എന്റെ കോളേജ് കാലത്ത് ഒരു പെൺകുട്ടി ഈ ഗാനം മനോഹരംമായി പാടി!പിന്നീടവൾ എനിക്കു പ്രിയപ്പെട്ടവളായി എങ്കിലും --!🙄 48/വർഷങ്ങൾക്കു ശേഷം re union സമയത്ത് ഈ ഗാനം എനിക്കു വേണ്ടി അവൾ വീണ്ടും --! പക്ഷെ ശ്വാസം കിട്ടാത്തതിനാൽ 4/വരി പാടി നിർത്തി! ജീവിത കാലം മുഴുവൻ,എന്റെ ആദ്യ പ്രണയം ഒരു നൊമ്പരമായി ഈ ഗാനത്തിലൂടെ അനുഭവിക്കുന്നു!
@josethomasu9 ай бұрын
Ohh sad
@anithaanu66176 ай бұрын
😢
@josephjoseph-ml9km2 ай бұрын
😢
@jayasree62847 күн бұрын
ഇനി ഉറങ്ങൂ
@AdheeMaya8 күн бұрын
എനിക്ക് ഇഷ്ടമായി നല്ല പാട്ടുകൾ
@pazhamayudeputhuma42062 жыл бұрын
ഈ ചിത്രത്തിൽ 11 ഗാനങ്ങൾ അതിൽ 6 ഗാനം P ഭാസ്കരൻ മാസ്റ്ററും 5 ഗാനങ്ങൾ തമ്പിസാറും വളരെനല്ല ചിത്രവും ഗാനങ്ങളും മറക്കാൻ പറ്റില്ല
@sunilns23912 жыл бұрын
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും.. സുഖമെവിടെ ദുഃഖമെവിടെ... അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും.. അങ്ങനെ എല്ലാം ക്ളാസ്സിക് ഗാനങ്ങളാണ് ഇതില്‍ ഉള്ളത് ..
@sunilns23912 жыл бұрын
വിലക്ക് വാങ്ങിയ വീണ എന്ന സിനിമയിലെ 15 ഗാനങ്ങളും മനോഹരം..
@christocc38152 жыл бұрын
Not 15 sons. 11 songs.
@jainulabdeenks7160 Жыл бұрын
1972 ൽ ഞാൻ ഈ പടം കണ്ടു. എല്ലാപാട്ടുകളും വളരെ ഇഷ്ടം. ഓരോ പാട്ടും ഓരോ അനുഭവം ആണ്.
@vsankar17862 жыл бұрын
പിന്നണി ഗായകനാകാൻ മോഹിച്ച് അവസരങ്ങൾ തേടി സിനിമാ നിർമ്മാതാക്കളുടെ പടിവാതിലുകൾ മുട്ടി നിരാശനായി മടങ്ങിയെത്തിയ തൻ്റെ പ്രീയതമനെ സാന്ത്വനിപ്പിക്കുന്ന കഥാനായിക... ഗാനസരസ്വതിയുടെ മാസ്മര സ്വരവീണയിൽ നിന്നുതിർന്ന സുന്ദര സാന്ത്വനഗാനം...! ഗാനശിൽപ്പികളായ ഭാസ്ക്കരൻമാഷ് ,ദക്ഷിണാമൂർത്തി ,ജാനകിയമ്മ എന്നിവർക്ക് പ്രണാമം .
@anithaanu66176 ай бұрын
അമ്മ ഇപ്പോഴും ഉണ്ട് ട്ടോ ❤️ 🙏🏻
@vsankar17866 ай бұрын
@@anithaanu6617 ... അതുകൊണ്ടെന്താ...?
@anithaanu66176 ай бұрын
@@vsankar1786 മരണപ്പെട്ടവർക്കാണ് പ്രണാമം അർപ്പിക്കുക എന്നാണ് എൻറെ ധാരണ...
@BabyJosenirmala6 ай бұрын
ഓരോ പാട്ടും വളരെ അർത്ഥവത്തും ഇമ്പമുള്ളതും മനസിനെ നൊമ്പരപ്പെടുത്തുന്നതും അതോടൊപ്പം അഭിനയവും വളരെ നല്ലത്