അമ്മ മാതാവ് എന്റെ ജപമാല ചൊല്ലി പ്രാർത്ഥന യുടെ തടസം മാറ്റി തരേണമേ എന്റെ ഈശോയെ
@ThankachanT-h3kАй бұрын
അമ്മേ ഈ ഭാ തത്തിൽ എന്നെ അമ്മയുടെ പ്രത്യക്ഷ കരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ
@JeemonJoseph-m8lАй бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏
@jessysaji6473Ай бұрын
മതാവേ അമ്മേ ജോലിയില്ലത്തെ മക്കൾ ക്ക് ജോലി കൊട്ത്ത് നുഗ്രഹിക്കണമേ😭😭🙏🙏🌹
@JeemonJoseph-m8lАй бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതയെ സമർപ്പിക്കുന്നു അമ്മേ മാതാവേ ഇന്ന് നടക്കുന്ന കുറി തന്നു എന്നെ അനുഗ്രഹികണമേ കടം വീട്ടാൻ ഉള്ള വഴി തെളിച്ചു തരണമേ കടബാധ്യത യിൽ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ ഈ മകന് കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ മകനെ അനുഗ്രഹിക്കണേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാറാനോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@Lichus4722Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീട് പണി ഏപ്രിൽ തീർത്തു തരണമേ 🙏
@BabuMathew-wc7foАй бұрын
കൃപാസനം മാതാവേ എനിക്ക് ബിസിനസിൽ വളർച്ച ഉണ്ടാകാൻ വേണ്ടി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
അമ്മേ മാതാവേ വിവാഹ തടസ്സമുള്ളവരെ അനുഗ്രഹിക്കണേ ജോർജിനും അജീഷിനും എത്രയും പെട്ടെന്ന് അവരുടെ ജീവിത പങ്കാളിയെ കാണിച്ചു നൽകണമേ ഈശോയെ ഞങ്ങളുടെ മോൾക്ക് ദൈവവിശ്വാസമുള്ള ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ സഹായിക്കണേ
@sumamathew1199Ай бұрын
മാതാവേ ഒക്ടോബർ മാസം അനുഗ്രഹത്തിന്റെ മാസം ആയെരിക്കണേ 🙏🙏❤️❤️
@rejikuriakose7636Ай бұрын
എനിക്കും🙏🙏🙏
@shantyjacob5421Ай бұрын
എനിക്കും അമ്മേ.... 🙏. കുറെ ആയി സങ്കടത്തിൽ കഴിയുന്നു 🙏🙏ജപമാല മാസം അനുഗ്രഹമാക്കണമേ 🙏
@All-in-one-dhyanАй бұрын
Madhaave October 5 ammykum thirukumaranum munbil njan samarpikunnu avidunnu dhanamayi joli tharanamee govt service il🕯️🕯️🕯️
@alphonsarijo5429Ай бұрын
എനിക്കും എന്റെ മകൾക്കും
@soumyassundar7550Ай бұрын
അമ്മേ 🙏🙏🙏👍എനിക്കും അമ്മയുടെ അനുഗ്രഹം അനുഭവിക്കാൻ കഴിയണമേ 🙏🙏🙏🙏
@JancyShaji-bm7prАй бұрын
മാതാവേ എന്റെ അനുജത്തിക്ക് ഒരു ആക്സിഡന്റു ഉണ്ടായി അവളുടെ തലക്കും കഴുത്തിലും നല്ല ചതവുണ്ട് അമ്മേ അവൾക്കു സൗഖ്യം കൊടുക്കണേ അമ്മേ പ്രാർത്ഥിക്കണേ 🙏🙏🙏🙏
@MARYJAMES-o6wАй бұрын
ഈശോയെ എൻ്റെ ബ്ലീഡിങ്ങ് മാറ്റി തരണമേ
@aryaaruchamy16Ай бұрын
Amma yude prathyakshikanathinte sakshiyai udambadi edutha Ella makkalem uyarthane 🙏 not by merit but by grace 🙏 manushyanu asadya mayathu dhaivathinu 🙏🙏🙏
@stephenbinu1528Ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@evelincelin9791Ай бұрын
❤❤❤❤ഞങ്ങളുടെ കൃപാസനം പ്രസാധവര മാതാവേ ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും ഞങ്ങളുടെ ചുറ്റുമുള്ളവരെയും എല്ലാവരെയും ഉടൻ തന്നെ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി ഉടൻ തന്നെ ഉയർത്ഥനമേ ആമേൻ👑🌼💎✝️💗🥳😘🥰🕊️❤️
എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ എല്ലാം ബന്ധനങ്ങളിൽ നിന്ന് പൂർണ്ണ വിടുതൽ നൽകണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി മാറ്റണമേ സാക്ഷപറയാനുള്ള കൃപ നൽക്കണമേ
@DolimmaValiplackalАй бұрын
Amen 🙏🙏🙏🙏🙏🙏
@BabuMathew-wc7foАй бұрын
കൃപാസന മാതാവേ മകൻറെ വിദേശ ജോലികൾ വിവാഹവും ഉടനെ നടത്തി തരേണമേ
@amneshdavid3954Ай бұрын
Thank you father Thank you Jesus Thank you holy spirit Hallelujah Ave Maria ❤
@niyaamoolsubin2551Ай бұрын
എൻ്റെ അമേമാതാവേ എൻ്റെ കുടുബത്തിലുള്ള എല്ലാവരെയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ🙏🙏🙏🙏
@smithavs6442Ай бұрын
അമ്മ മാതാവേ സഹായിക്കണേ.... 🙏... എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എന്നെ അവിടുത്തെ സാക്ഷി ആക്കണേ 🙏... കൂടുതൽ വിശ്വാസത്തോടെ ഇരിക്കുവാൻ എന്റെ കൂടെ വരണേ മാതാവേ 🙏🙏🙏
അമ്മേ കൃപാസനം അമ്മേ എൻറെ മകളുടെ കോളേജ് ഹോസ്റ്റൽ റൂംമാററൂന്നുഅമ്മേഅത്എല്ലാകുഞ്ഞുങ്ങൾക്കുംബുദ്ധിമുട്ടാണ്അമ്മേസഹായിക്കണേ
@pushpamjose981528 күн бұрын
കൃപാസനം അമ്മേമാതാവേ എന്റെ മോൻ ടോമിനെ ഇന്ത്യൻ നേവി ജോലി വിജയകരമായി രണ്ടര വർഷത്തിന് ശേഷം പൂർത്തീകരിച്ചു പുതിയ ഒരു നല്ല ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കാൻ മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏
@dignatomy9246Ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ
@johnsonvaippicherilhomutta5945Ай бұрын
അമ്മേ എൻ്റ അനിയനു 41 വയസ്സ് ആയി വിവാഹം തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളെട് കരുണ കണിക്കണമെ
❤❤❤ സങ്കീർത്തനങ്ങൾ 72:18 ഇസ്രയേലിൻ്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെടട്ടെ, അവിടുന്ന് മാത്രമാണ് അൽഭുതങ്ങൾ പ്രവർത്തിക്കുന്നത്❤❤❤
@cicilypinto9884Ай бұрын
അമ്മേ മാതാവേ, എന്റെ kreupasana മാതാവേ അമ്മയുടെ സ്വന്തം October മാസം ഞങ്ങളുടെ കുടുംബത്തിന്റെ കൃപാവര്‍ഷത്തിന്റെ മാസമായി മാറ്റണമെന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🙏
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@priyaelizabethcherian5177Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@simivtaАй бұрын
Ente amme ente ashrayame ❤️ Amme ammayude prathyaksheekaranathinte sakshiyaki enneyum ente kudumbatheyum mattename ❤
@DeenaJose-ib2kuАй бұрын
എന്റെ മാതാവേ എന്റെ എല്ലാം ജോയിന്റ് വേദന മാറ്റി തരണമേ 🙏🙏🙏
@simivtaАй бұрын
Ente amme ente ashrayame ❤️ Amme ente sisterinte rogavasthakalellam poornamayi matti saukyam nalki anugrahikename ❤️
@rjsoumyauniversevlogs76Ай бұрын
എന്റെ മാതാവേ.... എന്റെ പരാതി അവിടുന്ന് പരിഗണിക്കണേ... എനിക്കി Govt. ജോലി അമ്മ അനുഗ്രഹിച്ചു തരണേ. ആമേൻ 🙏🏻
@bindud371512 күн бұрын
എന്റെ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണം തിരുസഭ അംഗീകരിക്കാൻ ലോകം അമ്മയെ അറിയാൻ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്ര ഹിക്കണമേ എന്ന് പ്രാർ ത്ഥിക്കുന്നു 🙏
@shynisinil5162Ай бұрын
Amme mathave ente monte koode undakane kathukollaname anugrahikaname amen 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ മനസിന്റെ ഭാരം എല്ലാം ഞാൻ സമർപ്പിക്കുന്നു എന്നെ കൈവിടല്ലേ എന്റെ ജീവിത പങ്കാളി യെ സമർപ്പിക്കുന്നു അമ്മയെ ഞാൻ ഏല്പിക്കുന്നു കാത്തു കൊള്ളണമേ ടെൻഷൻമാറ്റി കടങ്ങൾ തീർത്തു തരണേ
അമ്മേ എനിക്ക് നിന്റെ സനിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ ❤️❤️
@FoRYoU-cn4zzАй бұрын
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നില്‍നിന്നു പിന്‍വലിക്കരുതേ! അവിടുത്തെ സ്നേഹവും വിശ്വസ്തതയും എന്നെ സംരക്ഷിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 40 : 11
@adithyaprabhal8102Ай бұрын
എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤
@joshibindu312Ай бұрын
പരിശുദ്ധ അമ്മേകൃപാസനവരപ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് മകന്റെ വിസ അടിച്ചു നൽകണേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് എന്റെ അടുത്ത് നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. മോളെ കൃപാസനത്തിൽ കൊണ്ട് വന്നു ഉടമ്പടി എടുപ്പിക്കാനും ഞങ്ങളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
@gabyanto5847Ай бұрын
അമ്മേ മോന് നല്ല ഹോട്ടലിൽ ജോലി കിട്ടണമെ അവനു ഒരു ബുദ്ധി യും കൊടുക്കണമെ അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കണമേ
അമ്മ മാതാവേ അമ്മ സമയ ചുരുക്കത്തിൻ്റെ അമ്മയാണ് എന്ന് ഞാൻ പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് ഞാൻ അപേക്ഷിക്കുകയാണ് ഒക്ടോബർ 26 ന് ഞാൻ അഖണ്ഡ ജപമാലയ്ക്ക വരുന്നതിനു മുൻപ് ഞങ്ങളുടെ കടങ്ങൾ ഞങ്ങളിൽ നിന്ന് എടുത്തു മാറ്റണമെ
പരിശു ദ്ധ അമ്മേ എന്റെ ജെൻസി മോൾക്ക് മോളുടെ ജോലി സപ്പത്തമായിട് നെറ്റ് വേണം അമ്മേനി തന്നെ അത് വൾക്ക് പരിക്കരിച്ചു കൊടുകെണമേ അത് ഇന്ന് രാത്രിക്ക് മുൻപ്പയിനിതന്നെ കൊടുക്കണമേ അമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@alinababy9247Ай бұрын
Praying for TOEFL exam results of Alina, Anjali, Chikku, Simran, and Sneha. ✝️📿 Let the Holy Spirit shower the blessings upon me and my friends 🕊🙏🏼✝️
@meeracgeorge1413Ай бұрын
Amme mathavee ❤❤
@abhilashijo2798Ай бұрын
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
@simivtaАй бұрын
