ആദ്യമായിട്ട് നമുക്ക് ഏത് റേഡിൽ കയറിയാലും പേടി ഉണ്ടാകും കേറിക്കഴിഞ്ഞു കുഴപ്പമില്ലാന്ന് തോന്നുമ്പോൾ പിന്നെ നമുക്ക് സമാധാനമാകും കേറിയതിൽ പേടിയുണ്ടെങ്കിൽ പിന്നെ നമ്മൾ അതിൽ കയറാൻ തോന്നുകയുമില്ല അതാണ് ഇവിടെയും കണ്ടത് ചേച്ചിക്ക് അങ്ങോട്ട് പോകുമ്പോൾ നല്ല പേടിയുണ്ടായിരുന്നു ഇങ്ങോട്ട് തിരിച്ചു വന്നപ്പോൾ കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ ധൈര്യം കിട്ടിയപ്പോൾ ചിരിക്കാൻ സാധിച്ചു അതാണ് ഇവിടെ ഉണ്ടായത് അല്ലാതെ ഓവർ ഒന്നുമല്ല നല്ലൊരു വീഡിയോ നമുക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാണാൻ സാധിച്ചു വളരെ സന്തോഷം ❤❤❤❤❤
@vlog4u198710 ай бұрын
❤️❤️
@anoopka199310 ай бұрын
കൂടെ ഇരിക്കുന്ന ആളുടെ കാലു ലോക്ക് ചെയ്തു പിടിക്കുന്ന റൈഡ് സൂപ്പറായിട്ടുണ്ട് 😉😉😍🥰
@vlog4u198710 ай бұрын
😄😄😄പുതിയ റൈഡ് ആണ്
@Smallfamilydreams10 ай бұрын
എനിക്ക് aa ഉണ്ണി അപ്പം വിൽക്കുന്ന മക്കളെ കണ്ടപ്പോ endho മനസ് വല്ലാതെ ആയി പോയി 😢
@vlog4u198710 ай бұрын
❤️❤️
@rubypaul740210 ай бұрын
നിഗിയുടെ പേടി മനസിലാകും എന്നാൽ ചിരിച്ചു ചിരിച്ചു മരിച്ചു ❤😂
@vlog4u198710 ай бұрын
😄❤️
@abhisheaven274110 ай бұрын
Avasanam adipoli.god bless you
@prajithtj11245 ай бұрын
Nighi kattupoyi alle👍👍🥰
@nimishababeesh68123 ай бұрын
നിഗിയുടെ പേടി അടിപൊളി😂
@shabeena59194 ай бұрын
Nighi ne kandu chirichu mathiyayi😂😂😂
@sudheeryahoo186310 ай бұрын
😂😂😂 ഊഞ്ഞാൽ അടുമ്പോൾ നിഗിയുടെ മുഖം കാണണം ഞാൻ തുറക്കൂല തുറക്കൂല 😂😂😂😂
Zip line start aavunna vare pedi undavuu..orike experience cheytha pinnem pinnem kayaraan thonnum ❤
@rinshirinurinu895910 ай бұрын
ആ മക്കളെയും കണ്ടപ്പോൾ സങ്കടം വന്നു
@vlog4u198710 ай бұрын
❤️❤️
@sakheena10 ай бұрын
ചിരിച്ചു മരിച്ചു നിഗി 👍👍👌
@vlog4u198710 ай бұрын
🥰❤️
@rinshirinurinu895910 ай бұрын
ഇതിൽ ഒരാൾ എഴുതിയിരിക്കുന്നത് കണ്ടു ചേച്ചി ഓവർ ആക്കിയതാണെന്ന് എനിക്ക് കണ്ടിട്ട് അങ്ങനെയൊന്നും തോന്നിയില്ല അത്രയ്ക്കും പേടിയുണ്ടായിരുന്നു ആ ചേച്ചിക്ക് ഓരോരുത്തരുടെ പേടിയൊക്കെ അവർക്കല്ലേ അറിയൂ എനിക്കൊക്കെ നല്ല പേടിയാണ് ട്ടോ നമുക്ക് എത്ര തന്നെ പേടി ഉണ്ടായാലും നമ്മുടെ ഹസ്ബൻഡ് നമ്മളെക്കൊണ്ട് നിർബന്ധിച്ച് എൻജോയ് ചെയ്യാൻ പറയുമ്പോൾ നമുക്കൊന്നും പറയാൻ പറ്റില്ല പേടിയെന്ന് പറഞ്ഞാലും അവർ നിർബന്ധിക്കുമ്പോൾ അവരെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി നമ്മൾ കേറിയിരിക്കും അങ്ങനെയാണ് ഞാൻ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒന്നും പോയിട്ടില്ല പക്ഷേ ഇങ്ങനെയൊക്കെ കാണുമ്പോൾ തന്നെ നമുക്ക് പേടിയാവും ചെറിയ സ്ഥലങ്ങളിൽ പോയിട്ടുണ്ട് ഇതേപോലെ തന്നെ പേടിയും വന്നിട്ടുണ്ട് എൻജോയ് ചെയ്യാൻ വന്നതല്ലേ എന്ന് വിചാരിച്ചു ഇക്ക നിർബന്ധിച്ചപ്പോൾ പേടിച്ചിട്ടാണെങ്കിലും കേറി എന്തായാലും വന്നതല്ലേ എന്ന് കരുതി അല്ലാതെ ഈ ചേച്ചി ഓവർ ആയിട്ട് ഒന്നും ഇവിടെ കാണിച്ചിട്ട് ഒന്നുമില്ല ഓരോരുത്തരുടെ പേടി അവർക്കല്ലേ അറിയൂ
@vlog4u198710 ай бұрын
Thanks❤️🥰🥰 ഓപ്പ എല്ലാ കാര്യങ്ങളും എന്നേ ഇതുപോലെ നിർബന്ധിച്ചത് കൊണ്ടു മാത്രം ആണ് ഞാൻ പഠിച്ചിട്ടുള്ളത്, ബൈക്ക് ഓടിക്കാൻ വരെ ഓപ്പ വഴക്ക് പറഞ്ഞു പഠിപ്പിച്ചതാ.. പക്ഷെ അതുകൊണ്ട് ഞാൻ ഒരുപാടു മാറി.. പഴയ ഞാൻ അല്ല ഇപ്പൊ 🥰❤️❤️❤️
First kayrubol pedichu randamath kurach kuranju athaan
@indravelyadhan387810 ай бұрын
👌👌👌👌
@vlog4u198710 ай бұрын
ഞാൻ എന്റെ ജീവിതത്തിൽ ആദ്യം ആയിട്ട ഇങ്ങിനെ ഒരു റൈഡിൽ കയറുന്നതു, അത്ര മുകളിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ തലകറങ്ങുന്ന പോലെ.. വല്ലാത്ത ഒരു അവസ്ഥ പക്ഷെ അതിൽ തൂങ്ങിയപ്പോൾ മനസിലായി ഇത് ഇത്രയേ ഉള്ളു എന്ന് ആ പേടി പിന്നെ എവിടെ പോയി എന്നറിയുന്നില്ല.. പിന്നെ ഓവർ ആയി പോയി ഞാൻ എന്തിനാ ഇത്ര പേടിച്ചത് എന്ന് വിഡിയോ കണ്ടപ്പോൾ തോന്നി.. നിങ്ങൾക്ക് അങ്ങിനെ തോന്നി എങ്കിൽ കുഴപ്പില്ല എല്ലാവർക്കും അഭിപ്രായം പറയാം.. 👍👍
@hebahbijas330510 ай бұрын
ഞാൻ ആയാലും ഇങ്ങിനെ ഒച്ച എടുക്കൂ. എനിക്ക് താഴോട്ട് ഒട്ടും നോക്കാൻ പറ്റില്ല
@artofheartshorts12410 ай бұрын
എന്താ oppe നിഖിക് പേടിയാവുന്നു 🤣🤣🤣
@vlog4u198710 ай бұрын
😄😄
@jishak599810 ай бұрын
Orikalum pedi ullavare kayataruthu
@vlog4u198710 ай бұрын
പേടി ഇല്ലാതെ എന്ധെങ്കിലും ചെയ്യാൻ പറ്റുമോ, അവരെ പേടി മാറ്റി മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കുക, തിരിച്ചു വന്നപ്പോൾ അവൾ പേടി ഒക്കെ മാറി അടിപൊളി ആയതു കണ്ടില്ലേ, പക്ഷെ പേടി ആണ് കരുതി മാറി നിന്നാൽ എന്നും അങ്ങിനെ തന്നെ ആയിരിക്കും
@ummarahmath862110 ай бұрын
ഓപ്പ എ ntepovanj
@vlog4u198710 ай бұрын
പോയല്ലോ
@sarammasara237010 ай бұрын
Ayyye nigi pedithondi .
@vlog4u198710 ай бұрын
🥰❤️
@shabananisar11810 ай бұрын
സത്യത്തിൽ നിഗിക് പേടി ഉണ്ടായിരുന്നോ?
@vlog4u198710 ай бұрын
ജീവനിൽ കൊതി ഇല്ലാത്തവർ ആരാ 😄
@shailajank249210 ай бұрын
കുറച്ച് ഓവർ ആക്കി
@vlog4u198710 ай бұрын
ആണല്ലേ... വീഡിയോ കണ്ടപ്പോൾ എനിക്കും തോന്നി പേടിച്ചു കരഞ്ഞത് ഓവർ ആയി എന്ന് 😄😄
@beenajalal260510 ай бұрын
ഈ ഓപ്പഎന്ന വിളി എങ്ങനെ വന്നത്. ഓപ്പഎന്നാൽ എന്താ
@sasikalap899710 ай бұрын
ഞങ്ങളുടെ നാട്ടിൽ ബ്രദർ ആണ് ഓപ്പ.ചേച്ചി ഓപ്പോൾ.ഇത് ഇപ്പോ ഭർത്താവിനെയാണ് ഓപ്പ എന്ന് വിളിക്കുന്നത്.അത് എന്താണാവോ
@vlog4u198710 ай бұрын
ഭർത്താവിനെ ഏട്ടൻ എന്ന് വിളിക്കാറ് ഉണ്ടോ.. സ്വന്തം ഏട്ടനെ ഏട്ടാ എന്ന് വിളിക്കാറ് ഉണ്ടോ
@mafsamafsacp351510 ай бұрын
Online TAILORING, CALLIGRAPHY, RESIN ART thalparyindooo,👍.LADIES ONLY❤..