സ്ത്രീകൾക്ക് കാർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന വിറയലും പേടിയും പെട്ടന്ന് മാറ്റം|How to avoid Driving fear

  Рет қаралды 97,413

Goodson kattappana

Goodson kattappana

Күн бұрын

സ്ത്രീകൾക്ക് കാർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന വിറയലും പേടിയും പെട്ടന്ന് മാറ്റം|How to Overcome Driving fear
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
www.instagram....

Пікірлер: 235
@sheela.msheela2004
@sheela.msheela2004 Жыл бұрын
ഇത്രയും മനോഹരമായി ക്ലാസ്സതരുന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏
@jessyshiju2459
@jessyshiju2459 7 ай бұрын
കയറ്റം കയറുമ്പോൾ ഫസ്റ്റ് ഗിയർ ഇട്ടു ക്ലച്ച് പകുതിൽ നിർത്തി യാണോ ആക്സിലേറ്റർ കൊടുക്കേണ്ടത്
@roseworldkottayadiyil9796
@roseworldkottayadiyil9796 Жыл бұрын
നാല് റോഡ് ചേരുന്ന ജംഗ്ഷനിലോട്ട് കയറുമ്പോൾ വണ്ടി slow ചെയ്ത് എടുക്കുന്ന വിധം പറയണേ അതുപോലെ Railway cross ൽgate അടച്ച ശേഷo തുറക്കുമ്പോൾ വണ്ടി എടുക്കുന്ന വിധം പറയണേ
@priyas8114
@priyas8114 Ай бұрын
ഓടിച്ചു തന്നെ പേടി മാറ്റണം.. വേറെ വഴി ഒന്നുമില്ല 😁 Consistency makes perfection 🥰🥰🥰 3 masam daily one hour husband nte കൂടെ ഓടിച്ചു... ചെറിയ ചെറിയ റോഡിൽ തുടങ്ങി വലിയ റോഡിൽ എത്തി. After 3 months തനിയെ എടുത്തു. ഓടിച്ചാൽ പോരാ നമ്മുടെ പോരായ്മ കൊണ്ട് ഒരു ചെറിയ scrach പോലും വരാതെ ഇരിക്കണം അതിനു ഇത്രേയും പ്രാക്ടീസ് ആവശ്യം ആണ്.. 👍🏼👍🏼👍🏼
@lalithakumaripk7390
@lalithakumaripk7390 10 ай бұрын
സാർ 👏👏👏നമിച്ചു നല്ല ക്ലാസ് 👍👍നന്നായി മനസിലാകും 👍👍ഇങ്ങനെ പഠിപ്പിക്കണം 🙏🙏🙏🌹🌹🌹🌹🌹🌹🌹
@sameerashafeer9105
@sameerashafeer9105 Жыл бұрын
Thank you bro നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഇന്നലെ മുതൽ ഞാൻ ഡ്രൈവിംഗ് ക്ലാസ് പോയി തുടങ്ങി
@abidasonamnawaf1412
@abidasonamnawaf1412 11 ай бұрын
Your classes are so good....njn test pass ayi...thanks
@lovelycraftangels2250
@lovelycraftangels2250 Жыл бұрын
നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെടുന്നു.
@HOMY_VIBES
@HOMY_VIBES 10 ай бұрын
18 തികഞ്ഞപ്പോൾ തന്നെ ലൈസൻസ് എടുത്തു ഇപ്പോഴും വണ്ടി ഒടിക്കാത്ത ഞാൻ മാത്രമാണോ 😢
@minemade4504
@minemade4504 9 ай бұрын
Me too
@greeshmamahesh9835
@greeshmamahesh9835 9 ай бұрын
Me too
@JaseeraFaizan
@JaseeraFaizan 9 ай бұрын
ഞാനുണ്ട്
@jessyfrancis7534
@jessyfrancis7534 9 ай бұрын
അല്ല ഞാനുണ്ട്. പക്ഷെ പേടി കൊണ്ടല്ല. ഭർത്താവിന്റെ ഈഗോ .
