UPSTOX DEMAT ACCOUNT ഓപ്പൻ ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:- tinyurl.com/yae7yknl Telegram: t.me/stockfriend
@heartzbeat8572 жыл бұрын
Y
@somasekharanpnambiar33644 жыл бұрын
താങ്കൾ പറഞ്ഞതിൽ പലതും എനിക്ക് അനുഭവമുണ്ട്, ഉപദേശതതിന് നന്ദി.
@Trade4Living4 жыл бұрын
Nice to hear sir :-)
@Ansarroyal4 жыл бұрын
Intraday trade ചെയ്തു ഒരുപാട് പണം നഷ്ടപ്പെട്ട ആളാണ് ഞാൻ ...താങ്കളുടെ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അതുകൊണ്ട് ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്തു... എൻറെ ഫ്രണ്ട്സിന് share ചെയ്തു..thank u..
@Trade4Living4 жыл бұрын
Thanks sir :-)
@Ansarroyal4 жыл бұрын
Sir, if u don't mind pls tell me the best stock to buy for long term..@ current market..,🙏
@Trade4Living4 жыл бұрын
Hdfc bank... LT.. reliance... sbi... Add during dips
@Ansarroyal4 жыл бұрын
@@Trade4Living ok thank u so much..i am not interested in banking sector,avoiding that sector..due to my religious belief..
@Ansarroyal4 жыл бұрын
@@Trade4Living ഞാൻ free ഉള്ളപ്പോൾ താങ്കളുടെ മറ്റുള്ള എല്ലാ വീഡിയോസും തീർച്ചയായും കാണും..താങ്കളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്..,,👍
@navaskv35284 жыл бұрын
Sir പറഞ്ഞത് വളരെ ശെരിയാണ് വിലപ്പെട്ട നിർദേശങ്ങൾക്ക് നന്ദി
@ranjithar684 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായ അവതരണം.... ഇനിയും വളരെ പ്രതീക്ഷിക്കുന്നു....
@Trade4Living4 жыл бұрын
Sure bro
@sahirkhan94714 жыл бұрын
ഞാൻ തുടങ്ങിയിട്ട് 7മാസം ആയി സാർ പറഞ്ഞു intraday post graduated degree ആണെന്ന് ഞാൻ അപ്പൊ തുടങ്ങിയത് pg മുതൽ ആണ്. തുടക്കം ഗംഭീരം ആയിരുന്നു പിന്നെ എനിക്ക് greed കൂടി വന്നു ദിവസവും രാവിലെ profit ആയിരിക്കും വൈകുന്നേരം ആവുമ്പോഴേക്കും കിട്ടിയ profit മൊത്തം കളയും ലോസ്സിൽ അവസാനിപ്പിക്കും. ദിവസവും ഞാൻ വരുത്തുന്ന mistakes എഴുതി വാക്കും ഇനി വരുത്തില്ല എന്ന് സ്വയം പറയും but എഴുതി വച്ച mistakes കളിൽ ഏതെങ്കിലും ഒരെണ്ണം വീണ്ടും സംഭവിക്കും അത് പോലും ആ ദിവസം ലോസ് ആകും. ഞാൻ വീണ്ടും ശക്തമായി hard വർക്ക് ചെയ്തുകൊണ്ടേയിരുന്നു Mistakes ആവർത്തിക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിച്ചു. അത് എനിക്ക് ഇപ്പോൾ ഫലം തന്ന് തുടങ്ങി ഇപ്പോൾ എനിക്ക് ഒരു loss പോലും വരുന്നില്ല. വമ്പൻ സ്രാവുകൾക്കൊപ്പം സഞ്ചരിക്കുന്നതാണ് എന്റെ രീതി. Price action trading, Cpr + std pivot for knowing major supports and resistance and daily Daily Chart analysis, Sector Wise analysis, എടുക്കുന്ന shares മായി ബന്ധം ഉള്ളതോ sectors മായി ബന്ധം ഉള്ളതോ ആയ news നേരത്തെ അറിയുക എന്ന് എല്ലാം ആണ് എന്റെ ചില രീതികൾ പിന്നെ ചില സ്വന്തം ideas ഉം വേഗത്തിൽ ചെയ്യാൻ ഉള്ള കഴിവും. ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു ഇത് പഠിഞ്ഞു വരും വരെ വലിയ ബുദ്ധിമുട്ട് തന്നെ ആയിരിക്കും. mentally, physically, economically നമുക്ക് ചില പ്രയാസങ്ങൾ നേരിട്ടേക്കാം. So, സ്ഥിരമായി profitable ആവും വരെ വളരെ ചെറിയ qty മാത്രം എടുക്കാൻ ശ്രമിക്കുക. ഒരിക്കൽ വന്ന mistakes ആവർത്തിക്കില്ല എന്ന് ഉറപ്പിച്ചു നിർത്തുക, Indicators ന്റെ ബലത്തിൽ trades എടുക്കരുത്, daily പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടേ ഇരിക്കുക. അനുയോജ്യമായ ഒരു strtegy യിൽ ഉറച്ചു നിൽക്കുക... നിങ്ങളുടെ ഇന്നത്തെ hard വർക്ക് നാളെ നിങ്ങളുടെ മുതൽ കൂട്ടായിരിക്കും തീർച്ച എല്ലാം വിജയിക്കുക തന്നെ ചെയ്യും ശ്രമിക്കുക ആണ് ആദ്യം വേണ്ടത് 👍
@Trade4Living4 жыл бұрын
🔥🔥🔥🔥 excellent bro 👌👌
@manojperumarath82173 жыл бұрын
Bro this is truly motivational, enikum pand greed and revenge mind ayirunnu , 80K loss an intraday il matram eniku sambaviche. Ippo njan kooduthalum swing an chyaru. Less risk and happy profit, pinne idayk intraday quantity kurachum chyum. Nammal mentally nalloru mattam trading padippikum 🤣🤣
@best43822 жыл бұрын
@@manojperumarath8217 hii bro
@pathmasudheeshp25064 жыл бұрын
സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്... വളരെ നന്ദി👍
@Trade4Living4 жыл бұрын
Thank you
@manilalcs49143 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ഒരു genuine trader ടെ ശബ്ദമുണ്ടതിൽ ജീവിക്കാൻ വേണ്ടി Trade ചെയ്യുന്ന ഒരാളിൻ്റെ സ്നേഹം - as ur n a m e - trade 4 Ii ving
@salmanhussain83123 жыл бұрын
Chettaa... super Presentation... chila pramukha Stock market vlogers inte Express train vittath poleyulla video kanditt ivide vannappol bhayankara aashwasam.. matteth parayunna pullikkum manasilavilla namukkum manasilaavilla.. keep doing videos bro🔥🔥🔥🔥
@manterlinus4 жыл бұрын
എല്ലാവരും പറയും കല്യാണം കഴിക്കരുതെന്ന് പക്ഷെ എല്ലാവരും കഴിക്കും അതുപോലെ എല്ലാവരും പറയും ഡേ ട്രേഡിങ്ങ് ചെയ്യരുത് പക്ഷെ എല്ലാവരും ചെയ്യുകേം ചെയ്യും
@Trade4Living4 жыл бұрын
പൊളിച്ചു മച്ചാനെ
@figh7614 жыл бұрын
Kalyanam kazhikkunathil thettilla.pakshae loan eduthu flat vangiyal nee thakarnnnu. You need atleast 35 lakhs to start trading as a business and then you don't need to take much leverage to make money
@manterlinus4 жыл бұрын
@@figh761 but Warrent Buffet started his trading life with just 7 dollars. Don't forget it. and don't under estimate the value of money
@dilshadktkl17444 жыл бұрын
@@manterlinus and it took more than 50 years to make something from this 7 dollars. Long term investment aanenkil lower capital also works. But that's not the case with intraday. Higher capital, higher gain (unless you are using leverage). Leverage needs to be used wisely and I'm not in favour of using leverage.
@hackerhackerhacker26544 жыл бұрын
MGR Anna plz trade the intraday and win the intraday is Australia Vs Nabibia cricktet match
@sidhiktayumassidhiktayumas35622 жыл бұрын
നന്നായി വിവരിച്ചുതന്നതിൽ സന്തോഷം 👍
@ABDULKALAM-en9kr Жыл бұрын
നല്ല ഒരു അറിവായിരുന്നു എനിക്ക്
@antonykolembrath17924 жыл бұрын
Yes brother. Valuable message. Very useful. ഇത്രയും ഭംഗിയായി ചുരുക്കം ക്ലാസ്സ്‌കളെ വേറെ കിട്ടിയിട്ടുള്ളൂ. God bless you. brother
@Trade4Living4 жыл бұрын
😍😍
@okstamps40974 жыл бұрын
നിങ്ങള് സത്യം പറഞ്ഞു, നിങ്ങള് മാത്രമാണത് പറഞ്ഞത്.
@abbas10184 жыл бұрын
നല്ലരീതിയിൽ അവദ്ധരിപ്പിച്ചു കൂടുതൽ അറിവുകൾ ഇനിയും പങ്ക് വക്കുക 👍
@Trade4Living4 жыл бұрын
🙏🙏
@MuhammadThahaBLACKBLADE2 жыл бұрын
I leaned few things today from him. Thank you sir.
@rajivnair1560 Жыл бұрын
I Certainly Loved Your Advice i.e -- Never Ever Believe Those Frauds Pretends To Be Consultants -- Who Give Recommendations With Stop - Loss.
@aneeshkoarambatta98814 жыл бұрын
Pearls of wisdom..clearly said. It is all an invisible game .no FII or Mutual funds buys on a good news and sells on a bad news .. it is a collective game and operators always play against technicals ..pls stay alerted ..
@MuhammadThahaBLACKBLADE2 жыл бұрын
He is a good teacher...
@saleemnv44812 жыл бұрын
പറ്റിക്കൽ തന്നെ മുഖ്യം ...🙏
@joshsdude69993 жыл бұрын
thanks for information. I like your video. proceed best of luck. continue...
@PradeepKumar-ei1qc4 жыл бұрын
Very useful and best information...
@vijayanp53423 жыл бұрын
You are correct,now I stopped day trading ,now my policy is buy and sell if profit is 6 percentage
@Trade4Living3 жыл бұрын
:)
@thekkann4 жыл бұрын
Intraday is easier than FnO. The should go like this Cash n Carry < Intraday < FnO .
@ATHIEST_TRADER7 ай бұрын
Indraday cheythe njan daily 1000 rs undakkununde ettavum low riskane 1000 chilappolokke 3000,40006000 vare undakkiya samayangalunde.njan 3 yearsaye intraday mathram cheythe varunnala ellarum athine gambling enne parayum karanam arum experience undakkan nokkilla ith gambling ahnenne parayunna alukaloke mind full greed yadore psychologiyum technical knowledge onnum upayogikkathe verum uhakachavadam nadathi cash kalanjavara.ningal kanunna ella stockilum keri intraday cheytha nadakkilla ethenkilum 4 o 5 stock mathram tharavayi padiche trade cheythe nokku mind master cheyyu ore 2 yearsokke akumbo aa stockinte psychology mothom easy aye thonnum .futuresum optionsum intradayekkal risky ahne athilum risk kuravane intradaykke.the problem is your mind so master the mind📊
@sobhanaramesh60243 жыл бұрын
Nice presentation... Thank u.. Expecting more
@anoopraju4 жыл бұрын
Thank you sir for giving me this valuable information
@kurushethramedia49723 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@KOLARGsMedia4 жыл бұрын
Thats really good help for beginners like me..thank you Sir
@Trade4Living4 жыл бұрын
🙏🙏
@sravanr68764 жыл бұрын
athe
@shamdasvk97064 жыл бұрын
The rules which you have mentioned here really helped me to achieve the targets. Thanks for the video. It was really informative.
@Trade4Living4 жыл бұрын
Thanks sir for updating here.. much appreciated 💐💐
@shubu5224 жыл бұрын
Pakwadayodeyulla avatharanam tradingil palikenda oru padu karyangalil kannu thurappichu thanks
@shefinms11084 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ...♥️♥️
@jo05king494 жыл бұрын
Bro....very mature and sensible talk.... Felt like to trade like dravid....
@Trade4Living4 жыл бұрын
:--)
@stalinpeterstancilas7452 Жыл бұрын
Very impressive
@MrArshadkc4 жыл бұрын
Great one.... very helpful class for beginners.... thanks lot bro keep updating.... thanks once again
@brindaramesh1024 Жыл бұрын
Was very useful thank you
@mujeebrahman82993 жыл бұрын
How can I buy swing trading in upstox I want study .please give idea
@georgekc37413 жыл бұрын
സ്വീകാര്യമായ കാര്യങ്ങൾ
@AnoopVarmaPersonal3 жыл бұрын
Thank you very much for your advices. I have noted them down as rules for me. 🙏🏻🙏🏻👍🏻
@olivekitchenpvt92034 жыл бұрын
December watched ❤️❤️❤️
@almusic90064 жыл бұрын
Thanks for sharing information🙏🙏🙏
@Trade4Living4 жыл бұрын
🙏🙏
@Anjumariaa4 жыл бұрын
Your matured approach is what makes you different 👌 Very useful for over-excited beginners, like myself 😄
@Trade4Living4 жыл бұрын
Thanks sir
@TM-fe3fm4 жыл бұрын
thankyou sir...grate video...
@jithinsabu78202 жыл бұрын
These are awesome tips!
@retheeshbabu52264 жыл бұрын
,സൂപ്പർ....... new knowledge
@vlogithan87844 жыл бұрын
ഞാൻ ഇമോഷൻസ് നു അടിമ പെടാറില്ല .Trading ഇൽ മാത്രമല്ല ജീവിതത്തിലും👍👍👍👍👍
@antonyalex19234 жыл бұрын
ഞാനും, പക്ഷെ നല്ലൊരു trading strategy ഇത് വരെ ഉണ്ടാക്കിയെടുത്തിട്ടില്ല
@vlogithan87844 жыл бұрын
@@antonyalex1923 please contact me...
@ranjithvc4 жыл бұрын
@@vlogithan8784 u r contact no
@medilshadep4 жыл бұрын
@@vlogithan8784 Broi number pls??
@rajanvks16804 жыл бұрын
Very important information
@saheerkvs4 жыл бұрын
Perfect talk
@AshkerTalks4 жыл бұрын
Adyamayanu brokersinte internalsine kayileduthu SL hunting cheyumenu kelkunadu please share or explain it in detail,
@muhammadrafi69904 жыл бұрын
You are Great
@Trade4Living4 жыл бұрын
🙄🙄
@jagdieshgokul80314 жыл бұрын
It would be nice if you could come with a real btst situation.. right from the selection of stock from a pool of stocks , evaluating the parameters, setting up the trade, waiting for the entry, entering the trade with order setups and coming out . Thank You.
@bennyvazhayil42063 жыл бұрын
Good experience
@sejogordius30174 жыл бұрын
Thankyou Good presentation
@ARUNVIJAY-qc9ry3 жыл бұрын
1st 2 months 30k profit. Next 3 months 80k loss. Now 8 months consistent profit 5 to 10 k per month.
@xenoninfocom80114 жыл бұрын
Very very informative Thank you very much..😁😁
@arunkadavil76234 жыл бұрын
Helped for introspection...thank you sir
@1georgeabraham4 жыл бұрын
Please tell whether glenmark and tata sponge is good for investment
@eyeseeeverything92124 жыл бұрын
😍 thanks bro share useful information 👍👍👍👍👍👍👍👍
@Trade4Living4 жыл бұрын
🙏🙏
@narayanapillai9213 жыл бұрын
Good & thanks
@narasimhan63823 жыл бұрын
Nifty bank nifty ,high volume ulla stocksil eggane undavan chance ella .manipulate chiyan pattila 100%
@afsalkply4 жыл бұрын
Thank for your valuable advise....
@shajimonpj29353 жыл бұрын
Very nice and true'th
@Trade4Living3 жыл бұрын
Thanks for liking
@joykorath4376 Жыл бұрын
Very interesting stoy dear..
@Trade4Living Жыл бұрын
Thank you 😊
@mamman35234 жыл бұрын
Nice...informative
@shajikozhummal4 жыл бұрын
Patham clasdukarana. Nall lose unday option call me pati ariyanam. Thanks