No video

ഇല മഞ്ഞളിപ്പും കുരുടിപ്പും പടിക്ക് പുറത്താക്കാം | Scientific Management for getting rid of yellowing

  Рет қаралды 54,233

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

Күн бұрын

yellowing may be due to Mg deficiency
or may be due to the attack of mosaic virus
add Magnesium sulphate
liming
resistant varieties
uprooting the affected plants and destroying
spray neemoil emulsion
ecological engineering

Пікірлер: 93
@Ranji_vibes
@Ranji_vibes 3 жыл бұрын
മാഡത്തിന്റെ videos വളരെ informative ആണ്‌. Class ഇൽ ഇരിക്കുന്ന ഒരു feel ആണ്‌. ഒരു നിമിഷം ഞാൻ BSc Agriculture പഠിച്ചിരുന്നെങ്കിൽ നന്നായേനെ എന്നു വരെ തോന്നി പോയി.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Thank you
@binoimk9916
@binoimk9916 3 ай бұрын
Madam kummayam cheyyan pattyilla engilum idake dolomate kodukan sadikumo
@purushothamanpallathil40
@purushothamanpallathil40 3 жыл бұрын
നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി മാഡം
@prarthanadevotional
@prarthanadevotional 2 жыл бұрын
വളരെ നല്ല അറിവു കിട്ടി. എന്റെ ഒരു വെണ്ട ച്ചെടിയും ഒരു hybrid ചെമ്പരത്തിയും ഇതേ പോലെ അസുഖം വന്നു. വിഷമത്തോടെ തീയിലിടേണ്ടി വന്നു. Epsom Salt ഉണ്ടായിരുന്നിട്ടും അത് ഇടണമെന്ന് അറിയില്ലായിരുന്നു. Thanks a lot.
@juleejames8344
@juleejames8344 11 ай бұрын
Epsum salt and magnesium sulphate onnanno?
@raghavankannoth9490
@raghavankannoth9490 3 жыл бұрын
ഇങ്ങെനെ ഉള്ള അറിവുകൾ ഇനിയും പ്രതീഷിക്കുന്നു
@parvana_2012
@parvana_2012 Жыл бұрын
Very informative mam.mulaku chediyil ila pazhuthu kaykunnath kuranjappozhanu video kandathu 🙏
@sheebasajeev4268
@sheebasajeev4268 3 жыл бұрын
Thanks Madam for your information
@ayshabeevi7726
@ayshabeevi7726 3 жыл бұрын
Sirinte vedios veedum kelkkan aagrahikkunnu super suuuper ❤🌹🌹🌹🌹
@sisnageorge2335
@sisnageorge2335 3 жыл бұрын
നല്ല വീഡിയോ. ഉപകാരപ്രദം. നന്ദി
@ushakumari2548
@ushakumari2548 3 жыл бұрын
Good information Mam. Thank you. കുമ്പളത്തിന്റെ ഇലയുടെ അരികിൽ മഞ്ഞ കളറും, brown കളറും ഉണ്ട്‌. ഞാൻ epson salt വെള്ളത്തിൽ ലയിപ്പിച്ചു ഒഴിച്ച് കൊടുത്ത്.
@ushakumari2548
@ushakumari2548 3 жыл бұрын
Mam എന്റെ വാഴയുടെ കായ വിണ്ടു കീറുന്നത് ബോറോൻ deficiency ആണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Yes
@krishnakumarkumaran2467
@krishnakumarkumaran2467 2 жыл бұрын
മാഡം താങ്കളുടെ വീഡിയോ കാണാറുണ്ട്. ഞാൻ റിട്ടയർ ചെയ്ത ഒരു govt ഉദ്യോഗസ്ഥനാണ് . വീട്ടിൽ ചെറുതായി കൃഷി ചെയ്യുന്നുണ്ട്. താങ്കൾ ഇന്ന് ചെയ്ത വീഡിയോ യിലെ മുളകിന്റെ പ്രശ്നം എനിക്കുണ്ട്. ഇത് പോലെ പല പ്രശ്നങ്ങൾ എനിക്കുണ്ടാകാറുണ്ട്. അത് ക്ലിയർ ചെയ്യുന്നതിന് താങ്കളുടെ വാട്സ്ആപ്പ് നമ്പർ തരാമോ
@balachandrannairs3097
@balachandrannairs3097 Жыл бұрын
പലതും ചെയ്തു മടുത്ത ഞാൻ കറ്റാർവാഴയുടെ ഇല മിക്സിയിൽ അടിച്ചെടുത്ത നീരും ഉണക്കമഞ്ഞൾ പൊടിയും ചേർത്ത് സ്ഫറേ ചെയ്തപ്പോൾ പൂർണ്ണമായും ഈ കീടത്തെ നിയന്ത്രിക്കിൻ പറ്റിയത്
@nandajyothimanjesha6594
@nandajyothimanjesha6594 3 жыл бұрын
GOOD INFORMATION MADAM
@sukumarankt5018
@sukumarankt5018 3 жыл бұрын
Good presentation like a l p s teacher.
@ethenworld2939
@ethenworld2939 3 жыл бұрын
Useful tips. Try cheigum. 👍👍👍
@pnnair2317
@pnnair2317 Жыл бұрын
Good information.
@user-tz1ry8pi1j
@user-tz1ry8pi1j Жыл бұрын
Mulak valare arogya thode valarnnu nilkunnu. Niraye ilakal und. Pakshe pookunum illa kayum illa. Grow bag krishi ane.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
What's app the photo
@girijasuku8468
@girijasuku8468 2 жыл бұрын
Vedio nannaittund thanks mam
@sheenasheena2393
@sheenasheena2393 Жыл бұрын
Thanks madam
@kichukichzz7838
@kichukichzz7838 3 жыл бұрын
Hi Mam Bodo misritham thalikubolJathikaku etra gram edukanam onu parayana Ennatha vedieo nanayirunu Thanku Mam
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Authority yude video enna nilayil,vilappetta karmam thankal cheyunnu,thudaruka,thanks
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Thank you sir
@satheesankallathsatheesank7203
@satheesankallathsatheesank7203 3 жыл бұрын
Madam, Super.👍👏🏆🥈
@satheeshkumarpm7150
@satheeshkumarpm7150 Жыл бұрын
ഇഷ്ടമായി , വിവരണം വളരെ നന്നായി ❤
@sainabap1211
@sainabap1211 3 жыл бұрын
Thank you sir
@kunjimuhammedkadakkadan1393
@kunjimuhammedkadakkadan1393 Жыл бұрын
തല്‍ക്കാലം കൃഷിചെയ്യണയമെന്‍കില്‍ ഇംഗ്ളീഷ് ആദ്യം പഠിക്കണം, ഓഫീസര്‍മാര്‍,പറയുന്ന രോഗത്തിന്റെ പേരും വളത്തിന്റെപേരും മരുന്നിന്റെപേരും ഇംഗ്ളീഷിലായത് കൊണ്ട് സാധാരണ നാട്ടിന്‍ പുറത്ത്കാരായ കൃഷിക്കാര്‍ക്ക് ഒന്നും മനസികുന്നില്ല!
@aneeshkumarchithrampat5273
@aneeshkumarchithrampat5273 3 жыл бұрын
Pappaya ila manjalippu kurudippu entha cheyyuka
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Video full kandu nokku
@shaji1985
@shaji1985 2 жыл бұрын
good ,very Good
@Sonydir
@Sonydir 11 ай бұрын
Madam super...congrats 👏
@santhosh4006
@santhosh4006 2 жыл бұрын
Madam കാപ്പി കൃഷിയെ കുറിച്ചുള്ള വീഡിയോ ത യാ റാകാമോ.
@mithlajks7318
@mithlajks7318 11 ай бұрын
REAL KRISHI OFFICER
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Thank you
@Hiux4bcs
@Hiux4bcs 2 жыл бұрын
Good one
@sameenashabeer8562
@sameenashabeer8562 Жыл бұрын
കറിവേപ്പില മഞ്ഞ കളർ ആകുന്നു. എന്താ ചെയ്യാ 😞
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Small sucking pest attack or may be due to fungal disease
@narayandas4529
@narayandas4529 2 жыл бұрын
Madam, micro nutrients poo chediku folior spray cheyamo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
S
@telmaharris315
@telmaharris315 3 жыл бұрын
Ayyo njan ernakulam anu roadil ninnu ila parichu konduvannidum.athkondano ila manjalip vanne, like appa.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Manasilayilla
@gracekallath7828
@gracekallath7828 3 жыл бұрын
ഹായ് മാഡം എന്റെ പയറിന്റെ ഇലയിൽ ചുകപ്പ് നിറത്തിലുള്ള പുള്ളികൾ കാണുന്നു. ഇല കുരുടിച്ചു പോകുന്നു. പയർ എല്ലാം ചെറുതായി പോകുന്നു. എന്താണ് ചെയ്യണ്ടത്. കൂടാതെ വെണ്ടയുടെ ഇലയിൽ കറുപ്പ് പുള്ളികൾ ഉണ്ട്. ഒരു പരിഹാരം പറഞ്ഞു തരുമോ
@babuvenattu
@babuvenattu 3 жыл бұрын
തണലിൽ ചെയ്യുവാൻ പറ്റുന്ന കൃഷികൾ എന്തെല്ലാം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Chena chembu kachil
@josepious5766
@josepious5766 2 жыл бұрын
മാഡം.. മഗ്നീഷ്യം ചെടികൾക്ക് നല്കേണ്ട അളവ് എത്രയെന്നുകൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please watch my youtube video on ma
@jithino5118
@jithino5118 3 жыл бұрын
👌👍
@haridasan9339
@haridasan9339 2 жыл бұрын
മച്ചിങ്ങ പൊഴിയുന്നതിന് എന്താ മാർഗം?
@51envi38
@51envi38 2 жыл бұрын
Ente pavalinu yellow colour aayappol Epsom salt ittu ( chuvattil & spray with gap)..ippol othiri koodi manjalipp..enthanu madam reason & solutions please.. I am totally upset... Kadala pinnak & veppin pinnakkum ozhichu...still getting worse..reply please..
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Yellowing may be due to various reasons
@mercyjose1801
@mercyjose1801 2 жыл бұрын
മണ്ണിര ചത്തു പോകുന്നു. എന്താ കാരണം. മണ്ണിര ചട്ടിയുടെ അടിയിൽ തന്നെ കിടക്കുന്നു. കുരുപ്പു കുട്ടുന്നില്ല. കാരണം എന്നാ പ്രതിവിധി.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Nothing to eat is the problem
@kanakammadhavan8569
@kanakammadhavan8569 3 жыл бұрын
Madam,3 varsham prayamaaya ende ella bud maavindeyum thalir varunnathu ellam naashamaayi pokunnu.nhan ennum poyi aa kedaya ilayum koombum parichu kalayunnu.veendum ithu thanne thudarunnu.enthu kondanu inghane undavunnathu madam? Vallatha vishamam thonnunnu.athellam nalla tharam maavukalumaanu.oru reply tharane madam.nhan oru veettamma yanu.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please watch my youtube video on mavu pookan
@nidhinpitbull1897
@nidhinpitbull1897 Жыл бұрын
മുളകുപൂവിട്ടു തുടങ്ങുമ്പോ വരുന്ന ഇലകൾ കുരുടിപ്പ് പോലെ വരുന്നു പൂവിടുന്നതിനു മുൻപ് നല്ലവണം ഇരുന്നതാ??
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Mite attack Please WhatsApp the photos
@kenzamariyam2479
@kenzamariyam2479 3 жыл бұрын
മേടം എന്റെ മുളക് chedikk ഒട്ടും ഇല ഇല്ലാ മഞ്ഞkalarayi poyinju ippol ചെടിയുടെ thandokke vaadippokunnu അതിനെ രക്ഷിക്കാൻ എന്തേലും പരിഹാരം പറയാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Fungal dtsease
@nihalnihuaami6716
@nihalnihuaami6716 3 жыл бұрын
Thakkaliude koombuvadunnathenthukondanu
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Vattarogam
@ayshabeevi7726
@ayshabeevi7726 3 жыл бұрын
Sir Good information
@anandan9423
@anandan9423 3 жыл бұрын
👌👏👏👏👏👍
@sarmila925
@sarmila925 3 жыл бұрын
മാഡം റംബൂട്ടാൻ കൃഷിയെ കുറിച്ച് ഒന്നു പോസ്റ്റ് ഇടാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Video idam
@moinsha2471
@moinsha2471 3 жыл бұрын
മാഡം എൻ്റെ വഴുതന ചെടിയിലും തുടക്കത്തിൽ ഉണ്ട് .. മഞ്ഞളിപ്പ് ഇലകൾ അതിൻ്റെ പരിഹാരം ഒന്ന് പറഞ്ഞ് തരു..
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Video full kandu nokku
@julietaloysius544
@julietaloysius544 2 жыл бұрын
Potash ittukazhinjal ethra divasam kazhinju Mattu valangal idam
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
10 days gap
@kichukichzz7838
@kichukichzz7838 3 жыл бұрын
👍👍👍👍👍
@rosammamathew2919
@rosammamathew2919 3 жыл бұрын
Good.Advice
@violetsunil8542
@violetsunil8542 3 жыл бұрын
മാഡം കുമ്പളങ്ങാ യുടെ ഇല മഞ്ഞളിപ്പിനും കുരിടിപ്പിനും എന്തു ചെയ്യണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please watch my youtube video on pachakkari yile manhallippu
@lillykuttypaulson1063
@lillykuttypaulson1063 2 жыл бұрын
ഇത് തന്നെയാണ് എന്റെ ചീനി mulakinteum അവസ്ഥ
@lekhasasi7925
@lekhasasi7925 3 жыл бұрын
Adipoli super
@bijup8669
@bijup8669 3 жыл бұрын
Ph 7.6 ഉള്ള മണ്ണ് 7 ആക്കുവാൻ എന്താണ് ചെയ്യേണ്ടത്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Idevideyannu
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Add Calcium sulphate
@ambilibiju5647
@ambilibiju5647 2 жыл бұрын
മണ്ണിര മണ്ണിൽ ഉള്ളത് നല്ലതാണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
It won't multiply fast
@ak18101
@ak18101 Жыл бұрын
മഗ്‌നിഷ്യം എന്നാൽ എന്താണ്. കടയിൽ വാങ്ങിക്കാൻ കിട്ടുമോ
@geethasuresh9398
@geethasuresh9398 3 жыл бұрын
Epsom salt ഉപയോഗിക്കാമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Adu thanneyannu magnesium sulphate
@rajeshb4621
@rajeshb4621 Жыл бұрын
Magnesium sulphate inte jaiva vallum etha
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Angine onnum illa
@remabhaikuzhichappally318
@remabhaikuzhichappally318 Жыл бұрын
Hhhhhh
@bhageelalb.s279
@bhageelalb.s279 2 жыл бұрын
ഓരോ വീഡിയോ വിലും മെഗ്നീഷ്യത്തിന്റെ അളവ് 40+40g,30+30g,2+2 സ്പൂൺ എന്നിങ്ങനെ കാണന്നു ഏതാണ് ശരി മേഡം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
320 gm per cent
@ahamedbasheer4614
@ahamedbasheer4614 3 жыл бұрын
നെന്ത്രവാഴ കുലച്ചു. ചുവട്ടിൽ ഏതാണ്ട് എട്ടു പത്തു തൈകൾ ഉണ്ട്. ഇവയെല്ലാം വളരുവാൻ അനുവദിക്കണോ. തൈകൾ മുറിച്ചുനീക്കിയാൽ കുലകളെ ബാധിക്കുമോ. എത്ര തൈകൾ നിർത്തണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Banana video ittirunnu Kandu nokku
നിങ്ങൾക്കും  എളുപ്പത്തിൽ പച്ചമുളക് കൃഷി ചെയ്യാം
10:22
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 41 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 118 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
മഞ്ഞളിപ്പ് ഇങ്ങിനെ മാറ്റിയെടുക്കാം
8:44
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 7 М.
കഞ്ഞി വെള്ളം ഇങ്ങിനെ ഉപയോഗിച്ച് നോക്കൂ വിജയം ഉറപ്പ്
8:39
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 429 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 118 МЛН