മുട്ടക്കറി വച്ചു സൂപ്പറാ 👌തീയൽ പൊളിയാണ് കണ്ടാലറിയാം
@souminigopi52022 жыл бұрын
Chakka theeiyyal first time aanu kaanunnathu superrr
@NishadKV-n3h10 ай бұрын
കൊള്ളാം ഗുരുവെ അടിപൊളി 👌
@Saji325-122 жыл бұрын
നല്ല രുചികരമായ വിഭ വം.ഇത് പഠിക്കണം.
@kavyapoovathingal33052 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇഷ്ടമായി🙏👌
@devotional_editz6174 Жыл бұрын
കൊള്ളാം ഷംല പറഞ്ഞാൽ പിന്നെ അതിനപ്പുറം വേറെ ഇല്ല . അത് അടിപൊളിയാ 🌹🌹🌹👍👍👍👍👍👍👍സൂപ്പർ 👌👌👌👌👌🙋♀️ഇടിച്ചക്ക സൂപ്പർ 👌👌👌👌👌👌👌👌👌👌👌
@sharpdubx2569 Жыл бұрын
ലാളിത്യം ഉള്ള അവതരണം keep it up👍🏼👍🏼
@abdulkareem-os6jh2 жыл бұрын
ഇക്കാന്റെ വിട്ടിൽ ആയിരുന്നെങ്കിൽ ഇങ്ങനെ കഴിക്കാം ആയിരുന്നു അടിപൊളി ഇക്കാ ഇത്താ ഒന്നും പറയാൻ ഇല്ല
@Zohra8462 жыл бұрын
കൊള്ളാല്ലോ ഇടിച്ചക്ക തീയൽ 👌👌
@praveeenachu70662 жыл бұрын
First like Njan anye idu spr anu amma vayikkum eanikku ishttamanu
@souminimini51972 жыл бұрын
നസീർ അനിയാ , ഷാന അനിയത്തി ..... നല്ലത് വരാൻ പ്രാർത്ഥന യുണ്ട്.....
@beenakr23932 жыл бұрын
Healthy. Harmless curry
@kalasunder68182 жыл бұрын
Oru raksha yum illaatha idichakka curry, super chetta, enikku oru idichakka kittittundu, njaan try cheyyum, thank u chetta & chechi....
@rajipillai60642 жыл бұрын
ഉണ്ടാക്കുന്ന എല്ലാം ഒന്നിന് ഒന്ന് നല്ലത്.ഒന്നിനും ഒരു കുറ്റവും പറയാൻ ഇല്ല.ഇടിച്ചക്ക തോരൻ കഴിച്ചിട്ടുണ്ട്,ഇത് ആദ്യം കാണുന്നത്.ഇനി ഉണ്ടാക്കാം,തീയൽ അടി പോളി 😋👌