സീറോ മലബാർ സഭ നീണാൾ വാഴട്ടെ!! പരിശുദ്ധ കത്തോലിക്കാ സഭ നീണാൾ വാഴട്ടെ!! 💪🇻🇦♥️
@elsammajohn14104 ай бұрын
പാപ്പയെ നേരിൽ കാണാൻ എനിക്കും ഭാഗ്യം ലഭിച്ചു. ദൈവത്തിനു നന്ദി 🙏🙏
@MuneerKhan-qq7dj3 ай бұрын
❤️❤️❤️
@EBINleo474 ай бұрын
വിശുദ്ധ ജോൺപോൾ പപ്പയെ ഞങ്ങൾക്കുവേണ്ടി പ്രാർദിക്കണമേ ❤🙏🏻
@thomastthomas49544 ай бұрын
ഈ കർമങ്ങളിൽ ആദ്യവസാനം പങ്കെടുക്കാൻ ദൈവം ഈയുള്ളവനെ അനുഗ്രഹിച്ചു. ദൈവത്തിനു സ്തുതിയുണ്ടാകട്ടെ.
@AlbertKP-q1v4 ай бұрын
Praise the Lord ❤
@binnyjoseph87964 ай бұрын
സ്കൂളിൽ പഠിക്കുന്ന ആ കാലത്ത് മാർപ്പാപ്പായെ കാണാൻ മാതാപിതാക്കളോടപ്പം തലേദിവസമേ പോയി, കോട്ടയം നാഗമ്പടം മൈതാനത്ത് കാത്ത് ഇരുന്നത് ഇപ്പോഴും ഓർക്കുന്നു .❤❤
@libin_kuzhinjalikunnel4 ай бұрын
I'm proud of my Church. 💪 Syro Malabar ❤ AD 50 🥰
@Explorewithsebin4 ай бұрын
Ad50 means
@tonymaliyekkal4 ай бұрын
@@Explorewithsebin The year of the lord 50, time when Mar Thoma came to Kerala
@kingjonstark007got4 ай бұрын
@@tonymaliyekkal Ath polum ariyilla maryadakk 😂😂. Ennit aan thalli kond naddakumnath thoma sleeha vannath AD 52 il aan
@tonymaliyekkal4 ай бұрын
@kingjonstark007got AD 52 കൃത്യമാണെന്ന് താങ്കൾക്ക് എന്ത് ഉറപ്പ്?😂 അതൊരു ഏകദേശകണക്കാണ്.
@kingjonstark007got4 ай бұрын
@@tonymaliyekkal AD 50 enthaa brokk urapp
@Lambsown784 ай бұрын
Thanks so much for uploading this. St John Paul2 , pray for us, our current Holy Father Pope Francis and all your children of the One Holy Catholic apostolic church founded by our Lord Jesus Christ on the rock of Peter
@celinammamathai73904 ай бұрын
Iwas lucky enough to participate in this Holy Mass withmy mother,husband and son .Thank God for this immense chance
@seekeroftruth31504 ай бұрын
ഈ വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ ഇടയായതിനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു.🙏🙏🙏🙏🙏
@chinnammaanthony33404 ай бұрын
Enikum🙏🙏🙏
@josethomas81054 ай бұрын
കോട്ടയം നാഗമ്പത്ത് വച്ച് നടന്ന ഈ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എനിക്കും ഭാഗ്യമുണ്ടായി. ദൈവത്തിന് സ്തുതി .
@mollyjosephjoseph35694 ай бұрын
ans ദെവത്തിന് സ്തുതി! അഭിനന്ദനങ്ങൾ❤ ഞാനും അന്നത്തെ ഗായക സംഘത്തിൽ ഉണ്ടായിരുന്നു കേട്ടോ❤
@jamesjoseph30084 ай бұрын
Powathil pithavu vibrant, and young❤❤❤❤ See the huge crowd od catholics.
@antonyjosephmunjattuparamb42064 ай бұрын
Pallicka parampil pihavae pranamam
@jibinm.s40374 ай бұрын
Thappi nadanna video❤❤❤
@yttir224 ай бұрын
This is amazing!!
@SoffyChacko4 ай бұрын
I too was waiting to get this video ❤
@m.cherian2584 ай бұрын
Praiae and Glory to Lord Jesus Christ our saviour.. St. chavara kuriakose &St . Alphonsammae pray for us.🙏🕯️
@ligyabraham56694 ай бұрын
ഞാനും എന്റെ വല്യമ്മിച്ചിയുടെയും അപ്പച്ചന്റെയും കൂടെ പോകുന്നത് ഓർക്കുന്നു.... തൃശ്ശൂരിൽ... 🙏🏼
@thomastthomas49544 ай бұрын
ഈ കർമങ്ങളിൽ ആദ്യാവസാനം പങ്കെടുക്കാൻ ദൈവം ഈയുള്ളവനെ അനുവദിച്ചു. ദൈവത്തിനു സ്തുതി.
@brigitsaji58354 ай бұрын
Thank God 🙏🙏🙏
@prajeesh_abraham4 ай бұрын
വിശുദ്ധ കൂർ ബാന🇮🇳🇮🇳ഹോളി mass🙏🙏🇮🇳
@abrahamarun31683 ай бұрын
Am proud of a roman Catholic 🎉🎉🎉
@ashwin4319-u9j3 ай бұрын
Syro Malabar Catholic not Roman. Roman= Latin.
@tgsjozfgamer62034 ай бұрын
Iam proud of my Cathalic church
@davidmullanmada59774 ай бұрын
Unique identity of syro malabar church...
@thomaskuttyp.k57944 ай бұрын
ഞാൻ ഇതിൽ ആദ്യാവസാനം പങ്കെടുത്തു
@simonabraham96454 ай бұрын
Njan Kottayathuvechu papaye Kandu 🙏🙏🙏👏👏✝️✝️🌷🌹
@MiniDevasia-o9c4 ай бұрын
❤❤❤
@ashishabrahampanthrandil90084 ай бұрын
🙏✨❤️
@smruthyps70353 ай бұрын
എത്ര മനോഹരം, ഈ പാട്ട് ഏതാണ്?
@sr.prakashasicsic74354 ай бұрын
😊, 👏👏👏
@TansonCyriac4 ай бұрын
❤
@AlbertKP-q1v4 ай бұрын
Jesus
@pradeepkurian104 ай бұрын
❤️🔥
@KuruviKuruvila4 ай бұрын
എറണാകുളം വിമതർ ഈ വിഡിയോ റിപ്പോർട്ട് ചെയ്തു പൊട്ടിക്കാൻ സാധ്യത ഉണ്ട്.
@bennyjoseph69014 ай бұрын
@@sebastiankt2421വിട്ടുകള മോനേ. ഇതേ സീറോ മലബാർ സഭയുടെ കാര്യമാണ്. അവിടെ മുണ്ടൻ കൽക്കി സഭക്കാർക്ക് എന്ത് കാര്യം? സീറോ മലബാർ സഭയുടെ കാര്യം നോക്കാൻ ബന്ധപ്പെട്ടവർ ഉണ്ട്. അവർ നോക്കിക്കൊള്ളും. വിമതർക്ക് അവിടെ എന്ത് കാര്യം.
@josephchacko84224 ай бұрын
@@sebastiankt2421ഏതെങ്കിലും കാര്യം നിങൾ അംഗീകരിച്ചതായി ചരിത്രം ഉണ്ടോ .എന്തു പറഞ്ഞാലും കണ്ടാലും അതിനെല്ലാം മുട്ടെ തർക്കങ്ങളല്ലേ ഉള്ളത് .ഏറ്റവും അവസാനം മാർപാപ്പ വീഡിയോയിലൂടെ ഏകീകൃതകുർബാന അർപ്പിക്കണം എന്നു ആവശ്യപ്പെട്ടിട്ടും മുട്ടെ തർക്കം അല്ലെ .ജീവിതകാല൦ മുഴുവൻ തർക്കിച്ചു കഴിയാൻ വിധിക്കപെട്ടവർ .കഷ്ടം
@thomastthomas49544 ай бұрын
@@sebastiankt2421ഇതു മുണ്ടാടാൻ പത്തി പൊക്കുന്നതിനു മുൻപുള്ളതാണ്. ഇന്നാണെങ്കിൽ ആ പോടിയത്തിനുമുൻപിൽ അങ്ങേര് സത്യാഗ്രഹം ഇരുന്നേനെ, ഇതു അനീതിയാണെന്നും പറഞ്ഞു!
@seekeroftruth31504 ай бұрын
@@sebastiankt2421അന്നു ഏകീകൃത കുർബാനയുടെ ഉൽഘാടനംകൂടിയായിരുന്നു.വിമതർ എല്ലാം തക്കിയ പ്രയോഗിച്ചു എങ്ങോട്ടാണ് പോക്കു.നിങ്ങളുടെ നേതാക്കളുടെ കൂട്ടു നുണപറയാൻ പ്രമാണം ഉള്ളവരുടേതാണു.
@SebinS-se9yw4 ай бұрын
@@bennyjoseph6901മുണ്ടൻ കൽക്കി means?
@joseaugustine90224 ай бұрын
🙏🏼🙏🏼🙏🏼
@soniathomas4804 ай бұрын
🎉🎉
@eavargheese91224 ай бұрын
Praise the Lord...Love Jesus...Live Jesus....
@diyathomas4 ай бұрын
🇻🇦🤍💛
@LibinBaby3 ай бұрын
Why Syro malabar wear that Roman catholic church's Zuchtto scul cap which they are actually not allowed to wear except Latin church
@ashwin4319-u9j3 ай бұрын
Syro Malabar bishops don't wear the skullcaps anymore
@SanjayFGeorge4 ай бұрын
Any idea who is the priest at @5:15 ?
@kuruvilajoseph74834 ай бұрын
I think they were Changanacherry Arch bishop Mar Powathil and Palai Bishop Mar Pallickaparambil.
@binnuboban98004 ай бұрын
21 years of disobedience.... But claim 59 years tradition. May the souls of ( them) not enter heaven thus jesus himself can be safe from these dissedents.
@KuruviKuruvila4 ай бұрын
ഈ വീഡിയോയിൽ pope ജോൺ പോൾ second സിറോ മലബാർ vestaments ധരിച്ചു സിറോ മലബാറിനായി അതിന്റെ പാരമ്പര്യം അംഗീകരിച്ചതായി കാണാം. ഓർക്ക്കുക എറണാകുളം ലത്തീൻ ലോബി നടത്തിയ കടുത്ത സമ്മർദത്തെ തള്ളി യാണ് പോപ്പ് ഇത് ചെയ്തത്. ഇതേ പോപ്പ് എറണാകുളം ബേസിലിക്ക അന്ന് സന്ദർശിച്ചെങ്കിലും നിയമ വിരുദ്ധ കുർബാന ചൊല്ലാൻ വിസമ്മതിക്കുകയും ചെയ്തു.
@JobyPanachickal4 ай бұрын
😂
@thomastthomas49544 ай бұрын
ഒരു മാർപാപ്പ സിറോമലബാർ ക്രമത്തിൽ കുർബാന ചൊല്ലിയ ഏക സന്ദർഭം ആണെന്ന് തോന്നുന്നു. ഈ കുർബാനക്രമം തയ്യാറായിരുന്നില്ലെങ്കിൽ അതു സംഭവിക്കുമായിരുന്നില്ല. മാർപാപ്പയുടെ ആഗമനം പ്രമാണിച്ച് വേഗം തന്നെ അതു തയ്യാറാക്കുകയായിരുന്നു എന്നു കരുതുന്നു. എങ്കിലും അടിസ്ഥാനപരമായി 1962 ലെ ക്രമം തന്നെയാണത്.അതിലും ഞാൻ പങ്കെടുത്തിട്ടുണ്ട്.
@KuruviKuruvila4 ай бұрын
പക്ഷെ 1986 ലെ ചരിത്ര സംഭവത്തിന് ശേഷം ജോൺ പോൾ ചെയ്തതെല്ലാം അബദ്ധങ്ങൾ ആയിരുന്നു. 1.താൻ ഉദ്ഘാടനം ചെയ്ത ക്രമം ആട്ടിമറിക്കപ്പെട്ടു എന്നറിഞ്ഞിട്ടും മൗനം പാലിച്ചു. 2.ഗുണ്ടായിസം ആണ് കൈമുതൽ എന്നറിഞ്ഞിട്ടും എറണാകുളത്തെ ആസ്ഥാനം ആക്കി സ്വയം ഭരണം കൊടുത്തു 3.1999 ലെ synad എടുത്ത കോംപ്രമൈസ് ഫോർമുല പോലും നടപ്പാക്കിയില്ല
@JackSparrow-mf4cq4 ай бұрын
നീയൊക്കെ സിറോക്കൾ തമ്മിൽ തല്ലുന്നത്തിന് ലത്തീൻ സഭക്കാർ എന്ത് ചെയ്തു വർഗീയ വാദി😅
@kingjonstark007got4 ай бұрын
Ernakulam palliyil annu kurbana cholliyallo mar papa
@thomastthomas49544 ай бұрын
ഈ കർമങ്ങളിൽ ആദ്യാവസാനം പങ്കെടുക്കാൻ ദൈവം ഈയുള്ളവനെ അനുവദിച്ചു. ദൈവത്തിനു സ്തുതി.