@Unnivlog123
@Unnivlog123 8 ай бұрын
ആഹാ ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഉള്ളു എന്ന്.കുട്ടിനു ആളുണ്ട് എന്നറിഞ്ഞതിൽ ഒരു മന:സുഖം 😄❤️
@tintuchacko8986
@tintuchacko8986 Жыл бұрын
8 class aayi Ella tips um useful anu Ee vedio kandittanu confidence aayath Frst 2 days depressed aayi ..enik pattillann thonni Husband paranju you tube vedios kaanan..with god grace njn e vedios kandu...thank you bro from the bottom of my heart
@rahmatbeevi3233
@rahmatbeevi3233 Жыл бұрын
Driving പഠിച്ചു തുടങ്ങിയപ്പോൾ ഇങ്ങനൊക്കെ തന്നെ ആയിരുന്നു... 90% Improve ആകാൻ സഹായിച്ചത് ഗുഡ്സൺ ബ്രദറിന്റെ വീഡിയോകൾ തന്നെയാണ്... ബാക്കി 10% പ്രാക്ടീസ് ചെയ്തും... ഒരു വർഷത്തിൽ കൂടുതൽ ആയി license കിട്ടിയിട്ട്.. സത്യമാണ് brother പറഞ്ഞത്...ഇപ്പോഴും ചപ്പൽ ഇല്ലാതെ ആണ് ഓടിക്കുന്നത്...ഡ്രൈവിംഗ്ക്ലാസ്സിൽ ആദ്യത്തെ നിർദേശം ചപ്പൽ ഊരാൻ ആയിരുന്നു... ഇപ്പോഴും അങ്ങനെയേ കഴിയുന്നുള്ളൂ എന്നത് മറ്റൊരു സത്യം ... 😂😂
@vijilal4333
@vijilal4333 11 ай бұрын
Never remove chappel. No need. Better to avoid high heels 👠.
@rahmatbeevi3233
@rahmatbeevi3233 11 ай бұрын
@@vijilal4333 Still driving without chappal...😖 Need to start practising with my shoes on...
@vijilal4333
@vijilal4333 11 ай бұрын
@@rahmatbeevi3233 use normal chappel. Shoes 👞 very good. Driving in keralam need special talent .
@bushraarshadh7463
@bushraarshadh7463 11 ай бұрын
@@vijilal4333 sathyam. nannayi Drive cheyyunnavark special awardukal kodukanam😏😏
@sunithashaji9737
@sunithashaji9737 10 ай бұрын
Shoe use cheythal better anu
@minijoy732
@minijoy732 Жыл бұрын
ശരിക്കും എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ ഉണ്ട്... thank you so much.🙏....car ഓടിക്കാൻ പഠിക്കുന്നുണ്ട് കനംകുറഞ്ഞ ഷൂ ഇട്ടാണ് drive ചെയ്യുന്നത്..😊 very useful video..
@komalambaburaj4100
@komalambaburaj4100 11 ай бұрын
വണ്ടി ഓടിക്കാൻ പഠിച്ചു. ലൈസൻസും ഉണ്ട്. ആദ്യമൊക്കെ ഓടിച്ചിരുന്നു. ഇപ്പോ കുറേക്കാലമായി ഓടിക്കാതെ . പേടിയാണ്.
@aparnarajan2687
@aparnarajan2687 11 ай бұрын
Enikum ithe situation anu
@mufiN728
@mufiN728 11 ай бұрын
വിറയൽ മാറാൻ എന്ത് ചെയ്യും😢.ലൈസൻസ് ഉണ്ട്.straight റോഡിൽ odikum .വളവും കയറ്റവും ഒരുമിച്ച് വരുമ്പോൾ വണ്ടി ഓഫാകും
@annajose342
@annajose342 10 ай бұрын
കാർ വാങ്ങിയിട്ട് 6 മാസം ആയി. ഇതുവരെ ഡ്രൈവിംഗ് സീറ്റിൽ പോലും ഇരുന്നിട്ടില്ല... ഈ വീഡിയോ കണ്ടപ്പോ ആണ് സമാധാനം ആയേ. ഇനി അടുത്ത നടപടി ഡ്രൈവിംഗ് പഠനം... Thanks bro 😻
@nazeemac1497
@nazeemac1497 11 ай бұрын
ഞാൻ ഡ്രൈവിങ് padikunnund. പക്ഷെ ടീച്ചർ പറയുന്നു ചെരിപ് അഴിച്ചുവെക്കാൻ.... റിപ്ലൈ. Clachinte കാര്യം അത് പോലെ ഗിയർ ന്റെ കാര്യം ഒന്ന് വ്യക്തമായി പറഞ്ഞു തരണം മലയാളത്തിൽ. ടീച്ചർ ഒരു ദേഷ്യകാരിയാണ്. സംശയങ്ങൾ വീണ്ടും ചോദിച്ചാൽ ദേഷ്യപെടും. ചേർന്ന് കുടുങ്ങി. എനിക്കാണെങ്കിൽ draiv പഠിക്കാൻ വലിയ ആഗ്രഹം ആണ്. റിപ്ലൈ പ്ലീസ്...
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
Ok
@stardust1533
@stardust1533 11 ай бұрын
Driving school-ൽ ചേരുന്നതിനുമുമ്പ് പഠിപ്പിക്കുന്ന ആൾ എങ്ങനെ ഉണ്ടെന്ന് നേരെത്തെ അറിഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു. Gear മാറി half ക്ലച്ചിൽനിന്ന് കാൽ പതുക്കെ അയയ്ക്കുന്നതിൻ്റെ കൂടെ ചെറിയ accelerator കൊടുത്ത് ക്ലച്ച് റിലീസ് ചെയ്താൽ മതി.
@muraleedharan903
@muraleedharan903 10 ай бұрын
ഇൻഡിക്കേറ്റർ ഇടണ്ടേ വണ്ടി തിരിയുന്നതിനു മുന്നേ - തുടക്കക്കാർ അതും അറിയണ്ടേ😮😮😮😂😂
@binumathew6640
@binumathew6640 Жыл бұрын
Very nice explaination thankyou, god bless you abundantly
@PrajiSudhi-ho2wz
@PrajiSudhi-ho2wz 11 ай бұрын
ഒരുപാട് ഇഷ്ട്ടായി 🙏sir.. നല്ല സൂപ്പർ ക്ലാസ്സ്‌
@hemak988
@hemak988 Жыл бұрын
Car drivingnu innu join chaithu pediyanu 🙏🏻 kaanam vidio ishtamaanu
@NISALIYASTHOUGHTS
@NISALIYASTHOUGHTS 11 ай бұрын
ഷൂ ഉപയോഗിച്ച് ഡ്രൈവ് ചെയ്താൽ ആണ് എനിക്ക് കൂടുതൽ സേഫ്
@leelamma207
@leelamma207 7 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു
@lacksonkuriakose1291
@lacksonkuriakose1291 Жыл бұрын
മച്ചാനേ, മച്ചാന്റ കൂടെ നിന്നുകൊണ്ട് ആര്ഗിലും വണ്ടി ഓടിക്കാൻ വന്നാൽ വരുന്നവർ എല്ലാം സെറ്റ് ആകും 100%.ഞാൻ ലൈസൻ സ് എടുക്കുമ്പോൾ ആശാൻ. ഇങ്ങന ഒന്നും പറഞു തന്നിട്ടില്ല. ആശാൻ. പറഞു. തരാത്ത. കുറച്ചു കാര്യം. സൗദി ലൈസൻ സ് എടുക്കാൻ നേരം. ഇവിടുത്തെ ആശാൻ. കുറച്ചു ടിപ്സ് പറഞുതന്നു മച്ചാനേ പോലെ
@latha-zf6ge
@latha-zf6ge Жыл бұрын
49age..padikkanum ennund...onnum ariyilla..pattumo..
@romeoroy7958
@romeoroy7958 Жыл бұрын
First ❤❤❤ Njan cherupp itt oodich padichu licence eduth ippo cherupp idathe oodikkunnu😂😂😂😂
@anithasajan9312
@anithasajan9312 6 ай бұрын
നന്നായി മനസിലാക്കി തന്നു
@dineepa7247
@dineepa7247 Жыл бұрын
സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ കയറ്റത്തും വണ്ടി എടുക്കാൻ ധൈര്യം ആയി. നല്ല കയറ്റത്തിൽ ആണ് വീട്. ഇപ്പോൾ ഒറ്റക്ക് എടുക്കാറുണ്ട്
@lizajoseph3843
@lizajoseph3843 6 ай бұрын
Automatic car ഓടിക്കുന്ന രീതി കൂടി പറഞ്ഞു തരാമോ.
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
👍
@PrinceKonganoor
@PrinceKonganoor Жыл бұрын
ചെരിപ്പ് വീതി കുറവാണെങ്കിൽ പ്രശ്നമില്ല... ഇനി പേടി മാറാൻ ഒറ്റ വഴിയെ ഉള്ളൂ... എല്ലാ ദിവസവും നിർബന്ധമായി കാർ ഓടിക്കുക....😊
@vijilal4333
@vijilal4333 11 ай бұрын
Yes. Drive in busy road
@sarithaB.S
@sarithaB.S 6 ай бұрын
ഒരുപാട് നന്ദി കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഡ്രൈവിംഗ് പഠിക്കുമ്പോൾ എന്റെ ഉള്ളിൽ നല്ലതായിരുന്നു 😊
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@srcinziafseparayil6578
@srcinziafseparayil6578 Жыл бұрын
I have fear when it passes the other vehicles in opposite side , how can I avoid it ?
@SafiyaJamal-g4p
@SafiyaJamal-g4p 9 ай бұрын
വീഡിയോസ് ഒക്കെ കാണുമ്പോൾ നല്ല ധൈര്യം കിട്ടുന്നുണ്ട്. പക്ഷേ വണ്ടിയിൽ കയറി ഇരിക്കുമ്പോൾ വിറയൽ തുടങ്ങും 😢
@rashidacheemadan7118
@rashidacheemadan7118 3 ай бұрын
Very useful video👍🏼
@aneeshasaji8614
@aneeshasaji8614 Ай бұрын
ഇന്ന് എൻ്റെ ആദ്യത്തെ കാർ ഡ്രൈവിങ് പ0നമായിരുന്നു..... എൻ്റെ ഹസ്ബൻ്റായിരുന്നു ആശാൻ..... വഴക്കൊന്നും കേൾക്കേണ്ടി വന്നില്ല അദ്ദേഹത്തിനു തന്നെ അത്ഭുതമായിരുന്നു ..... ഞാൻ ഡ്രൈവ് ചെയ്യുന്നതിൻ്റെ വീഡിയോ ഒക്കെ എടുത്ത് അദ്ദേഹം ഫാമിലി ഗ്രൂപ്പിലൊക്കെ Post ചെയ്തു...... അദ്ദേഹത്തിനറിയില്ലല്ലോ ഞാൻ ഈ വീഡിയോ ക്ലാസ്സ് ഒക്കെ കണ്ട് അത്യാവശ്യ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നു ..... ഇല്ലെങ്കിൽ ..... ഇന്നത്തോടെ വഴക്കും കേട്ട് ഡ്രൈവിങ് പ0നം എന്നത് എൻ്റെ സ്വപ്നം മാത്രമായേനേ...എനിക്കും ഒരു ആത്മവിശ്വാസം ഒക്കെ വന്നു.... .. എല്ലാത്തിനും ഒരു പാട് നന്ദി യുണ്ട്..... വളരെ നന്നായി മനസ്സിലാകുന്ന ക്ലാസ്സാണ് താങ്കളുടേത് ...... thank you so much.....
@thankful_grateful_blessed
@thankful_grateful_blessed Жыл бұрын
Thanks alot..orupaad upakaarapradhamaayi..Driving padipikkumbol cherup idaan allowed allaayrunnu..ipo cheruppitt oodikkaan nalla pediyaanu..
@prabhakaranvp7984
@prabhakaranvp7984 11 ай бұрын
ഞാൻ ഒരു ലേഡി അണ് driving പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ
@SabuAR-w6j
@SabuAR-w6j 2 ай бұрын
വണ്ടി ഉണ്ട് പക്ഷേ തിരക്കുള്ള Town പോകൻ ഭയംഎന്ത് ചെയ്യും സൗദിൽ ലാണ് ഒന്നു പറഞ്ഞു തരുമോ
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
പ്രാക്ടീസ് തരാം
@T.s_Ajitha
@T.s_Ajitha Жыл бұрын
പാവം സാർ എന്തോരം പറയുന്നു മറ്റുള്ളവർക്ക് മനസ്സിലാവാൻ.
@ansyasiyad9576
@ansyasiyad9576 Жыл бұрын
Side mirror thattathe engane judge cheyth vandi odikkam ennu parayamo
@swapnaharidas4356
@swapnaharidas4356 10 ай бұрын
Car odikunnund. Pakshe reverse edukumbol ennum problem anu..ella daysum back thatum😢
@SabuAR-w6j
@SabuAR-w6j 2 ай бұрын
good ട്രഫിക്ക് എങ്ങെനെ വണ്ടി പതുക്കെ ഓടിക്കണം ഒന്ന് പറഞ്ഞു താ Bro
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
Ok
@fayisafayisa8012
@fayisafayisa8012 10 ай бұрын
Njan innu thottu thudangi car driving.......nalla though pole thonni😢😢😢😢😢😢😢scooter 2days kond nannqyi padich 8 eduthu....but carinte casel oru confidence illa😢😢😢😢😢😢
@HusnaMujeeb-o7b
@HusnaMujeeb-o7b 10 ай бұрын
😢enik thudangan povan
@ShenzasVlogs
@ShenzasVlogs Жыл бұрын
Ottakk roadiloode odikan thudangiyitt 3 days aayi. Ee channelile video mathram aaan confident aayi drive cheyyan help cheidhath
@mrj9949
@mrj9949 Жыл бұрын
കുറച്ചു ദൂരമുള്ള വലിയ കയറ്റം കയറുമ്പോൾ ഉള്ള ഗിയത് ഷിഫ്റ്റിങ്ങും വലി മുട്ടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ...
@Vishal-yu1me
@Vishal-yu1me Жыл бұрын
8 kitti H poyi enikk two wheeler licence ini apply cheyyan pattumo?
@hasna3574
@hasna3574 9 ай бұрын
ഗിയർ എന്തിനാ ഇടക്കിടക്ക് മാറ്റുന്നത്. Speed കൂട്ടാൻ ആണോ. അറിയതോണ്ടാ ചോതിക്കുന്നെ? ഒരേ ഗിയറിൽ പോവാൻ പറ്റില്ലേ.
@sameeraasif8799
@sameeraasif8799 6 ай бұрын
S
@meaachu7844
@meaachu7844 11 ай бұрын
👍👍👍USEFULL VIDEO
@nouse5140
@nouse5140 11 ай бұрын
Hus ന്റെ കൂടെ വണ്ടി ഓടിച്ചു മടുത്തു ഞാൻ നിർത്തി. ഈ ക്ലാസ്സ്‌ വളരെ ഉപകാരപ്രദം ആണ്. ഇനി ഒറ്റക് ഓടിക്കണം.
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
👍
@annajose342
@annajose342 10 ай бұрын
😂😂
@mariyamtastykitchen4284
@mariyamtastykitchen4284 8 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാ അവരുടെ ധയ്ര്യ കുറവ് നമ്മുടെ കോൺഫിഡന്റ് കുറയ്ക്കും. നീ ഒറ്റക്ക് പൊയ്ക്കോ എന്നു പറയും. ഞാൻ ഞാൻ ആദ്യ മദ്യം അടുത്തടുത്ത സ്ഥലം പോയി പ്രാക്ടീസ് ചെയ്തു. ഇപ്പോൾ നന്നായി ഓടിക്കാൻ തുടങ്ങി എനിക്ക് 54വയസ്സായി ലൈസൻസ് കിട്ടിയിട്ട് 2വർഷമായി. അതു വരെ ദുബായിൽ ആയിരുന്നു. Dyryavum കോൺഫിഡൻസ് കളയരുത് ടേക്ക് കെയർ all the best 👍🏻♥️
@midhyam3215
@midhyam3215 Жыл бұрын
എനിക് 28 ആണ് ടെസ്റ്റ്‌ 😢ടെൻഷൻ ആണ്. വീഡിയോസ് കാണാറുണ്ട്
@ashaaneesh1537
@ashaaneesh1537 Жыл бұрын
എനിക്കും 28 ആണ്
@preethythomas9702
@preethythomas9702 11 ай бұрын
👍ഇ ഒരു കുഴപ്പം എനിക്കും ക്ലാസ്സ്‌ നന്നായിട്ടുണ്ട്
@jayasreevinod6821
@jayasreevinod6821 Жыл бұрын
വണ്ടി ഓടിക്കാൻ തുടങ്ങി. ഈ Video കണ്ടപ്പോൾ
@anfasmon9905
@anfasmon9905 Жыл бұрын
സെക്കൻ്റ് ഗീറിൽ വരുന്ന വണ്ടി പെട്ടന്നകയറ്റം കണ്ടാൽ ഫസ്റ്റ് ഗീർ ഇടനോ
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Yes
@anniepeter5767
@anniepeter5767 11 ай бұрын
Automatic car licence keralathil edukkan pattumo....news l kandayirunnu.
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
Yes
@mobileearner3577
@mobileearner3577 6 ай бұрын
Bro ippol automatic car licence patumo
@shafeeshamexploreworld
@shafeeshamexploreworld 10 ай бұрын
Verry helpful video thank you so much 😊🫰
@asheedalatheef8111
@asheedalatheef8111 11 ай бұрын
Reverse ine kurich koodi parayamayrunnu.
@SunilJacob-jn9cf
@SunilJacob-jn9cf 5 ай бұрын
Good
@chinchumvarghese4334
@chinchumvarghese4334 11 ай бұрын
Clear everything
@seethahari1451
@seethahari1451 Жыл бұрын
First like njanaa😂
@manjujose926
@manjujose926 6 ай бұрын
Very good
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@sinanmlore2498
@sinanmlore2498 4 ай бұрын
Driving class cancel goodson video clear step to step tips ✌️❤️
@aishaansari1292
@aishaansari1292 3 ай бұрын
Stering balance oonu clss tharamo
@najeemashajahan378
@najeemashajahan378 Жыл бұрын
Sir valiya valavil ethire vandi vannal thattumo enna pediyaanu athe patti oru video idamo?
@vijishasanthosh7929
@vijishasanthosh7929 Жыл бұрын
Kurechudays vahanam odikkathirunnal maranuupovumo
@anandavally4607
@anandavally4607 Жыл бұрын
ഞാൻ ചെരുപ്പ് ഉപയോഗിച്ചാണ് ഓടിക്കുന്നത് 👍
@chelarichelari7447
@chelarichelari7447 Жыл бұрын
ഞാനും ചപ്പൽ ഉപയോഗിക്കാറില്ല 😂😂
@hemak988
@hemak988 Жыл бұрын
Good
@annammabenny7376
@annammabenny7376 8 ай бұрын
Super sir🙏🏻
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
❤️
@prasannasomarajan7004
@prasannasomarajan7004 Жыл бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ചു ലൈ സൻസ് എടുത്തു But ഇപ്പോൾ വണ്ടി എടുക്കാൻ പേടി ആണ്
@sumibaiju2389
@sumibaiju2389 Жыл бұрын
Manasariju paranjutharannathupole. Thank youuuu
@haseenahassi947
@haseenahassi947 10 ай бұрын
Enik cherpp itt odikan pattinnilla sir
@UshaKumari-wx8qf
@UshaKumari-wx8qf 11 ай бұрын
Thamk you somuch, very useful class
@hiranmayisvlog1499
@hiranmayisvlog1499 6 ай бұрын
🙏
@shafeeshamexploreworld
@shafeeshamexploreworld 10 ай бұрын
License ulla vekthi aanu njan but kurachu pediyaanu vandi odikaan ee video kandappol entho oru confident vannu✨✨✨👍👍👍🤲👍👍👍
@goodsonkattappana1079
@goodsonkattappana1079 10 ай бұрын
Ok
@mahijajayarajan9841
@mahijajayarajan9841 7 ай бұрын
Thankyou very useful video
@neenasasi8850
@neenasasi8850 11 ай бұрын
Gearless vehicle anenkil yenthokke cheyyanam
@VanajaAk77-dp4pw
@VanajaAk77-dp4pw 11 ай бұрын
ഡ്രൈവിംഗ് ക്ലാസ്സ്‌ സൂപ്പർ 👍👍
@ramanigopalramanigopal8818
@ramanigopalramanigopal8818 Жыл бұрын
1&2ഗിയറിൽ വണ്ടി ഓടിക്കും. 3ഗിയർ ഇടാൻപേടിയാണ്. എന്ത് ചെയ്യണം സാർ,
@pksheeba
@pksheeba 11 ай бұрын
Same here
@saajii...
@saajii... Жыл бұрын
Super video 🎉🎉
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
Super
@sinivarghese2833
@sinivarghese2833 10 ай бұрын
വണ്ടി വേഗത കുറച് പോയാൽ പ്രശ്നമുണ്ടോ
@goodsonkattappana1079
@goodsonkattappana1079 10 ай бұрын
ഇല്ല
@shantiajith9634
@shantiajith9634 2 ай бұрын
Thankyou very much sir
@hafeejasameer1075
@hafeejasameer1075 Жыл бұрын
Njan nannayi car odikkarundayirunnu. But testinte timel rdo adurhirunnapol tensionayi road test fail ayi. Next time ingane akumo nnulla trnsion an
@nasiyanachu1629
@nasiyanachu1629 10 ай бұрын
Njanum road test out aayi...😢
@shebeesworld
@shebeesworld 11 ай бұрын
License eduth alamarayil pootti vecha njan😢
@SalomyJohny-kq1qc
@SalomyJohny-kq1qc Ай бұрын
Very good.. 👌👌
@goodsonkattappana1079
@goodsonkattappana1079 Ай бұрын
Thanks a lot 😊
@JohnPaul-yp5kv
@JohnPaul-yp5kv Жыл бұрын
👍
@rejuthomas2487
@rejuthomas2487 Жыл бұрын
Bro ur വീഡിയോ കണ്ടു car ഓടിച്ചു ഇപ്പോൾ പേടി ഇല്ലാതെ ഓടിക്കാൻ സാധിക്കുന്നുണ്ട്
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@fousiyakunnikodu5657
@fousiyakunnikodu5657 11 ай бұрын
Very useful vedio .....Thank you so much..
@geetag4163
@geetag4163 10 ай бұрын
Very good thanks Brother please put video on automatic cars especially for ladies
@goodsonkattappana1079
@goodsonkattappana1079 10 ай бұрын
Ok coming soon
@johnsysaji106
@johnsysaji106 Жыл бұрын
5 ആം തിയതി ടെസ്റ്റ് ആണ് എന്താകുമോ... പേടി കാരണം ഒരു രക്ഷയുമില്ല 😟
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@sheejayuvaraj858
@sheejayuvaraj858 Жыл бұрын
👍👍
@Sj6f967
@Sj6f967 7 ай бұрын
Super class 🎉🎉
@samuelyohannan5431
@samuelyohannan5431 Жыл бұрын
Good information sir.Thanks Sir
@meenajacob6023
@meenajacob6023 11 ай бұрын
Super
@sportsentertainment793
@sportsentertainment793 Жыл бұрын
Learning test n original certificate venam enn nirbhtham undo😊
@benlinpshobby4059
@benlinpshobby4059 6 ай бұрын
Thank u Sir
@neemahelen2278
@neemahelen2278 8 ай бұрын
Happy clenching vechittano axil kodukkendath
@safamarwasafamarwa3236
@safamarwasafamarwa3236 Жыл бұрын
👍👍👍
@fabifathi9771
@fabifathi9771 Жыл бұрын
Very useful video. Thanx alot
@minichandran3861
@minichandran3861 11 ай бұрын
Explanation is so nice and very useful for ladies
@sreejivinod9907
@sreejivinod9907 7 ай бұрын
Thank you sir
@nejithabi
@nejithabi 3 ай бұрын
Useful video ❤
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 28 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 263 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Driving Phobia - Completely cure fear of driving without medicines
16:40
Psychology for ALL
Рет қаралды 68 М.