No video

കാം റാ ബേ - ഇന്ത്യയുടെ നിർദിഷ്ട നാവിക ബേസ് | Cam Ranh Bay - India's proposed base in Vietnam

  Рет қаралды 100,590

Chanakyan

Chanakyan

2 жыл бұрын

ഇന്ത്യ വിയറ്റ്നാമിലെ കാം റാ ബേയിൽ ഒരു നാവിക താവളം സ്ഥാപിക്കുന്നതെന്തു കൊണ്ട്?
Why is India setting up a naval base in Vietnam's Cam Ranh Bay?
Courtesy:
DD Bharati

Пікірлер: 307
@deepubabu3320
@deepubabu3320 2 жыл бұрын
Wow.... കിടിലം.....വെറുതെ അല്ല ലോകത്തെ മിക്ക കമ്പനികളുടെയും തലപ്പത്ത് ഇന്ത്യ്കാരൻ വരുന്നത് ഇതുപോലെ ഉള്ള കാഞ്ഞ ബുദ്ധി അല്ലേ ...ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ്ഹിന്ദ്
@kalabhairavam3309
@kalabhairavam3309 2 жыл бұрын
ആണുങ്ങൾ നാടു ഭരിച്ചാൽ ഇങ്ങനെയാണ്. തന്ത്രങ്ങൾ ശക്തമായി , സമയ ബന്ധിതമായി നടപ്പാക്കുന്നു. എന്നതാണ് ഏറ്റവും. ഗുണം 🙏❤
@gagagsbshss5268
@gagagsbshss5268 2 жыл бұрын
എന്നിട്ടാണോ 40 പട്ടാളക്കാരെ ചൈന അതിർത്തിയിൽ അപകടപെടുത്തിയിട്ടും ഒരു ചുക്കും ചെയ്യാതിരുന്നത്. എന്തുതരം ആണാണ്. ഇന്ദിര ഗാന്ധി എന്ന പെണ്ണാണ് പാക്കിസ്ഥാനോട് യുദ്ധം ചെയ്തത് എന്നോർക്കണം ....
@kalabhairavam3309
@kalabhairavam3309 2 жыл бұрын
@@gagagsbshss5268 . നീകണ്ടോ അത്? 40പട്ടാളക്കാരെ നമ്മൾ തീർക്കുകയാണ് ചെയ്തത്. ഇന്ത്യയുടെ 20പട്ടാളക്കാർ വീരമൃത്യു വരിച്ചു. എന്നത് ശരി തന്നെ. യുദ്ധം എന്നത് തോന്നുന്ന സമയത്ത് , നടത്തേണ്ട ഒന്നല്ല. കുറേ മുന്നൊരുക്കങ്ങൾ ആവശ്യമുണ്ട്. എങ്കിലും ചൈനയുടെ ഉള്ളിൽ ഒരു ഭയം വളർത്താൻ ആയിട്ടുണ്ട് UPA ഭരിക്കുമ്പോൾ ചൈനീസ് പട്ടാളം അതിർത്തിയിൽ കേറിനിറങ്ങിയിരുന്നിടത്ത് നിന്ന് അവർ ഇപ്പോൾ പ്രതിരോധത്തിലേക്ക് മടങ്ങി എന്നത് തന്നെ തന്ത്രപരമായ വിജയമാണ്. ചൈന ഇനി വല്ലാതെ കേറിക്കളിക്കില്ല. അപ്പോൾ യുദ്ധം അനിവാര്യമാണെങ്കിൽ, ചൈനയെ അടിച്ചൊതുക്കും കാത്തിരിക്കൂ
@unni.m1959
@unni.m1959 2 жыл бұрын
@@gagagsbshss5268 ഇന്ദിര ഗാന്ധി യല്ല കുട്ടാ യുദ്ധം ചെയ്തത്. മോൻ സാം മനേക് ഷാ ആരാണെന്ന് പോയി നോക്ക്.
@kalabhairavam3309
@kalabhairavam3309 2 жыл бұрын
@@unni.m1959 yes, അദ്ദേഹത്തിന്റെ യുദ്ധ തന്ത്രങ്ങളാലാണ് നമ്മൾ ജയിച്ചത്. എന്നാൽ പൊളിറ്റിക്കൽ തീരുമാനം എടുത്തത് ഇന്ദിര തന്നെ.
@gagagsbshss5268
@gagagsbshss5268 2 жыл бұрын
@@unni.m1959 എങ്കിൽ പിന്നെ മോഡി ജിക്ക് എന്താണ് പ്രസക്തി ....
@maluzzz277
@maluzzz277 2 жыл бұрын
ഇതിലും വലിയ explanation ആര്ക്കും മറികടക്കാൻ സാധികില്ല ❤️
@Chanakyan
@Chanakyan 2 жыл бұрын
😊🙏
@Manus52300
@Manus52300 2 жыл бұрын
എന്റെ രാജ്യം ഇന്ത്യ 🌹🌹🌹🌹🌹🌹🌹🌹ഇന്ത്യകാരൻ ആയി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു 🌹🌹🌹🌹
@jobyjoseph6419
@jobyjoseph6419 2 жыл бұрын
👍👍👍
@maluzzz277
@maluzzz277 2 жыл бұрын
❤️
@Justin-li5kj
@Justin-li5kj 2 жыл бұрын
ആഹാ ഇപ്പോഴല്ലെ പൊടിയേരി പറഞ്ഞതിന്റെ അർത്ഥം പുരിഞ്ചത്.. ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു.. 😭😭
@priyeshkrishnan1014
@priyeshkrishnan1014 2 жыл бұрын
കോൺഗ്രസ്‌ എന്ന അബദ്ധ പാർട്ടി ഇന്ത്യ ഭരിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ എത്രയോ ശക്തമായ രാജ്യം ആയേനെ... ചൈന ഉടെ ശക്തി കമ്മ്യൂണിസം തന്നെ ആണ്.. അത് തന്നെ ആണ് വിയറ്റ്നാം ന്റെ ഉം പവർ... വിയറ്റ്നാം ഉം കമ്മ്യൂണിസ്റ്റ്‌ രാജ്യം ആണെന്ന് നോക്കണം മോനെ...
@rahul27th
@rahul27th 2 жыл бұрын
😂😂😂
@a_nandu7816
@a_nandu7816 2 жыл бұрын
പിന്നല്ല ആ തായ്‌വാനിൽ കൂടെ ഒരു താവളം കിട്ടിയിരുന്നേൽ 👌🏻👌🏻👌🏻
@user-vz1gm8iv1y
@user-vz1gm8iv1y 2 жыл бұрын
എന്റെ ഭാരതം 😍
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഇന്ത്യ അവളുടെ ആണവായുധങ്ങൾ സ്വന്തം ശത്രുക്കളുടെ തൊട്ട് സമീപം വിന്യസിച്ചാൽ മാത്രമേ ഇന്ന് നാം നേരിടുന്ന സങ്കീർണ്ണമായ സുരക്ഷാ വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാൻ സാധിക്കു.. ശീതയുദ്ധത്തിൽ വൻ ശക്തികൾ അവരവരുടെ ശത്രുക്കളുടെ സമീപം വിജയകരമായി പരീക്ഷിച്ച ഈ തന്ത്രം ശീതയുദ്ധം അവസാനിച്ചിട്ടും ഇന്നും നടന്നു കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പ്രസക്തം.."ഇന്ത്യ സമുദ്രത്തെ നിയന്ത്രിക്കുന്നവർ ഏഷ്യയെ കീഴടക്കും" എന്നാണ് വിഖ്യാത നാവിക ചരിത്രകാരൻ ശ്രീ "ആൽഫ്രഡ് തയ്യർ മഹൻ" (Alfred Thayer Mahan )പറഞ്ഞിട്ടുള്ളത്.. ഈ വാക്കുകൾ മഹാനായ "കഴ്സൺ" പ്രഭു (Lord Curzon )പോലും ശരി വെച്ചിട്ടുള്ളതുമാണ്.. അതിനാൽ ഏഷ്യയുടെ ജീവനാഡിയായ ഇന്ത്യ സമുദ്രത്തെ കൈ പിടിയിലൊതുക്കാൻ ചൈന നടത്തുന്ന ശ്രമങ്ങളെ അവളുടെ തട്ടകമായ തെക്കൻ ചൈന കടലിൽ ആണവായുധങ്ങൾ വിന്യസിച്ചു കൊണ്ട് തന്നെ ഇന്ത്യ നേരിടണം.. എന്തെന്നാൽ ഇന്ത്യ സമുദ്രം ഇന്ത്യയുടെതാണ്.. അത് എന്നെന്നും ഇന്ത്യയുടെതു തന്നെ ആയിരിക്കണം.. ജയ് ഹിന്ദ്..
