ഇനി വിശ്രമം; ഏഷ്യയിലെ ഏറ്റവും മികച്ച താപ്പാന ആനമല കലീം വിരമിച്ചു | Kumki Kaleem

  Рет қаралды 151,406

Mathrubhumi News

Mathrubhumi News

Жыл бұрын

വനംവകുപ്പിനായി 99 മിഷനുകൾ വിജയിപ്പിച്ച കലീം സെഞ്ച്വറി പൂർത്തിയാകുന്നതിന് മുൻപ് വിരമിച്ചതിന്റെ സങ്കടത്തിലാണ് പാപ്പാൻ മണി. - തത്സമയം റിപ്പോർട്ടറിൽ റിബിൻ രാജു.
#anamalakaleem #keralawildlife #thalsamayamreporter #KumkiKaleem
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 193
@Nas760
@Nas760 Жыл бұрын
കലീമിന്‌ ആയുർ ആരോഗ്യ സൗക്യം നേരുന്നു😍😍
@rolexsir906
@rolexsir906 Жыл бұрын
ആനമല കലീമിനും പാപ്പാൻ മണി ആശാനും ബിഗ്ഗ് സല്യൂട്ട് 👏♥️
@ArunRaj-mz9px
@ArunRaj-mz9px Жыл бұрын
താപ്പാനകളുടെ രാജാവിന് ആയുർ ആരോഗ്യ സൌഖ്യവും നല്ലോരു വിശ്രമ ജീീവിതവും നേരുന്നു....
@user-es6cl2os9y
@user-es6cl2os9y Жыл бұрын
ആനമല കലീം ഭായ് ❤. പാവം ഇനിയുള്ള കാലം അവന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏.ആനകൾക്കും ഇത്തരമൊരു റേറ്റൈർമെൻറ് ജീവിതം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. കേരളത്തിൽ അങ്ങനെ ഒന്നില്ല എന്നാണ് തോന്നുന്നത്.
@manubabu4384
@manubabu4384 Жыл бұрын
കോന്നി സോമൻ ഗവണ്മെന്റ് പെൻഷൻ കൊടുക്കുന്ന ആന
@jainkochikkaran
@jainkochikkaran Жыл бұрын
ആനകളെ എപ്പോഴും ഭയത്തോടെ ആണ് കണ്ടിരുന്നത്. ഇപ്പോൾ യുട്യൂബിൽ വീഡിയോ കണ്ടു അത് മാറി. 🎉മനുഷ്യരെക്കാൾ എത്ര ഭേദം
@subashcharuvil320
@subashcharuvil320 Жыл бұрын
സല്യൂട്ട് ചെയ്തപ്പോ ആശാന്റെ നിപ്പ് കണ്ടോ... പൊളി.... 🙏🙏🙏🙏
@muqbilmuqbil367
@muqbilmuqbil367 Жыл бұрын
നിങ്ങൾ മറന്നുപോയ ഒന്നുണ്ട് മണിയല്ല കാലിമിന്റെ യഥാർത്ഥ മനസാക്ഷി സൂക്ഷിപ്പുകാരൻ പളനിചാമി മുൻപാപാൻ പളനിച്ചാമിയുമൊപ്പമാണ് വലിയ വലിയ ഓപ്പറേഷൻ കലിം കൈകാര്യം ചെയ്തത് ഒരിക്കൽപോലും ആ പേരൊന്നു പരാമർശിച്ചിട്ടില്ലല്ലോ 🙄
@Rocky57207
@Rocky57207 Жыл бұрын
Palinichami thannayado..mani..... evanethu.pottan
@Aana.com_
@Aana.com_ Жыл бұрын
Athinu ivanmarkku vallathum ariyamo
@lazychef8171
@lazychef8171 Жыл бұрын
Sheriyaannnn......Palani chaami
@Ra1gk326
@Ra1gk326 Жыл бұрын
Eda manda mani thanneya palanichamy
@muqbilmuqbil367
@muqbilmuqbil367 Жыл бұрын
@@Ra1gk326 ഒന്ന് പോടാ അറിയില്ലെങ്കിൽ വല്ലോരോടും പോയി ചോദിക്ക് പളനി ചാമി മരിച്ചതിനു ശേഷമാണ് മണി ചാർജ്‌ടുക്കുന്നത്
@kltrvm
@kltrvm Жыл бұрын
കലീ൦ പഴയ കലിപ്പൻ ആയിരുന്നു പണ്ട്😎😊
@siddiqakbar9636
@siddiqakbar9636 Жыл бұрын
രോമാഞ്ചിഫിക്കേഷൻ moment.... Guard of honour 🫡🫡🫡🫡❤❤ We Salute 👏👏
@vstarvedios1441
@vstarvedios1441 Жыл бұрын
ആനമല കലിം.കേട്ടുകേട്ട് ആരാധന മൂത്ത ഒരു പേര്😘😘😘😘
@steach4463
@steach4463 Жыл бұрын
കലീമിന് ആയുരാരോഗ്യാശംസകൾ
@achusrockszzz8825
@achusrockszzz8825 Жыл бұрын
Kaleem🔥🔥🔥
@insideofmeee
@insideofmeee Жыл бұрын
ആദ്യമായി ഈ പേര് കേട്ടത് കൊലകൊല്ലിയുടെ സമയത്താണ് ❤️
@rinshadrinusmundur7834
@rinshadrinusmundur7834 Жыл бұрын
99 മത്തെ cmnd എന്റെ ആവട്ടെ ബിഗ് സലൂട്ട് കലീo
@huzuhussainkoyakp6222
@huzuhussainkoyakp6222 Жыл бұрын
ഇഷ്ടം എന്റെ കലിം
@corlinsaji
@corlinsaji Жыл бұрын
കലീം 🔥🔥🔥
@johnsonantony7735
@johnsonantony7735 Жыл бұрын
എന്റെ സുഹൃത്തേ ആനയല്ല പ്രശ്നം നമുക്ക് മനുഷ്യനാണ് പ്രശ്നം. അവരാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നത്
@sreenitk-mw6bx
@sreenitk-mw6bx Жыл бұрын
Kalim💥💥💥💥💥💘💘🙏🙏🙏🙏🙏🥰🥰
@chandhugokul1594
@chandhugokul1594 Жыл бұрын
ചങ്കുറ്റതിന്റെ മറ്റൊരു പേര് ആനമല കലിം 🔥🔥🔥❣️❣️
@kalathmurali6408
@kalathmurali6408 Жыл бұрын
Super hero.
@Sharon-cm2os
@Sharon-cm2os Жыл бұрын
Big salute to Kalim.
@martinjayaraj2161
@martinjayaraj2161 Жыл бұрын
Tamilnadu Hero kalim
@Dijinpsankar
@Dijinpsankar Жыл бұрын
Muthumala moorthi 😍
@asilamasi7235
@asilamasi7235 Жыл бұрын
Super രാജകീയ യാത്ര ayappu
@vishnuvinod7352
@vishnuvinod7352 Жыл бұрын
നാട്ടിലെ രാജാവ് രാമൻ ആണെങ്കിൽ കാട്ടിലെ രാജാവ് ഇവനാണ് കലീം👑🔥
@aghilpalakkal
@aghilpalakkal Жыл бұрын
13 പേരെ കൊന്ന aa മൈരോ
@dileepgr2009
@dileepgr2009 Жыл бұрын
കലീം റിട്ടയർ ആയി പുതിയ രാജാവ് നുമ്മടെ ചെക്കൻ "അരിക്കൊമ്പൻ "കാട്ടിൽ മാത്രമല്ല നാട്ടിലും.. ആനകളുടെ രാജാവ് ✨️✨️അരിക്കൊമ്പൻ ❤️❤️😃
@binub293
@binub293 Жыл бұрын
Salute 💓🤲
@malllufan
@malllufan Жыл бұрын
ഏറ്റവും വലുത് നമ്മുടെ ക്ലിഫ് ഹൗസിൽ ഉണ്ട്.. ഇത് രണ്ടാമത്തേത്..
@InfiniteF712
@InfiniteF712 Жыл бұрын
😂😂😂
@jitheshkr
@jitheshkr Жыл бұрын
പഴയ വിജ്യൻ ആയിരുന്നു എങ്കിൽ പണ്ടേ അതിനു മറുപടി പറഞ്ഞേനെ, ഇപ്പൊ അങ്ങനെ അല്ലാലോ !!!
@AKS16-z3t
@AKS16-z3t Жыл бұрын
കലിം സർ പോകരുത് വിരമിക്കൽ പ്രായം ഉയർത്തിയതായി ഗവണ്മെന്റ് സർക്കുലർ ഉടനെ പുറത്തു വരുന്നതാണ്
@sajilgopimg5596
@sajilgopimg5596 Жыл бұрын
മണിയേമാത്രം പറയല്ലേ കലിമിനെ കാലിമാക്കിയ പളനിസ്വാമിയെ മറക്കലെ കൊലകൊല്ലിയെ പിടിച്ചപ്പോഴല്ലാം പളനിസ്വാമിയായിരുന്നു പാപ്പാൻ ഏറ്റവും കൂടുതൽ കാലം കാലിമിനെനോക്കിയതും അദ്ദേഹം ആണ്.
@Ra1gk326
@Ra1gk326 Жыл бұрын
Iyal thanneya palanichamy
@saraswathi5165
@saraswathi5165 Жыл бұрын
Anamala kaleem 🔥🔥🔥
@johnsonantony7735
@johnsonantony7735 Жыл бұрын
ഒരു കാര്യം സത്യം സ്നേഹിച്ചാൽ ഹൃദയം പറിച്ചു തരുന്നവരാണ് ആനകൾ
@Kadeeja-iz7hk
@Kadeeja-iz7hk Жыл бұрын
Aaana premikalu undelu like adikku ❣️❣️❣️
@alluvlogs0075
@alluvlogs0075 Жыл бұрын
പാമ്പാടി രാജൻ ഉയിർ 😘❤️
@6rare
@6rare Жыл бұрын
Kaleem enjoy your retired life 👏👏👏
@akhiltpaul7069
@akhiltpaul7069 Жыл бұрын
Kaleem🔥
@sreerag1097
@sreerag1097 Жыл бұрын
Kaleemine nallath varatte☺️♥️♥️
@vstarvedios1441
@vstarvedios1441 Жыл бұрын
Kalim❤️❤️❤️❤️
@Dangerous..531
@Dangerous..531 Жыл бұрын
Hero
@anamhari4162
@anamhari4162 Жыл бұрын
👑king kalim👑
@sajiratheesh9806
@sajiratheesh9806 Жыл бұрын
വിശ്രമം ജീവിതം നയിക്കട്ടെ
@2xbearth
@2xbearth Жыл бұрын
Kaleem 🤘
@safvansafvan2326
@safvansafvan2326 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🥰🤲
@rockstarsmovies00
@rockstarsmovies00 Жыл бұрын
Kaleem iniyum thirichu verum avane iniyum aavisham undavum
@vinodkumar-vl6gx
@vinodkumar-vl6gx Жыл бұрын
King 👑 always king. King kalim
@rythmncolors
@rythmncolors Жыл бұрын
Guard of honour...കലിം 🔥 Michael Jackson music ❤.
@VishnuVishnu-sn2yv
@VishnuVishnu-sn2yv Жыл бұрын
I love ❤️ elifande
@user-gi1dl3ig4o
@user-gi1dl3ig4o Жыл бұрын
😍😍😍💝
@abhilashkrishnan9005
@abhilashkrishnan9005 Жыл бұрын
Salute
@ponmudivlogs
@ponmudivlogs Жыл бұрын
👍
@കണ്ഠംരുസ്വാമി
@കണ്ഠംരുസ്വാമി Жыл бұрын
ആനമാല കലിം മിനു അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@nithinraj6078
@nithinraj6078 Жыл бұрын
🙌🙌
@salmanmoidutty8966
@salmanmoidutty8966 Жыл бұрын
👍👍
@anandachuachu1513
@anandachuachu1513 Жыл бұрын
❤️❤️❤️❤️😍😍😍😍
@munaifabdulla9511
@munaifabdulla9511 Жыл бұрын
Palanichami kalim❤
@maheshmaheshmahi5472
@maheshmaheshmahi5472 Жыл бұрын
😊❤️🙏
@sudhihitachi4477
@sudhihitachi4477 Жыл бұрын
❤️❤️❤️
@sanalthomas9210
@sanalthomas9210 Жыл бұрын
😍
@shanuhasee1069
@shanuhasee1069 Жыл бұрын
കെജിഫ് ♥️♥️♥️♥️♥️
@rahmanvm4078
@rahmanvm4078 Жыл бұрын
👍🙏👍🙏🙏👍
@MCM5TECH
@MCM5TECH Жыл бұрын
ആനക്കും പാപ്പനും നന്മകൾ നേരുന്നു
@sumeshvlog8624
@sumeshvlog8624 Жыл бұрын
🥰🥰🙏
@nishadv4227
@nishadv4227 Жыл бұрын
😍😍😍
@rockey8536
@rockey8536 Жыл бұрын
@nithinmv9172
@nithinmv9172 Жыл бұрын
❤❤❤❤❤❤
@mkschettadiyoor7223
@mkschettadiyoor7223 Жыл бұрын
😍😍😍😍
@vivekrs649
@vivekrs649 Ай бұрын
Arikomban❤
@sudheeshkumarkm8725
@sudheeshkumarkm8725 Жыл бұрын
കോന്നിയിൽ കൊച്ചയ്യപ്പൻ എന്ന താപ്പാന 700 ൽ പരം ആനകളെ പിടിച്ചിട്ടുണ്ട്...... കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അയിത്യഹ്‌മലയിൽ പ്രതിപതിച്ചിട്ടുണ്ട്
@safvansafvan2326
@safvansafvan2326 Жыл бұрын
കലിമിന്റെ റെക്കോർഡ് തകർത്തത് നമ്മുടെ സ്വന്തം അരികൊമ്പൻ an❤❤
@123aadi
@123aadi Жыл бұрын
sed ayi poyi guys
@vipinbk9981
@vipinbk9981 Жыл бұрын
🥰🙏🏻🙏🏻
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
🥰🥰
@jitheshkr
@jitheshkr Жыл бұрын
❤🥰
@midnightRaider07
@midnightRaider07 Жыл бұрын
Oru mission കൂടി കൊടുത്ത് century അടിക്കാൻ ചാൻസ് കൊടുക്കത്തതെന്ത ,😠
@DEMOCRATIC_TV
@DEMOCRATIC_TV Жыл бұрын
60 വയസ് ആയില്ലേ അത് കൊണ്ടായിരിക്കും
@rajamohammed9534
@rajamohammed9534 Жыл бұрын
അരിക്കൊമ്പനാണ് എതിരാളി മാത്രമല്ല 60 വയസ്സ് 11 പേരെ കൊന്ന അരിക്കൊമ്പൻ ❤❤❤❤❤❤❤❤❤
@asharinson4820
@asharinson4820 Жыл бұрын
​@@rajamohammed9534 എന്ത് നിസ്സാരമാണല്ലേ 11പേരെ കൊന്നത് ലാഘവത്തോടെ കാണുന്ന മനസ്സ് സ്വന്തമോ ബന്ധമോ ഉള്ളവരല്ലല്ലോ അല്ലെ വേദനിക്കാൻ
@ashwin1504nvu
@ashwin1504nvu Жыл бұрын
arikomban kaliminte athe look 😮
@nadishkhanlive3030
@nadishkhanlive3030 Жыл бұрын
ആനമല ടോപ് സ്ലിപ് ലെ രാജാവിന് ഇനി വിശ്രമം!
@vahabklr4932
@vahabklr4932 Жыл бұрын
എന്റെ പൊന്നു ചെങ്ങായി 100മത്തെ മിഷൻ പാളി പോയതാണ്
@girijamkurup1391
@girijamkurup1391 Жыл бұрын
അവൻ ഇനി റസ്റ്റ്‌ എടുക്കട്ടെ. ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏
@travellove138
@travellove138 Жыл бұрын
😋😋✌🏾✌🏾happy freedom day
@CR-ch3db
@CR-ch3db Жыл бұрын
ഇത് പോലെ കേരളത്തിൽ വേണം retirement ആനകൾക്ക്
@vijeeshvijayan6481
@vijeeshvijayan6481 Жыл бұрын
Eee kanikkunnathokke entha enn polum ariyathe nokki nilkkunna oru paavam mindaprani aan ath
@Flavorsandstories
@Flavorsandstories Жыл бұрын
Bhaaratham
@muhammedsalih2672
@muhammedsalih2672 Жыл бұрын
Palani. Charmi. Pappan
@ThoughtsofNidhi
@ThoughtsofNidhi Жыл бұрын
ലേ കാട്ടാന: വർഗ്ഗ വഞ്ചകൻ..
@arshad6103
@arshad6103 Жыл бұрын
that elephant is the government official among those officials
@sunshine..581
@sunshine..581 Жыл бұрын
Yes🤗
@toromongaming
@toromongaming Жыл бұрын
Micheal ജാക്ക്സൺ ചേട്ടന്റെ Earth സോങ് ആണല്ലോ ബാക്ഗ്രൗണ്ടിൽ 😂😂😂😂
@illiaskumbla7172
@illiaskumbla7172 Жыл бұрын
സെഞ്ച്വറി നഷ്ടപ്പെടുത്തിയ സർക്കാരിനോട്.... വിയോജിക്കുന്നു 🤐🤐🤐
@shankarmanikandan754
@shankarmanikandan754 Жыл бұрын
100 ആയിട്ട് നിർത്താമായിരുന്നു
@joemol2629
@joemol2629 Жыл бұрын
അരികൊമ്പനെ ഈ level ല് കൊണ്ടുവരാമയിരുന്ന് but we lost him
@lintojohn2595
@lintojohn2595 Жыл бұрын
Khalim
@manivp7893
@manivp7893 Жыл бұрын
99 Not Out
@mashhoodmozz9514
@mashhoodmozz9514 Жыл бұрын
ഒന്ന് കാണുവാൻ സാധിക്കുമോ
@bibilkp4338
@bibilkp4338 Жыл бұрын
ലെ റിപ്പോർട്ടർ റിബിൻ രാജു : ഏതായാലും ആനമല കലിമിനെ കുറിച്ച് പറയുകയല്ല, അങ്ങനെയെങ്കിൽ ബ്രഹ്മപുരം മുതൽ അങ്ങ് തുടങ്ങാം 😂😂
@rahul.vrahul.v2252
@rahul.vrahul.v2252 Жыл бұрын
ഏഷ്യയിലെ കാലിം ,ടെക്നോളജി ഒരുപാട് വളർന്നു സാർ,മൊബൈൽ ടവർ ലോകേഷൻ വച്ച പോലീസ്‌ പ്രതിയെ പോകുന്നപോലെ റേഡിയോകളർ ചിപ് വച്ച ആണെ കാട്ടിൽ വിടം,എവിടെ കാടെ എവിടെ ആദിവാസി .അരികൊമ്പന്നെ പോലുളല്ല മിണ്ടാ പ്രണികൾ എന്തിനു vetttyadpedunu Use Ai
@abhilashkrishnan9005
@abhilashkrishnan9005 Жыл бұрын
ഇനി ആനയുടെ രെടൈര്മൻ്റ് ലൈഫ് എങ്ങനെ അയി തീരുമോ എൻഡോ
@LIJOGEORGEPALA
@LIJOGEORGEPALA Жыл бұрын
100 ഒക്കെ എന്നേ കടന്നതാ
@sreezsree3837
@sreezsree3837 Жыл бұрын
ആനമല കലീംമിനെ വരെ വിറപ്പിച്ച ഒരു മോഴയാന ഉണ്ട് മുതുമല മൂർത്തി🔥
@somarajansoju7545
@somarajansoju7545 Жыл бұрын
Avasanam muthumala moorthiyum virachu anamala kaleemada🔥🔥🔥🔥
@Thunder__Thangu
@Thunder__Thangu Жыл бұрын
​@@somarajansoju7545aruparanju, Kalimum vere randanakalum chernittum ithra adikam murivukal ulla muthumala moorthiye thalakan pattiyirunila avasanam 3 anakal chernittan avane thalachath, avan komb koodi undengil 🔥
@muqbilmuqbil367
@muqbilmuqbil367 Жыл бұрын
വിറപ്പിച്ചാലും എന്താ നേട്ടം കലിമിനല്ലേ
@fahad-in4uh
@fahad-in4uh Жыл бұрын
​@@somarajansoju7545 oho Jay sree Ram 🤣🤣🤣
@somarajansoju7545
@somarajansoju7545 Жыл бұрын
@@fahad-in4uh 😳😳😳😳😳
@brave.hunter
@brave.hunter 6 күн бұрын
പളനിച്ചാമി എന്നാണ് മണി അണ്ണൻ്റെ പേര് ... 5 പതിറ്റാണ്ട് ഖലിമിനെ മകനെ പോലെ വഴി നടത്തി 🙏🙏🙏
@pradeepcholakkal6382
@pradeepcholakkal6382 Жыл бұрын
സെഞ്ച്വറി അടിച്ചു പോയ mathyarnu
@faizalshaji00
@faizalshaji00 Жыл бұрын
Kaleem ne virappicha oru mozha undallo entha avante Peru
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Жыл бұрын
തെളിയാനെ പനി നീര് , പനി നീര് തെളിയാനെ
@jitheshkr
@jitheshkr Жыл бұрын
ഫിലോമിന 😂
@Comentertains
@Comentertains Жыл бұрын
സെഞ്ച്വറിക്ക്‌ മുൻപ് out ആവുന്ന സച്ചിന്റെ അവസ്ഥയിലാണ് ഇപ്പോൾ ആന 😂😂
@user-li3ru7er3f
@user-li3ru7er3f Жыл бұрын
Sadarana anakale oke hindhu peritt hindhuthwa valkarikukayanallo pathiv
@Aj-ee9xy
@Aj-ee9xy Жыл бұрын
Usman enna aana aakiyalo myraa athey hindutwa valkarikkyaam myre keralthill muslim gal valarthunna anakal und peru muslim perallaa nthey ninak kuru pottundo
@user-li3ru7er3f
@user-li3ru7er3f Жыл бұрын
@@Aj-ee9xy athanu preshnam ethelum hindhukalde anaku muslim peru idunna kanditundooo anganita mathetharathwam avularikumm
@user-li3ru7er3f
@user-li3ru7er3f Жыл бұрын
@@Aj-ee9xy indian musliminu sawanante kkotu theevradha vanitila indian muslim enunsawarnane kal theevram avuvoo anu hindhuthwathe muslimgal thoppikum
@dude9006
@dude9006 Жыл бұрын
@@user-li3ru7er3f muslimsinu mathrame ea preshnamullu.... Kashtam ninakoke kure jeevikal haram alle pne engane😏
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 21 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 26 МЛН
Vidyasagar Entharo Mahanubhavo Live Orchestra | Devadoothan Special Show
4:02
Filmibeat Malayalam
Рет қаралды 44 М.