ഇനി ഞങ്ങളെ ആരും പുറത്താക്കില്ലല്ലോ ,പുതിയ വീട് ഇത് സ്വപ്നമാണോ ,ഇത്രയും സന്തോഷം വേറെ ഉണ്ടായിട്ടില്ല

  Рет қаралды 46,869

Faisal vlogger

Faisal vlogger

2 жыл бұрын

ഇത് സ്വപ്നമാണോ ,എട്ടോളം വാടക വീടുകളിൽ മാറി മാറി താമസിച്ചു ,ചിലർ പരിഹസിച്ചു ഇപ്പോൾ പുതിയ വീട്ടിൽ ,#faisalvlogger #faisalvlogger #

Пікірлер: 95
@faisalvlogger
@faisalvlogger 2 жыл бұрын
സിദ്ധീഖ് ബായി കുടുംബത്തിന് ആശംസകൾ അർപ്പിക്കണേ
@soopymambra2417
@soopymambra2417 10 ай бұрын
ഫൈസൽ ഇക്ക നിങ്ങൾക്ക് ഒരുപാട് പുണ്യങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ നിങ്ങളെപ്പോലെ സത്യസന്ധമായ ആളുകളുടെ ഉത്തരം പാവങ്ങൾ ഒരിക്കലും നഷ്ടപ്പെടില്ല പടച്ച റബ്ബ് ഈ ദുനിയാവിൽ ഇറക്കി തന്നാണ് നിങ്ങളെപ്പോലെ ഒത്തിരി ആളുകളുണ്ട് അവർക്കും നമ്മൾക്കും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് അയ്ക്ക ഒരു വികലാംഗരാണ് ഗുരുവായൂർ ഉൾപ്പെടുത്തുന്നു അദ്ദേഹത്തിന് കുടുംബത്തിനും എന്നും ഐശ്വര്യം നിറഞ്ഞ കവിഞ്ഞ് പടച്ച റബ്ബ് കനിയട്ടെ കൊടുക്കട്ടെ നല്ലത് മാത്രം വരുത്തട്ടെ റഹ്മത്തിന്റെ മലായിക്കത്തീങ്ങൾ എപ്പോഴും കയറി ഇറങ്ങട്ടെ അതുപോലെതന്നെ മറ്റ് ആളുകൾ ഇനിയും അവരെ കഴിയുന്ന പരമാവധി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@aysharahman5753
@aysharahman5753 2 жыл бұрын
മാഷാ അല്ലാഹ് എനി മരണംവരെ ആ വീട്ടിൽ സദോഷതോടെ കഴിയാം ആ കുടുംബത്തിന് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
@hindhind8967
@hindhind8967 2 жыл бұрын
ഫൈസൽ സാറിനും ഈ കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤️🤲🤲 ആമീൻ
@0555632315
@0555632315 2 жыл бұрын
Maashaallaah .: സഹായിച്ചവർക്കും സഹകരിച്ചവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ... അവരുടെ ഉദ്ദേശങ്ങൾ അല്ലാഹു നിറവേറ്റിക്കൊടുക്കട്ടെ ...ആമീൻ
@shifaasworld6229
@shifaasworld6229 2 жыл бұрын
മാഷാഅല്ലാഹ്‌ സഹായിചവർക്കും സഹകരിച്ചവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲
@sabirasabi3420
@sabirasabi3420 Жыл бұрын
അൽഹംദുലില്ലാഹ് ഫൈസൽ മാഷ് അല്ലാഹുഎനിയും എങ്ങനെ ഉള്ളവരെ സഹായിക്കാൻ അല്ലാഹുത്ഹുഫീഖ് നൽകട്ടെ ഇതൊക്കെ കാണുമ്പോൾ അറിയാതെ കണ്ണുനിറയും
@sadiq5628
@sadiq5628 2 жыл бұрын
Alhamdulillah 🤲🏻 Wheel chair കയറ്റി കൊണ്ട്‌ പോവാനുള്ള Ramp വീടിന്റെ ചവിട്ടുപടിയോട്‌ ചേർന്ന് ഉണ്ടാക്കിയാൽ നന്നായിരിക്കും.
@safucku8861
@safucku8861 Жыл бұрын
തീർച്ചയായും അത് വേണ്ടതായിരുന്നു
@Mohamedhaneefa-ye3wl
@Mohamedhaneefa-ye3wl 2 жыл бұрын
ആരും ആർക്കെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു നടക്കാറില്ല, ഉള്ളവന്റെ കയ്യിൽ നിന്ന് ഇല്ലാത്തവന് വാങ്ങി കൊടുക്കാൻ ഇടയിൽ ഓരോ കാരണക്കാരൻ ഉണ്ടാകും അതാണ് ഏറ്റവും നല്ല പുണ്യ പ്രവർത്തി...എതിർപ്പുകൾ ഉണ്ടെങ്കിൽ നിങ്ങള്ക്ക് മനസ്സിലാക്കാം നിങ്ങൾ ശരിയായ ദിശയിൽ ആണെന്ന്... മാഷേ നിങ്ങൾക്കും കുടുംബത്തിനും ദീർഗായുസും, ആഫിയത്തും ദൈവം പ്രദാനം ചെയ്യട്ടെ.... ആമീൻ.... പിന്നെ ആവിടിന്നു സഹായിച്ച ഏല്ലാവർക്കും 🤲🤲
@saleemsheikhvp6759
@saleemsheikhvp6759 2 жыл бұрын
Masha allah ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹുർഹിക്കുന്ന പ്രതിഫലം കൊടുക്കട്ടെ 🤲🤲🤲
@shafeeqm9190
@shafeeqm9190 2 жыл бұрын
ഇവരെ സഹായിച്ച എല്ലാവർക്കും അല്ലാഹുവിന്റെ സഹായം എപ്പോഴും ഉണ്ടാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@hussainuchus2294
@hussainuchus2294 Жыл бұрын
ഫൈസൽ മാസ്റ്റർക്കു അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ സഹായം നൽകിയവർക്കും അല്ലാഹു പ്രതിഫലം നൽകട്ടെ ആമീൻ ഭൂമിയിൽ ഉള്ള അവശരെ നിങ്ങൾ സഹായിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളെ സഹായിക്കും തീർച്ചയാണ് 🌹🌹
@ajusvlog2908
@ajusvlog2908 2 жыл бұрын
ഫൈസൽ സാർ, അള്ളാഹു ദീർഘ‌സും ഹാഫിയത്തും നൽകട്ടെ ആമീൻ. ഇനിയും എങ്ങനെത്തെ പാവങ്ങളെ സഹായിക്കാൻ അള്ളാഹു നിങ്ങൾക് കൈവു തരട്ടെ ആമീൻ 🤲.
@mpk.835p.m.s5
@mpk.835p.m.s5 Жыл бұрын
ആമീൻ
@touchheart5878
@touchheart5878 Жыл бұрын
സഹായിച്ച എല്ലാവരെയും അല്ലാഹു സഹായിക്കട്ടെ ആമീൻ
@ajusvlog2908
@ajusvlog2908 2 жыл бұрын
മാഷാ അള്ളാ അല്ലാഹുവിന്റെ അനുഗ്രഹത്താൽ സിദീഖ് കാക്കക് ഒരു വീടഅയി അൽഹംദുലില്ലാഹ്
@aboobackerdarussalam9163
@aboobackerdarussalam9163 2 жыл бұрын
വളരെ സന്തോഷം. ഫൈസൽ സാറിന്റെ സേ വ നം ഇത്ത രം സഹോദരൻ മാർക്ക് വളരെ ഉപകാരം. ഫൈസൽ മാഷെക്കും സഹായിച്ച എല്ലാ വർക്കും അല്ലാഹു പ്രതി ഫലം നൽകട്ടെ. ആമീൻ. കൂട്ട ത്തിൽ വീട്ടിലേ ക്ക്‌ വീൽ ചെയർ കയറ്റാനുള്ള സൗ കാര്യം കൂടെ ചെയ്യേ ണ്ട താ യിരുന്നു.
@pradeept.p.7846
@pradeept.p.7846 2 жыл бұрын
ഫൈസൽ മാഷെ, വീട്ടിന്റെ step നടുത്തു ഒരു ramp കൂടെ ഉണ്ടാക്കിക്കൊടുക്ക.
@hameedvp9848
@hameedvp9848 2 жыл бұрын
അൽഹംദുലില്ലാ റാഹത്ത് തോടെ സന്തോഷത്തോടെ ഒരാളും ഇറക്കി വിടാത്ത സ്വന്തം വീട്ടിൽ സന്തോഷത്തോടുകൂടി ജീവിക്കുവാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ഈ വീടിനുവേണ്ടി അവസരങ്ങൾ ഒരുക്കി തന്ന ബഹുമാനപ്പെട്ട ഫൈസൽ മാഷിനും സഹായിച്ച സഹകരിച്ച എല്ലാം മഹൽ വ്യക്തിത്വങ്ങൾ ക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും അവരുടെയൊക്കെ ജോലികളിലും ബിസിനസ്സുകളിൽ ഉം അവരുടെ എല്ലാ സംരംഭങ്ങളിലും അല്ലാഹു വിജയം നൽകി അനുഗ്രഹിക്കട്ടെ ഇതുപോലെയുള്ള പാവങ്ങളെ ചേർത്തു പിടിക്കാൻ അള്ളാഹു ഇനിയും അതിനുള്ള കഴിവും പ്രാപ്തിയും അർഹതപ്പെട്ട അവരിലേക്ക് എത്തിച്ചേരാൻ അതിനുള്ള വഴികളും അല്ലാഹു തുറന്നു നൽകി അനുഗ്രഹിക്കട്ടെ സഹായിച്ച സഹകരിച്ച എല്ലാവരുടെയും കുടുംബങ്ങളിലും ഹയറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@haneefsa3980
@haneefsa3980 2 жыл бұрын
Aameen
@sainulabidabid1654
@sainulabidabid1654 2 жыл бұрын
👍 മാഷ് പറഞ്ഞത് ശരിയാണ് വാടകക്ക് താമസിക്കുന്നവർക്ക് താമസിക്കുന്നവർക്ക് അതിന്റെ വിഷമം അറിയുള്ളൂ ഞങ്ങൾ മൂന്നാമത്തെ സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത്
@soopymambra2417
@soopymambra2417 10 ай бұрын
അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു നമ്മളെല്ലാവരും മനുഷ്യരാണ് എപ്പോ വേണമെങ്കിലും പടച്ചവൻ ഇത്തരം ആളുകൾക്ക് വിളിച്ച് വിളിപ്പുറത്ത് ഉണ്ടാവട്ടെ അതുപോലെതന്നെ ആളുകൾക്കും പടച്ച റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ നല്ലത് മാത്രം വരട്ടെ എല്ലാവർക്കും
@adilyaseen2761
@adilyaseen2761 2 жыл бұрын
Allahu Faisal mashk dheerghayussum afiyathum arogyavum pradhanam cheyyatte
@naduthodisaidalavi5826
@naduthodisaidalavi5826 2 жыл бұрын
അൽഹംദുലില്ലാഹ് നിങ്ങൾക്ക് ആയുസും ഖൈരും ബർകതും നൽകട്ടെ ❤️
@shalu-444
@shalu-444 Жыл бұрын
അൽഹംദുലില്ലാഹ് 🤝 🤲🤲🤲👍ആമീൻ
@harisrahmanharisrahman3571
@harisrahmanharisrahman3571 2 жыл бұрын
അൽഹംദുലില്ലാഹ് 👍👍 നന്നായി പോകട്ടെ 👍
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Masha Allah 👍 veedlatha eniku oru veedavan dua cheyyanam 20 varshamayi vadakaka 10 veedu maari maari nikunnath veedilatha ellavrkum allahu veed edukanulla kazhiv tharam dua cheyyam
@entenaadvlogmyvillage1598
@entenaadvlogmyvillage1598 Жыл бұрын
🌹👌✌️അടിപൊളിമാഷേ
@sharafudeenvt1318
@sharafudeenvt1318 2 жыл бұрын
Inikk ee maaashne. Oru pad Ishtai srshtave anugrahikatte .all the best
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Great humanity sir big salute congrats 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@malappuramsidu
@malappuramsidu 2 жыл бұрын
മാഷാഅല്ലാഹ്‌. കണ്ടപ്പോൾ വളരെ സന്തോഷം. വിഡിയോ എപ്പോഴും കാണാറുണ്ട്.ചിലവിഡിയോകൾ കാണുമ്പോൾ മനസ്സിൽ വല്ലാത്ത വേദനയാണ്. എല്ലാ നല്ല പ്രവർത്തനത്തിനും എല്ലാത്തിനും അള്ളാഹു ഹൈറും ബറക്കത്തും നൽകേട്ടെ 🤲🤲.ഞാനും ഇതുപോലെ വാടകവീട്ടിലാണ് മൂന്നു പെൺ മക്കളും എന്നെങ്കിലും ഞങ്ങൾക്കും ഇതുപോലെ സ്വന്തമായി ഒരു വീടുണ്ടവട്ടെ 🤲🤲.മക്കൾ വലുതാകുപേയെക്കും ഒരു വീടുണ്ടായമതിയായിരുന്നു.ഞങ്ങളുടെ പോലെ വീടില്ലാത്തവരെ കണ്ടാൽ വിഷമമാണ്.വീടില്ലാതെ ബുദ്ധിമുട്ടുന്നവർക്കൊക്കെ എത്രയും പെട്ടന്ന് വീടുണ്ടാവട്ടെ.അതിനു വണ്ടി അല്ലാഹുവിനോട് ദുആ ചെയ്യാം 🤲🤲🤲🤲
@gravideos5566
@gravideos5566 Жыл бұрын
ആശംസകൾ
@shahulhameed6436
@shahulhameed6436 2 жыл бұрын
MashaAllah, mabrook
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless you and your family
@noushadali5888
@noushadali5888 2 жыл бұрын
All the very best
@Shalumol3972
@Shalumol3972 2 жыл бұрын
Oru raambb undaakkiyaal as ikkaakkaakk ottakk thanne purathirangaamaayirunnu
@muhsinmn2999
@muhsinmn2999 2 жыл бұрын
A big salute 🫡 Go ahead God is with you. It is very pleasing to see such acts
@najadmk1305
@najadmk1305 2 жыл бұрын
കണ്ടപ്പോൾ സന്തോഷം
@JafarJafar-vx9eg
@JafarJafar-vx9eg 2 жыл бұрын
Nigalk Allah sorgathil our vid nagum inshaa allaa
@miracling__embroidery613
@miracling__embroidery613 2 жыл бұрын
Alhamdu lillah 🥰🥰
@mustafam4032
@mustafam4032 2 жыл бұрын
jizakallah khair
@muslih_cp4619
@muslih_cp4619 2 жыл бұрын
Proud of you sir❤️❤️❤️
@hussaink695
@hussaink695 2 жыл бұрын
Mashaallah alhamdulillah👍👍👍
@haneefsa3980
@haneefsa3980 2 жыл бұрын
Masaallah.Alhamdulillah
@minhafathima3866
@minhafathima3866 2 жыл бұрын
Masha allah alhamdulillah ❤️❤️🥳
@sayedmksayedmk5190
@sayedmksayedmk5190 Жыл бұрын
മാഷാ അല്ലാഹ് 👍👍👍
@abdulrasheedmattummal4378
@abdulrasheedmattummal4378 2 жыл бұрын
Barakallah
@muhammadrabeeh1663
@muhammadrabeeh1663 2 жыл бұрын
Masha allah
@rayyan.mambayi5552
@rayyan.mambayi5552 2 жыл бұрын
Alhamdulillah 😍
@sameera-xq3ey
@sameera-xq3ey 2 жыл бұрын
മാഷാഅല്ലാഹ്‌ 👍😍
@AbdulSamad-gq6wp
@AbdulSamad-gq6wp Жыл бұрын
ما شاء الله ❤❤❤
@nargeesfari9064
@nargeesfari9064 2 жыл бұрын
Maasha Allah🥰
@MuhammadAli-ug4ki
@MuhammadAli-ug4ki Жыл бұрын
Alhamdulillah
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 жыл бұрын
വീൽ ചെയർ ഉപയോഗിക്കുവാനുള്ള സൗകര്യത്തിന് ഒരു റാമ്പ് നല്ലതല്ലേ?
@rafeeqk4246
@rafeeqk4246 2 жыл бұрын
S
@trendycollections5341
@trendycollections5341 2 жыл бұрын
Mashaa Allah
@kuttikurumbans3828
@kuttikurumbans3828 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🥰
@hibathasni4895
@hibathasni4895 2 жыл бұрын
Masha Allah
@shahulhameed7727
@shahulhameed7727 Жыл бұрын
Faisai mash God
@askirali123ali2
@askirali123ali2 Жыл бұрын
അൽഹംദുലില്ലാഹ്
@nisarnisar6484
@nisarnisar6484 2 жыл бұрын
Halhamdulilla 🤲
@sanan3225
@sanan3225 2 жыл бұрын
Masham Allah
@fathimanafila4382
@fathimanafila4382 2 жыл бұрын
veed ndakumvol ramb undalamayirunnu wheel chair n kearan
@faisalvlogger
@faisalvlogger 2 жыл бұрын
ഉണ്ടാക്കാം , Thanks for opinion
@moideenkpmashaallha495
@moideenkpmashaallha495 2 жыл бұрын
Adipolyi
@rajnasworld
@rajnasworld 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼
@muhammadharisandaman3297
@muhammadharisandaman3297 2 жыл бұрын
ماشاءلله الحمد لله
@aboobackerpulllooni1593
@aboobackerpulllooni1593 Жыл бұрын
അല്ലാഹുവിന് ശുക്കർ പറയൂ അൽഹംദുലില്ലാഹ് എന്ന് പറയൂ
@ajusvlog2908
@ajusvlog2908 2 жыл бұрын
പാവം
@shamsudheenmuttichira2193
@shamsudheenmuttichira2193 2 жыл бұрын
മാഷേ. ഇവരുടെ ആദ്യ വീഡിയോ ഞാൻ കണ്ടിരുന്നു. ഇവരെ വീട് എടുക്കുന്നതിലേക്ക് ഞാനൊരു സഹായം പറഞ്ഞിരുന്നു. ഒന്നു contact ചെയ്യാമോ ?
@smartkdy468
@smartkdy468 2 жыл бұрын
സിദ്ധീഖ് കന്റെ വീടിന്റെ കോലായിലേക്ക് വീൽ ചെയർ കയറ്റാനുള്ള ഒരു റാംബ് നിർമിച്ചു കൊടുക്കണം
@ayishathnaseema9761
@ayishathnaseema9761 2 жыл бұрын
👍👍🤲🤲
@basheerbasheer8417
@basheerbasheer8417 11 ай бұрын
ഇദ്പോലെ ഉള്ളവര്‍ക് വീട് വെച്ച് കൊടുകുംബോള്‍ വീല്‍ചെയര്‍ കേറുന്നരൂഭത്തില്‍ സൗകരൃം ഉണ്ടാകണം എപ്പഴും ആരോഗൃം ഉള്ളവര്‍ സഹായിക്കാന്‍ ഉണ്ടായെന്ന് വരില്ലല്ലോ❤
@riswanaramlath5056
@riswanaramlath5056 2 жыл бұрын
🤲🤲🤲🤲
@kappadkitchen
@kappadkitchen Жыл бұрын
🤲🤲🤲🤲👍
@muthuzzzworld2212
@muthuzzzworld2212 2 жыл бұрын
👍
@jafarjafar3016
@jafarjafar3016 2 жыл бұрын
👌👌👌
@user-uh2yb6uo8e
@user-uh2yb6uo8e 11 ай бұрын
thampurante krup ennum undakum
@siyadsiyu7614
@siyadsiyu7614 2 жыл бұрын
👍🔥🔥🔥😍😍😍
@jimshadjimshu6297
@jimshadjimshu6297 2 жыл бұрын
👍👍👍👍
@stop-cw8jg
@stop-cw8jg 2 жыл бұрын
❤👍❤
@FinuAfla-gb6rl
@FinuAfla-gb6rl Жыл бұрын
🤲🤲🤲🤲👌👌👌👌
@thalhathpk5437
@thalhathpk5437 Жыл бұрын
Veedin steppvekkaraairunnu
@sannythomas8091
@sannythomas8091 11 ай бұрын
Oo
@JafarJafar-vx9eg
@JafarJafar-vx9eg 2 жыл бұрын
😢😢😢
@JafarJafar-vx9eg
@JafarJafar-vx9eg 2 жыл бұрын
Yarab
@jafarmongam3966
@jafarmongam3966 11 ай бұрын
ഫൈസൽ കോട്ടക്കൽ സ്കൂൾ മാസ്റ്റർ ആണ് എന്ന് ഇപ്പോളാണ് അറിഞ്ഞത് ഏത് സ്കൂളിലേ അധ്വാപകനാണ് അത് തന്നെയാണ് അവതരണത്തിലെ വാക്ക് ചാരുതി
@hussaink695
@hussaink695 2 жыл бұрын
Mashaallah alhamdulillah👍👍👍
@salimkattadi6731
@salimkattadi6731 2 жыл бұрын
Masha Allah
@moluttysworld2829
@moluttysworld2829 2 жыл бұрын
Masha allah
@mpk.835p.m.s5
@mpk.835p.m.s5 Жыл бұрын
അൽഹംദുലില്ലാഹ്
@FAMILY-ph5cq
@FAMILY-ph5cq 2 жыл бұрын
അൽഹംദുലില്ലാഹ്
@fidhafidha237
@fidhafidha237 2 жыл бұрын
അൽഹംദുലില്ലാഹ്
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 87 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 21 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 29 МЛН
4 ലക്ഷം രൂപ ലഭിച്ചു
12:52
Faisal vlogger
Рет қаралды 12 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН