ദൈവം ഒഴിച്ചു കേരളത്തിൽ ഒരു രക്ഷയുമില്ല. കേരളo നമ്പർ ONE
@aswinprakash22863 күн бұрын
NGO യൂണിയനും KSTA യും രസീതുമായി വരുമ്പോൾ പ്രതികരിക്കുക.
@ബേബികുട്ടി3 күн бұрын
സർക്കാർ ഫയലുകൾ നീങ്ങരുത്😢
@Harichandran0073 күн бұрын
എന്ത് വന്നാലും മാറി ചിന്തിക്കരുത് സ്ഥിരമുള്ള മൂന്നു മുന്നണിയല്ലാതെ കൊള്ളാവുന്ന ആരെയെങ്കിലും കണ്ടെത്തിയാണ് MLA/MP എല്ലാം ആക്കാൻ മെനക്കേടരുത്.
@pulikkalsundaran48482 күн бұрын
കഴിവ് കെട്ട ഭരണം കഴിവ് കേട്ട ജനത വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു 🥰😂😂😄😄🤗😘😘😍😍😜
@sankarsgopal3 күн бұрын
അമേരിക്കയും ക്യാബയും പോലുള്ള വ്യത്യാസമാണു കമ്മ്യൂണിസ്റ്റ് ഭരണം ഇങ്ങനാ. ഇനിയും കമ്മ്യൂണിസ്റ്റിന് വോട്ടുചെയ്ക്കു ജയിപ്പിക്കുക
@kesavadas55023 күн бұрын
സർക്കാർ ജോലി ക്കാർ ഉറക്കം നിന്ന് ജോലി ചെയ്തു ഖജനാവ് നിറക്കുന്നു മന്ത്രി മാർ mla മാർ പേഴ്സണൽ സ്റ്റാഫ് മറ്റു ഉപദേശി കൾ പണി എടുക്കാതെ പുട്ട് അടിക്കുന്നു 😭😄😂
@devassykuttypp86633 күн бұрын
അണ്ടർവെയർ വരെ വെട്ടിചുരുക്കേണ്ടിവരും.
@thankammaraju98683 күн бұрын
പൊതു ജനങ്ങളുടെ നികുതി പണം ശമ്പളം കൊടുക്കാൻ മാത്രം പിന്നെങ്ങനെ വികസനം പ്രഹസനം ആകാതിരിക്കും
ഈ അഭിപ്രായ പ്രകടനം നിങ്ങളുടെ വിവരദോഷം മാത്രം ആണ്... സർക്കാർ എങ്ങനെ യാണ് മുന്നോട്ടു പോകുന്നത് എന്ന് മനസിലാക്കാൻ ശ്രമിക്കുക
@dasmadhavan90762 күн бұрын
Oombi
@ബേബികുട്ടി3 күн бұрын
NGO Union അടിമകൾ എവിടെ ???
@udaybhanu21583 күн бұрын
തമിഴ് നാട്ടിൽ 30 വർഷം മുൻപ് സർകാർ ജീവനക്കാർ പണിമുടക്കി. അതിനു ശേഷം ഇവർ ആരും ആ നാട്ടിൽ പണിമുടക്കി യിട്ടില്ല. പുതിയ നിയമനം നടത്തി പിരിച്ചു വിടാൻ ജയലളിത ഉത്തരവ് ഇറക്കി. പിന്നെ അവിടെ നടന്നത് ചരിത്രം.
@kurianmamalapurayidathil75212 күн бұрын
മുഴുപ്പട്ടിണി കേരളത്തിൽ അധികം അകലെയല്ല.😮😢
@babujicp12403 күн бұрын
ശമ്പളം കൊടുത്തു സർക്കാർ കട കെണിയിൽ കോൺഗ്രസ് പിന്നെയും ശമ്പളം കൂട്ടി കൊടുക്കണം എന്നാണോ പറയുന്നത്
@devasiapm39723 күн бұрын
10 വർഷം കിട്ടിയിട്ടും ഭരിക്കാൻ / വികസനം ഉറപ്പാക്കുവാൻ സാധിക്കുന്നില്ല. അപ്പോൾ പ്രതിപക്ഷ സ്ഥാനം മാത്രമാണ് ഇനി ഗുണകരം.
@JosephFernandez-n6z3 күн бұрын
Ente govt employee brothers, if you don't govt job, just resign and clear out. Don't cry in roads. There's lacs of Kerala youth, ready to work for rs 10000 and for full 8 hours, yes full 8 hours, excluding tea and lunch break s
@mohammedshaji97852 күн бұрын
Regulate Salar,Pension and other overheads to get best facility for the Public... We want best roads,Toilets,Fully facilitated Hospitals,Schools PublicbTransport Etc....
@josephpt72862 күн бұрын
സത്യസന്ധമായി, കേരളത്തിന്റെ യഥാർത്ഥ റവന്യൂ വരുമാനം എത്ര എന്നും, വിവിധ ഇനങ്ങളിലായുള്ള ചെലവുകൾ - അതായ😢ത് ശമ്പളവും പെൻഷനും, വായ്പാ പലിശ, വായ്പാ തവണകളുടെ തിരിച്ചടവിനുള്ള തുകയും, കൃത്യമായി പുറത്ത് വിടാൻ തയ്യാറാകുമോ? മുകളിൽ സൂചിപ്പിച്ച ചെലവുകൾ കഴിച്ച്,മൂലധന ചെലവുകൾ എത്ര, ജനങ്ങളുടെ ഉന്നമനത്തിനും പുരോഗതക്കുമായി ചെലവഴിക്കുന്ന തുകകൾ എത്രയെന്നും വളച്ച് കെട്ടില്ലാത്ത, സുതാര്യമായ കണക്കുകൾ പ്രസിദ്ധീകരിക്കാൻ സർക്കാർ ഏജൻസികളോ,സർക്കാരിതര ഏജൻസികളോ തയ്യാറായെങ്കിൽ!
@tonyjames9133Күн бұрын
സർക്കാർ ജീവനക്കാർ നല്ല പൈസ അല്ലെ മാസം മേടിക്കുന്നത് മറ്റു states വച്ചു നോക്കുമ്പോൾ വളരെ കൂടുതൽ
@Kesavan19613 күн бұрын
ശമ്പള പരിഷ്കരണം 10 വർഷത്തിൽ ഒരിക്കൽ ആണ് കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കുന്നത്.ഇവിടെ 5 വർഷത്തിൽ ശമ്പള പരിഷ്കരണം എന്തു മാനദണ്ഡത്തിലാണ് ആവശ്യപ്പെടുന്നത് എന്നു മനസിലാവുന്നില്ല. പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രി ആക്കണം അദ്ദേഹം അതിന് deserve ആണ്.അദ്ദേഹം തൻറെ Govt employees നെ പായസം കുടിപ്പിക്കുന്നുണ്ട് " മനപ്പായസം ".😂
@vijayakumarkp65163 күн бұрын
Dhoorth. Allathenthu? Rs. 42 lakhs for the repair of a minister's residence!
@suneeshkumarsd7573 күн бұрын
ഇപ്പോഴത്തെ ശമ്പളം കൂടുതലാണ് ശമ്പളം കുറയ്ക്കുന്നതിനെക്കുറിച്ചാലോചിക്കണം
@AjaykumarAjay-j5c3 күн бұрын
കേരളത്തിൽ മാത്രം ഇങ്ങനെ ആവാൻ കാരണം ഇവിടെ ഉള്ള ജനങ്ങൾ പൊട്ടൻന്മാരായതുകൊണ്ട് 😏😏😏😏
@vijayanpillai18193 күн бұрын
കേരളത്തിൽ ഇങ്ങനെ ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാൻ കാരണം,,, താങ്കളുടെ പാർട്ടി നേതാക്കന്മാരോട് ആദ്യം ചോദിക്കൂ...
@aiyanakuttykrishnan73082 күн бұрын
രാഹൂൽ മാങ്കൂട്ട് അവിടെ വന്നിട്ടില്ലേ, നാളെ വരു൦. പാലക്കാട്ടിലെ പണി കഴിഞ്ഞു, . ക്രിഷ്ണ കുമാർ ജയിച്ചു, ഇനി രാഹൂൽ പാലക്കാട്ടിൽ വെറുതെ കറങ്ങി നടക്കാൻ. വയ്യ
@radhakrishnanmk97913 күн бұрын
ADM ഒരു ജീവനക്കാരൻ ആയിരുന്നു?KGOA മുങ്ങിയോ? നിങ്ങളും മറന്നുവോ? എന്തു സേവനം?
@Prathap-yi3oe3 күн бұрын
പണിയെടുക്കാതെ പണം വായിക്കുന്ന വർഗ്ഗം കേരളത്തിൽ ശമ്പളവും പെൻഷനും കൊടുത്തു കഴിയുമ്പോൾ സർക്കാർ ഖജനാവ് ശൂന്യമാകുന്നു വികസനത്തിന് പണമില്ല ശമ്പളം കൊടുക്കാൻ പണമില്ല എന്തുകൊണ്ട് ഗവർമെന്റ് ജോലി ലഭിച്ചു കഴിഞ്ഞാൽ സാധാരണക്കാരുടെ മെക്കട്ട് കയറുന്ന നിങ്ങൾ ആത്മാർത്ഥമായിട്ട് നിങ്ങൾ ജോലി ചെയ്യാതെ സമരം ചെയ്തിട്ട് കാര്യമില്ല ജോലി ചെയ്യാൻ പറ്റുന്നില്ലെങ്കിൽ രാജിവച്ചു പോ
@suneeshkumarsd7573 күн бұрын
നിലവിലുള്ള ശമ്പളത്തിൻ്റെ പകുതി ആക്കണം
@ramadasankg46713 күн бұрын
I think this is our selection. So be happy only always.
@anumolanu19983 күн бұрын
2026 കേരളത്തിൽ UDF തരംഗം 💙💙💙💚💚💚💯
@haridasv2613 күн бұрын
സിപിഎം തന്നെ അധികാരത്തിൽ വരും. ഇനി കോൺഗ്രസ്സിന് കേരളം ഭരിക്കാൻ indi മുന്നണി കേരളത്തിലും വരണം. അടുത്ത പ്രതിപക്ഷത്ത് എൻഡിഎ യും ഉണ്ടാകും. ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ ആണ് എൽഡിഎഫ് - യുഡിഎഫ്.
@anumolanu19983 күн бұрын
@haridasv261 ചിപിംഎം വന്നിട്ട് എന്തിന്. ബംഗാള്‍, ത്രിപുരയും കുട്ടി ചോറാക്കി. ദാ ഇപ്പോൾ കേരളത്തിലും. ഇനി കടൽ മാത്രമേ ബാക്കിയുള്ളും.🤣🤣
@raveendranathp68363 күн бұрын
സദീസ്സൻ പ്രതിപക്ഷ നേതാവ് ആയത് കൊണ്ട്
@khdp35373 күн бұрын
നല്ലോണം അനുഭവിച്ചോ ഇനിയും ജയിപ്പിച്ചോളിൻ, എന്നാൽ ശബളം ഒരിക്കലും കിട്ടുകയില്ല
@Kammunistthendi3 күн бұрын
കമ്മ്യൂണിസ്റ്കൾ കൊണ്ട് വന്ന വികസനം ഏതാണെന്നു ഒന്ന് പറയുക. നിങ്ങൾ പോയി തെണ്ടെടാ.
@vanadurgavanadurga7903 күн бұрын
നന്നായി പോയി സര്ക്കാർ ജീവനക്കാരും അനുഭവിക്കട്ടെ സാധാരണ ജനം മടുത്തു
@sasidaran20233 күн бұрын
സർക്കാർ ഓഫിസിൽ ചെന്നാൽകൈകൂലി കൊടുക്കാതെ എന്തു് ങ്കിലും ചെയ്യമോ സർ