Soudhiyilulla manoharamaya stalangalum, kazhchakalum kaanan kazhinju ee video yiloode nice sharing
@lailashajahan54222 жыл бұрын
റമദാൻ ഒത്തുചേരലിന്റെയും സൗഹാർദത്തതിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാസമാണ് ഇതുപോലുള്ള ഒത്തുചേരലുകൾ പാരസപരം സ്നേഹം വളർത്താൻ സഹായിക്കുന്നു.വളരെനല്ല നിമിഷങ്ങൾ ഞങ്ങൾക്ക് പങ്കുവെച്ചതിൽ thanks
@majidkadangode38492 жыл бұрын
Beautiful video ifthar vlog pollichu amazing Vishal
സൗദി ഇഫ്താർ മീറ്റ് കാണാൻ സാധിച്ചതിൽ സന്തോഷം. വളരെ മനോഹരമായ visuals ആയിരുന്നു. ഷെയർ ചെയ്തതിന് താങ്ക്സ്
@priyaravikumar12252 жыл бұрын
Amazing sooperb visuals orupad ishtayitto 👌
@dhakshadhachu46442 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചു🤩.. ഇനിയും ഇങ്ങനെയുള്ള videos ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙌.. Beautiful vlog
@vasantham37542 жыл бұрын
Very nice 👌. Good visuals.
@maryaugustine15112 жыл бұрын
Amazing vlog ആദ്യമായിട്ടാണ് ഇതുപോലത്തെ ഒരു ഇഫ്താർ വ്ലോഗ് കാണുന്നത് എല്ലാ വിഡിയോസും വളരെ മനോഹരമായിരുന്നു video കണ്ടിരിക്കാൻ നല്ല രസമുണ്ട് ഇനിയും ഇതുപോലത്തെ നല്ല നല്ല വ്ലോഗ് വീഡിയോസ് പ്രതീക്ഷിക്കുന്നു Thanks for sharing this amazing vlog.............
@maniyanpk67852 жыл бұрын
നല്ല മനോഹരമായ കാഴ്ചകൾ.എല്ലാം വിഡിയോയിൽ നല്ലരീതിക്കു കാണിച്ചു. ഇതുപോലെ നല്ല videos ഇനിയും ഇടുമെന്ന് പ്രതീക്ഷിക്കുന്നു
@cutelady57022 жыл бұрын
Beautiful vlog...U hv presented it very well dear..
@nachusworld18782 жыл бұрын
സൗദിയിലെ കാഴ്ചകൾ മനോഹരമായിട്ടുണ്ട് അവിടെ പോകാൻ പറ്റില്ലെങ്കിലും സൗദിയിലെ കാഴചകൾ കാണാൻ പറ്റിയതിൽ ഒരുപാട് സന്ദോഷം ഉണ്ട് എനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യുക 😍thanks for sharing❤❤
@ayshap35662 жыл бұрын
ഇവിടെ പോകാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. Thank you for sharing
@mubeenamubi91472 жыл бұрын
ഇഫ്താർ മീറ്റ് വളരെ നന്നായിട്ടുണ്ട് നോമ്പിന് സൗദിയിൽ ഇങ്ങനെ ഒരുമിച്ചു കൂടുന്നതൊക്ക സന്തോഷം നിറഞ്ഞ കാര്യമാണ് നല്ല കാഴ്ചകൾ
@lazarusworld43152 жыл бұрын
ഈ കാഴ്ചകളൊക്കെയും kaanaan❤കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട്.. ഒരുപാട് ഉണ്ടല്ലോ കാണാൻ
@hanan38332 жыл бұрын
Iftar meet in Saudi Arabia. Masha allah adipoli oru iftar party aanallo. Kure perr othukoodi adipoli aayittund iftar virunn. Enikk orupaad ishttam aayi. Ithrem aalukal.... Ithrem veliya sthalam adipoli thanne. Masha allah. Thanks for sharing dear.
@Shamilvk-ee5gf2 жыл бұрын
സൗദി meat up super ആയിട്ടുണ്ട് ലെ.. 👍... ഇങ്ങനെ ഒരു ഇഫ്താർ meat up ആദ്യം ആയിട്ടാൻ kanunnath
@lalmohan42152 жыл бұрын
സൗദി അറേബ്യയിലെ കാഴ്ചകൾ വളരെ മനോഹരമായിരിക്കുന്നു അവിടെ പോകാൻ കഴിഞ്ഞില്ലെങ്കിലും അവിടെ പോയ ഒരു പ്രതീതിയെങ്കിലും എനിക്ക് ഉണ്ടായി.ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@baizalifestyle74472 жыл бұрын
കൊള്ളാം അടിപൊളി വിഡിയോ kayachakal കാണാൻ നല്ല രസമുണ്ട്
@zainudheenbava2 жыл бұрын
മനോഹരമായ കാഴ്ചകൾ ☺️ vlog നന്നായിട്ടുണ്ട് ഇഷ്ടായി.ഷെയർ ചെയ്തതിനു nanthi
@abu47892 жыл бұрын
Yethra manoharam,, alhamdulillah
@zamanks12192 жыл бұрын
സൗദി ഇഫ്താർ മീറ്റ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇനിയും ഇതുപോലുള്ള നല്ല വീഡിയോ പ്രദീക്ഷിക്കുന്നു
@kathusd14112 жыл бұрын
സൗദി യിൽ എനിക്ക് friends ഉണ്ടെങ്കിലും ഇപ്പോഴാണ് എനിക്ക് ഇതൊക്കെ കാണാൻ സാധിച്ചത് എന്തായാലും ഈ വീഡിയോയിലൂടെ എനിക്ക് ഇതെല്ലാം കാണാൻ ഒരു അവസരം തന്നതിന് നന്ദി പറയുന്നു.. Great sharing