Lisie Hospital | ലിസ്സി ഹോസ്പിറ്റലിനെതിരെ കൂടുതൽ പരാതിക്കാർ രംഗത്ത്

  Рет қаралды 130,395

i2i News

i2i News

Күн бұрын

Пікірлер: 298
@mercychadanathil2970
@mercychadanathil2970 17 күн бұрын
ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത്. എന്റെ ഭർത്താവിന് ഹാർട്ട് അറ്റാക്കായി വളരെ സീരിയസ്സായിട്ടാണ് ലിസ്സി ഹോസ്പിറ്റലിൽ എത്തിയത്. അവിടുത്തെ ഡോക്ടേഴ്സിനെ യും, നേഴ്സുമാരെയും ഇപ്പോഴും നന്ദിയോടെ ഓർക്കുന്നു. കാരണo ഒരു എമർജൻസി സമയത്ത് ഒരു രൂപ പോലും അടയ്ക്കാതെയാണ് എന്റെ ഭർത്താവിന് ആൻജിയോപ്ലാസ്റ്റി ചെയ്തത്. നന്മ ചെയ്യുന്നവർക്ക് എന്നും കുറ്റം കേൾക്കേണ്ടിവരും അതാ അവസ്ഥ
@beenathankachan9277
@beenathankachan9277 15 күн бұрын
0
@najmaj6036
@najmaj6036 21 күн бұрын
കമ്മീഷൻ എല്ലാ dr മാർക്കും എല്ലാ ഹോസ്പിറ്റലിലും ഉണ്ട്, എന്റെ അഭിപ്രായത്തിൽ ലിസി ഹോസ്പിറ്റൽ മറ്റുള്ള ഹോസ്പിറ്റലുകളെ അപേക്ഷിച്ചു, വളരെ നല്ലതാണ്, ചികിത്സയും, പൈസ കുറവും ലിസിയിൽ തന്നെയാണ്...
@bastianjosephkuruthukulang452
@bastianjosephkuruthukulang452 19 күн бұрын
Dear, Lisy Hospital is one of the best cardiac in the World. Their doctors JCP, and other Cardiac team are very good professionals and doing their best to the patients. I had an AVR surgery in 2019 before covid in Lisy. Very good service and of course , ther are always we feel some minor issues in common for any service industry in India for say especially being a NRI.However, it is very negligible and nothing compared to other places. I was a NRI and still continue a NRI. Big salute to Dr. JCP and his team and entire Lisy hospital team for their good efforts . GOD BLESS THEM FOR EVER 🙏
@skymail1042
@skymail1042 8 күн бұрын
എനിക്ക് 61 വയസ്സുണ്ട്. ഞങ്ങളൊക്കെ ചെറുപ്പകാലം തൊട്ടേ ലിസ്സിയിലാണ് ട്രീറ്റ്മെന്റ് നടത്തുന്നത്. എന്റെ പ്രസവവും അവിടെ ആയിരുന്നു. ഏറ്റവും നല്ല ട്രീറ്റ്മെന്റ്, നല്ല പെരുമാറ്റം, എറണാകുളത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഹോസ്പിറ്റൽ, അവയവക്കച്ചവടം ഇല്ലാത്ത ഹോസ്പിറ്റൽ- ഇതൊക്കെ ലിസി ഹോസ്പിറ്റലിനു അവകാശപെട്ടതാണ്. ഹോസ്പിറ്റലിന്റെ പേര് ചീത്തയാക്കാൻ ആരോ ബോധപൂർവ്വം ശ്രമിക്കുന്നു.
@neenasali3962
@neenasali3962 21 күн бұрын
ഞാൻ അമ്മയുമായി ലിസി ഹോസ്പിറ്റലിൽ ക്യാൻസർ ചികിത്സക്കായി പലവട്ടം അഡ്മിറ്റായിട്ടുണ്ട്. വളരെ നല്ല ചികിത്സ അഭിപ്രായമാണ് എനിക്കുള്ളത്. മറ്റു ആസ്പത്രികളെക്കാൾ വളരെ കുറവാണ്‌ചികിത്സാ ചിലവുകൾ' പേഷ്യൻ്റിന് ഭക്ഷണം പോലും ഫ്രീയാണ്. ഞാൻ മറ്റൊരു ഓപ്പറേഷനായി ആസ്റ്ററിൽ പോയി. ചികിത്സാ ചിലവ് സാധാര ണക്കാർക്ക് താങ്ങാവുന്നതിനപ്പുറമാണ്. 100 പേരിൽ ഒരാൾ മോശമായിപ്പെരുമാറിയെന്നു പറഞ്ഞ് അടച്ചാക്ഷേപിക്കരുത്
@santhoshpr8522
@santhoshpr8522 25 күн бұрын
അദ്ദേഹം പറഞ്ഞത് എന്താണെന്നും, എന്തു കൊണ്ടാണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായതെന്നും ശ്രദ്ധിക്കെണ്ടതും അദ്ദേഹത്തിൻ്റെ സർജറി കഴിഞ്ഞുളള ചര്യകൾ പറഞ്ഞു കൊടുക്കേണ്ടതും ഡോക്ടറുടെ ചുമതലയാണ്. എന്നിരുന്നാലും എൻെറ അച്ഛന് 90 വയസ്സ് കഴിഞ്ഞു, 26 വർഷമായി ലിസി ഹോസ്പിറ്റലിൽ ചികിത്സയാണ്. രണ്ടു മേജർ അറ്റാക്കും ഒരു മൈനർ അറ്റാക്കും കഴിഞ്ഞ വ്യക്തിയാണ്. ബ്ളോക്ക് ഉണ്ട്, ഇതുവരെ സർജറി ചെയ്തിട്ടില്ല. സർജറിക്ക് ചെയ്യാതിരുന്നത് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ്. ഇന്നും ആ ഹോസ്പിറ്റൽ ചികിത്സ കൊണ്ട് കുഴപ്പമില്ലാതെ ജീവിക്കുന്നു.
@josekurian5359
@josekurian5359 23 күн бұрын
പരാതികൾ ഉണ്ടാകു ന്നത് ചിലപ്പോൾ സഥാ പനത്തിന് ഗുണകരമാ കാനും സാദ്ധ്യകളുണ്ട്; വായിക്കുന്നവർ, വിവിധ സ്ഥാപനങ്ങ ളിൽ തങ്ങൾ നേരിട്ടി ട്ടുള്ള അനുഭവങ്ങളു മായി താരതമ്യം ചെയ്ത് ഒരു നിഷ്പ ക്ഷവുംയഥാതഥവു മായ ഒരു"റിവ്യൂ" ഉണ്ടാക്കിയെടുത്തു കൊള്ളും! സ്ഥാപന ത്തിന്റെ (ദുഷ്)പേര് പരസ്യം കൂടാതെ ത ന്നെ വ്യാപകമായി കൊള്ളും!!❤
@deeptiputhen6955
@deeptiputhen6955 24 күн бұрын
I and my family always preffered to go to this hospital because of the good care and treatment. This news is unbelievable.
@issacmathew2810
@issacmathew2810 10 күн бұрын
My bye pass surgery was done in Lizy hospital in Aug.2015 and still my heart condition is perfect. I am grateful to the doctors and medical staff.
@georgeavallil989
@georgeavallil989 29 күн бұрын
ഞാൻ എൻ്റെ അമ്മയേയും അപ്പനേയും അവിടെ admit ചെയ്ത്ചികിൽസിച്ചിട്ടുള്ളതാണ്. നല്ല treatment ആയിരുന്നു. മറ്റുള്ള ആശുപത്രികളേക്കാൾ cash കുറവും നല്ല പെരുമാറ്റവും കിട്ടിയിരുന്നു.... പിന്നെ ഓരോരുത്തരുടേയും ഇഷ്ടം പോലെ ചികിൽസ കിട്ടില്ലല്ലോ...
@AishaSaifudheen
@AishaSaifudheen 23 күн бұрын
Njanum aviduthe cancer patient anuithuvare nalla treatment anu eniku labhichathu ithuvareorukuzhapavumilla
@abdulsalam4690
@abdulsalam4690 23 күн бұрын
ഞാൻ അഞ്ചിയോ പ്ലാസ്റ്റി നടത്തിയത് ലിസി ഹോസ്പിറ്റലിൽ ആണ് നല്ല പെരുമാറ്റവും ന്യായമായ ചാർജും മാത്രമേ ഈടാക്കിയുള്ളു.... ധാരാളം ഹോസ്പിറ്റലുകളിൽ പോയിട്ടുള്ള ഒരാളാണ് ഞാൻ.......
@ShailajaN-g7y
@ShailajaN-g7y 21 күн бұрын
Lissie is best hospital
@varughesemg7547
@varughesemg7547 29 күн бұрын
എന്തായാലും കന്യാസ്ത്രീകളെപ്പറ്റി, അവർക്ക് മറ്റുള്ളവരുടെ വേദന മനസ്സിലാകാത്തതിന് താങ്കൾ പറഞ്ഞ കാരണം അല്പം ക്രൂരമായിപ്പോയി. പിന്നെ ഒരാളുടെയും മുഖച്ഛായ അവരവർ തിരഞ്ഞെടുക്കുന്നതുമല്ലല്ലോ. സംഭാഷണത്തിൽ ഒരല്പം കൂടി പ്രതിപക്ഷ ബഹുമാനം ആവാം.
@CeativeCreative
@CeativeCreative 29 күн бұрын
ഇത് മറ്റേതെങ്കിലും ഹോസ്പിറ്റൽ ആയിരുന്നെങ്കിൽ.....
@kuriachanvv8197
@kuriachanvv8197 29 күн бұрын
P ഇവനോ പ്രതിപക്ഷ ബഹുമാനം!
@jaisonjoseph4936
@jaisonjoseph4936 23 күн бұрын
ലീസി നല്ല ആശുപത്രി ആണ് ചേട്ടാ
@kripa7260
@kripa7260 28 күн бұрын
ലിസി ഹോസ്പിറ്റലിനെ പറ്റിയുള്ള കുപ്രചാരണം ്് അധരവ്യായാമമായിതീരും. എത്രയോ ഹോസ്പിറ്റലുകളാണ് അമൃത ആസ്റ്റർ ലക്ഷോർ പോയി നോക്കുക വിവരം അറിയാം
@thankammaantony4201
@thankammaantony4201 29 күн бұрын
2016-ൽ ഇറക്കി വിട്ടു.എന്നിട്ട് എന്നിട്ട് 8 വർഷം എവിടെയായിരുന്നു. ഇപ്പോഴാണ് സിസ്റ്ററിന്റെ മോന്ത മനസ്സിലായത്.
@beenathomas1329
@beenathomas1329 26 күн бұрын
കൽക്കത്തയിൽ ആയിരിക്കുന ഞാൻ ലിസിയിൽ ആണ് എൻറെ ഒരു മൂക്കിന് മേജർ ഒപ്പറേഷൻ നടത്തിയത് എൻറെ ഫാമിലിയിൽ മിക്ക ചികിത്സാകളും അവിടെ യാണ് നടത്തിയത് ഈ പറഞ്ഞത് വിശ്വസിക്കാൻ പ്രയാസം ആണ്
@AishaSaifudheen
@AishaSaifudheen 23 күн бұрын
Sathyam
@vsgeorgegeorge7607
@vsgeorgegeorge7607 29 күн бұрын
ഇങ്ങനെ ഉള്ള കൂടുതൽ കാര്യങ്ങൾ പുറത്തു വരട്ടെ ജനം അറിയട്ടെ. i2i ചെയ്യാറുള്ളതുപോലെ ഇതുപോലെ ഉള്ള ആളുകൾക്കു ഏത് ആശുപത്രിയിൽ നിന്നാണോ ദുരനുഭവം ഉണ്ടായത് ആശുപത്രി,ഡോക്ടർ എന്നിവരുടെ പേര് ഉൾപ്പെടെ പറയുവൻ അവസരം കൊടുക്കണം.കുപ്പായമിട്ടു ജനങ്ങളെ പിടിച്ചു പഠിക്കുന്ന ആളുകളെ ജനം തിരിച്ചറിയട്ടെ
@sooryakanthi757
@sooryakanthi757 29 күн бұрын
നല്ല ചികത്സ കറജചിലവിൽ (മറ്റ് ഹോസ്പിറ്റലുകളേ അപേക്ഷിച്ചു) ധാരാളം ആളുകൾക്കു ആശ്രയം.ചില വർഗിയ വാക്ഫ് കളെ സഹായിക്കൻ അറിജോ അറിയാത്തയോ ഇറക്കുന്ന ഈ വീഡിയോകൾ . കഷ്ടo.. കേരളത്തിൽ ജീവിക്കാൻ പണ ക്കാർക്ക് പറ്റു..തെറ്റുകൾ നോക്കി നടന്നാൽ കാണാതിരിക്കില്ല
@ayshabeevi9056
@ayshabeevi9056 28 күн бұрын
Kurekkalangalk Mumbai Karachi nallakanniyashreemarum manushyathamulla dr marum undayirunnu.eppol kollayane Ella arum nadathunnath.
@write2jollyjacob
@write2jollyjacob 17 күн бұрын
നല്ല ഹോസ്പിറ്റൽ ആയതു കാരണം ഇനിയും കേൾക്കേണ്ടി വരും.
@mruthiunjayanr8847
@mruthiunjayanr8847 19 күн бұрын
njan 3 varshamayi lisie hospital le chikitsayilanu. eniykku poorna thripthiyanu. nalla chikilsa. nalla perumattam. nalla vrithy. nalla sajjekarana. nalla doctormarum staffum. nall anthareeksham
@Abraham19558
@Abraham19558 27 күн бұрын
There is no substance in mohan john's words. I have undergone a byepass surgery in 2012 in a cetral travancore hospital. I was made to walk from the next day of the surgery. I was discharged on the third day. This is the normal procedure everywhere.
@MiniGeorge-jh8ri
@MiniGeorge-jh8ri 23 күн бұрын
അവിടെ ചെന്നിട്ട് ഞങ്ങ ൾ ക്കുണ്ടായ അനുഭവം വെച്ച് നോക്കുമ്പോൾ ഇത് ശുദ്ധ അസംബന്ധമാണ്.
@annukuriakose9365
@annukuriakose9365 20 күн бұрын
ഇയാൾ പറഞ്ഞത് പച്ചക്കള്ളം..ഞങ്ങൾക്ക് വളരെ നല്ല caring ആണ് കിട്ടിയത് ❤
@johnyantony3857
@johnyantony3857 15 күн бұрын
കേരളത്തിൽ ഇത്രേം മാന്യമായി രോഗികളോട് ഇടപെടുന്നത് ലിസ്സിയാണ് അനുഫവം
@adv.babyabraham7048
@adv.babyabraham7048 20 күн бұрын
എറണാകുളത്തെ ഏറ്റവും നല്ല ആശുപത്രിയാണ് ലിസി ആശുപത്രി. ന്യായമായ ചികിത്സ ചെലവ് മാത്രമുള്ള നല്ല ആശുപത്രി. ഒരാൾ ആശുപത്രിക്കെതിരെ വ്യാജമായിട്ടു പ്രചരിക്കുമ്പോൾ ആയിരം പേര് ഈ ആശുപതൃയുടെ നന്മ ആവേശംപൂർവം വിളിച്ചുപറയും.
@minipaul4781
@minipaul4781 14 күн бұрын
Best hospital in the city. Honest treatment. I have recommended some poor patients. They are very happy
@OusephTP-u3e
@OusephTP-u3e 17 күн бұрын
നല്ല നീലയിൽ കുറഞ്ഞ ചിലവിൽ ചികത്സ നടത്തുന്ന ആ സ്ഥാപനത്തിന് എതിരെ അപവാദം പരത്തുന്നത് നല്ല ഉദ്ദേശം കൊണ്ട് അല്ല. ഹോസ്പിറ്റൽ തകർക്കുക എന്നതാണ് ലക്ഷ്യം. ആയിരകണക്കിന് രോഗികൾ വരുന്നു. പോകുന്നു. നല്ല അഫിപ്രായം ഉള്ള ആശുപത്രി. സാധാരണക്കാർ പേടിക്കാതെ ചെല്ലാവുന്നിടം. അതിന് എന്തെല്ലാം പരാതികൾ.
@johncheeku
@johncheeku 24 күн бұрын
In Amirtha also they will not keep more than 5 days after a bypass😢 surgery. No harm in that. After that he undergone a stend and a Hernia operation also He still alive. Age 71+
@karoo-n3t
@karoo-n3t 29 күн бұрын
ഹലോ നമസ്കാരം ഇത് കൊള്ളാം കേൾക്കാൻ ഒരു സുഖമുണ്ട് കാരണം ഇയാൾക്ക് ഒരു വിവരവുമില്ല ബേസിക് നോളജ് എന്താണെന്ന് ഇയാൾക്ക് അറിയില്ല അത് ഈ പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഒരു കാബേജ് cabg എന്നാണ് പറയുന്നത്. ആ പ്രൊസീജിയറിന് പോകുമ്പോൾ കൃത്യമായിട്ട് എന്താണ് സംഭവം എന്ന് മനസ്സിലാക്കേണ്ടതായ കടമ രോഗിക്ക് കൊണ്ട് അതോടൊപ്പം തന്നെ ഡോക്ടർക്കും അതുപോലെതന്നെ ഈ രോഗിക്ക് പറഞ്ഞു കൊടുക്കേണ്ടത് ഉണ്ട് എന്നാൽ ഇവിടെ ലാക്ക് ഓഫ് നോളജ് ആണ് ഇവിടത്തെ പ്രശ്നം അറിയില്ല ഹോസ്പിറ്റലിൽ ചെയ്തത് കറക്റ്റ് ആണ് കാരണം ഒരു പ്രൊസീജിയർ എക്സ്പ്രഷ ഈ ഓപ്പൺ ഹാർട്ട് സർജറി നടന്നു കഴിഞ്ഞാൽ ഏതാനും അവേഴ്സിനുള്ളിലെ ആ വ്യക്തിയെ എണീപ്പിക്കരുത് ഇല്ല അതല്ലെങ്കിൽ നടത്തിക്കണം മറ്റ് പ്രശ്നങ്ങൾ കോംപ്ലിക്കേഷൻസ് ഇല്ല എങ്കിൽ അത് ഇങ്ങനെ നടന്നില്ല എങ്കില് സ്വാഭാവികമായിട്ടും ഹൈപ്പോസ്റ്റാറ്റ് ഉണ്ടാവും അത് ഉണ്ടായാൽ സംഗതി വളരെ കോംപ്ലിക്കേറ്റഡ് ആവും എന്ന് വെച്ച് കഴിഞ്ഞാൽ മുഖത്ത് മുമ്പിലും മരണം കാണാം ചെയ്യാൻ വേണ്ടിയാണ് അവര് ഫിസിക്കൽ തെറാപ്പിസ്റ്റ് ആവശ്യമില്ല ഇവിടെ ആ നഴ്സ് അതായത് ടേക്ക് കെയർ നഴ്സ് തന്നെ വിധി 24 രോഗിയെ എണീപ്പിച്ച് നടത്തേണ്ടത് ആണ് ഈ രോഗിക്ക് വേദനയുണ്ടാവും ഈ വേദന ഉള്ളിൽ കുറയും ഈ പിന്നീട് പിയോ മെഡിറ്റേഷൻസ് മാത്രം പിയോ അനാലിറ്റിക് മെഡിക്കേഷൻസ് മാത്രം കൊടുത്താൽ മതി അതാണ് ചെയ്തത് അത് ഡോക്ടർ ചെയ്തു കറക്റ്റാണ് എന്നാലും ഈ വേദന സഹിക്കാൻ ഇയാൾക്ക് ഒട്ടും സാധിച്ചില്ല മറ്റേ ഐ എം ഇഞ്ചക്ഷൻ ഐബി ഇൻജക്ഷനിലോ അഭയം പ്രാപിച്ചു. അതൊരു സുഖകരമായ കാര്യമാണ് എന്നാൽ അത് അങ്ങനെ നീണ്ടുകൊടുക്കാൻ പാടില്ല സോപിയോ മെഡിക്കൽ പോണം ഇത് സ്വാഭാവികമായിട്ടും ഇയാളെ പറഞ്ഞു മനസ്സിലാക്കാൻ തന്നെ ചില ആൾക്കാർ ചെയ്യാൻ അവർ തയ്യാർ അല്ല കാരണം ഇതിനൊരു പ്രത്യേക സുഖമുണ്ട് അതായത് വേദനയില്ലാണ്ട് ബോഡി ലൈറ്റ് ആയിട്ട് മാറി അങ്ങോട്ട് നടക്കുന്ന അവസ്ഥയുണ്ട് അത് വേണ്ട ഞങ്ങൾ ആരും അങ്ങനെ ചെയ്യാറില്ല ആദ്യം വിവരമില്ല രണ്ടാമത് ഇതൊരു കമ്പ്ലൈന്റ് അല്ല മൂന്നാമത് ഇയാളുടെ ദേഹരക്ഷയ്ക്കും ഇയാളുടെ രക്ഷയ്ക്ക് വേണ്ടി ഡോക്ടർ ചെയ്ത കാര്യം തന്നെയാണ് പിന്നെ പോസ്റ്റ് ഫിസിക്കൽ തെറാപ്പിയുടെ ആവശ്യമില്ല താങ്ക്യൂ
@ginu452
@ginu452 29 күн бұрын
ആ വ്യക്തിക്ക് heart സർജറിയെ പറ്റി ഒന്നും അറിയില്ല എന്ന് മനസിലായി. ആ വെക്തി പറഞ്ഞത് എല്ലാം തെറ്റാണ്. Surgery കഴിഞ്ഞ patient എഴുനേറ്റു നടക്കും, 2 അല്ലെങ്കിൽ 3 മാത്രമേ icu ഇടാറുള്ളു അതു കഴിഞ്ഞ് ward ഇൽ, പിന്നെ discharge ആകും ചില patientine അതു infection അവർക്ക് അടിക്കാതെ ഇരിക്കാൻ വേണ്ടിയാണു. പുള്ളി ഹോസ്പിറ്റലിൽ സ്ഥിര താമസം ആകാൻ പോയതാണോ 😂
@koranmakankattukallan
@koranmakankattukallan 29 күн бұрын
ithrayum okke paranja thaankal poyi aa kanyakayaaya sthreekalodu kurachu manushyathwam kaattaan parayoo
@annfrancis2645
@annfrancis2645 29 күн бұрын
Than njannunna cabbage alla ithu…athu adukkallayilethaannu…ithu operation roomil cheyyunna surgery aanu…
@MyRinto
@MyRinto 28 күн бұрын
I think he works for someone who wanted to destroy this hospital,this hospital is best for poor people. Someone doesn't want this hospital,so that he tries to bring bad name on lissie hospital
@MeghaJohnson-xo9hl
@MeghaJohnson-xo9hl 28 күн бұрын
Ath thanneya paranjath cabg enn cabg cheyunnath OT il ahn alland veetile kitchenil alla​@@annfrancis2645
@saltbestwishesandhappymarr9159
@saltbestwishesandhappymarr9159 20 күн бұрын
വളരെ ശരിയാണ് ഇത് എനിക്ക് അനുഭവം ഉണ്ടായി
@vakudibeardefender3953
@vakudibeardefender3953 26 күн бұрын
Lissy hospital is very good. It is not possible to satisfy each and everyone. If you want to know the truth, conduct the interview of each and every patient who got treatment there. Lissy hospital is giving excellent treatment at low prices. Dont believe just one Mohan John.
@LittleFlower-h6l
@LittleFlower-h6l 23 күн бұрын
ലിസി ഹോസ്പിറ്റൽ വളരെ നല്ലതാണ്.
@sarithams8747
@sarithams8747 20 күн бұрын
എന്റെ ഹസ്ബന്റിന് സർജറികഴിഞ്ഞതാ dr jose chako ആണ് ചെയ്തത് dr roni dr bhasker ellavarum ulla ഒരു ടീം ആയിരുന്നു ഞങ്ങള്ക്ക് വളരെ നല്ല അഭിപ്രായം ആണ്
@savithasanthosh3911
@savithasanthosh3911 14 күн бұрын
I have good experience in the hospital....
@prabhuthiruvonam561
@prabhuthiruvonam561 23 күн бұрын
അമേരിക്കൻ പ്രസിഡന്റ് ആകാഞ്ഞത് ഭാഗ്യം ഇന്ന് ഇന്ത്യയിൽ ഇതുപോലെ നല്ല ഒരു ഹോസ്പിറ്റൽ ഇല്ലെടോ ഒന്നോ രണ്ടോ സ്റ്റാഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ചയ്ക്ക് ഹോസ്പിറ്റലിൽ മൊത്തത്തിൽ അടച്ച് ആക്ഷേപിക്കരുത്
@SonyThomas-j6x
@SonyThomas-j6x 25 күн бұрын
Its normal..after any surgery next day they will try to waking for healing..thats normally
@mathai3244
@mathai3244 29 күн бұрын
ഈ മോഹൻ ജോണിന്റെ വിവരണം വിശ്വാസ യോഗ്യമല്ല എന്ന് എനിക്ക് തോന്നുന്നു.
@rameshmathew1961
@rameshmathew1961 29 күн бұрын
You are right.
@jacobthomas699
@jacobthomas699 18 күн бұрын
I was admitted in Lisie hospital in 2006 in Nureogy department for pituitary adenoma and I found that the service was good and cheap. They don’t want patients to stay longer unnecessarily like other hospitals do.
@JoseKc-f6r
@JoseKc-f6r 24 күн бұрын
ഇവിടെ നൽകുന്ന സർവീസൗകൾ മറ്റൊരു സൊകാര്യ ആശുപതിരിയിൽ പോയാൽ ചാർജ് ഇരട്ടിയായിരിക്കും..ഇവൻ കുരക്കുന്നത് അത്തരം ആശുപത്രികക്ക് വേണ്ടിയാണ്..
@sunilparkkat7348
@sunilparkkat7348 22 күн бұрын
രാജഗിരി Hospital Aluva - chunagamavely-യിൽ പോയി. നോക്കു
@varghesekallarakkal5914
@varghesekallarakkal5914 20 күн бұрын
Yes
@HidenHiden-b6v
@HidenHiden-b6v 29 күн бұрын
പരാതിയില്ലാത്ത ഏതെങ്കിലുമൊരു ഹോസ്പിറ്റൽ കാണിക്കുവാൻ സാധിക്കുമോ????????
@AbrahamPSam
@AbrahamPSam 29 күн бұрын
It is not the hospital,but sure this fellow misbehaved with staff.He is dictating treatment.He says to give anaesthesia ?.foolish comments
@ramachandranpunnapra4221
@ramachandranpunnapra4221 20 күн бұрын
Ningalku PRO ye kandu paranjukootayirunno. Adheham vendathu cheythene.
@HidenHiden-b6v
@HidenHiden-b6v 20 күн бұрын
@ramachandranpunnapra4221 എന്റെ അവറാച്ചാ നിങ്ങൾ ഒരു മണ്ടനാണ്..... എല്ലാ ഹോസ്പിറ്റലുകളുടെയും ലക്ഷ്യം ബിസിനസ്... കേരളത്തിൽ ആദ്യമായി ഹോസ്പിറ്റൽ ബിസിനസാക്കി പൈസ ഉണ്ടാക്കാം എന്ന് തെളിയിച്ചത് എറണാകുളത്തുള്ള മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ.... അതുകൊണ്ടാണല്ലോ അതിന്റെ ഓണർ മകന്റെ മാർക്ക് ലിസ്റ്റ് തിരുത്തി എംബിബിഎസിന് ചേർത്തത്... പക്ഷേ എങ്ങനെയോ പെട്ടുപോയി...
@1santaclauseHoHoHo
@1santaclauseHoHoHo 21 күн бұрын
Most countries discharge 1-2 days after normal delivery , they want you to walk to prevent blood clots , pneumonia and other complications,patient and family has to understand and cooperate, you don’t get pampering like in ICU in the regular floor , the fast you get out of bed , the recovery faster , that is modem medicine
@kareemkareem8812
@kareemkareem8812 23 күн бұрын
എന്റെ അനുഭവം മറ്റൊന്നാണ് എനിക്ക് രണ്ട് വർഷം മുമ്പ് ബ്ളഡിൽ കൗണ്ട്കുറഞ്ഞ് മുവ്വാറ്റുപുഴയിലുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ നിന്ന് കോലഞ്ചേരിയിലേക്ക് റഫർ ചെയ്തു എന്റെ ബന്ധുക്കൾ അവിടെ കയറ്റാതെ ലിസിയിലേക്കാണ് കൊണ്ടുപൊയത് എനിക്കവിടെ നല്ല ചികിഝയാണ് കിട്ടയത് അതെ ദവസം തന്നെ മുവ്വാറ്റുപുഴയിലുള്ള മറ്റൊരാളെ കോലഞ്ചേരിയിലും അഡ്മിറ്റാക്കി അയാൽ എട്ട് ദിവസതേക്ക് അറുപത്തിഅയ്യായിരം അയി എനിക്ക് അത്രയും ദിവസത്തേക്ക് 35000രുപയും പിന്നെ ഈ ആശുപത്രിയിൽ 1000കണക്കിന് സ്റ്റാഫുകളുണ്ട് അതിൽ ഒന്നൊ രണ്ടൊ ആളുകൾ മോശക്കാരായിരിക്കൈം അത് സ്വഭാവികം
@georgepc7356
@georgepc7356 7 күн бұрын
നല്ല ആശുപത്രിയാണ്. പിടിച്ചുപറിയില്ല.
@jomonmathew6688
@jomonmathew6688 28 күн бұрын
മദർ തെരസ പ്രസവിച്ചിട്ടാണോടാ മറ്റുള്ളോരുടെ വേദന മനസിലാക്കിയത്, പൊട്ടത്തരം പറയുന്നത്, ഒരു ഗുളിക കഴിക്കാൻ തടസ്സം പറയുന്നവൻ ആണ് കുറ്റം പറയുന്നത്
@kavithamanoj1216
@kavithamanoj1216 29 күн бұрын
Lissy ഹോസ്പിറ്റലിൽ പോകരുത് എന്നാണ് എന്റെ അഭിപ്രായം. എന്റെ ഭർത്താവിനെ ICU വിൽ ആയിരിക്കെ ശ്രദ്ദിക്കാത്തതിനാൽ ഇൻഫെക്ഷൻ ഉണ്ടായി. Govt ഹോസ്പിറ്റലിൽ നിന്ന് സ്റ്റിച് ചെയ്ത മുറിവ് നോക്കാത്തതിനും, പഴുപ്പ് ഉണ്ടായതിനും കാരണം ചോദിച്ചപ്പോ പറഞ്ഞത്, ഗവണ്മെന്റ് ഡോക്ടർ മാർ എഫീഷിയന്റ് അല്ലേ, അവരിട്ട മുറിവ് നോക്കുന്നത് മെഡിക്കൽ എത്തിക്സ് നു വിരോധം ആണെന്ന്. ഞാൻ ചോദിച്ചു അങ്ങനെ ആണേൽ അവർ എടുത്ത xray, ലാബ് റിപ്പോർട്ട്‌, സ്കാൻ റിപ്പോർട്ട്‌ നിങ്ങൾ എടുക്കാത്തത് എന്താണെന്ന് ചോദിച്ചു. ഓപ്പറേഷൻ തിയേറ്റർ കയറ്റി ഓപ്പറേഷൻ ചെയ്യാനാവാതെ ഇറക്കി, അതിനും ഓപ്പറേഷൻ തിയേറ്റർ charge ഈടാക്കി. ഗുരുതര മായ സാഹചര്യം ആയപ്പോൾ ഉടനെ അമൃത ഹോസ്പിറ്റലിൽ കൊണ്ടു പോയി ജീവൻ രക്ഷിച്ചു. Dr. Anoop thomas 🙏🏻 അമൃതയിൽ നല്ല staff ആണ്. ആവശ്യം ഇല്ലാതെ ഒരു മരുന്ന് പോലും അവർ എഴുതില്ല.
@PAUL-of6cr
@PAUL-of6cr 29 күн бұрын
Amritha BOT. Paid Comment
@shebaabraham687
@shebaabraham687 29 күн бұрын
പൊതുജനം പലവിധം അതുപോലെ ഡോക്ടർമാരും പലവിധം ചിലർ നല്ലവരാണ് ചിലർ അഹങ്കാരികളാണ് അത് എല്ലായിടത്തും ഉണ്ട് ഞാൻ പോകുന്ന എറണാകുളം മെഡിക്കൽ സെന്ററിൽ ആണ് അടുത്തായതുകൊണ്ട് ഒരുവിധം നല്ല ഡോക്ടേഴ്സ് ആണ് അവിടെ എല്ലാവരും വർഷങ്ങളായി പരിചയമുണ്ട് ഓരോ വിഭാഗത്തിലെയും ഡോക്ടർമാരെ നോക്കി വേണം നമ്മൾ ചികിത്സയ്ക്ക് പോകാൻ
@bindumenon6278
@bindumenon6278 28 күн бұрын
What happend to your husband?
@kavithamanoj1216
@kavithamanoj1216 28 күн бұрын
@@bindumenon6278 ആക്‌സിഡന്റ് പറ്റി, spinal കോഡിന് ഡാമേജ് പറ്റി.
@kavithamanoj1216
@kavithamanoj1216 28 күн бұрын
@@PAUL-of6cr ഞാനൊരു സാധാരണ വീട്ടമ്മ ആണ്. എന്റെ നാട്ടിൽ ചോദിച്ചാൽ അറിയാം എല്ലാം. ഇവിടെ എല്ലാവരും ലിസ്സയിൽ വന്നു പ്രശ്നം ഉണ്ടാക്കിയതാണ്. അന്ന് ചാനലിൽ കൊടുക്കാൻ വരെ ആലോചിച്ചതാണ്. ഹോസ്പിറ്റൽ റിപ്പോർട്ട്‌ വരെ ഞങ്ങൾക്ക് തെളിവുണ്ട് അവിടെ ചികിത്സ ചെയ്തത്
@Zion-Jerusalem
@Zion-Jerusalem 29 күн бұрын
Bipass graft സർജറി ആണേൽ കാലിൽ നിന്നുമൊക്കെയാണ് വെയ്ൻ എടുത്താണ് ചെയ്യുന്നത്.... പിന്നെ താങ്കൾ ഒരു കാര്യം മനസിലാകൂ, 2016 സർജറി കഴിഞ്ഞ ആൾ ഇപ്പോഴും ഒരു കുഴപ്പമൊന്നുമില്ലാതെ നടക്കുന്നു... എന്നാൽ എത്രയോ ആൾകാർ സർജറി കഴിഞ്ഞു അധിക നാൾ ഉണ്ടാവില്ല.. എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടാകും..താങ്കൾക്കു കുറച്ചു അറിവില്ലായ്മ ഉണ്ട്... പിന്നെ ബാക്കിയുള്ള അവിടെ നടന്ന കാര്യങ്ങൾ അറിയില്ല... I2i ഒരു ന്യൂസ്‌ കൊടുക്കുമ്പോൾ വിളിക്കുന്ന ആൾ എന്തൊക്കെയാ പറയുന്നത് എന്ന് നന്നായി പഠിച്ചു മനസിലാക്കിയിട്ടു പബ്ലിഷ് ചെയ്യു..അല്കെങ്കിൽ മനഃപൂർവം വ്യക്തമായ റീസൺ ഇല്ലാതെ കൊടുത്താൽ ആൾകാർ നിങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടും...
@josephthomas8519
@josephthomas8519 29 күн бұрын
ഈ സംസാരിച്ച ആൾ എന്ത് കോപ്പിലെ രാഷ്ട്രീയക്കാരൻ ആയാലും വകതിരിവ് വട്ടപ്പൂജ്യം
@shebaabraham687
@shebaabraham687 29 күн бұрын
ലിസിയിൽ രോഗികളുടെ ഭയങ്കര തിരക്കാണ് അതുകൊണ്ടായിരിക്കും അധികം ദിവസം കിടത്താത്തത് പണ്ടൊക്കെ ആശുപത്രിയിൽ പ്രസവം കഴിഞ്ഞാൽ ഒരാഴ്ചയൊക്കെ കിടത്തുമായിരുന്നു ഇപ്പോൾ രണ്ടാം മൂന്നു ദിവസം മാത്രം കാലം മാറി കഥ മാറി എന്നൊക്കെ കുറെ ആത്മാർത്ഥത ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവർക്കും കാശു മതി
@AnilKumar-qk2bp
@AnilKumar-qk2bp 29 күн бұрын
AM RITA യിലും വൻ കൊള്ള ആണ് നടക്കുന്നത് നാലെ മാസത്തിന് ഉള്ളിൽ Icu ൽ കിടക്കുന്ന ഒരു രോഗി പോലും രക്ഷ പെടുന്നില്ല 25 ലക്ഷം വരെ ആണ് അവർ പിഴിഞ്ഞ് വാങ്ങിക്കുന്നത് Drമാർ കമ്മിഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നു ഈ വിവരം അന്വേഷിച്ചു നോക്കുക
@abeyjohn8166
@abeyjohn8166 29 күн бұрын
Kollakkar
@shebaabraham687
@shebaabraham687 29 күн бұрын
കടവന്ത്ര ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ നല്ലതാണെന്ന് പറയുന്നുണ്ട് അവിടെ ക്യാൻസറിന്റെ സ്പെഷലിസ്റ്റ് ഗംഗാധരൻ ഡോക്ടർ വരെ വരുന്നുണ്ട് ചാർജും പൊതുവെ കുറവാണ് ഹാർട്ടിനും നല്ല ചികിത്സയുണ്ട് വലിയ പ്രശസ്തി ഇല്ലെന്ന് ഉള്ളൂ
@shajinkt5788
@shajinkt5788 28 күн бұрын
ലിസിയെ പറയുമ്പോ എന്തിനാ നീ അമൃതയിലേക് ഓടുന്നെ കൃസങ്കി
@rameshkannanthodath9344
@rameshkannanthodath9344 17 күн бұрын
Aster Medicity യിൽ ഹാർട്ട 3:30 ൻ്റെ സർജറിക് ശേഷം എൻ്റെ അനിജനുണ്ടായ അനുഭവം 4 സർജറി ഇൻഫെക്ഷൻ ആഗസ്റ്റ് 31 ന് മരണം. 24 ലക്ഷം ബിൽ
@resvinabdulbashik7839
@resvinabdulbashik7839 6 күн бұрын
SUPER
@splitygamer3515
@splitygamer3515 Күн бұрын
എൻ്റെ സഹോദൻ 64 വയസ്സ് നടന്ന് 'casuality യിൽ കയറിയ+ ആൾ' : പിറെറ ദിവസം Icuവിലായി അവിടുന്നുventilatorലായി 1 മാസം കൊണ്ട് Dr. മാർ കൊന്നു തന്നു.😢.
@johnsonjoseph9904
@johnsonjoseph9904 29 күн бұрын
തറയിൽ ബിഷപ്പിൻ്റെ പ്രശ്നം എങ്ങിനെയായി
@unknownqwertgfdsa12
@unknownqwertgfdsa12 29 күн бұрын
നീ പ്രശ്നം തീർക്കാൻ നടക്കുന്നവനാണോ. ആദ്യം നിന്റെ കുടുംബത്തിലെ പ്രേശ്നങ്ങൾ തീർക്കു. എന്നിട്ട് മറ്റുള്ളവരുടെ പ്രേശ്നങ്ങൾ തീർക്കാം
@shajinkt5788
@shajinkt5788 28 күн бұрын
@@unknownqwertgfdsa12😜
@sherlyroy196
@sherlyroy196 22 күн бұрын
ഈ ആരോപണത്തിന് പിന്നിൽ ഏന്തോ ഗൂഢാലോചന ഉണ്ട് .ഞാൻ 20 വർഷമായിട്ട് അവിടുത്തെ ചികിത്സ യാണ് cunsulting ഫീസും മരുന്നിന്റെ വിലയും മറ്റുള്ള ഹോസ്പിറ്റലിനെ അപേക്ഷിച്ചു വളരെ കുറവാണ്.
@josykj9534
@josykj9534 13 күн бұрын
മറ്റുള്ള ആശുപത്രിക്കാരുടെ ഉപകരണമാണോ എന്ന് സംശയിക്കുന്നു
@tsbabythundathilettu8277
@tsbabythundathilettu8277 27 күн бұрын
പ്രസവം കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞാണ് ഡിസ്ചാർജ് ചെയ്തത് എന്നു പറഞ്ഞാൽ ഒന്നുകിൽ അവിടുത്തെ ചികിത്സ ജാംബവാൻ കാലത്തെയാണ് അല്ലെങ്കിൽ നിങ്ങളുടെ കാശു പിടുങ്ങാനാണ്. മറ്റ് കോംപ്ലിക്കേഷൻസ് ഒന്നുമില്ലെങ്കിൽ ഇപ്പഴൊക്കെ പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്യും
@rosemarydcruz4797
@rosemarydcruz4797 17 күн бұрын
വെറുതെ പറയല്ലേ മിസ്റ്റർ..ഞാനും ബൈപാസ് ചെയ്ത ആണ്..അവർ നമ്മളെ nadathikkum..
@write2jollyjacob
@write2jollyjacob 17 күн бұрын
എന്റെ അനുഭവം, എന്റെ ജീവൻ രക്ഷിക്കാൻ ലിസ്സി ഹോസ്പിറ്റലിൽ ഉള്ള സ്റ്റാഫ്‌ ഡോക്ടർ സേവനം മറക്കാൻ പറ്റത്തില്ല. പേര് നശിപ്പിച്ചു കളയാൻ വേറെ ഏതെങ്കിലും ആശുപത്രികാർ ചെയ്യുന്നതേയിട്ടാണ് തോന്നുന്നത്
@sajukjohn5575
@sajukjohn5575 24 күн бұрын
ഏട്ടൻ പറയുമ്പോൾ എല്ലാം അവർ മയക്കാൻ നിന്നാൽ ഏട്ടൻ ഫുൾടൈം മയക്കത്തിൽ ആയിപ്പോകും
@lucyg.k.3425
@lucyg.k.3425 6 күн бұрын
What dr saidis right Reason correct
@WilsonThomas-ee2ih
@WilsonThomas-ee2ih 28 күн бұрын
കേരളത്തിൽ എല്ലാ ആശുപത്രികളിലും ഇങ്ങനെ ആണ്.ഡോക്ടർമാർക്ക് ഒരു മാസം ഒരു തുക ടാർഗറ്റ് ഉണ്ട് അതുകൊണ്ട് വരുന്നവരെ പിഴിയും ഇതാണ് കേരളത്തിലെ സ്ഥിതി.
@rb1234rb1
@rb1234rb1 27 күн бұрын
I did heart surgery and got excellent treatment at Lissie. Lissie according to me is one of the best hospitals in Kerala. Some vested interests doing something against . I won’t agree
@yemjey2749
@yemjey2749 25 күн бұрын
Liese Hospital ശരിക്കും ഗുണ്ടായിസം ആണ്..എനിക്ക് നേരിട്ട് അനുഭവം ഉണ്ട്.മനുഷ്യനെ എങ്ങിനെയൊക്കെ ദ്രോഹിക്കം എന്ന് training കൊടുക്കുന്നപോലെയാണ് തോന്നുക..staffs are very arrogent
@sajjohn1963
@sajjohn1963 20 күн бұрын
What is mentioned in this video are wrong things. I was in this hospital for open heart surgery for my wife and everthing was fine. Don't believe in Mohan John's words against Dr. Jose Periyapuram. You cannot find such a religious and simple doctor in Kerala. Let Mohan John disclose his mistakes and how he behaved to the staff and sisters. The language used against sisters and staff by Mohan John is very bad. It is shameful to say that Mohan John is a Christian. May God pardon for his wrong words and doings.
@pyarysunny6168
@pyarysunny6168 29 күн бұрын
Kanyasthrymar maha ahangarikalanu That’s a very true statement l agree I have a very good experience in another hospital managed by Catholicks and the so called kanyasthrys work there
@raj141271
@raj141271 25 күн бұрын
It is one if the most ethical and moderately charging hospital in Ernakulam. I have first hand experience regarding this. A doctor in Lisie hospital adviced me that the cheapest stent is enough for my father as hes experienced no failures in that. Mist of the do called corporate hospitals would have adviced to buy the most expensive one. The hospital returned the a large part of the advance I paid after the denise of my father st the hospital. Majority of private hospitals would have charged me extra for their efforts to revive my father from imminent death. This video is intended to unduly promote other hospitals like Aster Medicity in Ernakulam who charges exorbitantly and follow unethical practices including giving targets to Doctors regarding tests and procedures. I have firsthand experience regarding this too.
@geethams7558
@geethams7558 20 күн бұрын
എറണാകുളത്തെ ഏറ്റവും നല്ല ഹോസ്പിറ്റൽ ലിസി ഹോസ്പിറ്റൽ ആണ്. അത് മനസിലാവാണമെങ്കിൽ വേറെ ആശുപത്രികളിൽ പോകണം.കുറഞ്ഞ expense and well behavior even doctor to canteen staff
@roythomas9217
@roythomas9217 17 күн бұрын
ലിസിയെ തകർക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ഇങ്ങനെ പോസ്റ്റിടുന്നവർക്കും ഉണ്ട് ചിലയിടങ്ങളിൽ നിന്നും കമ്മീഷൻ. എല്ലാ ആശുപത്രിക്കാരേക്കുറിച്ചും ഇയാൾ പറയില്ല. ലിസിയെ കുറ്റം പറയാൻ ഇയാൾ കമ്മീഷൻ വാങ്ങിയോന്ന് സംശയമുണ്ട്. തന്നയുമല്ല ഈ വിവരണത്തിൽ എന്തോ പന്തികേടുണ്ടന്ന് പലരും പറയുന്നുമുണ്ട്. ഇവരുടെ ഈ വാർത്ത കാരണം ലിസിക്കൊരു പരസ്യവുമായി ' ആശുപത്രിയുടെ പോസറ്റീവ് വശങ്ങൾ പൊതുജനത്തിന് അറിയാനും സാധിച്ചു.
@princevarghese3458
@princevarghese3458 24 күн бұрын
ലിസി ഹോസ്പ്പിറ്റൽ നല്ലതാണ് 100%....ഇനി മറ്റു വലിയ ഹോസ്പ്പീറ്റലിനെ കുറിച്ച് ഒന്ന് അന്വേഷിക്കൂ അപ്പോൾ അറിയാഠ ലിസി ആണ് നല്ലത് എന്ന്..... ഇത് അച്ചൻമാരെ മാത്രം മോശമാക്കുന്ന ഒരു പരിപാടി ചാനൽ പോലെ ആണ് തോന്നുന്നത്
@velayudhanpa
@velayudhanpa 29 күн бұрын
26/10/24ഇൽ തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ ബൈപാസ് സർജറി കഴിഞ്ഞ് വീട്ടിൽ കഴിയുന്ന വ്യക്തിയാണ് ഞാൻ. ആൻജിയോഗ്രാം നടത്തി 4 ബ്ലോക്ക് ഉണ്ട് .അതിനാൽ ബൈപാസ് തന്നെ വേണമെന്നു അവർ പറഞ്ഞു.അതിൻ്റെ സിഡിയും തന്നു.അതിനു അവർ പറഞ്ഞ തുക 320000 രൂപ.ഈ സിഡിയുമായി കോട്ടയം കാരിതാസിൽ ചെന്നപ്പോൾ അവർ ബൈപാസ് സർജറിക്ക് ആവശ്യപ്പെട്ടത് 4.50000 രൂപ.സ്മിതയിൽ തന്നെ സർജറി നടത്തി.11എം ദിവസമാണ് ഡിസ്ചാർജ് ചെയ്തത്.എനിക്ക് കൂടുതലായി ചിലവായത് ബിസ്റ്റാൻഡറുടെ ഭക്ഷണ ചിലവ് മാത്രം. 11 ദിവസവും കഴിഞ്ഞത് ac റൂമിൽ.
@shebaabraham687
@shebaabraham687 29 күн бұрын
കത്തിയാണെങ്കിലും കാരിത്താസിൽ നല്ല ചികിത്സയാണ്
@elizabethpaulose1389
@elizabethpaulose1389 21 күн бұрын
The intention is very clear, that's some how to tarnish the image of the hospital and divert the people to a nearby private hospital may be receiving handsome amount from them.
@johnsonvadhukadan3282
@johnsonvadhukadan3282 19 күн бұрын
I support your contention. Amen💐🙏
@leenageorge7508
@leenageorge7508 20 күн бұрын
Lissi hospitalil ulla kondannu njanghal ok ennu jeevanode efikkunne
@Sofeees
@Sofeees 29 күн бұрын
Can u show a hospital without any complaint
@jdhelsa5771
@jdhelsa5771 17 күн бұрын
Chumma engane parayunnathu enthina, enthayalum , Thangal jeevanode unallocated, eewasranu nanni parayuvin 🙏🙏
@sijupoulose9821
@sijupoulose9821 17 күн бұрын
good hospital
@manjj6021
@manjj6021 19 күн бұрын
താരതമ്യേനെ നല്ല ഹോസ്പിറ്റൽ ആണ്...കൊച്ചിയിലെ മറ്റു hospitals വച്ച് നോക്കുമ്പോൾ റേറ്റ് കുറവാണ്.......താങ്കളുടെ ഒരാളുടെ അനുഭവം കൊണ്ട് മൊത്തം താരടിക്കുന്നത് ശരിയല്ല..
@marypj6385
@marypj6385 27 күн бұрын
മറ്റു ള്ളവരെ insult ചെയ്യാൻ എന്തവകാശം. എൻറ bypass കഴിഞ്ഞതാണു. എല്ലായിടത്തും treatment ഇതുതന്നെ. Sisters പഠിപ്പിച്ച സ്കൂളിൽ പഠിച്ചിട്ടില്ലേ ആരും
@vvp49
@vvp49 25 күн бұрын
ആ ആശുപത്രിയിൽ കുറെ ചെറുപ്പക്കാരികളായ നഴ്സുമാർ ഉണ്ടു.തനി മ്രുഗങ്ങൾ.മനുഷൃത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത.ഞാനും അനുഭവിച്ചവനാണ്
@pradeepkumarpillai7915
@pradeepkumarpillai7915 29 күн бұрын
ക്യാഷ് ലെസ്സ് മെഡിക്ലയിം ആണെങ്കിൽ.. പാക്കേജ് പ്രകാരം ഉള്ള തുക അവർക്കു കിട്ടും... പക്ഷെ സർവീസ് കട്ട്‌ ചെയ്യും... Caritasil എനിക്ക് അനുഭവം ഉണ്ട്
@stephanantony1569
@stephanantony1569 23 күн бұрын
അനുഭവത്തിലൂഡേമനസിലാവും
@FreeZeal24
@FreeZeal24 29 күн бұрын
എന്റെ ആദർണിയനായ പൂജ്യ പിതാവിനെ കൊന്ന അറവ് ശാല ആണ് 🅻︎🅸︎🆂︎🅸︎🅴︎ 🅷︎🅾︎🆂︎🅿︎🅸︎🆃︎🅰︎🅻︎ EᖇᑎᗩKᑌᒪᗩᗰ😢
@babuarakkalwishyouahappyma1927
@babuarakkalwishyouahappyma1927 24 күн бұрын
Good i2i
@chandrasekharan1058
@chandrasekharan1058 23 күн бұрын
Braother if the delivery is normal second day they will discharged
@rejipaul1379
@rejipaul1379 29 күн бұрын
Lissy Hospital is not an Oncology specialist hospital. Why should you go there, when there is Rajagiri or Amrutha hospitals nearby?
@cheriangeorge5328
@cheriangeorge5328 26 күн бұрын
സത്യം
@p.s.radhakrishnan8628
@p.s.radhakrishnan8628 29 күн бұрын
എല്ലാ പ്രൈവറ്റ് ആശുപത്രിക്കാരും ആവശ്യം ഇല്ലെങ്കിലും സർജറി ക്കുള്ള വകുപ്പ് ഉണ്ടാക്കും. ഇത് ലിസി യുടെ മാത്രം കാര്യമല്ല. രോഗിയെ എങ്ങനെയും പിഴിഞ്ഞ് പൈസ ഉണ്ടാക്കുകഎന്നതാണ് ലക്ഷ്യം. ആരും ചോദിക്കാനുമില്ല. സർക്കാർ ഇവറ്റകളെ നിയന്ത്രിക്കണം.
@rahimgolden1273
@rahimgolden1273 28 күн бұрын
ഓന്ത് മുഖമുള്ള ഓന്ത് മറിയാമ്മ😂😂😂
@jackjacquelinejojy7
@jackjacquelinejojy7 16 күн бұрын
ഇദേഹം പറയുന്നത് മൊത്തം വെളിവ് ഇല്ലാത്ത വ്യക്തി ആണ് എന്ന് തോന്നുന്നു. ഇദ്ദേഹത്തിന് ഏതോ കന്യാശ്രീയോട് ഉള്ള വിദ്വേഷം വച്ചു പിച്ചും പേയും പറയുക ആണ്. ഒരു ഹോസ്പിറ്റലിനെ അതിഷേപിക്കുന്നത് തെറ്റ് ആണ്. ഡെലിവറി കഴിഞ്ഞു 10 ദിവസം കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യു എന്ന് ഒക്കെ വിളിച്ചു കൂവുന്നു.😂
@NazeerNazeer-h9z
@NazeerNazeer-h9z 29 күн бұрын
Hart block ondavadirukkan ulla ettaum nalla tritment capping therapy chayde bad bladd eduthukaleyuga ennulladan ellarum ed chayyan shramikku endinn roogiyayi kadakaranai marikunnadinekal nallad capping therapy yan
@KV-ty6xj
@KV-ty6xj 29 күн бұрын
Sir, If you don’t move after 4 days of heart heart surgery, take pain medications and sleep only especially injections you will die with complication like pneumonia, blood clot and infection. That’s why you are asked to move. Looks like you didn’t wanted to move after surgery I have taken care heart surgery patients for 30 years, our patients get transferred out from ICU on the 2nd day If you don’t move you will die with complications, you have to walk 3 times a day. 10 days hospital stay after delivery, where ?
@shirlye.j6014
@shirlye.j6014 14 күн бұрын
സംസാരത്തിൽ വ്യത്യാസം വന്നുവോ.... ഒന്ന് ചിന്തിച്ചു നോക്കു....ഇത്രക്കും മോശം രീതിയിൽ പെരുമാറാൻ?
@Truthseekr-s1i
@Truthseekr-s1i 20 күн бұрын
ലിസി ഹോസ്പിറ്റലിൽ കൂടി പൂട്ടിക്കാനുള്ള പരിപാടി
@jessyeaso9280
@jessyeaso9280 20 күн бұрын
ഈ മീഡിയക്കാരൻ രണ്ടു സൈഡും കേട്ടിട്ട് വേണ്ട അഭിപ്രായം പറയാൻ. ഇയാള് പറഞ്ഞത് മാത്രം കേട്ടുകൊണ്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്... 🙏🏻
@smartindian4899
@smartindian4899 28 күн бұрын
Lissy is among best Hospital in India as I know 50+ leading Hospitals in India. Highly ethical, very cheap and excellent service 👍Psycho people talk any nonsense and Toilet channels gives publicity🤣🤣 . He can go to Govt Hospital 😂😂😂😂😂😂😂😂
@minimartin4326
@minimartin4326 26 күн бұрын
Nalla hospitalanu charjum kuravanu
@bluewinjohny7043
@bluewinjohny7043 25 күн бұрын
ഈ വീഡിയോ പറയുന്ന ചേട്ടൻ ഈ ദുരനുഭവം കേട്ടിട്ട് ഭാവിയിൽ ഒരിക്കലും ഈ ആശുപതിയിൽ ഒരു അസുഖത്തിനും പോകാതെ പ്രതികരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@sajeevmmmusappillil1378
@sajeevmmmusappillil1378 25 күн бұрын
ഈ ചാനൽ പുട്ടും വിശ്വാസം ഉള്ള വാർത്ത കൊടുക്കണം
@raghucn5570
@raghucn5570 22 күн бұрын
മയങ്ങാനുള്ള മരുന്നുകൊടുക്കുന്നതിൽ ഒരു പാറുതിയുണ്ട്. അതു മനസിലാക്കുക.
@bennyjoseph7535
@bennyjoseph7535 29 күн бұрын
They will not do such activity to any patients, there is something else happened.
@mohandas1040
@mohandas1040 25 күн бұрын
ആ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്....... ഗുണ്ടായിസമാണ് അവിടെ നടക്കുന്നത് ആരും അങ്ങോട്ട് പോകരുത്
@laijukurian4308
@laijukurian4308 20 күн бұрын
എന്റെ സുഹൃത്തുക്കളെ പള്ളിവക ഒരു ഹോസ്പിറ്റലിലും പോകരുത്
@sumamjose9170
@sumamjose9170 20 күн бұрын
correct Nursing വളരെ വളരെ മോശം 6:23
@alimm8309
@alimm8309 29 күн бұрын
🙏👍🌹👌💞💯
@kishoresro
@kishoresro 23 күн бұрын
ഇദ്ദേഹത്തിന്റെ സംസാരം കേട്ടാല്‍ തന്നെ മനസ്സിലാകുന്നത് ഇദ്ദേഹത്തിന്റെ തന്നെ പ്രശ്നമാണെന്ന്‌
@thomasct7880
@thomasct7880 17 сағат бұрын
കമൻ്റുകൾ കണ്ടില്ലേ? നാ റ്റി ക്കാൻ നോക്കിയിട്ട് സ്വ യം നാ റി
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН