ഇനി ദൈവമേ ഉള്ളൂ ആശ്രയം!!!

  Рет қаралды 124,416

Intelerks Podcast

Intelerks Podcast

Күн бұрын

Пікірлер: 611
@shabeebayp706
@shabeebayp706 3 жыл бұрын
ഞാനും സ്കൂളിൽ പഠിക്കുമ്പോൾ വിചാരിച്ചിരുന്നു എന്നും കളർ ഡ്രസ്സ്‌ ആയിരുന്നെങ്കിൽ എന്ന് പിന്നെ ഡിഗ്രി ക്ക്‌ gvt college ൽ admission കിട്ടി അപ്പൊ പഠിച്ചു യൂണിഫോം ന്റെ വില എന്താണെന്നു...😒 യൂണിഫോം ഉള്ളതാണ് നല്ലത് ഇത്രയും കാലം എങ്ങനെയാണ് ഡ്രസ്സ്‌ ഒപ്പിച് പോയതെന് പോയവർക്ക് മാത്രമേ അറിയൂ..😁
@rajinae
@rajinae 3 жыл бұрын
Correct 💯.. ennum color dress idan thudangiyappo aanu uniform nte vila manasilayath.
@edgemalayalam84
@edgemalayalam84 3 жыл бұрын
Ture bro 3 shirt 2 pants 5 days irritating
@srejith7347
@srejith7347 3 жыл бұрын
😹💯
@vaishakh6247
@vaishakh6247 3 жыл бұрын
എന്റെ pant ഒക്കെ മാസത്തിൽ ഒരിക്കൽ വെള്ളം കണ്ടാൽ ആയി.. ആകെ 3 pant മാത്രേ ഉണ്ടായിരുന്നുള്ളു അപ്പോ 🤪
@ലുട്ടാപ്പി-ങ2ണ
@ലുട്ടാപ്പി-ങ2ണ 3 жыл бұрын
😂🥲
@mallugirl1158
@mallugirl1158 3 жыл бұрын
Uniform ഇട്ടു തന്നെ സ്കൂളിൽ പോണം. School uniform ഇട്ടു പോകുമ്പോൾ കിട്ടുന്ന confidents എത്ര വിലകൂടിയ dress ഇട്ടുപോയാലും കിട്ടില്ല.പിന്നെ uniform ഒരു സ്കൂളിലെ എല്ലാകുട്ടികൾക്കും ഒരുപോലത്തെ uniform തന്നെയാണ് നല്ലത്.
@ashwin5072
@ashwin5072 3 жыл бұрын
Athe oru equality feel cheyyum uniform il👍
@brainiac2209
@brainiac2209 3 жыл бұрын
19:50 ആ പാല് കാച്ചാൻ സമ്മതിച്ചില്ല 😠 ദുഷ്ടന്മാർ...... എന്നാലും പാലുകാച്ചിന് എന്ത് ദുരന്തമാണ് സംഭവിച്ചത് എന്നറിയാതെ ഇപ്പോഴും വിഷമത്തിലായി നിൽക്കുന്ന എൻ്റെ അവസ്ഥ മാനിച്ച് , അവിടെ സംഭവിച്ച കഥനകഥ എത്രയും പെട്ടെന്ന് അറിയിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.....🙏🙏🙏🙏🙏🙏
@princypeter1269
@princypeter1269 3 жыл бұрын
അതെ..
@user-de3uc7su1p
@user-de3uc7su1p 3 жыл бұрын
💯😢
@rajeshswamikdlr4957
@rajeshswamikdlr4957 3 жыл бұрын
വന്നു വന്നു vlogi നേക്കാൾ ഇഷ്ടം podcast ആണ്
@imyou7198
@imyou7198 3 жыл бұрын
Sathyam
@VISHNU-rl3we
@VISHNU-rl3we 3 жыл бұрын
Athin blog illalo
@imyou7198
@imyou7198 3 жыл бұрын
@@VISHNU-rl3we blog enn aaru paranj
@shibina1133
@shibina1133 3 жыл бұрын
സ്കൂൾ കുട്ടികൾക്ക് ഇഷ്ട്ടമുള്ള ഡ്രെസ്സിനുള്ള ചോയ്സ് കൊടുക്കുവാണേൽ പേരെന്റ്സ് ആയിരിക്കും തീരുമാനിക്കുക എന്ത് ഇടണമെന്ന് അവർക്ക് ചോയ്സ് ഉണ്ടാവില്ല. ജൻഡർ ന്യൂട്രൽ ആയിട്ടുള്ള യൂണിഫോം കൊടുക്കുവാണേൽ അവർക്ക് ഭാവിയിൽ ഒരു ഐഡിയ ഉണ്ടാകും ഡ്രസ്സ്‌ എന്നാൽ ജൻഡർ തിരിച്ചു കാണേണ്ട കാര്യമല്ല മറിച് നമ്മുടെ കംഫർട്ട് ആണ് പ്രധാനമെന്ന്
@naveensuresh4836
@naveensuresh4836 3 жыл бұрын
Intro തന്നെ ദാസ് അണ്ണൻ തകർകുവാണല്ലോ....🔥 പാട്ടിൻ്റെ അവസാനം അരെ വാ🔥🔥🔥🔥
@anaghasnair4934
@anaghasnair4934 3 жыл бұрын
24:47 cuteness overloaded 😘
@mallugirl1158
@mallugirl1158 3 жыл бұрын
ഇവരുടെ പാട്ടുകേൾക്കുമ്പോൾ എനിക്ക് ഓർമവരുന്നത് പണ്ട് സ്കൂളിൽ മലയാളം കവിതകൾ ഓരോ ബഞ്ചിൽ ഇരിക്കുന്ന കുട്ടികളും അവരുടേതായ താളം കണ്ടുപിടിച്ചു പാടുന്നതാണ്. അതും ഇതുപോലെ കോമഡി ആണ്
@Suhail1994-d6r
@Suhail1994-d6r 3 жыл бұрын
ഞാൻ നിങ്ങളുടെ ചലഞ്ച് ഏറ്റെടുത്തു രക്തം ബന്ധമ്മല്ലങ്കിലും എന്റെ കുഞ്ഞു പെങ്ങൾക്ക് ഒരു കത്ത് അയച്ചു ♥️♥️
@NESI-f5k
@NESI-f5k 3 жыл бұрын
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ യൂണിഫോം കൊടുക്കുന്നതിലും നല്ലത് എല്ലാവർക്കും ജെൻഡർ ന്യൂട്രൽ ആയിട്ടുള്ള യൂണിഫോം കൊടുക്കുന്നതാണ് !!
@viswas_a
@viswas_a 3 жыл бұрын
ഈ ജീവിതം മുഴുവൻ നമ്മളെ ഗൃഹാതുരത്വം കൊതിപ്പിക്കുന്ന അനുഭവങ്ങൾ കൊണ്ട് ഇങ്ങനെ ആനന്ദിപ്പിക്കാൻ സാധിക്കട്ടെ 🥰
@innintekadha6440
@innintekadha6440 3 жыл бұрын
21:59 Prince രാമവർമ അതിന് പറ്റിയ ഒരാൾ ആയിരിക്കും എന്ന് തോന്നുന്നു. സ്വാതി സംഗീതോത്സവത്തിൽ ആദ്യമായി ഒരു വനിതയെ കൊണ്ട് പാട്ടുപാടിപ്പിച്ച ആൾ കൂടെയാണ്.
@anusmithi_
@anusmithi_ 3 жыл бұрын
No പറഞ്ഞാൽ accept ചെയ്യാൻ പഠിക്കുക, പ്രണയമായാലും ഇനി എന്ത് ബന്ധമായാലും🙌 #illada Intelerks Podcast💌
@subyngs70
@subyngs70 3 жыл бұрын
Respect+
@rahulrajeev7792
@rahulrajeev7792 3 жыл бұрын
No um illa yes um illa... Angane aanenkilo😂
@kavyathampuran9435
@kavyathampuran9435 3 жыл бұрын
2:41 ഇനി പിച്ച വച്ചു മെല്ലെ ഒച്ച വെച്ചു മച്ചിൽ കൊച്ചു പച്ചക്കിളിയായ്.... ആണ് 😄🤣
@chishiya7189
@chishiya7189 3 жыл бұрын
Athangne aayirunno😝😝
@mubeenabinu879
@mubeenabinu879 3 жыл бұрын
😹🤦🏻‍♀️
@eren_n3
@eren_n3 3 жыл бұрын
എല്ലാ സെലിബ്രിറ്റികളും അവർ വലിയ എന്തോ സംഭവമാണെന്ന് രീതിയിൽ പറയുമ്പോൾ നമ്മൾ സാധാരണക്കാരെപ്പോലെ തന്നെ നടന്നാണ് ഇവിടെ വരെ എത്തിയത് എന്നു പറഞ്ഞു കൊണ്ട് കർത്തികേട്ടൻ തന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല.❤️
@mubashirahaneefa9646
@mubashirahaneefa9646 3 жыл бұрын
സ്കൂളിൽ യൂണിഫോം വളരെ നല്ലതാണ്. അല്ലെങ്കിൽ സാദാരണക്കാർ പെട്ടുപോകും.
@bhuvanaofficial7334
@bhuvanaofficial7334 3 жыл бұрын
The point that vinu explained about gender neutral dress is exactly something which make more sense and progressive. Freedom to wear comfortable dresses but same colour for uniformity should be implemented.
@anu_jith5665
@anu_jith5665 3 жыл бұрын
11 പ്രാവശ്യം ശബരിമലയിൽ പോയ atheist dasan bro 🔥😍
@homosapien18
@homosapien18 2 жыл бұрын
😂😂😂
@navami8141
@navami8141 3 жыл бұрын
Uniform വേണം അത് confidence ആണ് ....ജോലികൾക്ക് എല്ലാം uniform ഉണ്ടെങ്കിൽ നല്ലതാണ്...
@BertRussie
@BertRussie 3 жыл бұрын
ഓരോ line ഉം വേറെ വേറെ പിച്ചിൽ ആണ് എന്നൊഴിച്ചാൽ, നല്ല പാട്ട് ആയിരുന്നു 😅
@user-hf6rx9zn1p
@user-hf6rx9zn1p 3 жыл бұрын
🥰🥰 7:22 schoolil uniform aan nallath. Ath ipo choice ayit koduthalum oru unity kanila. 14:37 templil shirt mattunath nte behind story ennath according to hindu mythology idols ninn ulla postive energy human bodyil chest ila ann males n varunath ennum femalesn forehead il aan positive energy varunath ennum ann enn kettit ullath.
@ajoypaul4310
@ajoypaul4310 3 жыл бұрын
Thumbnail ithra colourfull akki nammale ith edukkann preripikkunna ullas ettante hardwork arrum kannathe povaruth🔥 ullas ettan ishtam❤️
@rajinae
@rajinae 3 жыл бұрын
ഇപ്പൊ ആലോചിച്ചത് ആണ് podcast കാണാനില്ലല്ലോ. KZbin തുറന്നപ്പോ first തന്നേ..😍😍❣️
@actorvijay___official
@actorvijay___official 3 жыл бұрын
നിങ്ങളെ കാണാൻ നിങ്ങളെ വീഡിയോ കാണാൻ നല്ല രസമുണ്ട് അതുകൊണ്ട് വെയിറ്റിംഗ് ആയിരുന്നോ 💕💕💕
@polimood.ambadi
@polimood.ambadi 3 жыл бұрын
Ninak swandham peril acc itt erangikoode
@polimood.ambadi
@polimood.ambadi 3 жыл бұрын
Verdhe fake id vech venoollum
@intelerksband5841
@intelerksband5841 3 жыл бұрын
അളിയന്മാർ വീണ്ടും പാട്ട് പാടി വന്നല്ലോ...😎 നന്നായി പാടി കെട്ടോ..🤗
@anandhukrishna8106
@anandhukrishna8106 3 жыл бұрын
യേശുദാസ് ശബരിമലയിൽ വന്നിട്ടുണ്ട് ഹരിവരാസനം ലൈവ് ആയി പടിയിട്ടുണ്ട് 🙏🏻🙏🏻🙏🏻
@AlanChackoo
@AlanChackoo 3 жыл бұрын
*7:30** same colour ൽ ഇഷ്ടമുള്ള type dress ഇടാൻ പറഞ്ഞാൽ കുട്ടികൾ അല്ലലോ parents അല്ലെ അവരുടെ കാര്യങ്ങൾ നോക്കുന്നെ, അപ്പോൾ അവർ പഴയ പോലെ boys നു trousers ഉം girls നു skirt ഉം ഇടിപ്പിക്കും* *Uniform ൽ freedom കൊടുക്കണേൽ ഒരു 10th standard എങ്കിലും കഴിയണം അല്ലേൽ parents തന്നെയാണ് decisions എടുക്കുന്നത്* *no choice for kids* 😐
@lekha294
@lekha294 3 жыл бұрын
Crct
@crriizzzz
@crriizzzz 3 жыл бұрын
Yaa
@nandithasreedevi8043
@nandithasreedevi8043 3 жыл бұрын
26:40 4 times True, it's a different experience ! 🌻✨ Churuli ❤️
@LoVe_Ur_LiFe1
@LoVe_Ur_LiFe1 3 жыл бұрын
Nice podcast aairunu ❤❤ Korach fun + Korach serious podcast aairunu As usual Sreekanth brointe challu kollairunu 🤣🤣🤣 #ellada
@unitedkerala9249
@unitedkerala9249 3 жыл бұрын
14:50 എല്ലാം അറിയുന്ന ദൈവത്തിനെ വാടകക്ക് എടുത്ത മുണ്ട് പാന്റിന്റെ മുകളിലൂടെ ഉടുത്തു പറ്റിക്കുന്ന ഭക്തൻ 😂😂😂😂
@Arjun-sv2uq
@Arjun-sv2uq 3 жыл бұрын
മെന്റലിസ്റ്റ് അനന്തുവിനെ guest ആയ്‌ട്ട്‌ കൊണ്ട് വരണ മെന്നുളവർ ഉണ്ടോ...🔥🚶🏼‍♂️
@shyjua1949
@shyjua1949 3 жыл бұрын
venam
@Chaos96_
@Chaos96_ 3 жыл бұрын
S G K
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
കൊണ്ടുവരാം 👍🏻
@Ajinsi
@Ajinsi 3 жыл бұрын
Und 💥
@ലുട്ടാപ്പി-ങ2ണ
@ലുട്ടാപ്പി-ങ2ണ 3 жыл бұрын
🌚❤️
@filmhub582
@filmhub582 3 жыл бұрын
*ഇന്ന് correct time ഇൽ എത്തിയല്ലോ* 🔥💯♥️😘
@rajinae
@rajinae 3 жыл бұрын
Brand ambassador of gender neutrality/( dress) Harry Styles.❣️❣️❣️ Love him😍😍😍
@nandu3272
@nandu3272 3 жыл бұрын
26:22ഹരിവരാസനം യേശുദാസ് എഴുതിയതല്ല 27:42 പരമ്പരാഗത പാത 45 km il അധികം ഉണ്ട് 31:20 അതൊക്കെ പണ്ട്
@Hari-ky3kd
@Hari-ky3kd 3 жыл бұрын
Karutha color dye alla bro. Athu salagramam ennu paranja stone aanu which can be only obtained from Himalayas and that vigraham is made full upon this stone
@amithkrishna4290
@amithkrishna4290 3 жыл бұрын
അടുത്ത എപ്പിസോഡിൽ മിന്നൽ മുരളിയിലെ തീ മിന്നൽ എന്ന പാട്ട് പാടണം നിങ്ങൾ പാടുമ്പോൾ പൊളി ആയിരിക്കും
@kishilatha2401
@kishilatha2401 3 жыл бұрын
Ippo oxygen pole aanu podcast ithu illathe patilla...Love Intelerks Podcast ❤️❤️❤️ #illada
@Majii_c
@Majii_c 3 жыл бұрын
Omg thumbnail 😂 Chingaa masam ❤️ #illada dasan nte code polich ❤️ 1vattom sabarimala poii Nala arinu othiri neram nikandi vanila Dasan bullet edutho Akkus aliyan oru killadi thane 😂43:00 Ipom school thuranapol venonkil uniform Etta madhi ennu nalla oru episode arinu Love yourself 🤗 Live your life without hurting anybody😌
@renukakammadath
@renukakammadath 3 жыл бұрын
Song request: ഈ ജാതിക്കാ തോട്ടം പാടുമോ..!!♥️♥️🥰🥰♥️♥️
@athulkrishna4544
@athulkrishna4544 3 жыл бұрын
This part of my life,this little part,is called happiness💖
@mioVanz
@mioVanz 3 жыл бұрын
🌚
@anakhasivaprasad9568
@anakhasivaprasad9568 3 жыл бұрын
💯
@subyngs70
@subyngs70 3 жыл бұрын
Mm
@aswinsaji8525
@aswinsaji8525 3 жыл бұрын
Love yourself
@vyshnavkv2311
@vyshnavkv2311 3 жыл бұрын
_ശ്രീകാന്ത് ഏട്ടനെ സംസാരിക്കാൻ അവസരം കൊടുക്കടെ😂_
@arya7212
@arya7212 3 жыл бұрын
Karthik eattaa... Njan chettante valiyoru fan aanu... Cmnt idan ithrem naal pediyarnnu...Atha idaathe.. Chettante vedios okke kandu neril kananam enna oragraham ennund. Waiting for that wonderful moment🥰🥰🥰
@anjalidas2784
@anjalidas2784 3 жыл бұрын
Funny song 1:20-2:23😂😂 but skip chaiyunath kond thettu onnum parayan pattila🤪🤪
@nimithsanthosh
@nimithsanthosh 3 жыл бұрын
ഇന്നലെ collagil FRESHER-DAY ku oralku കിട്ടിയ TASK KARTHIK SURYA STYLE-IL മീന് വില്ക്കാന് .
@ammuav90
@ammuav90 3 жыл бұрын
ഓരോ ദിവസവും കാത്തിരിക്കുക ആണ്.. episode 💕💕
@nooshienush851
@nooshienush851 3 жыл бұрын
എന്തോ ഇഷ്ടമാണ് ഈ പോഡ്കാസ്റ്റനെയും നിങ്ങളെയും ❤
@anjana.v7123
@anjana.v7123 3 жыл бұрын
#illada Super topic. Thumbnail polichu Ullas chetta 😍Pattu poliyanu😍 Vinu Chettan uyir ❤️ Intelerks podcast uyir ❤️
@aryaas2772
@aryaas2772 3 жыл бұрын
❤️❤️❤️❤️❤️❤️❤️ #ഇല്ലെട 😀 Say NO with confidence..accept the NO with Dignity
@princypeter1269
@princypeter1269 3 жыл бұрын
*I ♥️ INTELERKS PODCAST* , 4:32Mm🤣🤣 ഞാനും ആ comment കണ്ടിട്ടുണ്ട്😄
@malluthuger-b5t
@malluthuger-b5t 3 жыл бұрын
ഇത്രേം നല്ല കട്ട company കിട്ടാതെ പോയവർ ഉണ്ടോ 😒 You are soooo lucky to have these അളിയൻസ്.. 😘♥️
@_sree_nand_1174
@_sree_nand_1174 3 жыл бұрын
Ya
@homosapien18
@homosapien18 2 жыл бұрын
Mmm
@malluthuger-b5t
@malluthuger-b5t 2 жыл бұрын
@@homosapien18 😊
@malluthuger-b5t
@malluthuger-b5t 2 жыл бұрын
@@_sree_nand_1174 😊
@shiyaskarim
@shiyaskarim 3 жыл бұрын
In my school, student had choice between skirt, top AND salwar. It just needed to be of same material and color. Also boys was allowed to wear mundu of white color.
@Majii_c
@Majii_c 3 жыл бұрын
Eth school
@navami8141
@navami8141 3 жыл бұрын
Which school
@anusreestalks4962
@anusreestalks4962 3 жыл бұрын
Athallallo gender neutral dressing...girlsinu(identifies themselves as boy) mundum shirtum idaanullathum boysinu(identifies themselves as girl) salwar skirt idaanulla freedom illallo...There lies the need of gender neutral dressing
@haritharajesh6763
@haritharajesh6763 3 жыл бұрын
Dress il gender roles cyrstel clear ane oru purushante lungi azhinju poyal cheriya chammalundavum pakshe prethyekichonnum sambhavikkilla but Oru sthriyude bottom ariyathe thazhapoyal avar maybe atmahathya cheythekkam randusthalathum avarude theytonnumilla pakshe rand reethiyilane badhikkkunnathe
@aaronjoseph9653
@aaronjoseph9653 3 жыл бұрын
4:10 Ufff , അതിൽ ആദ്യത്തെ 100 subscribers sil njan ഉണ്ട് ( ഒരു giveaway തരാമോ 🤣🤣 ) #illada
@pranavs618
@pranavs618 3 жыл бұрын
Shirt ooran parayunenu karyam deityude sculpture ninnulla positive energy and alpha rays in case of men kerunnath nammude chest vazhi anu in case of women its through neck chetta
@princypeter1269
@princypeter1269 3 жыл бұрын
31:59 പറയണ്ടാരുന്നു🤣🤣 ഞാൻ choor കഴിക്കുവാ 😂😁😂😂
@arshad4142
@arshad4142 3 жыл бұрын
Podcast is luv ❤️
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
ഗിരീഷ് ഏട്ടന്റെ പാട്ടുകൾ ഒക്കെ പോളിയ...... എല്ലാത്തരത്തിൽ ഒള്ള പാട്ടുകളും ഇണ്ട്
@midhunkn3591
@midhunkn3591 3 жыл бұрын
8:52 വിനു അളിയൻ : മുണ്ട് പാവാടയാർന്നു 🤣🤣
@Angel-md3pw
@Angel-md3pw 3 жыл бұрын
#illeda Vinu chetta gender neutral Uniformity parayune LGBTQA+ community peduna alkrdey mentality koodi kanakakan anu.avark manasikamayi accept cheyan patatha dress eduna prsr ozhuvakananu. aland gender equality vendi ala.pne 4 class varey trouserm pne pantsm anu nalath. But chila school und shawl elam puthachoomi varuthikal athoke anu mosham. Opposite genderine athentha enula curiosity undakuneke engane ula rules anenu thonitund
@geenasarageorge49
@geenasarageorge49 3 жыл бұрын
Vallatha influence aann ee manushyar ❤❤❤
@anusreestalks4962
@anusreestalks4962 3 жыл бұрын
Swimming suitile skirt extra aayitt idunna skirt allallo...ath suit inte koode ullatha...suit inte pattern anganeya...ath illaatha suit um ind...pinne eth idanam ennullath oororutharde preference....swimming suit neutral aakkaanenkil full body cover cheyyana oru suit ille skin fit aayitt ullath...Anarkali il Prithviraj idunnath...ath aakkanam
@shenza167
@shenza167 3 жыл бұрын
Ente schoolil uniform girlsin Churidaar+hijab+coat+palaso pand Chood iduthit marikum ) but for boys Shirt and pants ! Easy peacy lemon squicy!😒
@hazelalsheikh9079
@hazelalsheikh9079 3 жыл бұрын
I agree with that ( Becuz njaan veetil oru kutti schoolil povumbo churidarum hijab okke itit😂🖐🏻
@everald5996
@everald5996 3 жыл бұрын
സത്യം🥲😒
@gokulgoforit
@gokulgoforit 3 жыл бұрын
30:45 dasan paranja sthalam തകഴി, Ipo avide palam vann
@prithviraj5600
@prithviraj5600 3 жыл бұрын
38:08 ലിജോ പള്ള്-ശേരി🤣
@abhishekedamana9161
@abhishekedamana9161 3 жыл бұрын
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള തുരങ്കം കാസർഗോടുള്ള അനന്തപത്മനാഭന്റെ ക്ഷേത്രമായ തടാക ഷേത്രത്തിലേക് ഉണ്ടെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ നിന്നാൽ അത് കാണാൻ സാധിക്കും. നിലവിൽ അതിലൊരു മുതലയുണ്ട്. നേദ്യ ചോറ് കഴിക്കാനായി അത് പുറത്തു വരും.
@abhiramiraveendran
@abhiramiraveendran 3 жыл бұрын
Baabiya enn entho aaanu athinte name
@abhishekedamana9161
@abhishekedamana9161 3 жыл бұрын
@@abhiramiraveendran yes
@abhishekkv9987
@abhishekkv9987 3 жыл бұрын
Love from dhanuvachapuram❤️
@vyshnavkv2311
@vyshnavkv2311 3 жыл бұрын
*Thumbnail ആണ് സാറേ ഇവരുടെ main🌚💥*
@abhiramiraveendran
@abhiramiraveendran 3 жыл бұрын
Intelerks podcast enna name suggest cheythe araa??
@byjuvin
@byjuvin 3 жыл бұрын
17:43,, ആന്ന് വിനയ് ഫോർട്ട്,,, ഫയങ്കര കൊത്തുപണിയാ,,, 🤪😉
@gopikrishnanwarrier5892
@gopikrishnanwarrier5892 3 жыл бұрын
30:45 തകഴി ആണ് ദാസൻ ചേട്ടാ ഇപ്പോൾ പാലം ആണ് അമ്പലപ്പുഴ to ചക്കുളത്ത്കാവ്
@devikarajeevofficial
@devikarajeevofficial 3 жыл бұрын
Churuli is nice film. And the religious art works oroo sthalathem different and interesting work annu even all states in India and Today's nice podcast 👍🏻 #ellada
@hairafathima6561
@hairafathima6561 3 жыл бұрын
Nan 3rd il padikkumbo uniform phinofer pavadeyum ayirunuu.. Oru day pt period kalikunnathin idayil entta pavada just kattath onn pongi... That was deadly day in that 9 yr old girls lyf.. Peers okke orumathiri ena kaliyaki girls boys okke kandennum paranj pedipich, ntho valiyah thett cheytha maathiri nan desk il thala vech irunu karanj karanj konde irun. Class leader ayiruna nan annatha day badge kond kalanja peril class leader postion il maatti aake motham marakaan pattatha oru day an innum enik ath🙂
@byjuvin
@byjuvin 3 жыл бұрын
എൻ്റെ പൊന്നളിയ ഈ പാട്ടിന് പകരം നമുക്ക് ആത്മീയ പ്രഭാഷണം ആക്കിയാല്ലോ,, സഹിക്കാൻ പാടില്ലാട്ടോ,,,, , 😔😔😁😁🥰🥰😉😂
@sinan_muloor07_
@sinan_muloor07_ 3 жыл бұрын
Njaan niggalude swandam commenter 🥰❤️ Love from karnataka 🥰 D2D
@karthikpavithran8133
@karthikpavithran8133 3 жыл бұрын
28:21 kunju swami 🤣🤣🔥🔥♥️
@Milestogo_by_Ashwin
@Milestogo_by_Ashwin 3 жыл бұрын
Scotland ile traditional vesham aanu "Kilt"
@nesrinharisharis139
@nesrinharisharis139 3 жыл бұрын
അടിപൊളി ഗാനമേള 🤣ഞാൻ ഓർത്തു ഞാൻ മാത്രെ ഇങ്ങനെ പാടുന്ന്
@geethaajith7097
@geethaajith7097 3 жыл бұрын
Exam ond chetta ippa kelkenm enn ond but time illa like adichitund codeum kanunneyum okke pinne kaanam enthayalm orappayitum kaanun🥰💯💯
@pauljerome3251
@pauljerome3251 3 жыл бұрын
15:30 vinu setta naanakkeedaa pookaathathu enikku Trivandrum culture and destinations ishtah Kochi boring aahn
@Shxme__200
@Shxme__200 3 жыл бұрын
ഏതെങ്കിലും 😇ഒരു podcastil pin ചെയ്യും എന്ന വിശ്വാസത്തോടെ ഇരിക്കുന്ന ഒരു പാവം podcast ആരാധകൻ ✨️🥰😌
@arathisheen9506
@arathisheen9506 3 жыл бұрын
But I skip after the song part,, informations are loaded everywhere but things like this happens rare😃,, someone is smiling somewhere because of you guys,, keep going ,, all the best!!!
@abhimanyuvattoli3997
@abhimanyuvattoli3997 3 жыл бұрын
സ്കൂൾ ഇൽ ആൺകുട്ടികൾക്ക് മുടി നിട്ടനും പാടില്ല പെൺകുട്ടികൾക്ക് short hair അതും മുടി രാവിലെ പിരിച്ചൊക്കെ കെട്ടി വാരണം , ഉൺഫോം മാറ്റണം എന്നില്ല കാരണം അത് സ്കൂൽ tym മാത്രമല്ലെ but മുടി അങ്ങനെ അല്ലാലോ വെട്ടിയാൽ പിന്നെ അത് സ്കൂൾ time മാത്രം അല്ലാലോ.ഞാൻ പറഞ്ഞത് പിടികിട്ടിയെന്നു വിചാരിക്കുന്നു.
@Febinpeteryesudas
@Febinpeteryesudas 3 жыл бұрын
ഓ ഇന്ന് ബുധനാഴ്ച ആണല്ലെ 😍 😍 😍
@rainbowtunezzz
@rainbowtunezzz 3 жыл бұрын
17:47 Sreekanth ചളി 😅😂😌
@penguin4779
@penguin4779 3 жыл бұрын
*’Podcast addicted’ enn comments kaanumbo vicharikkum athrakkokke undo nn. But ippo Chaya eduth table’lil vechirunnu automatically search cheyyunnath puthya podcast vanno ennann*
@S2NITHIN
@S2NITHIN 3 жыл бұрын
35:45 Le Karthik:- Katha parayanda... Srikanth:- athinenikkenthenkilum manasilayittu vende....
@sreedhiknandakishor5049
@sreedhiknandakishor5049 3 жыл бұрын
വളയൻചിറങ്ങര എന്നാണ് ട്ടോ ... എറണാകുളം ജില്ല
@thescriptedscreen001
@thescriptedscreen001 3 жыл бұрын
Intelerks podcast inda സ്തെരം പ്രകാശകർ ഇണ്ടോ 🥰🥰🥰
@SimiVj
@SimiVj 3 жыл бұрын
_1:02:03__ Center fresh_ 😂😂 #elleda 🙌
@sapid2058
@sapid2058 3 жыл бұрын
27:41 kooduthal adventure venel karimala vazhi poova✨️...
@AbhiAbhi-qh4gc
@AbhiAbhi-qh4gc 3 жыл бұрын
47:04 traction 4 🔥
@alanroyvarghese8656
@alanroyvarghese8656 3 жыл бұрын
Vinu aliyanum dasan aliyum thammil serious ayitty samsarichu kondubirikumbol ☺ sreekanth aliyante oru chali theerunnu 🤣🤣🤣🤣🤣🤣
@saritavinodh3111
@saritavinodh3111 3 жыл бұрын
Oohh Pattu avasanam vannu kulamaakki..🙄 Inganaanel paadanda 🤗😍
@Football_bhakthan
@Football_bhakthan 3 жыл бұрын
12:10 എന്റെ കോളേജ് ഇല്‍ ഉണ്ടാരുന്നു മുണ്ട് പറിച്ച് അടി... ഓണത്തിന്‌... 39:02 എനിക്ക് ലാസ്റ്റ് എന്താ സംഭവം എന്ന് സംശയം ആരുന്നു..... മല്ലു അനാലിസ്റ്റ് വീഡിയോ കണ്ടപ്പോൾ ആണ്.. പിടി കിട്ടിയത് 48:28 ക്യാം vechal പോലീസ് MVD ഏമാൻ മാർക്ക് thonnivasam പറയാനും... കാണിക്കാനും... pattulallo...
@filmhub582
@filmhub582 3 жыл бұрын
*കഴിഞ്ഞ podcast കണ്ടു letter എഴുതിയവർ ഉണ്ടോ* ♥️💯 #illada 😂
@sangeeth3251
@sangeeth3251 3 жыл бұрын
If some says No its No . accept the reality try to move on . #ellada
@siva-lo6ve
@siva-lo6ve 3 жыл бұрын
Swami saranam🙏🙏
@darkdevilsleo4936
@darkdevilsleo4936 3 жыл бұрын
ഗുരുവായൂർ നമ്മടെ സ്ഥലം ഇത്രfamous anallo thrissur👑
@aswathi2186
@aswathi2186 3 жыл бұрын
#illada😁 26:52 അപ്പൊ ശബരിമലയിൽ പോകാൻ 41 ദിവസം വൃതം എടുക്കണ്ടേ 🤔 28:21 ദാസൻ ചേട്ടനെ വീട്ടിൽ വിളിക്കുന്നത് കുഞ്ചു എന്നാണോ
@abin8397
@abin8397 3 жыл бұрын
Chettayemare nammude Kerela tourism thekurechu negalude abeprayam ethannu penne athenede limitations and merit oke onnu paranju oru episode edamo
ഞങ്ങളുടെ love letter പുറത്തായി!!
1:04:07
Intelerks Podcast
Рет қаралды 116 М.
Mai#*@ ഒരു തെറി ആണോ??
1:12:50
Intelerks Podcast
Рет қаралды 158 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
മയമില്ലാത്ത ഊക്ക് 😹🔥
10:03
നമ്മടെ  ഇട്ടിമണി ഡോക്ടർ From China......
1:10:11
CAKE BAKING COMPETITION | CHRISTMAS SPECIAL EPISODE
24:49
OldSkool Boyz
Рет қаралды 54 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН