ഇവിടത്തെ എല്ലാ കൃഷികളുടേയും സ്ഥിതി പരമ ദയനീയമാണ്. ഇവിടത്തെ ജോലി കൂലി വച്ചു നോക്കുമ്പോൾ മുതലാകില്ല
@NisarA-iy9es4 сағат бұрын
കർഷകര വിയർപ്പ് തിന്നുന്ന നേതാക്കന്മാരാണ് ഉള്ളത്
@muhammadkoya33044 сағат бұрын
റബ്ബർ കമ്പനി വിദേശത്തിൽ നിന്ന് റബ്ബർ ഇറക്കുമതി ചെയ്യുമ്പോൾ നമ്മൾ ചൈനയിൽ നിന്നും ഇറക്കിയ ടയർ ഉപയോഗിക്കുക
@rajeevankuthuparaba54013 сағат бұрын
ഇതൊന്നും യഥാർത്ഥ പരിഹാരം അല്ല...ഇറക്കുമതി ചെയ്യുന്ന തുറമുഖം ഉപരോധിക്കുക....
@dileepbalakrishnan3362Сағат бұрын
@@rajeevankuthuparaba5401 നീ ആരാ തുറമുഖം ബ്ലോക്ക് ചെയ്യാം.പോയി കശുവണ്ടി തേങ്ങ കൃഷി ചെയ്യൂ.വെള്ളം വറ്റിക്കുന്ന അസുരവൃക്ഷം ഇന്ത്യയിൽ വേണ്ട.പോയി പച്ചക്കറി കൃഷി ചെയ്യൂ.ലോകം മുടിക്കുന്ന റബർ .ഇനി synthetic rubber വരും. leather shoe പോയി. synthetic shoe വന്നു.പോയി പച്ചകറി ചെയ്യൂ nattinae രക്ഷിക്കൂ
@jacobgeorge81944 сағат бұрын
ഇനി കോർപ്പറേറ്റുകളുടെ കാലമാണ്. മറ്റു രാജ്യങ്ങളിൽ നിയമ നീതി ന്യായ സംവിധാനം കുറ്റമറ്റതാണ്. ഇവിടെ അതില്ലാത്തതിനാൽ കോർപറേറ്റുകൾ തോന്നിയപോലെ പെരുമാറും. ഭരിക്കുന്നവർക്ക് രാജ്യസ്നേഹം ഇല്ല, മറ്റുള്ളവർ അങ്ങനെ ആവാൻ നിർബന്ധിക്കും. രാജ്യസ്നേഹം ഉണ്ടെങ്കിൽ ജനത്തെ കരുതും.
@Mallu_Farmer2 сағат бұрын
ഞാൻ ഈ പരിപാടി ഇപ്പോഴേ നിർത്തിത്തുടങ്ങി
@joseabraham29514 сағат бұрын
മണ്ണിൽ പണി എടുത്തു മുടിഞ്ഞ കർഷരുടെ മക്കൾ എല്ലാം കേരളം വിട്ട് പോയി... അവർ കിട്ടുന്ന വിലക്ക് സ്ഥലം വിറ്റ് കാലി ആക്കുന്നു... 😂😂😂
@Unnikrishnan-u6g3 сағат бұрын
റബർ കർഷകർ വീണുപോയൽ ടാപ്പിങ് തൊഴലാളിയായ എല്ലാവരും വീണു പോകും
@JayakumarenNesan-gm6ir4 сағат бұрын
കണ്ടവൻ വാങ്ങും എന്ന് വിചാരിച്ചു നിങ്ങൾ റബ്ബർ കൃഷി ചെയ്യണ്ട. നിങ്ങൾ റബ്ബർ ഉത്പാദകർ സൊസൈറ്റി രൂപീകരിച്ചു റബ്ബർ ഫാക്ടറികൾ നിർമിച്ചു ഉത്പന്നങ്ങൾ പുറത്തിറക്കി മാർക്കറ്റ് പിടിക്കണം. അപ്പോൾ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
@thomasparekkattil76114 сағат бұрын
വോട്ട് ചെയ്യട്ടെ, ഈ പാർട്ടി കാരുടെ കൂടെ നടന്നിട് ഒരു കാര്യം ഇല്ല, അവരുടെ രാഷ്‌ടീയ ചർച്ചകൾ മാത്രം
@sudheeshr6035 сағат бұрын
അടിസ്ഥാന വില ഇല്ല.....
@rajeevankuthuparaba54013 сағат бұрын
ഇറക്കുമതി ചെയ്യുന്ന തുറമുഖങ്ങൾ ഉപരോധിക്കണം ഒരു കിലോ കോമ്പൗണ്ട് റബ്ബറും ഇറക്കുമതി ചെയ്യാൻ വിടരുത്....
@niyasniyas17704 сағат бұрын
ഇന്ത്യയിൽ ഉള്ള ടയർ കമ്പനി വിദേശത്ത് നിന്നും റബ്ബർ ഇറക്കുമതി ചെയ്യുന്നു
@teejay_18885 сағат бұрын
The real reason for rubber price fall is different. Big rubber companies in India started rubber cultivation by themselves in the north-eastern region in the pre-covid era due to the decrease in the production in Kerala. They own many thousands of acres land there. So they do not need to purchase in bulk from the market. Moreover, many Malayali's also have rubber cultivation there in North east too for easy market access.
@vineethbalan95573 сағат бұрын
സത്യം
@MRP1.10003 сағат бұрын
Survival hustle 👍
@rajakumarannair89774 сағат бұрын
ഞാൻ പണ്ടേ മുറിച്ചു ! LDF അധികാരം ഏറിയ ഉടൻ തന്നെ മുറിച്ചു മാറ്റി! .....
@NisarA-iy9es4 сағат бұрын
👍
@Kammunistthendi5 сағат бұрын
വില കുറച്ചു റബർ കിട്ടുന്നു. വാങ്ങട്ടെ. ഇന്ത്യൻ ടയർ മുടിഞ്ഞ വില വേണ്ട.
@bba_babba2 сағат бұрын
POTTAN MARE CHETTIKALR - MALAYAIA WAS NO.1 PRODUCER IN RUBBER, NOW THEY ARE NOW NO.4/5. NOW THEY REMOVED RUBBER AND PLANT PALM. VIVARAVUM FAR SIGHT ILLATHA ACHAYANS.
@thomascheriyan37933 сағат бұрын
Karshaker politics nokkathe sangadikkenem.
@sajisebastian80624 сағат бұрын
Indian tyre valare മോശം,MRF milege ഇല്ല
@Mr.MachuOfficial4 сағат бұрын
INQULAB ZINDABAD - NEED MORE LOCKS IN REMAINING INDUSTRIES...
@chandrasekharan3037Сағат бұрын
All facilities are getting for Government employees only,
@JosephJoseph-fb1fq5 сағат бұрын
Indian tear avoid.......
@prsglobe82724 сағат бұрын
China.tyre.paramavathi.use.cheyanam
@manoje.p78695 сағат бұрын
we keralites cant compatative to other states in manufacturing to raw meterials......hig cooli ...paniyan panikar illa....so pls dont do anything in kerala
@sebymathew73985 сағат бұрын
Rubber Murichu Fruits Plants Nadum
@thomascheriyan37933 сағат бұрын
Ethinte tax ethra panem government vanghunnu etharum mindunnilla
@spbk157 минут бұрын
അന്യായ വിലയിൽ ഇന്ത്യൻ ടയർ കൊടുത്താൽ ആരു വാങ്ങും? അതു പോലെ തന്നെ ആണ് റബ്ബറും.. കര്ഷകർക്കുണ്ടാകുന്ന നഷ്ടം സർക്കാർ കൊടുക്കുക
@joykp71372 сағат бұрын
Too late very good
@rejul1233 сағат бұрын
വിലയിൽ കുറവും ക്വാളിറ്റിയിൽ മികവും പുലർത്തിയാൽ ചൈന ആല്ല ജപ്പാൻ ടയർ വന്നാലും ഇന്ത്യൻ ടയറുകൾ മാത്രമേ വിട്ടുപോകൂ..... ഇപ്പറയുന്ന ചൈനീസ് കമ്പനികളും മറ്റിതര വൺ ബ്രാൻഡുകളും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിച്ച് നല്ല നിലവാരത്തിൽ (ഇന്ത്യൻ ഉൽപന്നങ്ങളെക്കാളും നല്ല നിലവാരത്തിൽ) ഇവിടെ വിൽപന നടത്തുന്നത് കണ്ടിട്ട് കൊടിപിടിക്കുന്നത്തിൽ ഒരു അർത്ഥവും ഇല്ല 😡🤬
@MRP1.10003 сағат бұрын
SAD
@sunilmathew96805 сағат бұрын
Boycott of Indian Tyre companies is a good Idea. But is it possible in Kerala?.