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@noise_toast
@noise_toast 2 жыл бұрын
ഇന്ത്യയുടെ വലിയ ശത്രു ഇന്ത്യയിലെ വർഗീയതയാണ് അതില്ലായിരുന്നേൽ എത്ര മനോഹരമായിരുന്നു ഈ രാജ്യം
@8ptimus
@8ptimus 2 жыл бұрын
@@noise_toast yess jihadisam
@Akhil.S.V
@Akhil.S.V 2 жыл бұрын
@@noise_toast അതെ... പരമമായ സത്യം. സ്വന്തം രാജ്യം തോൽക്കുമ്പോഴും പാകിസ്ഥാൻ ജയിക്കുമ്പോഴും കയ്യടിച്ചു ആഹ്ലാദിക്കുകയും ശത്രു രാജ്യങ്ങൾക്ക് വേണ്ടി ചാരപ്പണി നടത്തുകയും സ്വന്തം രാജ്യത്തെക്കാൾ വലുതാണ് മതം എന്നു വിശ്വസിക്കുകയും ചെയ്യുന്ന വർഗീയ വാദികൾ ഈ രാജ്യത്ത് ഇല്ലായിരുന്നെങ്കിൽ ഇന്ത്യ എത്ര കൂടുതൽ മനോഹരമായേനെ
@user-sp2zy2ln9k
@user-sp2zy2ln9k 2 жыл бұрын
Yes
@sivananthsmenon6076
@sivananthsmenon6076 2 жыл бұрын
നമ്മുടെ സൈനികർക്ക് എന്റെ ഒരു സല്യൂട്ട്
@anandgopanag1535
@anandgopanag1535 2 жыл бұрын
indian navy presence in vietnam is very helpful
@vishnuraj7880
@vishnuraj7880 2 жыл бұрын
എന്റെ ആഗ്രഹം അമേരിക്കയുടെ 7 ആം കപ്പൽ പട പോലെ നമ്മുക്കും വേണം അതിലും പ്രഹര ശേഷി കൂടിയ ഒരു കപ്പൽ പട... അവരുടെ വരവ് അറിയുമ്പോ മറ്റുള്ളവർ ഭയക്കണം 😊😊
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
അത് പണ്ടാണ് ഇപ്പോള്‍ കപ്പലിന് വലിയ ആയുസ് ഇല്ല , Target ചെയ്ത് കരയില്‍ നിന്നും ആകാശത്തില്‍ നിന്നും വിടാവുന്ന long range ടോര്‍പ്പീടോ ഉണ്ട് , അത് ഒരെണ്ണം വിട്ടാല്‍ തീര്‍ന്നു .... കോടിക്കണക്കിന് രൂപ വെള്ളത്തില്‍ പോകും യുദ്ധ സമയത്ത് പണിയും കിട്ടും ..എന്നാല്‍ Stealth ഉള്ള high speed ജെറ്റുകള്‍ വികസിപ്പിച്ചാല്‍ അത് ഉപകരിക്കും .... അതിനെ എല്ലാവര്‍ക്കും പേടി ആണ് .ബ്രഹ്മോസ് പോലെ ഉള്ള മിസൈലുകളും നമുക്ക് വേണം
@aravindmathedath9366
@aravindmathedath9366 2 жыл бұрын
വിദ്യാർത്ഥികൾക്ക് വളരെയധികം ഉപകാരപ്രദം ആയൊരു ചാനൽ ആണ്.... ആശംസകൾ നേരുന്നു കൂടുതൽ നല്ല പ്രതിരോധ വീഡിയോ പ്രദിഷിക്കുന്നു
@Chanakyan
@Chanakyan 2 жыл бұрын
🙏🙏
@vk7589
@vk7589 2 жыл бұрын
സഖാക്കന്മാർ ഇതെങ്ങനെ സഹിക്കും 🥰
@akhilp095
@akhilp095 2 жыл бұрын
😂😂😂
@bestbuddies123
@bestbuddies123 2 жыл бұрын
Enthuvade.....😌
@Akhil.S.V
@Akhil.S.V 2 жыл бұрын
@@bestbuddies123 എന്തേ?? പിടിച്ചില്ലേ 😜😜😜
@pattambidepot9727
@pattambidepot9727 2 жыл бұрын
Athe Kazhinja sammelanathil koode chinaye kurich thalli arikkuvarnn nethakanmaru ,
@bestbuddies123
@bestbuddies123 2 жыл бұрын
@@Akhil.S.V pidikkathathinte alla nalloru karyam paryumbol veruthe nammal nammalude nattukare enthina kuttam paranju verukkunnathu...athukondu paranju enne ullu.
@kannurkerala5370
@kannurkerala5370 2 жыл бұрын
ശത്രു വരുന്നത് കണ്ടു അങ്ങോട്ടു അടികില്ല പക്ഷെ ശത്രു ന്റെ ഒരു വെടി ഇങ്ങോട്ടു വന്നാൽ പിന്നെ ശത്രു ഉണ്ടാകില്ല അതാണ് ഭാരതം
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
എനിക്ക് നാവിക സേനയെപ്പറ്റിയും തന്ത്രങ്ങളെ പറ്റിയും പഠിക്കാൻ താല്പര്യം ആണ്
@Chanakyan
@Chanakyan 2 жыл бұрын
😊🙏
@balagopalg5560
@balagopalg5560 2 жыл бұрын
Ennu Philippines BrahMos Missiles agreement ayii ethil 51% Cash Indiyakum baki 49% Russiakum kittum matramalla Russia eppol Sanction face cheyuvanu avarkum namlkum gunam ayii ee deal, aduthath Veitnam Brazil Indonesia okke deal akum
@Chanakyan
@Chanakyan 2 жыл бұрын
Athe 👌🙏
@scott6538
@scott6538 2 жыл бұрын
india's necklace of diamonds strategy vedio cheyyo bro?
@anuprasannan
@anuprasannan 2 жыл бұрын
Su 30 MKI പറ്റി ഒരു വീഡിയോ ചെയ്യാമോ
@Chanakyan
@Chanakyan 2 жыл бұрын
തീർച്ചയായും വരുന്നുണ്ട്.
@abdulhannan-lh3vy
@abdulhannan-lh3vy 2 жыл бұрын
Jai hind……🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@sahrasmedia7093
@sahrasmedia7093 2 жыл бұрын
ഇതാണ് ഇന്ത്യ 💪💪💪💪 ജയ് ഹിന്ദ്
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@sreeragramadas6822
@sreeragramadas6822 2 жыл бұрын
INDIA 🇮🇳🇮🇳🇮🇳 navy 🚢💪💪💪💪
@eldhokpaul6572
@eldhokpaul6572 2 жыл бұрын
Waiting for this video Thanks and Jai Hind 🇮🇳🥰
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ് 😊🙏
@indiacreations2024
@indiacreations2024 2 жыл бұрын
Please upload next video as indian navy ranks, structure, division
@vibinmont904
@vibinmont904 2 жыл бұрын
Powerful video.,. Thank you bro Jai Hind
@Chanakyan
@Chanakyan 2 жыл бұрын
Thanks to you. ജയ് ഹിന്ദ്
@JohnWick-tt5uv
@JohnWick-tt5uv 2 жыл бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു
@SomarajanK
@SomarajanK 2 жыл бұрын
Excellent narration 👌👌👌 Very informative News.
@Chanakyan
@Chanakyan 2 жыл бұрын
Thanks a lot
@vinodsubramanian9313
@vinodsubramanian9313 2 жыл бұрын
You did really well I can't explain through words iam working in paramilitary that's why I know the facts you are telling and the effort behind it anyway well done
@jobyjoseph6419
@jobyjoseph6419 2 жыл бұрын
അഭിനന്ദനങ്ങൾ സർ.. ജയ് ഹിന്ദ്..!
@vinodsubramanian9313
@vinodsubramanian9313 2 жыл бұрын
Jaihind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@adarsh.k341
@adarsh.k341 2 жыл бұрын
എത്രയും പെട്ടെന്ന് 1M അടിക്കട്ടെ❤️
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@hera6181
@hera6181 2 жыл бұрын
Superb video.. Thanks for sharing this info✌🏻️
@mithunmohan1473
@mithunmohan1473 2 жыл бұрын
Pwoli video bro romanjan vann
@althafn3352
@althafn3352 2 жыл бұрын
Kandath thanne vindum kandithum oru boringhum illa athreyum super 😃😀
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@aryaanil5259
@aryaanil5259 2 жыл бұрын
Great video, I'm expecting very much in next video
@Chanakyan
@Chanakyan 2 жыл бұрын
Thank You. More to come!
@hotwar.444
@hotwar.444 2 жыл бұрын
Respect india
@user-rm2ce4us7y
@user-rm2ce4us7y 2 жыл бұрын
ഇന്ത്യയിൽ നിലവിലുള്ള അത്യന്തം ആധുനീകമായ ആയുധങ്ങളെ പറ്റി യും അ വ യുടെ പ്രവർത്തനത്തെ പറ്റിയും ഒരു vdo ഇടുമോ?
@RajeshKumar-fe8sg
@RajeshKumar-fe8sg 2 жыл бұрын
super.........adipoli..
@joelkj13
@joelkj13 2 жыл бұрын
Jai Hind 🇮🇳💪🏻💪🏻💪🏻
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@satheesh4988
@satheesh4988 2 жыл бұрын
Well explained 🙏
@Chanakyan
@Chanakyan 2 жыл бұрын
Thank you 🙂
@vishnubinu3888
@vishnubinu3888 2 жыл бұрын
Sir please take a video about,why india take new delhi as it's capital, and what is the importance of a capital city for a country
@robinthottupurathu8326
@robinthottupurathu8326 2 жыл бұрын
അതു പൊളിച്ചു അവന്റ അണ്ണാക്കിൽ കൊടുത്തു ഇനിയും ഇതു പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@jerri5217
@jerri5217 2 жыл бұрын
ഇന്ന് നേരത്തെ ആണല്ലോ sir ❤
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@aruns4738
@aruns4738 2 жыл бұрын
My dream job in indian defence ⚔️🇮🇳⚔️
@manumadhavan504
@manumadhavan504 2 жыл бұрын
Super👌👌
@sreejithnv9182
@sreejithnv9182 2 жыл бұрын
Sabash 👍
@Chanakyan
@Chanakyan 2 жыл бұрын
😊🙏
@ajayajayakhosh
@ajayajayakhosh 2 жыл бұрын
E port india use cheythu thudangiyo? video length kuranj poyallo?
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഈ പോർട്ടിൽ ഇന്ത്യൻ നാവിക സേന കപ്പലുകൾ ഇപ്പോൾ ബർത്ത് ചെയ്യുന്നുണ്ട്.. എന്നാൽ ഇതിനെ ഒരു സമഗ്ര നാവിക താവളം ആക്കുന്ന നടപടികൾ വരും വർഷങ്ങളിൽ തുടങ്ങും.. പ്രധാനമായും 2025-26 കാലഘട്ടത്തിൽ പ്രഖ്യാപിച്ചേക്കുമെന്ന് കരുതുന്ന ഇന്ത്യൻ നേവിയുടെ പസഫിക്ക് ഫ്ളീറ്റ് ന്റെ ഹോം പോർട്ട് ആയിരിക്കും ഇവിടം..
@Railbuff42
@Railbuff42 2 жыл бұрын
S 400 oru video cheyyamo
@vinodsubramanian9313
@vinodsubramanian9313 2 жыл бұрын
Once again well done iam subscribing a channel for first time
@Chanakyan
@Chanakyan 2 жыл бұрын
Thanks and welcome
@king-bw6yx
@king-bw6yx 2 жыл бұрын
China ഭാവിയിവിൽ തകരും തീർച്ച...
@anoopvr4813
@anoopvr4813 2 жыл бұрын
ചൈന ഇങ്ങനെ ഒന്നും ചെയ്യുന്നില്ല. ഇന്ത്യ അടക്കം ഉള്ള രാജ്യങ്ങൾ ചൈനക്ക് എതിരെ നടത്തുന്ന ഇല്ലാ കഥകൾ ആണ് ഇതൊക്കെ എന്നാണല്ലോ ഒരു പ്രമുഖ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞത്.എന്തരോ entho!!!
@PraveenVL
@PraveenVL 2 жыл бұрын
അവർ പാവം ചൈനീസ് ഡ്യൂപ്ലിക്കേറ്റ് കമ്മി കുഞ്ഞുങ്ങൾ
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 жыл бұрын
Nadakkatha...sopname
@DAWOODGAMINGYT
@DAWOODGAMINGYT 2 жыл бұрын
🔥
@arunnair5149
@arunnair5149 2 жыл бұрын
Super
@aneeshkumarms7233
@aneeshkumarms7233 2 жыл бұрын
Jai hind Jai indian army
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@TheJsa12
@TheJsa12 2 жыл бұрын
Nice
@adithyank.a5959
@adithyank.a5959 2 жыл бұрын
India's proposal to sell brahmos to philliphines was approved by the Philippines government.......Order will be placed soon 🔥🔥ചൈനക്ക് ഒരു പണികൂടി.........
@__-qo9ub
@__-qo9ub 2 жыл бұрын
Vietnam inte foreign policy anusarichu avide foreign base undakkan padilla ennalle aviduthe gov parayunne..pinne enganaya ithu sathikkunne
@jobyjoseph6419
@jobyjoseph6419 2 жыл бұрын
അത് അവരുടെ ഔദ്യോഗിക നയം ആയിരുന്നു എങ്കിലും കഴിഞ്ഞ വർഷം വിയറ്റ്നാമിന്റെ സുരക്ഷാ താല്പര്യങ്ങളെ കൂടി പരിഗണിച്ച് ആ രാജ്യവുമായി ഒരു സമഗ്ര പ്രതിരോധ സഹകരണ കരാർ ഒപ്പിട്ട ഇന്ത്യക്ക് ഇത്തരം സൗകര്യങ്ങൾ നൽകാമെന്ന് ധാരണയായിട്ടുണ്ട്.. അടുത്ത ദിവസങ്ങളിൽ നടത്തുന്ന ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ വിയറ്റ്നാം സന്ദർശനത്തിൽ ഇതിനുള്ള കരാർ ഒപ്പിടാൻ സാധ്യത ഉണ്ട്...
@adnanafnan7656
@adnanafnan7656 2 жыл бұрын
Nicolo maciavelli യുടെ ആ വാക്കുകൾ ശരിക്കും ഇഷ്ടപെടു
@legendarybeast7401
@legendarybeast7401 2 жыл бұрын
Good topic selection 👌👍👍
@Chanakyan
@Chanakyan 2 жыл бұрын
Thanks a lot
@sjdcs6737
@sjdcs6737 2 жыл бұрын
Very good video
@Chanakyan
@Chanakyan 2 жыл бұрын
Thank you
@sunilskutan
@sunilskutan 2 жыл бұрын
ഇങ്ങനെയൊക്കെയുള്ള ഭീകരാന്തരീക്ഷം ഉണ്ടെന്നുള്ള വിവരം നമ്മളിൽ എത്രപേർ അറിയുന്നു.
@Adithyan-uj9ou
@Adithyan-uj9ou 2 жыл бұрын
Ajith dowl ina kurich oru vedio chai yanam
@merwindavid1436
@merwindavid1436 2 жыл бұрын
Good work...
@Chanakyan
@Chanakyan 2 жыл бұрын
Thank you so much 😀
@730aquarist2
@730aquarist2 2 жыл бұрын
ജയ് ജവാൻ💪🏻 ജയ് കിസാൻ 💪🏻 ജയ് ഹിന്ദ് 💪🏻🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@aaa-kl3wz
@aaa-kl3wz 2 жыл бұрын
ഇന്ത്യയ്ക്ക് ആഫ്രിക്ക മുൻ എന്തെങ്കിലും ബേസ് ഉണ്ടോ sir
@fishingspot1522
@fishingspot1522 2 жыл бұрын
ഉഗാണ്ടയ്ക് ഇപ്പോൾ ഒരു സൈനിക യുദ്ധഗെയിം സെന്റര് പണിതുകൊടിത്തിട്ടുണ്ട് പക്ഷെ ചൈനയുടെ കടക്കെണിയിൽ പെട്ട് ഉഗാണ്ടയിലെ എന്റബെ എയർപോർട്ട് ഇപ്പോൾ ചൈനക്ക് എഴുതി കൊടുത്തു
@sidharthr1138
@sidharthr1138 2 жыл бұрын
Bro indiayum indonesiayum thammil pandu indian Ocean mekhalayil undaya indian ocean thangalude thanennu paranju kondu undaya sangatshangale kurichu oru video cheyamoo?
@mohammedrashad9883
@mohammedrashad9883 2 жыл бұрын
👍👍👍👍
@aravindhs6897
@aravindhs6897 2 жыл бұрын
ജയ് ഹിന്ദ് ❤️
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@pradeshc4165
@pradeshc4165 2 жыл бұрын
ജയ് ഹിന്ദ് ❤❤❤👍👍👍q
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@aswajithchandrakumar4442
@aswajithchandrakumar4442 2 жыл бұрын
💯 👏
@pradeshc4165
@pradeshc4165 2 жыл бұрын
ചാണക്യൻ ചേട്ടാ ഞാൻ റെഡി വീഡിയോ കാണാൻ 👍👍
@Chanakyan
@Chanakyan 2 жыл бұрын
😊🙏
@rajanchackogeorge
@rajanchackogeorge 2 жыл бұрын
To establish & utilise the facility optimum is wise for the Nation as the so called dragon try to be everlasting . ... ... ...
@sharonp.pkannan5663
@sharonp.pkannan5663 2 жыл бұрын
👏👏👏👌👌
@Lonewolf-rj2hn
@Lonewolf-rj2hn 2 жыл бұрын
Jai Hind..
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@arunnair5149
@arunnair5149 2 жыл бұрын
India🇮🇳🇮🇳🇮🇳🇮🇳
@itstime1696
@itstime1696 2 жыл бұрын
Polii
@vipingopinath7337
@vipingopinath7337 2 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോകൾ പോരട്ടെ...
@saneeshsani6550
@saneeshsani6550 2 жыл бұрын
PLA navy എന്ന് പറയുമോ
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ചൈനയുടെ നാവിക സേന ഒരു രാഷ്ട്രത്തിന്റെ സേനയല്ല.. അത് ആ രാജ്യത്തെ വിപ്ലവത്തിലധിഷ്ഠിതമായ ഏക പാർട്ടി നയത്തിൽ ഭരിക്കുന്ന CCP (ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി)യുടെ സേനയാണ്.. അതിനാൽ ചൈനയിലും, ആഗോള വ്യാപകമായും അവരുടെ സൈന്യത്തെ പീപ്പിൾസ് ലിബറേഷൻ ആർമി (PLA), പീപ്പിൾസ് ലിബറേഷൻ ആർമി നേവി (PLAN), പീപ്പിൾസ് ലിബറേഷൻ ആർമി എയർ ഫോഴ്സ് (PLAAF) എന്നാണ് പറയുന്നത്.. അതിനാൽ ചൈനീസ് നേവിയെ പൊതുവെ PLA നേവി എന്നും, PLAN(പ്ലാൻ )എന്നും പറയുന്നു..
@saneeshsani6550
@saneeshsani6550 2 жыл бұрын
@@jobyjoseph6419 thank you
@deepaksuresh3569
@deepaksuresh3569 2 жыл бұрын
👌
@Chanakyan
@Chanakyan 2 жыл бұрын
Yes. People's Liberation Army Navy ennanu parayunnathu.
@bijusi9432
@bijusi9432 2 жыл бұрын
👍👍👍👍👍
@muhammedmidlaj6046
@muhammedmidlaj6046 2 жыл бұрын
💪🏻
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍👍🇮🇳🇮🇳
@amxKL01
@amxKL01 2 жыл бұрын
❤️❤️
@GRIEN_MAN
@GRIEN_MAN 2 жыл бұрын
Please Mitsubishi history
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
👏👏💐💐🙏
@whitetiger36927
@whitetiger36927 2 жыл бұрын
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@hindustancitizens4490
@hindustancitizens4490 2 жыл бұрын
👍👍👍👌💖
@ansarks3895
@ansarks3895 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@SalmanSalman-es2my
@SalmanSalman-es2my 2 жыл бұрын
♥️♥️♥️♥️
@masterofgan2093
@masterofgan2093 2 жыл бұрын
🔥🔥
@vishnuus2720
@vishnuus2720 2 жыл бұрын
♥️♥️♥️
@commonman4835
@commonman4835 2 жыл бұрын
Taiwanil oru base venam nammuku
@sreeragk.s4220
@sreeragk.s4220 9 ай бұрын
❤🥰🥰🥰
@oruindian981
@oruindian981 2 жыл бұрын
Entry of india in south china sea🔥
@sajikochi3242
@sajikochi3242 2 жыл бұрын
Adipoli,,, Bangladesh undaaythu thanne india karanamanu. Avaru thanne indiakku paravekkum, at least Maldives, srilanka, Bangladesh evarey othukkan polum indiakku pattathathu nammude kazhivukedu
@itsmeakash3492
@itsmeakash3492 2 жыл бұрын
കഴിവ്കേട് അല്ല ചൈന ആദ്യം ഈ രാജ്യങ്ങക്ക് സാമ്പത്തിക സഹായം നൽകി കടക്കെണിയിലാക്കും എന്നിട്ട് അവരോട് demands വെക്കും 😐, ഇപ്പോ ശ്രീലങ്കയെ ഇന്ത്യ അതിൽ നിന്നും രക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അത്പോലെ നേപ്പാളിനെയും
@Jithu425
@Jithu425 2 жыл бұрын
Taiwan ilum koode oru naval base sthapichal onnumkoodi power aakum 🙂
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
🧡🧡🧡🧡😍😍😍
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
ചാണക്യൻ the gret 🥰🥰🥰🇮🇳
@jojij5072
@jojij5072 2 жыл бұрын
❤️💝🔥
@adarsh.k341
@adarsh.k341 2 жыл бұрын
ഇന്ത്യൻ ആർമിയുടെ ഘടനയെ കുറിച്ച് ഒരു വീഡിയോ ചെയ്തതുപോലെ ഇന്ത്യൻ നാവികസേനയുടെയും ഇന്ത്യൻ വ്യോമസേനയുടെയും ഒരു വീഡിയോ ചെയ്യാമോ
@Chanakyan
@Chanakyan 2 жыл бұрын
theerchayayum
@priyankaraju4629
@priyankaraju4629 2 жыл бұрын
Jai hind🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@vighneshm.s2381
@vighneshm.s2381 2 жыл бұрын
Jai hind🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@sijuthomasm371
@sijuthomasm371 2 жыл бұрын
Jai Hind💞
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 36 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН