അവനവനു ഉള്ള നിറം അഭിമാനത്തോടെ അഗീകരിക്കാമല്ലോ. വെളുപ്പുമാത്രമാണ് നല്ലതെന്നുള്ള പൊതുധാരണ ആണ് മാറേണ്ടത്. പിന്നെ സ്കിന്നിലുണ്ടാകുന്ന രോഗങ്ങൾ,, melasma ഇതൊക്കെ മാറാൻപോലും ഇതുവരെ ശാസ്ത്രം ഒന്നും കണ്ടുപിടിച്ചില്ലല്ലോ, അതാണ് mukyam എന്ന് തോന്നാറുണ്ട്. Thanks Doctor 🙏
@YouTuber001k8 ай бұрын
വെളുക്കാൻ താൽപ്പര്യം ഇല്ലെങ്കിൽ താങ്കൾ എന്തിനാണ് വെളുക്കാൻ വേണ്ടി ഉള്ള വിഡിയോ കാണുന്നെ
@anitharahul98352 ай бұрын
😂
@MariyaKutti-y9l2 ай бұрын
Verenthinn iganeth oron cmnt idaan
@faihaaman5291 Жыл бұрын
കറുത്ത ആളുകൾ തേക്കണം മുഖത് എന്നാലേ വെളുത്തു എന്ന് പറയാവൂ എല്ലാതെ വെളുത്ത ആളുകൾ മുഖത്തിട്ടാൽ എങ്ങിനെ അറിയാന
@techof6285 Жыл бұрын
നോർമൽ ക്യാമറ ഇൽ വീഡിയോ എടുക്കു... ഫിൽറ്റർ use ആവുമ്പോ ഇത് ആകെ white tone തന്നെ ആണ്... 😇😇
@FUN-qh1cb Жыл бұрын
മാക്സിമം എല്ലാവരും കറുത്ത ശർക്കര ഉപയോഗിക്കാതിരിക്കുക... നമ്മുടെ ആ പഴയ കാണാൻ ഒരു ലുക്ക് ഇല്ലാത്ത ഒരു ശർക്കര ഇല്ലേ അത് യൂസ് ചെയ്യണേ...
@payazpaju120511 күн бұрын
Yathra age k vanagi use akmu
@alexvarghese5343 Жыл бұрын
Colour kuravulla allkkar use chaithu kanikku
@amrutha922 Жыл бұрын
Ith adipoliyaanu, njan aa video kand cheythirunnu
@sreejeshvaliyaveetil1596 Жыл бұрын
Njan kandirunnu
@sreemn45398 ай бұрын
Kashtm.. Aalkare pattikaan oru thumbnail..Eth thoothit allallo veluthe. Already velutha aal, e cream itu. Already ulla velup pack thudach kalanjapol vannu.
@nasreena1702 Жыл бұрын
Dr wife use cheyyathath entha
@nazimkp506711 ай бұрын
Oily.skinu pato ithu??
@ajimoleru1637 Жыл бұрын
ഡോക്ടർ പറഞ്ഞു കഴിഞ്ഞു. ഞങ്ങൾ കണ്ടതാ. പിന്നെ എന്തിനാ കുഞ്ഞേ 🥰😂😂
@ramaniabraham1264 Жыл бұрын
ANOTHER COPYCAT!!!!
@Muhammedshammas-i8z2 ай бұрын
dr ഉം നിറല്ല
@eduhubmaster8035 Жыл бұрын
Ethu oily skininu nallathano
@shamnanawwar991511 ай бұрын
Ladies maathre use cheyyan patuuu
@elainababy7564 Жыл бұрын
കഴിയുന്നതും മുഖത്തു ഒന്നും തേക്കരുത്. അനുഭവമുള്ളത് കൊണ്ട് പറയുകയാ 😢... എപ്പോഴും നല്ല പച്ചവെള്ളം കൊണ്ട് മുഖം കഴുകുക, ധാരാളം വെള്ളം കുടിക്കുക, നന്നായ് ഉറങ്ങുക... മനസ്സ് ഫ്രീ ആക്കുക..... പിന്നെ എല്ലാം വരും...
പറഞ്ഞത് ശരിതന്നെ. Beauty vlogers വന്നതു മുതൽ കൂടുതൽ ബ്യൂട്ടി കോൺഷ്യസ് ആയി മാറി നമ്മൾ. തലയിലും മുഖത്തും നിരവധി പരീക്ഷണങ്ങൾ നടത്താനായിട്ടും തുടങ്ങി. ഇത് സത്യത്തിൽ ഒരു അപകടാവസ്ഥ തന്നെ. പലരിലും സൗന്ദര്യം ഇല്ല എന്ന ഒരു ധാരണ ക്രിയേറ്റ് ചെയ്യാൻ തന്നെ ഇടയാക്കുന്നുണ്ട്. നമ്മുടെ സമയം പ്രോഡക്ടീവായ മറ്റെന്തെങ്കിലും ഉപയോഗിച്ചാൽ അത് നമുക്കൊരു മേൽഗതി വരുത്തും. മറിച്ച് ഇത്തരത്തിലൊക്കെ ചെന്ന് പെട്ടാൽ അവസാനം എന്താവും എന്ന് കണ്ടറിയാം. ആദ്യകാലത്തുള്ള ഹെയർ കെയർ ചെയ്യുന്നവരുടെ മുടികൾ ഇപ്പോൾ അതായത് വർഷങ്ങൾക്കുശേഷം മോശമായി കാണപ്പെടുന്നു. നമ്മൾ ഓർക്കേണ്ട ഒരു കാര്യം പാരമ്പര്യം ഒരു ഘടകം തന്നെയാണ്. സമൂലമായ ഒരു മാറ്റവും ഒരു വ്യക്തിയിലും ഉണ്ടാവില്ല. ജീൻ പ്രധാന ഒരു ഘടകം തന്നെയാണ്.
@soudhakabeer1939 Жыл бұрын
അത് വെളുത്തവർക്ക് മുഖത്ത് നമ്മുടെ വീട്ടിലുള്ള ഇതുപോലെയുള്ളത് തേച്ചാൽ നല്ല നിറo വരും ഞാൻ അനുഭവസ്ഥ
Hi chechi videos ellam kanarundu. Othiri eshttanu ketto.
@GetGLamwithAnjali29 Жыл бұрын
🥰
@muthu6103 Жыл бұрын
Good information keep it up jaggery ullilekku kazhichal problem purame dhairyamayi upayogikkam
@sunshineshining4167 Жыл бұрын
Ullilekku kazhichal entha problem.please reply.
@muthu6103 Жыл бұрын
@@sunshineshining4167 oru paridhiyil kooduthal aayal sugar undavum
@shahchannuchannuchannuus42573 ай бұрын
Kurach samiya itt gee ozhichal samiya paayasam aaayi😋😋
@TKBABU-ln9ub Жыл бұрын
ഈ പായ്ക്ക് ഡോക്ടറോട് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ പറയൂ കുട്ടിയേ.... ഡോക്ടർ പണി മാത്രം ചെയ്‌താൽ പണം പോരെന്നു തോന്നുന്നു. ആഫ്രിക്കക്കാർ എല്ലാവരും വെളുക്കട്ടെ... കഷ്ടം..😢😢
@cookingbeautytipskerala17343 ай бұрын
Hello ningale malappura tirur anno ningalude vide
@aradhyaaadhi5949 Жыл бұрын
ഞാൻ ഇത് try ചെയ്തു നോക്കി... Bt അതിന് ശേഷം മുഖത്തു മുഴുവൻ പിമ്പിൾസ് നിറഞ്ഞു 🙆♀️
@IndiaIndian94216 күн бұрын
Then file the case in youtuber...
@aymanjazeel428 Жыл бұрын
The jaggery which we r buying might be with chemicals it is not good for our skin..... It may cause side effects
@Ammu-X04-z4wАй бұрын
Veluth thudukkuvann allalloo...tan maruvenn alle.... already onddayirnn old skin tone ilekk marumm ennalle....?sun tanned ayitt olla alkarkk athe maaraan ennalle...?
@@GetGLamwithAnjali29വെളുക്കാൻ ഇത് മതി എന്ന് ഞങൾ ആണോ പറഞ്ഞത്🤔🤔
@aroo7924 Жыл бұрын
Pne velukkan nn caption vechath enthina ningalalu kollalo full udayippanalle
@moluzz37627 ай бұрын
Njn undakitt mittayi pole ayi facel apply cheyyan pattiyilla
@SuryaTb5 ай бұрын
Chechi ithu undakki store chyth fridgil vekkn pttuvo 5 daysinu ollth undkki store chyyth vekkn pttuvo plzz reply chechi🥺
@shahinashahi460 Жыл бұрын
Thenga paal patto
@shincyjacob4548 Жыл бұрын
Function enthelumundel thaledivasam night chythyt functionte annu lipstick, eyeliner mathram apply chyukka facel onnum chyaruth appo eee packinte effect ariyaam njan nallapole niramkuravaanu athukond pjatha👍try it all
@Rafeeq-f7k Жыл бұрын
Milk eth ayalum kuyapam undoo
@kadeejavk885210 ай бұрын
അയച്ചിട്ട് ഡോക്ടർ എന്താണ് വെളുക്കാത്തത്
@AbishaVk-lv6cx Жыл бұрын
Chechi ithe Store cheyithe vekkammo
@minislearningworld6040 Жыл бұрын
ഡോക്ടർ അങ്ങനെയൊക്കെ പറയും sarkkara യിൽ മൊത്തം chemikkal ആണ് ഇനി അതുകൊണ്ടുള്ള ദോഷം മാറാൻ ഡോക്ടർടടുത്തു എന്താണ് remedy ഉള്ളത് പിന്നെ അത് ചെയ്താ sarkkarayalle ഒട്ടിപ്പിടിച്ചു irrittation ഉണ്ടാകും അടുക്കളയിൽ ഇനി എന്തെങ്കിലും bakkiyudo ആവോ വെളുക്കാൻ
@beenavo7047 Жыл бұрын
അപ്പോ ശർക്കര kazhikunnatho
@smithasmitha4880 Жыл бұрын
Coffe powder Thiru Mix Suprr Njaan use cheyyarund Nalla result
@Spu_kkd_Knr Жыл бұрын
സത്യം ആണ്....4 ടൈപ്പ് ഉണ്ട്... Salt, കുമ്മായം, soda പൊടി, sulphate, ഒരു മലയാളി തന്നെ തമിഴ് നാട്ടിൽ ഉണ്ടാക്കുന്നത് channel ൽ വ്യക്തമായി കാണിച്ചിരുന്നു...അപ്പൊ ഉള്ളിൽ കഴിക്കുന്നില്ലേ ന്ന് ചിലർ ചോദിക്കും... നമ്മൾ ഉള്ളിൽ കഴിക്കുമ്പോൾ side effect പെട്ടെന്ന് അറിയില്ല ല്ലോ.. Skin sensitive ആയത് കൊണ്ടു continuous ആയിട്ട് പുരട്ടുമ്പോൾ side effect and allergy വന്നേക്കാം 😊😊
@vineethakalarikkal7680 Жыл бұрын
really??? Manoj johnson ki jai.. ❤❤😂
@Ansif.c5000 Жыл бұрын
ശർക്കരയിൽ ഫുൾ കെമിക്കലല്ലേ
@Spu_kkd_Knr Жыл бұрын
മായമില്ലാത്ത ശർക്കര ആണെങ്കിൽ പേടിക്കാനില്ല.. പക്ഷേ നമുക്ക് കിട്ടാനുണ്ടോ..ശർക്കര ഉണ്ടാക്കുന്ന video കണ്ടാൽ തന്നെ പേടിയാകും... Baking soda, salt, hydro sulphate, കുമ്മായം എന്നീ സാധങ്ങൾ ചേർത്താണ് ഉണ്ടാക്കുന്നത്.. എല്ലാം വ്യക്തമായി ഒരു മലയാളി തന്നെ തമിഴ്നാട്ടിലെ video ഇട്ടിട്ടുണ്ട്... Sulphate ന്റെ ചാക്ക് പോലും വ്യക്തമായിട്ട് കാണിക്കുന്നുണ്ട്... ആ തമിഴൻ ചേട്ടന് video എടുക്കുന്നത് ഒന്നും അറിയില്ല.. കുറെ വർഷം മുന്നേ നമ്മടെ lakshmi നായർ ചേച്ചി തന്നെ തമിഴ് നാട്ടിൽ പോയിട്ട് video ഇട്ടിട്ടുണ്ട്.... പിന്നെ ഇത്രേം സാധങ്ങൾ മുഖത്തു ഇട്ടാൽ എങ്ങനെ വെളുക്കാതിരിക്കും 😂.. ഇത് നെഗറ്റീവ് കമന്റ് ആയിട്ട് കാണരുത്..നിങ്ങൾ ശർക്കര കഴിക്കുന്നില്ലേ എന്ന് ചോദിച്ചേക്കാം... ഞാൻ വീഡിയോ യിൽ കണ്ട സത്യാവസ്ഥ പറഞ്ഞു ന്നേ ഉള്ളൂ.... നമ്മൾ ഉള്ളിൽ കഴിക്കുന്നത് പോലെ അല്ലല്ലോ മുഖത്തു ഇടുന്നത്..സെൻസിറ്റീവ് ആയ skin ന് പെട്ടെന്നു side effect വന്നേക്കാം....
Skin nu nalla softness കിട്ടുന്നുണ്ട്.എനിക്ക് dry skin aanu.അതിനും നല്ല മാറ്റം ഉണ്ട് .
@deepikaanil8544 Жыл бұрын
കാലിൽ ചെരുപ്പ് ഇട്ട് പാട് ഒക്കെ പോകുമോ മുഖത്തു കറുത്ത പാട് ഉണ്ട്
@renjinijayan8505 Жыл бұрын
Karipetti use akamooo
@AnithaJ-i5h Жыл бұрын
Njan try ee minuteill cheythu 1st time eniyum cheythu nokkame njan karuththa skin Ulla kuttiyannu
@shincyjacob4548 Жыл бұрын
Softaavumtto face
@maluzzzm9847 Жыл бұрын
Chechi ith fridge il store cheyamoo
@vijayavijaya7628 Жыл бұрын
What problem the skin is dark. The famous model Naiomi Campbell is very dark. Most of the Hollywood superstars are dark. Its the personality matter. Not colour
@sajithapradeep55663 ай бұрын
2 years Aya munjungalk use cheyyamo
@MennuKs Жыл бұрын
Oily skin an apo milk use chayan pattulallo
@shinupgopi9074 Жыл бұрын
Ithu dry skin ullavarkkullathaanu. Njaan use cheyyunnathanu better aanu ente niram black aanu face thilangivarum moisture aavum appo colour bright aayappole thonnum nalla vithyaasam varum ketto urappu .pkshe dry skin allatha mattu skin types use cheythaal seriyaavoollaa.athu Dr thanne parayunnundu. Ethratholam niram bright aavoonnu enikkariyilla. Only dry skin maathram try cheyyuuuu.
@ranjiniias571911 ай бұрын
Njan fair skin thanneya but njan continue ayitu 5 days try cheiyuthu no use.. Ende kail ullla tan marite illla
@shemisham1879 Жыл бұрын
Pinney dr veluthit paarukayanallo...adhyam dr ithiri glamouravat
@Najiyakamal1415 Жыл бұрын
Front hair Narachyttundallo....etgra age und chechyk
@GetGLamwithAnjali29 Жыл бұрын
29
@luckybabiessss1234 Жыл бұрын
Chechi e dr Manoj Johnson nte aniyan ano checheede hus nalla shape und
@ShahulHameed-yc7jj Жыл бұрын
Ente oil skin an paal ayath kond motham kuru vannu
@arifahameed2071 Жыл бұрын
Boyisinn upayokikan patto
@EducationA2 Жыл бұрын
Boysinu use cheyyaan patto
@varshaparu3029 Жыл бұрын
Fridge il sookshikkavoo
@manjukala5828 Жыл бұрын
ഞാൻ ഒരാഴ്ച ഉപയോഗിച്ച് നോക്കി ഒരു മാറ്റവും ഇല്ല
@arifzxarifzx71177 ай бұрын
ഇത് പായസം ആണോ
@Ajnabi211 Жыл бұрын
Add some cooked rice and cardamom. Payasam kudikkam😅
@mobithasujoy3929 Жыл бұрын
😂😂😂😂
@choicemujeeb418911 ай бұрын
Sathyam 😂😅
@thanalrs9740 Жыл бұрын
ഞാൻ ചെയ്തു 3 day. മുഖം. കറുത്ത് ഇരുണ്ടു പോയി
@MDSN352 ай бұрын
Manjal milk ❤
@Moviecuts_m Жыл бұрын
Bt jaggery daily apply cheytha skin nn kedalle ?? It has glycolic content knw
ഞാൻ കളർ ഇണ്ടായിരുന്നു തടി കുറഞ്ഞപ്പോ കളറും കുറഞ്ഞു. ഇപ്പോ തടി വെയ്ക്കാൻ നോക്കിപ്പോ പറ്റുന്നില്ല
@creativeclassic3583 Жыл бұрын
oily skin inu pattumo
@shakirasanu2521 Жыл бұрын
Ys
@muhammedbismillah9055 Жыл бұрын
Njn cheyuthirunnu adipoly 👍👍👍👍
@fasmishaa76942 ай бұрын
ഇത് ഒരു തവണ ഉണ്ടാക്കി ഫ്രിഡ്ജിൽ എടുത്ത് വെച്ച് വീണ്ടും ഉബയോഗിക്കാൻ പറ്റോ
@majidreamy7639 Жыл бұрын
ഇത് ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവോ
@SajeenaAnwar-y1o Жыл бұрын
No
@mubarakjubi4840 Жыл бұрын
Paranja dr thechittillqllo
@adithyamanoj5832 Жыл бұрын
നിങ്ങൾ തന്നെ ഇപ്പോൾ എത്ര ഫേസ് pack പറഞ്ഞു. ഇതിൽ ഏതാ കറക്റ്റ്
@Mazinppp9 ай бұрын
yes
@safoorasafu46252 ай бұрын
😂
@aliamohamed63512 ай бұрын
Is it good to apply for 2 year old kids
@bunny_56729 күн бұрын
What the 💀
@dancewithdevu2019 Жыл бұрын
Aa dr um ur husum oru chayakazhal elle??
@rakhi5789 Жыл бұрын
Enikum thonni😅
@sreelekshmi-hk9cp Жыл бұрын
Enikum thonni
@GetGLamwithAnjali29 Жыл бұрын
😅
@FathimaM-h4y Жыл бұрын
Mumbe Nkum thinnitund 👍😁
@shylabeegum8221 Жыл бұрын
വെളുത്തവർ എന്തോ ഇട്ടാലും വെളുത്തിരിക്കും. കറുത്തവരെ കൊണ്ട് വന്ന് പരീക്ഷിക്കു. കറുപ്പിനാഴക് 🥰
@GetGLamwithAnjali29 Жыл бұрын
You discriminate colour here. Njan paranjillallo ith video yil? 🤔
@shylabeegum8221 Жыл бұрын
ഞാൻ ബ്ലാക്ക് ആണ്. ഇത് ഞാൻ ഇന്ന് പരീക്ഷിച്ചു 😂
@Spu_kkd_Knr Жыл бұрын
@@shylabeegum8221എന്താ result.. നല്ലതാണോ
@shylabeegum8221 Жыл бұрын
അതിന്റ കൂടെ കുറച്ച് അട, നെയ്, തേങ്ങ പാൽ എല്ലാം കൂടെ ചേർത്ത്. സൂപ്പർ ആയിരുന്നു കഴിക്കാൻ 🤭
@Spu_kkd_Knr Жыл бұрын
@@shylabeegum8221 😂😂😂😂
@AmbiliRadha-ti9zw Жыл бұрын
Manoj kumar alla jhonson😊
@RanjiniTR-yq7rr Жыл бұрын
Dr മനോജ് ജോൺസൺ
@marvels325 Жыл бұрын
Open spores maruvo
@marvels325 Жыл бұрын
Please reply
@simpledeepak2939 Жыл бұрын
മുട്ടയുടെ വെള്ള use ചെയ്യു.... skin tight ആവും with honey 👍
@muhammedishaan8443 Жыл бұрын
നിറം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ പ്രൊഡക്ട് യൂസ് ചെയ്യുക റിസൾട്ട് കിട്ടും 100% ഓർഗാനിക് ആണ് നോ സൈഡ് എഫക്ട് മാത്രമല്ല മുഖത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം കൂടിയാണ്
@Kaattuchempakam Жыл бұрын
3 days njan use cheyth enikk tan adichathokke maarunnund.. Ee doctor poliyaa
@abida.hassinar9082 Жыл бұрын
Oily skin ullavark efxt undo
@Haridevu890 Жыл бұрын
ശർക്കരക്ക് വിലകുടും
@susankuruvila1810 Жыл бұрын
ശർക്കരയിൽ baking soda ധാരാളം ചേർക്കുമെന്ന് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കുക ..ഭാവിയിൽ skin ന് side effect ഉണ്ടാകാം 😢
@Spu_kkd_Knr Жыл бұрын
പറഞ്ഞത് സത്യം ആണ് ചേച്ചി....മായമില്ലാത്ത ശർക്കര ആണെങ്കിൽ പേടിക്കാനില്ല.. പക്ഷേ നമുക്ക് കിട്ടാനുണ്ടോ..ശർക്കര ഉണ്ടാക്കുന്ന video കണ്ടാൽ തന്നെ പേടിയാകും... Baking soda, salt, hydro sulphate, കുമ്മായം എന്നീ സാധങ്ങൾ ചേർത്താണ് ഉണ്ടാക്കുന്നത്.. എല്ലാം വ്യക്തമായി ഒരു മലയാളി തന്നെ തമിഴ്നാട്ടിലെ video ഇട്ടിട്ടുണ്ട്... Sulphate ന്റെ ചാക്ക് പോലും വ്യക്തമായിട്ട് കാണിക്കുന്നുണ്ട്... കുറെ വർഷം മുന്നേ നമ്മടെ lakshmi നായർ ചേച്ചി തന്നെ തമിഴ് നാട്ടിൽ പോയിട്ട് video ഇട്ടിട്ടുണ്ട്.... പിന്നെ ഇത്രേം സാധങ്ങൾ മുഖത്തു ഇട്ടാൽ എങ്ങനെ വെളുക്കാതിരിക്കും 😂..... നമ്മൾ ഉള്ളിൽ കഴിക്കുന്നത് പോലെ അല്ലല്ലോ മുഖത്തു ഇടുന്നത്..സെൻസിറ്റീവ് ആയ skin ന് പെട്ടെന്നു side effect വന്നേക്കാം....negative comment ആയിട്ട് കാണരുത് ട്ടോ..
@Singing-b5i Жыл бұрын
Aarum angane cheyyallee🙏🏻
@RinuRinu-v3s Жыл бұрын
Appol vayattilekk povunnadh kuzhappam illyee 😂😂
@shasa8073 Жыл бұрын
മനോജ് കുമാർ അല്ല. Manoj jhonson
@simpledeepak2939 Жыл бұрын
വെളുത്തപ്പോൾ കിളി പോയി.... പിന്നെ സ്നേഹം കൊണ്ട് വിളിച്ചു പോയത് ആയിരിക്കു.... 😀