റിയാസിൻറെ ചോദ്യത്തിൽ തന്നെ ധന്യയുടെ ഉത്തരം മുട്ടിപ്പോയി
@purplebutterflybtsart84702 жыл бұрын
റിയാസിനാണ് അവിടെ ഏററവും brilliant ആയ Brain ഉള്ളതു 🔥👍 വളരെ കൃത്യമായി കാര്യങ്ങൾ മനസിലാക്കുകയും അതു എല്ലാവർക്കും മനസിലാവുന്ന രീതിയിൽ തുറന്ന് പറയുകയും ചെയ്യും
@dreamcatcher7972 жыл бұрын
Kurachu hours bakki ullu maximum votes cheyyu🔥👍💯
@purplebutterflybtsart84702 жыл бұрын
@@dreamcatcher797 ചെയ്തു 👍👍
@sktails83152 жыл бұрын
♥️♥️
@cgv99182 жыл бұрын
Riyas is better
@gopzthetoothdoctor55272 жыл бұрын
Exactly
@sudharshasudhi83902 жыл бұрын
റിയാസേ poli da❤Dhanya ku ath thanne venam😂
@manjup.s57732 жыл бұрын
പൊളിച്ചു മോനെ റിയാസേ 🔥🔥🔥🔥
@lakshmilachunithin85932 жыл бұрын
Riyas poliiii...avanillayirunnel ee show oru sokamayene.......super gamer......😍😍🤩 katta support...
@sheebasureshkumar37452 жыл бұрын
I have been a riyaz fan ever since he came to the show. He made bb house interesting and I see him as a winner too.
@sajan_s_joseph2 жыл бұрын
Malayalikal avane manassilakki varumbol 2 season koode kazhiyum
@cicygeorge37862 жыл бұрын
I pity you sheeba for liking riyas
@anittababy89242 жыл бұрын
He is deserving to be the winner but the sad reality is that he is not going to be a winner
@anoopsreedharan97142 жыл бұрын
me too riyaz💯❤️❤️❤️
@souml64272 жыл бұрын
@@cicygeorge3786 riyas is too good 🥰❤️💯
@nishadksurendran11922 жыл бұрын
റിയാസ് നിങ്ങളൊരു നെല്ലിക്കയാണ്. ആദ്യം നിങ്ങളെ കാണുന്നതുതന്നെ കലിപ്പ് ആയിരുന്നു. ഇപ്പോൾ ചെറുതായിട്ട് മധുരിച്ചു(❤️) തുടങ്ങുന്നുണ്ട്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aiswaryasadasivan19622 жыл бұрын
💯💯
@shanaajimal84032 жыл бұрын
❤️
@shamsinoufal20952 жыл бұрын
Satyam 👍💞
@Fousivlogs2 жыл бұрын
Riyas ♥️
@sudheerismail63562 жыл бұрын
Corect
@manjup.s57732 жыл бұрын
റിയാസേ ചക്കരെ നിന്റെ തലയിൽ നിറച്ചും ബുദ്ധിയാ നിന്നെ ആർക്കും പറഞ്ഞു തോൽപ്പിക്കാൻ പറ്റില്ല നീ ഞങ്ങളുടെ മുത്ത് മണി ആണെടാ, good🔥🔥🔥🔥
@seldom442 жыл бұрын
അവനെ തോൽപ്പിക്കാൻ ബുദ്ധിയില്ലാത്ത അന്തം ഫാനുകൾ ഇറങ്ങിയിട്ടുണ്ട്...
@isahansona87512 жыл бұрын
Yes
@manjup.s57732 жыл бұрын
@@isahansona8751 👌👌👌👌
@rojanantony83602 жыл бұрын
ധന്യ യ്ക്ക് വല്ല കാര്യം ഉണ്ടായിരുന്നോ റിയാസിന്റെ അടുത്ത പറഞ്ഞു ജയിക്കാൻ സാധിക്കില്ല പോയിന്റ് എടുത്തു നിരത്തും ധന്യ അതിനു ശേഷം വേണ്ടായിരുന്നു 😂😂😂😂
@vickys5532 жыл бұрын
hehe yeh riyaz is an expert in this..points nirathan..and others in the house are not able 2 fight back with the points, which there r many against riyaz.. atleast us audience should b able 2 see that, and support others in the house..
@kalyaniscanvas71662 жыл бұрын
I'm going to miss hearing riyas talk 🙂 bb ultimate ഉണ്ടെങ്കിൽ riyas വേണം 😌
@malu-kg8iu2 жыл бұрын
🙂
@kuttoos...932 жыл бұрын
Yes
@AM123_2 жыл бұрын
സത്യം 😔 bb കഴിഞ്ഞാൽ ഏറ്റവും കൂടുതൽ Miss ചെയ്യുന്നത് റിയാസ് നെ ആയിരിക്കും 😪 4 സീസൺ കണ്ടിട്ടും ഇത്രയും ഇഷ്ടം തോന്നിയ contestant വേറെ ഇല്ല.... എന്തോ വല്ലാതെ ഇഷ്ടം ആണ് റിയാസ് നെ ❣️
@mariammachacko17552 жыл бұрын
Yes...Will really miss Riyas...othiri sangadam thonunu😪😪...Riyas we love you 😍
@kalyaniscanvas71662 жыл бұрын
@@AM123_ same ❤️
@shakkeel81222 жыл бұрын
Crystal clear words.. 😍😍😍👍🏻👍🏻riyas salim🔥
@fasnaabuthahir2542 жыл бұрын
Riyas🥰 oru rakshayum illa 👍super
@viragvidyaraggan11432 жыл бұрын
Riyas clarity in his voice omg🔥🔥🔥🔥🔥🔥🔥🔥
@vickys5532 жыл бұрын
u r also simply a victim of his manipulation..that is all.. please open ur eyes and see what he is doing..btw riyaz is also a victim of his own manipulation
@jinothomas32902 жыл бұрын
@@vickys553 റോബിൻ ഊളയുടെ അന്തം ഫാൻ വന്നു
@_diminipaboo_67182 жыл бұрын
@@vickys553 Ninakk ithanne aano pani.... dr pr aano mone e oodi nadann negative adikkan!!
@gopikasuresh25302 жыл бұрын
@@_diminipaboo_6718 robin avide entha cheyuthe unique ayyii full rejith sir copy polla eniku thonniye
@vickys5532 жыл бұрын
@@_diminipaboo_6718 😂😂 endealiyaa..njanum kurachu neram aayittu ithutanne alochikkuva..i hv made atleast 10 comments on this Riyaz guy, only trying 2 make people realise what he truly is..im not a dr fan..pakshe ee aalkkarkku ee Riyazinde tani swabhavam manasilakunnillalo ennu kanumbol eniykku sahikkunnilla..guess i had higher expectations of the audiences intelligence..but i guess i should just let this go 😓
@fidaaaa85882 жыл бұрын
റിയാസ് നീ പൊളിയാണ്... ♥️
@nasmanasrin49912 жыл бұрын
Orikalum alla
@akhilpk70002 жыл бұрын
@@nasmanasrin4991 റോബിൻ ഫാൻസ് 🤮🤮🤮🤮
@aiswaryasadasivan19622 жыл бұрын
🔥🔥
@HH-qu5xc2 жыл бұрын
Bb s4il riyasinod മാത്രമാണ് ഇത്രയധികം ഇഷ്ടം തോന്നിയത്. Iam proud to be a riyas fan from the very beginning. എന്റെ choice തെറ്റിയില്ല എന്ന് ഓരോ ദിവസവും അവന്‍ തെളിയിച്ച് കൊണ്ടിരിക്കുന്നു.
@sahalmuhammadsajan38042 жыл бұрын
Appo dr....
@AM123_2 жыл бұрын
സത്യം 👍 Blesslee ഫാൻ ആയിരുന്നു ഞാൻ.. റിയാസ് വന്നു 1 week കഴിഞ്ഞപ്പോ മനസ്സിലായി അവൻ നല്ല player ആണെന്ന്... പിന്നെ മെല്ലെ മെല്ലെ ഓരോദിവസവും ഇഷ്ടം കൂടിക്കൂടി വന്നു.. ഇപ്പൊ full വോട്ട് റിയാസ് ന് ❣️ ഇതുവരെയുള്ള സീസണിൽ എന്റെ favourite contestants പേളി , റംസാൻ , മണിക്കുട്ടൻ, ദിൽഷ , blesslee എന്നിവർ ആണ്.. പക്ഷേ ഇവരെക്കളൊക്കെ ഏറെ ഇഷ്ടം റിയാസ് നെ ആണ് ഇപ്പോൾ ❣️ അവരോടൊന്നും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം ❣️
2 жыл бұрын
Myraaan
@anakha15802 жыл бұрын
@@sahalmuhammadsajan3804 dr enth game aan kalichath😦
@fawazfwz23372 жыл бұрын
Riyas winner
@SreejayaSree-hx8rr2 жыл бұрын
റിയാസ്, നിങ്ങൾ നല്ല gamer ആണ് 👏👏👏👏
@pescreators28452 жыл бұрын
Riyas paranjath💯percent correct aan.Lp yum danyayum avarkk venda samayath thamashaye serious aayittedukkum.ennitt ath valya oru issue aakkum.Riyas ath game nte idakk thamshayayitta paranjath enn avide kettu ninnavarkkum viewers aaya namukkum nallonam ariyam.Lp kkum danyakkum ath valya prashnam aakki riyas ne kuttakkaranakkam.ith avarude bad strategy aan.riyas paranja pole danya riyas nod pala thamashakalum parayarund.ath Avan aa sense il mathre edukkarulluu.ath riyas enjoy cheyyarumund.ithokke valya issue aakkiyal bigboss shokam aaville.inganeyulla thamshakalokke vende.njangalkk thamasha parayam,mattullavare enthum parayam njangale onnum parayan padilla ,ellarum repect cheyyanam karanam njangal sthreekalan,vayassin moothathan ennathan Lp dem danyedem nilapad.😡
@arunaaravind59142 жыл бұрын
റിയാസിന്റെ അടുത്ത് സംസാരിച്ചു പിടിച്ചു നില്കാൻ നല്ല പാടാണ് .. ചെക്കൻ correct points clarityode പറഞ്ഞാണ് സംസാരിക്കുന്നത് ... ആ സംസാരം കേട്ട് ഇരിക്കാൻ തന്നെ എന്ത് രസമാ ... ❤
@Shibina-u9o2 жыл бұрын
💯
@naiihamal76772 жыл бұрын
സംസാരം മാത്രം മതി യോ bb യിൽ നിലനിൽക്കാൻ 🙄, ഓവർഓൾ വേണം. അങ്ങനെ ആണെകിൽ വൊക്കെൽ കപ്പാസിറ്റി ഉള്ളവർ മാത്രം bb മത്സർഥികളായാൽ മതിയല്ലോ. ചുമ്മാ തമാശ പറയെല്ലേ.
@Achuz12 жыл бұрын
Appo Dr Robinod cheytatellam marnuu poyallee 😒😒😒😒
@ആറാട്ടണ്ണൻ2 жыл бұрын
നീയൊക്കെ ആദ്യം പോയി bb എന്ന് 100 വട്ടം ഇമ്പോസിഷൻ എഴുതി വാ 😆😆bb എന്താണെന്ന് അറിയാതെ ആണ് മണ്ടൻ ഫാൻസ് കോമന്റ് ചെയ്യുന്നത്, അതിനുദാഹരണം dr ഫാൻസ്. 😆😆തോറ്റു അപ്പിയിട്ടവർക് ട്രോഫി കൊടുത്തു dr ഫാൻസ്.. 😆😆അത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിക്കുന്നില്ല.. എനിക്ക് സങ്കടം വരുമ്പോ, അപ്പിയിട്ട dr ക്ക് ട്രോഫി കൊടുക്കുന്ന വീഡിയോ നോക്കും ചിരിച്ചു ചിരിച്ചു ഒരു വഴിയാകും. 😆😆
@naanaanikarthil54782 жыл бұрын
@@naiihamal7677 റോബിനും സംസാരം തന്നെ അല്ലായിരുന്നോ.. എന്നിട്ട് കുറേപ്പേര് റോബിൻ ഫൈനലിൽ വരണം എന്ന് പറഞ്ഞു നടന്നതോ 🙄... പിന്നെ റിയാസ് സംസാരിക്കുന്നത് valid point ആണ് റോബിനെ പോലെ അല്ല 😁.... എന്തേലും കുറ്റം കണ്ട് പിടിക്കാൻ ഇരിക്കുവാണോ റിയാസിന് എതിരെ 😛......
@abbi37942 жыл бұрын
Full vote Riyaz 🔥 🔥🔥
@shahimuni70102 жыл бұрын
👍🏻👍🏻
@fathimashahana49052 жыл бұрын
Riyas and blessly
@sreedevipushpakrishnan11882 жыл бұрын
റിയാസിനെ ഇൻസ്റ്റാഗ്രാമിൽ follow ചെയ്തിരുന്ന ഒരു വ്യക്തി എന്ന നിലയിൽ, റിയാസിനെ Bigg Boss ൽ Wild Card Entry ആയി കണ്ടപ്പോൾ ഒത്തിരി സന്തോഷവും, അതോടൊപ്പം ഭയവും തോന്നി. കാരണം റിയാസിൻ്റെ രീതികൾ ഭൂരിപക്ഷത്തിന് അംഗീകരിക്കാൻ പറ്റുന്നത് ആയിരുന്നില്ല. പണ്ട് മുതലേ അതിൻ്റെ പേരിൽ റിയാസ് ഒരുപാട് സൈബർ/ നോൺ സൈബർ Verbal Abuse ഇനു ഇര ആയിട്ടുണ്ട്. ഭയന്ന പോലെ തന്നെ സംഭവിച്ചു, ഭൂരിപക്ഷത്തിന് ഇഷ്ടപെട്ട മത്സരാർത്ഥിയെ എതിർത്തതിനും, അയാൾ പുറത്ത് ആകാൻ കാരണം ആയതിനും (അവൻ്റെ തെറ്റ് അല്ലാതിരുന്നിട്ട് പോലും) അവനെ എല്ലാവരും കൂട്ടം ചേർന്ന് സൈബർ ഇടങ്ങളിൽ ആക്രമിച്ചു, കേട്ടാൽ അറക്കുന്ന മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു,അവഹേളിച്ചു. റിയാസ് ഉള്ള വീഡിയോകളുടെ കമൻ്റ് സെക്ഷൻ നോക്കാൻ തന്നെ വിഷമം ആയിരുന്നു. പക്ഷേ, അതെല്ലാം കടന്ന് , തൻ്റെ വ്യക്തിത്വം പണയപെടുത്താതെ, നിലപാടുകൾ വ്യക്തമാക്കി, ശക്തമായി കളിച്ച് അവൻ മുന്നോട്ട് പോയി. അവനെ വെറുത്തവരേ മിക്കവരെയും അവൻ്റെ ആരാധകരാക്കി മാറ്റി. ഇനി അവസാന അഞ്ചിലേക്കും, അവിടുന്ന് വിജയത്തിലേക്കും ഉള്ള നാൾ വഴികൾ ആണ്. റിയാസ് ജയിച്ചാൽ സന്തോഷം ആണ്. എന്നാൽ അതിലുപരി മറ്റൊരു കാര്യം ഉണ്ട്. ഇന്ന് റിയാസിന് കിട്ടുന്ന ഈ പിന്തുണ, അതൊരു പ്രതീക്ഷ ആണ്. പിന്തിരിപ്പൻ ചിന്തകളിൽ നിന്നും നമ്മുടെ ഭൂരിപക്ഷം മുക്തി നേടി മുന്നിലേക്ക് നടക്കും എന്നതിനും, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ ചേർത്ത് നിർത്തുന്നതിനും എല്ലാം ഒരു തുടക്കം ആകും ഇത്. ❤️
@jomeshscaria21472 жыл бұрын
👏👏🌹
@subaidaazeezsubaida40462 жыл бұрын
😍💗
@beautifullifestyle45192 жыл бұрын
Crct
@rajeshkumar-sn5ic2 жыл бұрын
Vow
@hamnu91312 жыл бұрын
❤️
@anjupv71412 жыл бұрын
Riyas ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💐💐💐💐💐💐💐BB 🏆
@randomnotes99792 жыл бұрын
Riyas oree pwoli... He is 🔥.. I was dr fan... Now after watching all latest episode I really loved riyas salim performance... He is such an awesome player. U nailed it 😍
@anilkumarkn24562 жыл бұрын
Riyas is an excellent player.he is deserve to become bb4 winner
@dixondavis14572 жыл бұрын
ഇനിയുള്ള സീസണുകളിലെ വൈൽഡ് കാർഡ്സിന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ challange റിയാസിന്റെ പെർഫോമൻസിനെ കവച്ചുവെക്കുന്ന രീതിയിലുള്ള പ്രകടനം കാഴ്ച വെക്കുക എന്നതായിരിക്കും
@veenak34982 жыл бұрын
Riyas should be in next season too..
@nasifmarjan48512 жыл бұрын
Sathyam
@peaceuponu22992 жыл бұрын
Tru
@ആറാട്ടണ്ണൻ2 жыл бұрын
നീയൊക്കെ ആദ്യം പോയി bb എന്ന് 100 വട്ടം ഇമ്പോസിഷൻ എഴുതി വാ 😆😆bb എന്താണെന്ന് അറിയാതെ ആണ് മണ്ടൻ ഫാൻസ് കോമന്റ് ചെയ്യുന്നത്, അതിനുദാഹരണം dr ഫാൻസ്. 😆😆തോറ്റു അപ്പിയിട്ടവർക് ട്രോഫി കൊടുത്തു dr ഫാൻസ്.. 😆😆അത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിക്കുന്നില്ല.. എനിക്ക് സങ്കടം വരുമ്പോ, അപ്പിയിട്ട dr ക്ക് ട്രോഫി കൊടുക്കുന്ന വീഡിയോ നോക്കും ചിരിച്ചു ചിരിച്ചു ഒരു വഴിയാകും. 😆😆
ബിഗ് ബോസ്സ് റിയാസിനെ കൊണ്ട് വന്നത് നന്നായി. ആദ്യം ദേഷ്യം തോന്നിയെങ്കിലും ഇപ്പോൾ ശെരിക്കും ഇഷ്ടം തോന്നുന്നു.
@achu12582 жыл бұрын
Best Wildcard!! Awesome Riyaz!!
@bindhusenthilkumar87412 жыл бұрын
Riyas only guts.....good
@Aryaa2562 жыл бұрын
ബോസ്സ് അണ്ണാ performer of the weeek റിയാസ് ന് കൊടുക്കണം he did a good job this weeek 👏👏👏👏
@anithageorge43572 жыл бұрын
70 days nannay perform cheydh Robin oru consideration kitiyitilla..ennit 45 days kazhinj Kali kand Vanna Riyasinu.... riyas good player aanu..but robine avaganichadh ellaarum marannu ipo ....aa space ipozhum und bb yil❤
@imkrisheditz75692 жыл бұрын
@@anithageorge4357 Riyaz 45 divasam mind game kalichennu parayam. Doctor Aahnenkil 65 divasom theri paranj Kanthari dillunta Purake nadakkerunnu
@anilaanandan33642 жыл бұрын
@@anithageorge4357 angane kali kandu thanne alle Vinay um vanne, ennit enthayi.
@poppybinupoppybinu54482 жыл бұрын
Riyaas vaa adappichu..midukkan❤️❤️❤️❤️
@user-hj3zw2dz3h2 жыл бұрын
Riyas😍
@meghamanoj33402 жыл бұрын
Lalettan: "Riyas u r saved " Riyaste expressions kanan katta waiting aan ❤🥰 That movement 🥳
@createreate93752 жыл бұрын
I got votes🤣
@TnCooksammm2 жыл бұрын
Riyas u the bb4 title winner.. That monent❤️❤️❤️
@freedom_fighter99942 жыл бұрын
Yess, അവൻ എപ്പോഴും പറയും ചെറിയൊരു വിഭാഗം പ്രേക്ഷകർ മാത്രേ അവന്റെ കൂടെ നിക്കൂന്ന്... അവൻ അറിയില്ലലോ ഇവിടെ ഇപ്പോ റിയാസ് മയം ആയിന്നു.... Promos, പോസിറ്റീവ് ട്രോൾസ്, കമന്റ്സ്, സെലിബ്രിറ്റി സപ്പോർട്ട്
@createreate93752 жыл бұрын
@@freedom_fighter9994 correct 💯.avn vicharikkunnath avne ee society accept cheyyillannann avnte experiences angane aahnallo.
@anilaanandan33642 жыл бұрын
Ya. Pullikkaranu valiya pratheeksha onnum illa, enthu vannalum ok enna mattil Annu nikkunne
@serah121212 жыл бұрын
"RIYAS" -Such an amazing and intelligent contestant.Parayumna oro karythileyum clarity👏👏👏Real gamer of the show.
@animalsfunny092 жыл бұрын
ഇപ്പൊ അവിടെ deserving ആയിട്ടുള്ള ഒരേയൊരു contestant റിയാസ് മാത്രം 🔥🔥🔥
@shanaajimal84032 жыл бұрын
Avan parayunna oroo vakum correct anu.... 👍 Robin poyapol anu dilsha ethrakum nannayi samsakum ennu manasilaayath... Dilsha ku ath gunam ayii.. Allegil Robin nte peril mathram ariyapeteneee..... Super Riyas ✨✨✨✨✨
@blackking35542 жыл бұрын
Yzzz💯💯
@shamimonu10372 жыл бұрын
റിയാസ് ഒരു നല്ല ഗെയിംയർ ആണ്
@parthansarathi17862 жыл бұрын
Riyas is super gamer.... A brilliant man......
@kalageorge61292 жыл бұрын
Riyas...❤❣️❣️❣️ Brilliant gamer, റിയാസ് വന്നതിനുശേഷമാണ് BB-4 ഇത്രയും ഭംഗി ആയത്,👏🏻👏🏻👏🏻👏🏻❣️❣️❣️ റോബിൻ പോയപ്പോൾ ടാസ്കുകൾ കമ്പ്ലീറ്റ് ചെയ്യുവാനും സാധിക്കുന്നുണ്ട്, റിയാസ് ആണ് BB4 ൽ ❣️❣️❣️നല്ല ❣️❤❤❤❤ ഓളം ഉണ്ടാക്കിയത്,, ധന്യ ലക്ഷ്മിക്ക് പഠിക്കുകയാണോ, നല്ലോണം അലക്കി വെളുപ്പിക്കുന്ന ഉണ്ടല്ലോ 🤣🤣🤣
Valare sheri aanu...preethi gas stove aayit pogam🤣🤣
@sulfibusinessetertainment96582 жыл бұрын
റിയാസ് 👌🏻🔥
@Skdkijdj92 жыл бұрын
Riyas salim ❤️❤️🔥🔥🔥🔥🔥🔥
@anuhareesh602 жыл бұрын
ധന്യയ്ക്കും LPykum എന്തും പറയാം അത് തമാശ അല്ലെങ്കിൽ കരുതൽ . വേറെ ആരേലും പറഞ്ഞാൽ അയ്യോ ചാരിത്ര്യം പോയെ, എന്നിലെ സ്ത്രീയ്ക് നൊന്തേ, സ്ത്രീകളെ അപമാനിച്ചേ തുടങ്ങിയ പ്രത്യേക തരം നിലവിളികൾ കേൾകാം.
@abbi37942 жыл бұрын
Riyaz 🔥🔥🔥 riyaz have to the position of title winner😍😍
@Rias9482 жыл бұрын
എന്റെ മമ്മയുടെ ഇഷ്ടം മത്സരാർത്ഥി റിയാസ് ❤️❤️
@sujamanmohan3502 жыл бұрын
😂😂😂
@nizasworld86312 жыл бұрын
😍😍🥰
@arunaaravind59142 жыл бұрын
എന്റെ വീട്ടിൽ എല്ലാരുടെയും ഇഷ്ട മത്സരാർത്ഥി റിയാസ് 😌❤
@Rias9482 жыл бұрын
@@sujamanmohan350 റോബിൻ ഫാൻ 🤮🤮
@arp54132 жыл бұрын
Nte vtlum amma nd ammumma🥰🥰🥰🥰othiri ishttam anu riyas ne
@aiswariyat4832 жыл бұрын
2:27 - 3:15 Riyas reply to Dhanya was epic👌🔥❤️ Riyas❤️
@rohanbabboo2 жыл бұрын
What a epic .. kastam
@aydinnn2 жыл бұрын
@@rohanbabboo kashttam enkil poyi robinte kaal nakkk
@swathanthrachinthakan83902 жыл бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്തു മറുപടി🔥, Dhanyakk ഉത്തരമുട്ടിപോയി
@lakshmivenu99352 жыл бұрын
Riyas ee season Winner aakillarikkam because of blind fans but ethra okkea degrade cheyan nokkiyalum kurach engilum BB oru game show ayitt kanunnavarkk ... Riyas oru Strong and deserving contestant ahnu
@malu-kg8iu2 жыл бұрын
Vayil chetta bayagharamayi paniedukunubd ippom
@DJ-zo7qj2 жыл бұрын
Yes 🙌🏽
@jishnu81462 жыл бұрын
But jasmin favour game aanu avan kaliche athondu oru induvidual gamer aanu ennu parayan kazhiyilla. Athe pole Robin varumbol pedichu bhahalam undakkna Riyazne aanu kande. After Robin kazhinjitte ee BBil aarum Gamer aayullu.
@hridikah14172 жыл бұрын
Athupole thanne arhatha olla aal alle blessle
@machuzzme39432 жыл бұрын
Chummi media
@silentfighter1432 жыл бұрын
BB4 ഒറ്റപ്പേര് റിയാസ്🔥🔥🔥🔥🔥
@rasjerky38032 жыл бұрын
അനീതിക്കെതിരെ സംസാരിക്കുന്ന അവിടെയുള്ള ഒരേയൊരു ആൺതരി RIYAS SALIM❤
@shifafiroz98192 жыл бұрын
Aneethikanichathum evn thenne...
@rayofhope97932 жыл бұрын
@@shifafiroz9819 അതെപ്പോ🧐
@shifafiroz98192 жыл бұрын
@@rayofhope9793 ipozhaan riyas nannayi cheyunnath... jasmin nimisha unadayirunapol enthallam aahn kaatikootiyath.... ee weekaaytan riyas poli ayath... dr ne purathakan karanakaaranum riyas aahn 😊
@pathummaas58492 жыл бұрын
എന്തോന്നെടേയ്, ലക്ഷ്മിപ്രിയയെ നന്നായി ചെയ്തെപ്പോ തൊടങ്ങിയതാ
@rayofhope97932 жыл бұрын
@@shifafiroz9819 Physical assault ചെയ്തവനെ BB പുറത്താക്കി. അത് നല്ല കാര്യം അല്ലേ😍
@vschbc35082 жыл бұрын
Woow റിയാസേ പൊളിച്ചു 👏👏👏👏😂
@lifelongdreams2412 жыл бұрын
Riyas ❤️🔥🔥 the best wildcard entrant 🙌🔥 Will miss him after this show ❤️
@shanaajimal84032 жыл бұрын
Yes.... 😒
@gopzthetoothdoctor55272 жыл бұрын
@Vijayakrishnan G kashtam
@gopzthetoothdoctor55272 жыл бұрын
Miss cheyunnath kond vann clips kanunna njan😒
@rahibamunfas6382 жыл бұрын
First muthale riyas enk BB4 winner aayirunnu…. Full support to him…. Riyas salim😍
@sunitham26002 жыл бұрын
Bcm a riyaz fan...good going...keep rocking riyaZ
@soniavinod57792 жыл бұрын
ഈ ആഴ്ച എന്റെ വോട്ട് ഫുൾ റിയാസിന് 👏🏻👏🏻👏🏻
@shivarichu92332 жыл бұрын
😬
@shahidshahi32932 жыл бұрын
Ilove him do much
@soumyam78862 жыл бұрын
Riyas clarifies and talks with points..when Riyas questioned Dhanya back..Dhanya🤐😆
@vickys5532 жыл бұрын
exactly..riyaz is just manipulating everyone and himself..veettil ullavarum verum paavangal aayathu kondu avarkku ivande kushagrabudhi manasilakkanum athinu respond cheyyanum pattunnilla..
@nayana27132 жыл бұрын
Well said 💯 He deserves the title 🏆
@shafeeqani37372 жыл бұрын
@@matzz6075 sharikkum 😂
@sajan_s_joseph2 жыл бұрын
Robin neratte poyadhu nannai. .. Allel avane riyas pottan doctor aakkiyene .... Riyas poli gamer and brilliant man ... BRILLIANT PLAYER
@sajnabasheer23752 жыл бұрын
Dhanya ക്ക് ഉത്തരം ഇല്ല.... Well said riyas......💕💕🔥 Full support 💪🔥
@AmalAmal-bw2bw2 жыл бұрын
ഇവടെ വിറയൽ ബിഗ്‌ബോസ് കഴിഞ്ഞെങ്കിലും ഒന്ന് മാറിയ മതിയാരുന്നു 😌😜😂😂
റിയാസ് പൊളിയുമാണ്😎 ............... പുലിയുമാണ് 🐯 ആദ്യം ഈ കക്ഷിയെ പണ്ടാര കലിയായിരുന്നു, പിന്നെ ഇദ്ദേഹത്തെ ശ്രദ്ധിക്കുവാൻ തുടങ്ങിയപ്പോൾ, ആ സംസാരങ്ങൾ ശ്രദ്ധിക്കുവാൻ തുടങ്ങിയപ്പോൾ എന്തോ ഒരു സ്പെഷാലിറ്റി ഇദ്ദേഹത്തിൽ കാണാൻ സാധിക്കുന്നു
@commentlokm57652 жыл бұрын
Riyas what a player ❤
@kms_family22282 жыл бұрын
പ്രേക്ഷകരെ മണ്ടന്മാർ എന്ന് വിളിക്കുന്ന റിയാസ് എന്ന മഹത് വ്യക്തിക്ക് വോട്ട് ചെയ്യുന്ന എല്ലാ മണ്ടന്മാർക്കും അഭിനന്ദനങ്ങൾ 🤣🤣🤣🤣🤣
@nooname2142 жыл бұрын
@@kms_family2228 prekshakare allaa mandanmaar enn vilichath...Robin vote cheythavare aahnn...😂😂😂Avar mandanmaar aahnenn riyas parayaathe thanne mikkavarkkum aryaamm...😂😂😂😂kurachengilum bhudhi ullavr aayirunnel comment kal aayaa comment kul udaneelam 20 vote lp kk 30 vote dhanya kk enn paranj povvathillaarnn🤣🤣
@Nikhhlll2 жыл бұрын
@@kms_family2228 mari irunn karanjo... Blind fans😂😂😂😂
@AM123_2 жыл бұрын
@@kms_family2228 അങ്ങോട്ട് മാറി ഇരുന്ന് മോങ്ങ് 🤣🤣 മണ്ടന്മാർ ആരാണെന്ന് എല്ലാർക്കും അറിയാം 😏
@AM123_2 жыл бұрын
Full വോട്ട് റിയാസ് ന് ❣️
@seeniyashibu3892 жыл бұрын
Riyas 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 💯
@phoenixbird58732 жыл бұрын
I wish Riyas wins the title...he truly deserves it ...❤️❤️🔥🔥🔥🔥🔥🔥what clarity of thought and flow of words.... Articulation👌👌👌
@seldom442 жыл бұрын
ആ...ബെസ്റ്റ്...ഇതൊക്കെ സീരിയൽ കാണുന്ന മലയാളിയോട് പറഞ്ഞിട്ട് എന്ത് കാര്യം ..? അവർക്കൊന്നും റിയാസിൻ്റെ മേന്മ എന്താണ് എന്ന് ഒരിക്കലും മനസിലാകില്ല
@vickys5532 жыл бұрын
articulation?? wow..its called manipulation!! please open ur eyes..avanu useful aayittulla points maatrame avan parayu, he will never tell the whole truth..avande naakkinu munpil baakki ullavarkku pidichu nilkkan pattunnilla ennuullathanu sathyam..ithaano ningade hero?..noo way...but as audience who is seeing everything v should b able 2 support those other poor guys in the house
@sreerag45972 жыл бұрын
Iyal pinne bengali ano konakkan nikunn
@phoenixbird58732 жыл бұрын
@@vickys553 Riyas saved LP once,if you remember.she would have have been in a big soup .Lp ,herself thanked him.
@Remyarpillai1232 жыл бұрын
Riyas❤❤❤🔥🔥🔥🔥🔥🔥🔥
@moideenkunhi63312 жыл бұрын
എൻ്റെ വോട്ട് റിയാസിന് മാത്രം💋💕❤️🌹
@vijishasreejith78942 жыл бұрын
👍
@Fousivlogs2 жыл бұрын
👌
@minuspk24462 жыл бұрын
Entem..innu vote chytho??
@TnCooksammm2 жыл бұрын
Mine too❤️❤️
@athirakishore59252 жыл бұрын
Njanum😍
@Selenophile13982 жыл бұрын
This boy have my respect 💯💯💯
@mindofmine65812 жыл бұрын
Man, not like rest of the contestants from other seasons... He is unique n he deserves the cup!! 🔥
@gopikasuresh25302 жыл бұрын
Exactly riyass but robin enthann avide unique ayyi cheyunath full rejith sir acting ayirnu
@anibindu96862 жыл бұрын
റിയാസ് പൊളി... ഫുൾ വോട്ട് റിയാസ് ♥️♥️♥️♥️♥️
@shahimuni70102 жыл бұрын
👍🏻👍🏻
@snehas3032 жыл бұрын
This boy ❤️. Proud being his fan ever since he came to the show. So happy to see the support he receiving now. He deserves much more. Riyas 🥰
@gopikasuresh25302 жыл бұрын
But robin avide ethu cheyutt ann etream support l dont understand
@rajithajr1242 жыл бұрын
Me too... അതിന് തെറി വിളിയും കേട്ടു comment boxൽ കുറേയധികം!! ഇപ്പോ comment box മുഴുവൻ റിയാസ് മയം 🤩🤩!!! That's his quality 🤗❤️
@snehas3032 жыл бұрын
@@gopikasuresh2530 enikkum oru idea illa. I think it's because of the sympathy created when Jasmine behaved rude to him many times. But personally I like Jasmine more than Robin.
@snehas3032 жыл бұрын
@@rajithajr124 yes. Enikkum kettittund. Kure kaliyaakkalukal. From the beginning, I felt he is a brave, brilliant Gamer. Later on I felt that he is not only a good gamer, a good human too ❤️
@gopikasuresh25302 жыл бұрын
@@snehas303 yes but robin verum borr ayirnuu rejith sir avan nokiya polla thonni
@vipinp81652 жыл бұрын
Riyass pwoli🔥🔥🔥🔥
@eldhopynadath342 жыл бұрын
Riyas ia always 💯 percent genuine. The real gamer. Never keep any grudges towards anyone . you are the winner of BB .
@MsPrerna112 жыл бұрын
Riyaz is the most deserving contestant..He fought..he apologized..he played...he took stands..he sent a message to the audience..he was doing all the right things alone without any support from any of other inmates ❤️
@me-vp4wo2 жыл бұрын
enthonaadeiii 🤮...ithinu ninakku divasakooliya?
@cicygeorge37862 жыл бұрын
you must be out of your mind.ls this how a person should play
@MsPrerna112 жыл бұрын
@@cicygeorge3786 yes ma'am...this is how Big Boss should be played...that's why it's called reality show...which is all about masalas and entertainment...and if it's not then why would he be still there inside the house...😁😁😁and yeah people like you who are questioning the state of people's mind are commenting below .
@snehas3032 жыл бұрын
Well said 👍
@vickys5532 жыл бұрын
this is how bigboss should b played? u mean insult and hurt others? manipulate, provoke and mislead everyone? what happened 2 integrity and honesty? u want manipulation and provocation in reality, or u want honesty and integrity? what happened 2 ur moral standards? riyaz is the real snake in the house. he is a hypocrite. and u support all this. wow!
@SawakoKuronuma772 жыл бұрын
Riyas makes everything crystal clear when he talks!! Can’t wait for him to lift that 🏆
@ambiliyyyydh2 жыл бұрын
കൂടുതൽ പേരും റിയാസിന് തന്നെ ആണ് സപ്പോർട്ട് ചെയ്യുന്നത് കാരണം he is a good mahn ❤️ ✨️ he deserving that. പിന്നെ അവനെ കളിയാക്കി സംസാരിക്കുന്നവരും ഉണ്ട് ഇതിൽ. നമ്മടെ മറ്റേ harpic il 99.9% കീടാണു ഇല്ലേ അതിലെ ഒന്നിൽ പെടുന്നതാണ് അവർ. ഗെയിം എന്താണെന്നു മനസിലാക്കാത്തവർ. അവർ ഈ സീരിയൽ കണ്ടിട്ട് ഇത് വന്നു കാണുമ്പോ അങ്ങനെ ഒക്കെ തോന്നും പറഞ്ഞിട്ട് കാര്യമില്ല 😅🤚🏻
@deepus0102 жыл бұрын
Riyas ❤️❤️ one who dared to oppose everyone 💥💥
@painkiliprathap22472 жыл бұрын
BB വഴി റിയാസ് തരുന്ന അറിവിലൂടെയാണ് നമ്മൾ ഓരോരുത്തരും പലതും മനസ്സിലാക്കുന്നതും തിരിച്ചറിയുന്നതും.... എല്ലാരേയും മനുഷനായി കാണാൻ പഠിപ്പിച്ച 24 കാരൻ... ❤️ Riyas❤️
@matzz60752 жыл бұрын
Koppane...he should be eliminated....Dr Robin gone and the riyas taking the advantage....
@ambiliyyyydh2 жыл бұрын
@@matzz6075 നിങ്ങൾ ഈ പറയുന്ന റോബിൻ ന്താ കാട്ടിയെ അതിൽ വന്നിട്ട് കൊറേ ശബ്ദം വെച്ച് സംസാരിക്കാൻ ഓ കണ്ടതിൽ വെച്ച് നല്ലോണം കളിക്കുന്നത് റിയാസ് തന്നെ ആണ് ബുദ്ധി ഉള്ളവർക് അത് മനസിലാകും bcoz അത് ഒരു ഗെയിം ആണ്. ഒരാളെ maximum provoke ചെയ്യാൻ ആണ് നോക്കേണ്ടത്. Bigboss എന്തുവാ എന്നറിയാതെ വന്നു കമന്റ് ഇടുന്ന നീ ആദ്യം പടിക്ക് അതിന്റെ റൂൾസ് 🤚🏻
@ashikaswanth39752 жыл бұрын
Riyas koppane
@girlishme85052 жыл бұрын
Yes....!! The best human 🔥riyas
@vickys5532 жыл бұрын
maximum provoke cheyyunnathanu bigboss rule eenu aara paranjathu? bigboss veedu oru samoohathinde prathhekam aanennu ulla fact ningal maranno? oru samoohathil aalkkare maximum provoke cheythano jeevikkandathu, atho should one survive with honesty and integrity?
@elsuy12772 жыл бұрын
Chothichu medicha Dhanya 🤭🤭 Title winner aakan ella qualities ulla oru contestant aanu Riyas 👍👍
@soumyasurumi82582 жыл бұрын
ഒരു വൈൽഡ് കാർഡായി കയറി വരുന്ന ആൾക്ക് ബിഗ്‌ബോസ് പോലൊരു വീട്ടിൽ ഫാൻസിനെ ഉണ്ടാക്കി മുന്നോട്ട് പോകാൻ ഇത്തിരിപാടാണ് അതിൽ താങ്കൾ വിജയിച്ചു റിയാസ് ❤️❤️
@im-crypto-world2 жыл бұрын
koppaanu 😝😝😝
@gamershadow19162 жыл бұрын
it mean toxic fan.anganeyullavare evante fan aaku
@anandupk7772 жыл бұрын
@@gamershadow1916 കരയണ്ട
@densad37302 жыл бұрын
@@im-crypto-world neeyok evidunnu varunnatha oole
@karthika12312 жыл бұрын
Just waiting for that golden moment when Lal Sir declares Riyas Salim as BB4 winner, praying for that to happen ❤ Poor guy after all the struggles he has faced in his life and degrading done by many channels, it will be the best gift God can give him ! He is also playing really well compared to other contestants in the house and deserves to be the BB4 Title winner !!
@shilpa542 жыл бұрын
Njnum aagrahikkunnu..itrayum ishtapetta oru bb player illa.....
@AM123_2 жыл бұрын
അർഹത റിയാസ് ന് മാത്രം ആണ് 👌 bb ഈ സീസൺ മാത്രം അല്ല എല്ലാ സീസണിലെ contestants നെ വച്ചു compare ചെയ്താലും റിയാസ് നെ വെല്ലുന്നൊരു മത്സരാർഥി വേറെ ഇല്ല 🔥 Bb game അറിഞ്ഞു കളിക്കുന്നു.. Arguments നടത്തുമ്പോൾ ഉള്ള points ഒക്കെ ഉഫ്...എന്റമ്മേ.. 🔥 Blesslee ഫാൻ ആയ ഞാനിപ്പോ റിയാസ് ഫാൻ ആയി❣️ അത്രയ്ക്കും brilliant & sharp ആണ് റിയാസ് 🥰 Bb കൊണ്ടുവന്നതിൽ വച്ചു കിടിലൻ ആണ് അവൻ.. But winner ആകുമെന്ന് തോന്നുന്നില്ല...😔 റിയാസ് നെ മനസ്സിലാക്കാനുള്ള ബൗദ്ധിക നിലവാരം ഇന്നും പലർക്കും ആയിട്ടില്ല.. പലരും വോട്ട് splitting നടത്തുന്നുണ്ട് അവനെ തോൽപ്പിക്കാൻ 😔
@mercyjhon48502 жыл бұрын
Orikkalum nadakkatha vrithiketta swapnam
@abcdefghijklmnopqrstuvwxyz79552 жыл бұрын
Yes ❤️
@Nooriya8882 жыл бұрын
🤣🤣🤣🤣🤣
@Neethu..2 жыл бұрын
riyaazzzzzz😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@elizabethalex50032 жыл бұрын
Riyas was absolutely correct about dilsha.. 😂😂. Indirectly paranju, "njan vanna shesham aan dilshayude voice veliyil vannath" enn. 👏
@agneyarunalakkal67152 жыл бұрын
Yeah you're absolutely right about dilsha she is the real safe gamer of the game she is littery using every strong contestent of the game I thought that dilsha was a good player because she stood for Robin but that's not actually true She clearly used blesslee and Robin to win Why can't no one see this ?
@glitters97582 жыл бұрын
Alla robine evan um jasminum chadichu purathakkiyad kand manasukondu vedanichitum vassiyode deserving allath avanefire nilkanam ennu karudi yaanu dhilsha
@elizabethalex50032 жыл бұрын
@@agneyarunalakkal6715 that's it .. this is a.game . These people who are fighting inside are players. none of them are going to keep any grudge when they get outside.. but fans don't realize that..
@elizabethalex50032 жыл бұрын
I wonder how things would have changed between those "triangle" if robin was still there..!!! Especially.dilsha.. after all it's about winning the game.
@vickys5532 жыл бұрын
hehe yeh..he is also trying 2 make her believe that he is the one who gave her a voice, and this dilsha will like..ithu riyaz-nde oru manipulation aanu..avale onnu soap-ittu pokki paranjal aval avarude koode nilkkum..dilsha is a silly fool who can b easily made into a puppet..
@sasidrababu48512 жыл бұрын
റിയാസ് അടിപൊളി
@__mmr__changee__91252 жыл бұрын
The real game changer 🔥Riyas 🔥😻
@ashasirajudheen68792 жыл бұрын
റിയാസ് വിന്നർ ആകട്ടെ എന്നാണ് ഇപ്പോൾ എന്റെ പ്രാർത്ഥന.റിയാസ് നല്ല ഒരു വ്യക്തി യും അത്പോലെ ഒരു നല്ല ഗൈമാറും ആണ്.👍👍👍
@ShahulHameed-tt7ld2 жыл бұрын
റിയാസ്🔥🔥🔥🔥
@amantz6122 жыл бұрын
Proud to be a RIYAS fan. RIYAS SALIM 😍
@me-vp4wo2 жыл бұрын
🤮
@butterfly93002 жыл бұрын
@@me-vp4wo അങ്ങോട്ട് മാറി nikke
@arathys68202 жыл бұрын
@@me-vp4wo pode onnu 🤐
@me-vp4wo2 жыл бұрын
@@arathys6820 ni podii 😏
@arathys68202 жыл бұрын
@@me-vp4wo 😑
@TnCooksammm2 жыл бұрын
Best performer in bigboss season 4 RIYAS the real king ❤️❤️❤️
@livincool81132 жыл бұрын
Ennik riyazinte communication skill kittiyirunakil 😗
@TnCooksammm2 жыл бұрын
Enikkum❤️❤️
@jyothi55632 жыл бұрын
👍
@isahansona87512 жыл бұрын
Yes
@dinkuminkuvlog2 жыл бұрын
അപ്പൊ നാട്ടുകാര് പറയും അഹങ്കാരീന്ന് അതാണ് കാലം കാര്യം പറഞ്ഞാൽ അപ്പൊ നമ്മൾ അഹങ്കാരികളായി
@abinmc44512 жыл бұрын
Riyas is best gamer in bb🔥🔥🔥🔥🔥🔥
@ancyjose26752 жыл бұрын
Riyas😍😍 u got that real game vibes!!!!hope to see u in finals
@swanthana.s37772 жыл бұрын
Blessle❤️🔥riyas❤️🔥most deserving top 2❤️
@jassieboom87072 жыл бұрын
🤣🤣🤣🤣blessle
@fasalurahmana71932 жыл бұрын
Bleslee 🤮
@beinghuman38472 жыл бұрын
Entha adyam mudhal noku most deserving .ippo 8alkarelle ullu avarku kooduthal alakar ayittu communication illallo appo content kshamam undavum.riyas also deserving.then fst mutual nokanengil lp chechiyum deserving anu