INTRA V30- Driving Experience And Owners Review After 200000KM - AutosVlog

  Рет қаралды 21,211

Autos Vlog

Autos Vlog

Күн бұрын

Пікірлер: 61
@PrasanthSr-n7b
@PrasanthSr-n7b Ай бұрын
Realy good vehcle. .....gd quality
@farisramla2144
@farisramla2144 Жыл бұрын
Complaint ulla vandikalude video koodi cheyy eduthitt pedandalloo
@jugilohmz4306
@jugilohmz4306 Жыл бұрын
Intra v30 🔥
@vandiholic451
@vandiholic451 Жыл бұрын
Etu epozh tata yude partnership ano bro full it analo channel il
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Nice....
@jitheeshathmikaprithwikap7367
@jitheeshathmikaprithwikap7367 Жыл бұрын
എനിക്ക് 54000കിട്ടി tyre mileage 👍🏼
@muneerabubakar4728
@muneerabubakar4728 Жыл бұрын
Nammal 2 v30 book cheydittund company purpose
@kiran.vkannan7212
@kiran.vkannan7212 8 күн бұрын
ഞങ്ങളും എടുത്തു ഒരു വണ്ടി 4 മാസം ആയി സർവീസ് സെൻ്ററിൽ കിടക്കുന്നു വെറും 80 km ഓടിയത് വളരെ മോശം ആണ് ടാറ്റയുടെ സർവ്വീസ് popular feroke ആണെങ്കിൽ നോക്കണ്ട
@muhammed_4k1
@muhammed_4k1 2 ай бұрын
Tata intra V30 milege 14 Bolero xtra 17.5
@razakkuttippuram6248
@razakkuttippuram6248 Жыл бұрын
എന്നാലും എന്റെ ബ്രോ 730 ദിവസം 2ലക്ഷം കെഎം 275per ഡേ ഇത്തിരി കുറച്ചൂടെ
@dostcorner4532
@dostcorner4532 7 ай бұрын
Agna parayan pattola Bro nte dost 2.75 lakh km aay Weekily 2 vettam malapuram to tvm pokum
@muneerabubakar4728
@muneerabubakar4728 Жыл бұрын
Tata ❤
@sajithvigneswara7046
@sajithvigneswara7046 Жыл бұрын
പൊളി ആണ് ഞാൻ ബാംഗ്ലൂർ കല്ല് കൊണ്ട് പോവാറുണ്ട്
@viginpavithran4395
@viginpavithran4395 Жыл бұрын
4ton sugamayi velikum
@geethakodoor6402
@geethakodoor6402 Жыл бұрын
🔥❤️❤️❤️❤️🔥
@Edu_Settan-100k
@Edu_Settan-100k Жыл бұрын
E yellow paint adikunath must ano. Adichilenki seen ano
@Mahinsha-gu3sp
@Mahinsha-gu3sp Жыл бұрын
Aaaa bro athillengil Taxi permit RTO radhakkum 😊
@Edu_Settan-100k
@Edu_Settan-100k Жыл бұрын
@@Mahinsha-gu3sp but ipo niyamam mattinu parayindalo
@Mahinsha-gu3sp
@Mahinsha-gu3sp Жыл бұрын
@@Edu_Settan-100k Aaahh
@devkannan7714
@devkannan7714 Жыл бұрын
❤️❤️❤️
@jithusvlogtech7767
@jithusvlogtech7767 7 ай бұрын
ഇനി കാണിക്കുമ്പോൾ meater കൂടി കാണിക്കണം 😜
@vijay.gaming9594
@vijay.gaming9594 Жыл бұрын
Ethra Kitti bhai
@Rtechs2255
@Rtechs2255 Жыл бұрын
കൊള്ളാം 👌
@jaiprakash-lj7wc
@jaiprakash-lj7wc Жыл бұрын
TATA... 💪💪💪
@AbrahamVarghese-q5u
@AbrahamVarghese-q5u 11 ай бұрын
👍💪
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 Жыл бұрын
TATA❤️❤️❤️
@musthafamkmk557
@musthafamkmk557 Жыл бұрын
Tata വേണ്ടേ. ന്ഹാൻ daicore വണ്ടി യു മായി പെട്ടു. വിൽക്കാൻ പോലും പറ്റുന്നില്ല
@jamshick2944
@jamshick2944 3 ай бұрын
ഏതാ വണ്ടി
@chaliyarbricks7689
@chaliyarbricks7689 6 ай бұрын
ദോസ്ത്നേക്കാൾ 10ഇരട്ടി നല്ല വണ്ടി യാണ്
@babum4475
@babum4475 4 ай бұрын
സത്യമായിട്ടും വിശ്വസിക്കാം 2 വർഷം 365*2=730 നാല് ഞാറാഴ്ച്ച ലീവ് 96 ദിവസം സർവീസിന് 20 ദിവസം614 ദിവസം 325 കിലോമീറ്റർ ദിവസേന ഓട്ടം
@ashiq1357
@ashiq1357 Ай бұрын
ഇന്ന് ബുക്ക്‌ ചെയ്തു
@sajithotp754
@sajithotp754 Жыл бұрын
🥰
@sageercherpu7491
@sageercherpu7491 Жыл бұрын
💜💪💪💪💪💪💜
@krishnangood.tata.safarika9060
@krishnangood.tata.safarika9060 Жыл бұрын
👍🙏❤️
@ajeesh869
@ajeesh869 Жыл бұрын
എടുത്ത് പെടല്ലെ ആരും
@zulfikarali8342
@zulfikarali8342 2 ай бұрын
ഉള്ള നെഗറ്റീവ് കൂടി പറ ബ്രൊ...... ഡ്രൈവിങ്ങിന് ഓ കെ.... എല്ലാ സെർവിസിനും പാർട്സ് കിട്ടാതെ നട്ടം തിരിയും.......😂😂😂😂🙏🏼🙏🏼
@noblethomas7453
@noblethomas7453 7 ай бұрын
കോപ്പാണ് 10 വണ്ടി വാങ്ങിയാൽ ഒരെണ്ണമെങ്കിലും നല്ലത് കിട്ടിയാൽ ഭാഗ്യം എന്ന് കൂട്ടിയാൽ മതി. സ്റ്റീയറിങ്ങ് ഇലക്ട്രിക്ക് ആണ് അതിനാൽ ഓടുമ്പോൾ സ്റ്റക്ക് ആകും ജീവൻ പണയം വച്ചാണ് ഞാൻ ഇത് ഓടിക്കുന്നത് . പോപ്പുലർ പറഞ്ഞത് അത് ശരിയാക്കാൻ പറ്റില്ല എന്നാണ് എൻജിൻ ഇപ്പോ 3 എണ്ണം മാറി .കംപ്ലയിൻ്റ് വന്നാൽ പോപ്പുലറിൻ്റെ വിധം മാറും . പിന്നെ ഓടിക്കുന്നവർ കുറ്റക്കാരാകും. എന്നിട്ട് ഒരു പറച്ചില നി കേസ് കൊടുത്ത് വാങ്ങിക്കോ എന്ന് . ടാറ്റയുടെ ഒരു പവറേ .
@Fineautotech
@Fineautotech 17 күн бұрын
Steering stuck aakunna prashnam enikkum vannittund. Idakk runningil steering over loose ayi 3 vattam poyittund. Sensor epozhum complaint aanu.
@vinupolppakara7699
@vinupolppakara7699 Жыл бұрын
V30കുഴപ്പമില്ല
@shameerk2135
@shameerk2135 Жыл бұрын
🙋‍♂️
@farisramla2144
@farisramla2144 Жыл бұрын
Eppoo tata mathrollu promo
@sadikali3535
@sadikali3535 5 ай бұрын
അങ്ങനെ പറയാൻ പറഞ്ഞു
@Nk-di6ef
@Nk-di6ef Жыл бұрын
Tata വണ്ടി എടുത്തു മുടിഞ്ഞവർ ഉണ്ടോ
@Mahinsha-gu3sp
@Mahinsha-gu3sp Жыл бұрын
Illa 💯
@muneerabubakar4728
@muneerabubakar4728 Жыл бұрын
Orikkalum illa pappadam fans matrame undakooo avide poi chodikk
@mahinmb4123
@mahinmb4123 Жыл бұрын
Und 2011 ൽ TATA 1616 ലോറി ഇറക്കി 10 Ton വണ്ടിയാണ് NP ചാസി വാങ്ങുമ്പോൾ 1 Lakh cash body കെട്ടാൻ കിട്ടും ഇവിടെ Perumbvoor 9 വണ്ടി എടുത്തു 9 ഉം സ്വാഹാ , പക്ഷേ ഇപ്പോൾ ഇറങ്ങുന്ന TATA യുടെ വണ്ടികൾ എല്ലാവർക്കും നല്ല അഭിപ്രായം ആണ്
@multiplicationtablestips7890
@multiplicationtablestips7890 3 ай бұрын
Yes
@akshykumar6633
@akshykumar6633 Жыл бұрын
ഗിയർ ബോക്സ് കംപ്ലൈന്റ്റ് ആയി വഴിയിൽ കിടക്കും
@vinupolppakara7699
@vinupolppakara7699 Жыл бұрын
അത്‌ വണ്ടി ഓടിക്കാൻ ariyathond ആവും 😂
@Mahinsha-gu3sp
@Mahinsha-gu3sp Жыл бұрын
​@@vinupolppakara7699 💯 sheriyanu bro yi pulli parayanathu kettal tonnum pullikku nalka anubhavam undennu chumma oro valum thumbum kettu thallimarikkuvanu kashtam 😂
@vinupolppakara7699
@vinupolppakara7699 Жыл бұрын
ഞാൻ intra v30ആണ്‌ ഓടിക്കുന്നത് dyvam സഹായിച്ചിട്ട് ഒരു കുഴപ്പവും illa
@aslamtp1063
@aslamtp1063 10 ай бұрын
ഗിയർ ബോക്സ് പണി വന്നില്ലേ
@multiplicationtablestips7890
@multiplicationtablestips7890 3 ай бұрын
എൻ്റെ 2020 modal വണ്ടിക്ക് രണ്ട് പ്രാവിശ്യം ഗിയർ ബോക്സിന് പണി കിട്ടി
@Nk-di6ef
@Nk-di6ef Жыл бұрын
Costemer പറയുന്നദ് കേട്ടാൽ മനസിലാകും പൈഡ് പ്രമോഷൻ ആണെന്ന്
@augustinbabu2308
@augustinbabu2308 Жыл бұрын
💯
@vichukerala4334
@vichukerala4334 Жыл бұрын
Hai
@jpsworld108
@jpsworld108 Жыл бұрын
Hi Vishnu
@shyworne6996
@shyworne6996 Жыл бұрын
Ee intea series oru reksha ilaattaa...
@rijuvarghese481
@rijuvarghese481 Жыл бұрын
ഹായ്
@mujeebmuji5959
@mujeebmuji5959 Жыл бұрын
ബ്രൊ താങ്കളുടെ വാട്സ് ആപ് നമ്പർ തരുമോ
@boosking1914
@boosking1914 2 ай бұрын
ടാറ്റയുടെ വണ്ടി നല്ലതാണെന്ന് പറയുന്നത് നുണ
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 178 МЛН
Tata intra v30 mini tipper
5:12
Tech Village by Shamnad
Рет қаралды 8 М.
Ashok Leyland Dost LS Vs Dost Plus | Malayalam Review | User Experience
15:35
Bhasikuttan Automotive
Рет қаралды 29 М.