Thanks for your super information Thank you so much Doctor Sir
@radhakrishnan4372 ай бұрын
Fantastic information
@sreekalac8202 ай бұрын
Thank you Dr. 🙏 ഇനി ഇതുപോലെ പലതരം medicine ഇവിടെ ഇറങ്ങും. ഒന്നും ചെയ്യാൻ പറ്റില്ല.
@MohammedRasheed-oi7mm2 ай бұрын
ഇൻസുലിൻ ഇൻജക്ഷൻ 6 മാസം എടുത്തിട്ട് നിർത്തിയ ആളാണ് ഞാൻ അതോടെ എൻ്റെ ഷുഗർ രോഗം ഭേതപ്പെട്ടു ശേഷം ഗുളികയോ ഇൻസുലിനോ എടുത്തിട്ടില്ല പഞ്ചസാ യുടെ ഉപയോഗം മാത്രം കുറച്ചു (ഇൻസുലിൻഎടുക്കുന്നതിനുമുമ്പ് ഗുളിക കഴിച്ചിരുന്നു) ഡോക്ടറുടെ പരീക്ഷണമായിരുന്നു വിജയിച്ചു
@shyamcg5592Ай бұрын
Excellant video , keep it up doctor .
@babujose64902 ай бұрын
ഞാൻ വർഷങ്ങൾ ആയി ഇൻസുലിൻ എടുക്കുന്നു, നന്നായി ഭക്ഷണം കഴിക്കുന്നു 🙏
സതീഷ് ഡോക്ടറെ പലരും ബോധപൂർവ്വം ആക്രമിക്കുന്നു. പക്ഷേ അദ്ദേഹം എപ്പോഴും സത്യം പറയാൻ ഉത്സാഹിക്കുന്നു. ചില അസൂയാലുക്കളാണ് അദ്ദേഹത്തിനെതിരെ കൂടെക്കൂടെ യൂട്യൂബിൽ കമൻറ് ചെയ്തുകൊണ്ടിരിക്കുന്നത്. ഡോക്ടർ ധൈര്യമായി മുൻപോട്ടു പോകുക.👍🌹
@sruthilakshmi8k8612 ай бұрын
Thanks for your valuable information
@reghunadhankk67082 ай бұрын
Good information 👍
@prejithpremraj953924 күн бұрын
VIVI Cap ne കുറിച്ച് sir ന്റെ അഭിപ്രായം എന്താണ്... Review Kal നല്ലതു പറയുന്നു... Pls reply
Doctor Sir, I used to watch your Vedios regularly.Also I came to see Diabetes plus (Horlicks) ADV on your channel. Could you please give your sincere comment on this. Is it beneficial for diabetes.?
@tnsk40192 ай бұрын
Well explained doctor, congrats 🙏🤝⚘️🙋♂️
@shijimarikkar69952 ай бұрын
Dr Thanks 👍
@babunutek68562 ай бұрын
സ്റ്റിറോയ് മരുന്നിൻ്റെ ഉപയോഗം മൂലം പ്രമേഹം വരുന്നു അത് എന്ത് കൊണ്ടാണ് ഡോക്ടർ
@MuhammadHussain-ct5fj2 ай бұрын
Good lnfrmoshion
@mansoork47592 ай бұрын
Good
@user-ul5xq9io6wАй бұрын
ഐ കോഫിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മില്ലറ്റിനെക്കു സൂചിപ്പിച്ചാൽ നന്നായി രുന്നു
@shaji.shaji1242 ай бұрын
നിങ്ങളുടെ മരുന്നുകൾ ഒന്നും രോഗവസ്ഥ മാറ്റുന്നില്ല, രോഗികൾ എന്നും മരുന്നിനു അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ് 😢, ഇൻസുലിൻ കൃത്യമായി പ്രവർത്തിക്കാത്തതിന്റെ കാരണങ്ങൾ എന്തുകൊണ്ട് ചികിൽസിജ്‌കുന്നില്ല 🤔🤔🤔🤔
@johncoommen7513Ай бұрын
Corect.
@raghunathanck1692 ай бұрын
You are not tell about insulin pills,,
@chandrapisharody9532Ай бұрын
Vildagliptin എങ്ങനെയുണ്ട് ഡോക്ടർ? ഞാൻ ഇത് 50 എംജി കഴിച്ചിരുന്നു.
@mohandasu432 ай бұрын
Sir, insulin tablets are available in the USA and people are taking it here. The only problem is priced high and the goodness here is the health insurance will pay apart of the price or the full price depending on the type of insurance you carrying.
@DIABETICCAREINDIA2 ай бұрын
Thanks for your comments. To the best of my knowledge, Insulin is NOT available in tablet form, anywhere in the world. Thanks..
