No video

ഇന്നോവ ഫോർച്ചുണർ ചാകര | USED TOYOTA CAR | ROBOTIC CAR | EP 802

  Рет қаралды 312,105

TeamTech™

TeamTech™

Күн бұрын

Used Toyota car video from Robotic Cars, Cheenikkal. Only used Toyota cars are included in this video. They are handling mostly re registered vehicles. They will help you to take Innova direct from Delhi market. You will get the facility to check the vehicles if you want to purchase from here. The vehicle details included in this video given below,
TOYOTA INNOVA
TOYOTA FORTUNER AUTOMATIC
TOYOTA FORTUNER 4X4 MANUAL
TOYOTA ALTIS
TOYOTA LIVA DIESEL
For more information please contact to the number.
ROBOTIC USED CARS
CHEENIKKAL
MALAPPURAM
+91 7306 087 712
+91 9746 370 119
+91 7591 905 341
To purchase directly from Delhi please contact to this number.
+91 7591 905 341
+919747 833 152
Thanks for watch
Team Tech

Пікірлер: 359
@basithkuttimon8001
@basithkuttimon8001 Жыл бұрын
ജിതിൻ നിങളെ വീഡിയയിലൂടെ വണ്ടിയെ കുറച് പല കാര്യങ്ങളും മനസ്സിലാവാൻ കഴിഞ്ഞു 👍👍❤
@TeamTechMedia
@TeamTechMedia Жыл бұрын
Thanks❤️
@basithkuttimon8001
@basithkuttimon8001 Жыл бұрын
ലിവ നമ്പർ ആകാൻ യാത്ര വരും
@user-vz7vx7oo7f
@user-vz7vx7oo7f Жыл бұрын
ippol gulfl anu..vannal commision kuduthal eduthalum cn illa,oru vandi chettante robotic car l ninn edukkum..sincere ayit karyam paranj vahanam sale cheyyuna chettanu oru big salute
@TeamTechMedia
@TeamTechMedia Жыл бұрын
😍😍❤️
@anwaredakkara7809
@anwaredakkara7809 Жыл бұрын
Over rate
@passionworld1708
@passionworld1708 Жыл бұрын
സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. ഓണർ സൂപ്പർ 😍 ധൈര്യമായി എടുക്കാമെന്ന് തോന്നുന്നു. എന്തായാലും കയ്യിൽ പൈസ വരട്ടെ എന്നിട്ട് പോണം😂
@TeamTechMedia
@TeamTechMedia Жыл бұрын
😂😜😍
@fayisfax420
@fayisfax420 Жыл бұрын
ഞാൻ പൈസ പലിശക്ക് കൊടുക്കുന്നുട്ട്
@kkd784
@kkd784 Жыл бұрын
ഈ കമന്റ് എഴുതാൻ പ്രേരിപ്പിച്ചതിന്റെ ഉദ്ദേശം 😂😂😂😂മനസ്സിലാവുന്നുണ്ട്
@rider_vichuz
@rider_vichuz Жыл бұрын
​@@fayisfax420 halo
@samusamu8253
@samusamu8253 Жыл бұрын
ഓണറുമായി നല്ല ബന്തമാണല്ലെ പഹയാ😂😂
@kaladharankk8727
@kaladharankk8727 Жыл бұрын
ഒരുപ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും വാഹനം എടുക്കുന്നവർ ഒരിക്കലും നെഗറ്റീവ് കമന്റ്സ് യിടുകയില്ല റോബോട്ടിക് കാർസ് ഉടമയുടെ പെർഫോമൻസ് എനിക്ക് വളരെയധികം ഇഷ്ടമായി 🙏🌹🌹🌹🌹🌷🌷🌺🌺🌸💐
@sreejeeshm4064
@sreejeeshm4064 Жыл бұрын
Last weekCalicut to malappuram ഒരു ട്രിപ്പ്‌ പോയിരുന്നുന്നു my favourite vandi nokkkan,robotic showroom kandirunnunu,one day avidekkayi onnu varum fortuner
@TeamTechMedia
@TeamTechMedia Жыл бұрын
😍😍🙏
@vinunair8437
@vinunair8437 11 ай бұрын
Owner തുറന്നു സത്യം പറയുന്നു 👍
@tonychanjoseph9961
@tonychanjoseph9961 Жыл бұрын
Jithin bro u r awesome 😎 u r asking all d questions like a customer....thanks dear ❣️
@TeamTechMedia
@TeamTechMedia Жыл бұрын
Thanks bro😍❤️
@kenzakenza909
@kenzakenza909 Жыл бұрын
വണ്ടി എല്ലാം എടുക്കണമെന്ന അധിയായ മോഹമുണ്ട് വണ്ടി എടുക്കാനുള്ള പൈസയൊ , നിർത്താനുള്ള, സ്ഥലമൊ,വണ്ടിഓടിക്കാനോ,അറിയില്ല ആകെയുള്ള ആശ്വാസം കയ്യിലുള്ള പഴയ 4Gഫോണും ഉപയോഗിച്ച് വീഡിയോകൾ മുടങ്ങാതെ കണ്ട് സന്തോഷിക്കുന്ന ഒരു പാവം പ്രവാസി 😢(സ്വന്തമെന്നു എന്ന് പറയാൻ കടങ്ങളും കുടുംബവും 😂😢)
@TeamTechMedia
@TeamTechMedia Жыл бұрын
Ottumikka aalukaludeyum avastha ithanu😔.... Pakshhe ellam oru pratheekshayalle😍
@rafibarsa3292
@rafibarsa3292 Жыл бұрын
🙋‍♂️😂
@Sameerali-tz7ws
@Sameerali-tz7ws Жыл бұрын
Don't worry pray for Allah
@firdouse.p4186
@firdouse.p4186 Жыл бұрын
Okke seriyavum
@safwanci6486
@safwanci6486 Жыл бұрын
😂
@Prabhakar1600
@Prabhakar1600 Жыл бұрын
2015 ഒറിജിനൽ kerala വണ്ടി എന്റെ ഫ്രണ്ട് എടുത്തത് 9.60 ന് ആണ് 1.30 ആരുന്നു ഓട്ടം 😂
@udhayakumarkb1919
@udhayakumarkb1919 Жыл бұрын
10 to 10.50 vare okke ullo bro market rate avidennu direct poyi edukkumbo oru 1.5 to 2 lakhs nte diffrence varum
@ron7F7
@ron7F7 Жыл бұрын
Automatic or manual? Unbelievable 😮 15 original KL vandi 9.6la nu kittiyenkil athu lottery anu..olx muzhuvan above 15la anu asking same year vandi.
@Prabhakar1600
@Prabhakar1600 Жыл бұрын
@@ron7F7 G varient KL 43 G registration Taxi registration arunu second owner
@ron7F7
@ron7F7 Жыл бұрын
@@Prabhakar1600 ayyo bro njan karuthi Fortuner anennu...sorry
@Prabhakar1600
@Prabhakar1600 Жыл бұрын
@@ron7F7 ala Innova anu G varient
@udhayakumarkb1919
@udhayakumarkb1919 Жыл бұрын
Aa genuinity und rate kurachu kooduthal aanegilum edukkunna rate koode parayunundallo nammukku vene avidennu ivarude risk lu eduthum tharam ennu parayunund 2% commission oru prblm aavilla aarukkum athu nigalude risk nte cash anallo so keep going kurachoode rate onnu kurachaa nannavum😊
@Lolanlolan304
@Lolanlolan304 Жыл бұрын
ഈ 2% കമ്മീഷൻ വണ്ടി കൊടുത്തെ ആളുടെ കയെന്നും കിട്ടും നമ്മൾ വാങ്ങുമ്പോൾ നമ്മുടെ കയെന്നും വാങ്ങും.. അങ്ങനെ മൊത്തം 4% കമ്മീഷൻ കിട്ടും...ആൾക്ക്..
@udhayakumarkb1919
@udhayakumarkb1919 Жыл бұрын
@@Lolanlolan304 bro athu seri aayirikyum athu nammale effect cheyyilallo athu avarude kachavadam alle bro nammukku nalla rate kuravilu vandy kittya pore bro😊
@TeamTechMedia
@TeamTechMedia Жыл бұрын
👍🏻🙏
@renjithushas2007
@renjithushas2007 Жыл бұрын
Njan delhi il 2003 muthal ond, dealers nte kayile oru cycle anel polum vishwasikan pattula atrakum fruad kal ond maximum alukal um, meter alter cheyyana potte a engine um gear box koodi nokanam 😂😂RC le same number anone noku but athum achil venel ondakum anganathe teams a avide olle
@Mr_Ajo
@Mr_Ajo 5 ай бұрын
Contact me
@njanmalayali-ej1ut
@njanmalayali-ej1ut Жыл бұрын
നല്ല അടിപൊളി വീഡിയോ. എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു 👍🏻👍🏻
@TeamTechMedia
@TeamTechMedia Жыл бұрын
Thanks❤️
@asharafk4990
@asharafk4990 Жыл бұрын
2015 ഇന്നോവക്ക് 960 noc റേറ്റ്. അടിപൊളി tax അടച്ചു വരുമ്പോൾ 11 ന്റെ മേലെ പോകും.7.80 നു വാങ്ങിയ വണ്ടി just 9.60 നു ആണ് കൊടുക്കുന്നത്.... തീരെ ലാഭം ഇല്ല..
@TeamTechMedia
@TeamTechMedia Жыл бұрын
🙏
@abishihab598
@abishihab598 Жыл бұрын
😢 8.50 NOC OK
@thephoenix8301
@thephoenix8301 Жыл бұрын
Shop owner MrPerfect Tech ne pole....!!!
@the_magic_mush_
@the_magic_mush_ Жыл бұрын
Lets roll🔥
@TeamTechMedia
@TeamTechMedia Жыл бұрын
😍😍
@rajeshgspillai7503
@rajeshgspillai7503 Жыл бұрын
Yes എന്നെ പോലെ 😅
@sirajk8301
@sirajk8301 Жыл бұрын
സത്യസന്ദ മായി അ വത രണം ❤
@TeamTechMedia
@TeamTechMedia Жыл бұрын
Thanks❤️
@user-yv7mb3kt4r
@user-yv7mb3kt4r Жыл бұрын
ജിതിൻ നിങ്ങൾ സൂപ്പറാണ്
@TeamTechMedia
@TeamTechMedia Жыл бұрын
Thanks❤️😍
@SFROMEFROD-lt7yf
@SFROMEFROD-lt7yf Жыл бұрын
ഡീസൽ വണ്ടികൾ 15 വർഷം അല്ലെ ഉപയോഗിക്കാൻ പറ്റുകയുള്ളൂ..
@TeamTechMedia
@TeamTechMedia Жыл бұрын
Niyamam oru confirmation tharunnilla🙏
@anilvaishag8280
@anilvaishag8280 Жыл бұрын
വിണ്ടും വിണ്ടും fast അടിച്ചു കൊണ്ടിരിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤😂
@TeamTechMedia
@TeamTechMedia Жыл бұрын
Polikku😍😍😍
@FifyMariamjose-jt5pi
@FifyMariamjose-jt5pi Жыл бұрын
Chetta oru samshyamanu ketto. Vahanangalude front glassil spotum chinnalum kandal entho kalladichaTanennu Thonnunnu Ennanu Mikka Video ilum samsaarichu kelkkunnathu . Chetta evideya kallu mazha peyyunna thu ennukoodi parayumo???????
@TeamTechMedia
@TeamTechMedia Жыл бұрын
😜അതിന് കല്ലുമഴ പെയ്യണ്ട 🙏 അത് കണ്ടാൽ ആ ഒരു സംശയത്തിൽ പറയുന്നുവരുന്നേയുള്ളു. പൊട്ട് കാണുമ്പോൾ ഏകദേശം ഊഹിക്കാൻ പറ്റും.... എന്റെ ഫ്രണ്ടിന്റെ കാറിന്റെ മെയിൻ ഗ്ലാസിൽ ഞങ്ങൾ യാത്ര ചെയ്യുമ്പോൾ ഡയറക്റ്റ് കല്ലടിച്ചിട്ടുണ്ട്.... അനുഭവം വരുമ്പോഴേ ഓരോ കാര്യങ്ങൾ പിടികിട്ടു... എനിക്കന്നു മനസ്സിലായി
@amaanma7922
@amaanma7922 Жыл бұрын
4wd vandik additional wieght additional oil angane okke nokumpol mileage drop varum
@TeamTechMedia
@TeamTechMedia Жыл бұрын
👍🏻🙏
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Ho bayankara kandupiduthm thanne
@Pickachu4321
@Pickachu4321 Жыл бұрын
തരക്കേട് ഇല്ലാത്ത വില യാണ് 👍🏻👍🏻👍🏻
@TeamTechMedia
@TeamTechMedia Жыл бұрын
😍😍❤️
@majmas0194
@majmas0194 Жыл бұрын
ഡീസൽ വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ല എന്നൊരു പുതിയ നിയമങ്ങൾ വരുന്നുണ്ട് മാക്സിമം നാലു വർഷം കൂടി മാത്രമേ ഡീസൽ വാഹനങ്ങൾക്ക് നിരത്തിൽ ഓടാൻ പാടുകയും പാടുള്ളൂ എന്ന നിയമം നാലുവർഷത്തിനുള്ളിൽ വരുന്നതായിരിക്കും പിന്നെന്തിന് ഡീസൽ വാഹനങ്ങൾ എടുക്കുന്നത്
@TeamTechMedia
@TeamTechMedia Жыл бұрын
Nokkam👍🏻
@reneeshreni6732
@reneeshreni6732 Жыл бұрын
Hi jithin bro 🤗
@TeamTechMedia
@TeamTechMedia Жыл бұрын
Hai😍
@user-yv7mb3kt4r
@user-yv7mb3kt4r Жыл бұрын
ഇയാളേ വണ്ടികൾ ക്ക് എപ്പോഴും വില കൂടുതലാണ്
@TeamTechMedia
@TeamTechMedia Жыл бұрын
Ok😍 namukku adutha videoyil vikakkuravulla vandikalkku parayam🙏
@subinv5247
@subinv5247 Жыл бұрын
,👍
@sanoojsanu5344
@sanoojsanu5344 Жыл бұрын
Super
@TeamTechMedia
@TeamTechMedia Жыл бұрын
Thanks❤️
@xaomimi9151
@xaomimi9151 Жыл бұрын
ജിതിൻ ,ഇന്ന് ഫുൾ മൈൻഡ് ഔട്ട് ആണല്ലോ.കേരളത്തിലേക്ക് ചേഞ്ച് ചെയ്യാൻ എത്രയാണെന്ന് പല വണ്ടികളും ചോദിക്കാൻ മറന്നു പോയി..❤
@TeamTechMedia
@TeamTechMedia Жыл бұрын
Sorry🙏
@babukk8816
@babukk8816 Жыл бұрын
Yes
@thoufeequeali9830
@thoufeequeali9830 Жыл бұрын
Enthayalum Oru fortuner edukanam ❤
@moideennkm9079
@moideennkm9079 Жыл бұрын
അടിപൊളി ഇന്നോവ കൾ 👌👌
@TeamTechMedia
@TeamTechMedia Жыл бұрын
😍😍
@Hanees313
@Hanees313 Жыл бұрын
H R 2091 V ഇനോവ വശങ്ങളും പുറകും ഉൾവശവും കാണിച്ചില്ല . നിങ്ങൾ രണ്ട് പേരെ കൂടുതൽ കാണിച്ച് കൊണ്ട് സമയം വെറുതെ കളഞ്ഞു .
@TeamTechMedia
@TeamTechMedia Жыл бұрын
Sorry video clip miss ayathanu🙏
@asharafk4990
@asharafk4990 Жыл бұрын
Greenland used cars ചാലക്കുടി. ഇവരുമായി റേറ്റ് compare ചെയ്തു നോക്ക് . ഇയാളെ റേറ്റ് വളരെ കൂടുതൽ ആണ്
@TeamTechMedia
@TeamTechMedia Жыл бұрын
Ok👍🏻
@gopzzz8645
@gopzzz8645 Жыл бұрын
Athe, atheyathe, atheyatheyatheyathe..
@TeamTechMedia
@TeamTechMedia Жыл бұрын
😍
@pranavantony1424
@pranavantony1424 Жыл бұрын
6:13.....Fortuner ന്റെ എല്ലാ മാനുവൽ മോഡലുകളും all wheel drive ആണ്...
@TeamTechMedia
@TeamTechMedia Жыл бұрын
😍👍🏻🙏
@Jacksonlife123
@Jacksonlife123 Жыл бұрын
Arengilum oral sale cheyyunna product nte cost parayumo...reall thalll raja
@TeamTechMedia
@TeamTechMedia Жыл бұрын
🤔
@kumarviswaraj7876
@kumarviswaraj7876 7 ай бұрын
Very informative
@Lolanlolan304
@Lolanlolan304 Жыл бұрын
ഡൽഹി വണ്ടികൾ എല്ലാം കേരളത്തിലോട്ടു അപ്പോൾ കേരളത്തിലെ വണ്ടികൾ എല്ലാം എങ്ങോട്ടു പോണു 🤔😄
@TeamTechMedia
@TeamTechMedia Жыл бұрын
🤔 athum oru chodyamanu
@Aneefptvlog
@Aneefptvlog Жыл бұрын
800 ആൾട്ടോ indica എല്ലാം പൊളിച്ചു പോവുന്നു പിന്നെ എല്ലാ വീടുകളിലും കാർ ആയി തുടങ്ങി 👍🏻👍🏻👍🏻
@sujithpsuresh8587
@sujithpsuresh8587 Жыл бұрын
കളർ മാറ്റിയിട്ടു പൊളിക്കും
@jibuhari
@jibuhari Жыл бұрын
തമിഴ്നാട്ടിലേക്ക് .. പൊളിക്കാൻ പോകും..
@sktalks9001
@sktalks9001 Жыл бұрын
വണ്ടി കേരളത്തിൽ നട്ടം കറങ്ങുന്നു 😂😂😂
@emiratesboats
@emiratesboats Жыл бұрын
ഇവിടുത്തെ റേറ്റ് വളരെ കൂടുതൽ ആണ്,,2014 ഇന്നോവ ക്ലീൻ car 675,000 ഞാൻ എടുത്തത്
@anwaredakkara7809
@anwaredakkara7809 Жыл бұрын
Corect
@nasartvm5041
@nasartvm5041 Жыл бұрын
എത്ര km
@shyjushyju6530
@shyjushyju6530 Жыл бұрын
Super ❤❤👌
@TeamTechMedia
@TeamTechMedia Жыл бұрын
Thanks❤️
@yaseryasu8472
@yaseryasu8472 Жыл бұрын
Genuine person 🎉
@TeamTechMedia
@TeamTechMedia Жыл бұрын
😍😍
@varghesepa2162
@varghesepa2162 Жыл бұрын
1 lks km il below fortuner ethra vila varum?
@abdulnasar3368
@abdulnasar3368 Жыл бұрын
Ok
@TeamTechMedia
@TeamTechMedia Жыл бұрын
❤️❤️
@safwanci6486
@safwanci6486 Жыл бұрын
NOC cheyda shesham number maattal nirbandano? Angane cheyyanenkil etre expence varum?
@TeamTechMedia
@TeamTechMedia Жыл бұрын
Yes👍🏻... Vandiyude bakkiyulla varshamanusarichorikkum tax
@RameshKumar-ze7dd
@RameshKumar-ze7dd Жыл бұрын
ഗുഡ് 👍
@TeamTechMedia
@TeamTechMedia Жыл бұрын
Thanks❤️
@majmas0194
@majmas0194 Жыл бұрын
ഡീസൽ വാഹനങ്ങളുടെ കഥ കഴിഞ്ഞു ഡൽഹിയിൽ ഉപേക്ഷിക്കുന്ന വണ്ടി കേരളത്തിൽ കൊണ്ടുവരുന്നു കേരളത്തിലും ഇന്ത്യ മുഴുവനും നിരോധിക്കുന്നു
@jyothish7378
@jyothish7378 Жыл бұрын
TOYOTA crysta 2016 ൽ ആണ് ഇറങ്ങിയത്.99% diesel വണ്ടിയാണ്.10 ലക്ഷത്തിന് മുകളിൽ ഇറങ്ങിയിട്ടുണ്ട്.പുതിയത് 6 മാസം waiting ഉണ്ട്.ഇതെല്ലാംകൂടി ഒറ്റയടിക്ക് നിരോധിച്ചാലുണ്ടാകുന്ന പ്രതിഷേധം താങ്ങാൻ ഒരു government നും ആകില്ല.ഇന്ന് എടുത്ത പുതിയ വണ്ടി നാളെ നിരോധിക്കാൻ പറ്റുമോ....!!??
@alzahraopticalalzahra8379
@alzahraopticalalzahra8379 Жыл бұрын
Nalla quality ok Moshalla rate comfortable
@TeamTechMedia
@TeamTechMedia Жыл бұрын
😍❤️
@beautifulgallery8692
@beautifulgallery8692 Жыл бұрын
NOC rate enn udheshikkunnath enthan
@TeamTechMedia
@TeamTechMedia Жыл бұрын
Other state vandikal keralathilekku re register cheyyumbol aviduthe rto kodukkunna clearance aanu noc. Athingottu maranamenkil keralathile tax koodi adakkendi varum. Athu adakkathe noc eduthu kodukkunna price aanu paranjathu🙏
@jibin5640
@jibin5640 Жыл бұрын
ഡീസൽ വണ്ടികളുടെ കഥ കഴിഞ്ഞു... ഇനി 4വർഷം കൂടി ഓടിക്കാം ennittum😂ഇത്രയും വിലക്ക് ആര് എടുക്കാൻ
@jijojohn8248
@jijojohn8248 Жыл бұрын
Ine ithu onnum poye edukkaruth
@ashkarkulangara760
@ashkarkulangara760 Жыл бұрын
Ath nadakkula mone
@nidhinashok4485
@nidhinashok4485 Жыл бұрын
Chettaa.. fortuner 2010 full time four wheel drive aaa tttaa
@TeamTechMedia
@TeamTechMedia Жыл бұрын
Ok❤️
@jijojohn8248
@jijojohn8248 Жыл бұрын
Ine ithu onnum poye edukkaruth....pinne athilum valiya pani kittum.... diesel stop cheyyukayanu ellam....ine petrol...anu better allnkil...electric...
@TeamTechMedia
@TeamTechMedia Жыл бұрын
👍🏻👍🏻
@marshalmathew7627
@marshalmathew7627 Жыл бұрын
Supper supper supper
@TeamTechMedia
@TeamTechMedia Жыл бұрын
Thanks❤️
@shiyasabdulla7304
@shiyasabdulla7304 Жыл бұрын
2027 ഇൽ പൂർണമായും 4വീൽ ഡീസൽ വണ്ടികൾ ഒഴിവാക്കുന്നു...ഒരു ന്യൂസ്‌ കണ്ടു.. ശെരിയാണോ
@TeamTechMedia
@TeamTechMedia Жыл бұрын
🤔 ariyilla🙏
@sreerajrajendran9147
@sreerajrajendran9147 Жыл бұрын
Alu nannayi karyam paranju, viswasichu edukkan pattiya showroom, karanam njan delhiyil anu job cheyyunathu
@TeamTechMedia
@TeamTechMedia Жыл бұрын
😍😍😍
@user-vz7vx7oo7f
@user-vz7vx7oo7f Жыл бұрын
genuinity kollam😊
@TeamTechMedia
@TeamTechMedia Жыл бұрын
😍😍😍
@kunju933
@kunju933 11 ай бұрын
ഇത് എവിടെയാ സ്ഥലം
@pushpamchempazhanthi6025
@pushpamchempazhanthi6025 Жыл бұрын
I can purchase without commision.
@sreeharim7202
@sreeharim7202 Жыл бұрын
2014 model fortuner Re registration chymbol kl tax ethra verum
@TeamTechMedia
@TeamTechMedia Жыл бұрын
Please contact them🙏
@naveenmukundan9716
@naveenmukundan9716 Жыл бұрын
Chetta pajero evide kittum
@TeamTechMedia
@TeamTechMedia Жыл бұрын
Last cheytha oru benz videoyilund. Channelil keri nokkiyal mathi. Athil number undu
@thomasmathew6947
@thomasmathew6947 Жыл бұрын
Good vedeo
@TeamTechMedia
@TeamTechMedia Жыл бұрын
Thanks😍
@Cake_loungeKattanghal
@Cake_loungeKattanghal Жыл бұрын
ithrem kashtappett pinne avdenn vandi edukkano...ennitt kerala vandinekkaalum rate kootti vilikkem cheyyum
@TeamTechMedia
@TeamTechMedia Жыл бұрын
🙏
@Noble12343
@Noble12343 Жыл бұрын
Bro, എനിക്ക് ഒരു വണ്ടി എടുക്കണം ഡൽഹിയിൽ നിന്നും . Breza, altroz, i20,amaze ഇതിൽ ഏതെങ്കിലും
@TeamTechMedia
@TeamTechMedia Жыл бұрын
ഷോറൂമിലേക്കൊന്നു വിളിക്കാമോ
@samusamu8253
@samusamu8253 Жыл бұрын
മെക്കാനി ക്ക് എന്ന നിലക്ക് ഒരു കാര്യം പറയട്ടെ .കമ്പനി ഹിസ്റ്ററി ഉണ്ട് എന്ന് കേട്ട് ചാടി വീണ് വണ്ടി എടുക്കണ്ട .അതിൻ്റെ ഗുട്ടൻസ് വേറെയാണ് ... അത് ഞാൻ ഇവിടെ പറയുന്നില്ല.
@jazzmk1311
@jazzmk1311 Жыл бұрын
പ്ലസ് registration ഫീ യും tax ഉം ഒക്കെ അടച്ചു വരുമ്പോൾ കുറഞ്ഞ കിലോമി ഓടിയ കേരളം വണ്ടി കിട്ടും ..പിന്നെവിൽക്കാൻ പൊവുംബൊ റീ reg വണ്ടിക്ക് resale വാല്യൂ വും undaavilla
@tharikida100
@tharikida100 Жыл бұрын
വണ്ടി മാത്രമല്ല വിലയുo ഭയങ്കര o തന്നെ . അൽപം ലാഭം കുറച്ച് പറയാമായിരുന്നു Bro.....
@TeamTechMedia
@TeamTechMedia Жыл бұрын
🙏👍🏻
@David123-so4uz
@David123-so4uz Жыл бұрын
Onu poddvve
@sanjaynandilath6154
@sanjaynandilath6154 Жыл бұрын
Altis use cheyuna arenkilum undo
@jafarp6977
@jafarp6977 Жыл бұрын
Liva kk thalparyamund
@TeamTechMedia
@TeamTechMedia Жыл бұрын
Please contact them😍
@jafarp6977
@jafarp6977 Жыл бұрын
@@TeamTechMedia number pls
@rafi450025
@rafi450025 Жыл бұрын
noc rate aanu 3.25. kerala aakkumbol ekadesham ividuthe rate akum
@msureshkumar9771
@msureshkumar9771 Жыл бұрын
Annna tamil nadu registration pana mudiyuma na please tell me na
@TeamTechMedia
@TeamTechMedia Жыл бұрын
Mudiyum👍🏻
@MjhggFghf-ul5ln
@MjhggFghf-ul5ln 11 ай бұрын
Super❤
@Levii748
@Levii748 Жыл бұрын
Business ariyam😂❤❤ but genuine aanu athu sammathikenam🤝
@TeamTechMedia
@TeamTechMedia Жыл бұрын
😍❤️
@shijinsree431
@shijinsree431 Жыл бұрын
Owner 🔥
@TeamTechMedia
@TeamTechMedia Жыл бұрын
😍😍
@sirajk8301
@sirajk8301 Жыл бұрын
സത്യസന്ദ മായി അ വത രണം
@rajeeshpt
@rajeeshpt Жыл бұрын
good
@sureshcv4630
@sureshcv4630 Жыл бұрын
Owner poli ullad paraj tarunnu👍🏻😊
@TeamTechMedia
@TeamTechMedia Жыл бұрын
😍😍
@anishvarghesekolasseril9558
@anishvarghesekolasseril9558 Жыл бұрын
Altis diesel ano?
@TeamTechMedia
@TeamTechMedia Жыл бұрын
🤔 please contact them🙏
@jibin5640
@jibin5640 Жыл бұрын
ആരും ഇനി ഡീസൽ വണ്ടി വാങ്ങി ശശി ആവല്ലേ... കേന്ദ്രത്തിൽ നിന്നും റിപ്പോർട്ട്‌ വന്നു 2027 ടുകൂടി diesel car പൊളിക്കും
@TeamTechMedia
@TeamTechMedia Жыл бұрын
Ok🙏
@hashemkannothankandy1936
@hashemkannothankandy1936 Жыл бұрын
പറഞ്ഞു കേൾക്കുമ്പോൾ എല്ലാം സത്യസന്ധമായിട്ട് തന്നെയാണ് തോന്നുന്നത് ഡൽഹിയിൽ വരുന്നതാണെങ്കിൽ ഞങ്ങൾ എവിടെയാണ് വരേണ്ടത്
@TeamTechMedia
@TeamTechMedia Жыл бұрын
Please contact them🙏
@umesht3149
@umesht3149 Жыл бұрын
Nice video 👍
@TeamTechMedia
@TeamTechMedia Жыл бұрын
Thanks❤️
@basheerpatta8378
@basheerpatta8378 Жыл бұрын
Kerala story
@manafirshad9646
@manafirshad9646 Жыл бұрын
👌 video
@TeamTechMedia
@TeamTechMedia Жыл бұрын
Thanks❤️
@manafirshad9646
@manafirshad9646 Жыл бұрын
@@TeamTechMedia car edukan nri ac pattumo adutha video athine kurich onnu parayane detaile ayyi
@nimishnarayanan4430
@nimishnarayanan4430 Жыл бұрын
Ithentha north vandikal krityam 1.40- 1.60 kayinjal odometer work aakille
@TeamTechMedia
@TeamTechMedia Жыл бұрын
Km urappu parayunnillallo🙏
@shajimonsamuel1153
@shajimonsamuel1153 Жыл бұрын
Kathiiiii Priceeee
@TeamTechMedia
@TeamTechMedia Жыл бұрын
Ok👍🏻
@shiyadkottemannil1736
@shiyadkottemannil1736 Жыл бұрын
Place എവിടെ
@TeamTechMedia
@TeamTechMedia Жыл бұрын
Cheenikkal malappuram👍🏻
@MohamedSahalMP
@MohamedSahalMP Жыл бұрын
2016 vare ulla 4wd fortuner ellam full time 4wd aan.. Ath 2wd mode aakan patulla 😊
@TeamTechMedia
@TeamTechMedia Жыл бұрын
👍🏻😍
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Po changathi. Fortuner kanathe abhiprayam parayaruth
@9947959191
@9947959191 Жыл бұрын
Full time 4wd
@vishnudath1
@vishnudath1 Жыл бұрын
Bangalore to Kozhikode 350 km + 50 extra 400 km 12km milage vech 33, potte 35 liter nu 3430 rs petrol price. Vandikkaranu chelav 1000 kodthalum max 4500, aynte molil 1500 adhikam keti 6000 akkiya ivanu carinte bakki kanakkil vellam cherth labam koyyan ano paad. Thalli marikkuanallo.
@TeamTechMedia
@TeamTechMedia Жыл бұрын
👍🏻🙏
@shalupappankozikode8383
@shalupappankozikode8383 Жыл бұрын
ഹായ്...
@TeamTechMedia
@TeamTechMedia Жыл бұрын
Hai😍😍
@ansarammadkadeejakadeeja1218
@ansarammadkadeejakadeeja1218 Жыл бұрын
ഇന്നോവ ഒന്നും വേണ്ട നല്ലൊരു Datsun redigo കിട്ടുമോ വില ക്കുറവിൽ 999cc ആണെങ്കിൽ ഉപകാരം
@TeamTechMedia
@TeamTechMedia Жыл бұрын
Nokkatte... Video miss cheyyathe kaanane
@ansarammadkadeejakadeeja1218
@ansarammadkadeejakadeeja1218 Жыл бұрын
തീർച്ചയായും. ഓരോന്നും കാണുന്നുണ്ട് ഒരു കാർ എന്ന സ്വപ്നം പൂവണിയും വരെ
@noushadburaq2766
@noushadburaq2766 Жыл бұрын
ഹായ്
@TeamTechMedia
@TeamTechMedia Жыл бұрын
Hai😍
@mubarizekkuz494
@mubarizekkuz494 Жыл бұрын
njan kodutha vandikal fortuner 2012 model 4x4 koduthath 8.25nan delhiyil 2014 koduthath 10.50n 2013 koduthath 9.50n 2017 sigma 4 koduthath 21.60 2012 audiA6 6.30n 2013 liva gd 2.40 2010 fortuner 5 lakhn 2014 benz E250 10.50n 2007 bmw 750li 3.50n 2008 280 2.50n
@TeamTechMedia
@TeamTechMedia Жыл бұрын
👍🏻👍🏻
@abymichael2691
@abymichael2691 Жыл бұрын
Contact no
@muhammedkabeer2317
@muhammedkabeer2317 Жыл бұрын
20:25 6.40 എത്ര ലോൺ കിട്ടും
@muhammedkabeer2317
@muhammedkabeer2317 Жыл бұрын
മാസം emi എത്ര വരും
@TeamTechMedia
@TeamTechMedia Жыл бұрын
Plase contact to the showroom🙏
@mskmedia2432
@mskmedia2432 Жыл бұрын
വില കൂടുതൽ ആണ്. Tax അടച്ച് വരുമ്പോഴേക്കും കേരള വണ്ടിയുടെ റേറ്റ് ആകും ഇതിലും മികച്ചത് കേരള വണ്ടി തന്നെ എടുക്കുന്നതല്ലെ
@TeamTechMedia
@TeamTechMedia Жыл бұрын
🙏
@hodophile07mallu
@hodophile07mallu Жыл бұрын
Thar ന്റെ ചാകര undo
@TeamTechMedia
@TeamTechMedia Жыл бұрын
Nokkam❤️
@abeljosejojo3319
@abeljosejojo3319 Жыл бұрын
19:21 എന്നാലും എങ്ങനെ ആണ് 2015 മോഡൽ ഇന്നോവ 8.45lack inu കൊടുക്കുന്നെ. ഇനി പുള്ളിക് പറഞ്ഞപ്പോ തെറ്റി പോയത് ആണോ
@TeamTechMedia
@TeamTechMedia Жыл бұрын
🤔
@vishnu_104
@vishnu_104 Жыл бұрын
Aren't diesel vehicles about to be banned soon or something?
@TeamTechMedia
@TeamTechMedia Жыл бұрын
Not confirm🙏
@369_MOVIE_WORLD_
@369_MOVIE_WORLD_ Жыл бұрын
Diesel 4wheeler cars ഒക്കെ2027 ല് ബാൻ ചെയ്യുന്നത് അറിഞ്ഞില്ലേ എന്താവും diesel carsinte ഫ്യൂച്ചർ @team tech 🧐🥲🤌 please reply me 😊
@TeamTechMedia
@TeamTechMedia Жыл бұрын
News kandu... Details kooduthal arinjittu parayam🙏
@369_MOVIE_WORLD_
@369_MOVIE_WORLD_ Жыл бұрын
@@TeamTechMedia ok boss 😔💔
@sahabassudtthamma6978
@sahabassudtthamma6978 Жыл бұрын
Jipsy kk rate
@LifeOfHope3
@LifeOfHope3 Жыл бұрын
ഈ വണ്ടികൾക്കു ലോൺ കിട്ടുമോ.
@TeamTechMedia
@TeamTechMedia Жыл бұрын
Yes👍🏻
@nihalmohammed1235
@nihalmohammed1235 Жыл бұрын
Back il ulla gypsy kaanikum enn vicharichu
@TeamTechMedia
@TeamTechMedia Жыл бұрын
😍🙏
@naturel-bc2dy5ud3u
@naturel-bc2dy5ud3u Жыл бұрын
ഇവിടെ ലോൺ availabile aano🤔🤔
@TeamTechMedia
@TeamTechMedia Жыл бұрын
Yes👍🏻
@rashidrashi2990
@rashidrashi2990 Жыл бұрын
എത്രാമത്തെ owner ആണ് എന്ന് പറയുന്നുമില്ല,ചോദിക്കുന്നുമില്ല😅
@TeamTechMedia
@TeamTechMedia Жыл бұрын
Sorry🙏
@sandeepck8210
@sandeepck8210 Жыл бұрын
2013 v kittumo innova Service history ullath
@TeamTechMedia
@TeamTechMedia Жыл бұрын
Please contact them🙏
@saleemmangaladan956
@saleemmangaladan956 Жыл бұрын
Altis price kooduthalaan
@TeamTechMedia
@TeamTechMedia Жыл бұрын
Ok👍🏻
@noushadmk7068
@noushadmk7068 Жыл бұрын
ഓരോ വാഹനത്തിനും 2.50___3ലക് ലാഭത്തിൽ വിൽകുകയാണെങ്കിൽ നിങൾ പിന്നെ എന്തിനാ വെറുതെ ആളുകളെ പറഞു പറഞ്ഞു പറ്റിച്ചു പ്രോത്സാഹിപ്പിക്കുന്നത്. 1 ലാക് km മുകളിൽ ദില്ലി വാഹനം വളരെ ചീപ് പിന്നെ 1.50 തില് കൂടുതൽ ഓടിയ വാഹനം 2.50 . മുതൽ വാഹനത്തിൻ്റെ കൊളിറ്റി അനുസരിച്ച് 3.50 വരെ വില ഉള്ളൂ....
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 45 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,8 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 45 МЛН