ഇച്ച മസ്താൻ! I Thalolam | Sufi Kalam | Icha Masthan | Sameer Binsi | Imam Majboor

  Рет қаралды 979,691

Sameer Binsi & Imam

Sameer Binsi & Imam

Күн бұрын

Пікірлер: 442
@MujiRuchu
@MujiRuchu 9 ай бұрын
2024 വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം 🥰❤
@MrAJITH12
@MrAJITH12 5 жыл бұрын
എത്രയോ നാളുകള്‍ ആയി ഇങ്ങനെ ഉള്ള പാട്ടുകള്‍ കേള്‍ക്കാന്‍ കൊതിക്കുന്നു. നിര്‍ഭാഗ്യവാനായ എനിക്ക് ഇപ്പോള്‍ എങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടായല്ലോ........
@SameerBinsiMajboor
@SameerBinsiMajboor 5 жыл бұрын
Thnx dear
@kabeercp908
@kabeercp908 5 жыл бұрын
എനിക്കും
@muhammedshareef9741
@muhammedshareef9741 3 жыл бұрын
താങ്കൾ നിർഭാഗ്യവാൻ അല്ല. ഭാഗ്യവാനാണ്
@omerdilmedia876
@omerdilmedia876 2 жыл бұрын
ഭാഗ്യം അതൊരു ചിന്തയാണ് നമ്മൾ ഏത് കാര്യമായിലും നമ്മൾ ചിന്തിക്കിടുന്നിടത്താണ് അത് ഭാഗ്യവും നിർഭാഗ്യവുമാകുന്നത്. നമ്മൾ നമ്മുടെ താഴെ തട്ടിലേക്ക് ചിന്തിക്കുമ്പോൾ അറിയാം നമ്മൾ എത്രത്തോളം ഭാഗ്യവാന്മാരാണെന്നു
@mrx8051
@mrx8051 Жыл бұрын
@@SameerBinsiMajboor sir ഈ പാട്ടിന്റെ അർത്ഥമെന്താണ്
@harislulu0094
@harislulu0094 5 жыл бұрын
"പാരമാർത്തിക സത്യത്തിൽ നിന്ന് എന്തുഒന്നാണോ നിന്നെ അകറ്റുന്നത് അതാണ് നിന്റെ ബൗദ്ധികത"SUPER
@hadihasan6665
@hadihasan6665 4 жыл бұрын
തീർച്ചയായും...., മനോഹരമായ വാക്കുകൾ
@mallufaizimallufaizi6498
@mallufaizimallufaizi6498 4 жыл бұрын
🙋🙋🙋👍🏻👍🏻👍🏻
@avaneeth.aravind
@avaneeth.aravind 3 жыл бұрын
ഭൗതികത ആണ്. ബൗദ്ധികത is totally different
@sameerponmala3464
@sameerponmala3464 5 жыл бұрын
സൂപ്പർ...ഞാനും ഈ ലഹരിയിൽ പെട്ട് പോയി.... ഇത് പോലെ നല്ല songs കേട്ടവർ അതൊന്നു പോസ്റ്റ് ചെയ്യണേ...
@mallufaizimallufaizi6498
@mallufaizimallufaizi6498 4 жыл бұрын
🙋🙋🙋👍🏻👍🏻
@abuaboobaker3591
@abuaboobaker3591 3 жыл бұрын
انا
@salihsmubarak
@salihsmubarak 7 жыл бұрын
ചില അപ്രിയ സത്യങ്ങൾ രഹസ്യമായി തന്നെ നിലനിൽക്കട്ടെ.. ആവശ്യക്കാരന് അതിന്റെ ഉറവിടം തേടി പോകട്ടെ
@workperdate8960
@workperdate8960 7 жыл бұрын
very very nice
@kpff3208
@kpff3208 6 жыл бұрын
Very grateful
@rayeesharis7416
@rayeesharis7416 6 жыл бұрын
Salih Mubarak ..crct....
@abidzabid7925
@abidzabid7925 6 жыл бұрын
Salih Mubarak
@ashikanvar4791
@ashikanvar4791 5 жыл бұрын
Salih Mubarak 😍
@Azlamko
@Azlamko 7 жыл бұрын
താലോലം പാടുന്ന ബിന്‍സിയും മജ്ബൂറും.... ഇഷ്ടം മാത്രം...
@shammasmusthafap.t7212
@shammasmusthafap.t7212 4 жыл бұрын
2021 ല്‍ പോലും ഈ പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടം
@foodball287
@foodball287 3 жыл бұрын
തീർച്ചയായും വരികൾ&ഈണം😭😭😪😪💯💯👏👏👌👌👌
@midlajjalaliya6637
@midlajjalaliya6637 3 жыл бұрын
❤️
@rahmanpv1488
@rahmanpv1488 2 жыл бұрын
Kelkandan aara paranne 😂🤣
@sh23vlogs38
@sh23vlogs38 2 жыл бұрын
22lum
@sunenahameed
@sunenahameed 2 жыл бұрын
2022🥰
@nani.c5086
@nani.c5086 2 жыл бұрын
മാറ്റത്തിന് വിദേയമാണ് എല്ലാം അല്ലെങ്കിൽ കാലഘട്ടം നമ്മെ ചവിട്ടുകൂട്ടായിലേക് മറ്റും 👌
@arshadabdulla3038
@arshadabdulla3038 4 жыл бұрын
2020 ൽ ആരെങ്കിലും??
@athavanadunais
@athavanadunais 4 жыл бұрын
ഉണ്ട്
@fayas6494
@fayas6494 4 жыл бұрын
2021
@ubaidparappanangadi3981
@ubaidparappanangadi3981 4 жыл бұрын
2021
@al-badricreations1426
@al-badricreations1426 3 жыл бұрын
2021
@eatandtravelvadakkan906
@eatandtravelvadakkan906 3 жыл бұрын
2021
@sanatci3384
@sanatci3384 4 жыл бұрын
എന്തെന്നറീല.. എത്ര വഴി തെറ്റിയാലും അവസാനം ഇങ്ങോട്ടെന്നെ എത്തുന്ന്🥺❤❤❤❤
@abdurahmank3261
@abdurahmank3261 3 жыл бұрын
That is called music
@abuaboobaker3591
@abuaboobaker3591 3 жыл бұрын
🥰🥰🥰
@abdul.hameed.6906
@abdul.hameed.6906 5 жыл бұрын
വളരെ കുറച്ച് നാളുകൾ ആയുള്ളൂ ഞാൻ ഈ ഗാനങ്ങൾ കണ്ടിട്ട് ഒരു പാട് ഇഷ്ടം ആയി.മിക്കവാറും എല്ലാ ഗാനങ്ങളും. കുറച്ചധികം ഗാനങ്ങൾ. ഞാൻ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നു
@kajarkader1
@kajarkader1 7 жыл бұрын
Binsi ഭായ് നന്നായി പാടി അർത്ഥവത്തായ വാക്കുക്കൾ.... ഇനിയും ഇത് പോലുള്ള നല്ല 'ഗാനo) Sufi പ്രതിക്ഷിക്കുന്നു...
@izzudheenabuabdullah5770
@izzudheenabuabdullah5770 2 жыл бұрын
മണിമുത്ത്കോർക്കുന്ന കുതിരപൊണ്ടാട്ടിക്ക് കുറവേറ്റിടല്ലാ... മുഹിയുദ്ദീമേ 🤲(റ)😥
@ismayilismayil8663
@ismayilismayil8663 5 жыл бұрын
ഇന്റർനെറ്റിന്റെ മോശമായ വശങ്ങളിൽ നിന്നും ഒരൽപ്പം സമയമെങ്കിലും ഒരാളെയെങ്കിലും മാറ്റിനിർത്താൻ കഴിഞ്ഞാൽ അത് അവരുടെ വിജയമായി മാത്രം കണ്ടാൽ അതാവും സുഖം
@izzudheenabuabdullah5770
@izzudheenabuabdullah5770 10 ай бұрын
😍👍
@shaanu8774
@shaanu8774 2 жыл бұрын
എല്ലാ രാത്രിയിലും നിങ്ങളുടെ പാട്ടുകൾ കേട്ടിട്ടേ ഉറങ്ങാറുള്ളൂ.... ഒരുപാട് ഇഷ്ടം ❤️
@muhsinpv3138
@muhsinpv3138 3 жыл бұрын
Waoh❤️ഇപ്പോളാണ് കേൾക്കാൻ ഭാഗ്യം കിട്ടിയത്👌ഇഷ്ടം പെരുത്തിഷ്ടം😘
@arundas8594
@arundas8594 6 жыл бұрын
Highly spiritual and romantic! amazing!!