@sreeramlakshminarayanan58612 ай бұрын
fool
@mohandasu432 ай бұрын
@DIABETICCAREINDIA , sorry, actually I got the difference between diabetic tablets and insulin now only. I am not diabetic. May be is the reason I was ignorant of the fact. Thanks for your unexpected response, which is very helpful.
@bindujy7766Ай бұрын
👍🏻💐
@azizvalannur32702 ай бұрын
Misleading title
@balakrishnannambiar36092 ай бұрын
എന്തുകൊണ്ട് ഐ.എം.എ കേസ് ഫയൽ ചെയ്യോന്നില്ല?
@TheKooliyadan2 ай бұрын
ഹോമിയോ ചികിത്സ ശാസ്ത്രീയം ആണോ? ഹോമിയോ മരുന്ന് മോശം അല്ലെന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുന്നു
@hussinkc16812 ай бұрын
സാറിൻറെ ഫോൺ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു
@MathuMathu-jy1iw2 ай бұрын
ജൻ ഔ ഷ ധി ശെരി യാണോ sir
@raveendranb2 ай бұрын
Zoryl m2 tablets നല്ലതാണോ
@ameerkaranath18892 ай бұрын
Thanks ❤
@chathankoya2 ай бұрын
Bloody wrong heading
@babusathyanath52652 ай бұрын
It banned ലേറ്റസ്റ്റ് information
@khaleelkp64082 ай бұрын
മില്ലി റ്റ് എന്നാൽ എന്താണ്
@sreyasmillets93722 ай бұрын
ഡയബെറ്റ്സ് ഫാറ്റിലിവർ പോലുള്ള രോഗാവസ്ഥയിലേക്ക് നയിക്കാത്ത ധാന്യങ്ങൾ
@jobinjoseph42942 ай бұрын
Ragi, varagu, okkey
@somanpr8150Ай бұрын
Want to put in jail this kind bloody none sense duplicate frauds .This fraud always confused the shugar patients. His aime is only one thing that is youtube money.
@shamnaranchal92772 ай бұрын
I coffe യെ കുറിച്ച് ഒന്ന് explain ചെയ്യാമോ സർ ❤
@ashrafkundodiyil5832 ай бұрын
10 box കഴിച്ച ഞാൻ 😂
@nassara96962 ай бұрын
@ashrafkundodiyil583... പണക്കാരൻ ആണ് അല്ലെ 😂😂😂
@abdulhaneefa8781Ай бұрын
ഇൻസുലിൻ ഗുളിക എലികൾ ക്ക് വേണ്ടിയാണ്
@mohamedbashir12702 ай бұрын
Randaam number medicines kooduthalum varunnathum Rajasthan or Gujarath ennividangalil ninnanu. Keralathile mikka medical storilum manushyane maranathilekku pettennu kondu pokaanulla quality ellatha marunnukal aanu quality koodiya same medicinte vilakku vittukondirikkunnu.
@pushpaak61492 ай бұрын
🙏🙏🙏
@mohamedrasheed62732 ай бұрын
It is banned
@AnilKumar-jh7kg2 ай бұрын
ഈ മരുന്ന് സർക്കാർ നിരോധിച്ചു.
@rafeeqraz1632 ай бұрын
Eni company thazhachu valaratte😂😂
@unnikurian13182 ай бұрын
Yenthina ingane heading koduthu alukale pattikunne.Ningalum ithu m business akiyo
@Shehanaugustine-lq4gdАй бұрын
മരുന്ന് കച്ചവടമാണിവിടെ നടക്കുന്നത്. ഡോക്ടർമാർ മരുന്ന് കച്ചവടത്തിന് കൂട് നിന്ന് ജനങ്ങളെ വഞ്ചിക്കുന്നു.
@bijumathai57582 ай бұрын
🕺🕺🕺
@bhaskarann95842 ай бұрын
ഹോമിയോപ്പതിയിൽ ഒരു മെഡിസിൻ പുറത്തിറങ്ങുമ്പോൾ താങ്കൾ എന്തിനാണ് ഇങ്ങനെ വേവലാതി കാണിക്കുന്നത്?
@sreelathasugathan88982 ай бұрын
ഐ കോഫിയെ കുറിച്ച് ഒരു വീഡിയോ ഇടൂ dr❤
@suriadathanar21892 ай бұрын
Useless product sis. I consumed around 5 packets with no benefits
@nassara96962 ай бұрын
ഉടായിപ്പ് കോഫി...😂😂
@ashrafhadiya89152 ай бұрын
നഗറ്റീവ് ഡോക്ടർ
@jollykutty72652 ай бұрын
ഇൻസുലിൻ ഉപയോഗിക്കാതെ നല്ല കമ്പനിയുടെ ഫുഡ് സുപ്ലിമെന്റ് വാങ്ങി ഉപയോഗിക്കു
@jjacob-j9d2 ай бұрын
എത്രയോ നല്ല ഉപദേശം???
@sharafudeen772 ай бұрын
മില്ലിറ്റ് കഴിക്കൂ ഷുഗറിന്റെ ഗുളിക കഴിക്കുന്നത് പൂർണമായി നിർത്താൻ കഴിയും 🌹🌹❤️❤️
@Jojo-l1r7pАй бұрын
നേ ബ്രേ, അതും കെണ്ടു ശമനം കുറെ കിട്ടും,, അത് ചേറ് ഒഴിവാക്കുമ്പേൾ തന്നെ അറിയാം,,,പെരിപ്രെൽ ന്യൂറേപ്പതി, വന്ന ആളാണ് ഞാൻ ഒരു രക്ഷയുമില്ല,, നല്ലത് പേലെ നടക്കും, ഭക്ഷണം നിയന്ത്രണം നേക്കുന്നു എന്നീട്ടും പുരേഗതി ഒന്നും ഇല്ലെങ്കിലും കൂടുന്നില്ല എന്നത് മാത്രമാണ് സമാധാനം.
@rajank372 ай бұрын
നിരോധിച്ചും കഴിഞ്ഞു.
@joshipn13072 ай бұрын
ഓർത്തോ ഹെർബ് നെ കുറിച്ച് അഭിപ്രായം പറയു.
@rafeeqraz1632 ай бұрын
😂😂
@Sanal-ke1ws2 ай бұрын
ഞാൻ metformin ആണ് കഴിക്കുന്നതെ.valla കുഴപം ഉണ്ടോ
@mathewmm21932 ай бұрын
ദിവസവും 1500mg / day ,മുപ്പതു വർഷമായി കഴിക്കുന്നുണ്ട് .creatin ൦.9
@emerald.m10612 ай бұрын
അതിനൊപ്പം Vitamin B 12 എന്നും കഴിക്കണംന്ന് കേട്ടിട്ടുണ്ട്. Chk with Dr.
@mathewpothenvarghese69892 ай бұрын
Don't use Metformin, very dangerous
@Jojo-l1r7pАй бұрын
ഗ്ലിമിപ്രൈഡ്, കൂടി ഉള്ളത് ആണല്ലോ മെറ്റ്ഫേർമിൻ, അങ്ങനെ പ്രശ്നം ഉള്ളതായി ഡേക്ടർ പറഞ്ഞിട്ടില്ല,, എങ്കിലും ഒരു ആറ് മാസം കഴിയുമ്പേൾ ക്രീയേറ്റിൻ നേക്കാൻ ഡേക്ടർ പറയും.അഥവാ നമ്മൾ നേക്കണം, ഒരു 50 ക.വരുള്ളു
@mathewpothenvarghese6989Ай бұрын
@Jojo-l1r7p glimepiride you can by elon, but business tricks they're making both are in one tablet, because later they want to treat kidney, it is Pakka business. No mankind. Now, the india government also black listed Metformin , you can check, 99% our Doctor's blindly believe European studies, but they have no on research about any medicines, only copy paste from European books, later that European saying it's wrong, that time Same parrot spake it's wrong.
അറിഞ്ഞില്ലല്ലോ സുഹൃത്തേ??! ഏതു പേപ്പർ ? എന്നാണ് വാർത്ത വന്നത്? വിശദമായി ഒന്നു പറയാമോ സുഹൃത്തേ ? ഇന്നലെയും എൻ്റെ Dr prescribe ചെയ്തു. മരുന്നു കടക്കാരൻ തരികയും ചെയ്തു. നിരോധിച്ചെങ്കിൽ Dr prescribe ചെയ്യുമോ? മരുന്നു കടക്കാരൻ വിൽക്കുമോ?
@ushakumar35362 ай бұрын
Good information doctor
@Annz-g2f2 ай бұрын
Very good information 👍
@sreedharannair22182 ай бұрын
Thank you for useful information.
@sharafudeen772 ай бұрын
മില്ലിറ്റ് കഴിക്കൂ ഷുഗറിന്റെ ഗുളിക കഴിക്കുന്നത് പൂർണമായി നിർത്താൻ കഴിയും 🌹🌹❤️❤️
@sarammaaj63302 ай бұрын
ഇത് തെറ്റുധാരണയാണ്
@sharafudeen772 ай бұрын
മില്ലിറ്റ് കഴിക്കൂ ഷുഗറിന്റെ ഗുളിക കഴിക്കുന്നത് പൂർണമായി നിർത്താൻ കഴിയും 🌹🌹❤️❤️