No video

ഇൻവർട്ടർ വേണ്ട, 14 മണിക്കൂർ ബാക്കപ്പ് കിട്ടുന്ന പൊളി ട്രിക്കിതാ.. dimmable inverter bulb Eveready 9w

  Рет қаралды 48,627

Hameed Orbit

Hameed Orbit

Күн бұрын

Eveready insta charge latest technology inverter bulb unboxing and review Malayalam
dimmable and long duration battery inverter bulb
14 hour backup emergency bulb
polycab 12 hour dimmable inverter bulb
Eveready 3 mode selection inverter bulb
#inverter #bulb #emergency #light #latest #technology #gadgets #acdc #dimmable
കേടായ ഇൻവെർട്ടർ ബൾബ് റിപ്പയർ ചെയ്യുന്ന വീഡിയോ
• Inverter LED bulb repa...
കറണ്ട് പോയാൽ ബാറ്ററിയിട്ട് പ്രവർത്തിപ്പിക്കാവുന്ന ബൾബിന്റെ വീഡിയോ
• ബാറ്ററിയിട്ട് LED ബൾബ്...
ആളു വന്നാൽ ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യുന്ന ബൾബിന്റെ വീഡിയോ
• ഇനി സെൻസർ വേണ്ട, ആളുവന...
പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891... ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
/ orbittips
ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
Orbit electronics
Mumthaz tower
Vaniyambalam
Malappuram dist
maps.app.goo.g...
whatsapp
wa.me/message/...

Пікірлер: 61
@nasarnasu8923
@nasarnasu8923 2 ай бұрын
അപ്പം ഇത് കടയിൽ കിട്ടില്ലേ ബ്രോ?
@SINOJMEDIATECH
@SINOJMEDIATECH 6 ай бұрын
നല്ല വീഡിയോ. എല്ലാം നല്ല അറിവ്. ചാനൽ അടിപൊളി. Support വീഡിയോ 🙏🏻🙏🏻
@sopanammedia4642
@sopanammedia4642 8 ай бұрын
അത് പറയരുത് ഇൻവെർട്ടർ വെളിച്ചം മാത്രം കിട്ടാൻ ഉള്ള ഉപകരണം അല്ല സുക്ർത്തേ ഇൻവെർട്ടർ കൊണ്ടു അതിന്റെ ക്യാപസിറ്റി കൂടുന്ന അനുസരിച്ചു വീട്ടിൽ ഓഫീസിൽ അങ്ങനെ എല്ലായിടത്തും എല്ലാ ഒരു വിത ഉപകരണങ്ങൾ വർക്ക്‌ ചെയ്യിക്കാം ഇതു വെളിച്ചം മാത്രം അതും നിങ്ങൾ പറയുന്ന ഈ മണിക്കൂർ ഒന്നും കിട്ടില്ല അഥവാ പുതിയ തു കുറച്ചു സമയം കൂടുതൽ പിന്നെ പോക്കാണ് നേരത്തെ വാങ്ങി അനുഭവം ഉണ്ടu ഇതിന്റെ ബാറ്ററി അത്രേ ബാക്ക് ആപ്പ് ഒന്നും കിട്ടില്ല പിന്നെ തുച്ഛം ക്യാഷ് കുറച്ചു അങ്ങനെ നോക്കുന്ന ആളുകൾ ഇതു ചിലപ്പോൾ ബെറ്റർ ആകും അല്ലാതെ നല്ലത് പോലെ ഒന്നും 12 മണിക്കൂർ കിട്ടില്ല
@SURESHP-ok8qb
@SURESHP-ok8qb 21 күн бұрын
ഇത് എവിടെ കിട്ടും
@bijukurian5074
@bijukurian5074 3 күн бұрын
GOOD
@prakashkumark7676
@prakashkumark7676 8 ай бұрын
എല്ലാവരും എല്ലാം വിശദമായി പറഞ്ഞു തരും പക്ഷെ വില പറയാൻ മറന്നിട്ടാണോ അതോ......... അത് അങ്ങിനെയാണോ 😟🤪😳😍😉
@blocker9213
@blocker9213 4 ай бұрын
വില വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. അതിൻറെ പുറത്ത് എംആർപി എഴുതിയിരിക്കുന്നത് കാണിച്ചിട്ടുണ്ട്.
@AnoopVE-jl3zf
@AnoopVE-jl3zf 10 күн бұрын
inverterinu pakaram inverter thanne. Lights maathramalla inverteril work cheyyuka, ellaa electrical upakaranangalum work cheyyum. Athinulla capacity undaayaal mathi
@harikrishan2935
@harikrishan2935 Ай бұрын
Oru hand wave on off switch circuit cheyyamo
@angel0fangelsangel504
@angel0fangelsangel504 2 ай бұрын
Can you suggest something to work 80watts pedestal fan during power cut?
@goodspirit5747
@goodspirit5747 8 ай бұрын
Sir, എന്റെ അമ്മ മാത്രേ വീട്ടിൽ ഒള്ളു, inverter ബാറ്ററി യിൽ വെള്ളം ഒഴിക്കാൻ മറന്നു ഹീറ്റ് ആയി ഓഫ്‌ ആയി. ഇപ്പൊ വെള്ളം നിറച്ചിട്ടും ചാർജ് ആവുന്നില്ല, എന്താ പ്രധിവിധി🙂
@bsa8842
@bsa8842 Ай бұрын
3 MANIKKUR KITTUM ANNUPAYUNNA MATTU BULBUJAK 1 MANIKKUR KITTUNNILLA EDO ?
@malayalirecipe3063
@malayalirecipe3063 8 ай бұрын
Small car stereo pcb രണ്ടും ഷോൾഡർ ചെയ്തത് കൊറിയർ ചെയ്യാൻ പറ്റുമോ
@mrayan5529
@mrayan5529 8 ай бұрын
Price എത്രയാ. കൊറിയർ അടക്കം
@shajiedv
@shajiedv 8 ай бұрын
Seero bulb ആയി യൂസ് ചെയ്യാം
@sukhainacreations7625
@sukhainacreations7625 2 ай бұрын
Ethra roopayanu
@abukp8097
@abukp8097 7 ай бұрын
Ok
@sharafudheenmc1200
@sharafudheenmc1200 8 ай бұрын
ഈ കമ്പ്യൂട്ടര്‍ ഫാന്‍ 12 വോള്‍ട്ട് ഡിസി 4.5 ഇഞ്ചോ 5 ഇഞ്ചോ നിങ്ങളുടെ കയ്യില്‍ ഉണ്ടോ...
@mnpu4499
@mnpu4499 10 күн бұрын
ഇത് വിൽക്കാനുള്ള പരസ്യം അല്ലെ ...ഏതു Li -ion ബാറ്ററി ആണ് ഈ സൈസിൽ 14 മണിക്കൂർ ബാക്കപ്പ് തരുന്നത് .കമ്പനി അതിന്റെ കവറിൽ പോലും 3 / 4 മണിക്കൂറേ എഴുതൂ അപ്പോഴാണ് പതിനാല്
@hemanthbeypore8023
@hemanthbeypore8023 8 ай бұрын
Good hameerh ❤❤❤
@hameedorbit
@hameedorbit 8 ай бұрын
Tnx
@Mystudioupdates
@Mystudioupdates 3 ай бұрын
Smart bulb inverter bulb ആക്കി തരാൻ പറ്റുമോ?
@atrgamer9422
@atrgamer9422 8 ай бұрын
Hello bro എൻറെ സാറിൻറെ എല്ലാ എൽഇഡി കളും കത്തുന്നില്ല സർക്യൂട്ടിൽ ഒരു പ്രോബ്ലം ഇല്ല എന്തു ചെയ്യും എൽഇഡി ഫുൾ മാറ്റേണ്ടി വരുമോ എൽഇഡി മൾട്ടിമീറ്റർ ചെക്ക് ചെയ്തപ്പോൾ ഒരു എൽഇഡി കത്തുന്നില്ല
@mohanancv7318
@mohanancv7318 8 ай бұрын
ഇൻവെർട്ടർ ബൾബ് such ഓഫ് ചെയ്താലും ഹോൾഡ് റിൽ നിന്ന് ഊരിയാലും കത്തുന്നു എന്താ കാരണം
