കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രി ആയി പിണറായി വിജയൻ മാറട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
@ABM25718 сағат бұрын
@@manikantannairb 👍👍👍
@raveendranedassery489718 сағат бұрын
സിപിഎം തന്നെ വീണ്ടും വരും..വേണ്ടെന്ന് തീരുമാനിക്കാൻ..ഇസ്ലാമിസ്റ്റകൾക്ക് മാത്രം കഴിയും..ചേലക്കര, പാലക്കാട്,വയനാട് മാതൃകയാണ്
@sridevivipinan920817 сағат бұрын
🙏🙏🙏👍👍👍
@anu_jv17 сағат бұрын
കോൺഗ്രസ് ഭരിക്കുന്നതിലും നല്ലത് cpim ഇലെ ആരെങ്കിലും തന്നെ ഭരിക്കുന്നത് ആണ്
@SureshKumar-b9h1u16 сағат бұрын
ഞാൻ എന്നും പ്രാർത്ഥനയില് ഇത് ദൈവത്തോട് പറയാറുണ്ട്...
@EMANSGROUP97118 сағат бұрын
ഈ പാർട്ടിയെയും ഭരണത്തെയും വെറുക്കുന്നവർ മാത്രം
@Shaaju12318 сағат бұрын
ഈ എന്നത് സിപിഎം ആണെങ്കിൽ ok 👌
@ramakrishnanpanicker734818 сағат бұрын
പ്രബുദ്ധ കേരളം.......! പ്രബുദ്ധ മാലയാളി......! ഇന്ത്യയിലെഒരു സംസ്ഥാനത്തെയും ജനങ്ങൾക്ക് വേണ്ടാത്ത വെറുക്കപ്പെടുന്ന ഒരു രാഷ്ട്രീയപാർട്ടിയെ ചുമന്ന് ജീവിതം ഹോമിക്കുന്ന പ്രബുദ്ധ മലയാളി.......!!കഷ്ടം..... ലജ്ജ തോന്നുന്നു..... കേരളത്തിൽ ബിജെപി നേതൃത്വം പൂർണ്ണ പരാജയം തന്നെ യാണ്.... കേന്ദ്രഭരണം നടത്തുന്ന ഒരു രാഷ്ട്രീയപാർട്ടിയെ ഒരു സംസ്ഥാനത്ത് എങ്ങനെ ഒതുക്കി പരാജയപ്പെടുത്താമെന്ന് പരീക്ഷണങ്ങൾ നടത്തി വിജയിച്ചു കൊണ്ടിരിക്കുന്നഒരു സംസ്ഥാന ബിജെപി നേതൃത്വം......!!കേന്ദ്ര നേതൃത്വം ഗാഢനിദ്രയിൽ.....!
@sathiavathidharman818916 сағат бұрын
രണ്ടു ഇട്ടരും ഒരേ നാണയത്തിന്റെ ഇരു വശങ്ങളുമല്ലേ!
@antoantony960917 сағат бұрын
കേരള BJP യിൽ അഴിച്ചു പണി അനിവാര്യമാണ്. കേന്ദ്ര നേതൃത്വം ഇടപെടണം
@sajeevNV-g5t8 сағат бұрын
പിണുജിയെ ഭർത്സിച്ചാൽ പിന്നെ ഉള്ളിയ്ക്ക് സഹിക്കുമോ?
@SanthoshKumar-t8i3l18 сағат бұрын
അടിപൊളി 101 % സത്യം ഷാജൻ സാർ❤❤❤
@Regikumar-sx6fg18 сағат бұрын
സത്യം എന്റെ കുടുംബം മൊത്തം സിപിഎം വിട്ടു 😢😢😢😢
@lalala-zd3vg18 сағат бұрын
ഇന്നത്തെ പാണക്കാട് പോയി അംഗം എടുത്തു
@ravrics18 сағат бұрын
e thavana koodi cpm nu vote cheyanam oru vedikku randu pakshikal KJP yum rekshapeddum keralavum rakshapeddum
@sajanc117018 сағат бұрын
ഞാനും എന്റെ കുടുംബവും ബിജെപി ആയി.
@TgRaju-t9t18 сағат бұрын
ഏറ്റവും നല്ലത്
@User56-i4k15 сағат бұрын
അത്കൊണ്ട് സർക്കാർ താഴെവീണു അല്ലെ 😂😂😂👌
@sajanc117018 сағат бұрын
50 വയസ്സിൽ മുകളിലുള്ള ഞാനും എൻ്റെ കുടുംബവും 2021 മുൻപ് വരെ എൽഡിഎഫിനാണ് വോട്ട് കൊടുത്തിരുന്നത്, എന്നാൽ ഒരു ബാഹ്യ പ്രേരണയും ഇല്ലാതെ 21ന് ശേഷം ബിജെപി യായി. ഭാരതത്തെ സ്നേഹിക്കുന്നവർക്കും കഴിഞ്ഞകാലങ്ങളിലെ ഭരണകൂടങ്ങളെ വിലയിരുത്തുമ്പോഴും എന്തുകൊണ്ടും ഉത്തമം ബിജെപി തന്നെ.
| 100% തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്ന കോഗ്രസും ജിഹാദി വോട്ട് കിട്ടാതായപ്പോൾ ഹിന്ദു സ്റ്റേഹം പറഞ്ഞ് വരുന്ന CPM അവസ ര വാദികളും തുലയട്ടെ
@Shaaju12315 сағат бұрын
@@sajanc1170 ❤️❤️❤️❤️
@ExcitedDove-gl6vw18 сағат бұрын
സുരേന്ദ്രൻ ബിജെപി പ്രസിഡന്റ് ആയിരിക്കുന്നിടത്തോളം കാലം സിപിഎം നിലനിൽക്കും....
@sridevivipinan920817 сағат бұрын
Yes, True.
@Beautifulearth-v4f17 сағат бұрын
CPMനിലനിന്നാലേ കൊങ്കികൾക്കു CPM നെകൂട്ടുപിടിച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ പറ്റൂ ഒറ്റക്കായാൽ അവർക്ക് പറ്റൂലാ
@jayarajjayan349217 сағат бұрын
Yes 💯
@BijuMKBijuMK9 сағат бұрын
ഉള്ളിയെ കഴുത്തിന് പിടിച്ച് പുറത്ത് കളയാത്തിടത്തോളം മോദി എഭക്ട് കേരളത്തിൽ വില പോവില്ല
@UmaGayathri-e5r18 сағат бұрын
ബിജെപി കേരളത്തിൽ ഉയർന്ന് വരാൻ അതിയായി ആഗ്രഹിക്കുന്നു 👍👍👍❤️
@sridevivipinan920817 сағат бұрын
👍👍👍👍💪💪💪
@ramadasankurrupath947517 сағат бұрын
If it so get away Suren
@drmgk197017 сағат бұрын
ആദ്യം ഈ തൊഴുത്തിൽ കുത്ത് പാടെ നിൽക്കണം. എന്നാല് കേരള ബിജെപി വളരും.
@sathiavathidharman818916 сағат бұрын
കഴിവില്ലാത്ത നേതൃത്വം. മൂടുതാങ്ങികളാവരുത്. ശോഭയെ പോലെ തുറന്നു പറയാൻധൈര്യമുള്ള നേതാക്കൾ 6 വണം
@User56-i4k15 сағат бұрын
പൂജെപ്പി വളരും 🔥
@Indian199218 сағат бұрын
ഒരു പ്രാവശ്യത്തെ തുടർ ഭരണം കൊണ്ട് തന്നെ പാർട്ടിയെ ബംഗാളിൻ്റെയും ത്രിപുരയുടെയും അവസ്ഥയിൽ എത്തിച്ച മുഖ്യമന്ത്രിക്കും സംഘത്തിനും അഭിവാദ്യങ്ങൾ 😅
@Beautifulearth-v4f17 сағат бұрын
ദ്രോഹിക്കുന്നവർക്കു തുടർഭരണം നൽകുന്ന തലതിരിഞ്ഞ ബുദ്ധിയുള്ളവരാണ് കേരളീയർ അതുകൊണ്ട് ഇനിയും തുടർഭരണം പ്രതീക്ഷിക്കാം.
@sreekutty241817 сағат бұрын
ഇഷ്ടം പോലെ ഇവർ സം പാതിച്ചില്ലേ, പാവം ജനങ്ങളുടെ സമ്പത്തു
@sathiavathidharman818916 сағат бұрын
എല്ലിൻ കഷണം പ്രതീക്ഷിക്കുന്നവർ ധാരാളം.
@Theoptimisticguy23718 сағат бұрын
ഒരു പരിധി വിട്ട് പാർട്ടി നേതൃത്വം ഹിന്ദുവിനെ വിമർശിച്ചു മറ്റു മതങ്ങളെ തൊടാൻ പോലും മടിച്ചു.. അത് തന്നെയാണ് പാർട്ടിയുടെ തകർച്ചക്ക് കാരണം.. ഇനി എന്ത് ചെയ്താലും ഈ പാർട്ടിക്ക് പോയ ഹിന്ദു വോട്ടുകൾ തിരിച്ചു കിട്ടില്ല
@mohananv331118 сағат бұрын
കേരളത്തിൽ LDF ഉം UDF ഉം ഒരമ്മയുടെ രണ്ട് ദുർഗുണ പുത്രന്മാരാണ്. ജനദ്രോഹവും രാജ്യവിരുദ്ധതയും ഇവരുടെ പ്രത്യേകതയാണ്.
@sridevivipinan920817 сағат бұрын
Sathyam 👍👍
@sathiavathidharman818916 сағат бұрын
സ്വന്തം നിലനിൽപ് മാത്രം നോക്കുന്നവർ .
@mvmv241315 сағат бұрын
You are right. പക്ഷെ മകൾ bjp താന്തോന്നിയും വൃത്തികെട്ടവളും ആയിപ്പോയല്ലോ! അവൾ നന്നായാൽ ഇനിയും പ്രതീക്കയ്ക്ക് വകയുണ്ട്. 😂
@mohanansadasivanmohanansad833315 сағат бұрын
ആ അമ്മയുടെ അവിഹിത സന്തതിയാണ് ഉള്ളിസുരയുടെ ബി ജെ പി 👌.
@balanand74748 сағат бұрын
ജയ് CJP😂
@pandiyaths233717 сағат бұрын
നിങ്ങൾ പറഞ്ഞത് സത്യം. സുരേന്ദ്രൻ പോകണം. ബിജെപി വരണം
@Tigertiger-x7c16 сағат бұрын
നിനക്ക് സുരേന്ദ്രൻ സഹിക്കാൻ വയ്യെങ്കിൽ നീ ബിജെപിയിൽ നിന്ന് പോടാ നീ ബിജെപിക്ക് വോട്ട് ചെയ്യേണ്ട നീ സ്നേഹത്തിന്റെ കടയിലെ പിഎഫ്ഐക്കാരന് എസ്ഡിപിഐ കാരന് വോട്ട് ചെയ്യ്
@chemmalaaravindakshanchemm52109 сағат бұрын
A Nariyanu b j p ye yilladakkunnu
@AlAridh-q3r17 сағат бұрын
ഷാജൻ സാർ 🙏🙏🙏സത്യം സത്യം 101%, സത്യം 👌🙏🙏🙏🙏🙏🙏🌹🌹
@ABM25718 сағат бұрын
സിപിഎം എന്ന ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലാത്ത പാർട്ടിയെ ഇത്ര പെട്ടെന്ന് ഈ പരുവത്തിലാക്കിയതിൽ സഖാവ് പിണറായി വിജയനോട് നമ്മൾ നന്ദി പറയണം 😂
@Indian199218 сағат бұрын
ഉറപ്പായും വേണം 😅
@manikantannairb18 сағат бұрын
😂😂😂
@csatheesc123418 сағат бұрын
അപ്പം ഗോവിന്ദനെയും ഡബിൾ A ലുട്ടാപ്പി റഹിമിനെ ഒക്കെ മറക്കല്ലേ
@ramakrishnanpanicker734817 сағат бұрын
സൂപ്പർ കമന്റ്....... 👌🏻👍🏻
@sridevivipinan920817 сағат бұрын
👍👍😂😂😂😂
@kgrenterpriseserode520218 сағат бұрын
ഇനിയെങ്കിലും BJP ഉണർന്ന് പ്രവർത്തിക്കണം. ഇപ്പോൾ അവർക്കുള്ള സാധ്യത ഏറെയാണ്
@KSubash-yy3ki18 сағат бұрын
സിപിഎം നെ താങ്ങാതെ മുന്നോട്ട് പോയെങ്കിൽ എന്നേ ബിജെപി രക്ഷപ്പെടുമായിരുന്നു
@Beautifulearth-v4f17 сағат бұрын
CPMഉം കോൺഗ്രസും ചേർന്ന് കേന്ദ്രത്തിനെതിരെ സമരം ചെയ്ത് സുടാപികളെ സുഖിപ്പിക്കുന്നു അപ്പോൾ പരസ്പരം താങ്ങുന്നത് CPM ഉം കോൺഗ്രസും തമ്മിലാണ്.
@sajeevdamodaran472117 сағат бұрын
അടിസ്ഥാന ജനവിഭാഗം പോസ്റ്റർ ഒട്ടിച്ചും ജാഥയിൽ പങ്കെടുത്തും മരിക്കും. മറ്റുള്ളവർ പാർട്ടി പണയം വെച്ച് വിറ്റു തിന്നും
@Mahalakshmi-t6l6y18 сағат бұрын
നട്ടെല്ല് ഉള്ള ഹിന്ദുക്കൾ bjp യിൽ അംഗങ്ങൾ ആകും ❤️😍🥰🏋️🏋️♂️🏋️♀️💐💥❤️🔥🎇📯📯🔉🔊👑👒🎓🎩📡🔭🔬🥻🕉️🕉️✝️☮️✡️🔯✅✅🇮🇳🇮🇳
@sreekutty241816 сағат бұрын
ഈ സേട്ടൻ കാര്യങ്ങൾ കൃത്യമായി പറയുന്നു
@sastadas767017 сағат бұрын
ദയവു ചെയ്തു മറുനാടൻ ഒരു ഹിന്ദി / ഇംഗ്ലീഷ് എഡിഷൻ കൂടി ചെയ്യുക. കേന്ദ്രം ഇതൊന്നും അറിഞ്ഞില്ല എന്നു പിന്നീട് പറയാതിരിക്കാൻ വേണ്ടി ആണു. ക്ഷീരം ഉള്ളൊരു അകിടിൽ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.
@sundaresankalluvayal549212 сағат бұрын
100%👍
@PrasadAnandh17 сағат бұрын
മധുവിന് ഒരായിരം ആശംസകൾ ബിജെപി എത്തിയതിന്
@shaji.sshaji.s746918 сағат бұрын
കേരള ബി ജെ പി മാറി ചിന്തിക്കണം
@Bhaskaran1967Kutty17 сағат бұрын
എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ച കാണുന്നതുപോലെ തന്നെ ഇതേ അവസ്ഥ നാളെ കോൺഗ്രസ് പാർട്ടിക്കും വരും
@mvmv241315 сағат бұрын
മറ്റെന്നാൾ bjp ക്കും, ഇപ്പോക്ക് പോയാൽ!😂
@GopalanKgk16 сағат бұрын
ഏത് രാഷ്ട്രീയപ്പാർട്ടികളായാലും സത്യം തുറന്നുകാണിക്കുക ഈ ഞങ്ങൾ താങ്കളുടെ കൂടെയുണ്ട്. അങ്ങയെ സ്നേഹിക്കുന്നവരും, വിശ്വസിക്കുന്നവരും എന്നും കൂടെയുണ്ടാവും.
@MeenakshiKN-p1q15 сағат бұрын
നൂറു ശതമാനം ശരി. സുരേന്ദ്രൻ പോകണം. കേന്ദ്ര നേതൃത്വം ചെയ്യുന്ന നല്ല കാര്യങ്ങൾ ഒന്നും തന്നെ ജനങ്ങളുടെ മുന്നിലെത്തിക്കാൻ കഴിയാത്ത ഒരാൾ നേതാവായിട്ടു ഒരു കാര്യവുമില്ല.
@raveendranc.s352915 сағат бұрын
ആ സുരേന്ദ്രൻ തെ൯്ടിയെ ചവിട്ടി ക്കൂട്ടണ൦
@rajamohanan-gl5sq16 сағат бұрын
ഷാജൻ വീഡിയോവിൽ പറയുന്നതുപോലെ ഇന്നത്തെ ബിജെപി സംസ്ഥാന നേത്രത്വം ശ്രമിക്കുന്നതെങ്കിൽ കേന്ദ്ര ബിജെപി ഈവിഷയം അന്വേഷിച്ച് നല്ല തീരുമാനം എടുക്കണം.സംസ്ഥാനനേത്രത്വംശോഭാസുരേന്ദ്രൻ നയിക്കട്ടെ. നല്ലൊരു പ്രവർത്തക സമിതി വരട്ടെ,
@anilkumarvg771918 сағат бұрын
പിണറായി പാണക്കാട് സാദ്ദിഖ് അലിയെ വിമർശിച്ചത് ഹിന്ദു പ്രീണന തന്ത്രം!
@Bhaskaran1967Kutty17 сағат бұрын
അമിതമായി ഏതെങ്കിലും ഒരു മതത്തിനെ മാത്രം സന്തോഷിപ്പിക്കുകയാണെങ്കിൽ ഇതേ ഗതി കോൺഗ്രസിനും വരും ഉറപ്പായിട്ടും
@jeffmathews36318 сағат бұрын
പിണറായി മൂന്നാമതും ഭരിക്കുക എന്നത് ബിജെപിയുടെ ആവശ്യം ആണ് 😄😄 മുസ്ലീം വർഗീയ രാഷ്ട്രിയത്തിന്റെ അടിവേര് തൊണ്ടുക എന്നത് ബിജെപിയുടെ ആവശ്യം ആണ്.
@sarikak1418 сағат бұрын
അടിവേര് തോണ്ടിക്കൊണ്ടിരിയ്ക്കുന്നത് ബിജെപിയുടെ തന്നെയാണ്.
@sasiharsha17 сағат бұрын
KJP president ഉള്ളി സുരയെ കടക്കു പുറത്താക്കണം
@sajvideospresents321518 сағат бұрын
കോൺഗ്രസ്സ് ന് മുകളില്‍ സിപിഐഎം എന്നു വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഇവിടെയും ഉണ്ട്
@mathaviswasamennamanorogam605417 сағат бұрын
ഷേവ് ഗാഷ, ഷേവ് ഹമാസ്, ഷേവ് സിപിഎം😂
@kailasnath850016 сағат бұрын
വാസ്തവവിരുദ്ധമായ വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും അടി തന്നെ കൊടുക്കണം...
@saijankumar407517 сағат бұрын
വാര്യരുടെ ചതി മനസിലായതോടെ സുരേന്ദ്രൻ്റെ assessment ശരിയായിരുന്നുവെന്ന അഭിപ്രായം വ്യാപകമായിട്ടുണ്ട്.
@PAPPUMON-mn1us16 сағат бұрын
സുരേന്ദ്രന്റെ വായ ശരിയല്ല .. വാരിയർ ചെയ്തതിൽ തെറ്റ് പറയാൻ കഴിയില്ല
@anishthomas77016 сағат бұрын
ഞാൻ തീരുന്നത്തോടെ ഈ പാർട്ടി തീരണം, അതാണ് പിണറായി, തീരുമാനം,, പക്ഷെ ഇന്ത്യയിലെ വലിയ പണക്കാരൻ തനായിരിക്കാൻ,, കേരളത്തെ തീർത്ത്, മത്സരിക്കുകയാണ്
@JagadeeshM-p9u18 сағат бұрын
Respected marunadan shajan sir 💯 right speech Real fact 👍👍👍
@gopikaranigr611116 сағат бұрын
സാധാരണ ജനം Alertആകുക😮😮 thanks Shajan Sir !!
@miniaji366317 сағат бұрын
ശോഭ ❤️❤️
@RajBala-k4j16 сағат бұрын
🙏🙏🙏🙏🙏🙏കൃത്യമായി പറഞ്ഞു
@swaminathkv507811 сағат бұрын
മറുനാടൻ എല്ലാവരെയും ഒരേ പോലെ വിമർശികാറുണ്ട്.. സത്യ സന്തമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നു
@bijuks90117 сағат бұрын
വിശ്വ കർമ്മജരും ഒണ്ട് പക്ഷേ അവരെ പോസ്റ്റർ ഒട്ടിക്കാനും ജാഥാ ക്കും മാത്രം
@cheriyankm607016 сағат бұрын
മറുനാടന്റെവെരുകൾ ഇടുക്കിയിലേയ്ക്ക നീ ഇട്ടെ🎉🎉❤❤❤
@saijankumar407517 сағат бұрын
മോദിക്ക് ഒരു കാലത്ത് കിട്ടിയ നെഗറ്റീവ് പബ്ലിസിറ്റി ഇന്ന് മറുനാടൻ്റെ നേതൃത്വത്തിൽ സുരേന്ദ്രന് കിട്ടുന്നുണ്ട് അതിൻ്റെ ഫലം സുരേന്ദ്രൻ്റെ വൻ വളർച്ചയാവാനും മതി
@KadumMedum18 сағат бұрын
സുരേന്ദ്രൻ ഇന്ന് വൈകിട്ട് അല്ലെങ്കിൽ നാളെയോ മറുനാടൻ ഓഫീസിലേക്ക് ഇന്നോവമായി വരാൻ സാധ്യതയുണ്ട് ജാഗ്രത. ഭയം വേണ്ട പേടി മതി.
@Brahma202118 сағат бұрын
😂😂😂😂
@sumathipillai532916 сағат бұрын
സുരേന്ദ്രന് സ്വന്തം കാര്യം മാത്രം മതി.
@tkchandrasekaranofficial867116 сағат бұрын
നിങ്ങൾ പറയുന്നത് 100% സത്യങ്ങൾ
@vattanirappelchackojosseph797615 сағат бұрын
Absolutely right mr Shajan Skariya big salute
@Radhakrishnan-u3j16 сағат бұрын
You are correct 👍
@aarbymundakai40816 сағат бұрын
സൂപ്പർ സാജൻ🎉
@Vibgior1018 сағат бұрын
ഇസ്ലാം പ്രീണനവും അഴിമതിയും ഏതു പാർട്ടിയെയും തകർക്കും.
@philominakurian584818 сағат бұрын
കോതമംഗലംതാലൂക്കിൽ റീസർവ്വേ നടന്നുകൊണ്ടിതാലൂക്കിൽ റീസർവ്വേ നടന്നുകൊണ്ടിരിക്കുകയാണ്ഇതിൽ ഒരു സർക്കാർ ഉദ്യോഗസ്ഥരും ബാക്കിയുള്ളവർഡിവൈഎഫ്ഐ ക്കാരായ താൽക്കാലിക ജീവനക്കാരുമാണ്
@anumolanu199818 сағат бұрын
75 ശതമാനം പാർട്ടിക്കാർക്കും ഇഷ്ടമില്ലാത്ത. എന്നാൽ ഗതികേട് കൊണ്ട് സപ്പോർട്ട് ചെയ്യേണ്ടി വരുന്ന നേതാക്കൾ കേരളത്തിൽ എല്ലാ പാർട്ടിയിലും ഉണ്ടാകും.. ബിജെപി യിലേത് സുരേന്ദ്രന്‍ ആണെന്ന് മാത്രം.. 😂😂😂 മറ്റുള്ളത് ആരാണെന്ന് അതാത് പാർട്ടിയിൽ ഉള്ളവർക്ക് അറിയാം എന്ന് കരുതുന്നു.
@saijankumar407517 сағат бұрын
താങ്കളും ഏറ്റവും കൂടുതൽ ടാർജറ്റ് ചെയ്യുന്ന ആൾ സുരേന്ദ്രനെ അല്ലേ
@ShajiBharthan16 сағат бұрын
സത്യം
@kkuttykallara169818 сағат бұрын
വെെദേശിക ആശയത്തിന്റെ അനിവാരൃമായ പതനം.😂
@anilsnair21717 сағат бұрын
ലീഗിന്റെ ഭരണം കാത്തിരിക്കുന്ന വേഴാമ്പലിന്റെ രോദനം 😢😢😢
@Sangeetham3818 сағат бұрын
CPMനെ ഒരിക്കലും തകർക്കരുത് കോൺഗ്രസ് മുക്ത ഭാരതത്തിനു വേണ്ടി പോരാടുക
@RajanValsan12 сағат бұрын
ആരാന്റെ പൈസ ധൂർത്തടിച്ചു അർമാദിക്കാൻ ഒരു ജന്മം ഈ നാട് മുടിപ്പിക്കാൻ ഒരുങ്ങുന്ന ഇവരെ നിലക്ക് നിർത്താൻ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല അവർക്കു കൂട്ടായി ചില ആൾക്കാർ ഈ നാട്ടിൽ ഉണ്ട് ഈ അവസരം മുതലാക്കാൻ പറ്റുന്ന പാർട്ടി ആണെങ്കിൽ ചുണയില്ലാതെ മേലോട്ട് നോക്കി ഇരിക്കുന്നു നല്ലൊരു രക്ഷകൻ അവതരിച്ചാൽ പുതു യുഗം പിറക്കും അതിന് നല്ലൊരു നേതൃ നിര വേണം
@Shaji.kShaji.k-e9c18 сағат бұрын
പിണറായി പാറപ്രത്തു തുടങ്ങിയ പാർട്ടി പിണറായിയെ കൊണ്ട് തന്നെ ഇല്ലാതാകും.. 😄😄😄😄
കേരളത്തിൽ വികസനം വരാത്തതിന് പ്രധാന കാരണം ഈ നശിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഈ k രളത്തിൽ നിലനിൽക്കുന്നതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ താങ്ങി നിൽക്കുന്ന ഹിന്ദു സമൂഹം എന്നെങ്കിലും തിരിച്ചറിയുമോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ മുഖം
@sathiavathidharman818916 сағат бұрын
തിരിച്ചറിയില്ല. എല്ലാവരുടെയും സംസാരത്തിൽ ഒരു ഏകീകരണമുണ്ടുപഠിപ്പിച്ചു വിട്ട പോലെ .ശ്രഡിച്ചുനോക്കൂ.'
@Shylendran-ur4sz17 сағат бұрын
Good video boss❤❤❤
@സമദൂരം18 сағат бұрын
നാരായ വേര് പോലും ചീഞ്ഞ് പോയ കേരളത്തിലെ കോൺഗ്രസ് ഇന്ന് പിടിച്ച് നിൽക്കുന്നത് sdpi, ജമാ അത്തെ ഇസ്ലാമി എന്നിവരുടെ സഹായം കൊണ്ടല്ലേ ഷാജാ....? ആ കാര്യത്തിൽ എന്തേ മൗനം....?
@unniag701917 сағат бұрын
Excellent opinion.❤
@jensimol794216 сағат бұрын
ഷാജൻ സർ... ബിജെപി വേട്ട തുടരുംതോറും ബിജെപിയും സുരേന്ദ്രനും ഉയർന്നു കൊണ്ടേ ഇരിക്കും.... മോദിജി എന്തൊക്കെ വിമർശനങ്ങൾ അതിജീവിച്ചു.. ഇപ്പോഴും കേൾക്കുന്നു... അതുകൊണ്ട് താങ്കൾ എത്ര വിമർശിച്ചാലും സുരേന്ദ്രനെ താഴെ ഇറക്കാൻ പറ്റില്ല...പണിക്കർ സർ, ജയശങ്കർ സർ,ഇതുപോലെ 24hours ഉം ബിജെപിയെ മാത്രം വിമർശിക്കാറില്ല...ഇൻഡി മുന്നണിയിലെ യോജിപ്പില്ലായ്‌മ കോൺഗ്രസ് വിഷയങ്ങൾ, ഒന്നും കണ്ടില്ല, കേട്ടില്ല ഭാവം...പഴയതുപോലെ സർ പറയുന്നതെല്ലാം പൂർണ്ണമായും വിശ്വസിച്ചിരുന്ന കാലം മാറി... സത്യം അറിയാൻ വേറെയും മീഡിയസ് ഉണ്ട്....
@enlightnedsoul412417 сағат бұрын
"ഈ അണകെട്ടി തടഞ്ഞു നില്കുന്നു' ഇന്ന് സുരേന്ദ്രനെ വിമർശിച്ചത് എന്ത് അടിസ്ഥാനത്തിലാണ്?
@PAPPUMON-mn1us16 сағат бұрын
ബിജെപി വിരോധം മാത്രം ... സുരയും ഒട്ടും മോശമല്ല ...
@saijankumar407517 сағат бұрын
എല്ലാ ദിവസവും സുരേന്ദ്രനെ പരിഹസിക്കുന്ന ഒരു ടൈറ്റിലും ഇട്ട് താങ്കൾ ഒരു വീഡിയോ ഇറക്കുന്നുണ്ട്. ഇത് മഹാ ബോറൻ ഏർപ്പാടയി മാറിയിട്ടുണ്ട്.
@balankopprakalathil225717 сағат бұрын
മറുനാടന്റെ കണ്ട് പിടുത്തം തെറ്റാണു പുറത്തു നിന്ന് കൊണ്ട് പലതും കുട്ടമ്മായിപറയാം
@santhosht802418 сағат бұрын
താങ്കൾ എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത് ചേലക്കരയിൽ ബിജെപി വോട്ട് കൂട്ടിയില്ലേ
@shynis888117 сағат бұрын
സുരേന്ദ്രൻ മാഫിയ തലവനെ പോലെ വെറുതെ പുലമ്പുന്നു അത്യാവശ്യം പണമുണ്ടാക്കി, മകനുനല്ലജോലി ഒപ്പിച്ചു എനിപാർടിപോയാലും കുഴപ്പമില്ല പിണറായി കൊപ്പം ഒരുകൂട്ടു കൃഷി വിദേശത്ത് 😭😭🤣🤣🤣👍👍👍👍👍👍
@Raku-o7t23 минут бұрын
ബിജെപിക്ക് ചെലക്കരയിൽ വോട്ട് കൂടിയല്ലോ
@Aimi123-j18 сағат бұрын
❤സുരേന്ദ്രൻ എന്നും നില നിൽക്കട്ടെ..😂😂😂മറ്റുള്ള പാർട്ടികൾക്കും അദ്ദേഹത്തിനെ ആവശ്യം ഉണ്ടു
@manojkavil892617 сағат бұрын
പിണറായി യുടെ സ്വന്തം vd സതീശനെ പറ്റി പറയാൻ ഷാജന് പറ്റില്ല.... സുരേന്ദ്രനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നു... Ks നോടൊപ്പം
@unniag701917 сағат бұрын
Cheers to you !❤
@ShajiBharthan16 сағат бұрын
ഇയ്യാൾ എപ്പോഴും ഷോൺ. പൊക്കി പറയും കൃസ്താനി യെ പോക്കും അനിൽ ആന്റണി യെ പോക്കും പക്കാ ജാതി സ്പിരിറ്റ് ആണ് ഈ സാജന്
@shebaabraham68716 сағат бұрын
അപ്പോൾ പാലക്കാട് തോറ്റപ്പോൾ സുരേന്ദ്രനെ കുറ്റം പറഞ്ഞ ബിജെപി പ്രവർത്തകരോ
@manojkavil892615 сағат бұрын
@@shebaabraham687 പാലക്കാട് ബിജെപിയുടെ സിറ്റിംഗ് സീറ്റ് ആണോ
@sureshkumar-th4rt17 сағат бұрын
പിണറായി യെ രക്ഷിക്കാൻ ആണല്ലോ ലാവ്‌ലിൻ കേസ് ഇപ്പോളും വാദിക്കാൻ ആളില്ലാത്തത്
@ushadevi398911 сағат бұрын
സത്യം വിളിച്ചുപറയുന്നവരെ എക്കാലവും ഭീഷണിപ്പെടുത്തുന്നവർ പൊയ്മുഖം പേറി എത്രകാലം നിലനില്ക്കും? താങ്കൾ പറഞ്ഞ ഈ മാറ്റം കേരളത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ്. അസംതൃപ്തരായ ജനങ്ങളിൽനിന്ന് അതിനുള്ള വഴി തുറന്നുകിട്ടുമെന്ന ശുഭപ്രതീക്ഷയിൽ കാത്തിരിക്കാം 🎉😊
@balachandrakv666117 сағат бұрын
ആരെന്തു പറഞ്ഞാലും സത്യം തുറന്നു പറയുന്ന മറുനാടനോടപ്പം ഞങ്ങൾ ഉണ്ട് 😅😅😅😅
@kavirajan373514 сағат бұрын
സ്വന്തം മോന് കേന്ദ്ര സർക്കാർ ജോലി ശരിയാക്കിക്കൊടുത്ത ഉള്ളി😂
Sahan is unnecessarily attacking Surendran. It's baseless. No true. Media need not try to control a party. There are leaders above Surendran. They will take care the party.
@unniag701917 сағат бұрын
He succeeded in purging out one 'waste' from bjp.He is targeting other volatiles like this.
@chandrasekharannair383017 сағат бұрын
നിങ്ങൾ പറയുന്നത് 100 % ശരി പിണറായിയെ നിലനിർത്തുന്നത് സുരേന്ദ്രൻ ആണ്
@PasupathyM-g2m12 сағат бұрын
ഷാജൻ പറയുന്നത് 100/ശരിയാണ്
@Smkmklk13 сағат бұрын
Correct ഷാജൻ സാർ
@nandakumar283617 сағат бұрын
ഇയാൾ കോൺഗ്രസ് അനുഭാവി ആണ് മറുനാടൻ ബിജെപി യെ ചാരി സിപിഎം നെ അടിക്കുന്നു.. ഷാജന്റെ ഉദ്ദേശം യുഡിഫിനെ ഭരണത്തിൽ കൊണ്ടുവരിക എന്നതാണ് അതിന് ബിജെപിയെ തകർക്കുക പുറമെ ബിജെപി സ്നേഹം ഉള്ളിൽ കോൺഗ്രസ്
@ShajiBharthan15 сағат бұрын
അതാണ് അച്ചായന്റെ വളഞ്ഞ ബുദ്ധി
@prakasanvelukutty477418 сағат бұрын
ഈഴവനും തിയ്യനും അരയനും എല്ലാം ഒന്ന് തന്നെ
@PP-tl7rw17 сағат бұрын
Real congress lover sajan skaria❤
@krishnans585417 сағат бұрын
K സുരേന്ദ്രൻ BJP ക്കു ഒരു മുതൽകൂട്ടാണന്നുUDF നും LDF - നും അറിയാം!! അണികൾക്കതറിയില്ലാ!!
@FranciskxXavier14 сағат бұрын
എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നു പോലെയാണ് അവർക്ക് ആകെ വേണ്ടത് അവരുടെ വിജയവും തേരോട്ടം മാത്രമാണ് സാധാരണ പാവപ്പെട്ട ജനങ്ങൾക്ക് എന്താണ് അതുകൊണ്ടുള്ള ഗുണം വോട്ടിംഗ് കാലത്ത് ജനങ്ങൾ താൽക്കാലിക ആശ്വാസം ആണെങ്കിലും അതിലേക്കു ചായും
@binubinu84969 сағат бұрын
Ban marunadan malayali
@Jomonmv-by9hr17 сағат бұрын
100 % സത്യം
@ShajiBharthan15 сағат бұрын
കോൺഗ്രസ്സ് കാരന്റെ സത്യം
@rainynights418617 сағат бұрын
ഏറ്റവും വലിയ അടിമ ഹിന്ദു ...പാർട്ടി എന്ന് പറ... ദാസ!!
@sayidkkl35797 сағат бұрын
ന്യൂസ് 100/ സത്യം
@ramachandran767012 сағат бұрын
സത്യം സത്യം സത്യം
@rajhari505117 сағат бұрын
Marunadan malayale is our prestige media....Always open the truth for the public. Mr Surendran why he worries about Marunadan malayale. Mr Surendran you are in Rong way...pls change your right track... All the ordinary public support Marunadan malayale...
@SanthoshcSanthosh-b5m10 сағат бұрын
ഈ സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കിൽ ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടാകും കേരളത്തിൽ.
@Alieneaits9 сағат бұрын
താങ്കൾ ആരാണ് ഷാജ.. താങ്കൾ election വരുമ്പോൾ ആർക്കു ആണ് വോട്ട് ചെയ്യുക.. താങ്കളുടെ വോട്ട് palakkad ആയിരുന്നേൽ താങ്കളുടെ വോട്ട് ആർക്ക്.. Sdpi കോൺഗ്രസ് നു അല്ലെ.. അതാണ് താങ്കളുടെ stand..
@ShafiEk-j3w17 сағат бұрын
സാജാ കഥ കഴിഞ്ഞു 😂😂
@rajendaranpillai804410 сағат бұрын
Suredran is real conspirator of pinaraisam. Good salute to mr.shajan sir.
@sagarjackie736617 сағат бұрын
Surendran is only doing what he's been told by the Central leadership.