'I realised that awards, even the Oscars, have no meaning' - Salim Kumar

  Рет қаралды 58,197

TNIE Kerala

TNIE Kerala

Жыл бұрын

Actor and comedian Salim Kumar talks about why feels unhappy as a human being. The actor also talks about his fascination with Buddha.
#SalimKumar #Buddha #Life #Interview
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Пікірлер: 224
@midhunvs3273
@midhunvs3273 Жыл бұрын
He got the spiritual wisdom 🙏. His life begins now.
@Fyz_z
@Fyz_z Жыл бұрын
By all his life experiences he has reached a point to realize what Life actually is. No material things or money can satisfy the ZEN inside him. Divine.
@sreejithMU
@sreejithMU Жыл бұрын
Only Baleno can.
@Fyz_z
@Fyz_z Жыл бұрын
@@sreejithMU Chirikyano??
@sreejithMU
@sreejithMU Жыл бұрын
@@Fyz_z There's nothing inside you, but fear. The fear of death. But you want eternity, knowing very well that you are just this body and it's going to perish one day. You fool yourself with all these ideas of soul, zen, consciousness etc just to overcome the fear of death. Life is nothing but a preparation for death. Best wishes.
@Fyz_z
@Fyz_z Жыл бұрын
@@sreejithMU As soon as the reason as possible
@sreejithMU
@sreejithMU Жыл бұрын
@@Fyz_z I really didn't get that. Can you elaborate, if you got time. I'll give you a reply in the morning. Good night.
@kvsurdas
@kvsurdas Жыл бұрын
ഇത് ഒരു 20 വയസ്സിൽ തിരിച്ചറിഞ്ഞു... പിന്നെ സമാധാനം മാത്രം....ഓരോ നിമിഷവും അമൂല്യമാണ് എന്ന് തിരിച്ചറിഞ്ഞു... അത് അങ്ങനെ അമൂല്യമായി കണ്ടു തന്നെ ജീവിക്കുന്നു... സന്തോഷത്തോടെ... സമാധാനത്തോടെ.. എക്സൈറ്റ്മെന്റോടെ.... ഓരോരുത്തരുടെയും ജീവൻ ആരോഗ്യത്തോടെ സന്തോഷത്തോടെ നിലനിൽത്തേണ്ടത് അവരവരുടെ ആവശ്യം മാത്രമാണ് എന്ന തിരിച്ചറിവും.. നഷ്ടപ്പെട്ടാൽ നഷ്ടം അവനവനു മാത്രം.. 😍😍😍
@afsalpcafu4343
@afsalpcafu4343 Жыл бұрын
Hlo
@jisharchatteysseri2290
@jisharchatteysseri2290 Жыл бұрын
Salimchettan is 100% right on the moment just before death. One will only see reality of life at the time of death.
@remyaccc
@remyaccc Жыл бұрын
ജീവിതത്തെ ഏറ്റവും ആഴത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നു ഈ മനുഷ്യൻ... ❤
@arunshankars8398
@arunshankars8398 Жыл бұрын
One way to overcome this regret is to keep doing good, noble deeds on a daily basis. For instance, we can all resolve to do one good deed a day. When we look back and introspect in our last days, we will be satisfied about what we have achieved.
@parissbound8535
@parissbound8535 Жыл бұрын
Safari channel should bring salim kumar
@pramodkannada3713
@pramodkannada3713 Жыл бұрын
ജീവിതം അന്വഷണമാണ്. സത്യം കണ്ടെത്താനുള്ള പാതയിലാണ് അദ്ദേഹം. ശുഭയാത്ര നേരുന്നു.
@p.s.sandeepkrishnan7651
@p.s.sandeepkrishnan7651 Жыл бұрын
Jim Carrey, Charlie Chaplin, jagathy Sreekumar, Salim Kumar - people who made us laugh but are very serious in life.
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Жыл бұрын
ഹരിശ്രീ അശോകൻ
@TheSpyCode
@TheSpyCode Жыл бұрын
Director and actor Lal
@abbingm2307
@abbingm2307 Жыл бұрын
Shahid Kapoor,vidhyudh kamal,srk,Sudha Moorthy,Nikhil Kamath Santhosh George kulangara,magician puthukad
@vineetha6942
@vineetha6942 Жыл бұрын
Jagathy is too fake to be added to this list. There is a fraudulent aura to that man.
@vision8298
@vision8298 Жыл бұрын
@@abbingm2307 Puthukkad alla Ollur
@only4lalettan
@only4lalettan Жыл бұрын
ഞാനും ജീവിതത്തിൽ തിരിച്ചറിവ് വന്ന സമയത്ത് ഇതുപോലെ തന്നെ ബുദ്ധിസ്റ്റ് ആയി... ബുദ്ധനെ ആരാധിക്കുന്നില്ല പക്ഷേ അദ്ദേഹത്തിൻ്റെ ideologies follow ചെയ്യാറുണ്ട്. ഒരുപാട് അർഥങ്ങൾ ഉള്ളവ ആണ് അത്. I love Buddha.
@DrSpidey.999
@DrSpidey.999 Жыл бұрын
yes buddha is not god an enlightened being all gods are just myths
@RKV8527
@RKV8527 Жыл бұрын
“God is within us. Look inwards “- bhagavat gita . Buddhism made people lazy and stopped scientific progress , in economics. Buddhism relied on non-violence so they were easy targets for Mughals for conversion. Buddhism was eliminated and converted 100% by Mughals in India , in Religion
@sidheequeche8262
@sidheequeche8262 Жыл бұрын
​@@RKV8527 എന്നിട്ടാണ് രോഹിന്ഗ്യം മുസ്ലിംകളോട് നോൺ വയലൻസ് കാണിച്ചു വിട്ടത് 😂😂😂🙏🙏🙏
@gireeshnair6994
@gireeshnair6994 Жыл бұрын
@@sidheequeche8262 appo ennna alambu teams aayirikkum rohingya
@NisaNik-km3gb
@NisaNik-km3gb Жыл бұрын
@@gireeshnair6994nyeeekarichu , hitler joothanmarod cheythathu angeekarikkundo ?
@digimixx8042
@digimixx8042 11 ай бұрын
വളരേ നല്ല interview!!❤ പക്ഷേ viral ആവില്ല ,negative അല്ലല്ലോ ..
@weirdpacino
@weirdpacino Жыл бұрын
പുള്ളി പറയുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട് ❤
@siyadmajeed3406
@siyadmajeed3406 Жыл бұрын
എത്ര വലിയ വാക്ക് ആണ് അദ്ദേഹം പറഞ്ഞത്.മരണം മുന്നിൽ കാണുമ്പോൾ തിരിച്ചറിവ് ഉണ്ടാകും എന്ന്.അതാണ് സത്യം.അതിനു മുൻപ് ഉണ്ടായാലും നല്ലത്
@Aparna.Ratheesh
@Aparna.Ratheesh Жыл бұрын
😢Felt sad listening to your words...🙏🏼 We're all here to support you!
@7MohanRaj
@7MohanRaj Жыл бұрын
കരഞ്ഞു പോയി ❤🌹ജീവിതം ഒരു നുണ, മരണം ഒരു വലിയ സത്യം. ബഹദൂർ സാർ പറഞ്ഞത്, ജീവിതം രണ്ട് തമാശകൾ ഇടയിൽ ഉള്ള ഒരു ഇടവേള എന്നാണ്. ജനനം ഒരു തമാശ, മരണം അതിലും വലിയ തമാശ 🌹😂
@Elizabeth-hp8wx
@Elizabeth-hp8wx Жыл бұрын
Award is not everything in human life. We are all came to this world with nothing and go with nothing. When body realises the weakness then we could see the death in front of us however nobody knows the end time, only God knows. I work in hospital and seen many deaths and packed many dead bodies. Death is very painful situation and waiting for death in hospital bed is terrible .There is nothing to proud in human life. Salute Mr.Saleem Kumar.
@Ash-m7y
@Ash-m7y Жыл бұрын
Great ,meaningful and comprehensive understanding
@spurgeonmituissac5019
@spurgeonmituissac5019 Жыл бұрын
Nice thought
@stanlypaul17
@stanlypaul17 Жыл бұрын
ഞാനും തിരിച്ചറിഞ്ഞു എന്നെ . ബുദ്ധൻ ലോകം കണ്ട മനുഷ്യനെ മനസ്സിനെ ക്കുറിച്ചു research ചെയ്ത ഒരു ശാസ്ത്രജ്ഞൻ, സമാധാനം കണ്ടെത്താനുള്ള മാർഗ്ഗം ലോകത്തിനു കാണിച്ചു കൊടുത്തു. ബുദ്ധൻ കാണിച്ച രീതിയിൽ യഥാർത്ഥത്തിൽ ജീവിക്കുന്ന ഒരു വ്യക്തി മരണത്തെ പുഞ്ചിരിയോട് നേരിടും. ഞാനും ബുദ്ധ സൂക്തകങ്ങൾക്കനുസരിച്ചു ജീവിക്കുന്നു.
@kunjustories
@kunjustories Жыл бұрын
തിരിച്ചറിവാണ് ദൈവം ❤
@pavanviswakarma3190
@pavanviswakarma3190 Жыл бұрын
No.., അറിവാണ് ദൈവം. തിരിച്ചറിവാണ് ജീവിതം. 👍❤️🍬
@VettichiraDaimon
@VettichiraDaimon Жыл бұрын
ഇത് പോലെ തിരിച്ചറിവ് വരാതെ, ജീവിതം ആകെ ആശയക്കുഴപ്പത്തില്‍ എത്തുമ്പോൾ പറയുന്ന പേരാണ് ദൈവം.
@prasadnmanu
@prasadnmanu Жыл бұрын
Salim Kumar enna actorine kalum enikippo ishtavum behumanavum e kanunna Salim Kumar ena manushyane anu ❤
@afsalpcafu4343
@afsalpcafu4343 Жыл бұрын
😍
@ajomathew86
@ajomathew86 Жыл бұрын
Reminds me the book of Ecclesiastes which addresses key life reflections ! In everything, seek the truth which will set you free.
@eldhojohn335
@eldhojohn335 Жыл бұрын
What an interview 🤩
@truthfinder1752
@truthfinder1752 Жыл бұрын
Only by Believing in Jesus Christ and accepting His great salvation through His death on the cross, one can experience True Joy and Peace that nothing else( be it Money, intelligence, power or worldly pleasures) can give while we live in this world! From my experience my advice to him and those in search of Truth, Jesus is The way, The Truth and The Life and by inviting Him in to our lives, we become the heirs to heaven and it’s all spiritual and material blessings and above all to eternal life with God!!❤ My prayer for you is, May the Almighty open your hearts to know this great revelation!🙏
@malludays173
@malludays173 Жыл бұрын
എന്തിനാ സലീമേട്ടാ ഇങ്ങനെ വിഷമിക്കുന്നത്? നിങ്ങൾക്ക് ഞങ്ങളുണ്ട് ❤️😢
@ishaqmuhammad8524
@ishaqmuhammad8524 Жыл бұрын
Marichal niyokke undago athan atheham parayunad maranam athode theerum ellam
@pramodkannada3713
@pramodkannada3713 Жыл бұрын
തിരിച്ചറിവ് വിഷമമാണോ സുഹൃത്തേ ?
@ishaqmuhammad8524
@ishaqmuhammad8524 Жыл бұрын
@@pramodkannada3713 thirichariv oru vishaman nammal cheidu vecha kure thonivasagalum ahagaravum. Ath manasilakumbo athokke oru vishamam thanneyan
@siyadmajeed3406
@siyadmajeed3406 Жыл бұрын
ജീവിതം എന്താണെന്നും എന്തിനാണെന്നും അദ്ദേഹം മനസ്സിലാക്കി.അതിൻ്റെ സന്തോഷവും നിരാശയും അദേഹത്തിനുണ്ട്.അത്രേ ഉള്ളു
@sunilmonappa522
@sunilmonappa522 Жыл бұрын
I love your comedy. Great
@MalluStyleMultiMedia
@MalluStyleMultiMedia Жыл бұрын
Life is very short .. I work in medical field .. seen many die .. seen many get better .. seen many stay in between
@butiya1153
@butiya1153 Жыл бұрын
Epic conversation
@titussamuel2440
@titussamuel2440 Жыл бұрын
Such a big comedy star feeling low makes others low too. Old is golden, people were poor yet the memories of life were big and touching.
@davidkandath8808
@davidkandath8808 Жыл бұрын
One who believes in Lord Jesus Christ have Hope of eternal life, Jesus said John.11:25. Jesus said to her, I am the resurrection and the life. He who believes in Me will live even though he died; and whoever lives and believes inMe will never die .Do you Believes this ?
@samsue2600
@samsue2600 Жыл бұрын
Rice bag with Bastard Jesus
@jz77_777
@jz77_777 Жыл бұрын
Well said Salim Kumar
@praveenaaprakash
@praveenaaprakash Жыл бұрын
ഹാ.. മായ സകലതും മായ. ഇതു യവ്വനത്തിൽ തന്നെ തിരിച്ചറിഞ്ഞവർ ഭാഗ്യവാന്മാരാണ്... താങ്കൾ മറ്റുള്ളവരെ ചിരിപ്പിക്കുന്ന ആളല്ലേ അതായതു ആയുസു കൂട്ടുന്ന ആൾ ചിരി ആയുസു കൂട്ടും. അപ്പോൾ നന്മ ചെയ്യുവാൻ ദൈവം നിങ്ങളെ തിരഞ്ഞെടുത്തു. വിവേകാനന്ദൻ ഞാനയോഗ ത്തിൽ പറയുന്നു . നിങ്ങൾ ഈ ഭൂമിയിൽ ജീവിച്ചതിനു ഇവിടെ ഒരു അടയാളം ഇട്ടിട്ടു പോകുവിൻ എന്നു. താങ്കൾ അത് ഭംഗിയായി ചെയ്തു ദൈവത്തിന്റെ അനുഗ്രഹമുള്ളവർക്കേ കലാകാരാനാവാൻ സാധിക്കു.. ജനിക്കുമ്പോൾ തന്നെ മരണവും തീരുമാനിക്കപെട്ടിരിക്കുന്നു.. ആ അദൃശ്യ ശക്തിക്കു നാം വി ദേ യരല്ലേ.?
@YNOTVLOG
@YNOTVLOG Жыл бұрын
very true...ulla time happy ayit joli ayit...oru nalla maushayan ayit jeevikuva😊❤
@udayabanucp7833
@udayabanucp7833 Жыл бұрын
Self realisation 🙏🏻🙏🏻🙏🏻
@Ronin-bt1fj
@Ronin-bt1fj Жыл бұрын
❤❤❤ thank you
@paramtv3649
@paramtv3649 Ай бұрын
In this Kali Yuga (age of darkness and ignorance), it is very rare to find people that follow the path of dharma.
@rathishpg
@rathishpg Жыл бұрын
Money will come and go , but time is important , don't think much about future and past , plz enjoy today coz today never will come tomorrow !! Past is always past !! Iife is a small interval between a born and a death !! Enjoy today as a festival day !!
@sunil1968
@sunil1968 Жыл бұрын
Thank u sir❤
@IBNair9
@IBNair9 Жыл бұрын
ഒരു നിരീശ്വരവാദി ആയിരുന്ന ചിന്മയാനന്ദന് വസൂരി വന്നു മരിച്ചു എന്ന് കരുതി തെരുവില് ഉപേക്ഷിച്ചു പോയി വടക്കേ ഇന്ട്യയില് വെച്ച് എന്നു കേട്ടിട്ടുണ്ട്. ബുദ്ധന് അദ്വൈത വേദാന്തം ഗഹനമായി പഠിച്ചതിനു ശേഷം ആണ് ബുദ്ധമത തത്വഞള് ഉണ്ടാക്കിയത്. ജീവിതാവസാനം നോക്കി ജീവിക്കുന്നത് ജീവിതം വ്യരത്ഥമാക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ആണ് ശ്റീക്റ്ഷ്ണന് കരമ്മത്തിലും ധരമ്മത്തിലും ഊന്നി ജീവിക്കാന് ഗീതയില് ഉപദേശിച്ചത് . ബുദ്ധമതം ജീവിത്തിന്നെ മിഥ്യാവസ്ഥയില് തളച്ചിട്ട് കരമ്മം ത്യജിച്ചത് വലിയ പരാജയം ആയി. ഭാരതത്തിലെ രാജാക്കന്മാരക്ക് അധിനിവേശഞള് ചെറുക്കാന് സാധിക്കാതെ പോയതുവരെ ഇതു കൊണ്ട് ആയിരുന്നു. ശാന്തി മന്ത്റം ജപിച്ചതു കൊണ്ടു മാത്റം ലോകത്തു ശാന്തി ഉണ്ടാകില്ല ചിലപ്പോള് അതിന് യുദ്ധം വരെ ചെയ്യേണ്ടി വന്നേക്കാം എന്ന പ്റായോഗിക വാദം ആണ് ഗീത ഉപദേശിക്കുന്നത്
@sharukhshajahan1
@sharukhshajahan1 Жыл бұрын
legend 🙏❤
@AshiqueshajahanShajahan-fr1jr
@AshiqueshajahanShajahan-fr1jr Жыл бұрын
Like lightning McQueen says " it's just an empty cup"
@vinayakamath1459
@vinayakamath1459 Жыл бұрын
It is the " thought " that binds all humankind around the world.....
@easygermanformallus
@easygermanformallus Жыл бұрын
Do good and be happy❤
@JosephJithin
@JosephJithin Жыл бұрын
Come to Jesus and you will find life, everlasting life …Only Jesus said “ I am the way , truth and the life”
@samsue2600
@samsue2600 Жыл бұрын
Ricebag with bastard Jesus
@varghese3
@varghese3 Жыл бұрын
We will be happy and at peace Only when we get assurance of Eternal Life from God. Let emptiness fill with happiness of Almighty God. ❤
@elite2522
@elite2522 Жыл бұрын
الله معك يا سليم
@rhythmrhythm519
@rhythmrhythm519 Жыл бұрын
❤❤❤❤❤
@adikeys
@adikeys Жыл бұрын
@ajayfoloboyz
@ajayfoloboyz Жыл бұрын
🙏🏼👏🏼👏🏼👏🏼👏🏼👏🏼
@microscanjamal
@microscanjamal Жыл бұрын
Best comedy actor
@Pishkoo
@Pishkoo Жыл бұрын
💯💯
@rajeevrajan1875
@rajeevrajan1875 Жыл бұрын
👍 🙏
@TedoR2011
@TedoR2011 Жыл бұрын
Absolutely
@mohammedsaleem3357
@mohammedsaleem3357 Жыл бұрын
Be in this world as if you were a stranger or a traveler along a path (prophet Muhammad (s))
@RKV8527
@RKV8527 Жыл бұрын
Buddhism made people lazy and stopped scientific progress , in terms of economics Buddhism relied on non-violence so they were easy targets for Mughals for conversion. Buddhism was eliminated and converted 100% by Mughals in India , in terms of Religion
@samsue2600
@samsue2600 Жыл бұрын
Rangeela rasool PED0PHILE prophet Mammad
@jefysamuel
@jefysamuel Жыл бұрын
To know God our creator and redeemer is the real purpose of a human being
@vindra5585
@vindra5585 Жыл бұрын
പുനരപി ജനനം, പുനരപി മരണം, പുനരപി ജനനി ജതരെ ശയനം.. ഇഹ സംസാരെ ബഹു തുസ്താരെ കൃപയാൽ പാരെ.. പാഹി മുരാരെ... ഭജ ഗോവിന്ദം, ഗോവിന്ദം ഭജ: മൂഢമതേ... 🕉️🕉️
@deekshithkumar.p.v9389
@deekshithkumar.p.v9389 Жыл бұрын
😂
@dheevar9660
@dheevar9660 Жыл бұрын
😂 enthu thenga aanu parayunnathu
@seekzugzwangful
@seekzugzwangful Жыл бұрын
പുനർജന്മം ഉണ്ടെന്ന് ഒക്കെ പറയുന്നത് എന്തൊരു ഭോഷ്ക് ആണ്. ആയിക്കോ .. താങ്കൾ വിശ്വസിക്കൂ.. ഇതൊക്കെ ഞങ്ങളോട് വന്ന് പറയല്ലേ സുഹൃത്തേ..
@vindra5585
@vindra5585 Жыл бұрын
@@seekzugzwangful ഇതിന്റെ അർത്ഥം പുനർജ്ജന്മം ഉണ്ടെന്നാണോടാ? അർത്ഥം മനസിലായില്ലെങ്കിൽ അത് പറയു
@dheevar9660
@dheevar9660 Жыл бұрын
@@vindra5585 appo ariyunna basha para swamy
@kkvs472
@kkvs472 Жыл бұрын
ഗീത വായിച്ചിട്ടില്ല അല്ലെ. .......മരിച്ചവന് ജനനവും ജനിച്ചവന് മരണവും ഉറപ്പാണ്, മരണവും ജനനവും സംഭവിക്കുന്നത് നമ്മുട ശരീരത്തിന് മാത്രം, നാം ആകുന്ന ആദ്മവ്( ദേഹി) അനശ്വരമെന്നറിയുക( ഭഗവദ് ഗീത -അധ്യായം 2 ശ്ലോകം 22. ഗീത പഠിക്കു നാം എന്തിന് ഇവിടെ എത്തി എന്തിനായി ജീവിക്കണം ഇവിടം വിട്ട്പോയാലും പിന്നെഎന്ത്സംഭവിക്കുന്നത് എന്നറിയു. ജീവിതം സന്തോഷമുള്ളതാകും( ഗീത ഒരു മതഗ്രന്തമല്ല)
@manumanoj6009
@manumanoj6009 Жыл бұрын
😂. Mandatharam
@kkvs472
@kkvs472 Жыл бұрын
😊
@johnny4175
@johnny4175 Жыл бұрын
True, the Gita is life transforming, I have experienced ❤
@deekshithkumar.p.v9389
@deekshithkumar.p.v9389 Жыл бұрын
ഇതൊക്കെ അറിയാൻ ഗീത വായിക്കണം എന്നില്ല 😂
@kkvs472
@kkvs472 Жыл бұрын
@@deekshithkumar.p.v9389 ☺️
@tessyjoshy7231
@tessyjoshy7231 Жыл бұрын
What you said is correct.The anchor is in an imaginary world
@estar1277
@estar1277 Жыл бұрын
Jesus can be your best friend, if you call him into your life. He is the Truth , the Way and the Life.
@chamunniramankutty4775
@chamunniramankutty4775 Жыл бұрын
Answers to all questions are in Bhagavad Geeta Sir !!
@joshyjose8524
@joshyjose8524 Жыл бұрын
Sathyam
@hindustani2198
@hindustani2198 Жыл бұрын
നിങ്ങൾ എന്നെ ആദ്യമായി sankdathilakki. 😢
@rahulthoppil1261
@rahulthoppil1261 Жыл бұрын
Priyapetta manavaletta, please be happy. Like in pulivalkalyanam
@binoyjohn5466
@binoyjohn5466 Жыл бұрын
😘
@welwisheranangoor9560
@welwisheranangoor9560 Жыл бұрын
Kooduthal imotional Aayitt Samsarikkalle Mr Salimkumar. Thankalile Thamaashakkaraneyum Rasikaneyuman Njhangalkkisshttam.
@insahan
@insahan Жыл бұрын
Tallu master Star magic Lakshmi lover like here
@attentionplease...
@attentionplease... Жыл бұрын
Everyone is desperate and empty deep inside despite of what we have. We are in a fallen world. our experiences inside speak that reality out .He was crushed for our transgressions,He bore our sins on a Cross that we shall live again in eternity in peace that can’t be compared with of this world.Yehoshua Hamashiac That I AM. He is the way,The Truth and The Life. He is the Living God not a myth .reasons and evidence yell His existence. Shalom ✌️
@Thanksalot24
@Thanksalot24 Жыл бұрын
❤❤🙏🙏🌹🌹👏👏👍👍🤝🤝
@pitsiburgo
@pitsiburgo Жыл бұрын
Salim ji…take it easy…❤LDF വരും ..ഏല്ലാം ശെരിയാകും 🤗
@ijjampulli
@ijjampulli Жыл бұрын
Swami vivekandha+ salim kumar ❤
@sajithchannadathu7902
@sajithchannadathu7902 Жыл бұрын
tomarrow is much better
@Fakeus628
@Fakeus628 Жыл бұрын
Today is best
@srijithg6761
@srijithg6761 Жыл бұрын
He is in trance state
@thomasgeorge2543
@thomasgeorge2543 Жыл бұрын
He is realizing a void in life . Only one can fill that void is Jesus Christ . I am praying that he find true peace in life . He made lot of people laugh ; but he is realizing the truth. Gods peace be with you Salim 🙏
@nirmalkoshy6156
@nirmalkoshy6156 Жыл бұрын
Yes true brother - the Gospel should be peached to Salim Kumar sir-He will understand the purpose of life from a Perspective of Father God
@samsue2600
@samsue2600 Жыл бұрын
Vannallo Rice bags with bastard Jesus
@praveenakrishnan4581
@praveenakrishnan4581 10 ай бұрын
No prophet or God man or relegion needed. Its from within
@anzil__thaha5376
@anzil__thaha5376 Жыл бұрын
Live as if you were to die tomorrow”
@akak7017
@akak7017 Жыл бұрын
Take care of your health sir...your eyes have a tint of yellowish hue....iceteric eyes....plz take care of your health
@toms5050
@toms5050 Жыл бұрын
You are absolutely correct. Come to christ Jesus. In him you can find out all the meaning of your life. Scqure your entenity. That brings hope.
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Жыл бұрын
പുലിവാൽ കല്യാണം കല്യാണരാമൻ 😘😘😘
@finnyjoy4520
@finnyjoy4520 Жыл бұрын
Read the book of Ecclesiastes
@speedtrack8560
@speedtrack8560 Жыл бұрын
താങ്കൾ ജീവിതത്തെ തിരിച്ചറിഞ്ഞു എന്ന് പറയുന്നു . അതായത് ജീവിതം ഒന്നുമല്ല ഒരു ലക്ഷ്യത്തിനും അല്ല ഒന്നും നേടാനും അല്ല ഒന്നും നേടാനും ഇല്ല, സമ്പൂജ്യം ആണ് ജീവിത ലക്‌ഷ്യം എന്നാണു താങ്കൾ തിരിച്ചറിഞ്ഞത് . ജീവിത ലക്‌ഷ്യം സമ്പൂജ്യം ആണ് എന്ന ധാരണയിൽ നിന്നാണ് അങ്ങിനെ സമ്പൂജ്യം ആയ ജീവിതത്തിൽ വേദനയും യാതനയും അനുഭവിച്ചു ജീവിക്കാൻ ഞാനില്ല എന്നും പറഞ്ഞു പ്രധിസനി ഘട്ടം വരുമ്പോൾ ആത്മഹത്യയിൽ അഭയം തേടുന്നത് താങ്കൾ ചിന്തിച്ചിട്ട് എവിടയും എത്തിയില്ല ഒന്നും തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം പ്രപഞ്ചത്തെ കുറിച്ചും അതിലെ ചരാചരണങ്ങളെ കുറിച്ചും നേരാം വണ്ണം ചിന്തിച്ചാൽ അതിനു ഒരു സൃഷ്ട്ടാവ് ഉണ്ടെന്നും ആ സൃഷ്ട്ടാവിനു ചില ലക്ഷ്യങ്ങൾ ഉണ്ടെന്നും അതെന്താണെന്നും കണ്ടെത്താൻ സാധിക്കും . അത് കണ്ടെത്തിയാൽ പിന്നെ ജീവിതത്തിൽ ഏതു പ്രതിസന്ധി വന്നാലും നിരാശൻ ആവില്ല. കാരണം താൻ ആരാണെന്നും എന്തിനാണെന്നും എങ്ങോട്ടാണ് പോക്കെന്നും ആ പോകുന്നേടത്തേക്ക് ഈ ജീവിതത്തിലെ കർമ്മങ്ങളും അവന്റെ സുഖ ദുഃഖങ്ങളും എങ്ങിനെ ബന്ധിതം ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട് . വ്യക്തിപരമായും സാമൂഹികമായും സാധ്യമായ രൂപത്തിൽ നീതിയിലും ധര്മത്തിലും അധിഷ്ഠിതമായി ജീവിക്കുന്നതിനിടത്തിൽ സംഭവിക്കുന്ന കഷ്ട്ട നഷ്ട്ടങ്ങൾക്ക് ഒക്കെയും അത് രോഗം ആയാലും സാമ്പത്തിക പ്രയാസം ആയാലും മറ്റും സാമൂഹിക ബുദ്ധിമുട്ടുകൾ ആയാലും അവകൊക്കയും അർഹമായ പ്രതിഫലം ലഭിക്കുന്ന ഒരു ദിനം വരാനുണ്ടെന്ന തിരിച്ചറിവ് അവനു ധൈര്യവും ആത്മ വിശ്വാസവും നൽകുന്നു . ഇവിടെ അനുഭവിക്കുന്ന ഓരോ സുഖ സൗകര്യത്തിനും കണക്കു പറയേണ്ടത് ഉണ്ടെന്നും അവക്കൊക്കെയും കണക്ക് പറയാൻ സാധിച്ചാൽ അതും അവനു പ്രതിഫലം ആയി മാറുമെന്നും നേരെ മറിച്ചാണെങ്കിൽ അതവന്റെ ശാശ്വതമായ പരാജത്തിന് കാരണം ആകുമെന്നുമുള്ള തിരിച്ചറിവ് അവനെ ഭൂമിയിലെ ഒരു യഥാർത്ഥ മനുഷ്യൻ ആക്കി മാറ്റുന്നു താങ്കൾ ഇനിയും എത്തിയിട്ടിലാത്ത ആ തിരിച്ചറിവിലേക്ക് എന്നാണു അവസാനിക്കുക എന്നറിയാത്ത ആ ദിവസത്തിന് മുമ്ബ് എത്തട്ടെ എന്ന് ആശംശിക്കുന്നു
@rafirk6137
@rafirk6137 Жыл бұрын
സുഖ സകര്യത്തിനും കണക്ക് പറയണോ ? മനുഷ്യർ കഷ്‌ടത അനുഭവിക്കുന്നത് കാണാൻ ആണോ ദൈവത്തിന് ഇഷ്ട്ടം? ദൈവം കാരുണ്യമാണ് അത് തിരിച്ചറിയുക
@truthseeker683
@truthseeker683 Жыл бұрын
​@@rafirk6137 കാരുണ്യ വനായ ദയിവം പിന്നെ എന്തിനു കഷ്ടത തെരുന്നു സുഹൃത്തേ
@akhilvijayakumar5235
@akhilvijayakumar5235 Жыл бұрын
Njanum Budhanem, Christinem oke follow cheytu noki but enne help cheytatu J Krishnamurti teachings aanu.
@johnnyinchrist
@johnnyinchrist Жыл бұрын
BELIEVE IN THE LORD JESUS CHRIST AND RECEIVE FULLNESS OF LIFE. Jesus said, What does it profit a man if he gains the whole world but loses his own soul?
@adonjohn7577
@adonjohn7577 Жыл бұрын
REPENT AND BELIEVE IN YOUR LORD JESUS CHRIST
@sevenstar_Avs
@sevenstar_Avs Жыл бұрын
ആങ്കർക്ക് കൊടുക്കാൻ ഒരു മൈക്ക് എടുക്കാൻ ഇല്ലെഡെയ്
@reshmiraghavan7938
@reshmiraghavan7938 Жыл бұрын
Nirassa feel cheythillenkil life meaningful allallo . Lifil nirasaa venam 😊
@suj4588
@suj4588 Жыл бұрын
Adichu adichu kili poyenu ... Paavam 😂😂😂
@jszz9450
@jszz9450 Жыл бұрын
“I did not create the jinn and mankind except for My worship.” (Qur’an, 51:56)
@dheevar9660
@dheevar9660 Жыл бұрын
Haha
@afsalsamad6817
@afsalsamad6817 Жыл бұрын
Well said .. eternal truth
@randomguy957
@randomguy957 Жыл бұрын
സ്വയം ആരാധന ഇഷ്ട്ടപെടുന്ന psycho അള്ളാഹു 😂😂
@jszz9450
@jszz9450 Жыл бұрын
@@randomguy957 ഇങ്ങനെയൊക്കെ പറഞ്ഞു നടന്ന് നിന്റെ കാലം തീരും.. അവസാനം യാഥാർഥ്യം മുന്നിൽ വരുമ്പോൾ പരിഹാസവുമുണ്ടാകില്ല അഹങ്കാരവുമുണ്ടാകില്ല.. തിരുത്താൻ സമയവുമുണ്ടാകില്ല.. അങ്ങനെ തന്റെ ജീവിതം വെറുതെ ജീവിച്ചു തീർത്ത ഒരു മണ്ടനാണ് നീ എന്ന് നീ തന്നെ മനസ്സിലാക്കും.. ആരായിരുന്നു psycho എന്ന് താനേ മനസ്സിലാവും.. ചുറ്റും നോക്കുമ്പോൾ RC യെ പോലെയും മോദിയെ പോലെയും ഒക്കെ പല മണ്ടന്മാരെയും നീ കാണും.. ആരും ആരെയും സഹായിക്കാൻ വരില്ല.. വേണമെങ്കിൽ ഈ നിമിഷം മാറിചിന്തിച്ചോ.. രക്ഷപ്പെടും.. തീർച്ച..
@samsue2600
@samsue2600 Жыл бұрын
​@@jszz9450Rangeela rasool PED0PHILE prophet Mammad followers 🤣
@MalcolmX0
@MalcolmX0 Жыл бұрын
അദ്ധേഹം ദൈവത്തെ അന്ന്വേഷിക്കുന്നുണ്ട് ഒരു നാൾ അദ്ദേഹം നേരായ പാതയിൽ എട്ടത്തെ എന്ന് ആത്മാർത്മായി ആഗ്രഹിക്കുന്നു..
@ShamzeerMajeed
@ShamzeerMajeed Жыл бұрын
ദേ അവിടേം. അദ്ദേഹം ഒന്നും തേടുന്നില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു. നേരായ ഒരു മാർഗം ഉണ്ടെന്നത് താങ്കളുടെ മാത്രം ചിന്തയാണ്.
@sreejitha3952
@sreejitha3952 Жыл бұрын
Ippo jeevan bakki und.. nee paranja pole poyal athum povum
@MalcolmX0
@MalcolmX0 Жыл бұрын
@@sreejitha3952 ok
@ShyamLal-zr9xb
@ShyamLal-zr9xb Жыл бұрын
Yes, its jesus
@samsue2600
@samsue2600 Жыл бұрын
Rangeela rasool PED0PHILE prophet Mammad follower alle?
@PSCJunction
@PSCJunction Жыл бұрын
Quran 13:28 You fill find answer
@deekshithkumar.p.v9389
@deekshithkumar.p.v9389 Жыл бұрын
😂
@shitgod109
@shitgod109 Жыл бұрын
😂😂😂😂😂
@afsalsamad6817
@afsalsamad6817 Жыл бұрын
Well said
@rahultnnambiar9251
@rahultnnambiar9251 Жыл бұрын
@@afsalsamad6817 uluppu venam naaye. Thbhfooh. Ninte ummaakku bettunnu. 😀😁😂🤣🤣
@thajudheenthajudheen1103
@thajudheenthajudheen1103 Жыл бұрын
❤ sure ..bro
@akhil_sai
@akhil_sai Жыл бұрын
വസ്ത്രം ഉപേക്ഷിക്കുന്ന പോലെ നീ ഈ ശരീരം ഉപക്ഷിച്ചു മറ്റൊന്ന് സ്വീകരിക്കും , ഈ സത്യം നേരിട്ട് അനുഭവിക്കുന്നത് വരെ ആർക്കും അതിനെ പുച്ഛിക്കാം . ഗീതയിൽ ഏറ്റവും കൂടുതൽ ഉപയിഗിക്കുന്ന വാക്കാണ് സത്യാനേഷി , പകച്ചുപോയ ഈ ലോകത്ത്, ഈ സത്യമാണ് അർജുനന്നെ ശ്രീകൃഷ്നൻ ഉപദേശിക്കുന്നത്. Just as a man gives up the old worn out garments to wear the new ones, in the same way, the embodied soul gives up the old and worn out bodies to enter the new ones. - Bagavat Geeta Chapter 2 verses 2.
@deekshithkumar.p.v9389
@deekshithkumar.p.v9389 Жыл бұрын
😂
@dheevar9660
@dheevar9660 Жыл бұрын
Aha best
@shitgod109
@shitgod109 Жыл бұрын
Dinkopadesam
@rijokoshy8594
@rijokoshy8594 Жыл бұрын
That’s the truth .monotheism had to preach single life and single death because humanity needed to develop intellect in the place of clairvoyant consiousness in the last 2000 years .again it will come back to common awareness .
@RKV8527
@RKV8527 Жыл бұрын
“God is within us. Look inwards “- bhagavat gita . Buddhism made people lazy and stopped scientific progress , in terms of economics Buddhism relied on non-violence so they were easy targets for Mughals for conversion. Buddhism was eliminated and converted 100% by Mughals in India , in terms of Religion
@sherin5201
@sherin5201 Жыл бұрын
Catholicism is best
@RKV8527
@RKV8527 Жыл бұрын
@@sherin5201 that is why 90% Christians QUIT Jesus /. Bible in all Christian majority (58) nations.
@RKV8527
@RKV8527 Жыл бұрын
@@simonvarghese8673 100% correct. മുസ്ലിം ക്രിസ്റ്റ്യൻ വോട്ടുകൾ 100% പള്ളിയിലെ മത നേതാക്കൾ പറയുന്ന പോലെ ആണ്. കർണാടകയിൽ JDS വേണ്ട, സോണിയ ഗാന്ധി മതി എന്ന് തീരുമാനിച്ചാൽ, അത് നടക്കും. ജനാധിപത്യ രാജ്യത്ത് മതം നോക്കി വോട്ട് ചെയ്യുന്നത് വർഗീയത ആണ് അത് ജനാധിപത്യതിന് വിരുദ്ധം ആണ്. നമ്മോരോരുത്തരും ഡെമോക്രസി വേണം എന്ന് പറയുമ്പോൾ, സ്വന്തം വോട്ട് അതിന് എതിരെ, മതം അടിസ്ഥാനം ആക്കി കൊടുക്കുന്നു വർഗീയത എന്ന് ബിജെപി വർഗീയ പാർട്ടി ആണെന് പറയും.. പോളിംഗ് % 65% ആണ് 100% ക്രിസ്റ്റ്യൻ മുസ്ലിം വോട്ട് കോൺഗ്രസ്സിന്. 100% വോട്ട് ചെയ്യാനും വന്നു ഹിന്ദുക്കൾ 35% വോട്ട് ചെയ്യാൻ വന്നില്ല. വന്നവരിൽ 55% മതം നോക്കാതെ വോട്ട് ചെയ്തു. ആരാണ് വർഗീയവാദി ? Secularism വേണം. പക്ഷേ മതം മാറ്റും. Secularism എന്ന് പറഞ്ഞാൽ, ജനങ്ങൾ ഇഷ്ടം പോലെ മതo പ്രാധാന്യം കൊടുക്കാതെ പഠിക്കുക ജോലി ചെയ്യുക ബിസിനെസ് ചെയ്യുക കല്യാണം കഴിക്കാം. ജീവിക്കുക എന്നിട്ട് ക്രിസ്റ്റ്യൻ മതം ഇന്ത്യാ മുഴുവനും കന്യ സ്ത്രീകളെയും അച്ചന്മാരും മതം മാറ്റാൻ നിയമിച്ചിരിക്കുന്നത് വർഗീയത ആണ്. Secularism ആല്ല. ഇന്ത്യ സെക്യുലർ ആയി, 10000 അധികം വർഷങ്ങൾ തുടരുന്നത്, ഹിന്ദുക്കൾ വർഗീയത ഇല്ലത്തവർ ആയതു കൊണ്ടാണ് ക്രിസ്റ്റ്യൻ മുസ്ലിം ഭൂരിപക്ഷം ഉള്ള എല്ലാ രാജ്യങ്ങളും സെക്യുലർ അല്ല ക്രിസ്റ്റ്യൻ constitution ആണ് 58 ക്രിസ്റ്റ്യൻ constitution 53 Islam constitution ലോകത്ത് സെക്കുലറിസം ഉള്ള constitution ഇന്ത്യക്ക് മാത്രമാണ്. പക്ഷേ, ഭാരതത്തെ , കമൻ്റ്അടിക്കാൻ ക്രിസ്റ്റ്യൻ മുസ്ലിം വരും Don't push to the wall എന്ന് കേട്ടിട്ടുണ്ടോ അവസാനം 100 കോടി ജനങ്ങൾ നിങ്ങളെയും മതം മാറ്റാൻ നിങ്ങളുടെ വീട്ടിലും, നാട്ടിലും വരും നിങൾ ചെയ്യുന്ന black magic black mail freebies എല്ലാം കൊടുത്തു മതം മാറ്റും. പാവപ്പെട്ട ജനങ്ങളുടെ മനസ്സിൽ മതത്തിറ്ൻ്റേ വിഷം നിറച്ച്, അവരെ കൊണ്ട് വർഗീയ കലാപം ഉണ്ടാക്കി ( മണിപ്പൂർ) അവരെ ബലി കൊടുത്ത്, മത നേതാക്ക്മാരും അച്ചന്മാരും കന്യാസ്ത്രീകളും സുഖമായി ഫണ്ട് collect ചെയ്തു കാർ പാലസ് അവിഹിത ബന്ധം നടത്തി, അടിച്ചു പൊളിക്കുന്നു. പാവം മതം മാറിയ ദരിദ്ര ദളിത് കുടുംബത്തിലെ അംഗങ്ങളെ ബലി കൊടുക്കുന്നു. മതം ബിസിനെസ്സ് ആണ്. 2047 ൽ മുസ്ലിം ഭൂരിപക്ഷം അയ ശേഷം നിങൾ മതം മാറ്റുമോ? ചതി black magic black mail freebies എല്ലാം ചതി ആണ് Law of Nature - ഇത് നശിക്കും. Short term വിജയം. Long term നാശം example= 58 Christian nations where 90% QUIT Christianity. സത്യം ധർമ്മം അഹിംസ മാത്രം ജയിക്കും (= Law of Nature) അതാണ് ഇന്ത്യൻ സംസ്കാരം ഉളളവർ ഇന്ന് യുകെ PM ആയത്.നാളെ യുഎസ് ആസ്ട്രേലിയൻ Newzealand ജപ്പാൻ യൂറോപ്പ് -19 രാജ്യങ്ങൾ, എല്ലാം ഭാരത് സംസ്കാരം ഉളളവർ ഭരിക്കും. Science academics technology medical science engineering economics എല്ലാം ഭാരത സംസ്കാരത്തിൽ ലോകം നിറയും. അതാണ് ഇപ്പോൽ കാണാൻ കഴിയുന്നത് സത്യം ധർമ്മം അഹിംസ മാത്രം ലോകത്ത് വിജയിക്കും. വർഗീയത മതം ബ്ലാക്ക് മാജിക് ബ്ലാക്ക് മൈൽ ചതി നശിക്കും (= Law of nature). മതം മറന്ന്, വിദ്യാഭ്യാസം സംസ്കാരം ഉള്ളപോലെ ജീവിച്ചാൽ ഇന്ത്യാക്കാരുടെ economy വളരും . അല്ലെങ്കിൽ പാകിസ്താൻ പോലെ മത രാഷ്ട്രം ആകും. നിങ്ങളുടെ ഭാവിയും നശിക്കും.
@rajuvarma5338
@rajuvarma5338 Жыл бұрын
Talk to Jappaneese
@praveenakrishnan4581
@praveenakrishnan4581 10 ай бұрын
​@@sherin5201when someone think their thoughts or relegion is best,a terrorist or extremist born
@madamballiyilemanorogi1395
@madamballiyilemanorogi1395 Жыл бұрын
Anchornum koode oru mic kodukkanulla budget ille TNIEkk?? 🫥🙄😒
@beucephalus4800
@beucephalus4800 Жыл бұрын
innil jeevikkukayalle vendathu ?? innallekal kazhinju poyille
@briju0953
@briju0953 Жыл бұрын
പാലം കടക്കുന്ന വരെ നാരായണ പാലം കടന്നാൽ കൂരായണ.. just as elite groups
@sidheequeche8262
@sidheequeche8262 Жыл бұрын
ആത്മീയമായി ഉയർന്നാൽ മാത്രമേ അന്തരികമായ, സ്ഥായിയായ സന്തോഷം ഉണ്ടാവുകയുള്ളൂ. അതിനു വേണ്ടി ദൈവത്തെ കണ്ടെത്തണം അത് നമുക്ക് വിശ്വാസയോഗ്യം ആവണം, എന്നാലേ അതിൽ സന്തോഷം കിട്ടുകയുള്ളു...
@Tony_Montana659
@Tony_Montana659 Жыл бұрын
Of you don't get.... Then for that no value 😂😂😂😂
@messiah471
@messiah471 Жыл бұрын
ഇപ്പൊ സിനിമ കുറവാണ്... ചിന്തിക്കാൻ ടൈം കിട്ടുന്നു... അതാണ്‌ പ്രോബ്ലം 😕
@kkvs472
@kkvs472 Жыл бұрын
ദൈവത്തെ അനുഷ്‌യ്ക്കാൻ തുടങ്ങി 😊
@Perumanian
@Perumanian Жыл бұрын
ആരൊഗ്യം പ്രശനം
@babuts8165
@babuts8165 Жыл бұрын
ബുദ്ധമതം കൃത്യമായി പാലിച്ച് മുന്നോട്ട് പോയിരുന്നുവെങ്കിൽ ഇന്ത്യൻ ജനസംഖ്യ ഒരു കോടിക്ക് താഴെ കാണൂ. പ്രശ്നം ഭക്ഷണം തന്നെ....
@RKV8527
@RKV8527 Жыл бұрын
Non-violence.Mughals converted them and killed innocent peaceful Buddhists . Or during Mughal period , Buddhists were chased away to,SriLanka
@najorg2023
@najorg2023 Жыл бұрын
Ma Sha Allah. ISLAM 💚
@shitgod109
@shitgod109 Жыл бұрын
😂😂😂
@rahultnnambiar9251
@rahultnnambiar9251 Жыл бұрын
Chuslam. 😀😁😂😂🤣🤣🤣🤣
@shitgod109
@shitgod109 Жыл бұрын
തീട്ടവും മൂത്രവും ആണ് ഈ മതത്തിന്റെ മെയിൻ 😂😂
@Niki00037
@Niki00037 Жыл бұрын
Theeta matham
@mujeebmachampadi7685
@mujeebmachampadi7685 Жыл бұрын
👍 al hamdulliah peril alla Islam pravartilum Muslim aavanam 100% we will be happy ! Am happy
@AbdulHameed-pd7qu
@AbdulHameed-pd7qu Жыл бұрын
അല്‍മുല്‍ക്ക് : 1-4 പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ (1-4) അളവറ്റ മഹത്ത്വമുടയവനും അത്യുന്നതനുമത്രെ, (പ്രപഞ്ചത്തിന്റെ) ആധിപത്യം ആരുടെ ഹസ്തത്തിലാണോ അവന്‍. സകല സംഗതികള്‍ക്കും കഴിവുള്ളവനുമാകുന്നു അവന്‍.മരണവും ജീവിതവുമുണ്ടാക്കിയവന്‍--നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍.അവന്‍ അജയ്യനാകുന്നു. ഏറെ മാപ്പരുളുന്നവനുമാകുന്നു. പടിപടിയായി സപ്തവാനങ്ങള്‍ സൃഷ്ടിച്ചവന്‍. കരുണാമയനായ ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ ഒരു ഏറ്റക്കുറച്ചിലും നീ കാണുന്നതല്ല.വീണ്ടും നോക്കുക. എവിടെയെങ്കിലും വല്ല കോട്ടവും കാണുന്നുണ്ടോ? ഇനിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കണ്ണോടിക്കുക. നിന്റെ നേത്രം ക്ഷീണിച്ച് പരാജിതമായി തിരിച്ചുവരുന്നതാണ്.
@rtrs5413
@rtrs5413 Жыл бұрын
Why so serious 😢it does not suit
@user-oi1vt2cw8e
@user-oi1vt2cw8e Жыл бұрын
Negative vibe ..
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 120 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 88 МЛН