Bro നിങ്ങൾ പറഞ്ഞത് ശരിയാ ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ അവരുടെ കറുകൾ നിറയുന്നു popular ബ്രണ്ടുകൾ അന്ത്യ ശ്വാസം വലിക്കുവാണ്
@gopakumarn60933 ай бұрын
ഇന്ത്യക്കാർ എല്ലാ കാര്യങ്ങളിലും ട്യൂബ് ലൈറ്റ് പോലാണ് .,സമയം കഴിഞ്ഞ് , വെള്ളമെല്ലാം ഒഴുകി പോയ ശേഷം ചിറ കെട്ടും, ന്യായീകരണങ്ങൾ വളരെ മെച്ചം, മുന്തിരി നല്ല പുളിയാണ്.
@rathishkumarprmarayoor24203 ай бұрын
സത്യം
@VineeshPalayi3 ай бұрын
ചൈന മോത്തം ഉടായിപ്പാണ് സുഹൃത്തേ കോറോണ ചൈന ഇന്ന് രാജ്യത്ത് കേൻസർ കുറയുന്നത് തന്നെ അവരെ അകറ്റുന്നത് കൊണ്ടാണ് ആദ്യം കായ്പ്പ് ഉണ്ടാകു പിന്നെ മധുരം തന്നെ 'ഇത് കേൾക്കുമ്പോൾ '
@sajan55552 ай бұрын
കറക്റ്റ്
@ui5263 ай бұрын
ഉയര്‍ന്ന ചിന്താഗതിയും മൂചിയ ജീവിതവും. എന്റെ bro, GCC യില്‍ ചൈനീസ് car 2 year ഒക്കെ ബുക്കിങ് period, ultra luxuary and build Quality with reasonable price. നാട്ടിലെ 20 ലക്ഷം ഉണ്ടെങ്കിൽ deferender type car എടുക്കാം. ഇന്ത്യ ഈ മൂല്യം ഒക്കെ പറയുമ്പോൾ കുറെ international brand ഉണ്ടാക്കി എന്ന് തോന്നും.ഒരു കോപ്പും ഇല്ല, കുറെ tholinja വണ്ടികള്‍, Middle classinu പോലും വാങ്ങാൻ പറ്റാത്ത വിലയും. നമ്മൾ 30 years പുറകില്‍ ആണ് bro. Fact is Fact
@sn7creations2 ай бұрын
Arodu parayan verute thallal alla
@kumarvasudevan383113 күн бұрын
@@ui526 ,ഇതിന് മുൻപ് Gulf ൽ ഇറങ്ങിയ ചൈനയുടെ വണ്ടികൾ എവിടെ എന്ന് ഗവേഷണം (പൊടിപോലും ഇല്ല കണ്ട് പിടിക്കാൻ )നടത്തിയിട്ട് മതിയാരുന്നൂ ഈ പോസ്റ്റ് എന്നാണ് 36 വർഷമായി UAE യിൽ താമസിക്കുന്ന എൻ്റെ അഭിപ്രായം
@ui52612 күн бұрын
@@kumarvasudevan3831 ചൈന പഴയ ചൈന അല്ല, കഴിഞ്ഞ 10 വര്‍ഷം vehicle manufacturing il quality il ചൈന ഒത്തിരി മുന്നോട്ടു പോയി. പിന്നെ GCC യില്‍ വണ്ടികള്‍ 5 വര്‍ഷത്തിനു മുകളില്‍ അധികം ആരും ഉപയോഗിക്കാറില്ല, മറ്റു രാജ്യങ്ങളിലെ ക്ക് export ചെയ്യുക ആണ് പതിവ്.
@kumarvasudevan38313 ай бұрын
ആഫ്രിക്കയിൽ ആദ്യം ചൈനീസ് ബൈക്ക് ആയിരുന്നൂ. ആഫ്രിക്കക്കാർ ഒരു പാഠം പഠിച്ചൂ. ഇപ്പോൾ ഇന്ത്യൻ ബൈക്കുകൾ ആണ് അവർ ഉപയോഗിക്കുന്നത്
@sureshgopalakrishnan97323 ай бұрын
Yes
@arunakumartk49433 ай бұрын
ഉരുക്കു ബൈക്കുകൾ
@optimusprime-x9w3 ай бұрын
അത് വളരെ സത്യമാണ്!! ഞാൻ ടാൻസാനിയയിലെ ദാർ എസ് സലാം എന്ന നഗരത്തിലായിരുന്നു താമസിച്ചിരുന്നത്.....ഏതാണ്ട് എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും നിങ്ങൾക്ക് bajaj, TVS ബൈക്കുകളും ഓട്ടോറിക്ഷകളും കാണാം..ആദ്യം ചൈനക്കാർ അവരുടെ വിലകുറഞ്ഞ ബൈക്കുകളുമായാണ് വന്നത്. ഭാഗങ്ങളുടെ ലഭ്യതയും വിലകുറഞ്ഞ ഗുണനിലവാരവും !! ഇക്കാരണത്താൽ ചൈനീസ് ബൈക്കുകളുടെ കാര്യത്തിൽ അവർ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു!! ജാപ്പനീസ്, യൂറോപ്യൻ ബൈക്കുകൾ അവരുടെ മാർക്കറ്റിന് വളരെ ചെലവേറിയതാണ്!!! പിന്നീട് ചൈനീസ് ബൈക്കുകൾ പോലെ ചെലവ് കുറഞ്ഞതും ജാപ്പനീസ് പോലെ വിശ്വസനീയവുമായ ഇന്ത്യൻ ബൈക്കുകൾ വന്നു !!
@yusifera85283 ай бұрын
ചൈനീസ് Product വാങ്ങുമ്പോൾ നമ്മൾ ചിലവാക്കുന്ന പണം അത് തിരിച്ച് മറ്റു രാജ്യങ്ങൾക്കും എന്തിനു ഭൂമിക്കു പോലും എട്ടിൻ്റെ പണിയായി വരാൻ മാത്രമേ ഇടയാകു
@keyaar33933 ай бұрын
അനിയന് ഇതിനെ കുറിച്ച് വല്ല്യ ധാരണ ഇല്ലല്ലെ, I mean പുറത്തുള്ള വണ്ടികൾ
@keyaar33933 ай бұрын
Tata Indigo മുതൽ ടാറ്റയുടെ harrier വരെ.... മാരുതിയുടെ flagship model swift, Mahindra mm540, thar, ROXX... ചെറുതായൊരു പഠനം നടത്തിയാൽ "inspirations" ഏതൊക്കെ ആണെന്ന് കിട്ടും
@Krishtk22992 ай бұрын
@@keyaar3393മാരുതി അല്ല suzuki 😄. Suzuki ജപ്പാൻ ആണ്.
@keyaar33932 ай бұрын
@@Krishtk2299 ഓ.... അങ്ങനെയാണല്ലേ... എന്തുകൊണ്ട് മാരുതി പല വണ്ടികൾക്കും മാരുതി ലോഗോ വേണ്ടന്നു വച്ചു സുസുക്കി ലോഗോ വയ്ക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? പിന്നെ നമ്മുടെ സ്വിഫ്റ് ഏതു വണ്ടി കണ്ടിട്ട് "inspire" ആയി ഡിസൈൻ ചെയ്തത് ആണ് എന്ന് ഒന്നു ഇരുത്തി ചിന്തിക്കൂ. അതിൻ്റെ rally model famous ആണ് എങ്കിലും look is "inspired"
@noushadchokkad80783 ай бұрын
ഉമയപ്പ ഈ വീഡിയോ എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത് ചൈന ഇറക്കിയ ഉപകരണം
@Bileveyou3 ай бұрын
അങ്ങനെ പറഞ്ഞു അശ്വസികാം 😄
@punchaami62483 ай бұрын
അശ്വാസമായി 😂😂😂 എന്താ ok അല്ലേ😜😜😜😜
@tomthomas39863 ай бұрын
കോപ്പി അടിച്ചില്ലേലും കുറച്ചു കൂടെ features ഇന്ത്യൻ കാറുകളിൽ വേണം... അതും ഇ 2024 ഇല്ലേൽ ആളുകൾ കൂടുതൽ വിദേശ കാറുകൾ സെലക്ട് ചെയ്യും..
@Gunboat663 ай бұрын
Sathyam
@leader70213 ай бұрын
Tata carukal pala videsha karukalekkalum ippol better an 😂
@AjithMc-bb5zk3 ай бұрын
Tata yekal bettar Mahindra anu😊@@leader7021
@MrJv18993 ай бұрын
സ്വന്തം വ്യക്തിത്വം ഇല്ലാത്തത് കൊണ്ട്
@RATHEESH-BRO3 ай бұрын
നിങ്ങൾ ഒരു ചൈന വിരോധിയാണെന്ന് മനസ്സിലായി, ലേശം ഉളുപ്പ് ഉണ്ടോ അവരുടെ ഉത്പന്നങ്ങൾ അല്ലെ ഇന്ത്യയിൽ കൂടുതൽ ഉപയോഗിച്ച് വരുന്നത്, എന്നാൽ പിന്നെ ചേട്ടൻ വാങ്ങേണ്ടാ,.അവിടെയുള്ള പാവങ്ങൾക്കും ആഗ്രഹം കാണുംകൂടുതൽ മുതൽമുടക്കാതെ പ്രീമിയം കാറുകളിൽ യാത്രചെയ്യാൻ. അതുകൊണ്ട് അതിനെ വെല്ലുന്നകാറുകൾ ഉണ്ടാക്കുന്നു, അതിനും വേണം കഴിവ് 🙏
@kuttanpraveen2 ай бұрын
മാരുതി സ്വിഫ്റ്റും 800ഉം ഒന്നും കോപ്പി അല്ല. . ആർക്കും സംശയമൊന്നുമില്ലല്ലോ
@harindranathpadipurathau95513 ай бұрын
ചേട്ടാ ലോകത്തിലെ എല്ലാ കമ്പനികളും സാങ്കേതിക വിദ്യ പലരുടെയും ഉപയോഗിക്കുന്നുണ്ട്. അതുപോലെ ടോപ്പോ ചെയ്യാതെ ചെറിയ മാറ്റങ്ങൾ വരുത്തി നമുക്ക് മറ്റുപേരൂകളിൽ വാഹനങ്ങൾ ഉണ്ടാക്കി വിൽ ക്കാമല്ലോ കോർപ്പറേറ്റ്കൾ അവരുടെ രീതിയിൽ പോകട്ടെ ചെറുകിട കമ്പനികളായി മാർക്കറ്റ് ചെയ്താൽ എന്താണ് കുഴപ്പം.ഉദാഹരണം ഞാൻ ഇപ്പോൾ ഓടിക്കുന്ന പിക്അപ്പ് ചൈനീസ് ആണ്. അതിന്റെ എൻജിൻ മിസ്യൂബിഷി.ബാക്ക് ഭാഗങ്ങൾ ചൈനീസ്. ഇതുപോലെ നമുക്കും ആകാം. രാജ്യത്ത് ചെറുകിട വ്യവസായങ്ങൾ പുരോഗതി ഉണ്ടാകും വിദേശ നാണയം ലഭിക്കും
@shaibupb3 ай бұрын
Copy അടിക്കുന്നില്ല എന്ന് തീർത്ത് parayan പറ്റില്ല.mahindra roxer (old thar ),new thar (wrangler )ഇവ ഉദാഹരണം ആണ്
@athuldominic2 ай бұрын
ഇനിയും ഉണ്ട് മാരുതി 800, ambassidar ഇതെല്ലാം copy ആണ്
@athuldominic2 ай бұрын
പത്മിനി വണ്ടികൾ എല്ലാം copy ആണ്
@jinish19883 ай бұрын
ഇത് വണ്ടിയുടെകാര്യം പറയാൻ അല്ല വീഡിയോ.., "മോദി" ബ്രാൻഡ് പരസ്യം ആണ് 😁😁
@naveenkrishnan23093 ай бұрын
Techno, IT, we need more developments
@rosetvm3 ай бұрын
We have to agree that, they are hard working, disciplined and 10 times intelligent than we Indians. Just see the economy difference or the number of Olympic medals.
@Sathyanck-i2e3 ай бұрын
TATA ❤❤❤❤❤❤
@Raptor_75783 ай бұрын
Sound ketti nalla kettuparijayam summer media chettan ano ithu?😮
@jufilnilambur36222 ай бұрын
Indiayilea 90 percent carukalum copy aanu. Nammale athu ariyikunilla ennollu. Chinayilea pole. Tata sumo = Gwagon Bolero = Gwagon Ambasador = panhard Maruthi = citron Safari = land rover discovery Harrier = land rover freelander Thar = Jeep Wrangler Alturaz = ssang young Swift = minit cooper
@Sudi0073 ай бұрын
അമേരിക്ക വരെ ചൈനയാണ് സാധാരണക്കാരുടെ എല്ലാ ഐറ്റംസിനും ആശ്രയിക്കുന്നത് ലോകം മൊത്തം ചൈനയാണ് ഇപ്പോൾ ആശ്രയിക്കുന്നത് എന്നാലും കുറച്ച് സംഘികൾ മാത്രം ഇങ്ങനെ പറയും
@punchaami62483 ай бұрын
എല്ലാ രാജ്യങ്ങളും അങ്ങനെ തന്നെ....... പെട്രോൾ ഗൾഫിലെ , Technology ജപ്പാൻ ജർമനി, ഇസ്രായേൽ. ete ...., പഴം , അരി , ഗോതമ്പ് , തുണി ..... ഏഷ്യൻ രാജ്യങ്ങൾ Engineering materials അമേരിക്ക ജർമനി, യുറോപ്പ് etc.... വൈദ്യശാസ്ത്രം യൂറേപ്പ് ...... വിഭവങ്ങൾ അഫ്രിക്ക...... സ്വായ ശ്രയം + പരാശ്രയം = സമൂഹം🙏🏽🙏🏽🙏🏽🙏🏽
@SadikMuhammad-f1r3 ай бұрын
ഉമ്മയപ്പാ ചൈന യും ഇന്ത്യയും ഒരു പാട് അഭിപ്രായ വിത്യാസം ഉണ്ട് ഒക്കെ ശെരിയാണ്. പക്ഷെ ചൈന നമ്മളെക്കാൾ 40 വർഷം മുമ്പിലാണ്. ..നീ ഇങ്ങനെ ഇരുന്ന് ഒരു ചാനലും ഉണ്ടാക്കി നുണ ഇരുന്ന് പറഞ്ഞുട്. .
@sunuoppo57752 ай бұрын
അതിന് എന്താ കാരണം.. പറയു
@NerdCentral_2 ай бұрын
@@sunuoppo5775visit china atleast one time
@MusthafapkMusthafapk-d2x2 ай бұрын
Tata nte പഴേ വിങ്ങർ nte അതെ രൂപം ഉള്ള വണ്ടി chevrolet ഉണ്ട്. Tata 407 nte അതെ രൂപത്തിൽ ബെൻസ് nte വണ്ടി ഉണ്ട്
@prathyushprasad75183 ай бұрын
ഈ പറഞ്ഞതിൽ ഒരു കാര്യത്തിൽ തെറ്റുണ്ട്. F22 Raptor - ഇൽ നിന്ന് കോപ്പി അടിച്ചിട്ടാണ് J20 വന്നത് എന്ന്. അമേരിക്കയാണ് ആദ്യമായി ഒരു 5th ജനറേഷൻ സ്റ്റെൽത്ത് ഫൈറ്റർ ഉണ്ടാക്കിയത്. പക്ഷേ ഇനിയാര് ഒരു 5th ജനറേഷൻ സ്റ്റെൽത്ത് ഫൈറ്റർ ഉണ്ടാക്കിയാലും അതിന് F22 Raptor - ന്റെ പോലെ തന്നെ ഏകദേശം ഡിസൈൻ വരും. കാരണം സ്റ്റെൽത്ത് ടെക്‌നോളജി incorporate ചെയ്യുമ്പോൾ ഒരുപാട് aerodynamic constraints വരും. ഡിസൈൻ അതിനനുസരിച്ച് മാറ്റേണ്ടി വരും. Manuverability കൂട്ടാൻ വേണ്ടി ഡിസൈൻ മാറ്റിയാൽ സ്റ്റെൽത്ത് ടെക്‌നോളജി ഇൻകോർപ്പറേഷനെ ബാധിക്കും. അപ്പൊ ഏതാണ്ട് F22 Raptor പോലെ വരും. അതൊരു അനിവാര്യതയാണ്. ബാക്കി കാറുകളുടെ കാര്യത്തിലൊക്കെ കോപ്പിപ്പൂച്ചകളാണ്..😂😂...പിന്നെ Hongqi - യുടെ ചീഫ് ഡിസൈനർ Rolls Royce - ന്റെ പഴയ ഡിസൈനർ ആയിരുന്നു. അതുകൊണ്ടാവും Hongqi കാറുകൾക്ക് റോൾസ് റോയ്സിനോട് സാമ്യം.
@VISIBLEFIGHTER20253 ай бұрын
നമ്മൾ എന്താ കിട്ടുന്നത് വരെ വിശ്രമം ഇല്ല കിട്ടിയാൽ വിശ്രമം അതാണ് നമ്മുടെ caption. കഷ്ടപെട്ട് ജോലി ചെയ്യാൻ ഇന്ത്യക്കാരനെ കിട്ടില്ല മോനെ…….🫣🤭🤔🤔😜
@dileeparyavartham30113 ай бұрын
ഇത് പറഞ്ഞോണ്ടിരിക്കാൻ മാത്രേ ഇന്ത്യൻ കമ്പനികൾക്ക് കഴിയൂ. ചൈനീസ് കമ്പനികൾ വിദേശ കാറുകളുടെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി വിദേശ രാജ്യങ്ങളിൽ തന്നെ വിൽക്കുന്നു. 😂
@anoonspaul64183 ай бұрын
Tata Mahindra TVS Bajaj Hero Maruti
@algotrader99972 ай бұрын
Copy അടിക്കാൻ പോലും അറിയില്ലായിരിക്കാം. ജീപ്പ് പിന്നെ സ്വന്തം design ആണല്ലോ
@ATL-h1r3 ай бұрын
ഒരു വിവരവും ഇല്ലാത്ത വീഡിയോ 😂
@drtj51612 ай бұрын
അങ്ങനെ പറയല്ലേ റ്റാറ്റയുടെ ഇൻഡിക്ക സെയിം ഡിസൈൻ ആദ്യം ഒപ്പെൽ യൂറോപ്പിൽ ഇറക്കിയിട്ടുണ്ട്, അതുപോലെ ഇന്ത്യയിലെ ആദ്യത്തെ മിനി suv പ്രീമിയർ ഇറക്കിയിരുന്നു,2009ൽ അത് ജപ്പാൻ കമ്പനിയുടെ കോപ്പി ആയിരുന്നു. അതുപോലെ ഫോർസ് മോട്ടേഴ്സ്, മഹീന്ദ്ര etc
@blazegeorge66882 ай бұрын
Force copyright medichittaanu cheyyunnath
@prasanthpushpangadan32333 ай бұрын
അമേരിക്കൻ പേറ്റൻ്റ്, ജനറിക് മരുന്നുകൾ ഇന്ത്യ കോപ്പി ചെയ്തല്ലേ വിലക്കുറവിൽ മരുന്ന് നിർമ്മിച്ച് ഫാർമ്മസി കയറ്റുമതിയിൽ നമ്മൾ മുന്നിൽ എത്തിയത് , അതുകൊണ്ടല്ലേ വിപണിയിൽ വൻ വിലക്കുറവിൽ മരുന്നുകൾ ജനങ്ങൾക്ക് കിട്ടുന്നത് , 😮😮😮
@aneeshrevi63823 ай бұрын
നിയമപരമായി ആണ്. ജനറിക് പേറ്റൻ്റ് സമയം കഴിഞ്ഞേ ഇറക്കാനാവൂ
@anugeorge48063 ай бұрын
You guys should know why India vehicle brand are very popular in Africa and other 3 rd countries.They are appreciated Indian products because India is manufacturing a vehicle for all category indians so the quality are same if we export also but in china not like india they manufacturing a product like low, medium,high and premium.. that's what people are not believe in Chinese vehicle.. they can offer low price vehicle with stylish interior design car but the reliability are very disaster...
@KevinJ0E3 ай бұрын
Asooya kollam india is still under these these countries we are copying even exams but we cant copy a car design and tells we have dignity
@peethambera44742 ай бұрын
We must proud using of our own technology and Dezine is preciousness than others. ❤👌🙏
@Alan-un7su3 ай бұрын
പരീക്ഷയിൽ എന്നും മൊട്ട കിട്ടുന്നവന്റെ നോക്കി ആരും കോപ്പി അടിക്കാറില്ല. ആളുകൾക്ക് ഉപയോഗം ഉണ്ടന്ന് തോന്നുന്ന സാധനം മാത്രമേ കോപ്പി അടിക്കാൻ ശ്രമിക്കു. കാളവണ്ടി ആരും ഊരി നോക്കി ടെക്കനോളജി കോപ്പി അടിക്കാൻ ശ്രമിക്കില്ല
@SaneeshS-pj1ld3 ай бұрын
വെറുതെ എന്തൊക്കെയോ അങ്ങ് പറയുകയാണ്. Manindra Thar എന്ന വാഹനം Jeep Wrangler ൻ്റെ ഒന്നാന്തരം കോപ്പിയാണ്
@aneeshrevi63823 ай бұрын
Mahindra engine കുറിച്ച് ഒരു റിസർച്ച് നടത്തൂ
@geochristythomas71413 ай бұрын
0 കോപ്പിയല്ല അവരുടേതയിൽ നിന്ന് അനുവാദം മേടിച്ചിട്ടാണ് ഉണ്ടാക്കിയത്
@SaneeshS-pj1ld3 ай бұрын
@@aneeshrevi6382 സർ ജീപ്പിൻ്റെ എൻജിനെക്കുറിച്ച് ഒരു റിസർച്ച് നടത്തി നോക്കൂ
@T.C.Logistics2 ай бұрын
Indiayil vilkkan right und.foreign marketil vilkkananu presnam
@sukumaranvinodkumar3 ай бұрын
Indian automaker Mahindra had procured the license from Willys for the production of the Jeep model in 1947. The parent company of Jeep, Willys - Overland Motors had given the rights to Mahindra to manufacture and sell Jeep in the Indian marke
@SadikMuhammad-f1r3 ай бұрын
ഇവന്റെ വീഡിയോസ് കാണാറുണ്ട് ഇന്ത്യ വിട്ട് പുറത്ത് പോവാത്ത ആളാന്ന് മനസ്സിലായി, ഇവന്റെ വിചാരം ഇന്ത്യ ആണ് ലോകത്തിലെ അടിപൊളി രാജ്യന്നാണ് 😂😂😂
@vvvhello13 ай бұрын
അതിനു തനിക്കെന്താ ഇത്ര വിഷമം
@AnandhuAJ3 ай бұрын
I think MG india shares JSW group vagi
@aidenfashion37982 ай бұрын
Sir, have you ever heard about the "thar", because it is an exact copy of the legendary Jeep Willy and the Wrangler. And also the old tata, which is also a copy-paste of an Opel.
@ibin16973 ай бұрын
But രാജ്യത്തിൻറെ പുരോഗതി ആണ് ലക്ഷ്യം കോപ്പി ഇല്ലെങ്കിലും നല്ല സ്‌പോർട് ലുക്ക് എല്ലാവരും ആഗ്രഹിക്കും
@gafoortthankayathil2 ай бұрын
Byd ❤
@nijaanas6052 ай бұрын
Athrpthy kond mika company kalum china yil plant kal thudangiyath
@rijilks59992 ай бұрын
Indian brands quality Japanese brands inte athreyum varilla.
@divakaranpranavam3 ай бұрын
Umayappa Sir Paranchathu Correct anu Jai Bharath Jai Hind 🇮🇳🇮🇳🇮🇳🙏🙏🙏
@NerdCentral_2 ай бұрын
Vivaraked aan. Ningal china vare onn pok illengil GCC engilum
@pradeep-pp2yq3 ай бұрын
ദി കാർ ഗുഡ് കാർ ഇന്ത്യൻ കാർ..😂.👌
@user-eb5xy1jk6p3 ай бұрын
ഉമയപ്പ പറയുന്നത് ശരിയാണ് .കാരണം ഞാൻ 3500 രൂപ കൊടുത്ത് ഒരു റോളക്സ് (കോപ്പി)വാച്ച് വാങ്ങി. പിന്നീടാണ് മനസിലാത് അതിന്റെ യഥാർത്ഥ വിലയു൦ ,നിലയു൦ ഒരിക്കൽ പോലു൦ ഉപയോഗിക്കാതെ +2വിന് നല്ല മാർക് വാങ്ങി കുട്ടിക്ക് കൊടുത്തു.
@gpraveendrangpr3 ай бұрын
നമസ്തേ
@ramachandrankunduthody49063 ай бұрын
what about Mahindra jeep... a 1940 model US Jeep model.. like what Ambassador was... We have thousands of engineers in India and why we can't design a world class car ?
@geethaharidas85333 ай бұрын
But oru doubt appol മഹിന്ദ്ര thar. jeep wrangler ന്റെ copy allee🤔
@manojparambath38413 ай бұрын
മൃഗങ്ങൾ ഗ്ലാസിൽ കൊടുത്താലും നക്കിയെ കുടിക്കു മുൻപിൽ സമുദ്രം ഉണ്ടെങ്കിലും നക്കിയെ കുടിക്കും അത് എന്താണ് എന്ന് ഉമയപ്പയ്ക്ക് മനസിലായൊ, ഉണ്ടെങ്കിൽ സെൻസ് വേണം അത് ഇല്ലാത്തവരോട് എന്ത് പറയാൻ 😂😂😂
@VishnuVishnu-kh1xz3 ай бұрын
Jai hind 🇮🇳🇮🇳🇮🇳
@artistprathapnkm99853 ай бұрын
China Olikalkku Dahikkilla ! 😸
@alikhalidperumpally48772 ай бұрын
Thar, Roxx, mahirdra ഇപ്പോഴും കോപ്പി തന്നെ അല്ലെ ചെയ്യുന്നേ അംബാനെ 😃😃
@sivaprasad55023 ай бұрын
99 രൂപയുടെ സാധനം പാകിസ്ഥാൻകാര് മാത്രമേ വാങ്ങുകയുള്ളും.അതും കടത്തിന്.
@jijoss10313 ай бұрын
ഇന്ത്യൻ ബ്രാൻഡ് വിലകൂടെ കുറച്ചാൽ കൊള്ളാമായിരുന്നു😅
Study more then post. Very efficient cars making in China. Study says next 10 years world automobile industry rule China, lots of cars sailing in dubai. Dubai always find quality products. Chinese electric cars more efficient km in low-cost. 30 lakh vehicle give 700 kms
@akshay586663 ай бұрын
നമ്മൾ തന്നെ ലോകത്തിലെ പല പ്രമുഖ കാർ നിമ്മാതാക്കളുടെ മോഡലുകൾ ഭാഗികമായും ചിലത് പൂർണമായും കോപ്പി അടിച്ചാണ് ഓരോ പുതിയ മോഡലുകൾ ഇറക്കുന്നത്. അങ്ങനെ ഉള്ളപ്പോ നമ്മളെ കോപ്പി അടിച്ചിട്ട് ചൈനയ്ക്ക് എന്ത് നേട്ടം. അതുകൊണ്ടാകും.
@arjunpk15182 ай бұрын
Wrangler= Thar 🥲🥲
@nizamahami3 ай бұрын
നമ്മുടെ മഹീന്ദ്രയുടെ എല്ലാ മോഡലും കോപ്പി തന്നെ. ടാറ്റയുടെ നിലയും വിദേശ ബ്രാൻഡുകളെ ഏറ്റെടുത്ത് കോപ്പി ചെയ്തത് തന്നെ. ഒന്നും അറിയാതെ വെറുതെ ഒരു വീഡിയോ 😂
@aliensworld3072 ай бұрын
കോപ്പി ചെയ്യുന്നത് മാത്രമല്ല. ചൈനയിലെ പല കാർ കമ്പനികളുടേയും ഡിസൈനർമാർ മുൻപ് പല പ്രമുഖ ബ്രാൻഡുകളുടെയും ഡിസൈനർമാരായിരുന്നു എന്നതാണ് വസ്തുത. അത് കൊണ്ടാണ് അവരുടെ ഡിസൈനുകളിൽ സമാനത തോന്നിക്കുന്നത്. Hongqi യുടെ ഡിസൈനർ Giles Taylor മുൻപ് Rolls Royce ൻ്റെ ഡിസൈൻ ഡയറക്ടർ ആയിരുന്നു. അതിനു മുൻപ് Jaguar ൽ ചീഫ് ഡിസൈനറായിരുന്നു. അതു പോലെ BYD യുടെ ഡിസൈനർ Wolfgang Josef Egger മുൻപ് പ്രമുഖ ബ്രാൻഡുകളായ Alfa Romeo, Audi, Lamborghini എന്നിവയുടെ ഹെഡ് ഡിസൈനർ ആയിരുന്നു. അതുകൊണ്ട് അവരുടെ ഡിസൈനുകളിൽ ഉള്ള സമാനതകൾ സ്വാഭാവികം മാത്രം. ചൈന കാശ് ഇറക്കി കാശ് ഉണ്ടാക്കുന്നു. അത്രേ ഉള്ളൂ. നമ്മുടെ കാറുകൾ ഇപ്പോഴും 10 കൊല്ലം പുറകിൽ ആണെന്ന പരമമായ സത്യം അംഗീകരിക്കാൻ തയ്യാറാകണം ഹേ. പിന്നെ നിങ്ങൾ ചൈനീസ് കാറുകൾ നേരിട്ടു കണ്ട് ഉപയോഗിച്ചിട്ടില്ലെന്ന് തോന്നുന്നു. അതാണ് ഇങ്ങനെ ഒക്കെ പറയുന്നത്. മറ്റേത് കാറുകൾ പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ മികച്ച built quality യും technlogy യും features ഒക്കെ ചൈനീസ് കാറുകൾക്ക് ഉണ്ടെന്നുള്ളതാണ് വസ്തുത, അതും താങ്ങാനാവുന്ന വിലയിൽ. എന്തിനേറെ പറയുന്നു നമ്മുടെ Tata കമ്പനി Land Rover, Jaguar ൻ്റെ ഒക്കെ ഉടമകളായിരിക്കുന്ന പോലെ തന്നെ പല പ്രമുഖ international brand കളുടേയും ഉടമകൾ ഇപ്പോൾ ചൈനീസ് കമ്പനികളാണ്. ഉദാഹരണം MG എന്നത് മുൻപ് ബ്രിട്ടീഷ് ബ്രാൻഡായിരുന്നു. Geely എന്ന ചൈനീസ് കമ്പനിയാണ് ഇപ്പോൾ Volvo യുടെ ഉടമകൾ. അവർ Volvo യുടെ പാർട്ട്സും technology യും ഉപയോഗിക്കുന്നുമുണ്ട്. Geely യുടെ Coolray എന്ന മോഡൽ UAE യിൽ വൻ ഹിറ്റാണ്. BYD അവരുടെ sale ൽ Honda, Nissan എന്നീ പ്രമുഖ കമ്പനികളെ മറികടന്നു. അത് പോലെ കുറേ ഉണ്ട് പറയാൻ തുടങ്ങിയാൽ. അതുകൊണ്ട് കുറച്ചു കൂടി research ആകാം ഉമയപ്പാ. 👽
@SadikMuhammad-f1r3 ай бұрын
ഈൗ ഉമ്മയപ്പാ ഇന്ത്യ വിട്ട് പുറത്തു പുറത്ത്പോവാത്തവനാ. ..
@NerdCentral_2 ай бұрын
Sathyam ith kekkkanum kore avanmaar und 😂
@Sudi0073 ай бұрын
വെറുതെ ഒന്ന് നോക്കിയാൽ മതി ഞങ്ങളുടെ കേരളം വിട്ട് നോർത്ത് ഇന്ത്യയിലെ ജീവിതം മര്യാദയ്ക്ക് ഒരു ബാത്റൂം വരെ ഇല്ല മൂത്രം ഒഴിക്കലു വരെ പൊതുസ്ഥലത്ത് പെട്രോള് വിറ്റ് കക്കൂസ് ഉണ്ടാക്കും എന്ന് പറഞ്ഞു ഇനിയും നോർത്ത് ഇന്ത്യയിൽ എല്ലായിടത്തും ഒരു കക്കൂസ് വരെ ഇല്ല🤮🤮
@RasMobiles2 ай бұрын
Mahindra thar pinne jeep nte copy alle 😂😂😂
@harikrishnanp972 ай бұрын
Thar 😂
@paulthomas30062 ай бұрын
ശുദ്ധ മണ്ടത്തരം ആണ് ഇങ്ങൾ ഈ വിഡിയോയിൽ മുഴുനീളെ പറയുന്നത് 😂
@BLINDER_982 ай бұрын
Mahindra thar😂
@afsal2353 ай бұрын
Mahindra thar copy ആണോ 😄
@algotrader99973 ай бұрын
Modi Karanam aanu India angane cheyyathe😂
@____SHREE____3 ай бұрын
Appol thar copy adi alle?
@venicelurefilms3 ай бұрын
അല്ല...
@anugeorge48063 ай бұрын
Alla... you just try to design boxy vehicle like SUV then you know that...all boxy basic design are same... not copy..why like this bro 😂
@shanunelson71613 ай бұрын
Jeep inspired ann thar
@aneeshrevi63823 ай бұрын
Mahindra engine own developed ആണ്
@sukumaranvinodkumar3 ай бұрын
Indian automaker Mahindra had procured the license from Willys for the production of the Jeep model in 1947. The parent company of Jeep, Willys - Overland Motors had given the rights to Mahindra to manufacture and sell Jeep in the Indian marke
@ArunKM-gw9ts2 ай бұрын
ഒന്ന് മയത്തിലൊക്കെ തള്ളു Umayappa.
@laijujose27533 ай бұрын
Copy direct. From china. Indian brands just do that poda mairay
@NerdCentral_2 ай бұрын
Eduthond poda. Onnel nee maryadhkk market padikk
@Sudi0073 ай бұрын
നീയെല്ലാം എന്തുപറഞ്ഞാലും ചൈന സൂപ്പർ കോപ്പിയടിച്ചാലും ഇല്ലെങ്കിലും അവിടുത്തെ ജനങ്ങൾക്ക് നല്ലത് കൊടുക്കാൻ പറ്റുന്നുണ്ടല്ലോ ഇന്ത്യചൈനയും വലിയ വ്യത്യാസം ഉണ്ട് china 🇨🇳 ❤
@minnalprathapan78763 ай бұрын
അച്ഛൻ ചൈനക്കാരൻ ആണെന്ന് തോന്നുന്നു
@praraj69903 ай бұрын
sagappi annu.😊
@Sudi0073 ай бұрын
@@praraj6990 നിന്നെപ്പോലെ സത്യം മറച്ചുവെച്ച് ഞാൻ ഇല്ലാത്തത് വിശ്വസിക്കാണോ വേണ്ടത് സംഘി കുട്ടാ
@subingeorge65812 ай бұрын
നീ നന്നായി കാര്യങ്ങൾ പഠിച്ചു ചെയ്യു
@DevidNelson-x9e2 ай бұрын
Poda oompa
@NerdCentral_2 ай бұрын
Nalla oola video. Nationalism and patriotism is good but this is stupidity
@a.s.sureshmookkannoor43863 ай бұрын
ഒന്നും മനസ്സിലാക്കാതെ ഇങ്ങനെ പറയല്ലേ, മഹീന്ദ്ര യുടെ ജീപ്പും sigma car, scorpio മുതലായവ കോപ്പി ആണ്. ടാറ്റ റേഞ്ച് rover കമ്പനി ഏറ്റെടുത്തതിന് ശേഷം ആണ് car വ്യവസായം click ആയതു. അതിന് മുമ്പ് ദയനീയ അവസ്ഥയായിരുന്നു. പൂര്‍ണമായി ഒരു ബൈക്ക് പോലും ഇപ്പോഴും ഇന്‍ഡ്യയില്‍ ഡെവലപ് ചെയ്തിട്ടില്ല.
@leader70213 ай бұрын
Oho pinne bikokke india import cheyykayano? Loakth ettvum kooduthal bike exporting nadathunnna oru rajyaman India,vayil thinniyath vilich parayaruth
@a.s.sureshmookkannoor43863 ай бұрын
ബൈക്കുകളുടെ design എല്ലാം തന്നെ Honda, Kavasaki, Ymaha, Java, enfield, Suzuki മുതലായ കമ്പനി കളുടെ മോഡലുകളും അവയുടെ വകഭേദങ്ങള്‍ ളും ആണ്.
@leader70213 ай бұрын
@@a.s.sureshmookkannoor4386 ah India company nirmichal ath copy, 🤣
@a.s.sureshmookkannoor43863 ай бұрын
പൂര്‍ണമായും ഇന്‍ഡ്യയില്‍ ആദ്യം സ്കൂട്ടര്‍, electric scooter develop ചെയതത് കേരളത്തിൽ ആണ്. പക്ഷേ 100 യൂണിറ്റ് പോലും വില്ക്കാന്‍ ആയില്ല.