ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്‌തിത്വം. His internal wisdom is awsom!!
@vinodavittom3817 Жыл бұрын
😊😊😊
@vinodavittom3817 Жыл бұрын
😊😊
@dr.kavithams57662 жыл бұрын
എത്രയെത്ര അറിവുകൾ ഒരൊറ്റ പ്രഭാഷണത്തിലൂടെ വിതരണം ചെയ്യുന്നു...💓💓💓 👏👏👏👏👏🤝🌹
@harrisubaidulla89092 жыл бұрын
കവിത ഡാക്ഡ൪ ,,മററ്റ് കൂടുതൽ യോഗൃത ഉള്ള വരേ വെട്ടി നേടിയ ആദ്യ ാപന൦ എന്നു ൦ ജോലി മേഡിച് കൊഡുത്ത പാർട്ടി യോട് ഒ൯ഡാകട്ടേ ലാൽസലാ൦ ,, ലാൽഗുഡി
@unni63062 жыл бұрын
Fraternity is a basic foundation of our constitution. നാനാത്വത്തെ ക്രോടികരിച്ചു ഏകത്വ ഭാവ സുരഭിലമാക്കി ഭരണ ഘടന യെ നിലനിർത്തിയതിൽ fraternity എന്ന പദം വഹിച്ച കർത്തവ്യം അംബേദ്കർ എന്ന ആ മഹത് വ്യക്തി ത്വത്തെ എന്നും ഇന്ത്യൻ ജനത ഓർമിക്കും 🙏 ഏകോതര സോദരർ നാം ഏവരും എല്ലാജീവികളും എന്ന ഉള്ളുരുന്റെ കാഴ്ചപ്പാട് 👌👌
@sharafvanur2 жыл бұрын
ഇന്ത്യൻ ഭരണഘടനയുടെ മനോഹരമായ വിശദീകരണം ..... മാഷിന് എല്ലാ നന്മകളും ആശംസിക്കുന്നു ....
@sunnynilgiri Жыл бұрын
സർ താങ്കൾ നാടിന്റെ അഭിമാനമാണ് 🌹🙏🏻
@SanthoshKumar-km4kk2 жыл бұрын
ദൈവം നമ്മുടെയെല്ലാം അറിവിന് വേണ്ടി തന്ന താ ഈ മനുഷ്യനെ❤️❤️❤️👍
@snvincent972 жыл бұрын
So informative and insightful ❤️
@unni63062 жыл бұрын
Beautiful presentation 👌👌
@cjdavid2465 Жыл бұрын
ഭരണഘടനയേയും അംബേദ്കറേയും പറ്റി കേട്ടിട്ടുണ്ടെങ്കിലും അല്പമെല്ലാം വായിച്ചിട്ടുണ്ടെങ്കിലും, സംക്ഷിപ്തമായ ഒരു അറിവ് താങ്കളുടെ പ്രഭാഷണത്തിൽ നിന്ന് ഇപ്പോഴാണ് മനസ്സിലായത് എന്ന് നന്ദിയോടെ പറയട്ടെ. അതിന് പ്രത്യേകം കൃതജ്ഞതയും രേഖപെടുത്തട്ടെ. ജനാധിപത്യം ഭൂരിപക്ഷവാദം എന്ന സങ്കുചിതത്വത്തിലേക്ക് കൂപ്പുക്കുത്തുന്ന ഇന്നത്തെ അവസ്ഥയിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണ് സുനിൽ മാഷ് കൈകാര്യം ചെയ്തത് എന്നു പറയാൻ ആഗ്രഹിക്കുന്നു. Fraternity അഥവാ മലയാളത്തിൽ സാഹോദര്യം എന്ന വാക്ക് ഇത്രയും പ്രാധാന്യമേറിയ ഒരു വാക്കാണ് എന്നത് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദിയും അതോടൊപ്പം അഭിനന്ദനങ്ങളും 🌹
@krishnakumari36582 жыл бұрын
GAMBHEERAM 🙏🙏🙏
@abdulkader52 жыл бұрын
The great teacher
@balakrishnan8412 жыл бұрын
മഹാനായ വാക് മി അങ്ങ് ശരിയായ നിലയിൽ ഡോ.അംബേദ്ക്കറെ വിലയിരുത്തിയിട്ടുണ്ട്. അങ്ങയെ ഞാൻ നമിക്കുന്നു.
@muralivr80602 ай бұрын
അത് താങ്കളുടെ അഭിപ്രായം. ഇത് എഴുതിയവർ എന്താണ് ചിന്തിച്ചത്. ഒന്നിനെ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം ഇത് കേൾക്കുമ്പോൾ അത് എഴുതിയവരേക്കാൾ ബുദ്ധിമതിയാണ് താങ്കൾ എന്ന് മറ്റുള്ളവർക്ക് തോന്നിക്കുന്ന പ്രസംഗം' എല്ലാം ആപേക്ഷികമാണ്. എനിക്ക് താങ്കളുടെ വിപരീതമായിട്ടാണ് തോന്നുന്നത്.
@dr.kavithams57662 жыл бұрын
ഭരണഘടനാചർച്ചകളെപ്പറ്റി യുള്ള മാഷിൻറെ അവതരണം 👌👌👌
@jojivarghese34942 жыл бұрын
Thanks for the video
@chirichkilipaaripresents2 жыл бұрын
😍😍😍 sunil p ilayidam... Arivinte kunn
@riyonantony4120 Жыл бұрын
Sir super...
@mbiwdr61112 жыл бұрын
മാഷേ നിങ്ങളെ പോലെ സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ 😍😍😍
@johnmathew67312 жыл бұрын
ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുള്ള കാര്യം തന്നെയാണ് ഇത്
@asokanvattaparambil44802 жыл бұрын
അങ്ങ് ക്കാൾ
@ambikakumari9542 жыл бұрын
അറിവിന്റെ ആൾരൂപം 👌🏻
@chandrabosekuttappan13346 ай бұрын
കാച്ചിക്കുറുക്കിയത് ❤🎉
@aravi19752 жыл бұрын
Truth speaking words.....
@AbdulHameed-iq6nx2 жыл бұрын
Vision of congress.. Democracy.. Legislation.. Constitution.. 1000 of members discussed in an every aspects...
@rajagopalanrajagopalan83492 жыл бұрын
ഈ കാര്യങ്ങൾ നാം പഠിക്കണം.
@shakirbaqavimambadmambad58512 жыл бұрын
ഇന്ത്യയെ ആഴത്തിൽ പഠിച്ച ചരിത്ര പണ്ഡിതൻ ഇനിയും ന്യായത്തിന് വേണ്ടി സംസാരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@jayakumarts2 жыл бұрын
Great
@muhammedpoonthiruthi43532 жыл бұрын
Super
@dennisonvincent14292 жыл бұрын
Good 👍 👍💕👏👌👌
@jabirck91422 жыл бұрын
അംബേദ്‌കർ💪💪💪💪💪💪
@Binshad-p7r2 жыл бұрын
👍
@almithrarocks49652 жыл бұрын
❤❤❤❤❤❤❤❤❤❤👍
@shashidharanmm53202 жыл бұрын
Good
@pailokuttyk.a4422 Жыл бұрын
വളരെനല്ലത്
@admusics272 жыл бұрын
Jaibhimmmmm
@pratheeshlp6185 Жыл бұрын
💗💗💗💗💗💗💗💗💗💗💗
@suniljosephscreations22142 жыл бұрын
സുനിൽ p ഇളയിടം ഹിന്ദുത്വ ഇടപാടുകാർക്ക് അനഭിമതനാകുന്നത് എന്തുകൊണ്ട് ....? ജനാധിപത്യ രാജ്യത്തിലെ ജനങ്ങളെ സമന്മാരായിക്കാണുക എന്ന അടിസ്ഥാന തത്വത്തിന്റെ നിരാസം എന്നും എതിർത്തു തോൽപ്പിക്കപ്പെടേണ്ടതാണ് . സുനിൽ p ഇളയിടം എന്നും അന്ധകാര യുഗത്തിലെന്നപോലെയുള്ള വർഗ്ഗീകരണത്തിനെതിരെ നിശിതമായ വിമർശനം ഉയർത്തികൊണ്ടുവരികയും അതു സാമാന്യ ജനങ്ങളുടെ ബോധമണ്ഡലത്തിൽ വിന്യസിക്കുന്നതിൽ വിജയം വരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു അധ്യാപകനാണ് . വർഗ്ഗീയ വിഷംചീറ്റി ജനങ്ങളെ പരസ്പരം ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്ന അധ്യാപികമാർ നിറഞ്ഞാടുന്ന സമൂഹത്തിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ അരികിലൂടെ നടക്കുകയും മനുഷ്യനന്മക്കു യഥാർത്ഥ അറിവ് പകർന്നു നൽകുകയും ചെയ്യുന്നത് നെറികേടായി കരുതുന്നവർ രാജ്യത്തിന്റെ അഖണ്ഡതക്ക് ഉയർത്തുന്ന ഭീഷണി ചില്ലറയല്ല. RSS നെയും സംഘപരിവാർ സംഘടനേയും കൃത്യമായി നിർവചിക്കാനായി എന്നതും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ പ്രത്യേകതയായി കാണാവുന്നതാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഇത്തരം സംഘടനകളുടെ സ്ഥാനം അടയാളപ്പെടുത്താൻ അദ്ദേഹം കാണിച്ച ധൈര്യം തികച്ചും പ്രശംസനീയമാണ്. ഹിന്ദുത്വ നിലപാടുകൾ ഒരു ജനാധിപത്യ രാജ്യത്തിന്റെ മതേതര നിലപാടുകളുടെ കടയ്ക്കൽ കത്തിവയ്ക്കുന്നത് എങ്ങനെയാണ് എന്നു തുറന്നുകക്കാട്ടുന്നതിൽ സുനിൽ മാഷിനെ പ്പോലെ വർത്തമാനരാഷ്ട്രീയ രംഗത്ത് വിജയിച്ച ഒരാളില്ല. വ്യസ്ത്യസ്തരായി ഇരിക്കാനും വ്യത്യസ്തരായി ഇരിക്കുന്നതുകൊണ്ടു വിവേചനത്തിന് ഇരയാക്കപ്പെടാതിരിക്കാനുമുള്ള അവകാശം കൈവരുമ്പോഴാണ് ജനാധിപത്യം തിളങ്ങുന്നത് എന്നു വിശദീകരിക്കാനുള്ള മാഷിന്റെ പാടവം അംഗീകരിക്കപ്പെടേണ്ടതാണ്. രാജ്യത്തെ ഏറ്റവും പാവപ്പെട്ട ദരിദ്രനു ഗുണമായില്ലെങ്കിൽ ഒരു പദ്ധതി കൊണ്ടും പ്രയോജനമില്ല എന്ന ഗാന്ധിജിയുടെ പ്രഘോഷണം ഉയർത്തിപ്പിടിക്കുക വഴി വർത്തമാന ദേശീയ രാഷ്ട്രീയത്തിന്റെ വഴിപിഴച്ച പോക്കിനെ നിശിതമായി വിമർശിക്കുന്നതും മാഷിനെ ഹിന്ദുത്വ ഇടപാടുകാരുടെ രോഷത്തിനു പാത്രമാക്കി . സുനിൽ മാഷിന് വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും ആ രാഷ്ട്രീയ ബോധത്തിനകത്തു നിന്നുകൊണ്ടു ന്യുനപക്ഷങ്ങളെ അവരുടെ അവകാശങ്ങളും അവരുടെ സ്ഥാനങ്ങളും കൃത്യമായി മനസ്സിലാക്കികൊടുക്കുവാനുള്ള ആർജ്ജവം സമകാലീന സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുകയാണ്. ഒരു കാലഘട്ടത്തിൽ ദളിത് നവോത്ഥാന നായകൻ എന്നും ഭരണഘടനാ ശില്പിയെന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞു പോന്ന മഹാനായ Dr. അബേദ്കർ എന്ന ജനാധിപത്യത്തിന്റെ കാവലാളെ കൂടുതൽ പൊതുമണ്ഡലത്തിൽ സ്വീകാര്യനാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്താവുന്നതാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ തുറക്കുന്നത് ഫാസിസത്തിന്റെ ശവപ്പെട്ടിയിൽ ആണിയടിച്ചു കൊണ്ടാണ് എന്നത് ഹിന്ദുത്വ ഫാസിസ്റ്റുകൾക്കു മാഷിനെ അനഭിമതനാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ശബരിമലയടക്കം വർത്തമാന രാഷ്ട്രീയ സാമൂഹിക സമസ്യകൾക്കു ഉത്തരം കണ്ടെത്തുക വഴി ഭരണവർഗത്തിന്റെ വിഘടന രാഷ്ട്രീയം തുറന്നുകാട്ടിയതും ഫാസിസ്റ്റുകൾ തെറ്റായി കാണുന്നു. Dr. അബേദ്കറെയും ജനാധിപത്യത്തെയും മതേതരത്തെയും അവജ്ഞയോടെ കാണുന്ന സവർണ്ണ ഹിന്ദു ഫാസിസ്റ്റുകൾ മാഷിനെ എതിർത്തില്ലെങ്കിലേ അത്ഭുതമുള്ളൂ . സുനിൽ ജോസഫ് 02/12/2018
@babumadhavan44077 ай бұрын
വ്യത്യസ്തരായിരിക്കാനും വ്യത്യസ്തതയുടെ പേരിൽ വേട്ടയാടപെടുകയോ ഇരകളാക്കപെടുകയോ ചെയ്യാത്തിരിക്കാനുള്ള ഒരു വ്യക്‌തിയുടെയോ സാമൂഹ്യവിഭാഗങ്ങളുടെ യോ അവകാശമാണ് ജനാധിപത്യം എന്നുള്ളത് ജനാധിപത്യത്തിന് അംബേദ്കർ നൽകുന്ന നിർവ്വചനമാണ്. അത് സുനിൽ മാഷ് എടുത്തു പറഞ്ഞു എന്നുമാത്രം.
@Venu15319r2 жыл бұрын
Eppozathe vivadathil thangalkonnum parayanille ?
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕💕💕
@binus37542 жыл бұрын
ശ്രീ . സുനിൽ പി ഇളയിടത്തോടുള്ള ബഹുമാനം നിലനിർത്തി കൊണ്ട് തന്നെ പറയട്ടെ .ഒരു അംബേദ്കർ ചിന്തകളും വീക്ഷണങ്ങളും ഭരണഘടനയിലെ അംബേദ്കർ വീക്ഷണങ്ങളും മുൻ ബ്രിട്ടീഷ് ഇന്ത്യയിൽ രൂപപെട്ട ചില ഭരണഘടന കരടുരേഖകളും തമ്മിലുള്ള comparison ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി എന്ന നിലക്കാണ് . ഇന്ത്യൻ ഭരണഘടനയുടെ സാമൂഹിക നീതി , സമത്വം , തുല്യത തുടങ്ങിയവയുടെ brain അംബേദ്കർ തന്നെയാണ്. ശ്രീ.സുനിൽ പി ഇളയിടത്തിന്റെ മറ്റ് ചില specch കളിൽ ഭരണഘടനയെ കുറിച്ച് പറയുമ്പോൾ ഭരണഘടനാ അസംബ്ലിയിൽ ഇല്ലാത്തവരുടെ ചില പേരുകൾ പറയുമ്പോൾ ഭരണഘടനാ ചർച്ചയിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ അംബേദ്കറിനെ കുറിച്ച് പരാമർശിക്കില്ല. അതു മാത്രമല്ല അദ്ദേഹം അതിനു പകരം ഇങ്ങനെ പറയും, ഭരണഘടന ചർച്ചയുടെ അവസാനം ഇങ്ങനെ പറയുകയുണ്ടായി എന്ന് ... ആര് പറഞ്ഞ ന്നൊ എന്ത് പറ ഞ്ഞന്നൊ പരാമർശിക്കില്ല ...
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜💜💜
@pratheeshlp6185 Жыл бұрын
💖💖💖💖💖💖💖
@pratheeshlp6185 Жыл бұрын
🧡🧡🧡🧡🧡🧡🧡🧡🧡
@pratheeshlp6185 Жыл бұрын
💙💙💙💙💙💙💙💙
@josephjoseph47492 жыл бұрын
ഇന്നു കേരളം കണ്ടതിൽ മഹാപ്രഭാക്ഷകൻ : ഇദ്ദേഹത്തെ എങ്ങിനെ സംഭോദന ചെയ്യണമെന്നു അറിയില്ല. . ഇദേഹത്തെ മോശമായി കമന്റിട്ടവരും ഉണ്ടു അതവരുടെ അജ്ഞത .
@hi-lightcreatives4425 Жыл бұрын
സ്വാതാ ന്ദ്ര രാജ്യത്തെ ജാതി മാതാ രാഷ്ര മാക്കിമാറ്റി
@binilkumar55242 жыл бұрын
🤗p
@ahallyavishnudasadhithiv-jc5bt Жыл бұрын
സാറേ എനിക്കൊരു കാര്യം ചോദിക്കാനുണ്ട് കമന്റ് കാണുന്നുണ്ടല്ലോ എന്ന് എനിക്കറിയത്തില്ല ഈ ഭരണഘടനയിൽ ചിത്രം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് സാർ സംസാരിച്ചതിൽ ഉണ്ട്. അതിലെ ഗാന്ധിജിയുടെ ചിത്രം അവസാനം വന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
@colorguide70472 жыл бұрын
പിൻവാതിൽ ഉള്ളതാണോ?? 🤔
@haroonaboo3682 жыл бұрын
ഉള്ളിൽ ഉള്ളതാണ്
@raveendranraveendran58972 жыл бұрын
Nere bjp yil alla ennu viswasikkamaayirnnuvo
@unnikrishnanpillai34865 ай бұрын
സുനിലേ ... എന്തെ കമ്മിയൂണി യിസ്‌റ്റുകൾ അംബേദ്കറിനെ അംഗീകരിക്കാത്തത് ? സ്റ്റാലിന്റെയും ചെഗുവിന്റെയും ഒപ്പം അംബേദ്കറിനെ വെക്കാത്തതെന്തു ? ദലിത് സ്നേഹം 😂😂😂
@elisabetta4478 Жыл бұрын
Except for him, nobody talks about the Indian Constitution in India 😢 I wonder, how many Indian citizens know about the 448 articles of the Indian Constitution. I bet, they all know about their holy books by heart
@binugopalakrishnan72112 жыл бұрын
അംബേദ്‌ർ പറഞ്ഞതനുസരിച്ചു സിപിഎം പോളിറ്റ് ബുറെയായിൽ എത്ര ഷെഡ്യൂൾഡ് കാസ്റ്റ് നേതാക്കൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😃😃😃😃😃😃
@ushashinoj2 жыл бұрын
🤣🤣ഓ.. പതിവ് ചങ്കി. പൊളിറ്റ് ബ്യൂറോ ടെ മാനദണ്ഡം ജാതി അല്ല മിത്രമേ
@unnikrishnanpillai34865 ай бұрын
മഹാത്മാ , പണ്ഡിറ്റ് എന്നൊക്കെ പദവി നൽകിയപ്പോൾ .. അംബേഡ്കർ വെറും ഭീമ റാവു 😂 സുനിൽ മിണ്ടിൽ
@sreenivasankn6913 Жыл бұрын
താങ്കളുടെ കാഴ്ചപ്പാടിൽ, ഹിന്ദുക്കൾ വേയും ശൂന്യമാണ്, താങ്കൾ എന്താണെന്നും ആരാണെന്നും സ്വൊയം മനസിലാക്കണം?
@asokandhanyas6261 Жыл бұрын
വേഷം മാറിയ കുറുക്കൻ, കഴിവില്ലായ്മ ഭൂഷണമാക്കിയ ഭാഷയെ വിചിത്രമാക്കുന്ന തരികിട
Mr. Thoorty please explain the nuna or please point out one lie he spoke in this vedios at least the time
@lethajeyan24352 жыл бұрын
ha....kashtam......ennallathe enthuparayan.......
@krishnakumari36582 жыл бұрын
Oraksharam manasilaayilya....lle?😂😂😂
@patricivyvincent54682 жыл бұрын
This imposter still in action😣
@reshmak74052 жыл бұрын
Ayye Nunayidam …
@dileepkumar28812 жыл бұрын
Sari rajave..iniyum Varane ithuvazhi aanakaleyum thelichu..
@harrisubaidulla89092 жыл бұрын
രേഷ്മാ,, സപ്പോർട്ട്
@pradeepp8192 жыл бұрын
അടുത്ത ഇളിയിടത്തിൻറെ പ്രസംഗം ഉഡായിപ്പ് വഴിയിലൂടെ എങ്ങനെ ഡോക്ടറേറ്റ് നേടാം എന്ന് ആയിരിക്കട്ടെ..(പതിവ് പോലെ ഇളിച്ചുകൊണ്ട് തന്നെ പ്രസംഗിച്ചോട്ടെ..)
@anandusidharthan70032 жыл бұрын
2 shoe edukate nakkan
@siniks39002 жыл бұрын
ഇതുപോലൊരു പ്രസംഗം താങ്കൾ വേണ്ട,താങ്കൾ പറയുന്ന ഉടായിപ്പിലൂടെയല്ലാതെ ഡോക്ടറേറ്റ് നേടിയ ഏതെങ്കിലും ഒരു മഹാനെക്കൊണ്ട് അല്ലെങ്കിൽ മഹതിയെക്കൊണ്ട് ഒന്ന് നടത്തിക്കാമോ? അല്ലെങ്കിൽ ശ്രീ.സുനിൽ. പി. ഇളയിടം നടത്തിയ ഏതെങ്കിലുമൊരു പ്രഭാഷണം......?ശ്രീ. സുനിൽ. പി.ഇളയിടത്തിന്, മറ്റ് യൂണിവേഴ്സിറ്റികളും ഡോക്ടറേറ്റ് അങ്ങോട്ട് കൊണ്ടുചെന്ന് നല്കി ആദരിക്കേണ്ടതാണ്. ശ്രീ.യേശുദാസിന് അണ്ണാമല യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്കി ആദരിച്ചതുപോലെ.
@ushashinoj Жыл бұрын
ഞലല്ല അച്ചൂയ ണ്ട് ല്ലേ 😏😏😅😅
@omsanthi5582 жыл бұрын
ഇയാളെ പോലെ കുറെപ്പേർ കുത്തിത്തിരിപ്പ് പ്രസംഗിച്ചു പ്രസംഗിച്ച് കേരളം വർഗ്ഗീയ തീവ്രവാദത്തിൻ്റെയും സമയം പറഞ്ഞുവെച്ച് കൊല നടത്തുകയും ചെയ്യുന്ന സ്ഥലമായി മാറി. ജാതിപറഞ്ഞ് ഹിന്ദു വിഭാഗങ്ങളെ ശത്രുതയിലാക്കുക, ഇരവാദം പറഞ്ഞ് മുസ്ലിങ്ങളെ പിരികേറ്റുക, നാരായണ ഗുരുവിൻ്റെയും അംബേദ്കറിൻ്റെയും വാക്യങ്ങൾ സൗകര്യപ്രദമായി അടർത്തി എടുത്ത് പ്രയോഗിച്ച് തെറ്റിദ്ധരിപ്പിക്കുക എന്നീ പണികൾ ചെയ്തിട്ട് എന്തോ മഹാകാര്യം ചെയ്ത മട്ടും ഭാവവും കാണിക്കുക.
@kalakeyan52952 жыл бұрын
Exactly
@ratheeshvh1362 жыл бұрын
poi paninok santhi
@mohamedsirajmadakkan72602 жыл бұрын
പേര് കണ്ടപ്പോൾ മനസ്സിലായി . പ്രശ്നം എന്താണെന്ന്
@ushashinoj Жыл бұрын
കാറി കരഞ്ഞു തീർക്കു 🤣🤣😏😏😏. സുനിൽ. പി. ഇളയിടം 🔥❤️
@sasidharanp57222 жыл бұрын
നിനക്ക് വേറെ പണിയില്ലേ.
@watershed29632 жыл бұрын
നിനക്ക് വേറെ പണിയില്ലേ ? എന്ന് നീ നിന്നോട് ചോദിക്കു ....... അപ്പൊൾ നിനക്ക് മനസിലാവും നിനക്ക് വേറെ ഒന്നും അറിയില്ല എന്നു മാത്രമല്ല ഒരു പണിയും ഇല്ല എന്നും .🤣
@sasidharanp57222 жыл бұрын
മൈരേ വെള്ളം, ഇവൻ ഹിന്ദുക്കളുടെ ദൈവത്തെ പരിഹാസം. മറ്റ് മതങ്ങളെയും ഐക്കണുകളെയും കുറിച്ച് സംസാരിക്കാൻ ഈ നായ്ക്കുട്ടി ധൈര്യമില്ല.
@sasidharanp57222 жыл бұрын
കുതിരവട്ടം പപ്പുവിന്റെ ഡയലോഗ്. വളരെ നല്ലതും അനുയോജ്യവുമാണ്.
@ushashinoj Жыл бұрын
നിനക്ക് വേറെ പണി ഇല്ലേ? 😏 അദ്ദേഹത്തിന്റെ പണി അദ്ദേഹം ചെയ്തോളും
@unnikrishnanpillai34865 ай бұрын
സുനിലേ ... എന്തെ കമ്മിയൂണി യിസ്‌റ്റുകൾ അംബേദ്കറിനെ അംഗീകരിക്കാത്തത് ? സ്റ്റാലിന്റെയും ചെഗുവിന്റെയും ഒപ്പം അംബേദ്കറിനെ വെക്കാത്തതെന്തു ? ദലിത് സ്നേഹം 😂😂😂