No video

ഇലക്ട്രിക് പുല്ലുവെട്ടി മെഷിൻ. ചാർജ് ചെയ്ത് പുല്ലുകൾ വെട്ടാം electric brush cutter. grass cutter

  Рет қаралды 116,244

super tech kerala by.

super tech kerala by.

Күн бұрын

home made grass cutting machine.(electric )
പുല്ല് വെട്ടി
pullu vetti machine
• best electric bike in ...
electric bike
electric brush cutter
• Video
remote control automatic dog cage
• car, bike wash ചെയ്യുന...
bike & car wash prasher pump
Song: Tobu - Let's Go Music provided by Vlog No Copyright Music. Video Link: • Tobu - Let's Go (Vlog ...

Пікірлер: 218
@jahangheermoosa5685
@jahangheermoosa5685 Жыл бұрын
തീർച്ചയായും നല്ലൊരു experiment ആണ് work ചെയ്യുമ്പോൾ blade ഇളകിയാലും അപകടം ഉണ്ടാകാതിരിക്കാൻ ഒരു safety guard കൂടി കൊടുത്താൽ നല്ലതായിരുന്നു. 👌👌👌
@mppramanmenoth1748
@mppramanmenoth1748 3 жыл бұрын
ഞാൻ cutter ഉപയോഗിച്ച ഒരെണ്ണം ഉണ്ടാക്കി രണ്ടു വർഷമായി ഉപയോഗിക്കുന്നു. Frequently ക്ലീൻ ചെയ്യണം. കത്തി പോകും. Super, light weight ആണ്.15 മീറ്റർ wire നീളം വേണം. Your choice. അഭിനന്ദനങ്ങൾ. Brother.
@kknair4818
@kknair4818 3 жыл бұрын
ഇത് വൃവസായികാടിസ്ഥാനതതിൽ.ഉണ്ടാകി വിൽപന നടത്തി യാൽ കർഷകർക്ക് വലിയ ഉപകാര.മായിരികും ക്രിഷിവകുപ് സഹായികണം.
@unnikrishnannair7527
@unnikrishnannair7527 Жыл бұрын
Government Should help these kind of Technicians to persue their thirst for Entrepreneurship.God Bless Good Luck ❤
@titusl5503
@titusl5503 Жыл бұрын
ഇത് പോലെ എല്ലാം ഇലക്ട്രിക് സംവിധാനത്തിലോട്ട് മാറട്ടെ
@rajankuttan8180
@rajankuttan8180 Жыл бұрын
Fantastic. ഉപയോഗിച്ച് നോക്കിയാലെ functione കുറിച് പറയാൻ പറ്റുകയുള്ളു.
@abhishekeravimangalath1034
@abhishekeravimangalath1034 3 жыл бұрын
സംഭവം പൊളിച്ചു...., ✌️
@2030_Generation
@2030_Generation 3 жыл бұрын
വിപ്ലവകരമായ കണ്ട് പിടിത്തം ആണ് ഇത് bro 💯😄 നമ്മുടെ വക കട്ട സപ്പോർട്ട് ഉണ്ടാകും.. 🙏👍👍
@sajithkolleri
@sajithkolleri 3 жыл бұрын
Thanks ബ്രോ
@2030_Generation
@2030_Generation 3 жыл бұрын
@@sajithkolleri You are welcome 😊
@roshanmathew9443
@roshanmathew9443 Жыл бұрын
@@sajithkolleri send me one wr can I call u
@sasidharanp1926
@sasidharanp1926 Жыл бұрын
ഇതിന്റെ സ്പയർ പാർട്ട്സ് എവിടെ നിന്ന് കിട്ടും എന്ന് പറയണം
@sajithkolleri
@sajithkolleri Жыл бұрын
ഓൺലൈനിൽ ഉണ്ട്‌... ആമസോൺ
@shakeerchalil1156
@shakeerchalil1156 3 жыл бұрын
നിങ്ങൾ 775 ൻ്റെ മോട്ടോറിൽ ചെയ്യു ഇതിലും ചെലവ് കുറയും ഒപ്പം rechargeable ലുംആക്കാം
@t.hussain6278
@t.hussain6278 3 жыл бұрын
അത്‌ bldc അല്ല
@aswanthx
@aswanthx 2 жыл бұрын
775 not powerful.
@skyblue-hg4uu
@skyblue-hg4uu 3 жыл бұрын
കിടിലൻ idea
@happinessonlypa
@happinessonlypa 6 ай бұрын
കുറച്ച് കൂടി നീളം ഉണ്ടെങ്കിൽ സൂപ്പർ ആന്റ് സൂപ്പർ
@sureshkumarv2212
@sureshkumarv2212 3 жыл бұрын
സൂപ്പർ,ഒന്ന് ഉണ്ടാക്കാൻ എത്ര രൂപ ചിലവ് വരും.ഒന്ന് പറയാമോ.
@itsmesaj
@itsmesaj 3 жыл бұрын
5000
@Agrofoodtech1
@Agrofoodtech1 3 жыл бұрын
8000mh battery ക്ക് 5k 6k വരും ഈ വീഡിയോയിൽ കണ്ട ESC ഹെവി ആണ് അതുകൊണ്ട് തന്നെ 3k വരും എല്ലാം കൂടെ ആയിട്ട് 12k ഒക്കെ വരും..
@madhus1300
@madhus1300 Жыл бұрын
അഭിനന്ദനങ്ങൾ bro
@teklab5454
@teklab5454 3 жыл бұрын
സൂപ്പർ 👌
@linoj.p5738
@linoj.p5738 3 жыл бұрын
സൂപ്പർ 👍 ബാറ്ററിയിൽ (മഴയത്തും )പ്രവർത്തിപ്പിക്കാവുന്ന അർബാന തയ്യാറാക്കുന്ന വീഡിയോ ചെയ്തു കൂടെ?
@sajithkolleri
@sajithkolleri 3 жыл бұрын
എല്ലാം പ്ലാനിൽ ആണ്... ചെയ്യും. Pls subscribe
@happinessonlypa
@happinessonlypa 6 ай бұрын
സൂപ്പർ വിപണിയിലറക്കൂ plees 👌👌👌
@tipsancreative7875
@tipsancreative7875 3 жыл бұрын
സൂപ്പർ വീഡിയോ ബ്രോ. ചാനൽ ആദ്യമായിട്ടു കണ്ടത് 👌👍
@sajithkolleri
@sajithkolleri 3 жыл бұрын
Thanks. സംഭവം എല്ലാം വരാൻ പോകുന്നെ ഒള്ളൂ
@tipsancreative7875
@tipsancreative7875 3 жыл бұрын
@@sajithkolleri 👍waiting
@travelwithafsalbrooo2905
@travelwithafsalbrooo2905 3 жыл бұрын
Sambhavam kidukki
@t.hussain6278
@t.hussain6278 3 жыл бұрын
Very very good. Congratulations. I will try to make one. If so, very soon the petrol brush cutter will be wiped out.
@sajithkolleri
@sajithkolleri 3 жыл бұрын
Thanks
@radhakrishnant.n.3829
@radhakrishnant.n.3829 3 жыл бұрын
കല്ലിൽ തട്ടിയാൽ അപകടം അല്ല ?
@t.hussain6278
@t.hussain6278 3 жыл бұрын
@@radhakrishnant.n.3829പ്ലാസ്റ്റിക് വയർ ആയിരിക്കും നല്ലത്.
@christojose5471
@christojose5471 2 ай бұрын
Battery voltag ethre venam , esc orennam use cheythal mathiyo
@joboyjohnson5955
@joboyjohnson5955 Жыл бұрын
Super.... Ithil Parayunna Spres evide ninnu vangikkan pattum ennathinte link add cheyyane
@rajbalachandran9465
@rajbalachandran9465 2 жыл бұрын
Safety first thank you
@Twalhu
@Twalhu Жыл бұрын
Ithil upayogicha saadhanangalude purchasing nte link undaarnnel nice aayene
@josekk2565
@josekk2565 3 жыл бұрын
Super. Is it for sale?
@regimathewmathew3456
@regimathewmathew3456 3 жыл бұрын
സൂപ്പർ ആണ് മോനെ ഇത് ഉണ്ടാക്കി തരാമോ
@sajithkolleri
@sajithkolleri 3 жыл бұрын
Sorry പ്രൊഡക്ഷൻ ഇല്ല
@rajeshmv4107
@rajeshmv4107 3 жыл бұрын
Kidu
@steephenp.m4767
@steephenp.m4767 3 жыл бұрын
Thanks your good video
@aneesh6440
@aneesh6440 3 жыл бұрын
Wow poli
@angeljohn121
@angeljohn121 25 күн бұрын
😮ഒരെണ്ണം ഉണ്ടാക്കി tharamo
@sanuckochu1373
@sanuckochu1373 3 жыл бұрын
Super
@sajinsubramanian170
@sajinsubramanian170 3 жыл бұрын
Nice ✌️
@aslahaslu7284
@aslahaslu7284 9 ай бұрын
Batterykk pakaram 12 v 5 amp ulla adapter use cheythal kuyappamundo
@senthilanandan3659
@senthilanandan3659 3 жыл бұрын
Bro superb
@rajanvarghese6964
@rajanvarghese6964 Жыл бұрын
If it's available in market, l can buy one.thanks, good attempt.
@sajithkolleri
@sajithkolleri Жыл бұрын
No sir
@mariyava1113
@mariyava1113 Жыл бұрын
ഇത് എവിടെ യാണ് സൂപ്പർ എനിക്കും വേണം ഒരു പുല്ല് വെട്ടി
@UserytFF8692
@UserytFF8692 3 жыл бұрын
Power 🔥 Aanu Bro
@ibrahimbava9533
@ibrahimbava9533 3 жыл бұрын
Nigaludea nabar vidamo enteth ,9037679099
@dominicvilangadan4755
@dominicvilangadan4755 Жыл бұрын
Super 👍🏻🌹
@santhavarmamk9945
@santhavarmamk9945 Жыл бұрын
Etrayo upakaramulla mechine
@JBElectroMedia
@JBElectroMedia 7 ай бұрын
ഇതിന്റെ സാധനങ്ങളുടെ Link കൂടി വേണ്ടതായിരുന്നു.
@jobinpj875
@jobinpj875 Жыл бұрын
Ee motor medikkan olla link ondo, or plz tell the specification
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Жыл бұрын
Super.... ---
@goodthoughts9292
@goodthoughts9292 3 жыл бұрын
ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി തരുമോ?
@binyjoy4676
@binyjoy4676 Жыл бұрын
Good job 👏👍🏻
@sreenandaa9924
@sreenandaa9924 10 ай бұрын
Bro sele cheyumo ede angil how much money ahvu
@krishithottam6210
@krishithottam6210 Жыл бұрын
Idu vipaniyiletthikkanam🎉
@sasic.k830
@sasic.k830 3 жыл бұрын
super
@nihal5001
@nihal5001 3 жыл бұрын
എത്ര മണിക്കൂർ പ്രവർത്തിക്കും ബ്രോ 👍👍👍👍🥰🥰🥰
@sajithkolleri
@sajithkolleri 3 жыл бұрын
12v 8000 mah 40മിനിറ്റ്. സംഭവം ഫാസ്റ്റാണ്
@nihal5001
@nihal5001 3 жыл бұрын
@@sajithkolleri mm
@nihal5001
@nihal5001 3 жыл бұрын
@@sajithkolleri 👍
@libint100
@libint100 3 жыл бұрын
അടിപൊളി 👍👍👍👍
@krishnaajai4978
@krishnaajai4978 3 жыл бұрын
Adipoli,chetta,motor direct blade ayittu connect cheyyathe gear system vekkuvanel torque kittukayum,motor ilekku varunna sudden load kurakkuvanum kazhiyunnathalle. BLDC ayathu kondu gear vechal enthelum change undakumo.
@sajithkolleri
@sajithkolleri 3 жыл бұрын
ഇങ്ങനെ ഉള്ള കേസുകളിൽ rpm ആണ് കൂടുതൽ വേണ്ടത്.. Bldc മോട്ടോർ വർക്ക്‌ ചെയ്യാൻ esc വേണം അത് പ്രൊട്ടക്ഷൻമോഡ് ഉള്ളതാണെങ്കിൽ മോട്ടോറിന് വലിയ കുഴപ്പം വരില്ല.. ശ്രദ്ധിച്ചു ഉപയോഗിക്കണം എന്ന് മാത്രം
@pidivalli8153
@pidivalli8153 3 жыл бұрын
Nice work bro
@alexthomas6932
@alexthomas6932 Жыл бұрын
Ithinu വിലയെത്ര കിട്ടുവോ
@salamk3690
@salamk3690 17 сағат бұрын
ഇതെന്ന് എനിക്ക് വാങ്ങാനുള്ള സ്ഥലം പറഞ്ഞുതരാമോ
@AkshayTechWorld
@AkshayTechWorld 2 жыл бұрын
Product വാങ്ങാൻ ഉള്ള link ഒന്ന് തരാമോ
@AmeerKhan-fm8ro
@AmeerKhan-fm8ro 3 жыл бұрын
Supper
@shajirajal3871
@shajirajal3871 Жыл бұрын
Congrats
@kamparamvlogs
@kamparamvlogs 3 жыл бұрын
ഇത്തരം ഒരെണ്ണം ഉണ്ടാക്കിത്തരാമോ👍 💐👌
@sajithkolleri
@sajithkolleri 3 жыл бұрын
Sorry.. ഇപ്പോഴത്തെ സാഹചര്യത്തിൽ പാട്സുകൾ കിട്ടാൻ ബുദ്ധിമുട്ട് ഒരുപാടുണ്ട്
@haridasp.p6586
@haridasp.p6586 Жыл бұрын
​@@sajithkolleri എങ്കിലും ഒന്ന് ഉണ്ടാക്കിത്തരുമോ
@shabushabumk8294
@shabushabumk8294 Жыл бұрын
ഇതു പോലെ ഒരെ ണ്ണം ഉണ്ടാക്കി തരുമോ
@ELANGOVAN3149
@ELANGOVAN3149 9 ай бұрын
SUPER
@balakrishnanv7149
@balakrishnanv7149 3 жыл бұрын
ഞാനൊരു ഗാർഡനറാണ് ' താങ്കളുടെ പുല്ലം വെട്ടി യന്ത്രം അത്യാവശ്യമlയിരുന്നു'സാർ എങ്ങിനെ ലഭിക്കും മറുപടി അറിയിക്കണെ പ്രതീക്ഷയോടെ.
@sajithkolleri
@sajithkolleri 3 жыл бұрын
പരീക്ഷണത്തിന്റ ആദ്യഘട്ടമാണ് നിങ്ങൾ കണ്ടത്.... ഇപ്പോൾ ഉണ്ടാക്കിയത് ചിലവ് അല്പം കൂടുതലാണ്. മാടൊരെണ്ണം ശരിയായാൽ അറിയിക്കാം 👍
@mathewgeorge6904
@mathewgeorge6904 3 жыл бұрын
👍
@user-kr2cq9jv5r
@user-kr2cq9jv5r Жыл бұрын
ഇതിന്റെ മോട്ടോറും കൺട്രോൾസും കിട്ടുന്ന ലിങ്ക് കൂടി തന്നാൽ നന്നായിരുന്നു.
@sajithkolleri
@sajithkolleri Жыл бұрын
ആ മോട്ടോർ വാങ്ങിയിട്ട് നാലുവർഷത്തിനു മുകളിലായി. ആ പ്രോഡക്റ്റ് തപ്പിയിട്ട് കിട്ടിയില്ല... 350kv ബ്രഷ്ലെസ്സ് മോട്ടോറാണ്. വേറെ കമ്പനിയുടെ പ്രോഡക്ടുകൾ കിട്ടും ഓൺലൈനിൽ ഒന്ന് സെർച്ച് ചെയ്താൽ മതി.. സ്പീഡ് കൺട്രോൾ 50a esc.
@mammymammy9834
@mammymammy9834 Жыл бұрын
ഇത് ഉണ്ടാക്കി വിൽക്കുകയാണങ്കിൽ ഒന്ന് എനിക്ക് വേണം/ എന്ത് വില വരും
@balachandrantp8806
@balachandrantp8806 Жыл бұрын
ഇത് sale ചെയ്യുമോ
@shahanasherin1602
@shahanasherin1602 2 жыл бұрын
ഇത് ഉണ്ടാക്കാൻ എത്ര രൂപ ചിലവ് വരും bro
@azeezvattekathil539
@azeezvattekathil539 Жыл бұрын
സൂപ്പര്‍
@vinodkeezhillath
@vinodkeezhillath 2 жыл бұрын
സെവാഗിൻ്റെ ഒരു look ഉണ്ടല്ലോ
@sajithkolleri
@sajithkolleri 2 жыл бұрын
ചേലോരൊക്കെ പറയണ്ട് 😄😄😄
@thomasabraham5742
@thomasabraham5742 Жыл бұрын
Can u make one for me. Tks.
@assumabeevi6746
@assumabeevi6746 Жыл бұрын
Is there any chance for getting a cutter for my home.
@madhunair90
@madhunair90 2 жыл бұрын
ഇത് ഒന്ന് എനിക്ക് വേണം,എന്തു ചിലവാകും.
@mohammednishad4055
@mohammednishad4055 Жыл бұрын
❤❤❤
@thankuish
@thankuish 3 жыл бұрын
Super 👍🏻❤️🙂
@nhariharan8436
@nhariharan8436 11 ай бұрын
Not Brush Cutter, it is called Bush Cutter.
@funnymoments6699
@funnymoments6699 2 жыл бұрын
Well
@nihal5001
@nihal5001 3 жыл бұрын
👍👍👍👍
@sreelekhacp2987
@sreelekhacp2987 3 жыл бұрын
I think this doesn't have enough torture use a gear box to increase torque
@sajithkolleri
@sajithkolleri 3 жыл бұрын
thanks for your advice 👍👍👍
@sreelekhacp2987
@sreelekhacp2987 3 жыл бұрын
Welcome🎉
@aslahaslu7284
@aslahaslu7284 9 ай бұрын
Breshless motor vs 775 dc motor which is best for grass cuttin? pls onn parayamo
@sajithkolleri
@sajithkolleri 9 ай бұрын
12v. Electric cycle motor
@aslahaslu7284
@aslahaslu7284 9 ай бұрын
@@sajithkolleri 12 v 5 amp adapter aan use cheyunnath
@pajero4078
@pajero4078 3 жыл бұрын
👍👍👍👍👍👍
@user-wm5pu4vz6c
@user-wm5pu4vz6c Жыл бұрын
എനിക്കൊരു പുല്ല്കട്ടിൻ്ബ്ളേടുണ്ടാക്കി തരുമോ?
@nihal5001
@nihal5001 3 жыл бұрын
👍🥰
@skp3098
@skp3098 9 ай бұрын
ബാറ്ററി ബാക്കപ്പ് എത്ര സമയമാണ്
@kuttoos1954
@kuttoos1954 2 жыл бұрын
Kollam
@skp3098
@skp3098 9 ай бұрын
മൊത്തത്തിൽ എത്ര വില വരും
@ayyoobpalliyath5553
@ayyoobpalliyath5553 3 жыл бұрын
ഈത് എവിടെ ന്ന് കിട്ടും
@sajithkolleri
@sajithkolleri 3 жыл бұрын
ഇപ്പോൾ കിട്ടാൻ ബുദ്ധിമുട്ടാണ്. Sorry
@sajisanu7511
@sajisanu7511 2 жыл бұрын
Spare vanganullla link idumo
@sajithkolleri
@sajithkolleri 2 жыл бұрын
Gartt 350 kv motor... അലിഎക്സ്പ്രസ്സ് സൈറ്റിൽ നിന്നാണ് വാങ്ങിയത്... ഓൺലൈൻ വഴി ഓർഡർ ചെയ്യാം
@pajero4078
@pajero4078 3 жыл бұрын
😍😍😍😍😍😍
@anithin001
@anithin001 3 жыл бұрын
👌👌👏👏👏👏👏👍😍
@abhixxjr
@abhixxjr 3 жыл бұрын
Sett😍😍😍😍🥳🥳🥳🥳🥳
@santhavarmamk9945
@santhavarmamk9945 Жыл бұрын
Ithu ayachu tharamo etra cash ayakanam
@shabeeqkb3670
@shabeeqkb3670 3 жыл бұрын
👍👍
@princesanu6102
@princesanu6102 3 жыл бұрын
Motor, battery, esc , ഇതൊക്കെ വാങ്ങാൻ ഉള്ള link koodi ayachu തരണം
@sajithkolleri
@sajithkolleri 3 жыл бұрын
ഞാൻ എല്ലാം അലിഎക്സ്പ്രസ് നിന്നുമാണ് വാങ്ങിയത് but ഇപ്പോൾ സൈറ്റ് ബ്ലോക്ക്‌ ആണ്
@gireezh4082
@gireezh4082 3 жыл бұрын
👍🎈
@DiaryNotes
@DiaryNotes Жыл бұрын
Order place cheythal undaki tharumo....rate engane aanu
@sajithkolleri
@sajithkolleri Жыл бұрын
Sorry.. 😔😔😔
@muhammedhaneefa8232
@muhammedhaneefa8232 Жыл бұрын
ഈ മിഷ്യൻ ഒന്ന് ശരിയാക്കി തരാമോ പശുവിനു പുല്ലു വെട്ടുവാൻ
@MrArshad000
@MrArshad000 3 жыл бұрын
❤❤
@anilkodumon49
@anilkodumon49 Жыл бұрын
1000kv motor കൊണ്ട് ചെയ്യാൻ പറ്റുമോ🎉
@sajithkolleri
@sajithkolleri Жыл бұрын
പറ്റില്ല... Motor കത്തും esc കത്തും
@ravindranmm7850
@ravindranmm7850 Жыл бұрын
Very good. But no safety.
@y.santhosha.p3004
@y.santhosha.p3004 3 жыл бұрын
കല്ലിൽ തട്ടി അപകടം വരാതിരിക്കാൻ ബ്രഷ് കട്ടർ ചെയ്യാമോ ?
@sajithkolleri
@sajithkolleri 3 жыл бұрын
😍
@anilkodumon49
@anilkodumon49 Жыл бұрын
Drone motor ൽ top speed motor എത്ര kV ആണ് ESC എത്ര amp ആണ്
@sajithkolleri
@sajithkolleri Жыл бұрын
Bldc 360kv .... 40c esc
@subhashpattoor440
@subhashpattoor440 Жыл бұрын
Windings moisture karanam,leaves kadannu burn avum
@k.k.gprasad1817
@k.k.gprasad1817 Жыл бұрын
ഇതു വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചിട്ടുണ്ടെങ്കിൽ എവിടെ കിട്ടും വില എത്രയാകും എന്നും അറിയിച്ചാൽ നന്നായിരുന്നു
@sajithkolleri
@sajithkolleri Жыл бұрын
ഇല്ല sir
@Santhosh-tu4xc
@Santhosh-tu4xc Жыл бұрын
ഒന്ന് കിട്ടാൻ വഴിയുണ്ട ( നമ്പർ തരുമോ
@peechampulli
@peechampulli 3 жыл бұрын
Buy link kodukkamayrunnu
@sajithkolleri
@sajithkolleri 3 жыл бұрын
വിൽപ്പവന തുടങ്ങിയിട്ടില്ല
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН