പിള്ളേര് വന്നിട്ട് രാത്രി ഒരുമണിക്ക് podcast എടുക്കണം എന്ന് പറഞ്ഞപ്പോൾ മടി കൂടാതെ വന്നിരുന്ന അങ്കിളിന്റെ മനസ്സിന് 👏
@kl38samrajyam373 жыл бұрын
Not only that he had so huge big memorys and experience. But one thing I had in my life in this time at the 🤣 seme time Karthik bro shoot this video I have a moment it fully same about karthi dad life ✨ m litrely I am 23😝 in surrounding but you know I am also pass my life in 2325 in my memorys .time to 🔚 hypersahikablemood edhanu 💥njn avadharupicha ente snokku snokachi snikko nikno suguvakiye variathe itholagi
@akhildas49153 жыл бұрын
😍😍😍
@rasamentertainmentsbybmk26663 жыл бұрын
അച്ഛനുമായുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു 🌹❤️
@rasamentertainmentsbybmk26663 жыл бұрын
Good
@adarshantoney59873 жыл бұрын
Uncle uyir😘😘
@dagger8643 жыл бұрын
വിദ്യാഭ്യാസത്തിന്റെ മികവ് ആ സംസാരത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട് അച്ഛൻ പൊളി മനുഷ്യൻ 🔥🔥അടിവരയിട്ട് വെക്കേണ്ട കുറേ കാര്യങ്ങൾ പറഞ്ഞു 👌👌
@arjundnair4552 жыл бұрын
വിദ്യാഭ്യാസത്തിന്റെയും വിവരത്തിന്റെയും ❤❤
@brucelee25303 жыл бұрын
കാർത്തിക്കിന്റെ അച്ഛൻ വന്നപോലെ നിങ്ങൾക്ക് നാലുപേർക്കും പ്രിയപ്പെട്ട Teacher നെയും കൊണ്ടുവരണം എന്നാണ് എന്റെ ഒരു ഇത്
@TECWALAMALLU3 жыл бұрын
Powliiiiii
@kannapankannapii27853 жыл бұрын
Lll
@asifanvar043 жыл бұрын
athe
@Halfinchladyboy3 жыл бұрын
Malayali bruce leeya daivame👀
@vigneshmg7393 жыл бұрын
@@Halfinchladyboy 😂
@musthudesign9533 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു, സെലിബ്രിറ്റികളെ കൊണ്ട് വരുന്നതിനേക്കാളും നല്ലത് ഇത് പോലെ ജീവിത അനുഭവങ്ങള്‍ ഉള്ള പ്രായമുള്ള വിദ്യാഭ്യാസമുള്ള ആളുകളെ കൊണ്ട് വന്നാല്‍ വളരെ ഉപകാരപ്രദാമായി മാറു ഈ പരിപാടി. നല്ല നല്ല ഒരുപാട് അറിവുകള്‍ കിട്ടി. അച്ചനെ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാവരും പൊളി
@lifestory14573 жыл бұрын
വീട്ടിൽ സ്വർണം വച്ചിട്ടാണ് കാർത്തിക് bro നാടുനീളെ തപ്പി നടന്നത് 🥴🥴 അച്ഛനെ കുറച്ചുകൂടെ മുന്നേ കൊണ്ടുവരേണ്ടത് ayrnnu
@lithyalesly54943 жыл бұрын
💯
@SunilKumar-vn3lq3 жыл бұрын
sathyam 🔥🔥🔥👍
@mastermind033 жыл бұрын
✨
@ahmadaqueeleliat70423 жыл бұрын
Yeah
@jofinjoraji67163 жыл бұрын
Sathym
@MRABIIIMON3 жыл бұрын
ഇത് വരെ കണ്ടതിൽ ഏറ്റവും അറിവ് കിട്ടീതും എന്റർടൈൻമെന്റ് ആയ പോഡ്കാസറ്റ് 😍😍 ഇനിയും അച്ഛനെ കൊണ്ട് വരണം 🤩😍😍
@artistranjithpanayara99133 жыл бұрын
Proud moment !!! അചനും മകനും ഒരെപൊലെ അഭിമനിക്കാൻ പറ്റിയ നിമിഷം ...ഇത്രേം പുരൊഗമന ചിന്താഗതിയുള്ള ഒരു അച്ഛനെ കിട്ടിയതു കാർത്തിക് ന്റെ ഭഗ്യം ആണ് ... അച്ഛന് എല്ലാ വിധ ആയുരാരോഗ്യങ്ങളും സർവേശ്വരൻ തരട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️
@tonypappanvlogs43423 жыл бұрын
Was wa see aaaaa±@@3@#aaa serra a💋3🤔awaaaaaaw
@tonypappanvlogs43423 жыл бұрын
Www sa 2awa 22aawaaaaawawaaaaaw
@tonypappanvlogs43423 жыл бұрын
aaaaaaaa💕💛💕💕💕💕💫↪️↙️🇦🇲
@tonypappanvlogs43423 жыл бұрын
wwawaaa💭🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇩🇦🇩🇦🇲💢🦍🐱🐴🐱🙊
@tonypappanvlogs43423 жыл бұрын
Aaaaaaaaa🤔🦍🦍🤔🤔🤔🦍🤔🤔🦍🤔🦍🦍🤔🤔
@joyalchacko23043 жыл бұрын
A second part seems to be needed. The new generation need to hear a lot from this man
@vimaln78243 жыл бұрын
അച്ഛനെ പോലെ ഇത്രേം ജീവിതാനുഭവം ഉള്ള ഒരാൾ ഈ പോഡ്കാസ്റ്റിൽ വന്നത് വളരെ നല്ലൊരു കാര്യം 😍🥰🥰🥰 നല്ല focused ആയ ആളാണ് അച്ഛൻ
@praveenprakash89033 жыл бұрын
അടക്കവും ഒതുക്കവും ഉള്ള കാർത്തിക് ഏട്ടനേയും ടീമിനെയും ഇതിൽ കാണാൻ പറ്റി 😁 അച്ഛൻ ഒരേ പൊളി ❤️
@sumeshvmenon92743 жыл бұрын
എന്റെ ലൈഫിൽ എനിക്ക് നടക്കാതെ പോയ ആഗ്രഹം ആയിരുന്നു അച്ഛന്മായി കുറെ നേരം ഇങ്ങനെ സംസാരിച്ചോണ്ട് ഇരിക്കണം .കാരണം അച്ഛന് റിട്ടയേർഡ് ആയി വീട്ടിൽ ഇരിക്കുമ്പോൾ ഞാൻ തോൽവി ആയിരുന്നു എന്നാൽ ഞാൻ ജയിച്ചു എന്നു ഞാൻ കരുതിയ നിമിഷത്തിൽ സംസാരിക്കാൻ അച്ഛന് സമയം തന്നില്ല (ദൈവം അങ്ങട്ട് സംസാരിക്കാൻ കൊണ്ടുപോയി )അതിനാൽ സുഹുത്തുക്കളെ നാളെ എന്നു കരുതാതെ ഇന്ന് തന്നെ പേരെന്റ്സ്മായി സമയം ചിലവിടണം
ഈ ചാനലിൽ വന്നിട്ടുള്ളത്തിൽ വച്ച് ഏറ്റവും നല്ലതും കഴബുള്ളതും ആയ ഒരു എപ്പിസോഡ്❤️. ഒരു മനുഷ്യൻ എങ്ങനെ ആകണം എന്നും സമൂഹത്തിൽ അവൻ എങ്ങനെ ആയിരിക്കണം എന്നും മനസിലാക്കാൻ ഈ ഒരു എപ്പിസോഡ് സഹായിക്കും എന്നുള്ളത് ഉറപ്പ് ❤️❤️❤️❤️❤️
@originalgangstercinderella99923 жыл бұрын
അമ്മയെയും കൂടി ഒരു podcast ഇൽ ഉൾപ്പെടുത്തണം
@joeljosephleo76043 жыл бұрын
Amma de chiri kaanan thane oru rasaman 😄😍😘💕
@abhinavachandrakanth81423 жыл бұрын
Amma theercheyaituu varanam
@navaneeth133 жыл бұрын
@@joeljosephleo7604 sathyam pwoli an😂😂
@rishikeshds23833 жыл бұрын
Venam
@Demon-jk2kx3 жыл бұрын
Yes
@കണ്ണൂർക്കാര3 жыл бұрын
അച്ഛനെ ഇ പ്രോഗ്രാമിൽ ഇടയ്ക്കിടക്ക് കൊണ്ടുവന്നാൽ പ്രോഗ്രാം ഇത് വേറെ ലെവൽ ആകും ഉറപ്പാണ് ❤❤❤
@mallupodsmalayalam56613 жыл бұрын
ഇന്നലെ Google podcasts'il വന്നപ്പോളേ കേട്ടുതീർത്തു . പൃഥ്വിരാജിന്റെ ഇന്റർവ്യൂ കാണുന്ന പോലെ തോന്നി. പറയുന്ന കാര്യം എന്താണെന്ന് കൃത്യമായ ബോധ്യമുള്ള വ്യക്തി😍
@avanishanand35973 жыл бұрын
One of thee most simple, level headed, sensible and candid podcast I've ever listened to. Karthik's dad reminds me a lot like how my Granddad used to speak and advice me when I was a kid. Kind of miss him loads after watching this video.
@nandhum34063 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച episode ❤️ അച്ഛൻ is lit 🔥🔥
@@artist787ഞാൻ 5th തൊട്ട് എന്തോ ആണ് സ്ഥിരമായി കണ്ട് തുടങ്ങിയത്. ഉറപ്പായും കണ്ടുനോക്കം ബ്രോ❤️.
@saneesh36623 жыл бұрын
കാർത്തിക അച്ഛൻ നല്ലൊരു അറിവിന്റെ നിറകുടമാണ് നല്ല സംസാര ശുദ്ധി ഇതുപോലെയുള്ള ആളുകളെയാണ് നിങ്ങളുടെ ഈ പരിപാടിയിൽ കൊണ്ടുവരേണ്ടത്
@chrisvloggen97273 жыл бұрын
കഴിഞ്ഞ Podcastil കാർത്തിക്ക് മച്ചാന്റെ അച്ഛനെ കൊണ്ടുവരണമെന്ന് പറഞ്ഞ് കമന്റ് ഇട്ട broക്ക് ഒരു വലിയാ shoutout 🔥❤️❤️
@ambumone73823 жыл бұрын
അത് ഞാൻ ആരുന്നു 🤣🤣 വേറെ ആരേലും ഇട്ടോ എന്നറിയില്ല 🥰🥰😘😘😘😘
@chrisvloggen97273 жыл бұрын
@@ambumone7382 പിന്നല്ലാ🔥🔥🎉🎉
@ambumone73823 жыл бұрын
@@chrisvloggen9727 Karthiknte achan karthiknekall sambavam anu , achante 10 il 1 polum gunagal karthikkn illa a karthikne snehikkunna namukk achane kandillann nadikkann pattillaaa❤️❤️❤️❤️
@heminck3 жыл бұрын
അത് ഞാൻ ആയിരുന്നു വേറെ ആരോ ഇട്ടോ എന്ന് അറിയില്ല
@hashimmohammed3 жыл бұрын
@@ambumone7382 ath puturmees enna accountil ninan paranjath
@Raaz-t6f3 жыл бұрын
ഇത് വരെ ചെയ്തതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട episode.. അച്ഛൻ മാരകം.. Uff...അച്ഛൻ ഇനിയും വരണം 🥰
@ambumone73823 жыл бұрын
എന്റെ കമന്റ് കണ്ടോ എന്നറിയില്ല, അച്ഛൻ എന്നാ റിയൽ ഹീറോ കൊണ്ട് വന്നതിന് ബിഗ് താങ്ക്സ്
@Jorbaaar3 жыл бұрын
ശെയ്... ഇദ്ദേഹം പൊളിയാണ്.. മോനെ വിളി ഹൃദയത്തിൽ കൊണ്ട്... അച്ഛാ പൊളിച്ചു
@jinuspotify22813 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഇപ്പം uncle ന്റെ ഫാൻ ആയി ❤
@Ashan-oru-sambhavamalle3 жыл бұрын
അച്ഛൻ ഒരു സംഭവം തന്നെ. ഓരോ ചോദ്യത്തിനും എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്നതിനു ഒരു big സല്യൂട്ട് ❤🥰
@abdulbayis89473 жыл бұрын
South Kerala പ്രത്യേകിച്ച് തിരുവനന്തപുരം ഭാഗത്ത് ആളുകൾ സർകാർ ജോലിയോട് obsessed ആണ് എന്ന് തോന്നിയിട്ടുണ്ട്. ബാക്കിയുള്ള മേഖലയിലേക്ക് അല്ലെങ്കിൽ എന്തെങ്കിലും ബിസിനസ് ചെയ്യാൻ ആളുകൾ ശ്രമിക്കുന്നില്ല. മലബാറിൽ ഇത് നേരെ തിരിച്ചാണ് എന്നും തോന്നിയിട്ടുണ്ട്.
@sanjayzenil10863 жыл бұрын
ട്രൂ
@shammasmc22943 жыл бұрын
Malabar focusing gulf countries
@Nandha-Kishore3 жыл бұрын
Yes
@silpasnath41263 жыл бұрын
Karthik Chetta.....Ur Dad knows what he speaks.. He is so confident and I find d same with my Dad... I think Dad generations r more Intellectual and cognitive with brains... 💯
@akhilkn89923 жыл бұрын
Lockdown ഇൽ ഏക ആശ്വാസം ഈ podcast കാണുമ്പോൾ ആണ് 🥰
@akshithadas31223 жыл бұрын
Truu
@akhilkn89923 жыл бұрын
@@akshithadas3122 ✌️
@sumeshlit91493 жыл бұрын
👍😀 happinEss
@jobinjohn51393 жыл бұрын
Oru relax kettium 😎
@akhilkn89923 жыл бұрын
@@sumeshlit9149 ✌️
@sls18063 жыл бұрын
കാർത്തിക്കിന്റെ അച്ഛൻ സൂപ്പർ ആണ്... വെക്തിത്വo ഉള്ള മനുഷ്യൻ... സൂപ്പർ എപ്പിസോഡ്
@amaldevkm97853 жыл бұрын
ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച ഒരു പോഡ്കാസ്റ്റ് എന്ന് തന്നെ പറയാം 👍🏽
@honeys15422 жыл бұрын
ഞങ്ങളൂടെ cousin Maya ചേച്ചിയെ ഇന്നും വേദനയോടുകൂടി ഓർക്കുന്ന കാർത്തിക്കിന്റെ അച്ഛന് ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു .എന്റെ മോൾ U S ഇരുന്ന് ഇത് കണ്ടിട്ട് വിളിച്ചു പറഞ്ഞിട്ടാണ് ഞാനിത് കാണാൻ ഇടയായത് . മായചേച്ചിടെ അമ്മയും cancer വന്ന് മരിച്ചുപോയി . ഇപ്പോ മുകുന്ദൻ അങ്കിൾ മാത്രേ ഉള്ളൂ .
@freaks22903 жыл бұрын
അമ്മേയെ ഉൾപ്പെടുത്തണം ചിരിച്ചു മരിക്കും
@francisjemmanuel64023 жыл бұрын
WE NEED MORE PODCAST WITH YOUR FATHER. BIG FAN OF KARTHIK SURYA'S FATHER 🥰🥰🥰
@lakshmylachu26303 жыл бұрын
Achan കൂടെ ഉള്ളപ്പോൾ എത്ര descent ആയി ഇരിക്കുന്ന കാർത്തിക് 😆😆.,
@fadiya12633 жыл бұрын
Sheriya enkum thonni😁
@vishnur1683 жыл бұрын
Yallrum agnna Alla
@canvadesigns81463 жыл бұрын
Paryunna than enganeya . Achan munnil nikkumbo thulluvo
@Angel-md3pw3 жыл бұрын
@@canvadesigns8146 njan achanod nala frndly anu ee cmnt eta kutiym anagne aayirikm. Eyalk anagne alan vech cmnt eten rude aayi respond cheyano??
@sreejayacm55613 жыл бұрын
Vinu n uncle...really a healthy talk...valare bahumanam thonnunna oru vyakthithvam...skip cheyyathe boradikkathe kandu theertha oru episode...experieNce make a man more perfect...athanivide kandath...uracha abhiprayangalum vyakthamayi karyangal parayanulla kazhivum...i think ivarude koottathil oru jr uncle vinu anenn...keep going dears..maximum uncle ne munnottulla episodes ilum ulppeduthan sramikkuka
@redox74083 жыл бұрын
*എല്ലാരുടേം ആഗ്രഹം പോലെ തന്നെ Karthik മച്ചാന്റെ അച്ഛൻ വന്നു* ❤️😍
@paseechoop66553 жыл бұрын
Poi stream snipe chey😹🌚🌝
@sreejeshvlog64483 жыл бұрын
കാർത്തിക് സൂര്യയുടെ വിജയം എന്നു പറയുന്നത്.. നല്ലൊരു സ്നേഹമുള്ള സുഹൃത് വലയം ആണ് 😍😍😍 keep it and ur fmly also
@treesamaria32983 жыл бұрын
Today's Podcast was very useful to everyone, mostly parents. And also a big thanks to uncle 🥰
@muthunimmu54983 жыл бұрын
Hey Treesa.. How are you
@treesamaria32983 жыл бұрын
@@muthunimmu5498 i am not fine🤨
@aadhi22553 жыл бұрын
@@treesamaria3298 🤣
@treesamaria32983 жыл бұрын
@@aadhi2255 😁😁🤭
@muthunimmu54983 жыл бұрын
@@treesamaria3298 oho what happened😌
@sura8983 жыл бұрын
Actually Karthiks bro's father is a true gem
@farsanafarsu19533 жыл бұрын
Podcastil അച്ഛന് സ്ഥിരഗത്വം കൊടുക്കണം, ഇന്നത്തെ podcast കണ്ടിട്ട് മനസ്സ് നിറഞ്ഞു 🥰🥰🥰
@sudheeshkp59803 жыл бұрын
I see karthik bro as a small kid infront of his father...he is chuma pwoli ❤️ well matured person ..lucky to have a father like him.
Le karthikchetan : alu undo alu undo? enta podcastinu guest ayi varana alu undo??? Le wikky thug: da mwone njn unddd, powerish akkam 😂😂😂 In reality: we searched for gold but we missed this diamond(karthik's dad) Audience:Where were u uncle for these many days? Le uncle: late ayi vannalum latest ayi varumeda!!!😎😎
കാർത്തി മുത്തേ വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിനാ നാട്ടിൽ തേടി നടപ്പൂ❤️
@brando25553 жыл бұрын
ഈ podcast വളരെ നന്നായിട്ടുണ്ട് but ഒരു ചിന്ന objection 40:40 divorce cases old generation കാലഘട്ടത്തിൽ ഉണ്ടാകാതിരുന്നത് വേറെ ഒന്നും കൊണ്ടുമല്ല there is no option for divorce. Mutual understanding, love, care, individual respect കിട്ടാത്ത relationship ൽ കടിച്ചു തൂങ്ങി നിന്ന് divorce ആയാൽ നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചവരായിരുന്നു old generation കൂടുതലും, എന്നാൽ ഇന്ന് അതിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട് രണ്ടുപേരുടെയും ജീവിതം നശിക്കുന്നതിനേക്കാൾ നല്ലത് വേർപിരിയുന്നത് ആണെന്ന് ആൾക്കാർക്ക് ബോധം വന്നു തുടങ്ങിയിട്ടുണ്ട്
@Nandanagopan1453 жыл бұрын
💯
@ruksanam.k83763 жыл бұрын
Rightly said
@rahulkr26013 жыл бұрын
Correct
@sanjuz79853 жыл бұрын
Exactly
@aria59113 жыл бұрын
oru independent womanu matrame angne chindhikan okkulu....allathvr old generation pole kadich thungi nilkum veetkar polum accept chyoola....In turn it leads to domestic violence,depression,suicide among women....apo change indayth divorce enn option vannath kond alla....increased opportunities for women..nd....They even realised the power of self financing and self esteem
@augustinenikhilk.x3 жыл бұрын
ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല 😍 അച്ഛൻ ഇനിയും podcast ൽ വരണം 👏🏼👏🏼👏🏼
@AROUNDTHEWORLDWITHBGB3 жыл бұрын
ഇതുവരെ വന്നതിൽ ഒരു മികച്ച ഒരു എപ്പിസോഡ് ആയിരുന്നു. uncle ന്റെ ചില ചിന്താഗതി എനിക്കും ഇഷ്ടമായി നാമും നന്നാവണം കൂടെയുളളവരും ഉയർന്നു വരണം . നല്ല topic വരുമ്പോൾ ഇനിയും uncle നെ ഉൾപ്പെടുത്തണം അന്നാൽ കേൾക്കുന്ന ആൾക്കാർക്ക് കൂടുതൽ ഉപകാരപ്പെടും .
@zlatanleosubin54612 жыл бұрын
ഒരു sec പോലും Skip ചെയ്യാതെ കണ്ട ഏക എപ്പിസോഡ് ❤ അതും വെളുപിനെ 3 മണിക്ക് കണ്ടിട്ടും ഇച്ചിരി പോലും ലാഗ് അടിപ്പിച്ചില്ല 👌അച്ഛൻ 💙
@muh__zeenamusu32813 жыл бұрын
❣️... കൂടുതൽ പ്രൊഫഷണൽസ് ആയി sugano unclee😁
@vysakhramesh13763 жыл бұрын
😂😂
@sreenathvijay27103 жыл бұрын
അച്ഛൻ നിങ്ങൾ മുത്താണ്. Simple humble
@വാളയാർപരമശിവം-ത9ഭ3 жыл бұрын
Oru podcast പോലും miss ആകാതെ കണ്ടവർ ഉണ്ടോ 😌🕺🏼
@TECWALAMALLU3 жыл бұрын
🥰🥰🥰
@OnePlus8tshorts3 жыл бұрын
എങ്ക പാതാലും നി
@AnandakrishnanR.G3 жыл бұрын
Oru podcastilum miss ആവത്ത comment
@nidhinc62043 жыл бұрын
Otta podcast um miss aayittundaavilla...pakshe ottonnum fullum kandittillaannu...orappaanu....
@AnandakrishnanR.G3 жыл бұрын
@@nidhinc6204 കണ്ടിരുന്നു പോവും 👍🏻
@manoshm13 жыл бұрын
Karthick father we can learn a lot of things from his experience and really superb session for these kinds of good advice and guidance given very much useful for life ,a lot of things we can learn from him,session is very useful 👏👏👏👏. 🙏 really outstanding session ,Karthick bro you are really luck man to get a father ,Really knowledgeble person don’t know what to say him as a good teacher 👨🏫 or Advisor 🙏💖🙏👏👏👌👌👌
@dreamer26213 жыл бұрын
I eagerly observe each words of Karthik's dad. So valuable 🙏🙏🙏
@anazmohd90623 жыл бұрын
ഇതുവരെ ഈ ചാനലിലെ ഒരു വിഡിയോസും കണ്ടട്ടില്ല. ഇത് കാണുന്നത് കാർത്തിക്കിന്റെ അച്ഛൻ വളരെ നല്ല വെക്തിത്വം വീക്ഷണവും ഉള്ള ആളാണ്.
@abhilashmohan56243 жыл бұрын
Bro അച്ഛനെ podcastil guest ആക്കാതെ സ്ഥിരം ആക്കു...സംസാരം കേട്ടാൽ കേട്ടിരുന്നു പോകും... ❤️ mind blowing
@Shorts_Stop_Dude3 жыл бұрын
അച്ചന്‍ പറഞ്ഞത് പക്ക ആണ്. ഞാനും വിദ്യാഭ്യാസ യോഗ്യത നോക്കി ഒത്തിരി നടന്നു. ഒന്നും അങ്ങോട്ട് ഒത്ത് വന്നില്ല. അവസാനം എന്‍റെ ഭാര്യയെ കണ്ടെത്തി, അവള്‍ക്ക് പറയത്തക്ക വിദ്യാഭ്യാസം ഒന്നുമില്ല, പടിക്കാന്‍ ഉള്ള താല്‍പര്യവും ഇല്ല ആഷാത്തിക്ക്. സപ്പ്ലി വാരി കൂട്ടിയിട്ടുണ്ട്. പക്ഷെ എന്തൊരു കാര്യത്തിനും അവള്‍ തരുന്ന സപ്പോര്‍ട്ട് ഒന്ന് മാത്രം ആണ് ഇന്നെന്‍റെ പിന്ബലം.
@annmariyashaju11403 жыл бұрын
Your lucky😍😍😍😍
@nimithsanthosh3 жыл бұрын
വളരെ അറിവുള്ള ഒരാളാണ് karthik chettante achan
@stalwarts172 жыл бұрын
Class അച്ഛൻ! You are blessed, Kathik Surya!! 🥰
@rajappanmavinchodu31483 жыл бұрын
Vinu has good visions ennu enikku mathram ano thonniye
@penguin47793 жыл бұрын
I think he has that പരന്ന വായന as Achan said.
@dinukurian1793 жыл бұрын
vinu is psychologist anu
@anoop93733 жыл бұрын
അച്ഛൻ വന്നപ്പോൾ കുറേ അറിവുകൾ കിട്ടി കുറേ പഠിക്കാനും പറ്റി ഈ ep വളരെ ഇഷ്ട്ടം അയ്❤️❤️❤️❤️❤️
@skie3693 жыл бұрын
Your father is one of a kind...so lucky you are 👍
@mohammedshalik60643 жыл бұрын
Poli
@kochumolsamuel74383 жыл бұрын
Engane ulla parents.....undengil... Oru 75%.... Nammude ennathe youths kurachu..kude... Chinthashakthi.... Ullavar.... Agum.. Good message... And... Good thoughts... Loved it... God bless... Acha & Amma🌹
@abijithnair65243 жыл бұрын
Karthik ettan nta achan is so clamp. Pine somsarikunath kett irkan nth rasm ma.... literally i loved every single second without skipping Waiting for next episode
@athulyam.b10623 жыл бұрын
ചിരിക്കനുംഉണ്ട് അത്പോലെ തന്നെ INFORMATIVE വും അയീരിന്നു ഇന്നത്തെ PODCAST. KEEP GOING...... 🤗
@othenavineet13 жыл бұрын
The best episode of interlerks podcast...
@ancy20423 жыл бұрын
Karthik bro ന്റെയും bro യുടെ vlog ന്റെയും huge fan ആണ് ഞാൻ...ആദ്യമായിട്ട് മുഴുവനായിട്ട് കണ്ട intelerks podcast video ആണ് .....കാരണം അച്ഛൻ തന്നെ.... അച്ഛന്റെ ശാന്തമായ സംസാരവും പെരുമാറ്റവും ഒക്കെ മുൻ vlogs ഇൽ കണ്ടിട്ട് അച്ഛനെ ഭയങ്കര ഇഷ്ടമാണ്..... ഇന്നത്തേത് ഏതൊരു age ഗ്രൂപ്പിൽ ഉള്ളവർക്കും ഏറ്റവും പ്രയോജനകരമായ ഒരു segment ആരുന്നു.... അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്നും വിശാലമായ കാഴ്ചപ്പാടുകളിൽ നിന്നും ഉള്ള എല്ലാ advice കളും young generation ന് വളരേ useful ആണ്..... അച്ഛൻ പറയുന്നത് നിങ്ങളോടാണെങ്കിലും നമുക്കും കണക്ട് ചെയ്യാൻ പറ്റുന്നുണ്ട്...... Thank you അച്ഛാ...... (ബഹുമാനം കൊണ്ട് അങ്കിൾ എന്നൊന്നും പറയാൻ തോന്നുന്നില്ല ).... Thank u Karthik bro for inviting and including the "great" father in this podcast..... 💓💓💓 Edit : Karthik bro.... You r alot blessed to have a father like him....God bless
@albingeorge53 жыл бұрын
Achanu oru personal Library undakkunna Vlog cheyy Karthike.. Include his personal favourite books.. it will be a great video Idea.
@Missionexcise2 жыл бұрын
ഞാൻ യൂട്യൂബിൽ കണ്ട നല്ലൊരു വീഡിയോ. നല്ല മനുഷ്യൻ അദ്ദേഹത്തോട് ചോയ്ച്ചതൊക്കെ വളരെ നല്ല ചോദ്യങ്ങൾ. ❤❤👍🏼 all the best team❤
@adon52943 жыл бұрын
കാർത്തിക് അച്ഛന്റെയും അമ്മയുടെയും കൂടെ QNA എടുത്തപ്പോൾ ഇട്ട അതെ SHIRT ആണ് അച്ഛൻ ഇന്നും ഇട്ടേകുന്നത് എന്ന് ശ്രേദിച്ചവരുണ്ടോ..?#COINCIDENCE😇❌️❤️
@thalapathyboy76203 жыл бұрын
Dey....ithu mammotty mohanlal onnum alla mari mari idan 😅
10il kooduthal podcast kanditum kittatha pala nalla karyangalum achan parayunna ee oru otta podcast il ninnum labichitund Valuable episode❤️💯 Part 2 venam
@donthomasmanoj6823 жыл бұрын
Hey hey hey welcome to a yet another episode of intelerks podcast
@Riya-op4ji3 жыл бұрын
Athu angane aarunallee...njan kettathu" hey hey welcome to aettedutha episode of intelerk podcast " ennaaaaa
@anirudh.m97483 жыл бұрын
@@Riya-op4ji njanum😹😹
@Mean_men3 жыл бұрын
Hey heeeeeyyy heeheeyyyy
@athulr61023 жыл бұрын
@@Riya-op4ji ninum😅
@sourav___raj3 жыл бұрын
@@Riya-op4ji Oh athu anganeyum kettu alle😀
@footballklick63893 жыл бұрын
Intelerks podcast ഇൽ കാണുന്നവരെ വളരെ അധികം സ്വാധീനിച്ച ഒരു podcast 💓💓ആയിരുന്നു ഇന്ന് അതുപോലെ ഇന്ന് ഈ podcast കണ്ടവരിൽ പലർക്കും ഒരു മാറ്റം ഇതിലൂടെ കൊടുവരൻ കഴിയും എന്ന് വിശ്വസിക്കുന്നു. ഇതുപോലുള്ള നല്ല podcast സമ്മാനിച്ച kkarthik surya കും അച്ഛൻ നും അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു😍😍😍😍
@PraveenRaj-go2dg3 жыл бұрын
അച്ഛൻ പറഞ്ഞപോലെ നിങ്ങൾ നിങ്ങളായിരുന്നാൽ മതി.
@JISHNU19943 жыл бұрын
Very nice episode. I got very different perspectives from uncle and was very interesting to know his view point. Well in the end we should do what we feel right for us, make us happy and won’t hurt others. Kudos to team 👏🏻
@harikrishnan62223 жыл бұрын
Achan should begin a sole channel.🔥🔥 His Experience,views and perspectives are great
@NAZRUVLOGGER203 жыл бұрын
അടിപൊളി എല്ലാരും സൂപ്പർ ആയി ഇന്ന് അച്ഛൻ ഓരോ കാര്യങ്ങളും പറയുന്നത് കറക്റ്റ് പോയിന്റ് പോയിന്റ് ആണ് 💖💖 ഒരുപാട് ഇഷ്ടം അഖിലേഷ് ബ്രൊ അടുത്ത എപ്പിസോഡിൽ വരട്ടെ പവർ വരട്ടെ 😍 കാത്തിരുന്ന എപ്പിസോഡ്
@joyal5893 жыл бұрын
Love his attitude & personality 🤜🤛
@sufimusthucookingvlogs2 жыл бұрын
കാർത്തിക്കിന്റെ അച്ഛന്റെ ഒരേ വാക്കുകളും എനിക്ക് വലിയ മോട്ടിവേഷൻ കിട്ടി. എനിക്ക് 4വയസ്സ് ഉള്ള ഒരു മോനും 10വയസ്സ് ഉള്ള ഒരു മോൻ ഉണ്ട് പേരെന്റിങ് കുറിച് പറഞ്ഞത് ഒത്തിരി ഇഷ്ട്ടം ആയി 😍👍
@sayandhsukumar99163 жыл бұрын
Faather:കാഴ്ചപ്പാട് 💯 ഇജ്ജാതി മനുഷ്യൻ
@vinworld21343 жыл бұрын
This episode was really entertaining and inspirational.... It was really a good advice and motivational talk from a well educated and experience person👌👏... Thank you uncle for your informative talk👌👏..We would like to see uncle has host and interviewing karthik and his friends😅😅😅
@rajimp72753 жыл бұрын
First song; എന്താ ഒരു പാട്ട്.....😂😂 ആരെങ്കിലും പാടുമോ ഇതുപോലെ മച്ചാൻ സംഗീതം പഠിച്ചിട്ടുണ്ടോ??😌😌😌
@rnskwt65433 жыл бұрын
ഒരു പിണറായി എവിടെയോ 😍😍
@farsanafarsu19533 жыл бұрын
അച്ഛനൊരു മോട്ടിവേഷൻ ചാനൽ തുടങ്ങി കൊടുക്കണം കാർത്തിക് ബ്രോ, നിർബന്ധമായും 💪💪💪💪
@manikandancsabu71993 жыл бұрын
അച്ഛനെ വീണ്ടും കൊണ്ട് വരണം എന്നുള്ളവർ ഇവിടെ വാ 😍
@vibeson65193 жыл бұрын
ബ്രോ ഇന്ത്യക്കാരുടെ ഡ്രൈവിംഗ് സംസ്ക്കാരത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? മലയാളിയുടേതു മാത്രമായി വിഷയം ചുരുക്കരുത്. നമ്മൾ പലപ്പോഴും കേരളത്തിലെ ചെറുപ്പക്കാരുടെ ഡ്രൈവിംഗിനെ പൊതുവേ മോശമെന്ന് വിലയിരുത്താറുണ്ട്. കാര്യം പുറംനാടുകളുമായി താരതമ്യം ചെയ്താൽ മോശം തന്നെയായിരിക്കാം. എന്നാൽ ചെന്നൈയിലും വടക്കൻ സംസ്ഥാനങ്ങളിലുമൊക്കെയുള്ള ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും ബെറ്റർ നമ്മുടെ ചെറുപ്പക്കാർ ആണെന്നാണ് എന്റെ അനുഭവം. അതുകൊണ്ടാണ് പൊതുവിൽ ഇന്ത്യക്കാരുടെ ഡ്രൈവിങ് സംസ്ക്കാരം എന്ന് പറഞ്ഞത്.
@nidhinp70673 жыл бұрын
Nice topic
@mkcreations33883 жыл бұрын
👍
@kirankrishna23643 жыл бұрын
👍
@ko_kka_chi3 жыл бұрын
aaaa oru area il olla arelum kude undel nannakum..
ഞാൻ നിങ്ങളുടെ podcast ഒറ്റയിരുപ്പിൽ ഇതുവരെ ഒരു episode ഉം കണ്ടിട്ടില്ല. കുറച്ചു കണ്ടിട്ട് ബാക്കി സമയം കിട്ടുമ്പോൾ കാണാം എന്ന് വിചാരിക്കും. പക്ഷെ അച്ഛൻ വന്ന episode എന്നെ full ആയി ഇരുത്തി കാണിപ്പിച്ചു. എനിക്ക് ഈ episode ഒരുപാട് ഇഷ്ട്ടപെട്ടു 👌👌❣️❣️
@sura8983 жыл бұрын
Bro ealla episodilum indallo😂
@sreerajs93953 жыл бұрын
@@sura898 എന്തോ ഇവരുടെ communication എല്ലാ episode ലും പിടിച്ചിരുത്തുന്നു. അപ്പൊ കണ്ടശേഷം ഒരു cmnt ഉം ഇടും ✌️✌️
@ancy20423 жыл бұрын
സത്യം.. ഒട്ടും skip ചെയ്യാൻ പറ്റില്ല..... അച്ഛൻ 💓💓💓
@nithinsivalokam20703 жыл бұрын
പറയാതെ വയ്യ ഒരു കഴിവുറ്റ അധ്യാപകന്റെ ക്ലാസ് പോലെ ഇത്രയും മികച്ച ഒരു അനുഭവം നൽകിയ അച്ഛന് നന്ദി.. ഈ ഒന്നര മണിക്കൂർ ജീവിതത്തിൽ ലഭിച്ച നല്ലൊരു അനുഭവം ആണ്..
@akashshaji28883 жыл бұрын
Achan kattakke motivation.. I got motivated.
@shanavascv77493 жыл бұрын
അച്ഛനില്ലാതെ ഓർഫനേജിൽ വളർന്ന എനിക്ക് ജീവിതത്തിൽ കിട്ടാതെ പോയ ആ നല്ല നിമിഷങ്ങളും ആ ഒരു കാലഘട്ടവും ആലോചിച്ചിട്ട് തന്നെ ഭ്രാന്താവുന്നു...... കാർത്തി... നീയൊക്കെ ഭാഗ്യം ചെയ്തവനാ.... ഇങ്ങിനെ ഒരച്ഛന്റെ മകനായി പിറന്നില്ലേ.... താങ്ക്യൂ അങ്കിൾ....
@Wings-fire3 жыл бұрын
😥😥
@geethuvipindas54033 жыл бұрын
Achan sherikkum pwoliya 👌❤️❤️❤️
@amal65613 жыл бұрын
Achan karyangal valare crystal clear aayitt paranju thannu poli 👍🏻 Nalla worth aayirunnu ee podcast 🙌
@MJ-fx8fz3 жыл бұрын
കാർത്തിക്കിന്റെ അച്ഛന്റെ podcast കേട്ടപ്പോൾ ഓർമ്മ വന്ന വാചകം വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും Reading is a conversations. All books talk. But a good book listens as well, They let you travel without moving your feet
@rehnar17783 жыл бұрын
I Respect u sir ...karthik u r blessed . സ്വന്തം അച്ചൻ പറഞ്ഞു മനസ്സിൽ ആക്കുന്ന അതേ ഇഷ്ടത്തോടെ കേട്ടിരിക്കാൻ പറ്റുന്നു. കാർത്തിക് നിങ്ങളോടുള്ള ഇഷ്ട്ടത്തെ ഒരു ലെവൽ കൂട്ടി ee അച്ചന്റെ മകൻ ആയതിൽ .
@athuldasmk70163 жыл бұрын
This man is bunch of knowledge
@manokurian38673 жыл бұрын
Wow uncle comes with amazing sense of life. His real life experience should help him write a book for the new parents and the actual way to a meaningful life!! 🙏
@nandu32723 жыл бұрын
കൊറോണ വന്ന് ഐസൊലേറ്റ് ചെയ്ത് കിടക്കുമ്പോൾ ആകെയുള്ള ആശ്വാസം ആണ് ഈ പോഡ്കാസ്റ്റ്. പിന്നെ കരിക്കിന്റെ കണ്ട വിഡിയോ വീണ്ടും വീണ്ടും കാണുക എന്നുള്ളതും.
കാർത്തിക്കിന്റെ അച്ഛനെ കാണുമ്പോൾ ഇടക്ക്‌പിണറായി വിജയന്റെ ലുക്ക് ഇടക്ക് മോഹനവൈദ്യന്റെ ലുക്ക്.... എന്തായാലും അച്ഛൻ സൂപ്പർ...ഒരുപാട് അറിവുള്ള ഒരു വലിയ മനുഷ്യൻ🌹🌹🌹🌹👍
To be frank..this is the first video i was watching without skipping it...not because of karthik and his friends..its only because of his dads golden words..each and every statement what he spelled was truely applicable as a human being..❤❤