#fishcleaningtips #prawnscleaningtip #usefulkitchentips #kitchentipsmalayalam #prawnrecipe #kitchenhacks ചെമ്മീൻ ഈസി ആയി ക്ലീൻ ചെയ്തെടുക്കാം ആണി ഉപയോഗിച്ചും കണ്ടു നോക്കൂ ഇഷ്ട്ടമാവും
Пікірлер: 62
@a1foodandvlogs590 Жыл бұрын
ഇത് അടിപൊളി സംഭവംതന്നെ എനിക് മടിയ ചെമ്മീൻ നന്നാകാൻ ഞാൻ ഇകനോട് പറയാർ ചെമ്മിൻ വാങണ്ട എന്നാണ് എന്നിട്ട് മുറിച്ചു ആണ് വാങ്ങാർ ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം എന്തായാലും ഇത് പൊളി 👌👌🥰🥰❤❤
@Thoufeeqkitchen Жыл бұрын
😂🤣
@sakeenasakeena42 Жыл бұрын
മാഷാ അള്ളാ ചെമ്മീൻ നന്നാക്കി എടുക്കാൻ നല്ല ബുദ്ധിമുട്ട് ആണ് ഇത് ഏതായാലും ഒരു സംഭവം തന്നെ ഇങ്ങനെ എളുപ്പത്തിൽ നന്നാക്കി എടുക്കാൻ കഴിയും അല്ലെ എനി ഇങ്ങനെ ചെയ്തു നോക്കും പൊളി തന്നെ 👌👌👌👌
@rubynoonu8265 Жыл бұрын
ആണിവെച്ച് ചെമ്മീൻ ക്ലീൻ ചെയ്തെടുത്തത് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ മനോഹരമായിട്ടുള്ളതും അതുപോലെതന്നെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ എത്ര ചെമ്മീൻ വേണമെങ്കിലും ഇതുപോലെ ക്ലീൻ ചെയ്തെടുക്കാൻ ഈസി ആണെന്ന് മനസ്സിലായി അതുപോലെ തന്നെ കൈ ക്ലീൻ ചെയ്തതും വളരെയേറെ ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
Ingal aaki kollatto,,nail kond ithra easy aayi prawns clean Alan enn kanichu thannadhin oru pad thnks
@Ammukutty1234-dl2lk Жыл бұрын
ഇതൂ അടിപൊളി നൈസ് 🥰❤️🥰🥰💕💕💕👌👌
@Thoufeeqkitchen Жыл бұрын
🥰🙏
@ridwan1176 Жыл бұрын
അടിപൊളിയായിട്ടുണ്ട് ഈ ഒരു ചെമ്മീൻ കറിയും പൂരി പറഞ്ഞതുപോലെ തന്നെ അടിപൊളി കോമ്പിനേഷനാണ് പിന്നെ പുതിയ അറിവാണ് ട്ടോ ഇതുപോലെ ആണ് കൊണ്ട് ചെമ്മീൻ ക്ലീൻ ചെയ്യാൻ പറ്റും എന്നുള്ളത് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക ❤