(കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക) Head of the Department Dept. of Soil Science & Agricultural Chemistry College of Agriculture, Padanakkad Phone : 0467 228016 Email - coapad@kau.in
@anoopkraj2 жыл бұрын
This ph number is not valid
@thomasmichael33182 жыл бұрын
ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ തെറ്റാണ് എന്നു പറയുന്നു, എന്താണിങ്ങനെ? ശരി പറയുമോ?
@molusmrithy28482 жыл бұрын
കാർഷകരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയത് ഏറ്റവും പ്രയോജനകരം ആണ്.
@sharafsimla9852 жыл бұрын
ദിസ് ഐറ്റം not atall അവൈലബിൾ in ലോക്കൽ മാർക്കറ്റ് ഇന്ക്ലൂഡിങ് ആഗ്രോ fertiliser സ്റ്റോറീസ് K A U നീഡ്‌സ് to make നേസസ്സറി അറേഞ്ച് മെന്റസ് to get ദിസ് പ്രോഡക്റ്റ് Ayar to ലോക്കൽ മാർക്കറ്റ് അറ്റ്ലീസ്റ്റ് കൃഷി ഭവൻ.. 🌹🌹🌹 വീഡിയോ സൂപ്പർ
@mathewkt452 Жыл бұрын
പ്രാദേശികതലത്തിൽ കൃഷിഭവനുകളിൽ എത്തിച്ചു കൊടുത്താൽ മാത്രമേ കർഷകർക്ക് ഉപകാരപ്പെടുക
@riyaskm29142 жыл бұрын
ഞാൻ വയനാട്ടിലാണ് 8000 വാഴ കൃഷി ചെയ്യുന്നു അരക്കിലോ അയർ പോലും കൃഷി ഭവ നിൽകിട്ടാൻ ഇല്ല വാഴ ഗവേഷണ കേന്ദ്രത്തിൽ വിളിച്ചപ്പോൾ സ്റ്റോക്ക് പരിമിതം പിന്നെ കുറേ ബ്യൂറോക്രാറ്റുകൾക് തിന്ന് കൊഴുക്കാൻ ഒരു സംവിധാനം മാത്രം മല്ലെ കൃഷി ഭവനുകളും. അനുബന്ധ സ്ഥാപനങ്ങളും
@vishnunatraja Жыл бұрын
എനിക്ക് കൃഷി ഭവനിൽ നിന്നും സൗജന്യമായി ലഭിച്ചു കരമടച്ച രസീത് കൊടുത്താൽ മതി
@farsanaap464910 ай бұрын
നിങ്ങളുടെ നാട് എവിടെ ഞാൻ മുക്കം അടുത്ത് ആണ് ഇവിടെ കൃഷി ഭവനിൽ ഇല്ല @@vishnunatraja
നിങ്ങൾ ഇങ്ങിനെ ഗുണഗണങ്ങൾ പറഞ്ഞിട്ടന്തു കാര്യം കൃഷിക്കാർക്ക് ഇത് എവിടെന്ന് എങ്ങിനെ തലഭിക്കും അതിനുള്ള മാർഗം പറയു
@babuck28727 ай бұрын
കൃഷി വിജ്ഞാന കേന്ദ്രം (KVK), Vegetable and Fruit Promotion Council Kerala (VFPCK) എന്നിവിടങ്ങളിൽ ലഭിക്കും.
@dbalachandrancryogenics86392 жыл бұрын
സർവകലാശാല ഇത് 60 വർഷം മുൻപ് ഇറക്കണ്ടതായിരുന്നു. കർഷകർ എല്ലാം ആറടി മണ്ണിനടിയിലായപ്പോഴാണ് ഗവേഷണം ആരംഭിച്ചത് അതുവരേ രാഷ്ട്രീയം കളിച്ചു നടന്നു. 😭
@abdurahiman67022 жыл бұрын
നിങ്ങൾ ആള് പൊളിച്ചു 👍🌹😄
@akhilvasundharan2083 Жыл бұрын
അറുപതു വർഷം മുൻപ് സ്മാർട്ട് ഫോൺ ഉണ്ടായിരുന്നെങ്കിൽ ഈ കമന്റ് ഇടാമായിരുന്നു.
@vichuzz1809 Жыл бұрын
നാട്ടിൻപുറത്തുള്ള കർഷകന് എവിടെ നിന്ന് കിട്ടാൻ തൃശൂരിൽ പോയി വാങ്ങിക്കാനോ ?
@sukumarant23162 жыл бұрын
നമ്പർ കെടുക്കുമ്പോൾ വിളിച്ചാൽ കിട്ടുന്ന നമ്പർ കെടുക്കണം നിലവിലില്ലാ എന്നാ പറഞ്ഞത്
@RaviM-eh2xe11 күн бұрын
Ayar pride&availability How?
@santhoshcc5286 Жыл бұрын
അഭിനന്ദനങൽ
@ManojpkManoj-tn6hp Жыл бұрын
സംഭവം കൊള്ളാല്ലൊ...
@ushababu87032 жыл бұрын
ഇത് സാധാരണ വളം കിട്ടുന്ന കടകളിൽ ഇല്ല
@iamanindian73072 жыл бұрын
തൃശൂർ ടൗണിൽ മഹാരാജ പോളിടെക്നിക് ന് അടുത്തുള്ള കൃഷി വകുപ്പിൻ്റെ സ്റ്റോറിൽ ഉണ്ട്
@krishnant19272 жыл бұрын
Vazhakkula thand kurach koodi neelathod vattanam.
@shafivalliyil40972 жыл бұрын
ഇത് എവിടെ വാങ്ങാൻ കിട്ടും
@kamalasanant.v4727 Жыл бұрын
Is Ayar available at Pandalam krishibhavan.
@rajankuttan81802 жыл бұрын
Ayar വാങ്ങിച്ച് ആദ്യമായാണ് ഉപോയോഗിക്കാൻ പോകുന്നത്. ഇപ്പോൾ പല പ്രായത്തിലുള്ള വാഴകളാണുള്ളത്. 2 ഉം 4 ഉം മാസങ്ങളിൽ ഉപയോഗിക്കണം എന്ന് പറഞ്ഞത് എന്താണ് ചെയേണ്ടത്.
@ravindranpn422 Жыл бұрын
Is it available at krishi bhavan thiruvalla or kvk pathNamthitta (thelliyoorkavu)
@sreekumarv6667 Жыл бұрын
Super performance
@maheshc.b55602 жыл бұрын
Can it be use along with along with NPK nutrients?
@mathewparekatt44648 ай бұрын
ഇത് കൃഷി ഭവൻ വഴി വിതരണ o ചെയ്താല്ലേ കർഷക ഗുണം കിട്ടു എല്ലാർക്കും തൃശൂർ വന്ന് വാങ്ങാൻ പറ്റുമോ
@AshokKumar-du1oyАй бұрын
Madam were available in trivandrum
@hameedpk83752 жыл бұрын
അയർ കൃഷിഭവനുകളിൽ വാങ്ങാൻ നടപടി യുണ്ടാവണം: ഞാൻ അന്വാഷിച്ച് നടന്നു നിരാശഫലം: അവസാനം മണ്ണുത്തി കാർഷിക കോളേജിൽ (50 കിമി) പോയി വാങ്ങി:
@SajeevKumar-x2x4 күн бұрын
മണ്ണുത്തി കാര്‍ഷിക കോളേജിന്റെ നംബർ കിട്ടുമോ
@krishnannt5906 Жыл бұрын
കൃഷ്ണൻ nt അത്തോളിവാഴക് വേറെ വളം ചെയേണ്ടത് അയർ മാത്രം മതിയോ
@aleyammavarkey9854 Жыл бұрын
Ithu pachakkari krishiyil upayogikkamo
@hariskottaampara92582 жыл бұрын
അയറിന്റെ കൂടെ രണ്ടാം മാസവും 4മത്തെ മാസവും വേറെ എന്തല്ലാംവളങ്ങൾ ഉപയോഗിക്കണം
@KauIndia2 жыл бұрын
(കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക) Head of the Department Dept. of Soil Science & Agricultural Chemistry College of Agriculture, Padanakkad Phone : 0467 228016 Email - coapad@kau.in
@presannane60342 жыл бұрын
കോഴിക്കോട് ജില്ലയിൽ എവിടെ കിട്ടും. വില എങ്ങിനെ. തെങ്ങിനും കവുങ്ങിനും ഉപയോഗിക്കാൻ പറ്റുമോ. വിശദ വിവരങ്ങൾ അറിഞ്ഞാൽ കൊള്ളാം
@vijayanck833vengara2 жыл бұрын
@@presannane6034 മലപ്പുറം ജില്ലയിൽ അയർ കിട്ടുന്നത് എവിടെയാണ് ഞാൻ അന്നെഷിച്ചു നടന്നു മടുത്തു
@VinodKumar-pc8qj2 жыл бұрын
Is this available at vfpck Alathur or krishi bhawan Alathur
@saleeshkadepadikkal973 Жыл бұрын
It is not available in shops
@vijayanqp3 ай бұрын
കാസറഗോഡ് ജില്ലയിലെ സർക്കാർ ഫാർമുകളിൽ കിട്ടും...
@sreekanthanginan6210 Жыл бұрын
Ayar mix with chemical fertilizer
@cgeorgekutty2 жыл бұрын
അയർ എങ്ങനാ വെള്ളം ചേർത്ത് ആണോ ചേട്ടാ കൊടുക്കേണ്ടത്
@agrowworld Жыл бұрын
Good
@maheshvm78432 жыл бұрын
Valathinte koode ittu kodukamo
@ponnammathankan6162 жыл бұрын
Ee product ella krishi bhavanilum ethikkan pattumo.njan Kottayam Aymanam krishi bhavan paridhiyilanu
@KauIndia2 жыл бұрын
(കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക) Head of the Department Dept. of Soil Science & Agricultural Chemistry College of Agriculture, Padanakkad Phone : 0467 228016 Email - coapad@kau.in
@rajeevcvrajeevan9447 Жыл бұрын
കുഴി മണ്ണ കൃഷി ഭാ നിൽ ഉണ്ടോ
@PadmanabhanPappn-jw3fh2 ай бұрын
Ayarevitekittum
@ahamedbasheer46142 жыл бұрын
Ayar കൊല്ലം ജില്ലയിൽ, കൊല്ലം സിറ്റിയിൽ എവിടെ ലഭിക്കും. കീടനാശിനി കടകളിൽ ഇത് കിട്ടില്ല
@muhammediqbal96512 жыл бұрын
KVK kollam ബദ്ധപ്പെടു.. അല്ലേൽ കൃഷിഭവനിൽ പറയു
@rajeevr76212 жыл бұрын
യൂണിവേസ്റ്റിയിൽ അന്വേഷിക്കൂ..
@Abhila12 жыл бұрын
കൊട്ടാരക്കര സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലഭിക്കും
@nazrinnizar2 жыл бұрын
Kindly contact VFPCK Kollam office. You can place orders there
@studentofthegr8art2 жыл бұрын
KVK, KAU , krishi bhavan, VFPCK പോലുള്ള സ്ഥാപനങ്ങളിൽ കിട്ടും.
@meenagovind40539 ай бұрын
ഇതെങ്ങനെ കിട്ടും
@mathewmathew25152 жыл бұрын
കോട്ടയം ജില്ലയിൽ ലഭ്യമാണോ. തന്നിരിക്കുന്ന നമ്പർ വർക്ക് ചെയ്യുന്നില്ല. Mobil നമ്പർ ഉണ്ടോ.
@swapnathomas4257 Жыл бұрын
At kvk kumarakom
@georgecc7630 Жыл бұрын
Ph no. തരാമോ?
@anjukrishnabs9442 Жыл бұрын
മറ്റു വളങ്ങൾ ചെയ്യേണ്ട ആവശ്യമില്ലേ 200 g/plant 2 times
@SAFFRONINFERNO9 ай бұрын
Can we use it for Mango / coconut? How to apply it?
@sebastianjoseph98258 ай бұрын
ഇതെവിടെക്കിട്ടും എന്ന് ദയവായി പറയൂ. വീഡിയോ ഇട്ടതുകൊണ്ട് മാത്രം എന്ത് പ്രയോജനം?
@k.bbabichan49242 жыл бұрын
മറ്റു വളങ്ങൾ വേണ്ടേ അയർ മാത്രം ഇട്ടാൽ മതിയോ.
@muhammediqbal96512 жыл бұрын
പോര.. മാറ്റുവളത്തോടൊപ്പം... ഇപ്പൊ npk മാത്രം കൊടുത്താൽ നമുക്ക് വിറ്റാമിൻ കുറവ് വരും പോലെ ചെടികളിൽ സൂക്ഷ്മ മൂലക കുറവ് വരും
@manunair2873 Жыл бұрын
രാസ valathinodoppam മിക്സ് cheytamo
@manikandankk22352 жыл бұрын
അയർഎറണാകുളം ജില്ലയിൽ എവിടെ കിട്ടും?
@KauIndia2 жыл бұрын
(കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക) Head of the Department Dept. of Soil Science & Agricultural Chemistry College of Agriculture, Padanakkad, Kasaragod Phone : 0467 228016 Email - coapad@kau.in
@rejikumarev12462 жыл бұрын
Available at VFPCK, Thuthiyoor, Kakkanad.
@georgecc7630 Жыл бұрын
Ph no.please
@mohammadnajeeb24562 жыл бұрын
Samboorna use cheythooode
@muhammediqbal96512 жыл бұрын
Ys.. സമ്പൂർണയിൽ ca illa.. ബാക്കി ഉണ്ട്.. ഇലയിൽ 4 വട്ടം തളിക്കണമ്
@maheshc.b55602 жыл бұрын
Can it be use along with NPK nutrients?
@GopiKuttan-gd7cv5 ай бұрын
ഇത് എവിടെയും കിട്ടാൻ ഇല്ല പിന്നെ വെറുതെ തളളുകയാണ്
@PDR20082 жыл бұрын
👍
@pradeepsiva42610 ай бұрын
എവിടെ നിന്നും ലഭിക്കും ❓️
@PN_Neril2 жыл бұрын
ഇത് കാന്താരി മുളകുചെടിക്ക് കൊടുത്താൽ ഗുണം കിട്ടുമോ?. ഇതു് മാർക്കറ്റിൽ ലഭ്യമാണോ?
@josethottappillydevassy68162 жыл бұрын
What is the price And availability where. How can get it
@ravindranpn422 Жыл бұрын
Where do I get ayar what is the price
@jpanand4511 ай бұрын
Ayar ഇലയിൽ spray ചെയ്യാമോ അല്ലെകിൽ pakaram spray ചെയ്യാവുന്ന valam ഏതാ
@abdulkaderhamza70962 жыл бұрын
എല്ലാം ശരി തന്നെ. എവിടെ നിന്നാണ് കർഷകന് അയർ കിട്ട ക .ഗ്രാമപ്രദേശങ്ങളിൽ അയർ കിട്ടാനുള്ള ഒരവസരവും ഇല്ല. വാഴ ഗവേഷണ കേന്ദ്രവും, Kv R കേന്ദ്രവുമൊക്കെ ഏറെ പരീക്ഷണങ്ങൾ നടന്നുണ്ടെന്നത് ശരി തന്നെ .ജൈവ വളങ്ങൾ വിൽപ്പന നടത്തുന്ന ഒരു ഷോപ്പ് നടത്തുന്ന ഒരാളാണ് ഞാൻ ,ഗുരുവായൂരിൽ നിന്ന് കണ്ണാറയിലുള്ള വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്ന് പലതരത്തിലുള്ള വളങ്ങൾ വാങ്ങി കർഷകനു കൊടുക്കാമെന്നു കരുതി വാങ്ങി കൊണ്ടുവന്നു ,വാങ്ങാനായി ആരുമില്ല ,50 രൂപ കൊടുത്ത് വാങ്ങിയ 'അയർ 40 രൂപക്ക് കൊടുക ക്കു വാൻ തയ്യാർ. ഗവേഷണത്തിൽ നിന്നു കിട്ടുന്ന ഗുണം എങ്ങിനെ കൃഷിക്കാരന് കിട്ടും എന്നതു് കൂടി ,ശ്രദ്ധിക്കേണ്ട തുണ്ട്. ഗുണപാഠം 12,000 / = രൂപക്ക് വളം ഒരു ഉപകാരവുമില്ലാതെ .ഇത് ഗവേഷണ കേന്ദം തിരിച്ചെടുത്ത് പുതിയത് തരുമൊ?
@sudhip49082 жыл бұрын
Ayar evideya vangan kittuka
@aravindannairm65 Жыл бұрын
ഇത് എവിടെ കിട്ടും. കൊല്ലം ജില്ലയിൽ?
@kabeersali13762 жыл бұрын
Where can I get in Trivandrum
@KauIndia2 жыл бұрын
(കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക) Head of the Department Dept. of Soil Science & Agricultural Chemistry College of Agriculture, Padanakkad Phone : 0467 228016 Email - coapad@kau.in
@KARMA-ll6nr6 ай бұрын
Rambuttan chedikkum upakaram anu
@johncm7312 жыл бұрын
കാമുഹിന് പറ്റുമോ
@spkneera3692 жыл бұрын
തെങ്ഹിന് പറ്റും
@mathewparekatt44648 ай бұрын
കിട്ടാനെന്താ മാർഗം?
@shibugopinath59872 жыл бұрын
നിങ്ങളുടെ നമ്പർ നിലവിൽ ഇല്ലാത്തതു ആണ്
@babuck28727 ай бұрын
കൃഷി വിജ്ഞാന കേന്ദ്രം (KVK), Vegetable and Fruit Promotion Council Kerala (VFPCK) എന്നിവിടങ്ങളിൽ ലഭിക്കും.
@swasrayamissionindia51402 жыл бұрын
ayar പരീക്ഷണ അടിസ്ഥാനത്തിലായിരിക്കും ..ഇന്ന് വിപണിയിൽ പല തരത്തിലുള്ള മരുന്നുകൾ ലഭ്യമാണ്...അതിനെയും മറികടക്കാവുന്ന കണ്ടുപിടുത്ത മാണെങ്കിൽ ജനം സ്വീരിക്കും അതല്ലെങ്കിൽ ഗവൺമെന്റിന്റെ എന്ന ലേബലിൽ കുറച്ച് വിറ്റുപോകും. പച്ചകറികളിലെ വിഷം പോകുന്നത് എന്ന് പറഞ്ഞ് വലിയ ഫീസ് വാങ്ങിച്ച് കുറച്ച് വിനാഗിരി വെള്ളം ഇറക്കിയിരുന്നുവല്ലോ...ഇപ്പോൾ എത്ര സെയിൽ നടക്കുന്നുണ്ട്
@amalkrishnan97062 жыл бұрын
വാഴക്കു മാത്രമേ ഉപയോഗിക്കാമോ?മറ്റു വിളകൾക്ക് പറ്റില്ലേ
@muhammediqbal96512 жыл бұрын
Pattum
@frkuriakosethannikottu29132 жыл бұрын
ഇത് VFCK കൗണ്ടറിൽ കിട്ടും. വാഴക്കും പച്ചക്കറി കൃഷിയിക്കും ഉള്ള അയർ വേറെ വേറെ ലഭ്യമാണ്.
@bijukumarvu24652 жыл бұрын
ഏലത്തിന് ഉപയോഗിക്കാൻ പറ്റുമോ?
@KauIndia2 жыл бұрын
(കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക) Head of the Department Dept. of Soil Science & Agricultural Chemistry College of Agriculture, Padanakkad Phone : 0467 228016 Email - coapad@kau.in
@kharimpk49768 ай бұрын
Alllappy dist.aveda kittm. Ayar. Reply
@riyaskm29142 жыл бұрын
അയറിന്റെ മഹത്വം പറഞ്ഞിട്ട് കാര്യമില്ല എവിടെ കിട്ടും കേരളത്തിലെ എത്ര ജില്ലയിൽ ലഭിക്കും വെറുതെ പ്രഹസനം.
@rckaimal2612 жыл бұрын
. കോട്ടയത്ത് എവിടെ കിട്ടും
@jithinjojia2 жыл бұрын
KVK KUMARAKOM
@sasikumarsasikumar1566 Жыл бұрын
മലപ്പുറത്തു അയർ വളം എവിടെ കിട്ടും
@akhilvasundharan20839 ай бұрын
അയർ ഇപ്പൊ കിട്ടാനില്ല
@JohnsonPlasseryLouis2 жыл бұрын
എവിടെ വാങ്ങാൻ കിട്ടും. കൊറിയർ വഴി കിട്ടുമോ? അഡ്രെസ്സ് & കോൺടാക്ട് മൊബൈൽ നമ്പർ?
@KauIndia2 жыл бұрын
(കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക) Head of the Department Dept. of Soil Science & Agricultural Chemistry College of Agriculture, Padanakkad Phone : 0467 228016 Email - coapad@kau.in
@KauIndia2 жыл бұрын
(കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക) Head of the Department Dept. of Soil Science & Agricultural Chemistry College of Agriculture, Padanakkad Phone : 0467 228016 Email - coapad@kau.in
@muralib.87202 жыл бұрын
പത്തനംതിട്ട ജില്ലയില്‍ എവിടെ കിട്ടും
@KauIndia2 жыл бұрын
(കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക) Head of the Department Dept. of Soil Science & Agricultural Chemistry College of Agriculture, Padanakkad Phone : 0467 228016 Email - coapad@kau.in
@manunair2873 Жыл бұрын
പന്തളം
@nithinjohn63702 жыл бұрын
Undo kurachu medikkan
@KauIndia2 жыл бұрын
(കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക) Head of the Department Dept. of Soil Science & Agricultural Chemistry College of Agriculture, Padanakkad Phone : 0467 228016 Email - coapad@kau.in
@sarathaliyadu3522 жыл бұрын
Tvm എവിടെ ലഭിക്കും
@beemamiya86562 жыл бұрын
Vfpck outlet ilo , krishi Bhavan nilo anveshiku.
@Abhila12 жыл бұрын
കാർഷിക കോളേജ് വെള്ളായണി
@abhigayathri15262 жыл бұрын
Vellayani undo
@suseelanpanicker9923 Жыл бұрын
From where to purchase this?
@AbdulMajeed-pd5fu2 жыл бұрын
കീട നാശിനി ചേർന്ന താണോ!!?
@ravindranpn42210 ай бұрын
അയ൪ എവിട് കിടടു൦
@freshfarmz37402 жыл бұрын
How can get it ?
@KauIndia2 жыл бұрын
(കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക) Head of the Department Dept. of Soil Science & Agricultural Chemistry College of Agriculture, Padanakkad Phone : 0467 228016 Email - coapad@kau.in
@sudhip49082 жыл бұрын
Please give reply
@KauIndia2 жыл бұрын
ATIC Sales counter, Mannuthy, Thrissur
@justinsudha5571 Жыл бұрын
എല്ലാ വളം വിൽക്കുന്ന കടകളിലും കിട്ടുമോ അല്ലായെങ്കിൽ എവിടെ കിട്ടും
@PadmanabhanNair-e4uАй бұрын
ഒരു 50 കിലോ വേണ്ടിയിരുന്നു.
@unnikrishnannair62757 ай бұрын
ഇതക്കെ വീഡിയോ ചെയ്യാൻ കൊള്ളാം, പക്ഷെ kvk യിൽ വിളിച്ചാൽ എടുക്കില്ല, ഇതൊക്ക കർഷകർക്ക് ലഭിക്കാനുള്ള സംവിധാനം ആദ്യം ചെയ്തു കൊടുക്ക്, അതാണ് വേണ്ടത്.
@maheshvm78432 жыл бұрын
1 kg rate
@manunair2873 Жыл бұрын
50
@SunilKumar-nt4hw Жыл бұрын
രോഗം വന്ന് കുലക്കുന്ന വാഴക്ക് അയർ പ്രയോജനപ്പെടില്ല
@sunnykilimanoor1412 жыл бұрын
Online ayi avidannu vangan pattumo