ഇലകളിലെ മഞ്ഞളിപ്പ് രോഗം - കാരണവും പരിഹാരവും ||Yellowing of leaves -reasons and remedies in Malayalam

  Рет қаралды 52,785

Jickyz Green World

Jickyz Green World

3 жыл бұрын

Veppenna veluthulli emulsion 👇
• വേപ്പെണ്ണ വെളുത്തുള്ളി...
fertilizer mix👇
• Mazhakala krishi Part ...
Jaiva slurry 👇
• Jaiva slurry||അടുക്കള ...
Vermi compost 👇
• മണ്ണിര കമ്പോസ്റ്റ് ||V...
Epsom salt 👇
• Miracle uses of magic ...
onion peel fertilizer 👇
• ചെടികൾ കുലകുത്തി പൂക്ക...
My mail id:
jickyzgreenworld@gmail.com

Пікірлер: 238
@hashimks3974
@hashimks3974 3 жыл бұрын
മഞ്ഞളിപ്പിന് എന്തു ചെയ്യണം എന്ന ന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടീച്ചർ അതിന്റെ വിഡിയോ ഇട്ടത്. വളരെ നന്ദി. വളരെ ലളിതമായ അവതരണമാണ് ടീച്ചറുടേത്,
@thasnimathasnima8890
@thasnimathasnima8890 3 жыл бұрын
ചേച്ചീടെ ഈ വിഡിയോ വളരെ ഏറെ പേർക്കും ഉപകാരപ്പെടും ഒട്ടുമിക്ക പേർക്കും ഇതൊരു പ്രേശ്നമാണ് , തസ്നിമ. പി, ആലിപ്പറമ്പ പി ഒ, മലപ്പുറം ഡിസ്ട്രിക്ട്
@minialex5113
@minialex5113 3 жыл бұрын
Time lag Ellathe clear aayittu Oro pointum paranju tharum. Thank you Jikky
@manjus6162
@manjus6162 2 жыл бұрын
ഈ വീഡിയോ എനിക്ക് നന്നായി പ്രയോജനപ്പെട്ടു, 🤩🤩🤩thank you 😍😍
@lathamathew8930
@lathamathew8930 3 жыл бұрын
Really proud of you as you are a good teacher and that too sharing from your experience. Well done.
@jisnakrishnakumar7078
@jisnakrishnakumar7078 3 жыл бұрын
നല്ല അവതരണം ഉപകാര പ്രതമായ വീഡിയോസ്
@gouriprakash9973
@gouriprakash9973 3 жыл бұрын
Super video anu ketto പറയുന്നത് കേൾക്കാൻ നല്ല ഇമ്പം ആണ് ഇലയുടെ മഞ്ഞളിപ്പ് കാരണം ഇനി ഒന്നും നടണ്ട എന്ന് വിചാരിച്ചു ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും പരീക്ഷിക്കാം എന്ന് തോന്നുന്നു Thank U Beena. L Sarojabhavan Krishnapuram Perunguzhy PO
@sareenahaneefa2453
@sareenahaneefa2453 3 жыл бұрын
Ente chedikalk ulla prashnangalan cheachi paranjath valare ubakaramayi thank yu
@radhathankappan6652
@radhathankappan6652 3 жыл бұрын
Very useful information, & Good presentation Thank you
@nishanivin4890
@nishanivin4890 2 жыл бұрын
Detailed description about deficiency disorders..thanks
@kolothkoloth6122
@kolothkoloth6122 3 жыл бұрын
Your video is really good and very informational... thank you
@muslih83
@muslih83 3 жыл бұрын
ലളിതമായ അവതരണം ഉരുപാടു ഇഷ്ട്ടപ്പെട്ടു
@visweswaryks9109
@visweswaryks9109 3 жыл бұрын
Explained very clearly.
@hibanasrin9069
@hibanasrin9069 3 жыл бұрын
Nalla avatharanam chilavu kuranja margangal good
@sheejam3330
@sheejam3330 3 жыл бұрын
Krishikkayi upakaraprathamaya videos aanu. Presentation super.
@shinykurian1041
@shinykurian1041 3 жыл бұрын
Very good idea thank you so much
@muralikochu655
@muralikochu655 3 жыл бұрын
Vedeo ishtapetathu Valarie upakarapradam Aya karyam nalla reethiyil manassilavunna pole avatharippichu
@tulsijaladharan389
@tulsijaladharan389 3 жыл бұрын
Your presentation is very good that is the reason l am following you dear
@tomypoonelyvargjese4762
@tomypoonelyvargjese4762 3 жыл бұрын
അവതരണം സൂപ്പർ
@sheejaroshni9895
@sheejaroshni9895 3 жыл бұрын
വളരെ നല്ല പ്രസന്റേഷൻ ആണ് മോൾടെ.❤
@rosilinthomas402
@rosilinthomas402 3 жыл бұрын
വീഡിയോ വളരെ നന്നായിരിക്കുന്നു. ഈ വീഡിയോ കാണുമ്പോൾ നമുക്ക് കൃഷി ചയ്യുമ്പോൾ ഉണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങൾ ,ബുദ്ധിമുട്ടുകളും എന്താണെന്ന് കണ്ടുപിടിക്കാനും അത്‌ മാറ്റാനുള്ള എല്ലാ പോംവഴികളും ഇതിൽ നിർദേശിച്ചിട്ടുണ്ട്. Good support . ROSILIN THOMAS Mattathil house Pala p o Kottayam dt. 686575 Ph.9446384514.
@abinjk1756
@abinjk1756 3 жыл бұрын
Nalla avatharanam
@jayakumarkumar3093
@jayakumarkumar3093 Жыл бұрын
നല്ല അറിവുകൾ
@aiswaryaviswam1449
@aiswaryaviswam1449 3 жыл бұрын
Thanks chechi, chechi de video ellam valareyadhikam upakarapedunnund
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Thanks Aiswarya ❤️
@indiraep750
@indiraep750 3 жыл бұрын
.informative vedi0 Super presentation
@abijeetsv3481
@abijeetsv3481 3 жыл бұрын
very good presentationValerae kollam
@shynibiju9466
@shynibiju9466 3 жыл бұрын
Adi polii tips Ann chechii...✨✨✨
@mollyzacharia4227
@mollyzacharia4227 3 жыл бұрын
Good information 👍
@jojo_kumbalappallil
@jojo_kumbalappallil 2 жыл бұрын
Thankeu..
@anjumenonn111
@anjumenonn111 3 жыл бұрын
👍👍😊 chechide videos okke njaan kaanarunduu
@LeeluHomeGarden
@LeeluHomeGarden 3 жыл бұрын
Good explanation
@pushpammanjooran3693
@pushpammanjooran3693 Жыл бұрын
Kunjuvideoലെ വലിയ മനസ്സിനെ നന്ദി
@ayishamilu6601
@ayishamilu6601 3 жыл бұрын
Ningala Ella vedio njan kanarund njan Chennai lanu njan terrace garden vechittund enikk ningala samsaram ishttanu
@abdulgafoork434
@abdulgafoork434 Жыл бұрын
Well explanation
@premaa8502
@premaa8502 3 жыл бұрын
Very usefulvideo
@sajanchettor
@sajanchettor 2 жыл бұрын
നല്ല അവതരണം. കാര്യ മാത്ര പ്രസക്തമായ കാര്യങ്ങൾ അക്കമിട്ടു വിവരിക്കുന്നതിനാൽ ഓർമ്മിക്കുന്നതിനും പിന്നീട് പരിശോധിക്കുന്നതിനും എളുപ്പം. വിവരിക്കുന്ന കാര്യങ്ങൾ തെങ്ങ്, കമുക് , വാഴ എന്നിവകൾക്ക് ബാധകമാണോ ? ആണങ്കിൽ അത് പ്രത്യേകം സൂചിപ്പിച്ചാൽ ഞാൻ ഉൾപ്പെടെ അനേകം പേർക്ക് ഉപകാരപ്രദമായിരിക്കും. അഭിനന്ദനങ്ങൾ ആശംസകൾ .
@algradedistributors6398
@algradedistributors6398 3 жыл бұрын
Good presentation ഓരോ പ്രശ്നങ്ങളുടെ കാരണവും പരിഹാരവും ഞങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു Lisa Antony Koothoor house Near st.joseph college Irinjalakuda Thrissur, Kerala
@akkumuthu6610
@akkumuthu6610 3 жыл бұрын
നല്ല viedo കൂട്ടുകാരി നല്ല രീതിയിൽ പറഞ്ഞു അവതരിപ്പിക്കുന്നു 😘
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Address please
@nishak2300
@nishak2300 3 жыл бұрын
വ്യക്തമായ അവതരണം ശാസ്ത്രീയമായ വിശകലനം നടപ്പിലാക്കാവുന്ന പൊടിക്കൈകൾ ജിക്കീസ് ഗ്രീൻ വേൾഡ് ഞങ്ങളുടെ വേൾഡ് കുറച്ചു കൂടി ഹരിതാഭമാക്കുന്നു
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Address please
@santhoshsam1796
@santhoshsam1796 7 ай бұрын
എന്റെ ചെടികൾക്ക് ഇതുപോലെ മഞ്ഞപ്പായിരുന്നു. അത് ഈ ഒരു ചാനലിലെ ഇത് കണ്ടുകൊണ്ട് എനിക്ക് അത് നല്ല രീതിയിൽ അത് മഞ്ഞളുപ്പ് മാറിക്കിട്ടി
@farhanafaruzz6682
@farhanafaruzz6682 3 жыл бұрын
thankuu for ur valuble information dearrr
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
🤩🤩
@shazaamin3727
@shazaamin3727 3 жыл бұрын
Useful video 🥰🥰✌✌✌
@anithars1879
@anithars1879 3 жыл бұрын
എൻറെ ചെടികളുടെ ഇല മഞ്ഞ അടിച്ചു നിൽക്കുന്നു വളരെ ഉപകാരപ്രദമായി
@sheejaroshni9895
@sheejaroshni9895 3 жыл бұрын
നല്ലത് മോളു
@pomegranate7560
@pomegranate7560 3 жыл бұрын
എൻ്റെ തക്കാളിച്ചെടിയുടെ ഇലകൾ മഞ്ഞളിച്ച് 'കരിഞ്ഞ് നിൽക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത് ' Thanks ചേച്ചീ. 👍👍👍
@smithasunil452
@smithasunil452 3 жыл бұрын
നല്ല അവതരണ രീതിയാണ്. ഓരോ കൃഷി രീതി യും കൃത്യമായി പറഞ്ഞു തരുന്നതിനാൽ കൃഷിയെക്കുറിച്ചു കൂടുതൽ മനസിലാകുവാനും എന്റെ കൃഷി വിജയിപ്പിക്കുവാനും എനിക്ക് സാധിച്ചു. ഒരുപാട് നന്ദി 🥰 Smitha K S Kattampillil (H) Kudayathoor P. O, kolapra Idukki district Pin:685590
@bettyvincent568
@bettyvincent568 3 жыл бұрын
Super
@sulochanajanardhanan4348
@sulochanajanardhanan4348 3 жыл бұрын
Super.
@minias6550
@minias6550 3 жыл бұрын
എനിക്ക് മാഡം പറഞ്ഞു തരുന്ന രീതി 👍❤️
@ajaysimhan992
@ajaysimhan992 3 жыл бұрын
Our family like your all vedios because like other presenters your presentation is also good but your vedios gives us a detailed information on different topics ,carry on all the best 👌👍
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Address please
@ajaysimhan992
@ajaysimhan992 3 жыл бұрын
Pradhiba prabhatham 34/311(3)Thirunellayi post vennakkara Palakkad 678004
@guppyworld9525
@guppyworld9525 3 жыл бұрын
Njan kurenalayi vedio kanarund super presentation but eeaduthanu channel njan subscribe cheythathu ellavarudeyum doubts clear aakum vedio kandal njan Ella vediosum palzthavana kanarund vedio upload cheyyunnath nokkiyirikkum super super Brighty Joshy Tharakan house ,thiruvenkidom
@guppyworld9525
@guppyworld9525 3 жыл бұрын
Guruvatyoor 680101
@francismerly2684
@francismerly2684 3 жыл бұрын
നല്ല അവതരണം. എൻറെ ചെടിക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ട് അതിനുള്ള പരിഹാരം പറഞ്ഞത് താങ്ക്സ്
@francismerly2684
@francismerly2684 3 жыл бұрын
K.k.francis.femina tailors.east fort.po.tcr.680005
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
😀😀
@sajithatb5402
@sajithatb5402 3 жыл бұрын
Chechi cauliflower ,cabbage okke enthayi
@tomypoonelyvargjese4762
@tomypoonelyvargjese4762 3 жыл бұрын
Good vedio
@shyjithp449
@shyjithp449 3 жыл бұрын
👍
@frebinfrancis8346
@frebinfrancis8346 3 жыл бұрын
👍👏
@sumaya415
@sumaya415 3 жыл бұрын
👍💐
@archa_raj
@archa_raj Жыл бұрын
Your presentation and way of teaching is so useful and also my family likes your all vedios and Thank you for description about deficiency disorders.All the best ❤️
@jishajosepho8153
@jishajosepho8153 3 жыл бұрын
മിസ്സിന്റെ വീഡിയോ കണ്ടാൽ ആരും കൃഷി ചെയും അതൊരു അനുഗ്രഹമാണ് ട്ടൊ
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Thankyou so much 😍🤩
@naseerp8893
@naseerp8893 3 жыл бұрын
സൂപ്പർ വീഡിയോ നല്ലണം മനസിലാകുന്നദ് കൊണ്ട് 👍👍👍👍👍
@soonalachu2314
@soonalachu2314 3 жыл бұрын
Very nice video 👍ente chediku use cheyyan kazhinju
@jayarevi9033
@jayarevi9033 3 жыл бұрын
Congrats & Thanx🙏❤️ ഏതു സംശയത്തിനും താങ്കളുടെ വീഡിയോയിൽ തിരഞ്ഞാൽ പരിഹാരമുണ്ടാകും. അതുപോലെ സമയം കൊല്ലിയല്ല താങ്കളുടെ വീഡിയോകൾ. വ്യക്തമായും കൃത്യമായും ലളിതമായും കാര്യങ്ങൾ അവതരിപ്പിക്കുന്നു. സമ്മാനം കിട്ടാൻ വേണ്ടിയല്ല ഇതു പറയുന്നത്... തികച്ചും ആത്മാർത്ഥമായി തന്നെയാണ്. ഇപ്പൊത്തന്നെ എന്റെ പീച്ചിലിന്റെ ഇലകൾ മഞ്ഞച്ചു കാണുന്നു. കാരണമെന്താണെന്ന് ചിന്തിക്കെയാണു ഈ വീഡിയോ വന്നത്. ആശംസകൾ ... ഇനിയുംബഹുദൂരം മുന്നോട്ടു പോകട്ടെ👍👍👍
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Oh😍 Thankyou Jaya for your support 🤩
@rajanvarghese6418
@rajanvarghese6418 2 жыл бұрын
GOOD! I HAVE NOW 60 HYBRID HIBISCUS PLANTS!
@LeeluHomeGarden
@LeeluHomeGarden 3 жыл бұрын
കവർ അയച്ചിട്ടുണ്ട് for ഉജ്ല chilly seeds അയാകുമോ
@lalsy2085
@lalsy2085 3 жыл бұрын
കൃഷിയിൽ നല്ല വിളവ് ലഭിക്കാൻ ചെയ്യേണ്ട എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തരുന്നതു കൊണ്ടു തന്നെ Jickz Green World ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നു. LALSY K K Kokkat House, Kaduppassery P. 0. Thrissur District Kerala. Pincode: 680683
@Sajin0011
@Sajin0011 3 жыл бұрын
25k യ്ക്ക് congrats !!
@beenajith8096
@beenajith8096 3 жыл бұрын
ചേച്ചി പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു Beena Prajith. Chaithanyam , Thuvakkunnu (PO) Kannur Dist.670693 (Pin)
@julietaloysius544
@julietaloysius544 2 жыл бұрын
Iorn and zink deficiency ക്ക് കൊടുക്കുന്നതിന്റെ പേര് വ്യക്തമല്ല. റിപ്ളൈ ആയിട്ടിടാമോ?
@sujithkumartv7294
@sujithkumartv7294 9 ай бұрын
Good
@ratheeshkumar8253
@ratheeshkumar8253 2 жыл бұрын
മുളക് ചെടിയിൽ ഇല കൊഴിഞ്ഞു പോവുന്നു. ശേഷം ചെടി ഒന്നായി വാടി നശിച്ചു പോവുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. ഇത് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് (Hybrid മുളക് തൈ വാങ്ങിയതായിരുന്നു )
@rashsinan9298
@rashsinan9298 3 жыл бұрын
Hii chechi.usefull video.ente chediku epol neridunna budhimuttayirunnu e vdeoyil chechi parnjath.nhan new subscriber aanu.ennu mutual chechi de videos kanundund to👍
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Happy to hear 🤩❤️
@rajeshrajan8887
@rajeshrajan8887 3 жыл бұрын
Chechide mikka vedeos um njan kanarund anganeyanu vertical reethiyil krishi cheyyan thudangiyath thudakkakari ennanilayil email orupadu prayojanappedum e vedeo
@rishnabrainab1836
@rishnabrainab1836 3 жыл бұрын
Chechi njangalude manjal vilaveduthu.chila manjal kizanguialil entho thinnathayi kanunnu.
@annawilson2142
@annawilson2142 3 жыл бұрын
Haii ചേച്ചി, ഞാൻ ചേച്ചിയുടെ oru new subcriber aanu, first oru വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് വളരെ വ്യക്തമായി ചേച്ചി പറഞ്ഞ കാര്യങ്ങൾ മനസിലായി. ഇപ്പൊ ചെറിയൊരു അടുക്കളത്തോട്ടം ഉണ്ടെനിക്ക്. Full credittum ചേച്ചിക്കാണ്. സിമ്പിൾ ആയി എല്ലാകാര്യങ്ങളും പറഞ്ഞു തരുന്നു. താങ്ക്സ്. Ajitha wilson Chirangara house Aruvappara p. O Munippara Pin 683545 Perumbavoor
@zainsworld7459
@zainsworld7459 3 жыл бұрын
Chechi.... Ente orange treente leaves okke yellow aake puthuthaayi verunna leaves polum entha cheyya
@rasmip9685
@rasmip9685 3 жыл бұрын
Hi chechi.. videos njan kanarund. Ilakalk varunna manjalipp ellavarudeyum pole enteyum valiya oru prasnamanu. But ithra churungiya samayathinullil Chitra sahitham muzhuvan karyangalum visadeekarichu thanna chechi k oru big salute.. ath thanneyanu video ishtappedanulla karanavum.. pinne njan g cut cheyth nokki keto. Success ayi varunnu.. kure branch varunnund.. Harikrishnan (Janmamkulam temple melsanthi) Thattarayil thekkath Mayyanad p o 691303 (pin) Kollam Kerala
@mayabiju9069
@mayabiju9069 2 жыл бұрын
വളം ചേർത്ത് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു pseudomonas ഒഴിച്ച് കൊടുക്കാം? 2 or 3 days gapil ഇതു ചെയ്യാമോ?
@saudhaashraf2885
@saudhaashraf2885 3 жыл бұрын
Chechi ningalude vediok njan eppolum kathirikkum. Prathi oru vishayathilum ningal vishdeegarichi parayarundu.ad enikk ishtamaan. Muhammed ashraf Milk soceity building Badagulipady post Ganjimatt Mangalore tq
@saudhaashraf2885
@saudhaashraf2885 3 жыл бұрын
Dk Karnataka Pin code 574144
@Krishna12997
@Krishna12997 3 жыл бұрын
Acidity kuraykan charam pattumo
@aloshjoy1062
@aloshjoy1062 3 жыл бұрын
boron . ethine kurichum onnu parayu mam
@fortuneinterior764
@fortuneinterior764 3 жыл бұрын
Super informative video.will never miss ur video. Detailing, presentation, simple language etc kondanu Jacquelinete videos enikkishtamayathu.Teena Fernandez, kurisingal house, Mulavukad-682504.Ernakulam.
@krishnasreekumar9442
@krishnasreekumar9442 3 жыл бұрын
😍👌💯
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
❤️❤️
@jayasudarsanan8018
@jayasudarsanan8018 3 жыл бұрын
cover ayachuthannitt enik vallicheerayudevith kittyllato
@sheejasheeja4393
@sheejasheeja4393 3 жыл бұрын
ചെടി നട്ടിരിക്കുന്ന നീല Bag എന്തു expan se ആവും.. Size ?.
@priyankabaiju6322
@priyankabaiju6322 3 жыл бұрын
Chechi injiyude thandum moodum chinjupokunnu antha cheiyendathu
@beenajith8096
@beenajith8096 3 жыл бұрын
First
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
🤩😄
@nismyjames9765
@nismyjames9765 3 жыл бұрын
Chechi നന്നായി മനസിലാവുന്ന രീതിയിൽ അറിവുകൾ പറഞ്ഞു തരും Chittilapilly (H) Ukkens road p.o Pavaratty 680507
@mohanmahindra4885
@mohanmahindra4885 3 жыл бұрын
Good presentation, very helpful, why you put the dog on jail, release him from the jail.
@muhdishan8775
@muhdishan8775 3 жыл бұрын
Cow dung nu Pakaram soyachunks mathiyo
@anubhaskar6556
@anubhaskar6556 3 жыл бұрын
കുമ്മായത്തിന് പകരം എല്ലുപൊടി ഇട്ടാൽ മതിയോ?
@rajeswarimohan7516
@rajeswarimohan7516 3 жыл бұрын
Chachi, njan nigalude alla videos um kanarundu.... Very good inspiration to all viewers & very good presentation..... Thanks for use full tips. 👍🏼👍🏻 Aniku mulakinde vithu venamayirunu... My Address: Rajeswari Mohan, Vattarambath house, Po Arrakinar, Kozhikode. 673028
@rajansekharan149
@rajansekharan149 3 жыл бұрын
Chechiyude video njan sthiram kanarundu.enikku valare upakaraprdamaya karyangal pala viedeoyiloodeyum manssilakkan kazhinju. Ottun boringallatha nalla avatharanamqnu. Valare nandi Rajaekharan T R Pelil house Eloor South Udayagamandal.P.O Ernakulam-683501
@seemapaul7985
@seemapaul7985 3 жыл бұрын
Your presentation is very clear &excellent chechy . adress paul mathew mamalasseril house eravimangalam po adithyapurum kottayam district
@skvlog7859
@skvlog7859 3 жыл бұрын
Valare nannaayittund chechi oro videosum enta vazhuthana chediyil ila manjalippu unde valare nanni chechi egane oru video chaithathil sasikumar,S/o Kumaran, kallekkad house,kuthane post, Palakkad pin -678721
@shalibashaliba.v2728
@shalibashaliba.v2728 2 жыл бұрын
മാം ചെറുനാരങ്ങ നിറയെ കായ്ച്ചത പെട്ടെന്ന് ഓരോ ഭാഗം ഉണങ്ങുന്നു അത് ഇല്ലാതാക്കാൻ എന്ത ചെയ്യേണ്ടത്
@anilas4171
@anilas4171 3 жыл бұрын
കൃഷി ഇഷ്ടപെടുന്നവർക്കു ഉപയോഗപ്രതമായ വിഡിയോകളാണ് ..... Anila Attukal Padasseri line Manacaude po Thiruvananthapuram 695009
@vishnudathvishnudath8451
@vishnudathvishnudath8451 Жыл бұрын
Hi
@shareenashareenaazeez3253
@shareenashareenaazeez3253 3 жыл бұрын
മഞ്ഞളിപ്പ്: ഒരു വലിയ പ്രശനമായിരുന്നു' ഈ അറിവ് പകർന്ന് തന്നതിന്ന് ഒരു പാട് നന്ദിയുണ്ട്
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
🤩🤩
@aiswaryaviswam1449
@aiswaryaviswam1449 3 жыл бұрын
Hai chechi
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Hi Aiswarya👋
@julie-do6oq
@julie-do6oq 3 жыл бұрын
Detail aai kariyangal paranju manasilakkunnadhukondu adhiyam aai kanunnavarkkupolum manasilakkan sadhikkum, Address openly tharunnadhu nalladhano, nan Julie Rajasthanil ninnu , nan seedsum medichaunnu , adhu thakka samyathu thannay kittiarunnu
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Thankyou dear 😍 Address tharan problem indenkil mail cheyu jickyzgreenworld@gmail.com
@sudarsananp3629
@sudarsananp3629 3 жыл бұрын
വിയറ്റ്നാം ഏർലി കൂമ്പില കൾ പഴുത്തു പോകന്നു ചെറിയ തയ്യാണ് പ്രതിവിധി പറയാമോ പ്ലീസ്
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Hi friends ❣️ Now we are 25K family 😘. Thankyou all for your support. Our new video 👇 kzbin.info/www/bejne/a3_HqKJvgquomJY
@marystanlyharrisjoe7208
@marystanlyharrisjoe7208 3 жыл бұрын
ലളിതവും വ്യക്‌തവും പ്രയോജനപ്രദവുമായ വീഡിയോ ആയതു കൊണ്ടാണ് ഇഷ്ടപെടുന്നത്. Mary PK, Makkithadathil, Kadalikkad p o,686670
@georlyvarghese4057
@georlyvarghese4057 3 жыл бұрын
എനിക്ക് ഉണ്ടായിരുന്ന പല സംശയങ്ങൾക്കും ഈ വീഡിയോയിലൂടെ ഉത്തരം കിട്ടിയതു കൊണ്ട് എനിക്ക് ഇഷ്ടമായി Georly Varghese Moozhikulam house Kelakam po Kannur dt 670674.
@praseenasajeevan17
@praseenasajeevan17 3 жыл бұрын
Cheachii cheachiyude ഓരോ veidio yum othiri othiri useful ആണ് 😍😍 Ingane ulla nalla arivullavar paranj tharunnathimum ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🥰😍😍😍😍😍🥰 Praseena sajeevan kottanattil house, kakkodi kizhakkumuri (po) Ph:9207823362
@praseenasajeevan17
@praseenasajeevan17 3 жыл бұрын
Cheachii cheachiyude ഓരോ veidio yum othiri othiri useful ആണ് 😍😍 Ingane ulla nalla arivullavar paranj tharunnathimum ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🥰😍😍😍😍😍🥰 Praseena sajeevan kottanattil house, kakkodi kizhakkumuri (po) Ph:9207823362
@aiswaryaviswam1449
@aiswaryaviswam1449 3 жыл бұрын
Chechi parayunna karyangal eth oralkkum pettenn manasilakum pinne videos kaanumbol kanunnavarkkum krishi start cheyyan tonnum angane oralanu njanum athukondu aanu enikk ishtayath AISWARYA VISWAM PANAVILA PUTHEN VEEDU RC STREET KALLUVILA NEYYATTINKARA P.O 695121
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 24 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН