ജയിച്ചാലും തോറ്റാലും അന്നും ഇന്നും ഇനി എന്നും ടീം ഇന്ത്യ i love my India ❤ചക്ക് ദേ ഇന്ത്യ
@കിടുക്കാച്ച്9 сағат бұрын
ഇപ്പോഴും ബുംറ ഒറ്റയ്കല്ലായിരുന്നു കട്ടക്ക് സിറാജും സപ്പോർട്ടിനുണ്ടായിരുന്നു.... പക്ഷേ സിറാജിൻ്റെ എഫോർട്ടിനെ മാത്രം ആരും കാണുന്നില്ല...
@binuabraham86682 сағат бұрын
Shami yudae athreyum varila
@RajeevA-k4g16 сағат бұрын
Muhammed.shi❤❤❤
@Amirsha-mk15 сағат бұрын
ഷമി ഇല്ലാത്തതിന്റെ കുറവ് കളിയിൽ കാണാൻ കഴിഞ്ഞു
@anoopunnikrishnan878612 сағат бұрын
Ennu muthal
@AbhishekAbhi-ks7iz12 сағат бұрын
After world cup@@anoopunnikrishnan8786
@AbhishekAbhi-ks7iz12 сағат бұрын
Bumrahk nalla oru bowling partner illa ippo.. siraj ne onnm eppozhum nanbaan pattilla
@shinas615311 сағат бұрын
He has taken 20 wickets in 5 test. Good support ...4 wickets avg in a match @@AbhishekAbhi-ks7iz
@AnnaMartin-pd3ol3 сағат бұрын
സത്യം
@sabeerkhankhan537413 сағат бұрын
Shami 👍👍👍👍👍👍
@aking_India7 сағат бұрын
Shami Hero daaa❤
@nelbinchellappan61732 сағат бұрын
Mohd shami always a warrior 😊❤
@praveenrajm.r22410 сағат бұрын
Shami, bhumra, siraj, bhuvi..,.. 💞💞💞
@mithunnarayanan69611 сағат бұрын
സിറാജ് കൊള്ളാം ♥️♥️ബുമ്ര 👍♥️
@Seltadam8 сағат бұрын
Shami❤🎉
@akhilzachariah825313 сағат бұрын
ഷമി💙
@praveenrajm.r22410 сағат бұрын
ഷമി 💞💞💞💞
@Viishnujithhd11 сағат бұрын
Shami bumrah dream team❤️
@ishaisha68289 сағат бұрын
ഷമ്മി ഹീറോഡാ ഹീറോ 💚
@rinuvadakkayil34110 сағат бұрын
ഷമി ഹീറോയാടാ... ഹീറോ
@shafasshafa771815 сағат бұрын
Shammi varatte kanakugal palathum theerkanund
@alencheryjanasevanakendram650411 сағат бұрын
Bhuvaneshwar,prasitkrishna,Natrajan,Mayankyadav,SandeepSharma all r good
@AneeshPk-g6r16 сағат бұрын
❤️❤️❤️❤️👍
@ShaheerShahi-vw1fo16 сағат бұрын
Prasad krishan നന്നായി bowl ചെയ്തു
@MohiyudheenMohi16 сағат бұрын
Prasidh Krishna
@hussainhk184315 сағат бұрын
😄
@arjum56515 сағат бұрын
Athe athe off il field set cheyth leg il wide nannay eriyunundayrunnu. Ottum runs ilathirunna samayath batsman polum thodathe boundarikal aa vazhiyum vannu.
ഞാൻ ആലോചിക്കുന്നത് ബുമ്ര ഷമി എന്നിവർ വിരമിച്ചാൽ എന്താവും.
@tsntsn94788 сағат бұрын
Govinda😂
@arjundasmp467616 сағат бұрын
Batting?
@subaircheerangan60915 сағат бұрын
Aus നെതിരൊ boling അല്ല പ്രഷണം bating
@akku_tuhe208810 сағат бұрын
Form ഇൻ്റെ പീക്ക് ില് നിൽക്കുമ്പോഴാണ് മൂപർക്ക് പരിക്ക് വന്നത്😂
@akhilpeeter559211 сағат бұрын
Bhuvi um test matches thirichu varanam
@uday36915 сағат бұрын
Mayank Yadav ne testil pareekshikanam
@Darewritter14 сағат бұрын
Karyalla, injury pettannu varum 😊
@shabeerwayanad5870Сағат бұрын
എല്ലാവരും പറയുന്നു ബാറ്റിംഗ് ആണ് കുഴപ്പം ബാറ്റിംഗ് കുഴപ്പം ഉണ്ട് നമ്മുടെ മാത്രം അല്ല ഓസിസിനും ഉണ്ടായിരുന്നു ബാറ്റിംഗ് കുഴപ്പം ബട്ട് നമുക്ക് ബുമ്ര തരുന്ന ഒരു അഡൊന്റെജ് മുതലാക്കാൻ പറ്റിയ ബോളർ ഇല്ലാതെ.പോയി.പിന്നെ ടീം സെലക്ഷൻ പാടെ തെറ്റി ഫാസ്റ്റ് ബോളിങ് നെ തുണക്കുന്ന പിച്ചിൽ സുന്ദറും ജഡേജയും കൂടെ ഇറങ്ങി എന്ത് ലാഭം ആ ടെസ്റ്റിലെ പ്രധാന വിത്യാസം ഒരു ഫാസ്റ്റ് ബോളിങ് ഓൾറണ്ടർ നമ്മുടെ കൈയിൽ ഇല്ല നിതിഷ് ഹർത്ഥിക്കിന്റെ അത്ര പോരാ വിക്കറ്റ് എടുക്കാൻ കഴിയണം (2വിക്കറ്റ് കിട്ടി ബട്ട് അത് പോരാ )
@globtrotter343614 сағат бұрын
Wc final okke kandathalle , 2022 t20 wc va pak over hype venda
@vinodnair254912 сағат бұрын
1 st ranking test team oru bowlerea vechu mathram defence cheyunu what a pitty
@MuhammedshanicmShanuzz12 сағат бұрын
Shami illankil kozhapamilla bumra indayal mathi
@Kankaat9 сағат бұрын
Shami, test match nu fit allado🤦🏻♂️😏.. Ravi Shasthri😅
@mallumovies-lr9iy15 сағат бұрын
ഇവർ, 2 പേരും അല്ലാതെ വേറെ ഒരാളെ നോക്കിയില്ലേ, ഫാസ്റ്റ് ബൌളിംഗ് നോക്കിയിട്ട് 🤔.. അതായത് ഇവർ പോയാലും പിന്നെ വേറെ സിറാജ്, പുതിയ ആൾകാർ 🤔
Siraj നല്ല ഫോം തന്നെ അല്ലേ.. 19 വിക്കെറ്റ് എടുത്ത് ayalum തെളിയിച്ചതല്ലേ ഓസ്ട്രേലിയയിൽ... 🔥പരമ്പര തോറ്റത് balling ഇല്ലാഞ്ഞിട്ടല്ല കുറേ മുതുവാണങ്ങൾ ഇപ്പോഴും കടിച്ചു തൂങ്ങുന്നതിനാലാണ്
@josethomas63802 сағат бұрын
Shari hikka finashallaa njammante aalu supera😊
@muhammadmidlaj.m275710 сағат бұрын
Ayn 3 divsm alle kaliyullu
@centurymobile10 сағат бұрын
ആകെ 2 ബോളർയും കൊണ്ട് ലോകത്തര ടീം നെ അവരുടെ മണ്ണിൽ നേരിടാൻ ആരേലും പോകുമോ smith,Khawaja,head,marnus, icc റാങ്കിലെ ആദ്യ പത്തിൽ ഉള്ളവർ ആണ് ജയിക്കണമെങ്കിൽ മിനിമം സ്ഥിരതയുള്ള ഒരു 4 ബോളോർ എങ്കിലും വേണ്ടേ......
@Chillu39914 сағат бұрын
ഷമി ഫിറ്റ് അല്ല എന്നല്ലേ NCA പറഞ്ഞത് പിന്നെ എങ്ങനെ പുള്ളിടെ കാലിൽ നീര് വരുന്നുണ്ട്
@Deepesh_Veliyath11 сағат бұрын
ഷമി പഴയ ഷമി അല്ല. ബൗളിംഗിന്റെ വേഗത കുറഞ്ഞു, ബോഡി weight കൂടി. ടീമിൽ തിരിച്ചെത്തിയാലും പഴയ പ്രകടനങ്ങളുടെ ഒരു നിഴൽ മാത്രമായി തീരാനാണ് സാധ്യത.
@Suhail-s5l12 сағат бұрын
ഇതിപ്പോ ആർക്കാണ് പ്രശ്നം.. ഓസ്ട്രേലിയ പരമ്പര ബൗളേഴ്‌സ് ഒക്കെ ഉഷാറായിരുന്നു.. ബാറ്റിംഗ് full flop... ഇന്ത്യൻ സെലക്ടർ മാരുടെ കിളി പോയോ ന്തോ 🙄