സ്കൂളിൽ നിന്നും tour പോകുന്നതിന് മുമ്പുള്ള instructions കഴിഞ്ഞാൽ..... ലെ teachers ( Female ) : ഇനി ആൺകുട്ടികക്ക് പോകാം , പെൺകുട്ടികൾ മാത്രം ഇവിടെ നിൽക്കുക....🥴
@Raulrafact3 жыл бұрын
trueeee
@Midhun-bv9wq3 жыл бұрын
100%
@elezebathgigi41023 жыл бұрын
You said it...🙄🙄
@omanajames42183 жыл бұрын
Yeah
@pallavikuruvath83723 жыл бұрын
Sathyam🤣🤣
@manub24423 жыл бұрын
വീഡിയോ കാണുന്നതിനിടെ അമ്മയുമായി മുട്ടൻ അടി ആയി.. "ഇതൊക്കെ ഇങ്ങനെ പറഞ്ഞോണ്ട് നടക്കണോ" എന്ന് 'അമ്മ... ഇതൊന്നും ഞങ്ങൾക്ക് 'അമ്മ പറഞ്ഞു തന്നിട്ടില്ലല്ലോ എന്ന് ഞാനും. "ആണ്പിള്ളേർക്ക് ഇതൊക്കെ പറഞ്ഞു തരുന്നത് എന്തിനാ. അവർക്ക് ഇതൊന്നും ഇല്ലല്ലോ" എന്ന ബാലിശമായ വാദവുമായി അമ്മയും. നാളെ എനിക്കൊരു മകൾ ഉണ്ടാവുകയാണെങ്കിൽ ഞാൻ എന്ത് പറഞ്ഞു കൊടുക്കും എന്ന് ചോദിച്ചപ്പോൾ നൂറ് ന്യായീകരണങ്ങൾ വേറെ. ഞാൻ പറഞ്ഞു, 'അമ്മ ഒന്നും ഇനി കഷ്ടപ്പെട്ടു പറഞ്ഞു തരണ്ട. എന്റെ കൂടെ പഠിച്ച കുട്ടികളൊക്കെ എനിക്ക് ആവശ്യത്തിന് awareness തന്നിട്ടുണ്ട്" എന്ന്. നല്ല കലിപ്പ് കേറി "എനിക്ക് ഈ വീഡിയോ ഒന്നും കാണണ്ട" എന്നും പറഞ്ഞു പോയ അമ്മേടെ മുറിയിൽ ചെന്നിരുന്നു full volume ഇട്ട് ഫുൾ കേൾപ്പിച്ചിട്ടു കൊഞ്ഞനം കുത്തിയിട്ടുള്ള വരവിലാണ് ഈ കമെന്റ് എഴുതുന്നത് 😁
@gaya33 жыл бұрын
Shoo🤣🤣🤣
@alby-67423 жыл бұрын
😁😁 അമ്മയും ഞാനും കൂടി കണ്ട് കൊണ്ടിരുന്ന video കൂടെ വന്നിരുന്ന് അപ്പനും കണ്ടു..എന്നിട്ട് ഈ അന്ധവിശ്വാസ ടീമിനെതിരെ ഒരു thug കമെന്റും പാസാക്കി ഉറങ്ങാൻ പോയ എന്റെ അപ്പൻ😎
@amandat77983 жыл бұрын
Hamme...🤣🤣
@anonymouslyanonymous79253 жыл бұрын
Anugalekkaal penungalaan preshnam 🤔🤔
@imwatchingyou31093 жыл бұрын
adipoli 😁
@Nerdy__keisha3 жыл бұрын
എന്റെ അപ്പൻ pad വാങ്ങി വന്നത് കണ്ടപ്പോൾ പുച്ഛിച്ച കസിൻസിനെ ഞാൻ സ്മരിക്കുന്നു😠
@LUCIFERMORNINGSTAR-pl3et3 жыл бұрын
അവർക്ക് ഇല്ലാത്തതിൻ്റെ അസൂയ ആകും😁
@മഴതുള്ളി-മ3ഭ3 жыл бұрын
@@LUCIFERMORNINGSTAR-pl3et സത്യം
@LUCIFERMORNINGSTAR-pl3et3 жыл бұрын
@@മഴതുള്ളി-മ3ഭ 😝
@beautifullifestyle45193 жыл бұрын
@@LUCIFERMORNINGSTAR-pl3et അതെ
@notmeitsu21353 жыл бұрын
Yente achanum vangi thannitund epo husbandum yella month um njan parayathe vangi varum 😊
@poornimamc64513 жыл бұрын
Periods ആയവർ ഭക്ഷണം ഉണ്ടാക്കിയാൽ അടുത്ത ജന്മത്തിൽ പട്ടി ആകും എന്ന് പറഞ്ഞ മഹാനെ ഒരു നിമിഷം സ്മരിച്ചു പോകുന്നു 🙏
@chriswingeo6113 жыл бұрын
😳😳😳😳
@chriswingeo6113 жыл бұрын
ആരാണവൻ
@poetryworld43533 жыл бұрын
അവൻ periods ഉള്ളതോണ്ടാ ജനിച്ചതെന്നും, അങ്ങനെ നോക്കുവാണേൽ നീ ഒരു പട്ടിയായിട്ടാ ജനിച്ചതെന്നും പറഞ്ഞൂടാർന്നോ.😇
@poornimamc64513 жыл бұрын
@@chriswingeo611 ഒരു നോർത്ത് ഇന്ത്യൻ ബിജെപി കാരൻ സ്വാമി
@Syamprasad-v5f3 жыл бұрын
Myrrr🤣🤣🤣🤣🤣😐
@jalva78393 жыл бұрын
സ്കൂളിൽ നിന്നും ഫ്രീയായി പാഡ് തന്നപ്പോൾ.. ആൺകുട്ടികൾ കാണാതിരിക്കാൻ ബാഗുമായി ലൈബ്രറിയിൽ പോയി ഒളിച്ചു കൊണ്ടുവന്നത് സ്മരിക്കുന്നു😂 NB:ടീച്ചേർസ് ആണ് ബാഗുമായി വന്നു ബോയ്സ് കാണാതെ കൊണ്ടുപോകാൻ പറഞ്ഞത് ✳️
@angel_merin3 жыл бұрын
Aadhyam teacher's maaranam 😬
@arunimasiva86423 жыл бұрын
അതന്നെ ♥️
@sreelakshmig86453 жыл бұрын
Athe
@nidhikumarn.s50163 жыл бұрын
😂njanum. Orkunu
@neenuajay42792 жыл бұрын
@@angel_merin ❤️
@anamikakrishnan84723 жыл бұрын
8 ത്തിൽ ഇതിനെക്കുറിച്ചു textil വന്നപ്പോൾ വായിച്ചാൽ മനസ്സിലാകും എന്ന് പറഞ്ഞ ടീച്ചറെ ഞാൻ ഈ നിമിഷത്തിൽ ഓർക്കുന്നു 😬😬
@shhhh59673 жыл бұрын
Glad my teacher wasn't like that.He was the one who told us that it's quite natural,nothing funny to laugh and not a secret to hide!!
@greeshmavikram99213 жыл бұрын
Njanum
@aneenaas71643 жыл бұрын
8thil ningale ith padipichathu oru sir ahn..Poli sir ayirunnu
@vishnuarakuzhi66793 жыл бұрын
Njglk ith parajth full Englishil arnu ee class njgl boys ellrum kathiruna class arnu (annathe arivillima karanm) class Englishil ayond njgl vyum polich irun,🙂
@akashkthankachan91123 жыл бұрын
same here......😂😂😂
@sreejithsivan55513 жыл бұрын
പ്രളയം വന്നപ്പോൾ ഒരു പരിധിവരെ ആണ്കുട്ടികൾക്ക് sanitary napkins നോടുള്ള attitude മാറിയിട്ടുണ്ട് എന്നു തോന്നുന്നു🤔
@nasiyathma5963 жыл бұрын
Periods ടൈമിൽ ചെടികളൊന്നും നടാൻ പാടില്ല എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ . Aa ടൈം തന്നെ ചെടികൾ നട്ട് പിടിപ്പിച്ച് പൂക്കൾ വരെ വിരിയിപ്പിച്ചു ... എന്നിട്ട് ഉമ്മൻ്റെ അന്ധവിശ്വാസം മാറ്റി കൊടുത്തു
@ayishaminnak83663 жыл бұрын
Good 👍
@annmaryantony11553 жыл бұрын
🤩
@harithasharithas27523 жыл бұрын
Njanum
@aaliyasulthanaps49893 жыл бұрын
Poli
@sreelekshmiparvathi20433 жыл бұрын
Pinnalhh
@snehapp42503 жыл бұрын
പ്രമുഖ brand പോലും പറയുന്നു "Whisper" പിന്നെ എങ്ങനെ ഇതൊക്കെ ഉറക്കെ സംസാരിക്കും😂😂😂
If men had menstrual flow, this wouldn't be called as "അശുദ്ധി".
@bindupv58553 жыл бұрын
Exactly!!
@ddzluttapi11603 жыл бұрын
Then that will be shudhi
@bindupv58553 жыл бұрын
@Ethan Ramsey 😂😂😂lol!! Exactly!
@sathyakrishnan47323 жыл бұрын
Very true 👍
@NyrahMM3 жыл бұрын
@Ethan Ramsey may be no of pads used. Not by length.
@annujacob94793 жыл бұрын
പീരിയഡ്സ് വരുമ്പോൾ ചെടികളിൽ തൊടരുത് എന്നു പറയുന്നത് തെറ്റാണു.. എന്നോടും പറഞ്ഞിട്ടുണ്ട്.. ഒരിക്കൽ ഇതൊന്നു പരീക്ഷിക്കാൻ ചെയ്തു നോക്കി... ആ ചെടി (വേപ്പില ) നല്ല അടിപൊളി ആയി ഇപ്പൊ വീട്ടിൽ തന്നെ ഉണ്ട്... 😁
@soumyasasi4163 жыл бұрын
Kinattilninnu vellamkoranum padillaaa
@imwatchingyou31093 жыл бұрын
😂
@daffodils51543 жыл бұрын
@@soumyasasi416 ഞാൻ കോരാറുണ്ട് ഒരു കുഴപ്പവും ഇതുവരെ ഇല്ല.. വെള്ളം കോരണ്ടാ എന്നു പറയുന്നത് ആ ദിവസങ്ങളിൽ ഭാരം എടുക്കാതിരിക്കാൻ ആണ് പക്ഷെ അന്ധവിശ്വാസം അതിലും ചേർത്തു മനുഷ്യർ.
@tunetheworld963 жыл бұрын
ഹല്ല പിന്നെ
@mantaart80743 жыл бұрын
ഞാനും. അടുത്ത വീട്ടിൽ ആര്യ വേപ്പ് പറിക്കാൻ ചെന്നപ്പോൾ അവർ അത് തൊടല്ലേ എന്ന് പറഞ്ഞു അന്നാണ് ആദ്യം ആയി അങ്ങനെ ഒരു സംഭവം ഉള്ളത് തന്നെ ഞാൻ അറിഞ്ഞത്. എൻ്റ വീട്ടിൽ അങ്ങനെ ഒന്നും പഠിപ്പിച്ചിട്ടില്ല
@vyshnasuresh9473 жыл бұрын
പാഡ് എടുത്ത് ബാത്‌റൂമിൽ ഇൽ പോവുന്ന ടൈം അനിയൻ കണ്ട് കയ്യിൽ എന്താന്ന് ചോദിച്ചു.... ഞാൻ പാഡ് നിവർത്തി കാണിച്ച് പറഞ്ഞുകൊടുത്തു... അതിന് വീട്ടിൽ ഉണ്ടായായ ഭൂകമ്പം ഞാൻ ഈ വേളയിൽ ഓർക്കുന്നു 😌🥴
@chriswingeo6113 жыл бұрын
😜😜
@divyanandu3 жыл бұрын
എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം first menstruation ഉണ്ടാവുമ്പോൾ വലിയൊരു ആഘോഷമായി ചെയ്യുന്നവർ ഉണ്ട്. പക്ഷെ തൊട്ടടുത്ത മാസം മുതൽ ആരും കാണരുത് കേൾക്കരുത്. ഇത് ഏത് തരം മനോവ്യാപാരമാണ് എന്ന് മനസ്സിലാകുന്നില്ല. വല്ലാത്തൊരു വിരോധാഭാസം. അച്ഛമ്മയോടും അമ്മുമ്മയോടും എന്റെ അമ്മ ചോദിച്ച കാര്യം കൂടിയാണ് ഇത്. പിന്നെ അവർ അതിനെകുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല ചോദിച്ചിട്ടുമില്ല😂😂🤦♀️
@vyshnasuresh9473 жыл бұрын
@@divyanandu 😁😁
@tici71143 жыл бұрын
@@divyanandu I was just thinking that🤣
@sarojpattambi62333 жыл бұрын
@@divyanandu biriyani sadhya kodukum😃😃😃
@sumac.s52793 жыл бұрын
"വെർജിനിറ്റി നക്ഷപെട്ടാൽ.. പിന്നെ പെൺകുട്ടികൾക്ക് ജീവിതമില്ലല്ലോ" ഹൌ ഡയലോഗ്
@AzharAli-dg5kw3 жыл бұрын
വീട്ടിൽ രണ്ട് ആൺമക്കൾ ആയിരുന്നിട്ട് കൂടി ഞങ്ങൾക്ക് periods നെ പറഞ്ഞു തന്നിരുന്നു ഉമ്മിച്ചി ..... പല അച്ഛനമ്മമാരും ശങ്കിച്ചു പോകുന്ന ചെറിയ മക്കളുടെ ചോദ്യങ്ങൾ അനിയൻ ചോദിക്കുമ്പോൾ അടുത്തിരുത്തി മറുപടി പറഞ്ഞു കൊടുക്കുന്നത് കാണുമ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നു
@noobygamer71263 жыл бұрын
Shariyaya sex education labhichathinde gunamanath...💙🖤
@dr.jayakrishnanv59983 жыл бұрын
സാനിറ്ററി പാഡിന്റെ പരസ്യങ്ങളിലെ നീല കളറിന്റെ അതിപ്രസരം കാരണം ഇത് ഉജാലയുടെ കൂടെ ഉപയോഗിക്കുന്ന എന്തോ സാധനം ആണെന്ന് കുട്ടിക്കാലത്ത് ധരിച്ചു വച്ചിരുന്ന ലെ ഞാൻ😅
@shahanaarshad45883 жыл бұрын
മഷിപ്പേനയിലെ മഷി spread ആയാൽ ഒപ്പിയെടുക്കാൻ വേണ്ടിയാണെന്ന് കരുതിയ ലെ ഞാനും..
@thenomadicdentist23643 жыл бұрын
Njanum 😂
@tenyskaria27933 жыл бұрын
😆😆😆
@sreekavyamuraleedharan47753 жыл бұрын
Njanum 🤣🤣🤣🤣
@aspireformore37673 жыл бұрын
Njanum😅
@poetryworld43533 жыл бұрын
പീരിയഡ്സ് ആയിരിക്കുമ്പോൾ കറിവേപ്പിലയും കാന്താരിയും പറയ്ക്കരുതെന്നു പറഞ്ഞതനുസരിക്കാതെ അത് രണ്ടും പറച്ചു. വാടിപ്പോയില്ല എന്ന് മാത്രമല്ല,കറിവേപ്പിലച്ചെടിയും കാന്താരിയും തഴച്ചു വളർന്നതിനു സാക്ഷി ആണ് ഞാൻ .. 😌😌 ആ സമയത്ത് കിണറിൽ നിന്നും വെള്ളം കോരിയാൽ എലി ചാടുമെന്ന്. ഞാൻ കോരി. എലി പോയിട്ട് ഒരു പുലി പോലും ചാടിയില്ല 😍
@aswaniaji31943 жыл бұрын
Njan first period ayappol enikk ethine kurichonnum ariyillayirunnu. Annu full day power cut divasam ayirunnu. Nerathe arikyatheyulla power cut Aya karanam tank il vellam adichirunnilla . Bathroom il pokan Vanna njan adyam kinattil ninnu vellam kori kondu poyi . njangalde poojamuri achchamede muriyumayi chernnanu. Achchamede murikkulliloode veettinakathum kayari enittanu ammayod karyam paranjathu. Adyam divasam thanne cheyyanpadilla ennu kalppikkapettittulla Ella karyavum cheythathinal njan Oru rebel Anu. Ashuthi , thottukooda ennonnum paranj entaduth varilla.
@harikeerthana12783 жыл бұрын
Ente vtlum und. Kinar thodan padilla ennokke😣.
@Akshara_3513 жыл бұрын
😂😼
@aash_jk973 жыл бұрын
Thulasi vitt kalayaruth suhrutheee🤣🤣
@1991coolgal3 жыл бұрын
പീരിയഡ്‌സ് ആകുമ്പോ വേറെ മുറിയിൽ നിലത്തു പായ വിരിച്ചു കിടക്കുന്ന പെൺകുട്ടികൾ ഇപ്പഴും ഉണ്ട്..
Me😪 Oru 6 masam mumb vare.. Enik 5th il padikumbo periods aayatha.ann muthal ee adutha kaalam vare tharayil paa virich kidakandi vannittund.. periods nte pain nte kude thanne enik palappazhum paniyum varaarund. School bus 6.30 k okk varumbo veluppine ezhunett kulichitt povunnath okk ethra budhimutti aayalum chythe patukayullaarnnu.. Periods start chytha kaalam muthal ithinte peril veetukarod fight chythittund... Angane fight chyth chyth..atlast, I got freedom❤️😘 Amma ippazhum tharayil kidakkem,pazhe mamoolukal ellam follow cheyyem okk chyunnund..but njn nirthi🥰🥰
@nuba23493 жыл бұрын
എന്റെ മോനു ഇതിനെ കുറിച്ചൊന്നും ഒന്നും അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന അമ്മമാർ ഉണ്ട്..
@user-gh1xn7lv7e3 жыл бұрын
😬😬😬
@bruh.__3 жыл бұрын
😳
@basilsaju_943 жыл бұрын
ഞാൻ ഇത് അറിഞ്ഞ് തുടങ്ങിയ കാലത്ത് ഇതേ പറ്റി എന്റമ്മയോട് ചോദിച്ചപ്പോൾ അമ്മ അതീന്ന് ഒഴിഞ്ഞ് മാറി. ഞാൻ ആദ്ദ്യമിറഞ്ഞ് തുടങ്ങിയത് എന്നെക്കാൾ പ്രായമുള്ള കൂട്ടുകാരീൽ നിന്നാണ് 10 - 12 വയസുള്ളപ്പോ അന്ന് അവർ പറഞ്ഞ് തന്നത് ഈ വീഡിയോയിൽ അഡ വിശ്വാസത്തിൻ്റെ കാര്യം പറഞ്ഞില്ലെ അത് പോലെയാണ്. പിന്നെ നിങ്ങൾക്ക് ആൺമക്കൾ ഉള്ളവരാണങ്കിൽ ഒരാൺകുട്ടി എന്ന നിലയിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഞാനും എൻ്റെ പ്രായത്തിലുള്ള പല ആൺകുട്ടികളും (പെൺകുട്ടികളുടെ കാര്യം എനിക്കറിയില്ല) 8 - 12 വയസിനിടക്ക് സെക്സ് ആർത്ഥവം മുതലായവ അറിഞ്ഞ് തുടങ്ങിയതാണ് ചില ആൾക്കാർ അന്നേരം വയസിന് മുത്തവരായിരിക്കും മിക്കവരും ഇത് പറയുന്നത് പെൺകുട്ടിളെ പറ്റി മറ്റൊരു രീതിയിലാണ് ഇതൊക്കെ പറയുന്നത് പല ആൺകുട്ടികൾക്കും ആ പ്രായത്തിലും പെൺകുട്ടികളോട് റസ്പെക്ട് ഉണ്ട് വലുതായാലുമുണ്ട് അതിനാൽ അവരീന്ന് കുഴപ്പമുണ്ടാകില്ല പക്ഷെ എല്ലാരും അങ്ങനല്ല. ഇങ്ങനുള്ള കാര്യങ്ങൾ കൃത്ത്യ സമയത്ത് അവയർനസ് കിട്ടിയില്ലയിലിത് പണിയാകും. പ്രത്ത്യേകിച്ച് സോഷ്യൽ മീഡിയ കയ്യിലുള്ള ഈ കാലത്ത്.
@sruthisankar66113 жыл бұрын
എന്റെ മോന് ഇപ്പൊ 12 വയസ്സായി. അവനു ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്.
@arya37732 жыл бұрын
സത്യം ആണ് മിക്ക അമ്മമാരും ഇങ്ങനെ ആണ്, പക്ഷെ എന്റെ ഏട്ടന് ഇപ്പോൾ എല്ലാം അറിയാം.
@meghachandrasekhar79783 жыл бұрын
എന്റെ ചുരുക്കം ചില ആൺ സുഹൃത്തുക്കളിൽ ഒരാളെ ഞാൻ ഓർക്കുന്നു...ആർത്തവ ദിവസങ്ങളിൽ വേദന കൊണ്ട് ക്ലാസ്സ് മുറിയിൽ കിടന്നപ്പോൾ, എന്റെ അടുത്ത് വന്ന് നിനക്ക് കുറവുണ്ടോ മരുന്ന് കഴിക്കണോ എന്നൊക്കെ അവൻ ചോദിച്ചത് ഇന്ന് ഞാൻ അഭിമാനപ്പൂർവം പറയാൻ ആഗ്രഹിക്കുന്നു ❤️
@nikishamerin1703 жыл бұрын
🤩
@aguideforjobseekers28803 жыл бұрын
How sweet🥰
@indian42273 жыл бұрын
പെൺ പിള്ളേർ ഇല്ലാത്ത ക്ലാസ്സിൽ ആണോ പഠിച്ചത്
@user-gh1xn7lv7e3 жыл бұрын
❣
@bhavyapb80483 жыл бұрын
Ente frndsum chodikumayirunnu 🤗
@its_anitta3 жыл бұрын
വയറുവേദന കൊണ്ട് പുളഞ്ഞ് കിടന്നപ്പോൾ അവൾക്ക് തലവേദനയാണെന്ന് പപ്പയോട് പറഞ്ഞ വല്യമ്മയെ സ്മരിക്കുന്നു😡😂
@artham79373 жыл бұрын
😂😂😂😂 ini kanumbo onnum nokknda kinattileduthitto
@krishnarajendran24053 жыл бұрын
@@artham7937 😂
@anushg42203 жыл бұрын
Ethrayo vattam paranjirikkunnu..schoolil polum... When teachers hear headache from girls, the moment everyone understands it's periods. Still girls continue to say headache. Ipo njn ente ofcil managerne vilichu anthasayi parayunnu stomach pain aanennu.. :D
You're just awesome because of your topic selection. Hats off 💛.
@gaya33 жыл бұрын
Thanks😍
@aiswaryama79193 жыл бұрын
Kuttetta🌸🌚❤️
@krishnakanth_kk3 жыл бұрын
@@aiswaryama7919 😊💛
@027alnajoyal73 жыл бұрын
🔥🔥
@chinmaykumaraa51273 жыл бұрын
ഗായത്രി പറഞ്ഞത് പോലെ തന്നെ, ഒരു പെൺകുട്ടിയെ സ്നേഹിച്ചു തടുങ്ങിയത് മുതൽ ആണ് Periods സമയത്തെ അവരുടെ ബുദ്ധിമുട്ടുകൾ,മാനസിക വിഷമംങ്ങൾ എല്ലാം നേരിട്ട് കണ്ടു അറിഞ്ഞത്. ധൈര്യത്തോടെ ഈ വിഷയത്തെ പറ്റി സംസാരിക്കാൻ തന്നെ പലർക്കും പറ്റാറില്ല. പക്ഷെ പണ്ടത്തെ അപേക്ഷിച്ചു കുറെ ഏറെ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. യുവ സമൂഹം കുറച്ചുകൂടെ ബോധവാന്മാർ ആണ് ഇതേ പറ്റി. ഇതേപോലെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ തിരഞ്ഞെടുത്തു അത് അഡ്രെസ്സ് ചെയുന്ന ഗായത്രി ക്കു ഒരായിരം നന്ദി! ♥️♥️
@sandeepgecb14213 жыл бұрын
👍👍
@shibukp6884 Жыл бұрын
പണ്ട് ഉള്ളതിനേകാൾ അന്ധവിശ്വാസം ആണ് ഇന്നത്തെ തലമുറക്ക്.
@aswathi26163 жыл бұрын
പെണ്ണുങ്ങൾക്ക് തന്നെയാണ് ആദ്യം ഈ awareness കൊടുക്കേണ്ടത്
@honeyraghavan6043 жыл бұрын
പാഡ് കളയാൻ എത്ര മാത്രം ബുദ്ധിമുട്ട് ആണ് ഇപ്പോഴും അനുഭവിക്കുതു. സ്കൂളിൽ, കോളേജിൽ, ഓഫീസിൽ, വീട്ടിൽ എല്ലായിടത്തും ആരും കാണാതെ കളയാൻ പെടുന്ന പാട് 😔😔
@Anu-jt9lu3 жыл бұрын
Menstrual cup use cheythude... Padinekkal എന്തുകൊണ്ടും നല്ലതാണ് cup.. try cheyth nokku
@sana2543 жыл бұрын
@@Anu-jt9lu rate?
@Anu-jt9lu3 жыл бұрын
@@sana254 299 muthal mukalilekk available aanu amazon il..
@shyjamurali15273 жыл бұрын
@@sana254 hey so happy you were willing to give it a chance . Menstrual cup 299 muthal Amazon il und . Sathyam . Pakshe above 400 vangunnathanu nallath. Ath onnu vangiyaal proper maintainance undekil 10 kollam vare nilkkum . Menstrual cup ine kurich ippol you tubil kure videos und malayalathil um und. Please refer those. Eco friendly yum ettavum hygienic um aan. Problem free periods undakum.
@sana2543 жыл бұрын
@@shyjamurali1527 tnks a lot for informing❤️
@annmary4753 жыл бұрын
Now Stayfree is using Red colour liquid
@അശ്വിനിഎം3 жыл бұрын
എനിക്ക് ആദ്യമായി ആർത്തവം തുടങ്ങിയ സമയം... ഇനി ആൺ സുഹൃത്തുക്കളുടെ അടുത്ത് ഇരുന്ന് സംസാരിക്കരുത്,ഷാൾ ധരിക്കാൻ തുടങ്ങണം എന്നൊക്കെ പറഞ്ഞ ഒരു കൂട്ടം കുടുംബക്കാരെ ഈ നിമിഷം സ്മരിക്കുന്നു....
@sethusn35233 жыл бұрын
പാഡ് company യുടെ ബ്രാൻഡ് name തന്നെ കണ്ടില്ലേ..... 'WHISPER' ഇനി എന്നാണാവോ.....ഇതൊക്കെ 'LOUDER' ആവുക......
@sreelakshmi77723 жыл бұрын
True
@jeevamaria55583 жыл бұрын
Really nice words
@sailakshmi59003 жыл бұрын
2 വർഷം മുമ്പ് ഞങ്ങളുടെ college fine arts ന്റെ പേര് തീണ്ടാരി(ആർത്തവം) ആണെന്ന് അറിഞ്ഞ അമ്മയുടെ expression 😣
@shahboutique99763 жыл бұрын
എനിക്ക് fathero broso illa... Period ആയ കാലം മുതൽ pads and etc ന്റെ ഉമ്മയാണ് വാങ്ങിത്തന്നത് പിന്നെ വലുതായപ്പോൾ ഞാൻ തന്നെ വാങ്ങിക്കാനൊക്കെ തുടങ്ങി... But marriage കഴിഞ്ഞപ്പോൾ എന്റെ ഇക്ക തന്നാണ് വാങ്ങി തരാർ... ഒരു day ഞാൻ ന്റെ ഇക്കാനോട് ചോദിച്ചു നിങ്ങക് ഇത് വാങ്ങിക്കുമ്പോൾ എന്തേലും prblm undo എന്ന് അന്നേരം അവർ പറഞ്ഞ വാക്ക് എനിക്ക് വളരെ ഏറെ സന്തോഷം തന്നു... പാഡ് ഞാൻ വാങ്ങിച്ചാൽ എന്താ ഇതെല്ലാവർക്കും ഉള്ളതല്ലേ എല്ലാർക്കും അറിയുന്ന കാര്യവുമല്ലേ എന്ന് ❤😍😍....Period ടൈം ആകുമ്പോൾ മുന്നേ തന്നെ ഏകദേശം 3/4ഡേയ്സ് മുൻപ് എനിക്ക് കാലും വയറും വേദന തുടങ്ങും... അന്നേരം date ആവാറായി എന്ന് ഓർത്തു വെച്ച date പറഞ്ഞ തരാർ എന്റെ husband ആണ്... അത്പോലെ pregnent ആയപ്പോൾ date മറന്ന എനിക്ക് lmp ഓർത്തു വെച്ചതും drnod പറഞ്ഞതും എന്റെ hus ആണ്.... ഈ ഒരു കാര്യത്തിൽ പലരും mrd life ok അല്ല എന്ന് കേട്ടിട്ടുണ്ട് ബട്ട് Am luckiest wife... 😍😍😍
@parvathisudheesh98273 жыл бұрын
Same
@anupamacsatheesh35933 жыл бұрын
എന്നോട് ചേട്ടൻ പറയും നീ എനിക്ക് കൂടെ വേണ്ടി അല്ലെ എല്ലാ mnth ഒറ്റക്ക് suffer ചെയ്യുന്നേ എനിക്ക് share ചെയ്യാൻ പറ്റില്ലാലോ എന്നെ കൊണ്ട് പറ്റുന്നത് എല്ലാം ചെയ്യും എന്ന് ❤😘
@sandhrabijikumar31153 жыл бұрын
Plus two യിൽ reproduction നെയും periods നേയും കുറിച്ച് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ക്ലാസ്സ് എടുത്ത സാർ ഇനെ സ്മരിക്കുന്നു 👍.
@michaellover68383 жыл бұрын
Njnum☺
@anjuuzz5841 Жыл бұрын
ഞാനും
@AbcdEfgh-ec2tm3 жыл бұрын
ബോയ്സിനെ പുറത്താക്കി menstration class എടുത്ത ബിയോളജി ടീച്ചർ മാസ്സ് അല്ലേ, 😂😂 പുരുഷന്റെ കാഴ്ചപ്പാട് മാറാൻ ടീച്ചേർസ് മനസ്സ് കാണിച്ചാൽ മതി സ്ത്രീകളുടെത് മാറാൻ എന്ത് ചെയ്യും 😂🙄
@parvaty93873 жыл бұрын
Enta classil ellarum girls ayirunu enit polum ithonum nigalu ariyarayitilla ennu paranju oodichu vitta teacher anu njagadae😂
@saranyaa19073 жыл бұрын
🤐
@zanbava113 жыл бұрын
പുരോഗമനം എന്ന് പറഞ്ഞ് ക്ലാസ്സുകൾ കൊടുക്കുന്ന പല പ്രോഗ്രാമുകളിലും പ്രൈവറ്റ് പാർട്ട്സ് പോലുള്ള ഇംഗ്ലീഷ് വാക്കുകൾ പൊതിഞ്ഞാണ് അവതരിപ്പിക്കാറുള്ളത്... ഉദാ: നിവിൻ പോളി അവതരിപ്പി ച്ച അ വയർനെസ്സ് പ്രോഗ്രാം..... അങ്ങനെ ഒരു പാട് വീഡിയോകൾ ... അപ്പോൾ ടീച്ചർ മാരെ കുറിച്ച് പറയേണ്ടതില്ലല്ലോ ....
ആർത്തവം അശുദ്ധിയായി കാണുന്നവരെ വേണം അശുദ്ധിയോടെ കാണാൻ 🔥
@shameelajouhar97713 жыл бұрын
അതെ നിങ്ങൾ പറഞ്ഞതാണ് ശരി അവരുടെ മനസ്സിൽ ആണ് ശെരിക്കും അശുദ്ധി
@pavithrak17803 жыл бұрын
💯
@sonushoranur18403 жыл бұрын
🤝🤝🤝🤝🤝
@rithunrithun40243 жыл бұрын
Correct bro
@alphadude91433 жыл бұрын
Appol pinne mattulla body discharges um sudhamano setta..
@manjimasoorya46093 жыл бұрын
എനിക്ക് periods ആയ ദിവസം വരെ അതെന്താണെന്ന് പോലും അറിയില്ലായിരുന്നു.. ആരും പറഞ്ഞു പോലും തന്നിട്ടില്ലായിരുന്നു.. Blood ഒക്കെ വരുന്നത് കണ്ടപ്പോ ഞാൻ വിചാരിച്ചു എനിക്കെന്തോ മ്യാരക രോഗമാണെന്ന്..🙄
ആർത്തവം അശുദ്ധമാണെങ്കിൽ അമ്മയുടെ ഉദരത്തിൽ നിന്ന് ഭൂമിയിലേക്ക് പിറന്നു വീണവരെല്ലാം അശുദ്ധരല്ലെ ..... അർത്തവം അശുദ്ധിയായി കൽപ്പിക്കുന്നവർ അല്ലെ യഥാർത്ഥത്തിൽ അശുദ്ധി ......
@aavani32943 жыл бұрын
💯😍
@amalraveendran20013 жыл бұрын
Correct 💯
@Malayalam_news_Express3 жыл бұрын
@@aavani3294 😍😍😍😍
@Malayalam_news_Express3 жыл бұрын
@@aavani3294 😍😍😍😍
@anusreestalks49623 жыл бұрын
❤️
@aleeshamathews94793 жыл бұрын
I'm blessed to hv my family... ഇവിടെ ഇങ്ങനെ ഒന്നും ഇല്ല 😅 ഒരു അന്ധവിശ്വാസവും ഇല്ലാത്ത family aa എൻ്റെ...🤗🤗
@gaanasree70423 жыл бұрын
Ntemm
@alby-67423 жыл бұрын
അത് നമ്മൾ ക്രിസ്ത്യൻസ് ആയത് കൊണ്ടാണ് 😁😁..ഇത് കൂടുതലും മതവുമായി ബന്ധപെട്ടാണ് ഈ taboos
@aleeshamathews94793 жыл бұрын
@@alby-6742 എനിക്ക് അറിയുന്ന കുറച്ച് christian familyസിലും അന്ധവിശ്വാസം ഉണ്ടെട്ടോ...ബൈബിൾ ഒന്നും തൊടാൻ സമ്മതിക്കില്ല... എൻ്റെ വീട്ടിൽ date ആകുമ്പോൾ പള്ളിൽ പോയില്ലേൽ വഴക്ക് പറയും.... ഇവിടെ ഇതൊക്കെ normal ആയിട്ട എടുക്കണെ...🤗🤗
@aleeshamathews94793 жыл бұрын
@@gaanasree7042 🤩
@aleeshamathews94793 жыл бұрын
@Phoenix blessed ❤️
@ThE_inForMerChEkKan3 жыл бұрын
നിലവിളക്കിന്റെ അടുത്ത് പോലും പോകരുത് 😂🤣🤩
@aparnas22333 жыл бұрын
Sathyam
@parvathysaneesh62743 жыл бұрын
Tulasi achar pachacurrikal chedikal curd ithonum thodaruthu 🤐🤐🤐athupole vere maaraka version und ente frndinte vtil okke aa timil vere door vazhi pokanam dress okke veliyil vere ayail ettal mathy etc etc...
@anjaly4993 жыл бұрын
Hmm. Periods first 4 days veetinte akathu keratha frnds und enik. Purathekk door ulla oru room l anu aa 4 days thamasam.
@resmisanker3 жыл бұрын
@@parvathysaneesh6274 ഞങ്ങളുടെ വീട്ടിൽ, അമ്മൂമ്മ ഉണ്ടെങ്കിൽ ഞങ്ങൾ ഇതിനെ പറ്റി മിണ്ടുക പോലും ഇല്ലായിരുന്നു. പക്ഷേ ഞങ്ങളുടെ മക്കൾ ഒരു restrictions ഇല്ലാതെയാണ് വളർത്തുന്നത്. ഞങ്ങളും അനുഭവിച്ചത് അവർ അനുഭവിക്കരുത്. പിന്നെ ഒരു കാര്യം, എൻ്റെ അച്ഛൻ വളരെ supportive ആയിരുന്നു.
@parvathysaneesh62743 жыл бұрын
@@resmisanker ente ammem achem koode taravattil ninnum maarunnathinu munb ee same avastha aayirunnu acha enikk entha enn chodikkumbol avalkk mela talavedhana ennoke parayum aayirunnu njn enikk periods annenn paranjaln vazhakk parayum aayirunnu. Athokke oru secret aayi vakkanam ennayirunnu pakshe ippol angane alla achanum ammem aniyanum okke ithellam manasilakki thannaya pokunne ente mood swings okke start aakumbol njn avarod enikk periods annenn turannu thanne parayum. Ith vtil matram alla collegil polum pala girlsum ithokke entho mosham aanu ennoke aanu viswashikkunath orikkal njn collegil period aaya kond poyilla nxt day frnds ellam koode erunnappol oru boy ennod nee enna innale varanje enn chodichu appol njn enikk periods aayirunnu enn paranju avan ath accept cheythu pakshe baccki olla girls njn entho mosham aayi paranju enn paranju. Lets hope chechi ithokke maarum
@aswinmv41843 жыл бұрын
ഇവിടെ ആണുങ്ങൾക്ക് എന്തിനാണ് ലൈംഗിക വിദ്യാഭ്യാസം എന്നൊരു പൊതുബോധമുണ്ട് . നമ്മുടെ സ്കൂളുകളിൽ പോലും വേണ്ടത്ര ലൈംഗിക വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കുന്നില്ല പ്രത്യേകിച്ച് ആൺകുട്ടികൾക്ക്
@mantaart80743 жыл бұрын
Satyam. എന്നിട്ട് കുറെ porn videos കണ്ട് അതൊക്കെ ആണ് എല്ലാം എന്ന് vijarich നടക്കുന്നു. 🤦🤦
@aswinmv41843 жыл бұрын
@@mantaart8074 അതെ 😂.sex education കൊടുക്കണം. sex education ന്റെ കുറവ് കൊണ്ടാണ് കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാചനെ പോലെയുള്ള ആളുകൾ ഉണ്ടാകുന്നത്
@@aswinmv4184 illa ineeppam aakilla... ee channelil okke vannalloo.. ini proper aayittulla sex education enthaannu anweshicchu nadakkum 🤕
@aswinmv41843 жыл бұрын
@@മുറിവേറ്റസിംഹം-ഘ6ബ 👏👏❤️
@arpithasachindran43603 жыл бұрын
എന്റെ ഒരേയൊരു ചേച്ചിയുടെ കല്യാണം കാണാൻ പീരിയഡ് ആയിട്ട് അമ്പലത്തിൽ കേറിയതിന് അമ്പലത്തിൽ ശുദ്ധി കലശം നടത്തണം എന്നു പറഞ്ഞവരെ സ്മരിക്കുന്നു.. പറയേണ്ട ടോപ്പിക്ക് തന്നെ വളരെ നന്നായി പ്രേസേന്റ് ചെയിതു ചേച്ചി 👌👌👌
@treesa83853 жыл бұрын
അതിന് കാരണം പെണ്ണുങ്ങൾ തന്നെ ആ... സ്വന്തം ശരീരത്തിൽ ഉള്ളത് അശുദ്ധി ആണെന്ന് വിശ്വസിച്ചിട്ട് മറ്റുള്ളവരെ അങ്ങനെ ആക്കുന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും വിവരം ഇല്ലാത്ത ആൾക്കാർ
അമ്പലത്തിൽ ആരും പീരിയഡ്സ് ആവുമ്പോ കേറില്ലല്ലോ, സാധരണ വീടുകളിൽ വിളക് പോലും വെക്കില്ല
@__Babitha__2 жыл бұрын
@സിത്താരസുറുമി 🕊️ enthukond sheri alla..
@__Babitha__2 жыл бұрын
@@arya3773 why?
@ak_sound_effects3 жыл бұрын
എനിക് സ്കൂളിൽ നിന്ന് വയറുവേദന വന്നപ്പോൾ എന്നെ വീട്ടിൽ കൊണ്ട് ആക്കിയ എന്റെ chunk നെ ഞാൻ ഓർക്കുന്നു....😻 Periods ആയാൽ 7 days കഴിയാതെ അമ്പലത്തിൽ പോവരുത് എന്നു പറയും Periods ആയിട്ട് ആരോടും പറയാതെ ഞാൻ അമ്പലത്തിൽ pooy എന്നിട്ട് എനിക്കും ഒന്നും പറ്റിയിട്ടില്ല ദൈവത്തിനും ഒന്നും പറ്റിയിട്ടില്ല 😅
@haripriyarnath49153 жыл бұрын
Tour okk povunelum mumb instructions kodukunna samayam: Teachers: boys ellarum purath povuu and girls remain here.. (Boys exit) We're gonna talk about menses!!😵😵
@arathynarayan223 жыл бұрын
Truth👍
@bhadras43133 жыл бұрын
True
@tunetheworld963 жыл бұрын
Exact
@Anna-js4lq3 жыл бұрын
the truth
@mithun18233 жыл бұрын
100%
@malavikamalu93603 жыл бұрын
Periods ആയിരിക്കുമ്പോൾ ഇത് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?😘
@utharakr87713 жыл бұрын
Undu
@sonamohan52093 жыл бұрын
🙋
@lekshmiv55083 жыл бұрын
Ayyo undee😀
@alphonsemathew13613 жыл бұрын
🙋 njanum ee comment idan varuvaayirunnu😄
@aiswaryap77513 жыл бұрын
🙋
@daffodils51543 жыл бұрын
ഏറ്റവും വലിയ തമാശ ആർത്തവത്തെ പറ്റിയുള്ള അന്ധവിശ്വാസം കൂടുതലും സ്ത്രീകൾക് ആണ് ഉള്ളത്.... അത് അടുത്ത് തലമുറയിലേക്കും പകർന്നു കൊടുക്കുന്നു. സ്ത്രീകൾ തന്നെ ആണ് സ്വയം മാറേണ്ടത്. അശുദ്ധം അല്ല എന്നു സ്വയം മനസിലാകട്ടെ അപ്പോൾ സമൂഹവും മാറിക്കോളും.
പാഡ് ന്റെ ഒക്കെ പരസ്യങ്ങൾ തന്നെ പിന്തിരിപ്പൻ ആണ് മിക്കതും. ആരോടും പറയാനാവാതെ വിഷമിക്കുന്ന കുട്ടിയെ ഒക്കെ ആണ് കാണിക്കാറ്. പിന്നെ പാഡ് വെച്ച് കഴിഞ്ഞുള്ള ചാട്ടവും ഓട്ടവും. മെൻസസ് വന്നിട്ടുള്ളവർക് അറിയാം എത്ര ചാടാനും ഓടാനും ഒക്കുമെന്ന് ആ ടൈമിൽ
From my first periods to now the person who bought pads for me is my dad. He supported me very much at the time of my first period. My grandma feels embarrassing when I told her that acha bought the pad for me. One of my mom's colleague also asked me how can you do like that to your father. I don't know why they are thinking so weirdly. My father is a part of my life. Except him who others can understand me and care me. I also heard that it is impure blood and it is eliminating from the body to make our body clean. When I started to study biology I studied that it is the same blood which provides nutrition and oxygen to the foetus. Don't know why people are considering periods as an abnormal condition????
@aswathymadhusoodanan3 жыл бұрын
Perfect example as to women are the victims of patriarchy yet they are the carriers of the same. Periods thudangi gender stereotypes vare ellam ingnoke thanne. Vettille aanungal maariyalum sthreekalk aanu buddhimutt muzhuvan.😒😒
@aruncb13693 жыл бұрын
♥️♥️♥️♥️👍
@amrutharejikunnath79183 жыл бұрын
👍
@kunjuspaa11253 жыл бұрын
Well said.
@shanaparveents18302 жыл бұрын
Ithu pole an sex education nte karyam
@abhay_6503 жыл бұрын
പണ്ടൊരിക്കൽ whisper choice ultra വാങ്ങാൻ medical Shop ൽ പോയി അതിന്റെ പേര് പറയാൻ മടിയായിട്ട് ഞാൻ കടലാസിൽ എഴുതിക്കൊടുത്തിരുന്നു🥴 അങ്ങനെ ചെയ്യാൻ കാരണം ഈ whisper എന്ന പേര് പറയുമ്പോഴേക്കും ആളുകളുടെ മുഖത്ത് ഒരു ഭാവവ്യത്യാസം വരും😂 ഇതൊക്കെ ഞാൻ ചെറുതായപ്പൊ തൊന്നിയ കാര്യങ്ങളാണ്😁
@gaya33 жыл бұрын
Its true
@adwaithbino26343 жыл бұрын
Medical shopil eppo poyalum angeer sofy eppolum pothinj tharum. Etra paranjalum ath ayal marakum😅
@karthikukku19043 жыл бұрын
Me too
@exgod13 жыл бұрын
AA peru thanne kandille "Whisper "
@dileepcet3 жыл бұрын
Whisper ennoke pinneyum parayam. Pakshe condom. Ho adh kadayil poyi parayan madichit avasanam onlinil vangi.
@annat-fy6bb3 жыл бұрын
My mom asked me to shut-up when I mentioned the movie 'Pad man'.
@venkidesh1193 жыл бұрын
Say same to her
@DevikaRani.3 жыл бұрын
Say it again and again
@venkidesh1193 жыл бұрын
@@DevikaRani. yes
@dnambiar80253 жыл бұрын
Oh. Meanwhile our social studies sir was telling our class the summary and importance of that movie.
@arathyss30763 жыл бұрын
Same here🙄🙄🙄
@SN-vb5hi3 жыл бұрын
When i was studying in 3rd or 4th std i was curious to know what is whisper stayfree whenever i watch ads in tv. When i asked to my elder sis she told " ni ath aryaan age aayt ellaa"" . I got my periods in my 5th std and i don't knew anything about this and thought i had some dreadful disease 😂😂😂. Humble request to elders when kids asks doubt abt periods pls explain them don't hide these things 😀😀
@aiswaryavp22583 жыл бұрын
Same
@SJ-zo3lz3 жыл бұрын
Periods should be considered only as much taboo/impurity as Loose motion / incontinence . Nothing more, nothing less.
@hasnashani84993 жыл бұрын
@@SJ-zo3lz not even like that ha ha😅 loose motion & incontinence are not normal.. They are diseases/symptoms and menstruation is absolutely a normal physiological phenomenon
@resh-28083 жыл бұрын
അല്ലെങ്കിലും പോകാറില്ല
@SN-vb5hi3 жыл бұрын
@@hasnashani8499 truee😀😀.
@revathyskumar84753 жыл бұрын
I’m proud of my acha that from my 5 th standard to 12 th it was him who bought pads for me. Although my grandma had some reservations on going into Pooja room during periods, all others were quiet supportive. Now my son who calls my pads “ Amma’s diapers”, gives hot water bag when I lie down with pain every month. Excellent video...
@TalesNTalkies3 жыл бұрын
Hi Gaya3, thank you for talking about our short film "ACID" in your video. The director Abbas Mirza and the entire "Tales N' Talkies" team want to thank you for that :)
@angel_merin3 жыл бұрын
✋️
@bettyberleigh8662 жыл бұрын
Hi 👋
@ampilyjs92843 жыл бұрын
I studied in a girls only school and once we had a class about menstrual hygiene in auditorium and all the male teachers in my school vanished within seconds
@gaya33 жыл бұрын
🤣🤣🤣
@reehafathima84463 жыл бұрын
Same and the teachers were waiting for all the male teachers to leave
@sajadshajahan52983 жыл бұрын
😆
@jayamohanns33713 жыл бұрын
Good that they went out themself. I was asked to get out from such a programme That was an insult You maynot understand
@alphadude91433 жыл бұрын
Male teachers would be old enough to be married and have kids. Naturally they would know everything going on with female body . Why take classes
@alexsajan90273 жыл бұрын
സ്ത്രി ആർത്തവ സമയത്ത് അനുഭവിക്കുന്ന വേദനകളും അതുപോലെ പ്രസവ സമയത്ത് അനുഭവിക്കുന്ന വേദനയും പുരുഷൻ ന്മാർ അറിയണം. അതനെക്കുറിച്ച് അവർ അറിഞ്ഞിരിക്കണം. ഇതും ലൈഗിംക വിദ്യാഭാസത്തിന്റെ ഒരു ഭാഗമാണ്.
@athulyababu71243 жыл бұрын
Correct bro
@bruh.__3 жыл бұрын
Yes
@KrishnaPrakash3 жыл бұрын
കാന്തികവലയവും പോസിറ്റിവ് എനിർജിയും ആണ് സാറേ അവരുടെ മെയിൻ......!!!
@gaya33 жыл бұрын
🤣🤣🤣🤣
@jen13763 жыл бұрын
Ende schoolil oru senior ithe polle kuraye chavar variyittayirunnu . Periods ulla penkuttikalude shareerthile magnetism to the nillavillaku or ambalathille vigraham is bad for the woman ennokke . Pinne ende ponne positive energy and negative energy 😂😂 The saddest part was , I was the only who opposed her and even the science students among the group did not oppose her . Majority appurathu aavumbol supportum angottu . Oro avasthas man .
@alphadude91433 жыл бұрын
@@jen1376 yeah so? If they respect their traditions and customs how does that concern you ?
@divyanandu3 жыл бұрын
😂😂😂
@mantaart80743 жыл бұрын
ഒരു ദിവസം എൻ്റെ ഫെണ്ടിൻ്റെ frnd ആൾ ഡോക്ടർ ആണ് എന്നിട്ട് ഇതേ same dialogue പറഞ്ഞ് ആണ് ഇതിനെ ഒക്കെ justify ചെയ്തത് 😂. എന്ത് പറയാൻ. വിദ്യാഭ്യാസം ഉളളവർ പോലും. എന്നിട്ട് ഇതൊക്കെ ശാസ്ത്രം ആണെന്ന് പോലും 😂😂
@anandhumm513 жыл бұрын
ഞാൻ ഇതിനെപ്പറ്റി അറിയുന്നത് സ്കൂളിൽ പഠിക്കുമ്പഴാണ്. ഞങ്ങളൊക്കെ ബാത്‌റൂമിൽ പോണമെന്ന് എത്ര പറഞ്ഞാലും വിടാത്ത മിസ്സ് പെൺകുട്ടികളെ അനുവദിക്കുന്നത് കണ്ടപ്പോഴാണ് അത് എന്താണെന്നുള്ള ജിജ്ഞാസ ഉണ്ടായത്
@Amina-z8h9v3 жыл бұрын
നോമ്പ് കാലത്ത് പീരീഡ്സ് ആവുമ്പോൾ ഉച്ചക്ക് ചോറ് തിന്നുന്ന ഒരു സീൻ ഉണ്ട് മോനേ... 🥴🥴കട്ട് തിന്നാ ന്ന് വേണേൽ പറയാം.. അനുഭവസ്ഥർ വരൂ
@kpv74383 жыл бұрын
Nte പൊന്നോ.... ജനൽ അടകുന്നു, വാതിൽ അടയ്ക്കുന്നു....വല്ലാത്ത ഒരു കലാപരിപാടിയാണ്.😰
@rahulambadi223 жыл бұрын
@@kpv7438 🤔athe anthina??
@kpv74383 жыл бұрын
@@rahulambadi22 nomb കാലത്ത് മികവരും ഭക്ഷണം കഴിക്കാതെ അല്ലേ, അപ്പൊ period ടൈമിൽ nomb എടുക്കാൻ പാടില്ല എന്നാണ്. അന്നേരം ഭക്ഷണം കഴിക്കണമെങ്കിൽ ഇതൊക്കെ ചെയ്യണം എന്നാണ് പറയാറ്.
@rahulambadi223 жыл бұрын
@@kpv7438 ☺️👍
@mantaart80743 жыл бұрын
ഞാൻ നോമ്പ് ഉള്ളപ്പോൾ പോലും വിശന്നാൽ മിട്ടായി കഴിച്ചൊണ്ട് പോവും. എന്നിട്ട് ആളുകൾ കുറ്റം പറഞ്ഞ് നിർത്തിച്ചു. വീട്ടിൽ എന്നാലും problem ഇല്ലാ. അത് വേറൊന്നും അല്ല പട്ടിണി കിടക്കുന്ന ആളുകളുടെ മുന്നിൽ ഇരുന്നു തിന്നരുതല്ലോ. അത് ഈ ആളുകൾ പറഞ്ഞ് പറഞ്ഞ് ഒരു പാപം ആക്കി. എൻ്റെ മുസ്ലിം ഫ്രൻ്റ്സ് ആണുങ്ങൾ മിക്കവാറും ഇടക്ക് നോമ്പിൻ്റെ time കടയിൽ കേറി ഫുഡ് ഒക്കെ അടിക്കും😂 .
@jigarthanda73 жыл бұрын
Foreigners ന് ഇത് monthly blessing, ഇവിടെ മാത്രം അശുദ്ധി
@LeucasAspera3 жыл бұрын
സ്ത്രീകൾ പുരുഷന്റെ ലൈംഗീകത്വര നേടാനുള്ള വസ്തു മാത്രമാണ് എന്ന Religious and Patriarchal ചിന്തയുടെ ഉല്പന്നമാണ് ആർത്തവത്തോടുള്ള വെറുപ്പ് and Stigma... U understand what I mean, don't you? Hats off for choosing this topic ❤️ Correct choice of colour ❤️ for your dress👌 for this topic 😁
@AbcdEfgh-ec2tm3 жыл бұрын
Nice observation👍
@rajir77243 жыл бұрын
Exactly @sebin
@achuzzz05513 жыл бұрын
Reality
@nishana96233 жыл бұрын
ഈ വീഡിയോ ഉമ്മയും കൂടി കാണാൻ വേണ്ടി ഉമ്മയുടെ അടുത്ത് പോയി volume high ആക്കി കാണുന്ന ലെ ഞാൻ 😇 വല്ലതും മനസ്സിലാക്കിയാൽ മതിയായിരുന്നു🥴
@manub24423 жыл бұрын
ഇവിടെ അങ്ങനെ ചെയ്തു ഒരു മുട്ടൻ വഴക്ക് കഴിഞ്ഞതേ ഉള്ളു 😁
@mithun18233 жыл бұрын
🤣
@josedonbosco88833 жыл бұрын
enik oru karyam mathre parayan ullu...ningalude makkalodu ningalude veetukaar kanicha pole kanikaruthu..pls , avarenkilum manushyar ayitu jeevichotte...
@sareenarahim45643 жыл бұрын
@@manub2442 poliyea 😂
@vijina88653 жыл бұрын
Menstrual പാഡിന്റെ പരസ്യങ്ങൾ almost എല്ലാം തന്നെ കാണിക്കുന്നത് 'ആ ദിവസങ്ങളിൽ' വിഷമിച്ചു ഇരിക്കുന്ന ഒരു പെണ്കുട്ടി. ആ പാഡ് use ചെയ്യുന്നതോടെ ഓടുന്നു ചാടുന്നു എല്ലാ പ്രശ്നങ്ങളും solved. Leakage മാത്രം ആണ് problem എന്ന രീതിയിൽ ആണ് കാണിക്കുന്നത്. Moodswings, extreme pain, തളർച്ച,huge discomfort..ഇതൊക്കെ ഏതെങ്കിലും പാഡ് യൂസ് ചെയ്താ മാറുവോ?😏😏
@manicj68903 жыл бұрын
Stay free യുടെ പുതിയ പരസ്യത്തിൽ red colour ആണ് കാണിക്കുന്നത് . അത് കണ്ടപ്പോ ഗായത്രി പറഞ്ഞത് ഓർത്തു . അപ്പോ തന്നെ ഇങ്ങോട്ട് ഒന്നുകൂടി വന്നതാ 😊
@manicj68903 жыл бұрын
@സിത്താരസുറുമി 🔥 ഇത്രയും നാൾ blue അല്ലേ കണ്ടത് അതാ . ആദ്യം മുതൽ റെഡ് ആയിരുന്നെങ്കിൽ കുഴപ്പം ഒന്നും തോന്നില്ല..ഇത് ippol പെട്ടന്നു മാറ്റം വന്നപ്പോൾ അങ്ങനെ തോന്നുന്നേ അണ്. 😊
@saran43733 жыл бұрын
FULL SOUNDIL ITT VEETTUKARE MUZHUVAN KELPPICHU...HALLA PINNE.. ENTE CHECHIYE KORE CHEETHA PARAYARUND...
@greeshmavikram99213 жыл бұрын
Amboo Poli bro😍😍
@karthikukku19043 жыл бұрын
Me too
@saran43733 жыл бұрын
@@greeshmavikram9921 tnx
@manub24423 жыл бұрын
ഇന്നലെ Mallu Analystന്റെ "Arranged Marriage vs Love Marriage" വീഡിയോയും ഇന്നത്തെ ഗായത്രിയുടെ ഈ വീഡിയോയും ഹാളിൽ ഇരുന്ന് ഫുൾ സൗണ്ടിൽ ഇട്ട് കേട്ട ഞാൻ 😁😁
@sharanram28033 жыл бұрын
@@manub2442 njan Mallu Analystinte video tv il vekkaarund ellarum kaanan. 😁
@geethurajan1643 жыл бұрын
Njan oru biology tr aanu.. pand njn 9thilum +2vilum okke padikkumbo teachers ee portion ningal padichal mathi enne parayumaayirunnu... Anne njn karuthi athra mosham topic aayathkond aavam enne... But ippo njn same place il ethiyappo nik manasilaayi angane parayenda aavasyam illannu... Human reproduction ennu parayunna topic mattu topics pole athrem importance koduth padippikkenda onnaanu... Kuttykalk sex education proper time il kodukkanm ...so njn aa topic skip cheyyarilla.. mattu topics pole thanne ithum cover cheyyum
@surya-rc8xw3 жыл бұрын
👏👏👏
@nithinlal71873 жыл бұрын
Good 👏
@Aswin-ry5cm3 жыл бұрын
ippo teachermaare njangalk kanan polum patanilla because of covid and this shit online class maduthu now we understand the value u teachers higher secondaryil ethuvare oru regular classil polum irikkathe le +1 student avastha 😔
@anjanas53443 жыл бұрын
@@Aswin-ry5cm same here +1 life =madupp
@dctdude33423 жыл бұрын
My bio teachers are also like that..😂
@priyankargeetha29613 жыл бұрын
ഞാൻ 15മത്തെ വയസിലാണ് മെൻസസ് ആയത്. Appo ഞാൻ +1 ഇൽ പടിക്കുവാരുന്നു. മെൻസസിനെ പറ്റി നല്ല ധാരണയുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് പേടിയോ ടെൻഷനോ ഉണ്ടായിരുന്നില്ല. എന്റെ വീട്ടിലും ഈ so called ആശുദ്ധി ഉണ്ടായിരുന്നു. Bt എന്റടുക്കൽ ഇതൊന്നും ഏൽക്കില്ല. ഇപ്പൊ അമ്മ എന്റെ വഴിയേ വന്നു 😁. ചേട്ടനെ കൊണ്ട് പാട് മേടിച് പറഞ്ഞുകൊടുത്തൊക്കെ അയാളുടെ shy മാറ്റി. പിന്നെ ഈ ചെടിടെ കേസ് സംഭവം ഞാൻ പരീക്ഷിച്ചു നോക്കി clear ആക്കിയേ (പരീക്ഷിച്ചു നോക്കണ്ട കാര്യൊന്നും ഇല്ല just logic ). എന്റെ അടുത്ത വീട്ടിലൊക്കെ ഭയങ്കര സീനാണ്, മുൻ വാതിലിൽ കൂടി കേറാൻ പാടില്ല, ഫുഡ് കഴിക്കാൻ seperate പാത്രം, hall ഇൽ ഇരിക്കാൻ പാടില്ല എന്റമ്മോ സഹിക്കാൻ പറ്റൂല്ല. പിന്നെ അവിടെ തൊടരുത് ഇവിടെ തൊടരുത് കുറെ ഉപദേശം.
@diogenesofsinope26923 жыл бұрын
15 y so late 11-12 elle sadaranamaayittu
@priyankargeetha29613 жыл бұрын
@@diogenesofsinope2692 19വയസ് വരെയോ മറ്റോ time ഉണ്ടെന്ന് തോന്നണു. പിന്നെ ഇപ്പോഴത്തെ fodding, ഹോർമോനെ , climate അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ടല്ലോ (പണ്ടൊക്കെ ന്റമ്മേട ടൈമിൽ 15വയസിലായിരുന്നു )ഇപ്പോഴത്തെ പിള്ളേർ 9വയസിലൊക്കെ മെൻസസ് ആകു.പിന്നെ എന്റെ ക്ലാസ്സിലെ അവസാനം മെൻസസ് ആയ ആൾ ഞാനാ 😄
@sunus67413 жыл бұрын
Njan 9 clsil
@nitinepica3 жыл бұрын
My mom was very shy to talk about this with my sister and when my sister got her first period all my mom told her was that "You were a caterpillar and now you are a butterfly"! What my sister deduced from that was she is going to die soon because butterflies have a very short life. Only later on her friends explained what happened and she was relieved 😊. Worser thing was when my dad passed away and my sister got her periods all the women folk of the house ganged up on her and told that she cannot participate in the funeral rites and it was only when my wife put her foot down and supported my sister they backed off.
@angel_merin3 жыл бұрын
Your sister got a nice sister-in-law or sister ✋️
@sangeethasumamg3 жыл бұрын
Ha ha ha .. Caterpillar and butterfly 🦋
@sreyakp973 жыл бұрын
ഭാഗ്യത്തിന് ഈ പറഞ്ഞ അന്ധവിശ്വസം ഒന്നും എന്റെ വീട്ടിൽ ഇല്ല.. 😍😇
@sreedevi6_1343 жыл бұрын
The fact that 2020 iyillum ingane parayndi varunnu enathanu sangadam😞😞
@gaya33 жыл бұрын
True
@sreedevi6_1343 жыл бұрын
@@gaya3 ❤❤❤
@anonymouslyanonymous79253 жыл бұрын
Right
@blessiya_hoseok80103 жыл бұрын
Athe😶😶😶
@soorajrs61923 жыл бұрын
എനിക്ക് ഇപ്പൊ 24 വയസ്സായി എന്നിട്ടും ഞാൻ ഇതിന കുറിച്ച് ഇപ്പോഴാണ് അറിയുന്നത് അതും എൻ്റ കസിൻ സിസ്റ്റർ പറഞ്ഞ് തന്നത്, ഇതുപോലെ നമുക്ക് പറഞ്ഞ് തരൻ ആളുകൾ ഉണ്ടെങ്കിൽ മാത്രമേ അവർ ഓരോ മാസവും എത്രത്തോളം കഷ്ട്ടപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കൂ
@adwaithbino26343 жыл бұрын
ശാസ്ത്രം അതിനെ ഗർഭപാത്രത്തിന്റെ കണ്ണ് നീര് എന്ന് വിളിച്ചു.
@fathimaafrin15283 жыл бұрын
nthina karanje enn aryoo, garbapaathrathin kuttikale venam enn paranju appo nammal samaichilla,apo karanjada,,...........
@alphadude91433 жыл бұрын
Bakki Ulla body discharges num ith pole enthengilum okke peru vende setta 😀😀😀
@sarojpattambi62333 жыл бұрын
@@fathimaafrin1528 😃😃😃
@mindofmine65813 жыл бұрын
It's because copulation didn't happen, lol... Womb wanted a baby :)
@alphadude91433 жыл бұрын
@@mindofmine6581 or was protected copulation 😉
@crazysunshinelady85543 жыл бұрын
ഞാൻ ഹിന്ദു ആണ്. എന്റെ വീട്ടിൽ ഈ വക അശുദ്ധി ഒന്നും അമ്മൂമ്മ പോലും പറയാറില്ലായിരുന്നു.. Period ടൈമിൽ ആകെ കൂടി ഉള്ള ഒരു വ്യത്യാസം പൂജാമുറിയിലും അമ്പലത്തിലും പോകാറില്ല എന്നെയുള്ളു..അപ്പോൾ എന്റെ വീട്ടുകാർ ഇത്രയും പുരോഗമനവാദികൾ ആയിരുന്നെന്ന് ഓർത്ത് ഞാൻ പുളകം കൊള്ളുന്നു!!
@divyanandu3 жыл бұрын
Same here🙋♀️🙌 അല്ലെങ്കിലും അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും അല്ലല്ലോ പ്രശ്നം. അമ്മാമന്മാർ അമ്മായിമാർ നാട്ടുകാർ ഇവർക്കാണല്ലോ പ്രശ്നം.അങ്ങനെയുള്ളവരോട് പോയി പണി നോക്ക് എന്ന് പറഞ്ഞ എന്റെ അച്ഛനും അമ്മയും ചേട്ടനും❤❤❤ പിന്നെ വിളക്ക് വക്കണ്ട എന്നത് ഒരു ആശ്വാസമായി കണ്ടിരുന്ന ലെ ഞാൻ🙋♀️അമ്പലത്തിൽ പോക്ക് അന്നും തീരെ ഇല്ലായിരുന്നു. ഇപ്പോൾ husband അങ്ങനെ ആയതുകൊണ്ട് സമാധാനം ഉണ്ട് 💯💯💯❤
@radhikat22173 жыл бұрын
Same here
@anjali.kavalan21883 жыл бұрын
Same 😌 enikkum angane thanne aan
@arya56213 жыл бұрын
You are absolutely right chechiiii.... before getting my periods, I was free to hug my father, play with him, share everything with him...but just after periods, these things changed quickly...He loves me as he did before...but he is not able to express it...suddenly I became a ‘Valiya kutty’ for him😂 It's one among those painful moments for every girl when her super hero leaves her alone...it may be her father or brother...she has not done any mistake not to be treated in the same way as before... people should change💓
@geethusudhakaran3 жыл бұрын
അശുദ്ധി തുടങ്ങുന്നത് വീട്ടിൽ നിന്ന് തന്നെയാണ്. അതു ചെയ്യരുത് ഒന്നിലും തൊടരുത് etc. 🙄🙄first periods ന് ശേഷം കേട്ട dilogues വലിയ കൊച്ചായി ഇനി ആമ്പിള്ളേരോടൊന്നും മിണ്ടരുത് ഇന്നും അതൊക്കെ തന്നെയാ പെമ്പിള്ളേർക് കൊടുക്കുന്ന ഉപദേശം 🥰🤦♀️
@harikeerthana12783 жыл бұрын
True. 💯
@Vighnesh_prasad3 жыл бұрын
ഞാൻ പവിത്രം സിനിമയിലാണ് ആദ്യമായിട്ട് ഇത് എന്താണെന്ന് തോന്നുന്നത്
@harshap43993 жыл бұрын
periods time ൽ blood stained cloth smell ചെയ്ത് പാമ്പ് വരും എന്ന് വിശ്വസിച്ചിരുന്ന എന്നെ പോലെ ആരേലും ഉണ്ടോ??
@surya-rc8xw3 жыл бұрын
എന്റെ അമ്മ പറയുമായിരുന്നു രാത്രിയിൽ ആ cloth ഉണക്കാൻ ഇട്ടത് എടുക്കാൻ മറക്കരുത്. രാത്രി പറക്കുന്ന snakes ഉണ്ട് അത് എങ്ങാനും പറക്കുമ്പോൾ അത് തൊട്ടാൽ ആരുടെ cloth ആണോ അയാൾക്ക് എന്തെങ്കിലും ശാപം കിട്ടും. ഞാൻ ശെരിക്കും വിശ്വസിച്ചു. 🥴 ഇപ്പോഴും ഇതൊക്കെ എന്റെ sis ഉം വിശ്വസിക്കുന്നു. പക്ഷെ എനിക്ക് മനസ്സിൽ ആയി all are bullshit. പക്ഷെ അവൾ ഇപ്പോഴും പണ്ടത്തെ കാര്യങ്ങൾ ഫോളോ ചെയ്യുന്ന ആള് ആണ് 🥵
@sachu93853 жыл бұрын
@@surya-rc8xw എന്നിട്ട് ആ പാമ്പ് തല തല്ലി സ്വയം ചാവും എന്നൊക്കെ പറയും അല്ലെ. എന്നോടും എന്റെ വീട്ടുകാർ അങ്ങനൊക്കെ പറഞ്ഞു തന്നിട്ടുണ്ട് 😁😁
@surya-rc8xw3 жыл бұрын
@@sachu9385 😁
@ajanaanto9603 жыл бұрын
ennodum amma parayarund
@anupamacsatheesh35933 жыл бұрын
സ്വയരക്ഷക്ക് വേണ്ടി ആണ് snake venom അവർ നമ്മളെ കൊത്തുന്നതും self protection nu വേണ്ടി ശെരിക്കും പാമ്പിനു അറിയില്ലലോ നമുക്ക് അതിനെ പേടിയാണെന്നു അവർക്ക് മനുഷ്യരെ പേടിയ ബോധവും ബുദ്ധിയും ഇല്ലാത്ത ee ജീവികൾക്ക് നമ്മളെ ശപിക്കാൻ ഉള്ള കഴിവ് ഉണ്ടൊ 🙄 logic ഉണ്ടൊ ഇതിൽ ഒക്കെ ee പാമ്പിൻകാവ് തന്നെ zoologically ഇവരൊക്കെ protect ചെയ്യാൻ വേണ്ടി ദൈവം ആയാൽ പേടി കൊണ്ട് ആരും ഉപദ്രവിക്കില്ലലോ അങ്ങിനെ ആയിക്കൂടെ 🤔🤔
@ajmalamir24203 жыл бұрын
My cousin asked my aunt about whisper ultra; She told him that it was some kind of bread 😂
@aishwarya.p66273 жыл бұрын
😂😂😂
@tetchy24683 жыл бұрын
🤣🤣🤣Ijjathy myr
@rinsugeorge29703 жыл бұрын
And she eats that five days every month ..
@drarshamdev14263 жыл бұрын
@@rinsugeorge2970 ente ponno😁😁😁😁
@angrybird65973 жыл бұрын
😆
@jithinsukumaran41913 жыл бұрын
2:16 9ആം ക്ലാസ്സ് ബിയോളജി.. അപ്പോൾ ടീച്ചർ പറയും ഇതൊക്കെ വലിയ ക്ലാസ്സിൽ പഠിക്കും എന്ന് . ഇനി വലിയ ക്ലാസ്സിൽ എത്തിയാലോ ഇതൊക്കെ ചെറിയ ക്ലാസ്സിൽ പഠിച്ചതല്ലേ എന്ന് പറഞ്ഞു ഓടിച്ചു വിടും
@lekshmipriya80313 жыл бұрын
ചേച്ചി menstrual cup ന്റെ കാര്യം കൂടി പറയണം. Virginity povum എന്ന് പേടിച്ചു അത് use ചെയ്യാൻ പേടി ഉള്ളവർ ധാരാളം. Pads വെച്ച് നോക്കുമ്പോള്‍ healthy wise, cost-effective ഇതെല്ലാം menstrual cuo ആണ് best.
@AryaAms3 жыл бұрын
Very true!
@maqboolpalath10863 жыл бұрын
Don't have waste issues too
@mantaart80743 жыл бұрын
Why these people's are still more concern about hymen 🤧
സത്യം. First time aane use ചെയ്ത . But Bayangara comfortable aane.
@rashafathimak.k91623 жыл бұрын
ഞാൻ 9th il പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി periods ഉണ്ടായത്. എന്റെ ക്ലാസ്സിൽ ഏറ്റവും അവസാനം ഉണ്ടായ ആൾ ഞാൻ ആയിരുന്നു. അതൊന്ന് ആയിക്കിട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, കാരണം അതിനു ശേഷം ആണ് "വലിയ കുട്ടി" ആവുന്നത് എന്ന് കൊറേ പേർ പറഞ്ഞു കേട്ടിട്ടുണ്ട്. ഒന്ന് വേഗം വലുതാവാൻ ഞാൻ നന്നേ കൊതിച്ചു അത്രയും നാൾ 😂😂
@lekshmirajagopal88523 жыл бұрын
Same pinch.. 😝. Ente oru friendnnod njn kurre chooichitullatha entha ith sambhavamnnokke... "Athu varumbo ariyumnnu" ennod. Ntho vallya kaaryalle 😏
@kjmelodies69753 жыл бұрын
Rasha Fathima .. Thante comment vayichappol enikku kamala surayya yude ENTE BALYAKALASMARANA enna bookile oru bhagam ormma vannu.😊
@rashafathimak.k91623 жыл бұрын
@@kjmelodies6975 😅😅
@coolguru_moviereview3 жыл бұрын
What makes u different from other roasting channels ? It's the quality and social relevance of the content 🔥❤️ keep doing the good work chechi
@TheStitchDictionary-Jasmin3 жыл бұрын
ചാരം ഉപയോഗിക്കുന്നത് കേട്ട് ഞാൻ ശരിക്കും ഞെട്ടി പോയി.. കഷ്ടം 😞
@anjanaas94243 жыл бұрын
1)ബെസ്റ്റ് ഫ്രണ്ട്നോട് എനിക്ക് പിരിയഡസ് ആണെന്ന് പറഞ്ഞതിന് ഒരു രാത്രി മുഴുവൻ എന്നെ കരയിച അമ്മ 😬😶 ( ഫ്രണ്ട് ആൺകുട്ടി ആണെന്ന് കൂട്ടി ചേർക്കുന്നു ) 2)എൻട്രൻസ് കോച്ചിംഗ് നു പോയപ്പോ അവിടെ പോലും ഈ ചാപ്റ്റർ നേരെ പഠിപ്പിച്ചഇട്ടില്ല...! Future Doctors akan pokunna kuttykale aan enn kodi orkkanam. ! 3)ആദ്യമായി പീരിയഡ്സ് ആയപൊ അടുക്കള ഇൽ കിടത്തിയ അമ്മമ്മ , 2013 ഇൽ ആണെന്ന് ഓർക്കണം . അവിടെ നിന്ന് എന്റ റൂം ൽ കേറിയപോ നല്ല ചീത്ത വിളിയും കേട്ടു. First ഉപദേശം to girls from home-😑😐 ഇനി മേലാൽ പയ്യൻമാരോട് മിണ്ടരുത് അടുത്ത ഇരികരുത് , തൊടരുത് ! WTF ! 4) പെണ്ണിന് ആർത്തവം അശുദ്ധി ആണെങ്കിൽ അതിലുടെ ജനിച്ചു വീഴുന്ന ഒരൊർതരും ശുദ്ധി ഇല്ലാത്തവർ അല്ലെ !? ഒരു സ്ത്രീയും ശുദ്ധി ഇല്ലാത്തവൾ അല്ല !!! Proud to be a girl .
@SA-cr4eg3 жыл бұрын
Most of girls have no guts to say I HAVE PERIOD CRAMPS instead they say they have stomach pain head ache why? But Y
@ಠ_ಠ-ರ1ಱ3 жыл бұрын
Not only that teachers normalise it as well... I have terrible cramps which make me vomit but the teachers -"stop oVeRreaCtiNg... You should be able to endure it.."Like why ?whyyyyy??
@angel_merin3 жыл бұрын
@@ಠ_ಠ-ರ1ಱ yes🙄
@vaanixx3 жыл бұрын
Yess.. This topic 💯 ഒരു അശുദ്ധിയും കുറെ അന്ധവിശ്വാസങ്ങളും.. ഇതൊന്ന് അമ്മയെ പറഞ്ഞു മനസ്സിലാൽകാൻ ഇപ്പോഴും പെടാപ്പാട് പെടുന്ന ഞാൻ😑
@sinenigma77713 жыл бұрын
One of the most relevant topics out there.Preach queen!!!!
@soumyamohanp71973 жыл бұрын
എന്റെ അമ്മ വീട്ടിൽ ചെന്നാൽ ഇൗ system ഏറ്റവും കൂടുതൽ എതിർത്തിരുന്നത് ഞാൻ ആയിരുന്നു . കിണറിന്റെ അടുത്ത് പോകാൻ പാടില്ല, വീടിന്റെ frontil പോകാൻ പാടില്ല, അടുക്കളയിൽ കയറാൻ പാടില്ല. ഒരു ദിവസം, അതും schoolil പഠിക്കുമ്പോൾ ദേഷ്യം വന്നിട്ട് എന്റെ വല്യമ്മയോട് ചോദിച്ചിട്ടുണ്ട് " അടുത്ത തവണ ഞാൻ pregnant ആയി വരാം അപ്പോ ഇൗ പ്രശ്നം ഒന്നും ഉണ്ടവില്ലാലോ എന്ന്". 🤭🤭🤗🤗
@lavender24273 жыл бұрын
I still remember how I struggled to "steal" and use this at school.
@lismevlogs47163 жыл бұрын
പണ്ട് ആദ്യമായിട്ട് പീര്ഡ്സ് വന്നപ്പോ എന്നെ അടുക്കളേലെ സ്റ്റോർ റൂമിലെ തറേലു കെടത്തി അച്ഛമ്മ. പേടിച്ച് വെറച്ച് ആ രാത്രി വെളുപ്പിച്ചു. ബെഡ് അശുദ്ധി ആകുംത്രേ... വെറുതെ.. ബെഡിലു ബ്ളഡ് ആയാൽ കഴുകാൻ പണിയല്ലേ.. അതോണ്ട് ഉണ്ടായ ആചാരം ആയിരിക്കും... ഞാൻ പറഞ്ഞു എനിക്കു പറ്റില്ല തറേലു അവിടെ ഒറ്റയ്ക്ക് കെടക്കാനെന്ന്. പിന്നെ ബെഡിലെന്നേ കെടന്നിട്ടുള്ളൂ. ബ്ലഡ് ആയാൽ കൊണ്ടോയി അങ്ങോട്ട് കഴുകും. അത്രന്നെ...ഓരോ കോപ്പിലെ എടപാട്. ഇവര്ടെ വിചാരം ഇതൊന്നും ആർക്കും അറ്യാത്ത സംഭവാണ്ന്നാ. നമ്മളെക്കാൾ നന്നായി ആണുങ്ങൾക്ക് അറിയാം. പിന്നാ... ഇപ്പൊ ഇതൊക്കെ ഒരു വിഷയൊന്നും അല്ല. എന്റെ അച്ഛനൊ അനിയനോ ഒക്കെയാ എനിക്ക് പാഡൊക്കെ വാങ്ങിക്കൊണ്ടുത്തരാറ്. അയിനിപ്പൊ എന്താ... ചേച്ചി പൊളിച്ചു... ഓൾഡ് പീപ്പിൾസിൻറെ ചില അന്തമില്ലായ്മ. ബട്ട്... ചെയ്ഞ്ചിംഗ്.....
@soniyajancyjoseph39243 жыл бұрын
😢 yes so many girls suffering lyk dis
@aswaniaji31943 жыл бұрын
Njan ennu vare period timil tharayil kidannittilla. Ente Amma tharayil kidannittund. Kurachu naal munbbvarayum kidakkumayirunnu. Enthukondo ennod paranjilla tharayil kidakkan. Adyam achchammakk kurach problems okke undayirunnu. Nerittu paranjillenkilum . Njan athonnum mind cheythilla. Athukond eppo Oru kuzhappavumilla. Athu normal ayi
@athirakurup69313 жыл бұрын
Having period cramps and watching this video 😊😊
@harrynorbert20053 жыл бұрын
5:50 രജിത് സെർ ആർമിക്കാർ ഇപ്പൊ വന്നു സ്കെച്ച് ഇടും 🤣🤣🤣
@ANKITHA_0073 жыл бұрын
Rejith sir army orikkalum ayalude ashayangale suport cheyunavaralla . Anti feministukalum alla.. Thanks
@ANKITHA_0073 жыл бұрын
@Ethan Ramsey agnullorum und
@liyaelizabethantony56753 жыл бұрын
My mom got her periods at the age of 12. She was never even taught about periods from my grandmother. When she got it for the first time, my mom thought it might be some serious disease...she hid it from others for nearly 4 months. And then she told her younger sister. They still didnt tell this to my grandmother.They helped her cover the matter . Then later somehow, they managed to tell my grandmother but till then, it was already 7 to 8 months. Thankfully, when i got my periods for the first time, i was well aware of this in advance. My mom had taught me and my brother long back about this. Even for the first time when i got it, it was my brother who was there with me for support.
@exgod13 жыл бұрын
Tv യിൽ ഈ pad inte പരസ്യം varubo ath എന്താ എന്ന് ഞാൻ ചോദിച്ചപ്പോ എടാ ath ladies ഇന്റെ snuggy ആണ് എന്ന് പറഞ്ഞ തന്ന ഒരു friend enik ഉണ്ടായിരുന്നു !!!
@josedonbosco88833 жыл бұрын
aa pulliye enik onnu kanaaan patumo? oru photo enkilum...?
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ എന്നിക് ഒരു best friend ഉണ്ടായിരുന്നു.. ഞാൻ periods timeill ഏതെങ്കിലും ബോയ്സിനെ തോടൽ പറയയും .. വേണ്ട തൊടല്ലേ enoke 🙄🙄😁😂 . But I DON'T FRICKING CARE 😂
@arafiyaashraf99893 жыл бұрын
Pettu koottunnundavum
@ArdraA0073 жыл бұрын
😂😂😂
@heystobitifoundthejams22113 жыл бұрын
എൻ്റെ പൊന്നേ... എൻ്റെ സ്കൂളിൽ periods സമയത്ത് ജനലരികിൽ ഇരുന്നാൽ ഇൻഫെക്ഷൻ ആവും എന്ന് പേടിച്ച ഒരു batch തന്നെ ഉണ്ടാരുന്നു😂😂
@arifam58013 жыл бұрын
The last time I was this early,I was still not "valya kutti"
@gaya33 жыл бұрын
🤣
@hotstar57043 жыл бұрын
Lol
@Anjali-jt3zm3 жыл бұрын
Me and my best friend(boy)had a conversation about periods last week. We were also talking about these same stuffs..!! Come on, we dont need to say this in a hush hush tone anymore!! I'm so happy that I can be open about Periods to my male friends too!!
@rageshg.rmynagappally10343 жыл бұрын
സയൻസ് ഒരു കയ്യിലും, ആചാരങ്ങൾ മറ്റേ കയ്യിലും, അതിനിടയ്ക്ക് അന്ധവിശ്വാസങ്ങൾ കക്ഷത്തിലും വെച്ചുകൊണ്ട് ജീവിക്കുന്ന ഞങ്ങൾ ആർഷഭാരതീയരുടെ പ്രയാസം നിങ്ങൾ ദുബായിക്കാർക്കറിയില്ല കുട്ടി...
From my family everything was open. My mother taught it. So I respect that. It's natural and because of that we are sustaining.
@Malayalam_news_Express3 жыл бұрын
ആർത്തവം എന്നത് അശുദ്ധി ആണെന്ന് ചിന്തിക്കുന്നവർ അമ്മയുടെ ഗർഭ പാത്രത്തിൽ അവരും രൂപം കൊണ്ടത് എന്നത് ഓർക്കാത്തത് എന്താണ് ....
@anonymouslyanonymous79253 жыл бұрын
Angane chindikkunnavaraan bhooribakavum penugal ulpede ennadil ennikk adiyaaya khedham und
@saranyaa19073 жыл бұрын
Amma parayunnathum periods ashudhi aanenna😂 Appazho
@anonymouslyanonymous79253 жыл бұрын
@@saranyaa1907 ath nammal mind cheyatirunna mathi. Pandatte aalkkaaralle . Ente Amma angane ennod ituvare paranjittilla but nammade generation olla atayat ente friendsil bhooribhagavum inganaan karutunne
@anonymouslyanonymous79253 жыл бұрын
@@saranyaa1907 ashundhi enn paranjittilla but indirect aayi ashudamaanenn paranjittund For eg : vilakk kathikkarutenn
@alphadude91433 жыл бұрын
പ്രസവ സമയത് മലം പുറന്തള്ളും എന്ന് കേട്ടിട്ടുണ്ട്. ഇനി അതും....
@aryanj65013 жыл бұрын
Playing this on tv with my grandma😂
@Vna_vij3 жыл бұрын
Psycho you😂😂😂
@athulyarajendran97273 жыл бұрын
Savage🤣
@anjithaa45213 жыл бұрын
Hope she won't get a heart attack! Lol...sorry..😂😂😂
@RNA06113 жыл бұрын
😂😂😂
@mithun18233 жыл бұрын
ഓടാൻ Ready ആയിക്കോ 🤣
@asritha24293 жыл бұрын
ആദ്യമായി കയ്യിൽ പറ്റിയ ചോരയെ ഭയത്തോടെ നോക്കിയ ഒരു ജൂൺ 3..... മറവി കട്ടെടുക്കാത്തൊരു ഓർമ ❣️❣️
@jintuvshaji3 жыл бұрын
Oh mine was september 9😎😅
@itsmeesomeone89843 жыл бұрын
April16
@shif33 жыл бұрын
Aug 23🥰
@AryaAms3 жыл бұрын
October 25
@chriswingeo6113 жыл бұрын
June 28 2008
@treesa83853 жыл бұрын
Dear girls. DON'T WHISPER.... JUST STAY FREE..
@poojaashok67513 жыл бұрын
ഞാൻ എന്റെ അനിയനോട് പറഞ്ഞു മനസിലാക്കാറുണ്ട്...periods കുറിച്ചു..❤️.. Eniullaa generation എങ്കിലും.. Realize ചെയ്യണം..🥰..