@safeerkulathingal1147
@safeerkulathingal1147 Ай бұрын
Master linil koduthal ingane kanditundu
@user-pt4sv4sp9w
@user-pt4sv4sp9w 8 ай бұрын
വൈർമാൻ പെർമിറ്റുണ്ട്.സി ക്ലാസ്സ്‌ ലൈസൻസ്ടുക്കുന്നതിന് ഇന്റർവ്യൂ മോഡൽ ക്വസ്റ്റിയൻസിന്റെ വീഡിയോ ഇടുമോ 🪛
@kochunnirasaak2976
@kochunnirasaak2976 2 ай бұрын
Price list please
@Noushad593
@Noushad593 8 ай бұрын
ഒരു മണികൂർ കിട്ടിയാൽ തന്നെ വലിയ കിട്ടലാ..
@hameedorbit
@hameedorbit 8 ай бұрын
വീഡിയോ മുഴുവൻ കാണുക..
@josethomas3752
@josethomas3752 Ай бұрын
​@@hameedorbit ഈ ബാൽബിന്റെ വില എത്ര ആണ്
@ideafactory-kj4kr
@ideafactory-kj4kr 8 ай бұрын
Useful
@hameedorbit
@hameedorbit 8 ай бұрын
Thanks!
@MATHEWKK-nh2pu
@MATHEWKK-nh2pu 2 ай бұрын
ഞാൻ താങ്കളുടെ 'വീഡിയോ കണ്ട് ഒരു സെൻസർബൾബ് ഓർഡർ ചെയ്തു് വാങ്ങി ഹാലോ നിക്സ് കുറച്ചുകാലം മൂന്നു മാസത്തോളം ഉപയോഗിച്ചു ഇപ്പോൾ അതു പ്രവർത്തനം നിലച്ചു ആദ്യം അലാറം നിന്നു ഇപ്പോൾ ലൈറ്റും ഇനി എന്തു ചെയ്യാൻ പറ്റും ദയവായി മറുപടി തരുക
@hameedorbit
@hameedorbit 2 ай бұрын
ചെറിയ പ്രശ്നങ്ങൾ എന്തെങ്കിലും ആയിരിക്കും അഴിച്ചു നോക്കുക. നിങ്ങൾക്ക് അതിനെക്കുറിച്ച് ധാരണ ഇല്ലെങ്കിൽ അടുത്തുള്ള ഒരു ടെക്നീഷ്യനെ കാണിക്കുക
@suresh-pe3wx
@suresh-pe3wx 14 күн бұрын
വില?
@LijiCreative
@LijiCreative 8 ай бұрын
Good item
@hameedorbit
@hameedorbit 8 ай бұрын
Yes
@Appili
@Appili 8 ай бұрын
Dob panal price
@user-cf3sb2py8h
@user-cf3sb2py8h Ай бұрын
കാസർകോട് ഡെലിവറി ഉണ്ടോ കോൺടാക്ട് നമ്പർ
@mohammedshabeebkaruvattil5137
@mohammedshabeebkaruvattil5137 8 ай бұрын
👍👍👍
@hameedorbit
@hameedorbit 8 ай бұрын
Thanks!
@ummerummerkoyathottiyil6655
@ummerummerkoyathottiyil6655 2 ай бұрын
എത്ര റൈറ്റ്
@user-cn3wx6xi5z
@user-cn3wx6xi5z 6 ай бұрын
കോൺടാക്ട് നമ്പർ പ്രൈസ് സ്ഥലംവ്യക്തമാക്കുക
@bijuchoyyapurath5498
@bijuchoyyapurath5498 8 ай бұрын
Low light ൽ കത്തിക്കുമ്പോൾ എത്ര വാട്ട്സ് ആണ്?
@hameedorbit
@hameedorbit 8 ай бұрын
അത് പ്രോഡക്ടിൽ മെൻഷൻ ചെയ്തിട്ടില്ല. ഏകദേശം മൂന്നു വാട്ട് പ്രതീക്ഷിക്കാം.
@bhaskarankoroth9491
@bhaskarankoroth9491 2 ай бұрын
ഇതിൻ്റെ Rate എത്രയാണ്
@alip7505
@alip7505 2 ай бұрын
റേറ്റ് എത്രയാ
@shamnaskk756
@shamnaskk756 8 ай бұрын
Rs
@mydreampigeonstory3353
@mydreampigeonstory3353 8 ай бұрын
👍👍👍👍🥰
@evdamodaran6159
@evdamodaran6159 7 ай бұрын
ഈ ബൾബ് അയച്ചു തരുമോ
@hameedorbit
@hameedorbit 7 ай бұрын
ആ നമ്പറിൽ വാട്സ്ആപ്പ് ചെയ്താൽ മതി
@damodarankraman8160
@damodarankraman8160 8 ай бұрын
Eveready ആയത് കൊണ്ട് വാങ്ങില്ല. 1984 ഭോപാൽ ദുരന്തം ഓർമ്മയുണ്ട്. പിന്നെ അവർ ബാറ്ററിയുടെ പേര് മാറ്റി. വീണ്ടും എവറെഡി എന്ന പേര് തുടങ്ങി അല്ലേ
@saraljohnson7244
@saraljohnson7244 6 ай бұрын
Ù
@vasum.c.3059
@vasum.c.3059 8 ай бұрын
Good product.
@hameedorbit
@hameedorbit 8 ай бұрын
Thanks!
@Appili
@Appili 8 ай бұрын
ഹമീദ് താങ്കളുടെ ഷോപ്പ് എവിടെയാണ്.
@hameedorbit
@hameedorbit 8 ай бұрын
Orbit electronics Mumtaz Tower vaniyambalam Malappuram district
@mujeebgdrmujeeb2570
@mujeebgdrmujeeb2570 8 ай бұрын
റെയിൽവേയുടെ അടുത്താണോ
@josepha.a2961
@josepha.a2961 Ай бұрын
😂🤣😂
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 52 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 55 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН
Tv Repairing Shop Kerala
12:11
DIAL Kerala
Рет қаралды 455 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН