ആറ് ഏക്കർ പാഴ് കുഴിയായിരുന്ന ചെങ്കൽ കോറി വനമാക്കി മാറ്റിയ പ്രകൃതി സ്നേഹിയുടെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു .. ആ പറമ്പിൽ കായ്ച്ചു നിൽക്കുന്നതാണ് ഈ മരാങ് മരം ആദ്യ വീഡിയോകാണാത്തവർക്കായ് താഴെ വീഡിയോ ലിങ്ക്..👇 kzbin.info/www/bejne/d4PHY5V-bdGcrLc
@gameplay-cy8nf2 жыл бұрын
ചെങ്കൽ കോറി വനമാക്കി എന്നൊക്കെ പറയുന്നത് ശരിയല്ല കാരണം അവിടെ തെങ്ങിൻ തോപ്പും കാടും ആയിരുന്നു അവിടെക്ക് ചോല എന്നാണ് പറഞ്ഞിരുന്നത് മുകളിലെ കുളമുണ്ടായിരുന്ന സ്ഥലത്ത് നിന്നും വെള്ളം പാറക്കെട്ടിന് ഇടയിലൂടെ ഒഴുകി വന്ന് താഴെ പാടത്തേക്ക് ആണ് ഒഴുകിയിരുന്നത് മഴക്കാലത്ത് വെള്ളം ഭയക്കര ശബ്ദത്തോടെ യായിരുന്നു ഒഴുകിയിരുന്നത് കുറുക്കൻ നായ മുതലായവയൊക്കെ ഉണ്ടായിരുന്നു കാട് പിടിച്ചു കിടക്കുകയായിരുന്നു അവിടെ എന്തായിരുന്നാലും അവിടെ ഇപ്പോ ഒരു പാട് ചെടികൾ കുളങ്ങൾ പഴചെടികൾ എന്നിവഎല്ലാം ഉണ്ട് പിന്നെ ഇതിൽ പറയുന്നത് പോലെ എല്ലാവർക്കും ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലമാക്കി മാറ്റിയത് മുസ്തഫക്ക തന്നെയാണ്
@ranjith88082 жыл бұрын
ഈ പ്രായത്തിൽ ഒരു വീഡിയോ ചെയ്യാൻ മരത്തിൽ കേറിയ @Harish Thali ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ ❤️😘
ഭൂമിയാകുന്ന അമ്മയുടെ മടിത്തട്ടിൽ വിളയാത്തത് ഒന്നുമില്ല. മണ്ണും വെള്ളവും എല്ലാം വിറ്റു കാശാക്കുന്ന ഇന്നത്തെക്കാലത്തു ഇങ്ങനെയുള്ള കാഴ്ചകൾ അത്ഭുതമായിമാറുന്നു. 👍👌🙏
@babyk80882 жыл бұрын
കാണുമ്പോൾ തിന്നാൻ കൊതി തോന്നുന്നു 🥰👌
@EVNvillagelifeCooking2 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ
@jayalekshmyk.s.33092 жыл бұрын
In the same place which was once laterite place and later converted into forest. Thank u very much for showing us Marang( fruit having the features of bread fruit & Anjili jack fruit.)🙏🙏🙏💐💐💐
@cbalakrishnan2429 Жыл бұрын
Thank you very much.
@rayanputhumannil9462 жыл бұрын
Njan kazhichittund superaa
@kvindhujakvindhuja80322 жыл бұрын
Such a beautiful place 🤩 i really appreciate this bez I love nature I hope I was here feeling so so good and thankyou for both for this great ful and I think you are a blessed person
@sudhamohan9082 жыл бұрын
Hi sir,this marang tree seedling or budding plant
@pramodmc36222 жыл бұрын
പ്ലാത്തിചക്ക.. പോലെ ഒരു ചക്ക.. കറി വെച്ച് തിന്നാൽ. വേറെ ലെവൽ..
@jobinthomas21842 жыл бұрын
Thank you 🙏.
@Kais.n36532 жыл бұрын
അടിപൊളി കഴിക്കാൻ കൊതി ആവുന്നു
@naturesvegrecipes2 жыл бұрын
Kandappol thanne kothiyayi 🤭😁💚💕 ugranayittund 💚💞
@Nadubail2 жыл бұрын
Edinde Seed labhikumo
@suhaibvnr41562 жыл бұрын
Njan mumb kandkn
@Dravidan6392 жыл бұрын
കൊള്ളാലോ
@shafeek24H2 жыл бұрын
പഴത്തിൽ ഉള്ള ഉറുമ്പിനെ മാറ്റാൻ ശ്രമിച്ചത് ഞാൻ മാത്രമാണോ ???😂😂😂😂
@vichuzgallery70682 жыл бұрын
അഞ്ഞിലി ചക്ക കഴിച്ച ഓർമ്മ വരുത്തുന്ന മരാങ് 😋
@zee7sidu8672 жыл бұрын
ഹാരിഷ്ക്ക ഇവിടുത്തെ വീഡിയോ ഇനിയും ഒന്നുകൂടെ ഉഷാറാക്കി എടുക്കുകയാണെങ്കിൽ സന്തോഷമായിരുന്നു ഇനിയും കുറേ സംഗതികൾ അവിടെ കാണിക്കാൻ ഉണ്ടല്ലോ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്
@mansoor46402 жыл бұрын
Artocarpus odoratissimus related to Artocarpus heterophyllus നമ്മുടെ ചക്ക
@kpnson20872 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത് 🙏
@Chamis-f1d2 жыл бұрын
മരാങ് എന്ന് കേട്ടപ്പോൾ വിചാരിച്ചു
@jesbindavid2 жыл бұрын
aaiva vili najan evideo keetitunde
@rajeshpochappan12642 жыл бұрын
സൂപ്പർ 🌹👍
@shankarpalakkad2 жыл бұрын
Nice video. You can find these in Tripura, but very rare to see in Kerala, so great find and nice video.
@jitheshkr Жыл бұрын
Yes in India only Tripura. Malaysia, Bali, Indonesia, Philippines also available.
@mookambikasaraswathi5810 ай бұрын
👍
@shihabmodern.26702 жыл бұрын
സൂപ്പർ ❤❤❤❤👍
@printojohn69562 жыл бұрын
Super🥰🥰🥰
@divergenteye2 жыл бұрын
It kadachakka alle
@samadchaki81792 жыл бұрын
Hariska shooe ittano maram kerunne 😄😄😄
@muhammedkutty358 Жыл бұрын
ഗൂഗിൾ മാപ് തരുമോ
@Abdul-ei8pp2 жыл бұрын
👍👍👍
@ROHITHKR-xv6tn2 жыл бұрын
Hai
@tbbibin2 жыл бұрын
Super👌🏻👌🏻
@a77bhi__2 жыл бұрын
Powli💟
@ratheeshvenganoor59192 жыл бұрын
പൊളിച്ചു 😍😍😍
@joobimedia2 жыл бұрын
Soopper 👍
@exsimple572 жыл бұрын
❤
@mehaboobsadhik62312 жыл бұрын
ഈ പഴത്തിൻ്റെ ഗുണങ്ങൾ ഒന്ന് പറഞ്ഞ് തരുമോ ആരെങ്കിലും അതേപോലെ ദോഷങ്ങളുണ്ടോ? Plz
@arjunkuttan95922 жыл бұрын
ഇതിന്റെ തൈ കിട്ടാൻ ചാൻസ് ഒണ്ടോ
@jitheshkr Жыл бұрын
Homegrown
@junujunaidozz2 жыл бұрын
❣️❣️❣️
@shabeebrahman47792 жыл бұрын
👍👍👍❤❤
@radhakrishnanradhakrishnan92242 жыл бұрын
ഞാൻ കണ്ടിട്ടില്ല. കഴിച്ചിട്ടുണ്ട്
@mujeebrahman63292 жыл бұрын
അതെങ്ങനെയാ?
@radhakrishnanradhakrishnan92242 жыл бұрын
@@mujeebrahman6329 സത്യം
@cjdominic51152 жыл бұрын
Marang ന്റെ വിത്തോ തൈയ്യോ പാലാ ഏരിയായിൽ അല്ലെങ്കിൽ കോട്ടയം ജില്ലയിൽ കിട്ടുമോ? അല്ലെങ്കിൽ എവിടെ കിട്ടും? അറിയിക്കുമോ.
@jitheshkr Жыл бұрын
Homegrown 😊
@shihiskitchen50642 жыл бұрын
👍🏽👍🏽👍🏽
@naveennath99592 жыл бұрын
ഈ മരം എവിടെ കിട്ടും?
@mahesh7362 жыл бұрын
Kannan kutti 👍
@sameeraap89872 жыл бұрын
ഇക്കാ എനിക്ക് ഒരു കുരു തരോ പ്ലീസ്
@mujeebrahman63292 жыл бұрын
എനിക്കും വേണം.please!
@jitheshkr Жыл бұрын
Homegrown
@brokengamingyt7622 жыл бұрын
എന്റാ പൊന്നോ 😂
@manumidhun.m26732 жыл бұрын
First comment
@HarishThali2 жыл бұрын
🥰
@Chamis-f1d2 жыл бұрын
ഇയാ വിചാരിച്ചു ബാബു ബോയ്സ്യാ വിചാരിച്ചു ബാബുബോയ്സ്സിനിമയിൽ സലിംകുമാർ പറയണോ എന്ന് കരുതി മരാങ്....മരാങ്...
@newphone69252 жыл бұрын
ഇതാണോ ശീത ചക്ക
@vishakhvenu39992 жыл бұрын
എന്തൊക്കയാ കാണുവാൻ ulle... Ithonnum njn ithu വരെ കണ്ടിട്ടില്ല...... അഞ്ഞിലി ചക്ക ude രൂപ സാദിർഷം