Birthday ആയിട്ടു ഞാൻ ഇതുപോലെ ഒരു പണി കൊടുക്കും എന്ന് നിഗി ഒരിക്കലും പ്രതീക്ഷിച്ചില്ല😜birthday vlog nigi birthday vlog birthday special video nigi surprise birthday video malayalam birthday prank prank video wife prank
Пікірлер: 350
@harithamaneesh9 ай бұрын
Happy Birthday Nigi Chechi❤ എനിക്ക് ഇഷ്ടപെട്ട couples ആണ്. ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങൾക്കും സപ്പോർട്ട് ആയിട്ടുള്ള husband. ഞാൻ ഇത് വരെ വീഡിയോസ് കാണുമെങ്കിലും സോഷ്യൽ മീഡിയയിൽ കമന്റ് ഇട്ടിട്ടില്ല.1st കമന്റ് ആണ്. Nigi ചേച്ചിയുടെ ചേച്ചിയുടെ മോളാണോ അമ്മു
@AD-ROCK-l7c9 ай бұрын
4:50
@AD-ROCK-l7c9 ай бұрын
അല്ല അമ്മയുടെ അനിയത്തിയുടെ മകളാണ് 😂
@vlog4u19879 ай бұрын
Thanks dear.. Orupadu santhosham❤️❤️❤️❤️
@vlog4u19879 ай бұрын
👍👍👍
@smithaek73368 ай бұрын
വീഡിയോ പൊളിച്ചു... നിഗി first ആയിട്ട് ആണ് cake cut ചെയ്യുന്നത് പറഞ്ഞു.... എന്നിട്ടും നിഗിയെ പട്ടിച്ചപോൾ ആകാംഷയും അതുപോലെ വിഷമവും തോന്നി.... എന്നാല് അതിലേറെ സന്തോഷവും.... ബിന്ധമ്മയുടെ വാക്ക് എൻ്റെ മോൾക്ക് 1500 രൂപയുടെ cake vaagichu kodukkum പറഞ്ഞ aa സങ്കടം❤❤❤
@sajinam74399 ай бұрын
ഇ സ്നേഹം എന്നും എപ്പോഴും ഇതു പോലെ ഉണ്ടാവട്ടെ. ഒരായിരം പിറന്നാൾ ആശംസകൾ നിഗി 🎂🎂🎂❤️❤️❤️🥰🥰🥰😘😘😘🎉🎉🎉ഒത്തിരി ഇഷ്ടം ആ നിങ്ങളെ എല്ലാവരെയും മക്കളെ 💋💋💋💋🥰🥰🥰😘😘
Njanum ivarude ella vidiosum kanarund ithuvare kamantonnum thane ittitiillaa Athiyayittan ingane ezhuthiyittath oru pad snthosham ind Ivar ennum ayussum arogiysthode nalla cappilsayi jevukkattee enn Aashamsikunnuuu🎂🎂🥰🥰
@bindhushibukumar45679 ай бұрын
Happy Birthday niggy❤❤❤❤നല്ല രസായിരുന്നു എല്ലാവരെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤
@i-s7m4 ай бұрын
നീഗി വീഡിയോ വളരെ ഇഷ്ടമാണ് നിങ്ങളുടെ കുടുംബം കാണുമ്പോൾ നമ്മുടെ സ്വന്തം പോലെ തോന്നും ❤️❤️❤️❤️❤️❤️👍👍👍❤❤❤❤❤❤
@സയനുАй бұрын
നിങ്ങളുടെ ഫാമിലിയും KL ബ്രോ ബിജുചേട്ടന്റെ ഫാമിലിയും ഒരുനാടൻ ഫാമിലി സന്തോഷേട്ടന്റെ ഫാമിലിയും ഇമുന്ന് ഫാമിലിയിലും ഞാൻ കാണുന്നതും ഇഷ്ടപെടുന്നതും നിങ്ങളുടെ ഒത്തൊരുമയും എളിമയും ആണ് എന്നും ഇങ്ങനെ മുന്നോട്ട് പോവുക പിറന്നാൾ ആശംസകൾ 🌹നിഗിന സജീഷ്
@Rayan-x6x9 ай бұрын
Happy bday night chechi നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട് ഈ ഫാമിലിയെ ഒരുപാട് ഇഷ്ടാണ്
@vlog4u19879 ай бұрын
താങ്ക്സ്
@jasminjas8932 ай бұрын
Happy birthday dear❤❤@@vlog4u1987
@VinuV-u7d9 ай бұрын
നിഗിയുടെ സ്ഥാനത്തു വേറൊരു പെണ്ണായിരുന്നെങ്കിൽ കഥയാകെ മാറിയേനെ സജീഷേ ഭാഗ്യാണ് രണ്ടുകുടുംബവും എന്തൊരു സ്നേഹവും ഐയ്ക്ക്യവും കാണുന്നവരുടെ മനസ്സുനിറയും നിഗി പകരം നിഗി മാത്രം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിഗിയെ ❤️❤️❤️❤️❤️❤️
@vlog4u19879 ай бұрын
❤️❤️❤️❤️❤️
@shereenasherin45439 ай бұрын
Happy birth day Nallathu maathram varatte ennu praarthikkunnu ❤️❤️❤️❤️❤️
@minnusmalusvlogs9 ай бұрын
Happy birthday nigi chechi🥰ഇന്നത്തെ വീഡിയോ കണ്ട് ഒത്തിരി ചിരിച്ചു😂
@kunjilakshmikunjilakshmi12505 ай бұрын
സൂപ്പർ. ഹാപ്പി ബർത്തഡേ നിഗി മോളെ. നല്ല അടിപൊളി കുടുംബം.🎉🎉🎉🎉🎉
@michisspotlightmisriyanoufal9 ай бұрын
Chirich chirich kannen vare vellam vann enthayalum birthday prank powlichu ithil oru baagam aavan sadichathil orupaad thnks . Life il aadyaya cake cut cheyneen paranapol oru cheriya sangadam aadyathe cake enteth thanne aayathil orupaad sandoshavum ones again happy birthday nigi❤❤
@Nejaa.ahh_9 ай бұрын
Alia bhattnte milk cake nn ethraa ratee?👀😌
@bessydominic92139 ай бұрын
Happy birthday 🎂 Nigi..God bless you more and more ❤
@sabeenanoufal590012 күн бұрын
Enikk vidio kandappol sathiyamayittum ente kann niranju poyi Karanam ithrayum snehamulla oru barthavum kude orammayum kittiya nikhi oru bhagivathi thaneyan🥰🥰
@annieoscar62099 ай бұрын
Birthday vlog kalakki.... What a surprise... Happy birthday dear 🎉🎉
@vasanthyvijayan31419 ай бұрын
ഒരായിരം ജന്മദിനാ ആശംസകൾ നേരുന്ന നിഗി🎂🎂❤❤❤
@gourinandaas74872 ай бұрын
Happy birthday nigi chechi ❤❤ നിങ്ങളുടെ subscriber ane njan🎉🎂🎁🍫💗
@anithavm25679 ай бұрын
Happy birth day❤ 🎉 വീഡിയോ സൂപ്പർ
@MuhsinaPk-cj1qo5 ай бұрын
അടിപൊളി happy birthday niki chechi 😍🥰🥰🥰
@habeebasalim9 ай бұрын
Happy birthday.dear.nigi.god bless you
@aswathiarunkumar92719 күн бұрын
ഒരായിരം പിറന്നാൾ ആശംസകൾ❤❤❤❤
@vishnuvichu84629 ай бұрын
നിഗിയ്ക്ക് എൻ്റെ സ്നേഹം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ'' ഭർത്താവിനും മക്കൾക്കും എല്ലാ കുടുംബാഗംങ്ങൾക്കും ഒപ്പം ഒരായിരം ജന്മദിനങ്ങൾ സന്തോഷത്തോടെ ആഘോഷിയ്ക്കട്ടെ എന്ന് സർവ്വേശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു.❤️❤️❤️
@vlog4u19879 ай бұрын
❤️❤️❤️❤️
@sudheeryahoo18639 ай бұрын
പാവം നിഗിയെ ഇങ്ങനെ പറ്റിക്കണ്ടായിരുന്നു ഹാപ്പി birthaday നിഗി എനിക്ക് നിങ്ങളുടെ വീട്ടിൽ വരണം എന്ന് ആഗ്രഹം ഉണ്ട് നടക്കുമോ എന്തോ
Nigike nalloru bharthavineyum ammayeyum kittiyille . Bhagyam alle. God bless you. Ennum ithu poleyirikkatte.
@santhoshgopi64899 ай бұрын
Happy birthday Nigi🥰🎉ഞാൻ sandhya എനിക്ക് orupadishtsmanu nigiye oru hai tharane❤
@MufeedacMufeeda9 ай бұрын
Happy birthday muthe❤❤❤❤😘
@SumiR81379 ай бұрын
പിറന്നാൾ ആശംസകൾ ❤️❤️❤️❤️നിഗി 🥰🥰🥰❤️❤️❤️
@geethuanil23659 ай бұрын
Happy Birthday Nigi Chechi ❤❤❤❤
@vlog4u19879 ай бұрын
❤️❤️❤️
@BusharaAbu-or4dt8 ай бұрын
Happy birthday chechi❤❤❤❤
@ramlathp10259 ай бұрын
Nalla hus nigi bagiyavathiyaa
@sakeershakeela41419 ай бұрын
Oppaku ഒരായിരം തേങ്ക്സ് ഓപ്പ സൂപ്പർ
@AchuAchu-di5pr4 ай бұрын
അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ happy birthday
@lathakrishnan49989 ай бұрын
Happy birthday my dear friend 🎁🎁
@appucookiessvlog9 ай бұрын
ഭാര്യയെ കെയർ ചെയ്യുന്ന ഭർത്താവ് വുമൺസ് ഹോർലിക്സ് സമ്മാനം കൊടുത്തത് പൊളിച്ചു.❤
@vlog4u19879 ай бұрын
😂❤️❤️
@UshaP-ro2ou9 ай бұрын
Happy birthday nigi mole❤❤❤🎉🎉
@nisharaj72827 ай бұрын
😂super ethrayum eniyum dummi cake vilkanundo😂❤
@chippyaji46299 ай бұрын
Happy birth day Nigi❤❤❤🎉
@shyjam8629 ай бұрын
ജന്മദിനാശംസകൾ നിഗി❤
@habeebasalim9 ай бұрын
Hi.dears.families sajeesh nigi.sughom aano ella videos um super aanu bharia yea full support cheyunna snehom.ulla bhartha vu aanu.sajeesh.happy.very snehom.ulla families aanu.nigi.sajeesh.families otthi rri.eshttom.families nodu.god bless.you
@sreekalak.s94709 ай бұрын
നിഗി ഒരായിരം പിറന്നാൾ ആശംസകൾ 😍
@RajaniAshok-z5j9 ай бұрын
Happy birthday 🍬🍬🎂🎂
@sumaguyon17077 күн бұрын
Happy birthday nigi ithrayum vendayirinnu
@SheejaGopakumar-wy5bi9 ай бұрын
Happy Birthday Nikki chechi 🎂🎂
@naseeranaseera68459 ай бұрын
ജന്മ ദിനാശംസകൾ ♥️
@sarasammasarasamma78659 ай бұрын
Happy birthday dear🍟🎂🥰
@vlog4u19879 ай бұрын
Thanks❤️
@SameeraEP-xh1if9 ай бұрын
Happy day nigi🥰🤲
@indravelyadhan38789 ай бұрын
🤔😂🎉💕❤️❤️👌👍
@indravelyadhan38789 ай бұрын
👏👏👏🥰
@Resmics-np7qp9 ай бұрын
നിഗി പിറന്നാൾ ആശംസകൾ🎉🎉🎉🎉🎉🎉
@Sanu-bt1oz9 ай бұрын
Happy brithday 🥳
@tharaashok89149 ай бұрын
നിഗി പിറന്നാൾ ആശംസകൾ
@IndiraPrabhakaran-kf9bf9 ай бұрын
ഹാപ്പി ബർത്ത്ഡേ നിഗി ,♥️🍰🎂🎉♥️ super
@rajianil57409 ай бұрын
Happy birthday നിഗി 🎂🎂🍫
@ranipsadasivan74459 ай бұрын
ഹാപ്പി ബർത്ത് ഡേ നികി❤️
@amarnathatuld50229 ай бұрын
🎉 Happy birthday Nigimole❤
@ramyanandhu98109 ай бұрын
ആശംസകൾ 👍👍👍
@vlog4u19879 ай бұрын
❤️❤️
@Smitharavi_9 ай бұрын
Happy birthday nigi❤❤❤😊😂
@mercybabu55559 ай бұрын
Happy birthday Nigi
@padmalathapadma45399 ай бұрын
നിഗി Happy Birthday 🎉🎉🎉🎉❤️❤️❤️❤️❤️
@aiswaryap84823 ай бұрын
ഹാപ്പി ബർത്ത് ഡേ 🎉🎉🎉
@adilaboobacker67519 ай бұрын
കുറെ ചിരിച്ചു 😂😂❤🎉🎉
@sindhukr57009 ай бұрын
ജന്മദിനാശംസകൾ🎉🎉🎉❤❤
@rajani-h9s9 ай бұрын
Happy birthday 🎉❤❤Nighi
@manafmannu69 ай бұрын
❤❤😊😊😊
@AnithaAvin9 ай бұрын
Happy birthday🎁
@Rayan-x6x9 ай бұрын
ഹാപ്പി ബർത്ത്ഡേ നിഗി ചേച്ചി
@rajiraji-gs5cn9 ай бұрын
Happy birthday dear nigi ❤❤❤
@anilapv37149 ай бұрын
Happy Birthday 🥳🥳🎉🎉
@yousufkk5612Ай бұрын
എന്നാണ് birth day 7mon vayukipoyi video kanan അതുകൊണ്ടാണ് ചോതിച്ചേ
@sheeja39629 ай бұрын
❤❤❤❤Happy birthday
@chandramathikvchandramathi38858 ай бұрын
പിറന്നാളാശംസകൾ❤️❤️❤️❤️
@AslahaSulthan3 ай бұрын
Happy bdy nikee cheechi
@SowdhaMini-y9r8 ай бұрын
നല്ലതമാശ ചിരിക്കാൻ ഉണ്ടായിരുന്നു മൂർച്ചയുള്ളകത്തിത്തയോ അതാണ് രസം