അല്ലാഹുവേ ആയുധം സ്വലാത്ത് ചൊല്ലി സ്വീകരിക്കണം മദീനയിലേക്ക് റൗളാ ശരീഫിലേക്ക് എത്തിക്കണേ അള്ളാ എത്തിക്കണേ അള്ളാ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഉംറ ചെയ്യാൻ ഭാഗ്യം തരണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ShamlaUsman-b3l3 күн бұрын
Alhamdulillah Alhamdulillah Alhamdulillah🎉🎉
@sabeenabasheer13173 күн бұрын
Alhumdhulillah Alhumdhulillah swalath chollunnath Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@subaidahamza58513 күн бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മുത്ത് ഹബീബ് സ്വ തങ്ങളുടെ റൗളാ ശരീഫിലെത്തിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ആയിരം സലാത്ത് ആയിരം സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹബീബായ തങ്ങൾ ചാരത്ത് ഇസലാത്ത് നീ എത്തിച്ചു കൊടുക്കണേ അള്ളാനേ യാ റബ്ബൽ ആലമീൻ
@haseenam81122 күн бұрын
മാഷ് അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഈ മാസത്തിലെ മുഴുവൻ ബർക്കത്തും റഹ്മത്തും ഇഷ്ക്ക് മദീന കുടുംബത്തിലെ എല്ലാവർക്കും തരണം നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ സ്വലാത്ത് മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ മുഴുവനും മുത്ത് റസൂലിൻ്റെ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ റൗളാ ശരീഫിൽ എത്തിക്കണേ നാഥാ ആമീൻ യാറബൽആലമീൻ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ആയിരം സ്വാലത്തു ചൊല്ലി സ്വികരിക്കണമെപടച്ചോനെ ആമീൻ ആമീൻ യാറബ്ബൽ അലമ്മിൻ
@AminasainAmina2 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ മാഷാ അള്ളാ അല്ലാഹുവേ സലാത്ത് പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിച്ച് മുത്ത് ഹബീബിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ ഞങ്ങടെ ഒരു മൂത്താപ്പ മരിച്ചത് കൊണ്ട് ഞാൻ മരണവീട്ടിൽ ആയതുകൊണ്ട് മെസ്സേജ് ചുരുക്കിയത് ചുരുക്കിയത് ഉസ്താദ് ദുആ ചെയ്യണം ❤❤❤❤
@subaidaaslam69052 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നത്തെ 1000 സലാത്ത് ചെല്ലുന്നു കബൂലാക്കണേ അള്ളാ ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@KadeejaP-nc5tb3 күн бұрын
1000 swalath ചൊല്ലി സ്വീകരിക്കണേ അള്ളാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@MutthubeeviAp3 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲 ഉസ്താദേ പ്രത്യേകം ദുആ യിൽ ചേർക്കണേ🤲🤲🤲🌹🌹🌹🤲🤲🤲🤲
അൽഹംദുലില്ലാ അൽഹംദുലില്ലാഹ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ എല്ലാം ഹബീബായ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളിലേക്ക് എത്തിക്കണേ അള്ളാഹ് കബൂൽ ചെയ്യണേ അള്ളാ 0 ദുആ ഇൽ ചെറുക്കനെ ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
@nabeesa79932 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഉസ്താദ് ദുആയിൽ പങ്കു ചേർക്കണേ
@AyishaadamAyishaadam3 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ എല്ലാ കാര്യങ്ങളും ശരിയായി കിട്ടാൻ ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋
@Sana_Binth_muhammad3 күн бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@muhammadshafi84433 күн бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങളുടെ സ്വലാത്ത് മജിലിസ് കബൂൽ ചെയ്യാന്നെ ഇരുലോക വിജയം നൽകണേ
@nishithasherin67442 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളിൽ നിന്ന് മഹത്തായ സ്സ്വലാത്ത് മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിച്ച അനുഗ്രഹിക്കണേ അള്ളാ
@BadharoliMaslij3 күн бұрын
റജബ് മാസത്തിൽ ഈ പുണ്യമായ സ്വലാത്തുകൾ ചെല്ല് അള്ളാക്ക് ഇഷ്ടപ്പെട്ട മുത്തു മുഅമിനീങ്ങളായി റമളാൻ മാസത്തിലേക്ക് എത്തുവാൻ അല്ലാഹു നമുക്ക് തൗഫീഖ് പടച്ചവൻ നൽകട്ടെ നമ്മുടെ മുത്ത് നബി അള്ളാടെ മാസം എന്ന് പറഞ്ഞ ഈ മാസത്തിൽ നന്മകൾ ചെയ്യുവാനുള്ള തൗഫീഖ് നമുക്കെല്ലാവർക്കും അല്ലാഹു നൽകട്ടെ നമ്മുടെ മുത്ത് നബിയുടെ ഉമ്മത്തീങ്ങൾ ആവാനുള്ള ഭാഗ്യം നമുക്കെല്ലാവർക്കും അള്ളാഹു നൽകട്ടെ അതിനുള്ള തൗഫീക്ക് പടച്ചവൻ നമുക്ക് നൽകട്ടെ ഈ മജ്ലിസിലെ പുണ്യമായ സലാത്തുകൾ ചെല്ല് നല്ല ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യവും ബർക്കത്തും നമുക്ക് നൽകി റമളാൻ മാസത്തിന് സ്വീകരിക്കുവാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲😭😭😭😭
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന 1000സ്വലാത്ത് പൂർണമായും സ്വീകരിക്കണേ അല്ലാഹ് 🤲🏼🤲🏼🤲🏼🕋🕋🕋🕋🤲🏼🤲🏼🤲🏼
@AliAhmad-r4r2 күн бұрын
ആമീൻ
@AliAhmad-r4r2 күн бұрын
ണ്ട് പെൺകുട്ടികളാണ് അൽഹംദുലില്ലാഹ്
@AliAhmad-r4r2 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കൊരു കാട ഫാം ഉണ്ട്
@AliAhmad-r4r2 күн бұрын
വഴിയോരത്ത് നിന്നാണ് കാടമുട്ട ഞങ്ങൾ കച്ചവടം ചെയ്യുന്നത് അൽഹംദുലില്ലാഹ് റാഹത്താണ് ഭർത്താവ് 12 വർഷം മുമ്പ് പ്രോബ്ലം വന്നു രണ്ട് ബ്ലോക്ക് എടുത്തു സൗദിയിൽ നിന്നും വന്നതാണ് ഞങ്ങൾക്ക് രണ്ടു പെൺകുട്ടികളാണ് രണ്ടാളുടെ കല്യാണം കഴിഞ്ഞു അൽഹംദുലില്ലാ പേരകുട്ടികളായി റാഹത്താണ് ഞങ്ങൾ മുട്ട വിറ്റ് ഞങ്ങളുടെ ജീവിതം കഴിയുന്നു ഭർത്താവിനോടൊപ്പം ഞാനും കച്ചവടത്തിന് പോകുന്നുണ്ട് ഞങ്ങളുടെ കാറിൽ നിന്നാണ് കച്ചവടം ഈ ഭാഗത്തുകളും ദിക്കറുകളും സ്വലാത്തുകളും ഖുർആൻ ഓതൽ എല്ലാം കാറിൽ തന്നെയാണ് വീട്ടിലെത്തുമ്പോൾ ഒമ്പ 9 മണി രാത്രി ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദിന്റെ മജ്ലിസ് എവിടെയാണ് എന്ന് പറയണം ഞങ്ങൾക്ക് വരാൻ പറ്റുകയാണെങ്കിൽ വരാൻ ആണ് ഇൻഷാ അള്ളാ