No video

ഇടിയന്മാരായ പോലീസുകാര്‍ക്കും നടയടി അടിക്കുന്ന ജയില്‍ വാര്‍ഡന്മാരും ജാഗ്രതൈ I George Joseph I 595

  Рет қаралды 15,437

The Prime Witness

The Prime Witness

Күн бұрын

© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
CHANEL MANAGING DIRECTOR & CHIEF EDITOR: ABDUL JAMEESH
OUR WEBSITE:
*************************************
PrimeWitness is Kerala's first Crime Channel where first-hand accounts of police officers who handled cases detail their experiences. The channel will present to you recent crime incidents, interviews with investigator’s, doctors' take on Psychology of criminals, etc. Experts through Prime Witness, will examine crimes across the world. Prime Witness is the baby of Journalist Abdul Jameesh.
*********************************
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 51
@girishkumar300
@girishkumar300 2 жыл бұрын
പോലീസുകാർക്കുള്ള നല്ല ഒരു അറിവാണ് സർ കൊടുത്തത്. വളരെ അധികം നന്നിയുണ്ട്. congrtulations Sir. Oru Big Salute.
@minisasi6716
@minisasi6716 2 жыл бұрын
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല പാവം മനുഷ്യൻ
@jjnjr1086
@jjnjr1086 2 жыл бұрын
ഇത്തരം പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടുകയും മാത്രമല്ല അവർക്ക് കൊലക്കേസിൽ പ്രതിയായി ജയിലിൽ വിടുകയും ചെയ്യണം അത്തരം ഉദ്യമത്തിൽ ഉള്ള സാമ്പത്തിക സഹായം പൊതു ജനങ്ങൾ മുൻകൈയെടുത്ത് ചെയ്തു കൊടുക്കണം
@ashadeviks2685
@ashadeviks2685 2 жыл бұрын
നമസ്കാരം സാർ ദാരുണമായ സംഭവം പാവം മാതാപിതാക്കൾക്ക് ഒരു മകനെ നഷ്ടപ്പെട്ടു
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
ശ്രീ. ജോർജ് ജോസഫ് സാർ . ഏതാനും എപ്പിസോഡു മുൻപ ഇടിയൻ SI മാർ SHO മാർ ആയി തിരിച്ചു വരുന്നതിൽ സന്തോഷിച്ച് വീഡിയോ ഇട്ടതോർക്കുന്നു.!
@navaneethsivan5861
@navaneethsivan5861 2 жыл бұрын
Idi ആർക്ക് കൊടുക്കണം എന്ന് ഉള്ള ബോധം ഉള്ള പോലീസ് കാരുടെ കാര്യം ആണ് പറഞ്ഞത്. ഇടിക്കും എന്ന് കരുതി സാധരണക്കാരുടെ മണ്ടക്ക് കേറുന്നവരെ പറ്റിയല്ല
@sreejithad7089
@sreejithad7089 2 жыл бұрын
ഈ കേസിനെ പറ്റി എന്താണ് sir പറയുന്നതെന്ന് കേൾക്കാൻ കാത്തിരിക്കുവായിരുന്നു
@jjnjr1086
@jjnjr1086 2 жыл бұрын
ഇത്തരം കേസുകളിൽ പോലീസുകാരുടെ ജോലി കളയുന്നതിനു വേണ്ടി ഉള്ള ശ്രമം നടത്തുന്നവർക്ക് എല്ലാവിധ സപ്പോർട്ടും ചെയ്യുന്നതാണ് അവരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നതുവരെ കേസ് നടത്തുന്നതിനുള് ആർജ്ജവം കാണിക്കണം
@user-hu5oq2xw6d
@user-hu5oq2xw6d 2 жыл бұрын
പോത്തിനോട് വേദം ഓതിയാൽ എന്ത് ഗുണം
@sirajps9883
@sirajps9883 2 жыл бұрын
എല്ലാ സ്റ്റേഷനിലും ഇത് തന്നെയാണ് അവസ്ഥ.
@laila3931
@laila3931 2 жыл бұрын
എത്രയോ ലോക്കപ്പ് മരണങ്ങൾക്ക് കേരളം സാക്ഷി ആയിട്ടുണ്ട്.പോലീസുകാർ പഠിക്കില്ല. കള്ളന്മാരെ വളർത്തും, നിരപരാധികളെ തല്ലികൊല്ലുകയും ചെയ്യും. ലോക്കപ്പിൽ മരണപ്പെട്ട രാജനെ ഇന്നും വേദനയോടെ നമ്മൾ ഓർക്കുന്നു.
@sureshkp248
@sureshkp248 2 жыл бұрын
കേരളത്തിൽ ഏറ്റവും അധികം ആളുകൾ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്
@ratheeshgovindh2784
@ratheeshgovindh2784 2 жыл бұрын
തെറ്റ് ചെയ്തവനെ തല്ലിയില്ലെങ്കിൽ ജനം ചോദിക്കും. "ഇത് എന്ത് പോലീസാടോ എന്ന് "ഇനി തല്ലിയാലോ ഈ ചോദിച്ചവർ തന്നെ തിരിച്ചു ചോദിക്കും "പോലീസായാൽ എന്തും ആവമെന്നാണോ ഭാവം എന്ന്.." കുറ്റപ്പെടുത്തുന്നവർ ആദ്യം ആ യൂണിഫോമിൽ ജോലി ചെയ്തു നോക്ക് എന്നിട്ട് മനസ്സിലാക്ക് എന്ത് മാത്രം മാനസിക സമ്മർദ്ധം ആണ് പോലീസുകാർ അനുഭവിക്കുന്നത് എന്ന്. (പോലീസ് മർദ്ദനത്തെ ന്യായീകരിക്കുകയല്ല. പോലീസ് പല സംഘർഷാ വസ്ഥയിലും ജോലി ചെയ്യേണ്ടവർ ആണ്. മൃദുവായ സമീപനം കൊണ്ട് പലപ്പോഴും സ്ഥിതി നിയന്ത്രിക്കുവാൻ കഴിയാറില്ല പോലീസിനോടും നിയമ വ്യവസ്ഥിതിയോടും അൽപ്പം ഭയം ഒക്കെ നല്ലതാണ്. പക്ഷെ അതിനെ ചില ഉദ്യോഗസ്ഥർ മുതലെടുക്കുന്നതാണ് പ്രശ്നം )
@sureshkp248
@sureshkp248 2 жыл бұрын
കേരളത്തിൽ ഇന്നുവരെയും ഒരു ഗുണ്ടയും പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടിട്ടില്ല കേരള സംസ്ഥാനത്തിൽ ആദ്യത്തെ ലോക്കപ്പ് മരണം 70 വയസുള്ള പാവം ആദിവാസി വൃദ്ധൻ തൃശൂർ ജില്ലയിൽ മലക്കപ്പാറ സ്റ്റേഷനിൽ
@bindusudhir5842
@bindusudhir5842 2 жыл бұрын
Nice explanation n observation
@sasidharankundayil249
@sasidharankundayil249 2 жыл бұрын
A message to the police and aguide to good honest officers.thank you sir
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Congratulations George Joseph Sir 🎉
@adv.jayanthikr8086
@adv.jayanthikr8086 2 жыл бұрын
Namasthe Sir
@navaneethsivan5861
@navaneethsivan5861 2 жыл бұрын
Kerala police ൽ നട്ടെല്ലില്ലാത്ത, തിരിച്ചൊന്നും ചെയ്യില്ല എന്ന് അറിയാവുന്നത് കൊണ്ട് സാധാരണക്കാരന്റെ മെക്കിട്ട് കേറുന്ന ഇഷ്ടം പോലെ ആളുകൾ ഉണ്ട്
@PKSINDIAN
@PKSINDIAN 2 жыл бұрын
ഞാൻ ഗൾഫിൽ ജോലിചെയ്യുന്ന ഒരു വ്യക്തിയാണ്. ഇവിടെയൊക്കെ പോലീസ് വരുമ്പോൾ നമുക്ക് ആകാംഷയാണ്. കൂട്ടുകാരാ എന്നല്ലാതെ സാധാരണക്കാരെ വിളിക്കില്ല. ധൈര്യമായി അവരുടെ അടുത്തുചെല്ലാം. ആരും തന്തക്കും തള്ളക്കും വിളിക്കില്ല. നമ്മുടെ മന്ത്രിമാർ മാസംതോറും തെണ്ടാൻ പല വിദേശരാജ്യങ്ങളിലും പോകാറുണ്ട്. അവിടുത്തെ പോലീസിന്റെ രീതിയെങ്കിലും കണ്ടിട്ട് ഇവിടെ പ്രാവർത്തികമാക്കി കൂടെ. ഇന്ത്യയിലെ പോലീസുകാരുടെ ജനങ്ങളോടുള്ള സമീപനം ലോകത്തിനുതന്നെ നാണക്കേടാണ്. പ്രാക്രതം.
@spydeeewee
@spydeeewee 2 жыл бұрын
How much criminals inside your department ?
@lukosetlthannickamattathil9668
@lukosetlthannickamattathil9668 2 жыл бұрын
സർവീസിൽ ഇരുന്നപ്പോൾ നിങ്ങൾനന്നാ കാത്ത പോലീസ് pൻഷൻ പോന്നിട്ട് പറഞ്ഞിട്ട് വല്ല കാര്യംഉണ്ടോ
@anwarn4785
@anwarn4785 2 жыл бұрын
ഇങ്ങനെയുള്ള കേസുകളിൽ ഒന്നും നിയമത്തിൻറെ വഴിക്ക് പോകാതെ സ്വയം നിയമം നടപ്പാക്കണം....
@shanushaji5073
@shanushaji5073 2 жыл бұрын
George sir ❤️
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
ക്രിക്കറ്റ് കളിച്ചോണ്ടിരുന്നവർക്കു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു പോലീസ് കരുതിക്കാണില്ല! അതുകൊണ്ടു പെരുമാറി ക്കാണും
@sunilbeena6762
@sunilbeena6762 2 жыл бұрын
അറിവ് തന്നതിന് നന്ദി
@shajipaul312
@shajipaul312 2 жыл бұрын
Big salute sir 🙏🙏🙏
@prakashy5313
@prakashy5313 2 жыл бұрын
Engana Ella police station lum nadakkunnu.. Thookki kollanam
@adv.faisalrasak5332
@adv.faisalrasak5332 17 күн бұрын
👌👌
@girishpegh7417
@girishpegh7417 2 жыл бұрын
sir , പേരറിവാളനെക്കുറിച്ച് ഒരു vedeo ചെയ്യുമോ ?
@pratheeshlp6185
@pratheeshlp6185 2 жыл бұрын
SP 💟💚
@bindusudhir5842
@bindusudhir5842 2 жыл бұрын
Police feel they are the embodiment of power, they can do anything. if I am not mistaken, in Kerala all the Police men and the officers are educated but why don't they understand it's illegal.
@kuriakoseveliyathil5493
@kuriakoseveliyathil5493 2 жыл бұрын
PINARAI IS an UTTER FAILURE as Police minister , shame
@swasrayamissionindia5140
@swasrayamissionindia5140 2 жыл бұрын
കുറ്റകാരായ പോലീസുകാരെ ഒരുമിച്ച് മരിക്കുന്നതുവരെ തൂക്കണം
@sreekumarkochuparampil5144
@sreekumarkochuparampil5144 2 жыл бұрын
Criminals
@venugobal8585
@venugobal8585 2 жыл бұрын
How many incidents happened... In Fort custody death two police men punished for death penalty... In Idukki incident the Inspecter is terminated from the service..even also these types of incidents are continuing....
@sudheerhamnasudheerhamna9318
@sudheerhamnasudheerhamna9318 2 жыл бұрын
Onnum nadakilla. Vddum prashnagal verum.apozhum parayum
@basheer1004
@basheer1004 2 жыл бұрын
Police chettye vidarut
@senyes9791
@senyes9791 2 жыл бұрын
Why these creeps interfere in someone's business? Moral policing needs to be prevented at any cost. .They could have raped the couples. .please do not justify moral policing Sri George Joseph.
@vvsu6502
@vvsu6502 2 жыл бұрын
കേരള പോലീസ് എന്ന പേര് മാറ്റി... പേ പട്ടികള്‍ എന്നാ ഇടേണ്ടത്....!
@sibyannabella3628
@sibyannabella3628 2 жыл бұрын
തിരിച്ചു തല്ലില്ല എന്നു ഉറപ്പുള്ള ആളുകളെ തള്ളാനാലയോ ഇവന്മാർക് അറിയൂ
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН