ഇത്ര നന്നായി പാട്ടുകുർബാന പാടുന്ന അച്ഛനെ ആദ്യമായി കേൾക്കുവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.. എത്ര ശ്രുതി മധുരമായിട്ടാണ് അച്ഛൻ പാടുന്നത്.. ഈശോ എന്നും എല്ലാ ആയുരാരോഗ്യ സൗഖ്യത്തോടെ അച്ഛനെ അനുഗ്രഹിക്കട്ടെ.... Love you all and God Almighty's bless us all❤🎉❤🎉❤🎉❤🎉
@mariyamary975Ай бұрын
അതെ പഴയ ഭാഗവതർമാർ പാടും പോലെ നല്ല രസം കേൾക്കാൻ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ🙏🏻🙏🏻♥️
@dileepmt4518Ай бұрын
😊
@vimalasr4289Ай бұрын
Super ❤ Heart y congratulations to all especially to Rev Fr ❤❤
@johnsonpp5185Ай бұрын
Thoroughly rehearsed choir. It all depends on the interest taken by the parish priest. Congratulations. Keep it up!
@bincybincy9013Ай бұрын
Njangalude palliyil vaa..eppolum ithupole kelkkam
@sajumathew2823Ай бұрын
ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടുന്ന അച്ചന്റെ യൗവ്വനകാലത്തെ കുർബാന എത്ര മനോഹരം ആയിരുന്നിരിക്കണം
@sajanfrancis1Ай бұрын
MA in vocal music from chittoor college
@pailyts3181Ай бұрын
Correct ❤❤❤❤❤
@pailyts3181Ай бұрын
There is a little classical touch in his singing ❤❤❤❤
Once upon a time father was the best singer at our mumbai region
@Thomson-o2l4 күн бұрын
ഒല്ലൂർപള്ളിയിലെ റാഫെൽമാലാഖായുടെ ഈവർഷത്തെ തിരുനാൾ കുർബാന. Fr Davis Pulikkotil.
@tonymanavalan7585Ай бұрын
ഈ വീഡിയോ കാണാൻ പറ്റിയില്ലേൽ നഷ്ടം ആയേനെ.. ശ്രുതി ശുദ്ധം...സ്പുടതാ... എന്താ ഫീൽ... അച്ഛാ.... 🙏🙏🙏 ഭക്തിസാന്ദ്രം 💕💕.. വയലിൻ സൂപ്പർ....
@AugustinMc-i6lАй бұрын
Violinist വളരെ നല്ല professional ആണ്. അദ്ദേഹത്തിന്റെ വായനയിൽ അത് കാണുവാൻ സാധിക്കും👍. വളരെ മനോഹരമായി ആണ് അദ്ദേഹം വായിക്കുന്നത്. ഇതുപോലെ live instruments നമ്മൾ വിശേഷ ദിവസങ്ങളിൽ പ്രോത്സാഹിപ്പിക്കണം. ഇപ്പോഴത്തെ കാലത്ത് live orchestra ഉപയോഗിക്കുന്നത് വളരെ കുറവ് ആണ്... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@sajithanto4850Ай бұрын
❤ Violin 🎻 Kiran ❤
@AugustinMc-i6lАй бұрын
@@sajithanto4850 വളരെ ഗംഭീരം ആയിരുന്നു 👍. Western classical violinistukal കേരളത്തിൽ കുറവ് ആണ് . ഇദ്ദേഹത്തെ പോലെ വളരെ നന്നായി വായിക്കുന്നവർ വിരലിൽ എണ്ണാവുന്ന ആളുകളെ ഒള്ളു. ഇവരാണ് real violinistukal❤️
@VASUDEVANK-ef3lgАй бұрын
🌹 പരിശുദ്ധ ദൈവമാതാവേ ഈ അച്ഛനെ അമ്മയുടെ തിരുകുമാരന്റെ കരങ്ങളിൽ സമർപ്പിച്ച് പ്രാത്ഥിക്കണമേ മാതാവേ🌹🙏🙏🙏🙏🙏🌹🌹🌹
@royvarkey2840Ай бұрын
Fr.Davis Pulikkottil തൃശൂർ ലൂർദ് പള്ളി വികാരി ഇപ്പോൾ.
@sajanchettorАй бұрын
ഒരു കീബോർഡും ഗായക ഉപജാപകരും ആയിട്ടുള്ള ആഘോഷമായ പാട്ടുകുർബാന മാത്രം പ്രോത്സാഹിപ്പിക്കുന്നവർ ഇത് കാണട്ടെ. അച്ചനും ഗായക സംഘത്തിനും ഓർക്കസ്ട്രയ്ക്കും അഭിനന്ദനങ്ങൾ.
@EliaUD-gs9oyАй бұрын
ഹോ.... രോമാഞ്ചം.... മനസ്സ് കുളുർന്നു വരുന്നു. അത് കേട്ട് പ്രാർത്ഥിച്ചവർ അനുഗ്രഹീതർ. കർത്താവ് സംപ്രീതനായി. ഉറപ്പ്. 🌹🌹🌹
@kjjobichank3Ай бұрын
ഈ പ്രായത്തിൽ എന്റെ അച്ചോ എന്താ ഫീൽ 🙏വയലിൻ 🙏എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@roypaul389724 күн бұрын
Rev.Fr. Davis is my uncle. I am proud of you Rev. Fr. Davis. You are a blessing to thousands of devotees in India as well as around the world. I live in Canada. I am also a choir member here in my parish. God bless you.
@michaelalappatt2078Ай бұрын
ഡേവിസ് അച്ചാ സൂപ്പർ ആയിട്ടുണ്ട്
@mollyphilip9509Ай бұрын
I am a Jacobite lady. During my professional life I was with catholic friends.so I knew about all your types of Holy mass. It's lovely this mass together with this group. I have enjoyed and brought back memories too
ഇരുപത്തിയേഴു വർഷങ്ങൾ ക്കു ശേഷം ഡേവിസച്ചൻ്റെ പാട്ടുകേൾക്കാൻ സാധിച്ചതിൽ ഒത്തിരി ഒത്തിരി സന്തോഷം ... അച്ചന് സുഖം തന്നെയല്ലേ അച്ചാ ...
@Swagatheventsholidays27 күн бұрын
എല്ലാവരും ഒത്തുചേർന്നപ്പോൾ അതിഗംഭീരം ഇത്ര മനോഹരമായ വിശുദ്ധ കുർബാന ഞങ്ങൾക്ക് നൽകുകയെന്ന് ഒത്തിരി നന്ദി ഇതിൽ നേരിട്ട് പങ്കെടുക്കാൻ പറ്റിയില്ല എന്നുള്ള ഒരു സങ്കടവും എല്ലാവർക്കും ഒരുപാട് നന്ദി ഒരിക്കൽ കൂടി Swagath Events Group London