Ente amme ente ashrayame ❤️ Amme njangalude makan Febinu die kripa nalkename ❤
@ThankachanT-h3kАй бұрын
വിശ്വാസമില്ലാത്ത ഷിന്റോയ്ക്ക് വിശ്വസം നൽകി അനുമക്കണേ
@mollyfrancis5424Ай бұрын
അമ്മേ മാതാവേ, അമ്മയുടെ ജപമാല റാലിയായ ഒക്ടോ.26നുമൻപ് മോന് വർക്ക് വിസയിൽ ഒരു നല്ല ജോലി ശരിയാക്കി തരണമേ 🙏🙏🙏
@aswathyaswathy246624 күн бұрын
അമ്മ മാതാവേ പാപിയായ എനിക്ക് വേണ്ടി അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏
@SophyadrostonАй бұрын
DEAR MOTHER THANKYOU FOR ALL THE INTERCESSION YOU HAVE MADE FOR US THRU JESUS
@simivtaАй бұрын
Ente amme ente ashrayame ❤️ Amme ente neck disc bulging poornamayi matti saukyam nalki anugrahikename ❤️
@manjalipoulosefrancis7701Ай бұрын
Ente elaya molude kannirodeyulla jolikkevendi prarthana kelkene amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane orapthum varuthalle 🙏
@ansammajose4518Ай бұрын
Amme mathave makkale anugrahikename 🙏🏻
@HappyCoyote-uq6dgАй бұрын
മാതാവേ ഫിസിയോതെറാപ്പി സ്റ്റായ എൻ്റെ മകൾക്ക് നല്ലൊരു ജോലി തരേണമേ
@RajalakshmiKR-iv7vpАй бұрын
അമ്മേ.. എന്റെ മാതാവേ 🥹എന്റെ യേശുപ്പ അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹അമ്മേ മാതാവേ എന്റെ യേശുപ്പ എന്റെ 1st sem എല്ലാം പോയി അമ്മേ എന്റെ യേശുവേ Bsc Nursing പരീക്ഷക് അമ്മേ എന്റെ യേശുവേ 🥹🥹അമ്മേ മാതാവേ എന്റെ യേശുപ്പ എനിക്ക് പഠിപ്പിക്കാനും പറഞ്ഞു തരാന്നും ആരും ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പ എന്റെ 2st sem കൂട്ടി ഏഴു വിഷയം ഒരുമിച്ചു എഴുതണം അമ്മേ എന്റെ യേശുവേ ഇനി 🥹🥹എനിക്ക് അറിയില്ല അമ്മേ എന്റെ യേശുപ്പ ഞാൻ എങ്ങനെ ചെയുന്നു എങ്ങനെ പഠിക്കുന്നു അമ്മേ എന്റെ യേശുവേ 🥹🥹എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പ 🥹🥹ഞങ്ങൾ പതിനഞ്ചു പേർക്കും പോയി അമ്മേ എന്റെ യേശുവേ 🥹അമ്മേ മാതാവേ എന്റെ യേശുവേ അടുത്ത എഴുത്തിൽ പാസ്സ് ആക്കി തരണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🙏🙏🙏പാസ്സ് ആക്കി തരണമേ അമ്മേ എന്റെ യേശുപ്പ ഞങ്ങളെ 🥹🥹🙏
@rezinsoichen1385Ай бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@manjalipoulosefrancis7701Ай бұрын
Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏
@mahithatk7971Ай бұрын
എന്റെ അമ്മയെ എന്റെ പുറം വേദന മാറ്റിത്തന്നു സഹായിക്കണേ ആമീൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@jeenahoney6162Ай бұрын
അമൽന് ജോലി കിട്ടേണമേഅമ്മേ.🙏🙏🙏.. അമ്മേ കൂടെ ചെല്ലേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Jayakumarj-j1dАй бұрын
'അമ്മ മാതാവേ എനിക്ക് ഓട്ടോബർ മാസം അമ്മയുടെ കൃപ എന്നിൽ നീരാക്കണമേയ് 🙏🙏🙏🙏🙏🙏
@shijimoljoseph1100Ай бұрын
Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname