എത്ര വീഴ്ചകളുണ്ടായിട്ടും ഇത്ര മനോഹരമായി ചിരിക്കാൻ കഴിയുന്നത് എങ്ങനെയാണ്? ശരണ്യയോട് വല്ലാത്ത ഇഷ്ടം തോന്നുന്നു ആത്മാവിന് നിത്യശാന്തി നേരുന്നു
@faisalfaiz88693 жыл бұрын
കലാഭവൻ മണിച്ചേട്ടൻ പിരിഞ്ഞതിന് ശേഷം ഏറ്റവും മനസ്സ് പിടഞ്ഞത് ശരണ്യ ചേച്ചി പോയപ്പോൾ ആണ്.. സീമ ചേച്ചീ.... നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്..
@shan24963 жыл бұрын
സത്യം 😭
@joonamolcheerangan43523 жыл бұрын
Sathyam.. enikum agane aan
@sanuslittleworld343 жыл бұрын
പാവം. ജീവിതം തുടങ്ങിയപ്പോഴേക്കും പോയല്ലോ. സ്വർഗത്തിലെങ്കിലും ശരണ്യ മോൾക് വേദനകളില്ലാത്ത ജീവിതം കൊടുക്കണേ. Rip😞🥀
@mylove43363 жыл бұрын
ആമീൻ
@riswananizar7833 жыл бұрын
8 yrs ayile avar vedana sahich kazhiyunju...
@kareemap91983 жыл бұрын
Aameen
@ashithab25403 жыл бұрын
Aameen
@athirasreejith60123 жыл бұрын
എല്ലാം വേദനകള്ളിൽ നിന്നും സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കുന്നു
@jithingopi42063 жыл бұрын
വാർത്തകേട്ടപ്പോൾ സങ്കടമായി ആദരാഞ്ജലികൾ.
@SanthoshSanthosh-ze2ut3 жыл бұрын
പാവം ശരണ്യ ... സീമചേച്ചിയായിരുന്നു ഇത്രയും കാലം അവൾക്ക് ധൈര്യവും ബലവും കൊടുത്തത്..
@SiluNaaz16263 жыл бұрын
വേദനയില്ലാത്ത ലോകത്തേക്ക് വിട ആദരാഞ്ജലികൾ സഹോദരി വേദനജനകം 🌹🌹🌹
@നിലാവ്-ഞ3റ3 жыл бұрын
നന്ദു മഹാദേവ്, ശരണ്യ കട്ട ഫ്രണ്ട്സ് ആയിരുന്നു. ഇവർ രണ്ട് പേരും വേദന ഇല്ലത്താ ലോകത്തേക് പോയി 😔😔പ്രണാമം ചേച്ചി 🥀
@malayalamanasam3 жыл бұрын
തിരിച്ചു വരുമെന്ന് കരുതിയിരുന്നു. ആരുടെയും പ്രാർഥന കേട്ടില്ല. വേദനയോടെ പ്രണാമം.🙏🙏🙏
@rishiraj20053 жыл бұрын
എന്തായാലും അവർ ഇപ്പൊൾ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയി,ജീവിച്ചിരുന്നെങ്കിൽ കൂടുതൽ ബുദ്ധി മുട്ടുമായുരുന്ന്
@KLsevntyone3 жыл бұрын
അഭിനയിക്കാനുള്ള ഒരുപാട് മോഹങ്ങൾ ബാക്കി നിർത്തി ഒരു പാട് വേദനയും തിന്ന് വേദന ഇല്ലാത്ത ലോകത്തേക്ക് പോയി വേദനയോടെ നല്ല മനസ്സിന്റെ ഉടമ ആയിരുന്നു ആദരാജ്ഞലികൾ
@naturalworlds36073 жыл бұрын
Health വലിയൊരു സംമ്പത്താണ്
@bushrabushi54353 жыл бұрын
വളരെ ശരിയാണ്
@munsinat59443 жыл бұрын
True
@noorjuharoona5173 жыл бұрын
Ys .
@girijadevics59883 жыл бұрын
crt
@shira56833 жыл бұрын
Health is wealth.
@nimmy92953 жыл бұрын
സന്തോഷവും സമാധാനവും നിറഞ്ഞ വേദനകൾ ഇല്ലാത്ത ഒരു ലോകത്തിലേക്ക് യാത്രയായ പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ
@Kingofthejungle3933 жыл бұрын
മരണം ഇന്നല്ലെങ്കിൽ നാളെ എല്ലാർക്കും ഉണ്ട്, ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ ഒരു രോഗവും വേദനയും സഹിച് കഴിഞ്ഞ പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ 😥😥😥😥😥😥😥
@anilask8143 жыл бұрын
എന്തൊരു സുന്ദരി ആയിരുന്നു ഈ കുട്ടി.... പ്രണാമം... 🙏🙏🙏
@harifarif64073 жыл бұрын
ഇന്നത്തെ ഈ ഒരു വാർത്ത വളരെ വളരെ ദുഃഖിപ്പിക്കുന്നു, സഹോദരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു😓😓😓
@shoukathali30673 жыл бұрын
ഫിറോസ് കനോട് സിമ ചേച്ചിയോടും ഒരുപാട് സ്നേഹം 😍😍😍
@firufiru14193 жыл бұрын
ഇത്രേ ഒള്ളൂ മനുഷ്യാ നമ്മുടെ ഒക്കെ ജീവിതം....എത്ര തന്നെ അഹങ്കരിച്ചു നടന്നാലും മരണം വന്നെത്തുക തന്നെ ചെയ്യും... എന്തോ വല്ലാത്ത സങ്കടം ആയി ഇത് കേട്ടപ്പോൾ
@faizalm37333 жыл бұрын
Correct
@mohdkasim33953 жыл бұрын
ശ്രീമതി seema G Nair ഒരു Big Salute
@leediamond21393 жыл бұрын
ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത്. പറയാതെരിക്കാൻ വയ്യ. ഇത് കാണുന്ന ആർക്കായാലും ഒരു വേദന ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകും. എന്നിട്ടും ഈ 121 dislike അടിക്കുന്ന ആൾകാർ എന്ത് ഇനം മനുഷ്യരാണ്. വല്ലാത്ത ജൻമ്ങ്ങൾ തന്നെ.
@mohammedrashiq48863 жыл бұрын
ജീവിതത്തോട് ഒരുപാട് പൊരുതി അവസാനം തോറ്റു പോയി ആദരാഞ്ജലികൾ 🌹
@abymilanjohnson99573 жыл бұрын
തോറ്റിട്ടില്ല, മറിച്ച് പോരാടി വലിയ ഒരു Inspiration ആയി ആണ് ചേച്ചി മടങ്ങുന്നത് 🙏🙏❤️
What a beautiful girl she was, suffered a lot, may her soul rest in eternal peace🤲
@hazakim70243 жыл бұрын
ശരണ്യ ചേച്ചിയെ കുറിച് ആരും ഒന്നും പറയരുത്. കാരണം ജീവിച്ചിരുന്നപ്പോൾ കൂടെ അഭിനയിച്ചവരോ ന്യൂസ് ചാനലോ ഒന്നും ഇവരെ ഓർത്തിട്ടില്ല. പിന്നെന്തിനാ മരിച്ചതിനു ശേഷം ഓർക്കുന്നെ. പാവം. ഞാൻ ഒരുപാടു കരഞ്ഞു.ചേച്ചീടെ വ്ലോഗ് എന്നും കാണുന്ന ആളായിരുന്നു ഞാൻ.
@spegatyzanc98193 жыл бұрын
Sathyam film fieldl elaarm help chyilae enn seemayod njn chodchapo pullikaari paranju aara ningalod ith paranjath ennu.athoda manasilaay cinemakar aayalm aaru aayalam paavapettavarod orupolaanu
മരണമേതു രൂപത്തിലെത്തുമെന്ന് മാനവന് ഒരു നാളും പിടി കിട്ടില്ല, വല്ലാത്തൊരു നൊമ്പരം തന്നെ ഈ വേർപാട്
@MKGhumen3 жыл бұрын
വളരെ വിഷമം തോന്നുന്നു..
@sangeetha58073 жыл бұрын
U hav undergone a lot of pain! Hats off to u for bearing so much pain! Hope now u r in a world where there is no pain at all 🙏🏻
@javusvlog3 жыл бұрын
Prannamam🙏😭
@thashik2.2603 жыл бұрын
Aah Amma pavam 🥺🥺
@thrissivaperooraan3 жыл бұрын
എത്ര വേദന തിന്നവളാ.... ആ കൊടും വേദനകളിൽനിന്ന് മോചനം നേടിയെന്നേ തോന്നുന്നുള്ളൂ... ആത്മാവിന് നിത്യശാന്തി നേരുന്നു പെണ്ണേ....
@abjadislamicchannel2612 Жыл бұрын
നാം മനുഷ്യർ എത്രയോ നിസ്സാരനായ ജീവി ദുർബ്ബലനും... പക്ഷേ അഹങ്കാരം നമ്മെ പല തെറ്റിനും കലഹത്തിനും പ്രേരിപ്പിക്കുന്നു....
@sajithlal84103 жыл бұрын
Seema chechy ur great,God bless u ente chechy
@fathimahibahiba41353 жыл бұрын
പാവം 😔😭
@raseenaraseena60453 жыл бұрын
വേദന കൾ ഇല്ലാത്ത ലോകത്തേക്ക് അവൾ യാത്ര യായി. ആദരാഞ്ജലികൾ. 🌹🌹🌹
@rajeshkongassery70713 жыл бұрын
വേദനകളില്ലത്ത ലോകത്തിലെ മാലാഖമാർക്കിടയിൽ നീചീരിക്കൂ... ഒരായിരം പൊന്നുമ്മ.. Rest in peace dear sister. Your deeds here will take care of your beloved. Great goodbye.
@sunithasuresh56143 жыл бұрын
അയോ പാവം 😭😭😭😭😭😭
@BinuBalan3 жыл бұрын
Enthe cute aaya nadi aairunnu.. I still remember those beautiful acting days🥺🥺🥺🥺🥺... RIP
@akhilakhila48073 жыл бұрын
The true artist in film intastry
@jaanuslove.75283 жыл бұрын
ശരണ്യയ ആദരാഞ്ജലികൾ 😪😪
@shanavasthadicadu15353 жыл бұрын
ചേർന്ന് നിൽക്കേണ്ടാവർ പിൻതിരിഞ്ഞ് പോകുമ്പോൾ വേദനയെകൾ ഭയാനകമാണ് ആ നഷ്ടം
@flowers30823 жыл бұрын
ശരണ്യ മോൾ ആദരാഞ്ജലികൾ ❤❤❤❤❤😭😭❤❤❤🌹🌹🌹🌹🌹
@agilnarayanan92093 жыл бұрын
Rip ....athmavinu santhi labhikkane eeshwara🙏
@sanalvs83863 жыл бұрын
പാവം എത്ര വേദന സഹിച്ചു
@kavithakamaladas40353 жыл бұрын
shanthi athmavinu...sneham saranya.
@anupamanathv67443 жыл бұрын
Adharanjalikal
@sulaimansulaimanoman17603 жыл бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു 😢😢
@priyaroopesh75603 жыл бұрын
Pavam Amma
@hijas72283 жыл бұрын
What will happen when we die? Those who loves us will miss us... RIP സഹോദരി....
@linenphoenix27023 жыл бұрын
സഹിക്കാൻ പറ്റുന്നില്ലല്ലോ 😥😥
@aranyaps3 жыл бұрын
Aadaranjalikal chechi🙏🏻
@krishnageetham72003 жыл бұрын
Ishttamayirunnu othiri nearil kandittund pavam
@Bluemoonseven3 жыл бұрын
Vedhanakalud lokathil ninnum saranya chechi vida cholli...
@shahabhastk88133 жыл бұрын
This is life ~~~ simple as that , RIP sis 🌹
@Surumi16033 жыл бұрын
Sundaryyyyy 🥰🥰🥰🥰🥰🥰
@jancyck8383 жыл бұрын
Condolences Rip
@captainjacksparrow25533 жыл бұрын
Just now watched chotta mumbai.still not forget you sister