@foodball287
@foodball287 3 жыл бұрын
എന്താ ഈ പാട്ടിന്റെ വരികൾ Amazing 😔😔😘😘👌❤️❤️
@noushadfm1127
@noushadfm1127 6 жыл бұрын
മനസ്സിന് ഒരുപാട് സന്തോഷം, മുറബിയായ ശൈഖിനെ കണ്ടെത്തുന്ന വഴികളിൽ എന്നെ നയിക്കുന്നു
@pjfarhan
@pjfarhan 6 жыл бұрын
Hi
@pjfarhan
@pjfarhan 6 жыл бұрын
Grate broo
@pjfarhan
@pjfarhan 6 жыл бұрын
I want to talk to u..
@pjfarhan
@pjfarhan 6 жыл бұрын
Give me u r no
@noushadfm1127
@noushadfm1127 6 жыл бұрын
@@pjfarhan mail me
@muhammednayeemnmz2187
@muhammednayeemnmz2187 6 жыл бұрын
Thaalolam padunna kettit mathiyavunnilla smeer binsi✌✌✌✌✌✌💕💕😍❤😍❤😍💞💞💕😍✌✌✌
@safeenamullashery4548
@safeenamullashery4548 2 жыл бұрын
എന്റെ കൗമാര കാലം ഓർമ വരുന്നു. വരികളിൽ ഈണത്തിൽ ഞാനെന്നെ മറക്കുന്നു...
@jinukandoth1296
@jinukandoth1296 5 жыл бұрын
എങ്ങനാ ങ്ങക്ക് ലൈക്കടിക്കാതിരിക്കാ കോഴിക്കോട് പരിപാടിണ്ടാവുമ്പോ അറിയിക്കോ?
@ilaahi3547
@ilaahi3547 3 жыл бұрын
ബൗദികദയിൽ വെച്ച് തന്നെ ആത്മീയതയിലേക് ഒരു യാത്ര ...... 🥰
@bishirabdulla7748
@bishirabdulla7748 4 жыл бұрын
2021 വീണ്ടും വീണ്ടും ഈ വഴിയിൽ വന്ന് ഒളിഞ്ഞു നോക്കുന്ന എന്റെ കൂട്ടുകാർ ഉണ്ടെങ്കിൽ ഇവിടെ വായോ😍😍😍😍😍😍
@mohdsafuan8832
@mohdsafuan8832 3 жыл бұрын
2022🔥
@zhahad6585
@zhahad6585 4 жыл бұрын
2021ൽ kannunavar unndo😘🥰
@azharudeenkambran2857
@azharudeenkambran2857 11 ай бұрын
എത്ര കേട്ടാലും മതിവരാത്ത varigal
@nithin1007
@nithin1007 5 жыл бұрын
മനോഹരം അതി മനോഹരം ഇച്ച എന്ന അവദൂതന്റെ വിരുതങ്ങൾ... സംഗീതത്തിലൂടെ ഭക്തിയുടെ പാരമ്യതയിലേക് ഒരു ലഹരിയായി പെയ്തൊഴിയുന്ന സൂഫി ഖവാലികൾ.... ലഹരി എന്ന അനുഭൂതിയെ വാക്കുകൾ കൊണ്ട് നിർവചിക്കാൻ ഉള്ള വാക് സമ്പത്തു ഉള്ള നിഘണ്ടുക്കൾ ഇല്ലാതെ പോയി
@rubikcreation
@rubikcreation 6 жыл бұрын
സന്തോഷം തോന്നുന്നു സൂഫി സംഗീതം കേരളത്തിലേക്ക് തിരിച്ചു വരുന്നു എന്നതിൽ...ഇടക്ക് നല്ല സ്വരം പാടണം എന്നു അഭ്യർത്ഥിക്കുന്നു... മാപ്പിള പാട്ടു എന്നു പറഞ്ഞു ആടിനെ പോലെ ശബ്ദവും രചന വികൃതവും പാടുന്ന യുവ കോമളം പയ്യമ്മാരെ ഇത് കണ്ടു പഠിക്കൂ...
@മഹിമഹി
@മഹിമഹി 5 жыл бұрын
സത്യം സഹോ,,,,
@jessyzaidh5356
@jessyzaidh5356 5 жыл бұрын
101
@shadinanoo9831
@shadinanoo9831 7 жыл бұрын
need more updates and uploads.... truly stunning songs..... highly Romantics....
@mubhidmp
@mubhidmp 7 жыл бұрын
Icha mastan nnte kooduthal paatugal pratheekshikkunnu....
@jubairy5722
@jubairy5722 2 жыл бұрын
Orupadu ishtapettu
@arunomanakuttan5944
@arunomanakuttan5944 7 жыл бұрын
👏 need more icha mastan songs..
@sameervlogz
@sameervlogz 2 жыл бұрын
നിങ്ങളുടെ ആലാപനം മുഴുവൻ ഞാൻ കേൾക്കാറുണ്ട് 👌👌👌❤🤝
@sarfaraznawaz9937
@sarfaraznawaz9937 6 жыл бұрын
Great voice nd music excellent feel
@vhhassainvh1920
@vhhassainvh1920 4 жыл бұрын
Masha Allah 🌹🌹😍👍👍👍👍👍🌹🌹🌹🌹😍
@jaleelm4591
@jaleelm4591 2 жыл бұрын
പെരുത്ത് പെരുത്തിഷ്ടം.... ഒരായിരം നന്ദി
@anasmarakkar2316
@anasmarakkar2316 5 жыл бұрын
Randaale timinginaanu വില 💯😍
@n0ufalkaradanmamburam20
@n0ufalkaradanmamburam20 3 жыл бұрын
സെമീർക്കാൻ്റെ പരിപാടി എനിക്ക് ഒത്തിരി ഇഷ്ടമാണ്
@samsammy9530
@samsammy9530 3 жыл бұрын
innu program und
@gifthouseemarat4826
@gifthouseemarat4826 4 жыл бұрын
Njaan ipoza kelkunnathu its a magic 🥰❤️❤️❤️❤️❤️❤️😘
@mubyskitchen
@mubyskitchen 4 жыл бұрын
Kure nalayittu nalloru Pattu kelkkanayi
@asrafcp5643
@asrafcp5643 2 жыл бұрын
Daily ഇവരുടെ പാട്ടുകൾ കേൾക്കുന്നവരാരൊക്കെ
@asrafcp5643
@asrafcp5643 2 жыл бұрын
ഞാനുണ്ട്
@ihsanhasaan9714
@ihsanhasaan9714 Жыл бұрын
@abinasmunna9120
@abinasmunna9120 4 жыл бұрын
അടിപൊളി കേട്ട് ഇരുന്ന് പോവും..... 😊😊😊
@muhammedswalih1776
@muhammedswalih1776 7 жыл бұрын
ഇച്ചാ മസ്താന്‍ ശരിക്കും വിസ്മയിപ്പിക്കുന്നു
@rayeesharis7416
@rayeesharis7416 6 жыл бұрын
Muhammed Swalih ichane arum manassilakkiyilla.. vaikippoyi....
