ഏതെങ്കിലും വിവരമില്ലാത്തവരും ദുഷ്ടന്മാരും താങ്കളെ വിമർശിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് വെച്ച് എല്ലാ മനുഷ്യരും ആ സ്വഭാവമുള്ളവരല്ല. ഭൂരിഭാഗം മനുഷ്യരും താങ്കൾ ചെയ്തുകൊ ണ്ടിരിക്കുന്ന നന്മയെ ഹൃദയം കൊണ്ട് പ്രകീർത്തിക്കുന്നവരാണ്.❤ ആണായാലും പെണ്ണായാലും വയസ്സാം കാലത്ത് ഒരു തുണ ( ജീവിത പങ്കാളി ) ആവശ്യം തന്നെ.
@remanibalan91492 ай бұрын
ഇത്രയും മനുഷ്യ ത്വം ആയി ചിന്തിക്കുന്ന താങ്കൾക്ക് ഒരു big സല്യൂട്ട് 🙋🏻♀️🙏🏻 keep it up 👍🏻
@sarojinip92452 ай бұрын
ടെ ങ്ക് യു. ഇത്രയം നല്ല ഒരു വിടീയോ അണv ഇത് വിട്ടിൽ തനിച് ഒരു തുണയം കുട്ടിനില്ലാതെ നിക്കു വർക്ക് ഒരു ഉപാകാരം അവുന്ന ഒരു വിട്ടി യോണ് എനിക്ക് ഇഷ്ടം ആയി ഞാനും അതുപോലെ ഉള്ള ഒരു സ്ത്രീ ആണ് അരം ഇല്ല പാട്ട് നർമരണ പെട്ടു ഒരു മകൻ ഉണ്ട് അവൻ ഇപ്പോൾ എന്റെ അടുത്ത് ഇല്ല ഭാര്യം യം കഞ്ഞുമായി വേറേയാണ് താമസ o... ഓക്കെ' ഇവിടിയോ കണ്ടപ്പോൾ എഴുതി വിട്ടതാണ് ശെരീ... ഞാൻ നിർത്തുന്നു ഓക്കെ'
@naseemakassim392 ай бұрын
നിങ്ങളാണ് ശരി മുന്നോട്ടു പോകുക പടച്ചവൻ്റെ. അനുഗ്രഹം ഉണ്ടാകും 🤲🤲🥰🥰
@hajarabiaaju33672 ай бұрын
Aameen 🤲🤲♥️♥️
@p.k.sivanandan10612 ай бұрын
@@hajarabiaaju3367qq lp lp mo
@sujasuja33602 ай бұрын
അതെ
@rajihathvm73982 ай бұрын
സഹോദരാ.. 100% ശരിയാണ് നിങ്ങൾ പറഞ്ഞത് സ്ത്രീകൾ ധൈര്യത്തോടെ മുന്നോട്ട് വരെ ട്ടെ. താങ്കൾക്കും അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏♥️🤲🤲
@MariyaMon-s5u2 ай бұрын
നല്ലൊരു മനുഷ്യൻ എത്ര നല്ല സ്വഭാവത്തിലാണ് സംസാരിക്കുന്നത് വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത്
@lathatk77322 ай бұрын
നിങ്ങൾ മനുഷ്യൻ ആണ് നെഗറ്റീവ് കമൻ്റ്സ് ഇടുന്നവർ മറ്റുള്ളവരുടെ ജീവിതം എന്തോ ആയിക്കോട്ടെ എന്ന് ചിന്തിക്കുന്നവർ ആണ് ഈ നെഗറ്റീവ് പറയുന്നവർക്ക് സൊന്തം ജീവിതത്തിൽ അനുഭവം വരുമ്പോൾ.അവരും bro ക്ക് support ചെയ്യും
@binduk2452 ай бұрын
നിങ്ങൾ ചെയ്യുന്നത് നല്ലകാര്യമാണ് സഹോദരാ. പുണ്യപ്രവർത്തിയാണ് ഞാൻ ഫുൾസപ്പോർട്ട് 👍🏻👍🏻
@JohnsonJoseph-t8r2 ай бұрын
Do you need sombody
@saleems62982 ай бұрын
ആരെന്തങ്കിലും പറയട്ടെ ഈ കാര്യം ചെയ്യാൻ നിങ്ങൾക്കു ഒരു മനസുണ്ടല്ലോ അതിനു നിങ്ങൾക്ക് അള്ളാഹു കാക്കട്ടെ 🌹🌹🌹നിങ്ങളുടെ മനസു ആളല്ലാഹു കാണുന്നുണ്ടല്ലോ 🤲🤲🤲🤲
@RahmahNisa-d9k2 ай бұрын
മോനെ നിങ്ങൾ ചെയ്യുന്നതിന് ഒരു പാട് നന്ദിയുണ്ട് അള്ളാഹു സ്വാർഗ്ഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടേ ആമീൻ
@Kadeeja-fq9tv2 ай бұрын
Ameen
@MuhammedAli-eg1is2 ай бұрын
വളരെ നല്ല വാക്കുകൾ ഒരു സത്യവിശ്വാസി ഒരു സ്ത്രീ ആവട്ടെ പുരുഷൻ ആവട്ടെ അവരുടെ സംരക്ഷണമാണ് ആഗ്രഹിക്കേണ്ടത് അത് പ്രായമാകുമ്പോൾ മാത്രമെ തിരിച്ചറിയൂ എല്ലാം അനുഭവത്തിൽ നിന്നും പഠിക്കും താങ്കൾ ക്ക് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
@muhamedali80502 ай бұрын
ഹംസക്ക നിങ്ങൾ ശരിയാണ് മുന്നോട്ടു പോകുക
@mohandasu47372 ай бұрын
എൻ്റെ ഭഗവാനെ നിങ്ങളുടെ പോലുള്ള '- ഒരു മനുഷ്യൻ / താങ്ക് യൂ❤❤
@LanaLatheef-w9c2 ай бұрын
അവർക്ക് അതിന്റെ വേദന അറിയില്ല മക്കൾ അവരുടെ ഫേമിലിയായി പോകം നല്ല പ്രയം കഷ്ട്ടപാടം കണി രംമായി ജീവിതം അനുബവികെട്ടി വന്നു ഒറ്റപെടുമോൾ അവർക്ക് മനസിലാകം
പറയുന്ന കാര്യം സത്യം ആണ് ഒറ്റപ്പെട്ടു ജീവിക്കുന്നവർക്ക് അത് മനസ്സിലാകും. 😊👍👍
@JohnsonJoseph-t8r2 ай бұрын
ഒറ്റപെട്ട അനുഭവം ആണോ
@MariyaAshraf-o7y2 ай бұрын
ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ നീ ചെയ്യുന്നത് നല്ല കാര്യം
@Familiaris54812 ай бұрын
😂ഈ അവിവാഹിതരായ പുരുഷന്മാർ ഒറ്റപ്പെട്ടവരായിരുന്നോ? Leonardo da Vinci, Isaac Newton, Nikola Tesla, Ludwig van Beethoven, Michelangelo, Swami Vivekananda, A. P. J. Abdul Kalam, Homi J. Bhabha, K. Kamaraj, Ram manohar Lohia, Van Gogh, Alan Turing, Cliff Richard, The Wright Brothers Orville and Wilbur Wright, Hans Christian Andersen, President James Buchanan, George Eastman, Voltaire, Descartes,.... V. K. Krishna menon, , M. Visvesvaraya, Satya Sai Baba, Ratan Tata, Anna Hazare... Immanuel Kant, Henry David Thoreau, Robert Knox , David Hume, Edward Gibbon, John Dalton , Edward Lear, Lewis Carroll, Thomas Lipton, Cecil Rhodes...😂
@bindukm66702 ай бұрын
Sathyam ❤❤
@JohnsonJoseph-t8r2 ай бұрын
@@bindukm6670 ottapedal thonunundo
@ashrafkudallur32292 ай бұрын
വയസ്സായി കല്യാണം കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നവർ അഥവാ വികാരം കൊണ്ടാണ് കാമസക്തി കൊണ്ടാണ് എങ്കിൽ തന്നെ ആർക്ക് നഷ്ടം, എല്ലാ ജീവജാലങ്ങളിലും ആണും പെണ്ണും ഉണ്ട് ഇണയും തുണയും ഉണ്ട്, ആയതുകൊണ്ട് താങ്കൾ ചെയ്യുന്നത് ഒരു സേവനമാണ് ധൈര്യമായി മുന്നോട്ടുപോകു, ഫുൾ സപ്പോർട്ട്
@manoharank82642 ай бұрын
❤❤❤❤❤❤❤❤❤
@OoooOooo-hu8uv2 ай бұрын
നീ ചെയ്യെടോ... ആരെ പേടിക്കണം.... 40 കഴിഞ്ഞ നെയ് ത്തള്ള മാരുടെ കാര്യങ്ങൾ കൂടതൽ ആയിക്കോട്ടെ.. പണി ശരിക്കും പഠിച്ചു രസിക്കാൻ പറ്റുന്നത് ആ പ്രായം എത്തിയപ്പോൾ ആണല്ലോ. ഉപ്പും,മുളകും, പുളിയും ഇല്ലാത്ത TEEN AGE കരിക്ക് ആർക്കാ വേണ്ടത്... ഉഷാറായി വീഡിയോ ചെയ്യുക.. ഒരു ഭയവും വേണ്ട.. മോനെ.... 👌
@Mullapoov2 ай бұрын
@@OoooOooo-hu8uvനിന്റെ വീട്ടിൽ ഉണ്ടൊ കെട്ടിക്കാൻ നൈയ് പോലത്തെ ഒന്ന് നിനക്ക് കൊണ്ടെങ്കിൽ പറയുമ്പോ ഓർക്കണം
@OoooOooo-hu8uv2 ай бұрын
@@Mullapoov ഞാൻ ഉള്ളത് പറയുമ്പോൾ നിനക്കെന്താ പൊള്ളുന്നത്.... പറഞ്ഞത് ഉള്ള കാര്യം ആണല്ലോ... അത് മാത്രമല്ല നിന്നെ പോലോത്ത കടുപ്പത്തിന്റെ ഒന്നിനെ കിട്ടിയെങ്കിൽ ബാക്കിൽ കൂടെയും കേറ്റി സുഖിക്കാം.. ഹാ എന്താ രസം അല്ലേ ? നീ ഡെയിലി ചെയ്യുന്നുണ്ടാവുമല്ലേ?.. 🤣🤣
@MiniIssac-pj3ue2 ай бұрын
1:09 1:10 @@OoooOooo-hu8uv
@AyishasadiSadikaveeran2 ай бұрын
താങ്ങാൻ ഒരാളും ഇല്ലാത്തത് കൊണ്ടും, തളർത്താൻ ഒരു പാട് പേരും ഉള്ളത് കൊണ്ടുമാണ്, സമാധാനിപ്പിക്കാൻ വേണ്ടി യാണ് ഒരു കൂട്ട് തേടുന്നത്. അപ്പഴും, കംമെന്റിലൂടെ തളർത്തും, മുഴുത്ത അസൂയ ക്കാരണ o Never mind ചെയ്യണം ഒറ്റ പ്പെടലിന്റെ വേതന അനുഭവിച്ചവർക്കേ അറിയൂ... പിന്നെ തെറ്റു പറ്റിയർക്ക് തൗബയിലൂടെ ദൈവം പൊറുത്തു കൊടുത്തിട്ടുണ്ടാവും. പിന്നെ തെറ്റ് ചെയ്യാതെ ജീവിക്കാൻ വേണ്ടി യാണ് വിവാഹം കഴിക്കുന്നത്. പഴയ ചരിത്രം ആരും വിളമ്പാൻ നിൽക്കണ്ട. നിങ്ങൾ ധൈര്യമായി വിഡിയോ വിട്ടോളൂ.... 👍👍👍
@vijayalakshmikunjamma69042 ай бұрын
താങ്കൾ ചെയ്യുന്ന പുണ്യപ്രവർത്തി ധൈര്യത്തോടെ തുടരുക. മാനസിക രോഗികളെ നിയന്ത്രിക്കാൻ നമുക്കാവില്ല. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി സ്വന്തം ജീവിതം നശിപ്പിക്കാതിരിക്കാൻ നോക്കുക വിജയാശംസകൾ 💐💐🙏🏿🙏🏿
@MuhammedCk-c8n2 ай бұрын
ഒറ്റപ്പെട്ട് കഴിയുമ്പോൾ ഒന്ന് സംസാരിക്കാനും സ്നേഹികാനും സ്നേഹിക്കപ്പെടാനുംഉള്ള ഉള്ള ആഗ്രഹം എന്തെന്നു ഒറ്റപെട്ടു നിൽക്കുന്നവർക്കേ അനുഭവിച്ചാലേ അറിയൂ
@ranikoppam29382 ай бұрын
ശരിയാണ്
@Familiaris54812 ай бұрын
ഈ അവിവാഹിതരായ പുരുഷന്മാർ ഒറ്റപ്പെട്ടവരായിരുന്നോ? Leonardo da Vinci, Isaac Newton, Nikola Tesla, Ludwig van Beethoven, Michelangelo, Swami Vivekananda, A. P. J. Abdul Kalam, Homi J. Bhabha, K. Kamaraj, Ram manohar Lohia, Van Gogh, Alan Turing, Cliff Richard, The Wright Brothers Orville and Wilbur Wright, Hans Christian Andersen, President James Buchanan, George Eastman, Voltaire, Descartes,.... V. K. Krishna menon, , M. Visvesvaraya, Satya Sai Baba, Ratan Tata, Anna Hazare... Immanuel Kant, Henry David Thoreau, Robert Knox , David Hume, Edward Gibbon, John Dalton , Edward Lear, Lewis Carroll, Thomas Lipton, Cecil Rhodes...😊
@@godzilla_GAM_ING_YTസത്യം ഞാനും ആ അവസ്ഥയിൽ ആയിരുന്നു. എന്റെ ഭർത്താവ് എനിക്ക് 30 വയസിൽ മരിച്ചു പോയി കുട്ടികൾ മോൾക് 12 മോനു 10 വയസ് ഉള്ളപ്പോ ആയിരുന്നു. അവരെ വളർത്തി ഇന്ന് മോൾക് 28 വയസ് അവളുടെ കല്യാണം കഴിഞ്ഞു.എന്റെ മകൾ പറഞ്ഞു അമ്മ വേറെ കല്യാണം കഴിച്ചോളൂ എന്ന് അതുകൊണ്ട് മാർട്ടിമോണിയായിൽ കൊടുത്തു ആലോചന വന്നു. മോളും അവളുടെ ഭർത്താവും സമ്മതിച്ചു മോൻ പറഞ്ഞു കല്യാണം കഴിച്ചു പോയാൽ തിരിച്ചു വരരുത് എന്ന്. എന്റെ അമ്മയുടെ സമ്മതത്തോടെ കല്യാണം കഴിച്ചു എന്റെ അനുജത്തിയും അവളുടെ ഭർത്താവും കൂടി എന്റെ മക്കളെ പറഞ്ഞു തിരിച്ചു. ഇപ്പോ എന്റെ മക്കൾ എനിക്ക് നഷ്ടം ആയി. പക്ഷേ എനിക്ക് നല്ല ഒരു ജീവിതം കിട്ടി
@abdulsalamkk-gn6pv2 ай бұрын
തള്ളേനെ തല്ലിയാലും രണ്ട് അഭിപ്രായക്കാരുണ്ടാകും സഹോദരാ നിങ്ങൾ ധൈര്യമായി മുന്നോട്ടുപോവുക
@Ajmal-pi9ld2 ай бұрын
എത്ര സത്യം ആണ് നിങ്ങൾ പറയുന്നത് 👌🏻👌🏻
@AyishaAyisha-p7v2 ай бұрын
മോൻ ചെയ്യുന്ന ത് നല്ല കാര്യ മാണ് അൽഹംദുലില്ലാഹ് 🤲🤲🤲
@RajanPadmanabhan-j2mАй бұрын
Good idea
@Shinu3322 ай бұрын
നിങ്ങളെപ്പോലുള്ള നല്ല വ്യക്തിയെ ഞാൻ ആദ്യമാണ് സഹോദരാ കാണുന്നത് എത്ര അന്തസ്സുള്ള സംസാരവും വ്യക്തിത്വവും👍💐💐💐 Super' നിസ്സഹായർക്കു വേണ്ടി സംസാരിക്കുന്നതിൻ്റെ പുണ്യം താങ്കൾക്കും കുടുംബത്തിനും ലഭിക്കട്ടെ അനിയാ...🙏 NB: ഞാനും ഓർക്കാറുണ്ട് യുട്യൂബിലെ ചില വൃത്തികെട്ട കമൻ്റുകൾ. കഷ്ടം തോന്നും എന്തൊരു തെറ്റാണ് അവർ ചെയ്യുന്നത്.😔
@RizwanaZainu2 ай бұрын
എനിക്ക് ഭർത്താവുണ്ടായിട്ടും ഒരു സ്നേഹമോ തുണയോ ഇല്ല 17 വർഷമായി വിവാഹം കഴിഞ്ഞിട്ട് 15 വയസായ ഒരു മോളുണ്ട് ഒരു വർഷം സ്നേഹത്തോടെ ജീവിച്ചു എന്നെ ഒരുപാട് സ്നേഹിച്ച ആളായിരുന്നു ഞാനും ഒരുപാടൊരുപാട് സ്നേഹിച്ചു മോൾക് ചിലവിന് തരും ഒറ്റപ്പെട്ട് ജീവിക്കുന്ന വേദന പറഞു ഒരാളെയും മനസ്സിലാക്കികൊടുക്കാൻ കഴിയൂല നല്ല ഒരു ജീവിതത്തിന് ഒരുപാട് ആഗ്രഹമുണ്ട് എന്നെ ഒഴിവാക്കിയിട്ടില്ല ജനങ്ങൾ എന്തൊക്കെ പറയും എന്ന് കരുതിയിട്ടാണേ എല്ലാ വിഷമങ്ങളും സഹിച്ചിരുന്നത് ഇങ്ങനത്തെ വിഡിയോ കാണുമ്പോ ഒരു സമാദാനമാണ് മനസ്സിന്
@abdulhmeed48682 ай бұрын
സൊന്തം അനുഭവം ഉണ്ടാകുബോയാണ് മനസിലാവുക i താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക😢
@basheerm4252 ай бұрын
വളരെ വിഷമം തോന്നുന്നു.. വേറെ വിവാഹം നോക്കുന്നുണ്ടോ..
@Useasdfg2 ай бұрын
ഈ രീതിയിൽ കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട് താങ്ങൾ എവിടെയാണ് എന്താണ് വേണ്ടത്
@latheefareekan73612 ай бұрын
ഏതു നല്ല കാര്യത്തിനും കുറെ പട്ടികൾ പുറകിൽ നിന്ന് കുറയ്ക്കും അതുകണ്ട് ഒരിക്കലും നിരാശനാകരുത്
@shaznas_world2 ай бұрын
അതെ ഇതു തന്നെയാ എന്റെ യൂ ജീവിതം ഒരു മകൾ ഉണ്ട് 11വയസ്സായ് ആളുകളെ പേടിച്ചു ഞാൻ ഇതുപോലെ ചിലവിനു തരുന്നില്ല എന്റെ ഉമ്മ യാണ് മകളെ നോക്കുന്നത് ഡിവോഴ്സ് ആയില്ല വേറെ ജീവിതം നോക്കണം 😪
@saidalikutty2 ай бұрын
സഹോദരാ നിങ്ങൾ ചെയ്യുന്നത് ഒരു മഹത്തായ കാര്യമാണ്, ധൈര്യമായി മുന്നോട്ടു പോവുക, അള്ളാഹു നിങ്ങളുടെ കൂടെയുണ്ട്
ഞാനും ഭർത്താവ് മരിച്ച ഒരു സ്ത്രീയാണ്.50 വയസ്സായി.5വർഷം കയിങ് മരിച്ചിട്ട്.ഒരു പെണ്ണും ഒരു ആണു കുട്ടികൾ.അവരുടെ വിവാഹം കായ്ഞു. ഞാനും ഒരു ഇണയെ തേടുന്നു സഹോതരാ ബിഗ് സല്യൂട്ട്
@podamonu2 ай бұрын
Iniyooo
@SubhashChazhikulam2 ай бұрын
@@podamonuI like
@KkBeev2 ай бұрын
@@SubhashChazhikulam ഞാൻ
@KkBeev2 ай бұрын
62 കാരൻ ശരിയാകുമോ
@diya62852 ай бұрын
Ini ayal enthanu,namuk enthelum nashtam undo..atho avrk enthelum hospital case vanal thankalo njno sahayikumo...1947 nu eneet po sahodara,kashtam
@Ahmedthikkodi2 ай бұрын
ഇതിൽ നിങ്ങൾ ചെയ്യുന്നത് സമൂഹനന്മക്കാണ് അത്ഉൾകൊണ്ട് മുൻപോട്ട് പോകുക.ഇതൊക്കെ സ്വയജീവിതത്തിൽ അനുഭവിക്കേണ്ടി വരമ്പോൾ മാത്രമാണ് ഇതിൻ്റെ ആവിശതെയെ പറ്റി മനസ്സിലാകുകയുള്ളൂ.Good job, bro. continue May Allah bless you
@VaigaSunil3042 ай бұрын
എത്ര നന്നായി സംസാരിക്കുന്നു എല്ലാം സത്യമുള്ള കാര്യങ്ങൾ , അതെ ഇത്തിരി പ്രായമായാൽ ഉടൻ അവർക്ക് സൂക്കേട് മാറില്ലേ എന്നാ പറയുക വയസുകാലത്ത് ഒരു കൂട്ട് അതല്ലേ ഒറ്റപ്പെടൽ മാറാൻ ഒരു തുള്ളി വെള്ളം തരാൻ അല്ലാതെ വിവരം കെട്ട ആളുകൾ കരുതുന്നപോലെയല്ല സഹോദരാ നിങ്ങൾ മസ്സാണ് ഗോഡ് ബ്ലെസ് യു ❤❤❤❤❤
@rasiyamajeed16232 ай бұрын
ഈ വിഷയത്തിൽ പങ്കെടുത്ത എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ
@saniyageo85992 ай бұрын
ഒത്തിരി നന്മ ആയ മനസ് ഉള്ള സഹോദര നിങ്ങനെ ആദരവോടെ സ്നേഹത്തോടെ കണ്ടു നമിക്കുന്നു 🙏🏻🥰
@sunnypdpdavidsunny68372 ай бұрын
കാലം എത്ര പുരോഗമിച്ചാലും ഇപ്പഴും പൊട്ടക്കിണറ്റിൽ കിടക്കുന്ന കുറേ തവളകൾ ഉണ്ടു്. bro: ധൈര്യ സമേതം മുൻപോട്ടു പോവുക ❤
അനാവസ്യ കമെന്റ് ഇടുന്നവർക്കും ആ കാലം വരും ദൈവം കൊടുക്കും അത്തരം ആളുകൾ അനുഭവിക്കാതെ പോകില്ല പോകാനും പാടില്ല
@usmanmukkandath95752 ай бұрын
2024 ആയിട്ടും, മറ്റു നാടുകളോടൊപ്പം നമ്മുടെ നാടും...വളരെ പുരോഗമന പാതയിൽ എത്തിയിട്ടും... ഏതാണ്ട് നൂറു കൊല്ലം മുമ്പേ... ജനിച്ചു മരിച്ചു പോവേണ്ട, വളരെ ഇടുങ്ങിയ മനസ്സുള്ള... സംസ്കാരശൂന്യർ ഇപ്പോഴും നമ്മുടെ ഒക്കെ ഇടയിൽ ഉണ്ട് എന്ന സത്യം... വളരെ ലജ്ജാകരമാണ്. ഇക്കൂട്ടർ ഈ സമൂഹത്തിന് തന്നെ അപമാനമാണ്. ആണായാലും, പെണ്ണായാലും...അൻപതോ അറുപതോ വയസ് കഴിഞ്ഞിട്ടും അവർക്ക് ഒരു ഇണയെ കിട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ... അത് അവരുടെ ഗതികേട് കൊണ്ട് തന്നെ ആയിരിക്കും. കൂടുതൽ പേരും... ഒറ്റപ്പെടലിൻറെ നൊമ്പരങ്ങളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രമായിരിക്കും. പഴയകാലങ്ങളിൽ എല്ലാം കൂട്ടുകുടുംബങ്ങൾ ആയതിനാൽ ഇത്തരം ഒറ്റപ്പടലുകൾ ഉണ്ടായിരുന്നില്ല. ആളുകളുടെ വായ മൂടിക്കെട്ടാനൊന്നും പറ്റുകയില്ലല്ലോ.... താങ്കൾ അതൊന്നും കാര്യമാക്കാതെ ധൈര്യമായി മുന്നോട്ട് പോവുക.... വിജയാശംസകൾ...❤
@meenanair14932 ай бұрын
❤ mon പറയുന്നത് ഞാൻ സഹകരിക്കുന്നു Big ❤❤ Salute
@RajanPadmanabhan-j2mАй бұрын
Nookunnundo
@ReePk-wq9cp2 ай бұрын
നല്ല മനസ്സ് ഉള്ള സഹോദരൻ❤
@Vasantha-x3f2 ай бұрын
മോനെ വളരെ നല്ല അഭിപ്രായം ഒറ്റപെട്ടവർക്കേ അത് അറിയൂ കാരണം ഞാൻ ഒറ്റക്കാണ് മൂന്ന് മക്കൾ പെൺമക്കൾ അവരെക്ക് അവരുടെ വീട്ടിൽ ഞാനിങ്ങനെ തനിച്ച് വിരഹം രണ്ട് വർഷമായി😢
@RajanPadmanabhan-j2mАй бұрын
God help
@soudakp30872 ай бұрын
അല്ലാഹു നിങ്ങൾക്ക് ഈ പുണ്യ പ്രവർത്തിക്ക് തക്ക പ്രതിഫലം നൽകട്ടെ ...
@sulfathms40132 ай бұрын
വളരെ നല്ല വാക്കുകൾ ധൈര്യത്തോടെ മുന്നോട്ട് പോകുക അല്ലാഹു അനുഗ്രഹിക്കട്ടെ ❤
@sakeenanazeer90092 ай бұрын
മുസ്ലിം പെണ്ണുങ്ങൾ ഭർത്താവ് മരിച്ചാൽ മക്കൾക്കു വേണ്ടി ജീവിക്കണം ആണുങ്ങൾ ഭാര്യ മരിച്ചു മൂന്ന് മാസം ആകുമ്പോൾ വേറെ കെട്ടുന്നു ഇതിന് ഒരു മാറ്റം ആണ് സഹോദരൻ കൊണ്ട് വന്നത് ബിഗ് സല്യൂട്ട് സഹോദര 👍👍👍👍
@@ramankuttyak9153, അങ്ങനെ ഒന്നും ഇല്ല.. വിവാഹം കഴിക്കുന്നവർക്ക്.. ആണായാലും, പെണ്ണായാലും, എപ്പോഴും കഴിക്കാം.. നമ്മുടെ രാജ്യത്തിന്റെ നിയമവും ആയ് യോജിക്കുന്ന നിയമം തന്നെയാണ് വിവാഹ കാര്യത്തിൽ ഉള്ളത്.. വിവാഹിതർ തന്നെ ആണെങ്കിലും പങ്കാളിയുമായി യോജിച്ച് പോകാൻ പറ്റില്ലൻകിൽ എപ്പോഴും ബന്ധം ഒഴിവാക്കി ഇഷ്ടം ഉള്ള പങ്കാളിയെ തെരഞ്ഞെടുക്കാവുന്നതാണ്.. നമ്മുടെ നാട്ടിൽ ഉള്ള ഈഗോ ചിലർ കലർത്തുന്നതാണ് പ്രശ്നം.. ജനങ്ങൾ പറയുന്നത് ഒന്നും നിയമം അല്ല.. നിയമം അർയാതെ സംസാരിക്കുന്നതാണ് ബുദ്ധി മുട്ട് ഉണ്ടാകുന്നത്..🚶🚶
@muhammedriyas45142 ай бұрын
Thonnal matram ellavarum inayayi jeevikanam
@ronaldocr26922 ай бұрын
എന്റെ ഭർത്താവ് ജീവിച്ചിരിപ്പുണ്ട്. പക്ഷെ, വേറെയാണ്. വേറെ അയാൾ വിവാഹവും കഴിച്ചിട്ടില്ല. പറയാൻ പോലും കഴിയില്ല. അത്രക്ക് അനുഭവിച്ചു ആൾ കൂടെ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സംസാരം ഇല്ല. തീർത്തു o ഒറ്റപ്പെട്ട് ജീവിച്ചു. ഇപ്പോൾ 45. ഇന്നും സ്നേഹം കിട്ടാൻ മാത്രം ആഗ്രഹിക്കുന്നു. സംസാരിക്കാനും. ഇപ്പോൾ ഒറ്റപ്പെടലിനോട് കുറെയൊക്കെ പൊരുത്തപ്പെടട്ടു തുടങ്ങി. മരണം വമിരെ വേറെ വിവാഹം കഴിക്കില്ല. അതിനാവില്ല. പക്ഷെ, താങ്കൾ ചെയ്യുന്ന നല്ല പുണ്യ പ്രവൃത്തി ഒരു പാട് നന്ദിയുണ്ട്.
@SheebaHm2 ай бұрын
Njanum ithe avastha
@youtubeyt31142 ай бұрын
നല്ല കേസ് വന്നാൽ കല്യാണം ആലോചിക്കണം. ഒരു കുറവും തോന്നണ്ട കാര്യമില്ല. ഞാൻ ഒരു വിവാഹം ആഗ്രഹിക്കുന്നു.. ഒരാൾക്ക് ഒരു ജീവിതം കൊടുക്കണം
@gopinathanpillai47012 ай бұрын
Nalla upakarapredhamaya veedio thank you brother l ottappettu vishamikkunnavarke oru thanalavatte thank you@@youtubeyt3114
@MrJose-zx1otАй бұрын
താൽപ്പര്യം ഉണ്ടെങ്കിൽ
@williamraufka77392 ай бұрын
53 വയസ്സു കഴിഞ്ഞ ഭാര്യ മരണപ്പെട്ട എന്നെ പോലുള്ളവർക്ക് മാത്രമേ അറിയൂ ഒറ്റപ്പെടലിന്റെ വേദന. സാമ്പത്തികമായി പിന്നാക്കം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.
@moosankutty90912 ай бұрын
ഭാ ര്യ ഉണ്ടായിട്ടും ഒറ്റക്ക് ജീവിക്കുന്ന ആൾക്കാര് എന്നെ പോലുള്ളവർ ഉണ്ട് ഭാര്യയെ ഉണ്ടല്ലോ എന്ന കാരണമാണ് എല്ലാവരും പറയുന്നത് നേരിട്ട് വരൂ പറഞ്ഞു തരാം കുറ്റപ്പെടുത്താൻ എല്ലാവർക്കും കഴിയും
@bdnsshakeer5012 ай бұрын
Ningal vivaham kayikkuno?sthalam avida
@കാട്ടുചെമ്പകം-ഭ6ഢ2 ай бұрын
നല്ല കാര്യമാണ് ചെയ്യുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ
@കാട്ടുചെമ്പകം-ഭ6ഢ2 ай бұрын
നെഗറ്റീവ് കമെന്റുകൾ കണ്ട് പിന്തിരിയേണ്ട
@Differentmadecreative2 ай бұрын
100 വയസ്സായാലും* അവനവന് ഒരു കൂട്ട് വേണം ഇന്നത്തെ കാലം നിർബന്ധമാണ് മക്കളും മരുമക്കളും അവരെ കാര്യമേ നോക്കു.. എന്നിട്ട് വൃദ്ധ സദനവും മറ്റും ആശ്രയിക്കേണ്ടി വരിക എന്തിനാണ് നിങ്ങൾ ഇത് പ്രശ്നമാക്കുന്നത്? നിങ്ങൾ പറയുന്നതാണ് ശരി അത് കൊണ്ട് നിങ്ങൾ തുടരൂ
@saleems62982 ай бұрын
നിങ്ങൾ പറയുന്നത് ശെരിയാണ്, ഇക്ക 🌹🌹🌹
@sreevalsannair61462 ай бұрын
സോഷ്യൽ മീഡിയ നല്ലരീതിയിൽ ഉപയോകിക്കുന്ന ഇത്തരത്തിലുള്ള പ്രോഗ്രാം വളരെ സ്വീകര്യമാണ്. 🙏
@meenakshiramu39272 ай бұрын
കൾച്ചർ ഇല്ലാത്ത കൂട്ടങ്ങൾ ആണ് മോനു മനസ്സിൽ അല്പംപോലും നന്മയില്ലാത്ത വർഗ്ഗങ്ങൾ അങ്ങിനെ ചിന്തിക്കു.. ഒരു കുടത്തിന്റെ വാ മൂടി കെട്ടാം ആയിരം കുടത്തിന്റെ വാ മൂടികെട്ടാൻ കഴിയില്ല ല്ലോ.. ഈ ലോകം തന്നെ നശിച്ചാലും പഠിക്കാത്തവർ ഒരുപാട് ഉണ്ട് നമ്മുടെ നാട്ടിൽ വിട്ട് കളയൂ മോനു... 🤝
@kufmedia2 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് 👍🏻👍🏻
@fathimakarinkallathani55692 ай бұрын
പ്രായമായിട്ട് ഒരു കല്യാണം കഴി കൂക എന്ന് പറയുമ്പോൾ ചിലർ വിജാരിക്കുന്നത് ശാരീരിക സുഖത്തിനാണ് എന്ന് പക്ഷെ അതല്ല മനസ്സിന് ഒരു സുഖം അതാണ് മുഖ്യം ഒരു കൂട്ട് ഞമ്മളുടെ വെശമങ്ങളും പ്രയാസങ്ങളും ഒന്ന് പറയാൻ ഇത്രമാത്രം അതിന് എന്താണ് ഇത്ര കളിയാക്കാനുള്ളത് റ്റെ പെടലിന്റ വേദന അറിയണമെങ്കിൽ ഒറ്റപെടണം അപ്പോൾ അറിയും
@JohnsonJoseph-t8r2 ай бұрын
ഒരു തണൽ ആവിശ്യം ആണെങ്കിൽ പറയു തുണ ആകാം
@cardashcamview90442 ай бұрын
അതെ
@muhammedfaheem99562 ай бұрын
Good abiprayam hamsaka
@Rebgak2 ай бұрын
ഒറ്റപ്പെട്ടവർക്ക് മാത്രേ അറിയൂ.. അല്ലാത്തവർ അതിനെ പരിഹസിക്കുകമത്രേ ചെയ്യൂ കല്യാണം എന്ന് പറയുന്നത് ശരീരസുഖം എന്ന് മാത്രമാണ് ഇവരുടെയൊക്കെ ധാരണ
@krishnapriyan33522 ай бұрын
നിങ്ങൾ പറഞ്ഞത് പോലെ ഈ സമൂഹത്തിന്റെ ദുഷിച്ച മനസ് ചിന്തകൾ ഇത് കാരണം ഒരുപാട് ജീവിതം നശിപ്പിക്കാൻ അല്ലാതെ അവരെക്കൊണ്ട് ഒരാൾക്ക് നല്ല ഒരു ജീവിതം ഉണ്ടാക്കി കൊടുക്കാൻ ഉള്ള കഴിവില്ലല്ലോ
@ponnujose7802 ай бұрын
സഹോദര നിങ്ങൾ പറയുന്നത് 100%ശെരിയാണ്. ഒരു കൂട്ട്, അതിന് വേറെ വിഷയം കണ്ടെത്തുന്ന ആൾക്കാർക്കാണ് മുകളിൽ പറഞ്ഞ അസുഖമ്.ഒറ്റപ്പെടുന്നത് അനുഭവത്തിൽ വരണം. എങ്കിലേ അതിൻറെ യാഥാർഥ്യം മനസ്സിലാവൂ. ഒരു കാപ്പി കിട്ടാൻ, അല്ലെങ്കിൽ കൊടുക്കാൻ, ഒന്ന് വീണാൽ താങ്ങാൻ, ഹോസ്പിറ്റലിൽ കൊണ്ടോവാൻ, ഇതിനൊക്കെ ഒരാൾ കൂട്ടായി വേണം. ഒരുപക്ഷെ മനസോടെ ആവില്ല. സാഹചര്യം ഒറ്റപ്പെടുന്നവരെ ഇതിനെ പറ്റി ചിന്തിയിപ്പിക്കുന്നതാണ്. കൂടെ ആൾ ഉണ്ടായിട്ടും ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരാൾ... ഈ ഞാനും. പക്ഷെ വേറൊരു ആളെ ഉൾകൊള്ളാൻ മനസ് സമ്മതിക്കില്ല.ഈ വിഡിയോ നാളത്തെ നല്ലതിനാവട്ടെ 🙏🏼
@podamonu2 ай бұрын
Athenth
@saradap12702 ай бұрын
സുഹൃത്തേ എറ്റവ് നല്ല കാര്യം മാണ് നിങ്ങൾ ചെയ്യുന്നതു ദൈവം നിങ്ങളുടെ ഉണ്ടാവ് നിങ്ങൾ പറയുന്ന കാര്യം എല്ലാ സത്യം മാണ് എറ്റ് വു നല്ല ചന്നാൽ കേരളം എത്ര മാറിയാലു ചില മനുഷർ മാറില്ല ഞാൻ 19 മാത്തെ വയസിൽ വിധവ അയതാണ് രണ്ട് പെണ്ണൻമക്കൾ രണ്ടളയു കല്ല്യണം കഴിച്ച് ഇപ്പോൾ എനിക്കു 57 വയസായി ഒറ്റക്കു ജിവിക്കുന്നതു അതു അനുഭവിക്കുന്നവർക്കുമത്ര മേ അറിയു ആ വേദന😢😢😢😢😢
@athirapk833Ай бұрын
Nallathu mathram varatte❤
@ShahidhaRahman2 ай бұрын
ഈ സന്മനസുള്ള ഇക്കാക് അള്ളാഹു ദീർഘയുസ്സ് നൽകട്ടെ 🤲🤲
@haneefahaneefa77892 ай бұрын
ഞാൻ വാടക്കര നീ പറയുന്നതാണ് ശെരി❤
@HairunnisaHamza2 ай бұрын
Ameen 😢😢😢
@AngeloLonappan2 ай бұрын
സഹോദരാ നിങൾ പറയുന്നത് തികച്ചും ശരിയാണ്. ദൈവം അനുഗ്രഹിക്കട്ടെ..
@rukhiyapoomkavanam802 ай бұрын
അവരവരുടെ ആവശ്യമാണ് വിവാഹം കഴിക്കുന്നത് അതിൽ മറ്റുള്ളവർ ചൊറിയേണ്ട ആവശ്യമില്ല
@abdurahamantc99532 ай бұрын
സഹോദരാ നിങ്ങൾ മുന്നോട്ട് പോവുക ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ കൊണ്ട് ഒരു ജീവിതം മറ്റുള്ളവർക്ക് കിട്ടിയാൽ രണ്ട് ലോകത്തും നിങ്ങൾ വിജയിച്ചു
ഞാൻ ഒരു വിധവ ആണ് ഒറ്റക് ആയിട്ട് വർഷങ്ങൾ ആയി കുട്ടുകാർ വേറെ കെട്ടാൻ പറയുന്നുണ്ട് ചിലർ നെഗറ്റിവ് പറയുന്നവരുണ്ട് പറയുന്നവർക് അറിയില്ല ഒറ്റക് ആയവരുടെ വേദന 😔😔😔
@noorudheenkk82632 ай бұрын
വയസ്സ് എത്രയാണ് സ്ഥലം എവിടെയാണ്
@basheerkakkengal76262 ай бұрын
ഒരു കുറ്റവും ഇല്ല ഒരു ഭർത്താവിന്റെ സുരക്ഷ വേറേ ആർക്കു തരാൻ കഴിയും ആരുടേയും അഭിപ്രായം ചോദിക്കണ്ട ഹലാലായത് ജീവിത വഴിയാക്കുക !!!👍👍👍
@vijackvl78552 ай бұрын
E@@basheerkakkengal7626
@godzilla_GAM_ING_YT2 ай бұрын
ഒരു ഭർത്താവിന്റെ സംരക്ഷണം വേണം ചേച്ചി... പ്രായം എത്രയാ എന്ന് അറിയില്ല അതോണ്ട് ചേച്ചി എന്ന് വിളിക്കുന്നു ഞാനും ഒരു വിധവ തന്നെ ആയിരുന്നു .പലപല മോശം ആയ സംസാരങ്ങൾ പലരിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ട് സഹികെട്ടു ഞാൻ ഞാൻ ഒരു വിവാഹം കഴിക്കാൻ തന്നെ തീരുമാനിച്ചു 7 വർഷം ആയി ഹസ്ബൻഡ് മരിച്ചിട്ടു നമ്മൾ ഒരു തീരുമാനം എടുത്തില്ല എങ്കിൽ ജീവിതകാലം മുഴുവനും അങ്ങനെയുള്ള മോശം വാക്കുകൾ കേൾക്കേണ്ടി വരും.... ചേച്ചിയൊരു കല്യാണം കഴിക്കു
@sakeenanazeer90092 ай бұрын
@@godzilla_GAM_ING_YT വിവാഹം വേണം ആഗ്രഹം ഉണ്ട് പക്ഷെ എന്റെ മോൻ 24വയസ് ഉണ്ട് അവൻ ഒറ്റക് ആക്കി ഞാൻ ഒരു ജീവിതം തിരഞ്ഞു പോയാൽ എന്റെ മോൻ പിന്നെ ആരു ഇല്ല എന്നാ തോന്നൽ ആണ് എനിക്ക് പിന്നെ ഒരു വിവാഹ ജീവിതം തന്നെ കൊണ്ട് ഒരു പാട് അനുഭവിച്ചത് ആണ് ഇനി ഒരു പരീക്ഷണ പേടി ആണ് 😔
@hussainasharaff2 ай бұрын
സഹോദരൻ പറയുന്നത് വളരെ ശെരി ആണ് ഓരോ ആളുകൾ വിഷമം അനുഫവിക്കുന്ന വേദന അവർ ക്കെ അറിയൂ
@muhammedjunaid87632 ай бұрын
ഇക്കാ നിങ്ങൾ നിങ്ങളുടെ ചാനലുംമായി ധൈര്യംമായി മുമ്പോട്ടു പോകുക ഒറ്റപെട്ട് കഷ്ട്ട പെടുന്നവർക് നിങ്ങൾ ഒരു വഴി കാട്ടിയാണ് പാവങ്ങളുട പട തലവനായി നിങ്ങളുടെ ശബ്ദം ഇനിയും ഉയരട്ടെ പടച്ചവൻ കൂടെ ഉണ്ടാകും ചില നരമ്പ് രോഗികൾ പലതും പറയും
@kochuranioj71382 ай бұрын
താങ്കൾ പറയുന്ന കാര്യം 100% സത്യം, ഞാൻ ഒറ്റക്ക് ഉള്ള ആളാണ്, മോന് നല്ലൊരു ജോലി ആയിട്ടില്ല, ഒരു മോൻ മാത്രമേ ഉള്ളൂ, ഒരു അസുഖം വന്നാൽ പോലും ആരും ഇല്ല, മോൻ എന്നെ നോക്കി ഇരുന്നാൽ അവന് ജീവിതം വേണ്ടേ, ഇപ്പോൾ കയ്യിൽ പൈസ ഇല്ല, അമ്മമാർക്ക് മക്കൾ രക്ഷ പെടണം എന്നാണ് , അങ്ങനെ ഒരമ്മ ആണ് ഞാനും.
@kunhimuhammednchirikanvare29162 ай бұрын
Good point speech
@JayaJaya-ff3ppАй бұрын
നിങ്ങൾ പറയുന്നത് സത്യമാണ്.. നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട്.
@cks-gm2vz2 ай бұрын
Good job... വളരെ അത്യാവശ്യമുള്ള content..
@VijayaLakshmi-nt8unАй бұрын
വളരെ നല്ല പ്രവൃത്തികളെ saportchayukasuper🙏🙏🙏
@sakeenanazeer90092 ай бұрын
സഹോദരൻ പറയുന്നത് സത്യം ആണ് ഞാൻ വാടക വീട്ടിൽ ആണ് ഇപ്പോൾ ഞാൻ ജോലിക് പോകുന്നുണ്ട്
@kamalav.s65662 ай бұрын
താങ്കൾ പറയുന്നതും പ്രവർത്തിക്കുന്നതും വളരെ നല്ല കാര്യമാണ് , നെഗറ്റിവ് അടിക്കുന്നവർ വെറും മരക്കഴുതകൾ , ഒറ്റപ്പെട്ട് കഴിയുന്നവരുടെ മൈൻഡ് വേദനാജനകം , സ്ത്രീ പുരുഷബെന്തം ഹെൽത്ത് ഉള്ളടത്തോളം കാലം നിലനിർത്തിപോകേണ്ട വിഷയമാണ് , ആരോഗ്യം ഉണ്ടേൽ ഏത് age ലും വിവാഹം കഴിച്ചു ഹാപ്പി ആയി ജീവിക്കുന്നതാണ് നല്ലത് , അവരുടെ പേരിൽ പ്രോപ്പർട്ടി നഷ്ടപ്പെടുമോ എന്ന തോന്നലും ചില മക്കൾക്ക് ഉണ്ട് , അതൊരു പ്രധാനം തന്നെ , മക്കൾ നോക്കുകയും ഇല്ല , ജീവൻ പോയി കിട്ടിയാൽ രക്ഷ പെട്ടെന്നു വിചാരം പല മക്കളിലും ഉണ്ട് , മോന്റെ ചാനൽ എന്റെ ഫുൾ സപ്പോർട്ട് ഉണ്ട് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 നല്ല മൈൻഡ് ഉള്ളതിനാൽ ആണ് ഇതൊക്കെ ചെയ്യാൻ പറ്റുന്നത് , ബ്ലെസ് യു ഗോഡ് ,
@kallansorakkode6032 ай бұрын
Ethra sathyam
@Pushpul.Pandey.PP0072 ай бұрын
I agree with You......Nobody should be lonely......Everybody needs a Companion.
@safiyath24052 ай бұрын
സഹോദരാ ഇതൊന്നും കേട്ട് തളരരുത് ധൈര്യത്തോടെ ഈചാനലുകൾ മുന്നോട്ട് കൊണ്ട് പോകുക ഞാനും ഈ ദുഖം അനുഭവിക്കുന്നവളാണ്
@AyubSalettur2 ай бұрын
Hi 🌹🌹❤️❤️
@ijasAhmmed-u6h2 ай бұрын
വിധവയാണോ നിങ്ങൾ
@reenareji59682 ай бұрын
സഹോദരാ നിങ്ങൾക്ക് ഇത്ര നന്നായി സംസാരിക്കാൻ കഴിഞ്ഞല്ലോ ഫുൾ സപ്പോർട്ട് . ഞാൻ ഭർത്താവും മക്കളും ഒക്കെയായി സന്തോഷത്തോടെ ജീവിക്കുന്ന ആളാണ് എങ്കിലും ഒറ്റപ്പെടൽ നന്നായി മനസ്സിലാക്കാൻ കഴിയും ഇതൊരു പുണ്യ കർമ്മമാണ് എന്തു കാര്യത്തിനും വിമർശിക്കാനും ഒരു നന്മയും ചെയ്യതത്തുമായ കുറെ ആൾക്കാർ ഉണ്ടല്ലോ ലോകം അങ്ങനെ ആണ് അത് അവഗണിക്കുക ധൈര്യം ആയി മുമ്പോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@lunaindia19712 ай бұрын
You R great/very real reasons .
@bindumanojbindumanoj5453Ай бұрын
സുഹൃത്തേ - പറയുന്നവർക്ക് സ്വന്തം അനുഭവം വന്നാലേ അറിയൂ ഒറ്റപ്പെട്ട ഒരു വൃക്തി എന്ന നിലയിൽ താങ്കൾക്ക് ഞാൻ സപ്പോർട്ടാണ്
@NajmaAbdulla2 ай бұрын
നല്ല കാര്യം 👍🏻👍🏻
@salyachankunju15242 ай бұрын
പ്രിയ സഹോദര ദൈവം അനുഗ്രഹിക്കും ❤🙏🏼🙏🏼🙏🏼
@ramlathsalam95592 ай бұрын
ആ ഇത്ത പറഞ്ഞത് അവരെ മക്കൾ നല്ലോണം നോക്കും മക്കൾ കഴിഞ്ഞട്ടെ എനിക്ക് എല്ലാം ഉള്ളൂ എന്നൊക്കെ പിന്നെ അവർ പറഞ്ഞത് അവർക്ക് ഒരു ഇണ വേണം എന്ന് പറഞ്ഞപ്പോൾ മക്കൾ സമ്മതം കൊടുത്തതാണ് എന്ന് പിന്നെ പറഞ്ഞു പറഞ്ഞു ആ ഇത്ത പറഞ്ഞത് അവർക്ക് ഗൾഫുകാരെ വേണം ഗൾഫുകാരയാൽ എങ്ങിനെ അവർ പിന്നെയും തനിച്ചാവില്ലേ ഗൾഫുകരനെ വേണം നല്ലോണം പൈസ ഉള്ള ആൾ വേണം പൈസവില്ലാത്തവർ വെണ്ട 😊60വയസ്സിലും പെണ്ണിനെ മാത്രം നോക്കിയാൽ പോരല്ലോ ആ പുരുഷനെയും നോകണ്ടേ ആ ഇത്തയുടെ വർത്താനം കേട്ടാൽ ആരും പ്രതികരിക്കും
@muhammedali57652 ай бұрын
Yas
@muhammedsafvan32212 ай бұрын
yes
@muhammedsafvan32212 ай бұрын
കെട്ടാൻ വരുന്ന യാ ൾ ക്ക് മക്കളുണ്ടെങ്കിൽ അവരെ നോക്കുല എന്നും ആ താന്ത പറഞ്ഞു. അത് ശരിയായില്ല
@Maniav-y9t2 ай бұрын
മക്കൾ നല്ല പോലെ നോക്കുന്നുണ്ടങ്കിൽ പിന്നെ എന്താണ് കുഴപ്പം .അപ്പോ അതല്ല കാര്യം - എടക്കൊരു നേരം പോക്ക് വേണം അതാണ് കാര്യം.😂😂😂😂😂
@Maniav-y9t2 ай бұрын
ആരുടെയാണ് ഈ കയർ.അറ്റത്ത് ഒരു പശു വും ഉണ്ട് എന്ന് പറഞ്ഞ പോലെ .ഉ േദ്ദശം അതു തന്നെ.😅😅😅😅
@MaimoonaWdtАй бұрын
സത്യമാണ് സഹോദരാ നിങ്ങൾ ഈ ന്യൂസ് എല്ലാവർക്കും ഇത് ഒരു ഉപകാരം ആവട്ടെ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പൊയ്ക്കോളും നിങ്ങളെ ഈ പ്രവർത്തനം സ്വാലിഹായര് പ്രവർത്തനമാകട്ടെ
@MakbaraliMakbar-o5n2 ай бұрын
Best channel in the world bro u r great
@maryjoseph54852 ай бұрын
You are right.Well said sir.Thank you so much.we need more people like you.
പൊതുജനം കഴുതയാണ് എന്ന് പറയേണ്ടി വരുന്നത് അവരുടെ വിവരക്കേടു കൊണ്ടു തന്നെയാണ് ! ഏതു പ്രായമായാലും വിവാഹത്തിന് മുൻഗുണന നൽകണം. ഏതു പ്രായത്തിലും ആർക്കുവേണമെങ്കിലും ആവശ്യമെങ്കിൽ വിവാഹം ചെയ്യാൻ സമൂഹം തടസ്സം നിൽക്കരുത്. ഹലാലായ രീതിയിൽ ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ പറ്റിയില്ലൈങ്കിൽ അത് തെറ്റായ വഴിക്ക് നീങ്ങിപ്പോകാൻ സാധ്യതയുണ്ട്! വൈവാഹിക വിഷയങ്ങളിൽ സമൂഹം വിശാലമായി ചിന്തിക്കണം. കിണറ്റിലെ തവളകളാകരുത് ! ഇഷ്ടമില്ലാത്ത ബന്ധങ്ങൾ ബന്ധനങ്ങളാണ്! വേണ്ടാത്തത് ഒഴിവാക്കി ഇഷ്ടമുള്ളവരുടെ കൂടെ സന്തോഷത്തോടെ ജിവിക്കാൻ ധൈര്യം കാണിക്കണം.ലോകം മാറിയിട്ടും പഴഞ്ചൻ ചിന്താഗതിയുമായി നടക്കുന്നവർ വെറും സോഷ്യൽ വെയ്സ്റ്റാണെന്നതാണ് സത്യം!?
@balakrishnannambiar87172 ай бұрын
Your noble service will support everyone.May God bless you
@kappilkappil90242 ай бұрын
BR യൂട്യബ് നടത്തണമെങ്കിൽ കമൻ്റിനനുസരിച്ച് ഡിലീറ്റ് ചെയ്യലല്ല നിങ്ങളുടെ അഭിപ്രായം പറയാനാണ് സോഷ്യൽ മീഡിയ പിന്നെ സഭ്യമായ ഭാഷയും പ്രത്യക്ഷത്തിൽ മററുള്ളവരെ അപമാനിക്കയും ചെയ്യാതിരുന്നാൽ മാത്രം മതി പത്താൾ ഡിലീറ്റ് ചെയ്യാൻ പറയുമ്പോൾ നൂറ് ആളുകൾ അത് ഉൾക്കൊള്ളും
@indusdiaries2 ай бұрын
മറ്റുള്ളവരുടെ മനസ്സ് നന്നായി അറിയാവുന്ന മോനെ ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും..... പറഞ്ഞത് എത്രയോ ശരി🙏🏻🙏🏻🙏🏻👍🏻
@nasee_nasi.2 ай бұрын
ഞാനും ഭർത്താവ് ഇല്ലാത്ത ആളാ ഒറ്റപ്പെടലിന്റെ വേദന നല്ല പോലെ അറിയാം
ഹംസക്ക യുടെ ഈ ചാനൽ ഒരുപാട് പേരുടെയും ആശ്വാസം മാണ് ധൈര്യം മായി മുന്നോട്ട് പോകുക ❤
@sknair117Ай бұрын
Good mind, vivaramillathavar anthum parayattae, never mind, may God bless you
@Seema-y1i2 ай бұрын
Congratulations mona
@oachiravartha31932 ай бұрын
പ്രിയസഹോരാ, നിങ്ങൾ പറയുന്ന വിഡിയോ ഞാൻ കണ്ടു. അത് കണ്ടപ്പോൾഞാനൊരു അഭിപ്രായം എഴുതുകയും ചെയ്ത്. അതിന് കാരണമായത് താങ്കൾ പറഞ്ഞപ്പോലെ ( 5:30m) ഒരു കാരണമല്ല ആ താത്ത അതിൽ ശക്തമായി പറയുന്നത് .സമ്പത്ത് ഉള്ള വിദേശ ജോലിയുള്ളയാളെവേണം എന്നു പറയുമ്പോൾ കേൾക്കുന്നവർ വിലയിരുത്തുന്നതെന്താണ്. വിവാഹത്തിന് പ്രായം വിഷയമല്ല. പറയുന്നവാക്കുകൾ വിഷയമാണ്. സഹോദരൻ അത് ഒന്നു ശ്രദ്ധിക്കണം. താങ്കളുടെ ഉദ്‌ദേശം 100%നല്ലത് തന്നെ❤.👍👍👍
നിങ്ങളുടെ സംരഭം നല്ലതാണ് very good വിവരമില്ലാത്തത് എന്തക്കിലും പറയട്ടെ നാം മുന്നോട്ട്
@dileepkamalasanandk49022 ай бұрын
എന്നെ നോക്കാനും അവരെ പൂർണമായും സംരക്ഷണം നൽകാനും ഞാൻ തയാറാണ്
@Jasmin12-Q2 ай бұрын
നല്ല കാര്യം ബിഗ് സല്യൂട്ട് 👍
@ayshamuhammedayshamuhammed52302 ай бұрын
Very correct dear
@Tmjourneyinsights2 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ correct ആണ്...
@zainudheenmc49892 ай бұрын
അവരുടെ സ്വ ത്തു ആർകെങ്കിലും. ആയിപോകും എന്നകരുതിയാണ് കുടുംബക്കാർ പാര വെക്കുന്നത്
@MuhammedHaris-o8q2 ай бұрын
ആ താത്തയുടെ മക്കൾക്ക് കുഴപ്പം ഇല്ലങ്കിൽ ഈ വീഡിയോ ക്ക് കമെന്റ് ഇടുന്ന ആൾകാർക്ക് ആണോ ഭുധിമുട്ട്
@HamzaKeeri-e2x2 ай бұрын
Yes
@sayed5750Ай бұрын
താങ്കൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ് bad കമെന്റ് ഇടുന്നവർ ഒരിക്കലും ജീവിതത്തിൽ വിജയിക്കില്ല
@shamils51482 ай бұрын
കല്യാണം കഴിക്കാൻ പെണ്ണ് നോക്കി നടന്ന് നടന്ന് എനിക്ക് വയസ് 48 ആയി..ഒറ്റപ്പെട അവസ്ഥ. യൊന്നും ജനത്തിന് മനസിലാവില്ല. ഗവൺമെന്റ് ജോലി ക്കാരേയേ വേണ്ടൂ പെൺപിള്ളേർക്ക് .🤔