ഹാരിഷ് ഭായ് .... താങ്കളുടെ ഐവ അടിപൊടി എന്ന ഡയലോഗ് കേൾക്കാൻ ഒരു പ്രത്യേക രസമാണ്.❤
@ShajiShaji-xn9oiАй бұрын
തേങ്ങ നൈസ് ആയി അരിഞ്ഞു നെയ്യിൽ വറുത്തു തേനിൽ ഇട്ടു വെച്ചു കഴിച്ചാലും നല്ല രുചി തന്നെ ആണ്,,,ശർക്കര കുറച്ചു എടുത്തു ചുടാക്കി കട്ട പിടിക്കുന്ന വരുവം ആയാൽ അത് തേനിലേക്ക് ഒഴിച്ച്, അതിൽ തേങ്ങാ ചിരകിയതും കുറച്ചു അരിമണി വറുത്തു പിടിച്ചതും ചേർത്ത് ഉണ്ട ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ,, ആ രുചിയും,,,സൂപ്പർ ആണ്
@thomasputtenveedan5459Ай бұрын
തേൻ ഒരിക്കലും ചൂട് ആക്കാൻ പാടില്ല അത് ശരീരത്തിന് നല്ലതല്ല എന്നാണ് പറയുന്നത്.
@RAGESHDAS.TАй бұрын
ഓൾഡ് ജനറേഷൻ രീതിയാണ് അതിനകത്ത് ഒരു കുഴപ്പമില്ല ചൂടാക്കിയെങ്കിലും മണ്ണ് നിറച്ചിട്ടുണ്ട് അതിനെപ്പറ്റി അറിയാതെ ചുമ്മാ കമന്റ് ഇടരുത് സുഹൃത്തുക്കളെ നല്ല രീതിയിൽ അവർ ചെയ്യുന്നു... 🥰
@Pirana-1Ай бұрын
ഏത് ഓൾഡ് ജനറേഷൻ, മറ്റാരെങ്കിലും ഇത് ചെയ്തതായി കാണിക്കുമോ
@shajik6930Ай бұрын
ഹാരിഷ്ക്കാ... ഐവ.....അടിപൊളി❤🥰😅
@muhammedyaseensmuhammedyas2546Ай бұрын
ഒരു 10 like തരുമോ 😢
@santharajan5890Ай бұрын
തേങ്ങയിൽ നന്നാരിപറിച്ച് തൊലികളഞ്ഞ് അരച്ച് നിറയ്ക്കും കോർക്ക് ഇട്ട് മണ്ണിൽ പൊതിഞ്ഞ് ചുട്ട്ടുക്കും പനംശർക്കരയും അരിവറുത്തതും ചേർത്ത് ഇടിച്ച് തേൻ ഒഴിച്ച് ഉരുളയാക്കും . തേൻ ചൂടാക്കില്ല
@PeterMDavidАй бұрын
1970 - 75 കാലയളവിൽ എന്റെ അപ്പന് കരിമ്പ് കൃഷി ഉള്ളപ്പോൾ അന്ന് കരിമ്പ് ചക്കിലാട്ടുകയാണ് പതിവ് കരിമ്പിൻ നീര് പറ്റിച്ച് ചെളി വെട്ടി കഴിയുമ്പോൾ കൊട്ടതേങ്ങാ ചിരട്ട കളഞ്ഞു കിഴിച്ച് വെള്ളം ഉണ്ടെങ്കിൽ കളഞ്ഞിട്ട് ഈ ചെമ്പിൽ ഇടും 👍മൂന്നു നാല് ചെമ്പിൽ മാറ്റി മാറ്റി ഇടും എന്നിട്ട് തണുത്തുകഴിഞ്ഞു കഴിക്കുമ്പോൾ ഉള്ള ആ രുചി വേറൊന്നിലും കിട്ടില്ല 👌❤️👍
@Pirana-1Ай бұрын
ഇത് കൃമികടിയാണ്, ആയുർവേദവിധിപ്രകാരം തേൻ ചൂടാക്കിയാൽ വിഷം ആണ്
@bushrap1707Ай бұрын
തേങ്ങ ചുട്ടത് കഴിച്ചിട്ടുണ്ട് ശർക്കര കൂട്ടി 👌🏻
@DilsquareАй бұрын
ഇതുവരെ കഴിച്ചിട്ടില്ല ഒന്ന് ട്രൈ ചെയ്യണം
@iamanindian.9878Ай бұрын
തേൻ ചൂടാക്കാനേ പാടില്ല അങ്ങനെയെങ്കിൽ ഇത് കഴിക്കാൻ നല്ലതാവാൻ വഴിയില്ല, 🤔🤔
@abdulrazakrazak9275Ай бұрын
ശരിയാണ് തേൻ ചൂടാക്കിയാൽ അതിൻറെ പോഷകഗുണം പോയി വിഷം പോലെ ആവുന്നതാണ് എന്ന് കേട്ടിട്ടുണ്ട് കോട്ടക്കൽ ആര്യവൈദ്യശാല പോലും ടെസ്റ്റ് ചെയ്ത് ചൂടായ തേൻ ആണെങ്കിൽ വാങ്ങാറില്ല
@iamanindian.9878Ай бұрын
@@Muhammedziyan ഞാൻ പറഞ്ഞത് വിവരക്കേട് ആണെന്ന് നിങ്ങൾ അന്വേഷിച്ചോ? ഒരാളും പത്താളും പറഞ്ഞതല്ല ഞാൻ പറഞ്ഞത് വിവരമുള്ള എത്രയോ ആളുകൾ പറഞ്ഞ് കേട്ട അറിവാണ് ഞാൻ പറഞ്ഞത്, ഒന്ന് അന്വേഷിച്ചു നോക്ക് എന്നിട്ട് പറ ☹️
@MuhammedziyanАй бұрын
@@iamanindian.9878 ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ തേൻ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പഞ്ചസാരയ്‌ക്ക് നല്ലൊരു ബദലാണിത്, കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാരണം പ്രമേഹരോഗികൾക്ക് ഇത് കഴിക്കാം. അണുബാധ തടയുന്നതിനും രോഗശമനം പ്രോത്സാഹിപ്പിക്കുന്നതിനും പൊള്ളലുകളിലും മുറിവുകളിലും തേൻ പുരട്ടാം.
@MuhammedziyanАй бұрын
@@iamanindian.9878 സുഹൃത്തേ ഭൂമിയിൽ ഒരു ഭക്ഷണ പദാർത്താവും ഇല്ല നല്ലത് എന്ന് പറയാൻ എല്ലാത്തിനും അതിന്റെതായ ദോഷവും ഗുണവും ഉണ്ട് എന്ന് ആദ്യം മനസ്സിലാക്കുക.
@pchow1235Ай бұрын
Yes you can heat honey.. but it will lose its nutritional value
@SubaidaAp-t1qАй бұрын
Harish bro❤❤❤❤
@joseabraham2951Ай бұрын
ഞാൻ തേങ്ങ ചുട്ട് തേനിൽ ഇട്ട് വച്ചിരുന്നു കഴിക്കാറുണ്ട്... നല്ലത് ആണ് 😂
@fahadfahad6625Ай бұрын
❤🥰അടിപൊളി
@sheejasidhik2723Ай бұрын
പണ്ട് കാലത്ത് ശർക്കര നിറച്ചിട്ട് ഇതുപോലെ ചുറ്റടുക്കുമായിരുന്നു
Then choodakkaruthu.Athinte alla quality yum ellathakum.😂😂😂
@DevanKaruvathАй бұрын
തേൻ വേവിച്ച് ആരെങ്കിലും കഴിച്ചിട്ടുണ്ടോ, ബായ് , തേങ്ങയിൽ ബ്രാണ്ടി ഇതുപൊലെ ഒഴിച്ച കഴിക്കുന്ന പുജാരിമാർ ഉണ്ട്. തേങ്ങ ആണല്ലോ തിന്നുന്നത്. നലകിക്കും ഉണ്ടാകും.
@thumkeshp3835Ай бұрын
👍👌👌👌
@SahadcSanu-n7oАй бұрын
Hi
@minidavis4776Ай бұрын
😊😊
@philominashaji-ut7mrАй бұрын
Harish sir കോൺ. No. തരാമോ
@philominashaji-ut7mrАй бұрын
ഞാൻ ഫിലോമിന കോങ്ങാട് പഞ്ചായത്തിലെ ഒരു അമ്മയുടെയും മകന്റെയും (കിഡ്നി രോഗികൾ )കാര്യം ഞാൻ msg ചെയ്തിരുന്നു. അവർ ഇപ്പോൾ ചികിത്സക്ക് കൂടി എടുത്ത പൈസ അടക്കാൻ കഴിയാത്തതിന്റ പേരിൽ ജപ്തി യുടെ അവസ്ഥ ആണ്. Please help
@Dreams-kp4kiАй бұрын
ഇദ്ദേഹം വരില്ല.. കാരണം ഒരു നോർത്ത് indain മലയാളി കുടുംബം നാട്ടിൽ അവരുടെ അവസ്ഥ najn ഇദ്ദേഹത്തെ വിളിച്ചു പറഞ്ഞു ഒരു വീഡിയോ ചെയ്ത് കൊടുക്കുമോ..അദ്ദേഹം പറഞ്ഞു ഞാൻ അങ്ങനെ ഉള്ള വീഡിയോ ചെയ്യില്ല എന്ന്
@iamanindian.9878Ай бұрын
@@Dreams-kp4ki പേടിച്ചിട്ടാണ്, പിന്നെ മുൻപ് ഒരു ഹെല്പ് ചെയ്തത് അവസാനം ഇങ്ങേർക്ക് പാരയായി മാറി 😂