ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 30 06 24

  Рет қаралды 15,161

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 320
@Ambily-j3m
@Ambily-j3m 3 ай бұрын
അമ്മേ മാതാവേ എൻ്റെ നത്തുൻ സുവർണ്ണ വിദേശത്താണ് മാതാവേ കുടയിരിക്കണമേ❤❤❤❤❤❤❤❤❤🎉🎉🎉🎉
@Archana-vlogs
@Archana-vlogs 3 ай бұрын
എന്റെ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണമേ അനുഹ്രഗികണമേ എന്റെ യേശുയോടെ അമ്മേ കൈ അമ്മ വിടില്ല 🙏🙏🙏🙏
@swapana9961
@swapana9961 3 ай бұрын
മാതാവേ എൻ്റെ ജോലിയുടെ തടസ്സം mattitharane
@anakhaa.vvijayalekshmi7764
@anakhaa.vvijayalekshmi7764 3 ай бұрын
Ente amme ente hasbandinte madyapanam nirthi ente kudumbathil santhoshavum samadanavum undakane
@thomasbmb3989
@thomasbmb3989 3 ай бұрын
Pls pray for our family and all sick persons in world and also daughter studies
@vimalababu782
@vimalababu782 3 ай бұрын
അമ്മേ ബെന്നിച്ചേട്ടനെ ഐ. സി. യു. വിൽനിന്നും രാവിലെ ഇറക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ResmiAbhilash-q2i
@ResmiAbhilash-q2i 3 ай бұрын
മാതാവേ എനിക്ക് പഠിക്കാൻ ആയിട്ട് ഒരു ലാപ്ടോപ് വാങ്ങിക്കാൻ കൈയിൽ പൈസ ഇല്ല... എവിടെങ്കിലും പഴയ കിട്ടാൻ അമ്മയും വഴി കാണിച്ചു തരണേ...
@SoumyaKannappilly
@SoumyaKannappilly 3 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് ഇന്റർവ്യൂ കഴിഞ്ഞ ജോലി ലഭിക്കാൻ സഹായിക്കണേ
@chithrajoy
@chithrajoy 3 ай бұрын
Amme... Parishudha Mathave... Njanglde kunjinu budhiyum arogyavum soundaryavum nalki Anugrahikkane... Epozhum koode thanne undakname Mathave... Amen....
@Ambily-j3m
@Ambily-j3m 3 ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ അനുജത്തിയുടെ കടഭാരങ്ങൾ മാറ്റി നൽക സഞ്ചാരി മാതാവ❤❤❤❤❤❤❤
@sreedevi5320
@sreedevi5320 3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ, എന്റെ പ്രതിസന്ധിയിൽ കൂട്ടായിരിക്കണമേ 🙏🙏🙏🙏
@Ambily-j3m
@Ambily-j3m 3 ай бұрын
എന്റെ മാതാവേ എനിക്കാരു ഭവനംനൽകി അനുഗ്രഹിക്കണേ❤❤❤❤❤❤❤🎉🎉🎉🎉🎉
@SAJUVARGHESE-j6n
@SAJUVARGHESE-j6n 3 ай бұрын
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ... ആത്മഹത്യ അല്ലാതെ വേറേ വഴി ഒന്നും എന്റെ മുന്നിൽ ഇല്ല മാതാവേ...
