ചർച്ച ചെയ്യേണ്ട വിഷയം ആണ്. പക്ഷെ half truth ആയി അവതരിപ്പിച്ചു. 1) യോഗ, ആയുഷ് പോലുള്ള വ ഉയർത്തി ഞങ്ങൾ ഉന്നതർ ആണെന്ന് വരുത്തി തീർക്കുന്നുണ്ട്. 2) നമ്മൾ എല്ലാം തികഞ്ഞവർ ആയിരുന്നു എന്നും, അധിനിവേശം ആണ് എല്ലാം തീർത്തത് എന്ന അന്ധ വിശ്വാസം ഇവരിൽ ഉണ്ട്. 4) കൊല നടത്താനോ അന്യരെ മതത്തിന്റെ പേരിൽ വെറുക്കനോ പഠിപ്പിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ അതിലേക്ക് നയിക്കുന്ന സാഹചര്യം സമൂഹത്തിൽ ഇതര മത വിഭാഗത്തിൽ നിന്ന് ചരിത്രത്തിലും, വർത്തമാനത്തിലും ഉണ്ടാകുകയും അത് വച്ചു ഭീതി പരത്തുകയും അതിനെ അബിമുകീകരിക്കാൻ ഉള്ള പദ്ധതി ഉണ്ടാകുകയും ചെയ്യുന്നുണ്ട്.. 4) ഇല്ലാത്ത ഒന്നും കുഴിച്ചെടുക്കുകയോ, ഇല്ലായ്മയിൽ നിന്ന് ഒന്നും ആവിശ്യം ഉന്നയിച്ചിട്ടുമില്ല. കുഴിച്ചതിന്റെയും, കുഴിക്കാനുള്ളതിന്റെയും തെളിവുകൾ കണ്ണിനു മുന്നിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.. ഇന്ത്യയിൽ അങ്ങൊളം ഇങ്ങോളം ഹിന്ദവരുടെ, ജൈനാരുടെ, ബൗധരുടെ ആരാധനാലയങ്ങൾ തച്ചു തകർത്തു മത അധിനിവേശം നടത്തിയവരെ വെള്ള പൂശിയാൽ മറക്കാൻ ആകാത്ത അത്രയ്ക്കും ചരിത്രം എല്ലായിടത്തും നഗ്ന നേത്രങ്ങൾക് മുന്നിൽ ഉണ്ട്. 5) ഇവിടെ മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല രാജ്യത്തിന്റെ അടിസ്ഥാനത്തിൽ ജാതിക്കും മതത്തിനും ഉപരി ഒന്നിക്കണം എന്നത് ആണ് സംഘ പരിവാർ മുന്നോട്ട് വയ്ക്കുന്നത്. ഇവിടെ ഞാനും എന്റെ വിശ്വാസവും ആണ് ശരി എന്ന് പറഞ്ഞു മറ്റുള്ളവന്റെ വിശ്വാസത്തെ താറാടിക്കാനും ഒറ്റപ്പടുത്താനും ഉള്ള വിശ്വാസധാരായെ തുറന്ന് കാണിക്കേണ്ടി ഇരിക്കുന്നു...... ഇനിയു എഴുതാൻ ഉണ്ട്..... അവതാരകൻ ഒറ്റക്കണ്ണൻ ആയി അർദ്ധ സത്യം പറയുമ്പോൾ കൂടുതൽ കൂടുതൽ അണികൾ സൃഷ്ടിക്കപെടുക ആണ് ചെയ്യപ്പെടുന്നത്.
@vishaag81646 күн бұрын
ഞമ്മളെ മാത്രമേ പറയുന്നൊള്ളെ എന്നൊന്നും ഇനി ആരും പറയണ്ട
@Phile-g3v7 күн бұрын
Greate presentation 👌🏻❤️
@darkoPetr6 күн бұрын
Yes, this time you clearly brought up Hindutva. There is difference between Hindus and Hindutva. To make it clear, Hindutva is bad for the people and others. Whereas Hinduism is bad only for the people with in. It is only bad for the Hindus. So RC should learn to make this distinction. If you use the same brush then it is only to generalise BJP or RSS. Others do appeasement. But BJP / RSS does hate politics. Islam and some times Muslims needs to be criticised with tooth and-nail and not generalise Gandhi and Godse.
@kunhimoyip44655 күн бұрын
Good video
@mohamedrafi81765 күн бұрын
ഒരു പൂന്തോട്ടത്തിന്റെ പൂർണ്ണതക്ക് എല്ലാ പുഷ്പങ്ങളും വേണമല്ലോ
@geothikumar31455 күн бұрын
ഏത് മതമായാലും അവസരം കിട്ടിയാൽ തനികൊണം പുറത്തുവരും😂😂😂😂 നാലാം മതവും ഇതുതന്നെ ചെയ്യുന്നു
@adarshchandran25947 күн бұрын
Most relevant one❤️👍
@bearonsky20736 күн бұрын
ഇയാളുടെ പ്രഭാഷണം ഒരു ലോക്കൽ സിപിഎം, കോൺഗ്രസ് നേതാക്കൾ നാട്ടു കവലകളിൽ പ്രസംഗിക്കുന്ന നിലവാരം മാത്രമേ ഉള്ളു കാര്യ ഗൗരവം ഉള്ള ഒരു കാര്യം പോലും ഇയാൾ പറയുന്നില്ല. ഇയാളുടെ ഉള്ളിലുള്ള ലെഫ്റ്റ് ലിബറൽ ഇസ്ലാമിസ്റ് ആശയങ്ങൾ ആണ് ഈ പ്രസംഗത്തിൽ ഉടനീളം പറയുന്നത്.എസ്സെൻസ് പോലുള്ള ഒരു വേദിയിൽ ഈ നിലവാരത്തിൽ ഉള്ളവരെ കയറ്റാരുതെന്ന് അഭ്യർത്ഥിക്കുന്നു
@moideenkmajeed45607 күн бұрын
❤👍🏼
@FTR0076 күн бұрын
Good
@baker2b1005 күн бұрын
ഹിന്ദു മതത്തിൽ കൊല്ലണം എന്ന് പറഞ്ഞിട്ടില്ലേ ?? ഋഗ്വേദം 1.33.4 "...ദൈവത്തെ നിന്ദിക്കുന്നവരെ അവൻ്റെ ശക്തികളാൽ നശിപ്പിക്കപ്പെടുകയോ സൂര്യൻ്റെ കിരണങ്ങളാൽ രോഗാണുക്കൾ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നതുപോലെ, ആ ദുഷ്ടന്മാരുടെ ജീവിതം അവസാനിപ്പിക്കാൻ നിങ്ങൾ ശ്രമിക്കണം.
@anas011115 күн бұрын
0:57 സംഘികൾക്ക് മുന്നിൽ സംഘികളെ വിമർശിക്കാനുള്ള അനുവാദം എങ്ങനെയാണ് സംഘി രവിചന്ദ്രൻ താങ്കൾക്ക് തന്നത്?
@gokulkrishna47645 күн бұрын
എസ്സെൻസിൽ പ്രസന്റേഷൻ നടത്തണം എങ്കിൽ രവിചന്ദ്രൻ ന്റെ സമ്മതം ഒന്നും വേണ്ട അതിനു.
@jprakash72454 күн бұрын
"ഏനസ്സ്" മദ്രസ്സകുണ്ടാ... നിന്റെ മദ്രസ്സയിൽ കാര്യങ്ങൾ നടക്കുന്ന പോലെയല്ല ഇവിടെ. 😏🤮
@michealshebinportlouise96253 күн бұрын
അത് തങ്ങൾക്ക് സംഘി എന്താണ് എന്നറിയാത്ത കൊണ്ടാണ് , അവസ്ഥ നിന്റെ
@anas011113 күн бұрын
@@gokulkrishna4764 ശെരിക്കും??
@gokulkrishna47643 күн бұрын
Yes
@jishnuvasudev56556 күн бұрын
റിയാസ് മൗലവി കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടതല്ലെ പിന്നെ ഇദ്ദേഹം എന്ത് അടിസ്ഥാനത്തിൽ ആണ് RSS കാരാണ് പ്രതികൾ എന്ന് പറയുന്നത്
വെറുതെ വിട്ടാൽ മാത്രം പ്രതികൾ പ്രതികളല്ലാതെയാകുമോ? അത് ഒരു സംഘി വിധി പറഞ്ഞാൽ പോരെ? 🤷♂️
@mathsipe7 күн бұрын
Well addressed
@gopalakrishnank84797 күн бұрын
Great
@Somu-ev3wy6 күн бұрын
എന്റെ അഭിപ്രായത്തിൽ സെമെസ്റ്റിക് മതങ്ങളുടെ അത്രയും ഭീകരത അത്രയും മറ്റൊന്നിലും ഇല്ല അത് ചരിത്രം പരിശോധിച്ചാൽ മനസിലാകും പിന്നെ ശബ്ദ മലിനീകരണം നടത്തുന്ന എല്ലാവർക്കും എതിരെ പരാതി കൊടുക്കുന്നുണ്ടോ ഇയാൾ പറയുന്നത് മൊത്തം ആരെയോ സുഖിപ്പിക്കാൻ ഉള്ള ശ്രമം ആണ് മാത്രം അല്ല തമ്മിലടിപ്പിക്കാൻ ഉള്ള ശ്രമവും ഉണ്ട്
@amjad_bin6 күн бұрын
അതിനൊരു കാരണം വേദങ്ങളുടെ ആവിർഭാവത്തിൽ in effect ഇസ്ലാം, ക്രിസ്ത്യൻ മതങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ്, ആ സമയത്ത് കുടുംബങ്ങളിലുളം ഗോത്രങ്ങളിലും മാത്രം എതിർപ്പ് നിലനിന്നിരുന്നു, നേരെമറിച്ച് semitic മതങ്ങൾ ഉടലെടുക്കുമ്പോൾ മറ്റുമതങ്ങൾ well established ആണ് ആയതിനാൽ അതിനെതിരെ വിമർശനങ്ങൾ ഉണ്ടായി, i think so😊
@Somu-ev3wy6 күн бұрын
@amjad_bin എന്റെ ദൈവം മാത്രം ശരി എന്നതാണ് സെമെസ്റ്റിക് മതങ്ങളുടെ കാഴ്ചപ്പാട് അതേ മനോഭാവം ഉള്ള മറ്റൊരു മതം കൂടിയുള്ളത് കൊണ്ട് തമ്മിലടിയായി കുരിശ് യുദ്ധം ഒക്കെ അങ്ങനെ ആണ് ഉണ്ടായത്
@amjad_bin6 күн бұрын
@@Somu-ev3wy ya അത് തന്നെയാണ് ചരിത്രം 👍,ഞാൻ ഉദ്ദേശിച്ചത് വേദങ്ങൾ ഉണ്ടാവുന്ന കാലത്ത് എതിർക്കപ്പെടാൻ ഇവിടെ വേറെ പ്രാബല മതങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ് കാര്യം എന്നാ പറഞ്ഞത്, മറിച്ച് ഹിന്ദു വേദങ്ങളാണ് ഏറ്റവും late ആയിട്ടുണ്ടായതെങ്കിൽ അതിലും ഇതരമത വിദ്വേഷം ഉണ്ടാകുമായിരുന്നു എന്ന്
@jmmj23185 күн бұрын
രബി ദൈബം നിന്നൊയൊക്കെ ശപിക്കും
@munash2366 күн бұрын
Hinduthva is totally different from Hinduism and they are in power with the mandate of less than 20% hindus, better we call Savarnas.
@MrAjitAntony7 күн бұрын
മോദിജി ഭരണത്തിൽ വന്ന ശേഷം കഴിഞ്ഞ വർഷങ്ങളിലാണ് ഇവിടെ കേരളത്തിൽ വർഗീയത കൂടുതലും സംസാരിച്ചു കാണുന്നത്
@FTR0076 күн бұрын
വർഗീയത ഇവിടെ എന്നും ഉണ്ടായിരുന്നു.. മോഡി കൊണ്ടുവന്ന് ഇട്ടതൊന്നും അല്ല
@MrAjitAntony6 күн бұрын
@FTR007 നേരത്തെ സംസാരിക്കാൻ ഉളുപ്പുണ്ടായിരുന്നു ഇപ്പോൾ അധികാരം കിട്ടിയപ്പോൾ അത് ഇല്ലാതെയായി. 20 വർഷം മുമ്പ് സ്കൂളിൽ ഒരേ ബെഞ്ചിൽ ഇരുന്ന് വിവിധ മതസ്ഥർ പഠിക്കുമ്പോൾ ഇതൊന്നും ചിന്തിച്ചിട്ടേയില്ല. പക്ഷേ ഇപ്പോൾ അതേ കൂട്ടുകാർ തന്നെ പച്ചയ്ക്ക് വർഗീയം പറയുന്നു. ( സ്വന്തം അനുഭവം)
@MrAjitAntony6 күн бұрын
@FTR007 ആർഎസ്എസുകാരൻ ഇന്ത്യ ഭരിക്കുമ്പോൾ വർഗീയത പറയാൻ മടി ഇല്ലാതായി, നേരത്തെ വർഗീയത ചില ആൾക്കാർക്ക് മാത്രം മനസ്സുകളിൽ ഉണ്ടായിരുന്നതായിരിക്കാം.
@FTR0076 күн бұрын
@@MrAjitAntony ഇപ്പോളും പഠിക്കുന്ന പിള്ളേര് ഇതൊന്നും ചിന്തിക്കുന്നില്ല.. മതം തിന്ന് വളരുന്നവർ ചിന്തിക്കും.. ഇന്ന് ആയാലും അന്ന് ആയാലും
@FTR0076 күн бұрын
@@MrAjitAntony ആർഎസ്എസ് കാർ ഭരണത്തിൽ വന്നപ്പോ മറഞ്ഞ് ഇരുന്ന എല്ലാവരുടെയും വർഗീയത പുറത്ത് വന്നില്ലേ.. അത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത്
@Exhindumalayalee6 күн бұрын
😌
@bijobsebastian6 күн бұрын
ചങ്കികളുടേ ജയ് വിളികൾ ഒന്നും കാണുന്നില്ലല്ലോ😂
@call_me-jo7 күн бұрын
Well presented . i rarely watch any essence global vids , my friend send me this. nice video and well said prasad. may u keep talking about this more.
@STORYTaylorXx3 күн бұрын
ഇതിൽ ഒരു പുതുമയും ഇല്ലല്ലോ എല്ലാം പഴയ സാധനം തന്നെ വീണ്ടും അവതരിപ്പിക്കുന്നു കേട്ട് കേട്ട് മടുത്തു😂. ഹിന്ദുത്വ ആട്ടിൻതോലിട്ട ചെന്നായ ഇതൊക്കെ സ്ഥിരം പരിപാടി. സത്യത്തിൽ പ്രത്യേകിച്ചൊന്നും തന്നെ തോന്നുന്നില്ല. കാരണം ആട്ടിൻതോലിട്ട ചെന്നായ അല്ലാത്ത ആരുംതന്നെ ഈ സമൂഹത്തിൽ ഇല്ലാത്തതുകൊണ്ടും ഒരു പരിപാടിയും തന്നെ സമൂഹത്തിൽ ഇല്ലാത്തതുകൊണ്ടും ഇപ്പോൾ ആ സംവിധാനങ്ങളോടു കൂടി പൊരുത്തപ്പെട്ടു. പിന്നെ ആട്ടിൻ തോലിട്ട ചെന്നായ കൂട്ടത്തിൽ ഭേദം ബിജെപി തന്നെയാണ്.
@balakrishnanpozhamangalath48406 күн бұрын
കൂടുതൽ പ്രസംഗം വേണ്ട.മുസ്ലിം ഭൂരിപക്ഷം ആയാൽ ഇത്തരം സ്വതന്ത്രം ഉണ്ടാകില്ല
@athulnamath89256 күн бұрын
ഊപിയിൽ ഇപ്പോഴും സാധ്യമല്ല ബാലകൃഷ്ണാ😂 എന്തിന് തമിഴ്നാട്ടിൽ നിന്നും പോലും അടി കിട്ടും😂
@jmmj23185 күн бұрын
ബാല കിണ്ണാ ചാവാറായല്ലോ നല്ല മനുഷ്യനായി ജീവിച്ചുടെ മയിരേ
@rickmorty407 күн бұрын
കഴിഞ്ഞ litmus ന് സന്ദീപ് വാര്യർ ഈ സർവ്വ മത സമഭാവന ഓക്കേ തട്ടി വിട്ടപ്പോൾ, അതിനെ litmus കാര് ആരും എതിർത്ത് കണ്ടില്ല...പ്രത്യക്ഷത്തിൽ ആ കാര്യം ചെയ്യേണ്ട ഡോ. ആസാദ് അമേരിക്കൻ സാമ്രാജ്യത്വം പറഞ്ഞ് ടോപ്പിക്ക് വഴി തെറ്റിച്ച്... ഇപ്പൊലാണ് ഒരു reply response വരുന്നത്.
@dhaneshkm87217 күн бұрын
എങ്ങനെ എതിർക്കും, വാര്യർ പറഞ്ഞത് 100%ശരിയല്ലേ,
@dolphinstudio7927 күн бұрын
@@dhaneshkm8721 ശരിയല്ല എന്ന് തോന്നിയതുകൊണ്ട് അല്ലേ വാര്യര് പോലും മാറിയത്
സഹോദരാ... ഹിന്ദു സമൂഹം എന്തെങ്കിലും തെറ്റുകൾ വരുത്തിയാൽ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാം... ഹിന്ദു ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കാൻ പദ്ധതിയിടുന്ന ആളുകൾക്കെതിരെ അവർ പ്രതികരിക്കും...ഒരു മഹാമനസ്കതയും ഇല്ല...ഹിന്ദുക്കൾ മാത്രം ആണ് വർഗീയത പറയാത്തത്... അതുകൊണ്ട് ഹിന്ദു സമൂഹത്തെ അനാവശ്യമായി കുറ്റപ്പെടുത്താൻ ശ്രമിക്കരുത്... മനസ്സിലാക്കുക.. നിലവിൽ കേരളത്തിലെ ഏറ്റവും ദരിദ്ര സമൂഹമാണ് ഹിന്ദു സമുദായം...
@Jaleelkalfonoon4 күн бұрын
നീ ഇസ്ലാം ഭീകരത എന്ന് പറഞ്ഞല്ലോ ആദ്യം ഭീകരത എന്തെന്ന് പഠിച്ചിട്ട് കൊണ പറയാ പോയി പഠിച്ചിട്ട് വാ ☹️
*വളരെ വളരെ മികച്ച പ്രഭാഷണം... പ്രഭാഷകനെ ലാപ്ടോപ്പിന്റെ പിന്നിൽ 60% ഒളിപ്പിച്ച നിരീശ്വര ബുദ്ധിജീവികൾക്ക് സംഘാടകർക്ക് അഭിനന്ദനങ്ങൾ* 🙄😒🙄😒🙄😒🙄😒
@ugeshmattanur27477 күн бұрын
😂
@mechanics12026 күн бұрын
Aalu parayunna ketta pore
@surendrannair8402Күн бұрын
Nonsense.
@krishnadastk24333 күн бұрын
സംഗതിയൊക്കെ ഉഷാർ പക്ഷെ രവി ഭഗവാൻ പൊറുക്കില്ല്യ 😂
@MidhunBabuK-xw9xk4 күн бұрын
Odeda funde pak lek
@balakrishnanpozhamangalath48406 күн бұрын
നിനക്ക് വേണമെങ്കിൽ രാജ്യം വിട്ടു പോകാം
@bineshbabu47236 күн бұрын
അത് പറയാൻ നിങ്ങളാര്?
@athulnamath89256 күн бұрын
അത് പറയാൻ നിങ്ങളാരാണ് ?😂
@geothikumar31455 күн бұрын
Ok pokam ennite😂😂😂
@kunhimoyip44655 күн бұрын
അത് പറയാൻ താനാരാണ്.
@jmmj23185 күн бұрын
ബാല...ണ്ണാ കൊച്ചു ..രേ രാജ്യം നിൻ്റെ തന്തയുടെ വകയാണോ ?
@dhaneshkm87217 күн бұрын
ഇവിടെ ഇപ്പോഴും ഹിന്ദുക്കൾ ഭൂരിപക്ഷം ആയിരിക്കുന്നത് കൊണ്ടാണ് ഭരണഘടനയും, ജനാധിപത്യവും, മതേതരത്വവും ഒക്കെ നിലനിൽക്കുന്നതും, നിങ്ങൾക്ക് ഇങ്ങനെ മൈക്ക് വെച്ചുകെട്ടി പ്രസംഗിക്കാനും പറ്റുന്നത് 😬😬😬😬
@harimr23607 күн бұрын
ആഹാ എന്നിട്ട് ?? ഹിന്ദു അല്ലാത്ത മറ്റേത് മതവും ഭൂരിപക്ഷമായിരുന്നെങ്കിൽ ഈ ഭരണഘടനയും, ജനാധിപത്യവും, മതേതരത്വവും ഒക്കെ തോട്ടിൽ കളയും എന്നാണോ? ഇനി, ഭരണഘടന ഉണ്ടാക്കിയ സമയത്ത് അന്നത്തെ "ഹിന്ദുക്കൾ" ഭരണഘടന, ജനാധിപത്യം, മതേതരത്വം ഇവയെയൊക്കെ തലയിൽ ചുമന്ന് കൊണ്ട് വന്നു കൊടുത്തതാണോ? ഹിന്ദു കോഡ് ബിൽ കൊണ്ടുവന്നപ്പോൾ അന്നത്തെ "ഹിന്ദുക്കൾ" അതിനു പൂമാലയിട്ട് ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണോ? ഭരണഘടന പ്രകാരം തുല്യത ഉറപ്പാക്കാൻ ശബരിമലയിൽ സ്ത്രീകൾക്ക് കൂടി കയറാൻ അവകാശം വേണമെന്ന് പറഞ്ഞപ്പോൾ ഇന്നത്തെ "ഹിന്ദുക്കൾ" എന്താണ് ചെയ്തത്? തള്ളലൊക്കെ ആവാം, പക്ഷെ യൂട്യൂബിന്റെ സെർവർ കുലുങ്ങാത്ത തരത്തിൽ തള്ളാൻ ശ്രമിക്കുക.