ഞാൻ കണ്ട ഒരു സ്വപ്നം ഉണ്ട്.. ഒരാൾ വന്ന് എന്നെ 3 പ്രാവശ്യം വെടിവെച്ചു.. പക്ഷേ... ഞാൻ മരിക്കുന്നില്ല.. പിന്നീട് ഞാൻ എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു uncle ന്റെ വീട്ടിൽ പോയിട്ട് “മാമ എനിക്കു urgent ആയി hospital ൽ പോണം.. " ഉടനെ car start ആക്കി.. ഞാനും ready ആയി.. ആ time ഞാൻ indulekha novel കൂടെ കയ്യിൽ വെച്ചു.. അങ്ങനെ അടുത്തുള്ള hospital പോയി...hospitalൽ കേറി. അവിടുണ്ടായിരുന്ന security യുടെ കയ്യിൽ ende book കൊടുത്തിട്ട് " Operation കഴിഞ്ഞിട്ടു തിരികെ തരുമെന്നു പറഞ്ഞു... അങ്ങനെ operation theatre കയറി. പക്ഷേ enil operation ചെയ്തപ്പോ Anastasia തരാതെയാണ് ചെയ്ത്. Operating കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് security ടെ കയ്യിൽ കൊടുത്ത book ഞാൻ വാങ്ങാൻ മറന്ന കാര്യം ഓർമ്മ വന്നത്..
@rcfoe19682 жыл бұрын
ഞാൻ കാണുന്ന സ്വപ്നങ്ങൾ ഉറങ്ങി എഴുന്നേൽക്കുമ്പോയേക്കും മറന്നു പോവും 🙂
@__pathus__vlog___1401 Жыл бұрын
Aniyaaaa..
@2030_Generation2 жыл бұрын
*സ്വപ്നങ്ങൾ.... ❤*
@josnafrancis2728 Жыл бұрын
അലക്സ് സ്വപ്നം 😃👌🏻
@remyavishnuprasad8732 жыл бұрын
Njan kanuna oru swpnam und idakidakku...edo valiya kuzhilku igane vinondirikunu...njan endilo pidikan nokunu...orikalum muzhuvan ayi adiyil ethittila...but urakathinu enitta vallatha oru pidapanu ulil sherikum adu experience cheytha pole....
@jeffinthomas90002 жыл бұрын
അർദ്ധരാത്രി ഇലകൾ കൊഴിഞ്ഞ ഒരു ഉണങ്ങിയ മരത്തിൽ ഇരിക്കുന്ന മൂന്ന് പ്രാവുകൾ. കൂട്ടത്തിൽ ഒരെണ്ണം വലുതും സ്വര്ണനിറമുള്ളതും ആയിരുന്നു.. മറ്റൊരു പ്രാവ് മരത്തിലേക്ക് പറന്നടുക്കുന്നു. ചില്ലയിൽ വന്നിരുന്നു. അതിന്റെ ചുണ്ടിൽ എന്തോ ഉണ്ട്. സ്വർണ പ്രാവിന്റെ വായിൽ അത് ആ തീറ്റ വെച്ച് കൊടുക്കുന്നു.. പെട്ടന്ന് ആ സ്വർണ പ്രാവിന്റെ നെഞ്ച്പിളര്ന്ന് ഒരു മൂങ്ങ ഇറങ്ങി വരുന്നു.. മൂങ്ങ തലതിരിച്ചെന്നെനോക്കി.. ഞാൻ പെട്ടന്ന് സ്വപ്നത്തിൽ നിന്ന് ഉണർന്നു..
@sandrasandra22312 жыл бұрын
Nte funny swapnam Oru divasam amma adiravilee paaluvangan enne paranjayakkan sremikkunnuu...njn urakkathilayirunnu amma paaluvangikondvaran enne eneeppikkunnu... Ottum thalparyammillathee njn eneettuu... Aa urakkappichil thanne chottupatram vangi kudiyanmarokke nadakkunnapole njn nadannu...kure kazhinj aa aadiyadi olla nadatham nere aayii... Valare pathukkeyulla nadatham... Pinne aa nadathathinte speed alpam koodii.... Samayam kazhiyum thorum nadathathintee speed nannayii koodii... Ath pinnee ottamayi maari...veendumm aa ottathinte speed kudikkondirunnuu... Angane koodi koodi ath oru minnal ottamayi marii... Aaa minnal vegathayilulla ottathil adutha ottathinu kaaleduth vakkan poyappol (ith slow motion) njn jet pole parannu poyi... Orotta parakkalaaa... Valathukay uyarthipidich oru kaal pakuthi madakki idathukaiyil chottipatravumayi njn nere mukalilekk parannu... 😆😆😆 Swapnam kanunnasamayath nalla rasondarnnu😎
@hubetube14032 жыл бұрын
🤣🤣🤣
@luckybharathan76742 жыл бұрын
We have same ringtone Joseph :D
@aryaa7992 жыл бұрын
This type of video is my fav do more like this with rjs
@deejasiju18312 жыл бұрын
കണ്ട സ്വപ്നം യാഥാർഥ്യം ആയി...
@amalnileshwar5242 жыл бұрын
Anyone believing in Rem rebound and Lucid dreams..??
@jawad98712 жыл бұрын
Lucid dreams🤝
@joshnajos23432 жыл бұрын
എൻ്റെ ഭൂരിഭാഗം സ്വപ്നങ്ങളില് ആരൊക്കെയോ എന്നെ ഓടിച്ച് പിടിക്കാൻ നോക്കുവയിരിക്കും...ഓരോ തവണയും സ്ഥലവും സന്ദർഭവും മാറിക്കൊണ്ടിരിക്കും..ഇങ്ങനെ കാണുന്നതിൻ്റെ reason എനിക്ക് ഇന്നും മനസ്സിലായിട്ടില്ല 😅