@sajithanadashen1283
@sajithanadashen1283 3 ай бұрын
മദാവേ ബ്ലീസ്യ് സിസ്റ്റർ കടം തീർക്കാൻ സഹായിക്കാമെന്നു പറഞ്ഞു മദാവേ സ്തോത്രം
@SyamaR-o1o
@SyamaR-o1o 3 ай бұрын
അമ്മേ മാതാവേ എനിക്കൊരുകുഞ്ഞിനെ തന്ന് anugrahikename😔😔🙏
@Anithak-g9j
@Anithak-g9j 3 ай бұрын
അമ്മേ എന്റെ അനൂപിന്നും വിസ്മയകും ഒരു കുഞ്ഞിനെ കൊടുത്താനുഗ്രഹിക്കണേ
@rajeshrajan5531
@rajeshrajan5531 3 ай бұрын
Amme ഞാൻ ഇന്നെലെ അവിടെ വന്നെ udampedi eduthu പ്രാർത്ഥിച്ചു എന്റെ ആഗ്രഹം നടത്തിതരണേ അമ്മേ 🙏🙏🙏
@vasanthababu1578
@vasanthababu1578 3 ай бұрын
മാതാവേ എൻ്റെ മോന് polyയിലേക്ക്admission ആക്കി തരേണമേ ആമേൻ
@Ambily-j3m
@Ambily-j3m 3 ай бұрын
അമ്മേ മാതാവേ എൻ്റെ മക്കൾക്ക് ജോലി ലഭിക്കാനായി അമ്മേ സഹായിക്കണമെ❤❤❤❤❤❤❤
@sijishaju8719
@sijishaju8719 3 ай бұрын
അമ്മേ മാതാവേ നീയിഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ
@Anithak-g9j
@Anithak-g9j 3 ай бұрын
എന്റെ മോന്റെ മദ്യപാനം ശീലം എന്നുന്നേക്കും നിർത്താൻ അമ്മ മനസ് കൊടുത്ത് അനുഗ്രഹിക്കണേ
@vichithraachu6183
@vichithraachu6183 3 ай бұрын
അമ്മെയ് സഞ്ചാരി മാതാവേയ് എന്നോട് പൊറുക്കണേ എനിക്ക് ഉടമ്പടി സെരിയായ രിധിയിൽ ജീവിക്കാൻ വഴികാട്ടണേ 🙏🏻😭
@divyasumesh8126
@divyasumesh8126 3 ай бұрын
അമ്മ മാധവേ ഞങ്ങള്ക്ക് മക്കൾ ഉണ്ടാകാനും, സ്ഥലം വാങ്ങി വീട് വെക്കുവാനും, അമ്മയുടെ അസുഖം മാറി നടക്കുവാനും anugrahikkename
@dishadinesh9306
@dishadinesh9306 3 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ
@thresiammae.v7167
@thresiammae.v7167 3 ай бұрын
ഈശോയും അമ്മയും എപ്പോഴും കൂടെ ഉണ്ടാവണമേ കൂട്ടിനുണ്ടാകണമേ
@merlin.ds6unitaryllb411
@merlin.ds6unitaryllb411 3 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ജോലി എളുപ്പം ഉള്ളത് ആവണേ nadhe എന്റെ മോളെ kathonne ente career മുന്നോട്ട് കൊണ്ട് പോകാൻ എന്നെ അനുവദിക്കണേ അമ്മേ
@Sudheeshcr-of4et
@Sudheeshcr-of4et 3 ай бұрын
അമ്മേ പരീശുദ്ധ അമ്മേ എൻ്റെ ഉടമ്പടി കാലാവധി ജൂലൈയ് 2 ആണ് അതിന് മുമ്പ് എൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ അനുഗ്രഹം തരണം അമ്മേ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു 🙏💙😂
@varghesekr9208
@varghesekr9208 3 ай бұрын
ജീവന്റെ മന്ന കർത്താവിൻ അമ്മേ നീയാണെൻ ആശ്രയം കൃപയാൽ നിറക്കണേ എൻ ഹൃദയം ആവേ ആവേ മരിയ
@Sudheeshcr-of4et
@Sudheeshcr-of4et 3 ай бұрын
അമ്മേ പരീശുദ്ധ അമ്മേ മദ്യപാനം നിർത്തി തരണംഅമ്മേ കണ്ണീരോടെ 😂😂😂🙏💙
@Adithyan-ie8ul
@Adithyan-ie8ul 3 ай бұрын
അമ്മേ മാതാവേ വാഗ്ദാന പേടകമേ ഞങ്ങൾ ആഗ്രഹിച്ച പോലൊരു വീട് കടം വരുത്താതെ തടസ്സം ഒന്നും ഇല്ലാതെ അമ്മയായി ഒരുക്കി തരണേ
@soumyakurian4108
@soumyakurian4108 3 ай бұрын
അമ്മേ എന്റെ മാതാവേ എന്റെ രോഗങ്ങൾ mattabame
@antonyjohn7077
@antonyjohn7077 3 ай бұрын
അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🙏🏏
@shyjajolly5836
@shyjajolly5836 3 ай бұрын
Amma Mathave Jesus jnagalude Ella asugagal ettadukename eniku cure nalkename 🙏🙏🙏🙏 medicine kondu marunnathaki mattename 🙏🙏🙏🙏
@sajimoljoseph791
@sajimoljoseph791 3 ай бұрын
അമ്മെ മാതാവേ എന്റയും മോന്റയും നഞുയിന്റ് എരിച്ചിൽ മാറ്റി തരണമേ അമ്മെ
@thresiammae.v7167
@thresiammae.v7167 3 ай бұрын
'എൻ്റെ അമ്മേ എൻ്റെ ആശ്രയമേ കുടുംബത്തെ കാത്തോ ഉണമേ
@SajithaSreekuttan
@SajithaSreekuttan 3 ай бұрын
Entha Mathava Entha Husband Ennayum Njangaluda Kunjina Kakkana Eppozum Kuda Undagana Aman Pregnant Ayirikkunna Ellaparayum kakkana Massavum Divassavum Purttikarikkumbol Ammayum Kunjumayi Oru Viduthal Kodukkana Aman 🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@vineethak4317
@vineethak4317 3 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞിനെ തരണേ അടുത്ത സ്ക്കാനിങ്ങിൽ യൂട്രസിന് ഭർഗം ധരിക്കാനുള്ള കഴിവ് ഉണ്ടാക്കി തരണേ അമ്മേ എന്നെ ഇനിയും എന്നെ സങ്കടപെടുത്തല്ലേ അമ്മേ എന്നെ പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കപെടുന്ന എല്ലാ ദമ്പതിമാർക്കും കുഞ്ഞുങ്ങളെ കൊടുത്ത് സങ്കടം മാറ്റി തരണേ മാതാവേ
@Sanjumeenu-nc6mu
@Sanjumeenu-nc6mu 3 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ 🥹 കടങ്ങളിൽ നിന്നും രക്ഷിക്കണമേ അമ്മേ 🙏🏻🫂
@Sanjumeenu-nc6mu
@Sanjumeenu-nc6mu 3 ай бұрын
കൃപാസന മാതാവേ എനിക്ക് അമ്മയെ പോലെ ഉള്ള ഒരു വാവയെ തരണമേ അമ്മേ 🙏🏻🥹
@riyamariyabenny
@riyamariyabenny 3 ай бұрын
Amme madhaveee july 1 nale nadakkunna Bsc Nursing 3rd sem exam Nannayi ezhuthuvan Pattanee.... Padichadhokke Orth ezhuthan Pattane ammeee kayi Vittekkallee ammeeee.... Madhavveeeee kripasnam Madhaveee🙏🙏🙏🥺
@Thomas-s9m
@Thomas-s9m 3 ай бұрын
അ മാതാവെ എന്റെ ചെവിയ്ക്ക് പഴുപ്പു ചെറിച്ചിലും വേദനയും മായി 28 വർഷം ആയി . എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമെ മാതാവെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vineethak4317
@vineethak4317 3 ай бұрын
എൻ്റെ യൂട്രസിലുള്ള മുഴ എടുത്ത് മാറ്റിതരണേ അമ്മേ
@sumasivan559
@sumasivan559 3 ай бұрын
മാതാവേ കുക്കു മോളുടെ കല്ലണം എത്രയു വേഗം നടക്കാൻ ഇടായക്കണേ
@Sumasasi-hq4mv
@Sumasasi-hq4mv 3 ай бұрын
അമ്മേ ഞങ്ങളുടെ പേപ്പർ ശരിയാക്കി തരണേ
@sumasivan559
@sumasivan559 3 ай бұрын
മാതാവേ വിഷ്ണുവിന്റെ മദ്യപാനം കുറക്കണേ
@elsylorance1053
@elsylorance1053 3 ай бұрын
Amme innuvareyulla ella anugrahangalkkum nannimunnoattulla ella karizngalum ammaye yum thirukumaraneyum ealppikkunnu
@jaisejohn5238
@jaisejohn5238 3 ай бұрын
Amme Manju familyya anugrahikkane amme mummykku aarogyam kodukkane amme appolum koodayundakane
@DulkarNatashaS-qs6hl
@DulkarNatashaS-qs6hl 3 ай бұрын
Enteyum ente ekkayudeyum ente makkaludeyum aryogathe kathu kollenneme
@daisyjoseph5168
@daisyjoseph5168 3 ай бұрын
Eeshoye ente knee painum neerkkettelum sugapeduthi thareneme sahikkan pattatha painane Eeshoye karuna undakename Anugrahikkeneme sugapeduthi thareneme Amen
@saniyamaria9410
@saniyamaria9410 3 ай бұрын
എന്റെ ഭർത്താവിനെയും അദ്ദേഹത്തിന്റെ ജോലീ സ്ഥലത്തേയും കൂടെ ജോലീ ചെയ്യുന്നവരെയും സമർപ്പിക്കുന്നു അമ്മേ കൂടെ ചെല്ലണേ എല്ലാവർക്കും ആരോഗ്യവും ആയുസ്സും നൽകണേ
@madhusv566
@madhusv566 3 ай бұрын
Amme mathave aniku ante ammude asukum kurayanvendi prayer cheyyanne aniku ante niyogam sadichu tharaname
@ResmiAbhilash-q2i
@ResmiAbhilash-q2i 3 ай бұрын
മാതാവേ എന്റെ അച്ഛനും സ്റ്റോക്ക് വന്നു ഇരിക്കുവാ അച്ഛന്റെ അസുഖം മാറ്റി താരാണെമെ... നിങ്ങൾക് ജീവിക്കാൻ ഒരു മാര്ഗമില്ല.. ഞങ്ങൾ 2 പെണ്ണുകുട്ടികൾ ആ.. കല്യാണം പോലും നടന്നിട്ടില്ല ഞങ്ങൾക്കു കൊടുക്കാൻ ഒന്നുമില്ല അച്ഛനും അമ്മക്കും വേണ്ടി ജീവിക്കുന്നു എങ്കിലും അമ്മേ ജീവിക്കാൻ ഒരു ജോലി തരണമേ
@sumasivan559
@sumasivan559 3 ай бұрын
മാതാവേ കുക്കു മോളുടെ കേസിന്റെ കാര്യം പരിഹരിച്ചു എത്രയു വേഗം മോൾക് വിവാഹ ജീവിതം ഉണ്ടാകണേ
@sumasivan559
@sumasivan559 3 ай бұрын
മാതാവേ എന്റെ വയ്യായ്യാ മാറ്റി തരണേ
@sumasivan559
@sumasivan559 3 ай бұрын
മാതാവേ ചിക്കു മോളുടെ വണ്ണം കുറച്ചു കൊടുക്കണേ അവൾക് ഒരു കുഞ്ഞുണ്ടായി കാണണേ
@RoselyJohn-o9c
@RoselyJohn-o9c 3 ай бұрын
അമ്മേ മാതാവേ എൻ്റെ തല തൊട്ടു കാലുവാരെ അമ്മയുടെ കാൽക്കൽ വെയ്ക്കുന്നു. എൻ്റെ എല്ലാ വേദനകളും മാറ്റി തന്നു കാത്തു കൊള്ളണ്ണെ. അനുഗ്രഹിക്കേണ
@RoselyJohn-o9c
@RoselyJohn-o9c 3 ай бұрын
എൻ്റെ ഭാർത്തവിൻ്റെ കിഡ്നി രോഗവും മറ്റു അസുഖങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണ അമ്മ മാതാവേ
@madhusv566
@madhusv566 3 ай бұрын
Amme mathave aniku ante job nallavanam sredichu cheyvan kayiyene njanum ante friend sugithinu anneodu istam thonnan prayer cheyyanne aniku ante jobil thettu varathirikann prayer cheyyanne
@BadraKunjatta
@BadraKunjatta 3 ай бұрын
അമ്മയെ പരിശുദ്ധമായ എന്റെ കടബാധ്യതകൾ തീർക്കാനുള്ളഒരു വഴികാട്ടി തരണേ 🙏🏻🙏🏻🙏🏻
@ushathomas8751
@ushathomas8751 3 ай бұрын
Amme mathave neet padikuvan hosttalil nilkunna kochumone thinmayil veezhadhe kathukokllane koodeyundagane padanathil vijayam nalgane amme edapedaname koodeyundagane appa 🙏
@sumasivan559
@sumasivan559 3 ай бұрын
മാതാവേ കൈയുടെ പെരുപ്പ് മാറ്റി തരണേ
@athiraammu1096
@athiraammu1096 3 ай бұрын
Mathavee amma ente kude undakane
@riyamariyabenny
@riyamariyabenny 3 ай бұрын
Amme madhaveee ette thettukal ellam porukkenamee ammeee madhavee.... Ette kuttark Oke nalathe exam nannayi ezhuthan sadhikkane... Ellavrideum kode amma Undakane ammeee🙏🥺🥺
@muralibindhu1993
@muralibindhu1993 3 ай бұрын
അമ്മേ പരിശുദ്ധ മാധവ് എല്ലാവരേയും പോലെ ഞങ്ങളെയും അനുഗ്രഹിക്കേണമേ അമ്മേ മാധവ് ആമേൻ
@SajithaSreekuttan
@SajithaSreekuttan 3 ай бұрын
Entha Mathava Entha Husband Kudi Purnamayi Mattana Entha Husband Veetukarayum Entha Veetukarayum katte kollana Aman 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@madhusv566
@madhusv566 3 ай бұрын
Amme mathave aniku ante chettante kallukudi marann vendi prayer cheyyanne
@ashajoseph1198
@ashajoseph1198 3 ай бұрын
മാതവേ പരീക്ഷ പാസക്കി തരണേ എന്നെ കൈവിടാരുതേ😭 എന്റെ പ്രാർത്ഥാന ദയാപൂർവം കേൾക്കണമേ അമ്മേ😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🌷🌷🌷🌺🌸🌷🌷🌷
@KunjumolRajan-d8l
@KunjumolRajan-d8l 3 ай бұрын
നമ്മെ മാതാവിന്റെ പ്രാർത്ഥന കേൾക്കണമേ
@sabanaprasad2181
@sabanaprasad2181 3 ай бұрын
എൻറെ മാതാവേ മകനും മകളും പോലീസ്‌ ടെസ്റ്റ് കഴിഞ്ഞു നിൽക്കുന്നു രണ്ടു പേർകകുംസർകകാർജോലി ലഭിക്കേണമേഎൻറെഅപേകഷഉപേകഷികകരുതേമാതാവേ
@subashkumar1318
@subashkumar1318 Ай бұрын
മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ഞങ്ങളെ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ മാതാവേ
@anisk.o307
@anisk.o307 3 ай бұрын
makaluda nursing paraiyesha 19.7.24,26.7.24nu.time 12.30t0 430vara ammayun eshoyunkudy makkaluda handpedychu paraiyesha ezhuthy passakkana
@reenababu6824
@reenababu6824 3 ай бұрын
അമ്മേ ഇന്ന് ജൂൺ 30. ഈശോയുടെ തിരുഹൃദയത്തിലേക്കു എന്റെ പ്രാർത്ഥനകൾ അമ്മയുടെ വിമല ഹൃദയം വഴി സമർപ്പിക്കാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. എന്നെ സഹായിക്കണേ
@athiraammu1096
@athiraammu1096 3 ай бұрын
Mathavee exam elupam akane🙏🥺
@mammenvarghese8275
@mammenvarghese8275 3 ай бұрын
Amme ente chottiude exam passakkikkaname
@manjusm1516
@manjusm1516 3 ай бұрын
എൻ്റെ മാതാവേ എൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും എന്നെ രക്ഷിക്കണേ
@MiniShibu-o6e
@MiniShibu-o6e 3 ай бұрын
Ammmathave Josephine exam എളുപ്പമാക്കി കൊടുക്കണം ആമേൻ
@josyshaji502
@josyshaji502 3 ай бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ kanniroppane അമ്മേ ഞാൻ മടുത്തമ്മേ എന്നെ upeshikkale jevithabankalikke ക് ബിൻസിക്കും മനസാന്തരം നൽകണേ 🙏🙏🙏
@anuachenkunju3218
@anuachenkunju3218 3 ай бұрын
Ente kunjinte neeru maattikodukkane vedana maattitharane, ente joli anugrahikkane,thadasangal neekkane amme nashtappedan idavaralle.arudeyum munnil thala kuniyanum kaliyaakkkal kekkanum iniyum idavaralle amme kaniyaname
@athiraammu1096
@athiraammu1096 3 ай бұрын
Amma mathaveee
@adithyaajayan2560
@adithyaajayan2560 3 ай бұрын
Amma mathave ezhuthan pokunna examine nalla marke kittane
@SumaParu-c2y
@SumaParu-c2y 3 ай бұрын
അമ്മ മാതാവേ ഞങ്ങളെകയ്യി വിടല്ലെ അമ്മ മാതാവേ എന്റ ഹസ്ബന്റിന്റെ ജോലി കിട്ടി ണ്ട അമ്മ മാതാവേ ഞങ്ങള കെവിടല്ലെ
@rejithomast8022
@rejithomast8022 3 ай бұрын
Amme mathave Ente mol annaye thottu sougyamakkane
@salycherian588
@salycherian588 3 ай бұрын
അമ്മേ, ഞങ്ങൾ കുടുംബമായി അങ്ങയുടെ സ്നേഹത്തിൽ വളരുവാൻ സഹായിക്കണേ 🙏🙏
@REVEL444
@REVEL444 3 ай бұрын
AMME MATHAVE
@DeepaDeepa-w8p
@DeepaDeepa-w8p 3 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ് സ്ത്രീയുടെ പിടിയിൽ നിന്നും തിരിച്ചു വരേണമേ സന്തോഷത്തോടെ ജീവിക്കാൻ ഇടയാക്കി തരണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@BadraKunjatta
@BadraKunjatta 3 ай бұрын
അമ്മയും മാതാവേ എന്റെ പ്രശ്നങ്ങൾ ഒന്നും പരിഹരിച്ചു തരണേ മാതാവേ
@Airafathima-q1g
@Airafathima-q1g 3 ай бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ വീടുപണി തീർന്നിട്ടല്ലത്തതുകൊണ്ട് എന്റെമാതാപിതാക്കൾ നല്ല വിഷമത്തിലാണ് അവരുടെ മനോവിഷമം നീ മ്മറ്റികൊടുക്കാൻ വഴിയാകേണമേ
@sreedevi5320
@sreedevi5320 3 ай бұрын
എന്റെ പാത തെളികേണമേ 🙏🙏🙏🙏
@BadraKunjatta
@BadraKunjatta 3 ай бұрын
എനിക്കൊരു സമാധാനവും കിട്ടുന്നില്ല മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@ResmiAbhilash-q2i
@ResmiAbhilash-q2i 3 ай бұрын
മാതാവേ എന്റെ അമ്മയുടെ കണ്ണിലെ കാഴ്ചാ കൊടുക്കണേ... ഷുഗർ എന്നാ രോഗം അമ്മക്ക് പിടിക്കപ്പെട്ട... കാഴ്ചാ ഇല്ല മാതാവേ എന്റെ അമ്മയെ കാഴ്ചാ കൊടുക്കണേ 🙏🙏🙏
@juliemoljoseph7641
@juliemoljoseph7641 3 ай бұрын
Ante amme ante joli tadasangal ellam neeki tarane amme
@AjithaShaji-f7e
@AjithaShaji-f7e 3 ай бұрын
അമ്മേ സഞ്ചാരി മാതാവേ എൻ്റെ മോന് നല്ലതുപോലെ പഠിക്കുവാനും പഠിച്ചത് ഓർക്കുവാനും പരീക്ഷയിൽ നല്ല മാർക്ക് വാങ്ങുവാനും അമ്മയുടെ കൃപ ഉണ്ടാകണമേലോക മാതാവേ🙏🙏🕯️🕯️
@attokaran10
@attokaran10 3 ай бұрын
എന്റെ അമ്മേ എന്റെ മോനും ഭർത്താവനും സ്പെയിൻ വരാൻ പറ്റുന്നെ അമ്മേ എല്ലാതടസ്സം മാറ്റി തരണേ 🙏😭
@RajaniRajani-oj8xg
@RajaniRajani-oj8xg 3 ай бұрын
മാതാവേ അമ്മയുടെ തൈരോഡ് നോർമൽ ആക്കിതരണേ ✝️🙏🙏🙏
@rajalekshmivl5455
@rajalekshmivl5455 3 ай бұрын
അവിടുത്തെ സന്നിധിയിൽ ഇന്ന് ഞങ്ങൾക്ക് വരാൻ കഴിഞ്ഞതിനു നന്ദി,,,,,
@RoselyJohn-o9c
@RoselyJohn-o9c 3 ай бұрын
ചേച്ചി കൈയ്യ് ഓടിഞ്ഞത് ഓപ്പേ റേഷൻ ചെയാതെ മാറ്റി കൊടുത്തു അനുഗ്രഹിക്കേണ അമ്മേ മാതാവേ
@shobanas4583
@shobanas4583 3 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണമേആമേൻ
@BijuShilvi
@BijuShilvi 3 ай бұрын
അമ്മേ മാതാവേ എൻറെ അമ്മയുടെ disc back plain മാറ്റിതരേണമെൻ
@sabanaprasad2181
@sabanaprasad2181 3 ай бұрын
എൻറെ മാതാവേ എൻറെ അമ്മയുടെ മുഖത്ത്ഒരുഅരിമ്പാറ കണ്ടു അത് ഓപ്പറേഷൻ ചെയ്ത് കളഞ്ഞ്എൻറെ അമ്മേ അതിൽനിന്നും ഇനി തുടർന്ന് ഒരു അ സുഖം ഉണ്ടാകരുത് അമ്മേ എൻ റെ അപേക്ഷ.ഉപേകഷികകരുതേമാതാവേ
@jijiousephouseph8466
@jijiousephouseph8466 3 ай бұрын
Amme mathave oru joli nalghi anugrahikanamaye.kudaye undavanamaye 🙏🙏🙏🙏
@jijiousephouseph8466
@jijiousephouseph8466 3 ай бұрын
Amme mathave oru joli nalghi anugrahikanamaye.kudaye undavanamaye 🙏🙏🙏🙏
@Ani-uz5bq
@Ani-uz5bq 3 ай бұрын
അമ്മേ കൃപാസനം മാതാവേ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കിടക്കുന്ന എന്റെ അണ്ണനെ അമ്മയുടെ തിരുകരം നീട്ടി സുഖപെടുത്തേണമേ ഒരു ആപത്തും കൂടാതെ ഞങ്ങൾക്ക് അണ്ണനെ തിരിച്ചു തരേണമേ അമ്മേ മാതാവേ ave മരിയ ave മരിയ കൈവിടല്ലേ അമ്മേ ഡോക്ടർമാർ കൈവിട്ടു നിന്നിലെ ഒരു ആശ് റയാം ഉള്ളു കാക്കണേ അമ്മേ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@malavika973
@malavika973 3 ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ രണ്ടു മക്കൾക്ക് വീടും സ്ഥലം വാങ്ങാൻ ഈ അമ്മയായ അമ്മയുടെ മകളെ അനുഗ്രഹിക്കണേ അമ്മേ എൻ്റെ ഭർത്താവിൻ്റെ ഷുഗർ മാറ്റി കാലിൻ്റെ അസുഖം മാറ്റി അനുഗ്രഹിക്കണേ എൻ്റെ മോൻ്റെ കട നല്ല രീതിയിൽ വളർത്തി ജീവിതമാർഗമാക്കി തരണേ അമ്മേ പരിശുദ്ധ അമ്മേ
@IVYAJU
@IVYAJU 3 ай бұрын
Ellam nannayi munotri pokanam ammen amma
@aiswaryaelizabathshaji6576
@aiswaryaelizabathshaji6576 3 ай бұрын
അമ്മെ മാതാവെ ഞങ്ങടെ ആവശ്യങ്ങളവിടുന്നറിഞ്ഞ് ഞങ്ങളെ രക്ഷിക്കണമെ
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 1,9 МЛН