സൂപ്പർ നീല തടാകം. തിളച്ചു മറിയും എന്നൊക്കെ കാട്ടിട്ടുഡ് കാണിച്ചു തന്നതിൽ സന്തോഷം ❤🎉🎉
@TomTom-yw4pm20 күн бұрын
ഞാൻ തന്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് . അസ്സല് തൃശൂർ ആണല്ലോ കാച്ചുന്നത്; നിങ്ങളുടെ സംസാരം കേട്ടട്ടു നാട്ടിൽ എത്തിയ പ്രതീതി, എന്തായലും കലക്കി.
@SreejaAnilkumar-vz5mu2 ай бұрын
മിയാ, നിങ്ങളുടെ ക്യാമറ കണ്ണിലൂടെയാണ് അമേരിക്കയെ അടുത്ത് കാണുന്നത്Thank you Mia,.
@marykuttymathew8680Ай бұрын
കലാകാരന്മാർ വരച്ചു വച്ചിട്ടുള്ള സീനറികൾ എല്ലാം ഒർജിനലായി കാണിച്ചു തന്നതിന് താങ്ക്സ്.
@lelibasil82992 ай бұрын
Supper ഭൂമിക്കടിയിൽ ഉള്ള ലാവ ആണോ ഈ തിളച്ച് പൊങ്ങുന്നത് നല്ല കാഴ്ച ഞങ്ങൾക്ക് കാണിച്ച് തന്ന മിയ്ക് നന്ദി😊
@mercyjacobc69822 ай бұрын
വളരെ മനോഹരമായ കാഴ്ചകൾ, പട്ടിക്കുട്ടിയെ നല്ല ഭംഗിയുണ്ട്, നല്ല ഓമനത്തമുള്ള mugham😘
@ramlachalikkottummal16842 ай бұрын
സൂപ്പറായിട്ടുണ്ട്. പിന്നെ അലീന ഷാളും കണ്ണടയും വെച്ചിട്ട് അടിപൊളി ആയിട്ടുണ്ട്
@bindusunil90752 ай бұрын
Ayo ente miya .miya karanam njn jeevithathil orikkal kanan chance illatha enthellam kanan patty. Thankyou mia..Thankyou so much.❤
@sajimeena53382 ай бұрын
താങ്ക്സ് mia നങ്ങൾക്കു ഇങ്ങനെ ഉള്ള കാഴച്ച കാണിച്ചു തരുന്നതിനു God bless you
@anjuyohannan69432 ай бұрын
Hi Mia super ആദ്യമായിട്ടാണ് ഇത് കാണു ന്നത്
@monishaudayanmonishaudayan94622 ай бұрын
നല്ല കാഴ്ച എന്ത് ഭംഗിയാണ് ❤❤
@graceantony25922 ай бұрын
അമേരിക്കയിലെവിടെയാണിത്?
@rosythomas32672 ай бұрын
This is beautiful beautiful boiling lakes. If you come to Arizona, you can see the Red rocks and Grand canyon which is one of the Wonders of the world.
@Miakitchen2 ай бұрын
👌😍
@GeogyJoseph2 ай бұрын
Seen similar lots of thermal wonderland in Rotorua New Zealand❤ always . Beautiful views Joyce
@RiyaJames-m5c2 ай бұрын
Hai mia.aadyam thanne othiri thanks.ithupoleyulla video njangalkku sammanichathinu.inganeyokkeyulla sthalamgal njangalkkum kaanan pattiyallo
@sheebapeter24152 ай бұрын
ഈ വ്ലോഗ് മിക്ക ഭാഗം പറയുന്നത് മനസിലാവുന്നില്ല സൗണ്ട് കുറവാണ്
@ushakumarics26402 ай бұрын
Yes
@graceantony25922 ай бұрын
അമേരിക്കയിലേതു സ്ഥലമാണെന്നുപോലും മനസ്സിലായില്ലാ😮
@sindhupremkumar8502 ай бұрын
ഭൂമിയിൽ എന്ധെല്ലാം പ്രേതിഭാസമാണ് നടക്കുന്നത് ഒരുപാടു താങ്ക്സ് മിയ
@JayaChippi-ft3dt2 ай бұрын
ഭൂമിക്കു അടിയിൽ നിന്നും ലാർവ തിളച്ചു വരുന്നതുപോലെ ഭൂകമ്പം ഉണ്ടാകുമോ super👍
@sonnetc19762 ай бұрын
It's Lava, not larva.
@ajeshkumarajeshkumar93932 ай бұрын
ലാവ
@aleenak35722 ай бұрын
എന്തെല്ലാം അത്ഭുതങ്ങൾ 😮❤
@JubinaShiju2 ай бұрын
Hi mia dear,ellaa videosum kandu recieps bookil ezhuthunna alla njaan.dubailaarunnappo thottu.dear miayayude kuttikale nalla ishtaa.characrer vise.lookwise.avar specs vekkaarundallo.powee glass aano.e do mon 2 yyears aayi vekkunnu.miayude kuttikal enthaa vekkaathathu ippo.pls reply me dear.power kuranho.vekkandaa paranho dr😢
@jijisabu3202 ай бұрын
orikkalum neril kanan sadyadhayillatha super kazhchakal❤❤thank you❤❤
@rajigills57282 ай бұрын
Ethu evidaa sthalam
@mickeysvedio59132 ай бұрын
Hii miya yellowstone national park oru smell undakum ennu paranjathu sariyano.....athu makkalkke budhimuttu undakum ennu njangade oru friend paranju...so njangal wisconsin to mount rushmore vare road trip nadathi return cheythu
@Miakitchen2 ай бұрын
ENIKKU ANGINE KUZHPPAM THONIYILLA.. POOYITTU VARU
@valsajohnson52042 ай бұрын
Thanks for showing God’s wonderful handiwork. Beautiful.
@mercyjacobc69822 ай бұрын
കാട്ടിലൂടെ ഉള്ള കാഴ്ചകൾ 👌🏼🎉
@sollyjose47962 ай бұрын
ഇതെല്ലാം ദൈവത്തിന്റെ ഓരോ കളികളാണ്.
@PriyaE-l3p2 ай бұрын
അടിപൊളി ഫാമിലി സ്റ്റോൺ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@shinu7942 ай бұрын
Ith full year ingane undavo
@HaashhHheehhd2 ай бұрын
ചേച്ചീ..... നല്ല കാഴ്ചകൾ 👏👏👏By ജുനൈസ പാണ്ടിക്കാട് മലപ്പുറം
@thampikuruvilla32012 ай бұрын
Where is this site? How far it is from your place? Is it natural or manmade?
@Miakitchen2 ай бұрын
5 HOURS FLIGHT, NATURAL, YELLOW STONE
@priyadarsini57352 ай бұрын
Yellow stone... 2012 movie ലെ yellow stone ആണോ ഇത്.... 🧐🧐
@Miakitchen2 ай бұрын
@@priyadarsini5735yes
@ajeshkumarajeshkumar93932 ай бұрын
സൂപ്പർ...... ചേച്ചീ.....അടിപൊളി...❤
@mtrmtr95832 ай бұрын
സൂപ്പർകാഴ്ചകൾ. 👍👍👍👍
@kurumbiparus21932 ай бұрын
THANKS MOLU, THANK YOU................ GOD BLESS YOU MOLU AND YOUR FAMILY.....
@magidavid29472 ай бұрын
Thanks miya. superb first time in my life I am seeing the wonderful scene
@graceantony25922 ай бұрын
അർക്കൻസാസിലെ hot springs പോലെയുണ്ട്...
@worldwiseeducationkottayam66012 ай бұрын
Beautiful scenes that ever seen❤🥰
@rajeenasalim86442 ай бұрын
നരകം ഓർമ വന്നു
@sabiskitchen81792 ай бұрын
😢
@gulfcon2 ай бұрын
👍👍👍
@sindhupremkumar8502 ай бұрын
അടിപൊളി വീഡിയോ 👌👌👌👌♥️♥️♥️♥️♥️
@gracejohn53072 ай бұрын
തൊടുപുഴ വഴി ഇടുക്കിക്ക് പോയാൽ ഇതിലും ഭഗി യിൽ കാണാം.
@graceantony25922 ай бұрын
തിളച്ചുമറിയുന്ന വെള്ളം വരുന്ന ഗീസർ ഇടുക്കിയീലെവിടാണുള്ളത്???
@Harp585zzr2 ай бұрын
@@graceantony2592 അത് നീലത്തടകം അല്ല നീലപടുത കുളം ആണ്😂
@elcymoses54402 ай бұрын
വെറൈറ്റി കാഴ്ചകൾ, കൊള്ളാം മിയ. താങ്ക്യൂ ❤❤❤❤❤❤
@peaceforeveryone9672 ай бұрын
യെല്ലോസ്റ്റോണിലെ ഏറ്റവും പ്രസിദ്ധമായ geicer ആണ് Old faithful.
@RaginKV2 ай бұрын
E bhumi l enthellam prathibasagal
@lillyjoseph93362 ай бұрын
Thanks Mia , beautiful nature 😍
@devadathan81972 ай бұрын
Hai Chechi kazhchakal 👌👌👌👌
@babygirija29652 ай бұрын
മിയ wonderful.
@sheeladevassy83072 ай бұрын
India യിലും ഈ തിളക്കുന്ന തടാകം ഉണ്ടു ലോകത്തിൻ്റെ പല ഭാഗങ്ങളിൽ ഇതുണ്ടു Sulfer അതികം ഉണ്ടാവും
@Miakitchen2 ай бұрын
Ithu pole oru kazhicha enthayallum India yill undavilla
@mariyammakv65232 ай бұрын
First time see this
@subinam28902 ай бұрын
Video super mia chechi❤👍
@TheLovelysree2 ай бұрын
Aadyattanu itu kande😊 thanks
@jayasreevs2 ай бұрын
വെള്ളത്തിൽ നിന്ന് പുക വരുന്നത് എന്ത് സംഭവമാണ് മിയ❤😢
@godgod22922 ай бұрын
Beautiful vlog ❤️❤️
@AskarKM-g4k2 ай бұрын
Poli❤
@beenaunni53482 ай бұрын
Hi Mia, beautiful scenery
@Shadowgamer-o3x2 ай бұрын
Nerittu kandathupole ❤❤
@sheelaachu53132 ай бұрын
👌🏻🙏🏻🙏🏻🙏🏻🤩🤩🤩🤩
@jaithasunilkumar3752 ай бұрын
സൂപ്പർ... 👌👌😍
@mayjojames57972 ай бұрын
Super miya
@rajalekshmik6872 ай бұрын
You are very lucky mia❤❤❤❤
@KannanS-ik2hp2 ай бұрын
❤❤❤hi Chechi
@anekhbookstall89572 ай бұрын
Super ❤
@maryaugustine62462 ай бұрын
Beautiful views
@sherlymaijo14822 ай бұрын
Hi dear Mia ❤ super video 👌
@gowrisuresh36342 ай бұрын
പ്രകൃതി യുടെ വികൃതി
@muhsinachipra99842 ай бұрын
❤❤❤❤
@mayjojames57972 ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@jeenathomas39352 ай бұрын
🙌😍😍👌❤️❤️❤️❤️
@hudahenzahenza86542 ай бұрын
Adipoli🥰😍 👌👌👌
@shajiao51352 ай бұрын
😮😮😮
@AbdulRasheed-gx4eq2 ай бұрын
Super
@rejithadevirejitha45652 ай бұрын
❤👌
@jayasreevs2 ай бұрын
സൂപ്പർ❤❤❤❤❤
@BeemaShameer-ye3dg2 ай бұрын
Oh mia thanks ❤❤❤❤❤
@hassanParambil-j2h2 ай бұрын
കാട്ടുപോത്ത് ആയിട്ട് ജനിച്ചാൽ മതിയായിരുന്നു അല്ലേ
@jesierajan5132 ай бұрын
God bless❤
@sonofnanu.62442 ай бұрын
Beautiful video. 👌
@gowrisuresh36342 ай бұрын
❤
@a.kmukundan23572 ай бұрын
❤supper
@mohandask.p44292 ай бұрын
Superrrr
@JeenaBenny-it4qw2 ай бұрын
Adipoli miya❤❤❤
@mariyammakv65232 ай бұрын
Thanks
@sandhyanandakumar92542 ай бұрын
👍🏻👍🏻❤❤👌🏻😂
@shineysunil5372 ай бұрын
Mia wonderful ane
@sudhac55072 ай бұрын
Super mia thanks
@annammajacob92232 ай бұрын
Super Mia ❤
@jayavallip58882 ай бұрын
എന്തൊരു പ്രതിഭാസം 😂വെള്ളത്തിൽ നിന്ന് പുക വരിക 👍നല്ല ഭംഗിയുണ്ട്. Thanks Mia ❤️വീഡീയോ നന്നായിട്ടുണ്ട് ❤️❤️❤️❤️
@bindkrisna52642 ай бұрын
Himalayas itu pole und..
@metildametilda20462 ай бұрын
പണ്ട് ഇവിടെ അഗ്നിപർവതം ഉണ്ടായിരുന്നോ എന്തോ!
@Miakitchen2 ай бұрын
Yes
@miracleuk2 ай бұрын
💙💙💙
@ushagangadharan20122 ай бұрын
Super❤❤❤❤❤
@chrisantonio90652 ай бұрын
❤❤
@dresstoimpress412 ай бұрын
Nice video ❤
@Miakitchen2 ай бұрын
Thanks 🤗
@dresstoimpress412 ай бұрын
@@Miakitchen ❤️
@akkammavarughese81952 ай бұрын
Super duper 🎉🎉
@minit58772 ай бұрын
❤❤❤❤tvm
@SauchadSauchath2 ай бұрын
Hi super 🥰
@welcomeMYKITCHEN5098Ай бұрын
😢😢😢🌈🤲🏝️😢😢😢
@pappanabraham67552 ай бұрын
Don’t go to certain places for making photos be careful