@uvaisvengara2433
@uvaisvengara2433 6 жыл бұрын
Muhammed Swalih ബലി പെരുന്നാൾ സുദിനത്തിൽ ചെമ്മാട് താജ് ഓഡിറ്റോറിയം
@عبدالرحيمعبدالرحيم-ب9ث
@عبدالرحيمعبدالرحيم-ب9ث 3 жыл бұрын
Masha allha💐💐
@Hydar-gu4sh
@Hydar-gu4sh 4 жыл бұрын
അർത്ഥം മനസിലായില്ലെങ്കിലും എന്നും കേൾക്കും😆
@jusnajusi2225
@jusnajusi2225 6 жыл бұрын
മാഷാ അല്ലാഹ് 💕
@ahmmed4232
@ahmmed4232 4 жыл бұрын
Loved it
@Pet-sale4u
@Pet-sale4u 5 жыл бұрын
poli adipoli
@DrShaneebCH
@DrShaneebCH 7 жыл бұрын
excellent feeling...... mahole sufism
@mujeebcalicut5167
@mujeebcalicut5167 7 жыл бұрын
amazing !
@zamzamkitchenworld1719
@zamzamkitchenworld1719 4 жыл бұрын
Adi pwoli swaram I like it
@amjadk880
@amjadk880 7 жыл бұрын
I want attend ur concerts pls inform ur next events .much love
@rithupoombatta8743
@rithupoombatta8743 6 жыл бұрын
Concert on 8 may this week.. At kannur
@hariss1044
@hariss1044 6 жыл бұрын
Ini evdenkilum prgrm indoo
@SameerBinsiMajboor
@SameerBinsiMajboor 5 жыл бұрын
8921790 158
@ajuvadh
@ajuvadh 2 жыл бұрын
@@SameerBinsiMajboor 😍
@muhammedarshadv
@muhammedarshadv 4 жыл бұрын
Good song 💚♥
@logichyper5217
@logichyper5217 5 жыл бұрын
purappettu pokumbol narikkutty kattunna kadinatharam kandu kaliyakkendaa... adipoly
@mohammednisar3
@mohammednisar3 Жыл бұрын
എന്നും കേൾക്കും
@riyasmr5802
@riyasmr5802 2 жыл бұрын
2022ഇൽ കേൾക്കുന്നവർ നീലം മുക്കിക്കൊ 💙💙💙
@avtech9770
@avtech9770 4 жыл бұрын
Wow super Ente aniyathiyude karachil mattaan ith vachal mathi
@Harshad9947
@Harshad9947 6 жыл бұрын
Adipoli nannayi padi 😍😍*****
@safnapa714
@safnapa714 4 жыл бұрын
Super 🥰🥰🥰🥰🥰😍😍😍😍
@uvshihab
@uvshihab 3 жыл бұрын
Hai safna
@muhammedfayis1654
@muhammedfayis1654 3 жыл бұрын
Asalamaualaikum.... Valare ishq kond choodikunnadaan... Arengilum eee paattinde ulladakam on simple ayi paranju tharumo... Idinde aathmiya vasham ❤❤❤❤❤❤❤
@subairck2313
@subairck2313 2 жыл бұрын
ഒന്ന് ആലോചിച്ചാൽ ആ വരികളിൽ നിന്ന് എല്ലാം മനസ്സിലാകും .അതിനു പറ്റുന്നില്ലെങ്കിൽ ഒരു മുറബ്ബിയായ ശൈഖിനെ കണ്ടത്തൊൻ ശ്രമിക്കാം. അപ്പോ എല്ലാം മനസ്സിലാകും ....
@Asif-gi5sq
@Asif-gi5sq 3 жыл бұрын
👍 awesome
@bilalkurishinkal7140
@bilalkurishinkal7140 6 жыл бұрын
Hareewwhaa... kidlam...
@Nazimaiizac
@Nazimaiizac 3 жыл бұрын
പൊളി സാനം
@NoName-ql2lf
@NoName-ql2lf 5 жыл бұрын
താലോലം പാടുന്ന തങ്കച്ചി പെണ്ണിനെ തഴുകിക്കോ നമ്പിയെ നമ്പി കൊണ്ട് (2).. താമര തോട്ടത്തിൽ തായാരെ കണ്ടിട്ടു താമസം കൂടാതെ ചൊല്ലിട് നീ.. മുല്ല മലർമണം വീശുന്ന ആഷിക്കിൻ ആശക്ക് നാശം നീ ചെയ്തിടല്ലാ..(2) മാണിക്യതാലിയും മാലയും കണ്ടിട്ട് മാരാ നീ മങ്കയെ കൊന്നിടല്ലാ.. 2 പുന്നാരകുട്ടിന്റെ പുതുമത്തരം കണ്ട് പുരുഷാരം കൂട്ടല്ല പുതുമക്കാരാ.. 2 പുറപ്പെട്ടു പോകുമ്പോൾ നരികുട്ടി കാട്ടുന്ന കഠിനത്തരം കണ്ട് കളിയാക്കണ്ടാ.. താലോലം പാടുന്ന തങ്കച്ചി പെണ്ണിനെ തഴുകിക്കോ നമ്പിയെ നമ്പി കൊണ്ട്.. മണി കെട്ടി ചാടുന്ന മധുര കണ്ണാടിക്ക് മദം പൊട്ടി കാട്ടല്ലാ മഹിമക്കാരാ.. 2 മണിമുത്തു കോർക്കുന്ന കുതിര പൊണ്ടാട്ടിക്ക് കുറവേറ്റല്ലാതൊരു മുഹ്യിദ്ധീനെ.. 2 താലോലം പാടുന്ന തങ്കച്ചി പെണ്ണിനെ തഴുകിക്കോ നമ്പിയെ നമ്പി കൊണ്ട് (2).. താമര തോട്ടത്തിൽ തായാരെ കണ്ടിട്ടു താമസം കൂടാതെ ചൊല്ലിട് നീ..
@hamzak1744
@hamzak1744 5 жыл бұрын
Sayed Irfan too much thanks
@ihsanam8265
@ihsanam8265 5 жыл бұрын
Tanks
@ayishasivlogs
@ayishasivlogs 5 жыл бұрын
Tnx
@rafeeknadi930
@rafeeknadi930 5 жыл бұрын
Asar narath
@Uvais999
@Uvais999 5 жыл бұрын
Good
@izzudheenabuabdullah5770
@izzudheenabuabdullah5770 2 жыл бұрын
Alhamdu lillah....🤲🖤💚
@provocaudio1388
@provocaudio1388 6 жыл бұрын
ഇഷ്ടം 😘😘😘
@SalihPerumbavoor
@SalihPerumbavoor 5 жыл бұрын
കുറെ ആളുകൾ ലിറിക്സ് ആവശ്യപ്പെടുന്നു *So Pls Reply* സമീർ ബിൻസി&ഇമാം മജ്ബൂർ ഇഷ്ടം💠💙💙
@SameerBinsiMajboor
@SameerBinsiMajboor 5 жыл бұрын
ഇനിയുള്ള റിലീസുകളിൽ Lyrics കൊടുക്കാം. ഇതിന്റെ അടിയിലും സമയമനുസരിച്ച് ചെയ്യാം
@raheemonden3145
@raheemonden3145 4 жыл бұрын
@@SameerBinsiMajboor👍👍👍👍👍👍👍👍എന്നുഠ. ശ്രവിക്കുഠ. ഞാൻ. Bindi. പാട്ടുകൾ. അത്ര യ്കു ഹരമാണ്. സൂപ്പർ
@MySecretCookingworld
@MySecretCookingworld 6 жыл бұрын
Excellent......super aaayitund. 😍💗💗💗💗💕
@navasputhalath9081
@navasputhalath9081 3 жыл бұрын
Adipoly song
@fazlurahman6957
@fazlurahman6957 4 жыл бұрын
സൂപ്പർ നോ വേർഡ്‌സ് to ഡെഫൈൻ
@vandipranthan7870
@vandipranthan7870 4 жыл бұрын
നല്ലൊരു പാട്ട് . ആരാണ് ഇതിനൊക്കെ ടിസ് ലൈക്ക് ചെയ്ന്നത്
@gazzaligachu2492
@gazzaligachu2492 6 жыл бұрын
Out of ranje, 👌👏✊💜💚💙
@Viswas9645
@Viswas9645 7 жыл бұрын
നന്നായി പാടി...
@i.5mviews923
@i.5mviews923 4 жыл бұрын
Grandmartile accountant chettanalle
@todaytomorrowrejishankar7170
@todaytomorrowrejishankar7170 4 жыл бұрын
മനോഹരം
@arshadrashidreed3268
@arshadrashidreed3268 7 жыл бұрын
icha masthan uff what a words....
@shafeerjamal4561
@shafeerjamal4561 6 жыл бұрын
Superbbbn
@nabeelasherif1611
@nabeelasherif1611 4 жыл бұрын
Mashaallah...
@ശിക്കാരിശംഭു-ഴ3ഢ
@ശിക്കാരിശംഭു-ഴ3ഢ 5 жыл бұрын
kidu
@gazzaligachu2492
@gazzaligachu2492 6 жыл бұрын
കോഴിക്കോട്, ഉണ്ടാകുമോ
@farshahafeezfarshahafeez7202
@farshahafeezfarshahafeez7202 2 жыл бұрын
2022 lum
@shafeenakt6700
@shafeenakt6700 2 жыл бұрын
2022 still I'm listening ❤️
@esotericpilgrim548
@esotericpilgrim548 7 жыл бұрын
Great job Bansi bai & group,keep it upupup
@libanaarshad2447
@libanaarshad2447 7 жыл бұрын
Super
@farookkunnummal5259
@farookkunnummal5259 7 жыл бұрын
Masha allha soooper
@zyd_zulal
@zyd_zulal 4 жыл бұрын
1:14 song 😍
@thasleemakannur5275
@thasleemakannur5275 3 жыл бұрын
ഇവിടെ കണ്ണൂരിൽ പരിപാടി കണ്ടു അതിനു ശേഷം ആണ് യുട്യൂബിൽ സെർച് ചെയ്ത് ത്
@mubashirkpmubashirkp8365
@mubashirkpmubashirkp8365 3 жыл бұрын
Good song
@musthafamusthafa7402
@musthafamusthafa7402 6 жыл бұрын
So suppar
@arshadrashidreed3268
@arshadrashidreed3268 7 жыл бұрын
awesome
@moydeenmoydeen8695
@moydeenmoydeen8695 5 жыл бұрын
Supar
@muhammedrafi1782
@muhammedrafi1782 5 жыл бұрын
Mashallah ❣️
@shikilponnambath5018
@shikilponnambath5018 5 жыл бұрын
ശരിക്കും വിസ്മയിപ്പിക്കുന്നു
@abdulharif6689
@abdulharif6689 3 жыл бұрын
Best songs
@kkjayasurya
@kkjayasurya 6 жыл бұрын
love youbinceeee
@hiddenhappiness3397
@hiddenhappiness3397 6 жыл бұрын
Awesome
@azharudheenparappur6013
@azharudheenparappur6013 5 жыл бұрын
So great
@asharudheen5526
@asharudheen5526 4 жыл бұрын
ഇത് ആര് azzu whatsup നമ്പർ താ
@aduzworld6886
@aduzworld6886 7 жыл бұрын
realy best
@cRAZY-zs6qf
@cRAZY-zs6qf 6 жыл бұрын
Best..
@subeerkizhakkiniyakath4939
@subeerkizhakkiniyakath4939 6 жыл бұрын
Great binsi sb
@jawaharlal7173
@jawaharlal7173 5 жыл бұрын
I felt a bit happy
@ashrafsalva5301
@ashrafsalva5301 7 жыл бұрын
super
@nxdevil3137
@nxdevil3137 2 жыл бұрын
Assalamu alaikum varahmathullah -Padiya pattinteyellam artham paranj tharuo
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Pakalal Nishani -Raaza Razaq
6:18
Raaza and Beegum
Рет қаралды 841 М.
Ajmeer - Muazzam Sufi band - Music Mojo Season 5 - Kappa TV
6:38
Kappa TV
Рет қаралды 2,2 МЛН
Kadhayil Vannone
4:30
Sukoon Sufi Scape
Рет қаралды 405 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН