ചരിത്രത്തെ വളച്ചൊടിക്കുവാൻ ലോക വ്യാപകമായി ബോധപൂർവം ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സംസാരങ്ങൾ അഭിനന്ദനീയമാണ്.
@marcelmorris68752 жыл бұрын
ഇനിയും ഇതു പോലെ ഒരുപാടു വേദികളിൽ സംസാരിക്കാമോ പ്ലീസ്.... You are a brave daughter of mordern India... Hats off to you
@AbdulSalam-ss8bx2 жыл бұрын
Hands.of.you💯👏👍
@lastpaganstanding2 жыл бұрын
Ithra kalam ayit ithu ningal ippo ano kelkunnath ?? Nammal Schoolil okke padichath ithu thanne alle ? Mughalanmare patti thanne alle sambavam ayi paranj padichath ??
@lastpaganstanding2 жыл бұрын
Ethrayo kalam aayitt ivar padi padippikkunnath ithu thanne anu.
@mujeebrahman22542 жыл бұрын
ഇത് അടിപൊളിയായി. ഇത് പറയുന്നത് തൊപ്പി ഇടാത്തവളായത് നന്നായി ! എന്നാലും ഇത് കേട്ടാൽ സംങ്കിക്കും,CASA ക്രിസംങ്കിക്കും',സ ഹിക്കില്ല....., തെറി കമാൻറിൽ വന്നു കൊണ്ടിരിക്കുന്നു...., ഇന്ത്യയുടെ ഈ അവസഥ കാലത്ത് ഇങ്ങിനെ ചരിത്രം തുറന്ന് പറഞ്ഞതിൽ നന്ദി സഹോദരീ.... ഒരു പാട് നന്ദി.
@habeebvengarahabeeb84502 жыл бұрын
തൊപ്പിയിട്ടാലും ഇല്ലെങ്കിലും ചരിത്രത്തെ നിഷ്പക്ഷമായി വിലയിരുത്തുന്ന ആർക്കും മനസ്സിലാവുന്ന കാര്യമേ ഇവരും പറയുന്നുള്ളു ചരിത്ര വിരോധികൾ എന്തൊക്കെ പറഞ്ഞാലും സത്യം സത്യമായി തന്നെ നിലനിൽക്കും
@BobDr642 жыл бұрын
ഇതൊക്കെ ഇങ്ങനെ പറഞ്ഞാൽ ചിലർക്കൊക്കെ നോവുമല്ലോ. സത്യം വിളിച്ചു പറയാൻ ധൈര്യം ഉണ്ടല്ലോ
@radhapolar46052 жыл бұрын
ചരിതിരം മാറും..അല്ലേ ? Maatraam ഇനിയും..
@videosofraghav2 жыл бұрын
Thanks a lot Biju Mohan for posting this. And as always, an excellent speech by Malavika.
@nbbinu2 жыл бұрын
സത്യത്തിൽ മുഗളന്മാർ അടക്കം എന്തിന് നമ്മുടെ സമൂതിരി, തിരു, കൊച്ചി രാജാക്കന്മാർ പോലും conquerors അല്ലേ. അന്നവർ പ്രദേശങ്ങൾ ആയിരുന്നു കീഴടക്കിയിരുന്നത് ഏതെങ്കിലും മത വിഭാഗത്തെ അല്ലായിരുന്നു. ഇന്നിപ്പോൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി മതത്തെ ചരിത്രത്തിൽ ചേർക്കുക ആണ്
@lastpaganstanding2 жыл бұрын
Ithu point. Ella rajakkanmarum invaders anu imperialist anu. Avare vhayangara sambavam aaki present cheyyunnath kondanu avar bhayangara samabavam onnum alla ennu parayendi varunnath. Tipum marthandanum okke same karyangal okke anu cheythath. Athil tipu sambavam aayirnnu ennu paranjal ath angane alla ennu mattullarkk parayendi varum. Marthandan sambavam anu secular anu ennokke paranjal athu alla ennu parayendi varum.
സഹോദരി പ്രസംഗം പൊളിച്ചു ഇന്ത്യയിൽ മുഗളൻമ്മാർ ഭരണം നടത്തിയതിന്റെ അടയാളങ്ങൾ കാരണമായി ഇന്ത്യയിൽ ലക്ഷകണക്കിന് സഞ്ജാരികൾ വന്നുപോയികൊണ്ടിരിക്കുന്നു താജ്മഹൽ ഖുതുബ് മിനാർ ചെങ്കോട്ട ചാർമിനാർ അങ്ങനെ ഒരുപാട് നിർമിതികൾ എനി നമ്മുടെ നാട് ഭരിച്ച സാമൂതിരി പഴശ്ശി അങ്ങനെ ഒരുപാട് രാജ വംശം കേരളത്തിൽ ഭരണം നടത്തി നാലാൾക്ക് കാണാൻ കൊള്ളാവുന്ന എന്തു നിർമിതിയാണ് ഈ രാജവംശങ്ങൾ കേരളത്തിൽ വിട്ടേച്ചു പോയത് എനി മൈസൂർ രാജാവ് ടിപ്പു സുൽത്താനെ പറ്റി ഓർത്തുനോക്കൂ എത്ര അത്ഭുതങ്ങളാണ് കർണാടകയിലും കേരളത്തിലുമായി സുൽത്താൻ ഒരുക്കി വെച്ചത് താഴ്ന്നവനെന്ന് മുദ്ര കുത്തി കുറച്ചു പാവങ്ങളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ച കഥയല്ലാതെ എന്തു ചരിത്രമാണ് കേരളത്തിന്ന് പറയാനുള്ളത് അതുമല്ലെങ്കിൽ ടിപ്പു സുൽത്താൻ മൈസൂരിൽ നിന്ന് പുറപ്പെട്ടെന്ന് അറിഞ്ഞാൽ ഓടിയൊളിക്കുന്ന നായർ സൈന്യത്തിന്റെ ചരിത്രമോ ടിപ്പു സുൽത്താൻ കൊണ്ടുവന്ന ഭരണപരിഷ്‌ക്കാരങ്ങൾ എത്രയുണ്ട് ഉദാഹരിക്കാൻ ലോകത്ത് ആരും കണ്ടുപിടിക്കുന്നതിന്ന് മുന്നെ റോക്കറ്റ് കണ്ട് പിടിച്ചു ഇംഗ്ലീഷ്കാർക്കെതിരെ പ്രയോഗിച്ചത് ടിപ്പുവായിരുന്നു അതിനെ പറ്റി മുൻ രാഷ്ടപതി അബ്ദുൽ കലാം പോലും പറഞ്ഞിട്ടുണ്ട് പ്രീതി മിസെയിൽ നിർമിക്കാൻ എനിക്ക് പ്രചോദനമായത് ടിപ്പു സുൽത്താനാണെന്ന്
@lastpaganstanding2 жыл бұрын
Tipu oru rocket scientist aayirnnu ennathil aarkengilm doubt undo ? Ath fact alle . Pinne chabees jain temples thodke banaya dha ennu proud aayi qtub minar and quwathil islam mosque ne patti guide parayunnu ennu paranjath oru paki anu. Mahatwam paranjillenkil kroorathakalum parayilla.
@lastpaganstanding2 жыл бұрын
Pinne ee Taj Mahal annathe nattukarude tax money thanne alle bharyamaril oralku smarakam kettiyath ? Sakkath nte paisa premathinu smarakam kettiyath islaminte izzath ano ennu aarekgilm doubt undo ? Illa. Maha Maha Abhimanam.
@Dheeraj-y4f2 жыл бұрын
onnu podo thanjavur ulla brahadishvara kshetram, hampi,ellora caves,ajanta caves,mahabalipuram,sun temple,jaganath puri,gwalior fort ithokke ivide undayirunna india kkar undakiyathu thanne aanu pinne palatum ee muslim rulers thakarthu {hampi} allathe ellam ee mugalanmar kondu vanathu onnumala
@sadarupc2372Ай бұрын
@@lastpaganstanding അന്നവർ കൊടുത്ത tax കൊണ്ട് ഇന്നും നമ്മുടെ ഗവണ്മെന്റിന് വരുമാനം കിട്ടുന്നില്ലേ....😁
@lastpaganstandingАй бұрын
@@sadarupc2372 sambavam islamikam ano anislamikam ano ennan udheshichathu
@subaidarahmanzr2 жыл бұрын
ഇത്തരത്തിലുള്ള സന്ദേശം ചൊരിയുന്ന മഹത്വങ്ങൾ ഇനിയും ഇന്ത്യയിൽ ജനിക്കട്ടെ അവർ രാഷ്ട്രീയക്കാരെ നന്നായി പഠിപ്പിക്കട്ടെ ആതിനായിപ്രാർത്ഥിക്കാം പ്രവർത്തിക്കാം
@babuitdo2 жыл бұрын
@നരസിംഹം ഏതോ ഡ്യൂപ്ലിക്കറ്റ് വെബ്സൈറ്റിൽ നിന്ന് Text കോപ്പി യെടുത്ത് ഇവിടെ പേസ്റ്റ് ചെയ്ത് സുഖം പൂണ്ടിരിന്നോ . പാവം ..... ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള മതഗ്രന്ഥങ്ങളിൽ ഡ്യൂപ്ലിക്കേറ്റ് വെബ്സൈറ്റ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത് ഖുർആന് മാത്രമാണ്. ഒറിജിനലിനെല്ലേ സഹോദരാ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാറുള്ളൂ ? ബാക്കിയൊക്കെ പൊക!! സ്വന്തം തലച്ചോർ ആർക്കും അടിയറ വെച്ചിട്ടില്ലെങ്കിൽ ചിന്തിക്കുക. ലോകത്ത് പല പല ആശയക്കാരുമായി ആശയപരമായി സംവാദം നടത്തുന്ന നടത്താൻ ധൈര്യമുള്ള ഒരേ ഒരു സമൂഹവും ഇത് തന്നെയെന്ന് സത്യസന്ധമായി അന്വേക്ഷിച്ചാൽ അറിയാം. ഈയിടെ ബ്രിട്ടനിൽ വച്ച് നടന്ന നിരീശ്വരയുക്തിവാദികളുടെ മൂത്തമൂപ്പന്മാരും ആയുള്ള debate യൂട്യൂബിൽ തന്നെയുണ്ട്. അത് മൂന്നരക്കോടിയാളുകളാണ് യുക്തിവാദികളുടെ കിളിപോയത് കണ്ടത്. വേണെങ്കി പോയിക്കാണ്. അല്ലാതെ ലോറിയുടെ മുമ്പിൽ തവള മസില് പിടിച്ച് നിൽക്കുന്നത് പോലെ നിൽക്കാതെ . പിന്നെ വെറുപ്പിനും അസൂയയ്ക്കും ഒക്കെ മരുന്ന് കിട്ടാൻ പ്രയാസമാണ്. സ്വയം ചിന്തിക്കുകയേ നിവൃത്തിയുള്ളൂട്ടോ.
@@babuitdo aaru aashaya samvadam Islamo ?? Ennal saudi il vechit namuk jabbar mashine avduthe oru scholar ntem charcha nadathiyalo ? If you raise a question, you will be killed. We have the holy text , follow it or die. Ithanu islam.
@Soyarj262 жыл бұрын
Malavikayude videos evide kandalum I watch. I know that am going to get a lots of informations . She is a knowledge bomb 🙌🏼🙌🏼🙌🏼 . Thanks for sharing .
@devadasnn269226 күн бұрын
Dr മാളവിക വളരെ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായും ചരിത്രം പറയുന്ന മഹതി 👍🌹👍
@KMCAPPU073 Жыл бұрын
Verygoodhistoricalnotiesof. India. Welcome
@kalamvettoor58682 жыл бұрын
Knowledge city malavika ❤🌹..
@mansoormattil1264 Жыл бұрын
Thanks for your open thoughts ❤❤❤
@sarathclalr19632 жыл бұрын
Super presentation 👌
@mahaneeshforyou20902 жыл бұрын
Great speech
@rajeshkp20932 жыл бұрын
Great Talk indeed.........
@lifestyle532 жыл бұрын
Great ! It's the history. Thank you, ma'm👍
@anaytech76602 жыл бұрын
Excellent speech 👍🏼
@sukunair94032 жыл бұрын
Thank you
@salehmpm4465 Жыл бұрын
Proud of you sister you really made us proud Indians
@devadasnn26922 жыл бұрын
Super speech
@prakashanc35762 жыл бұрын
തുടർച്ച ഉണ്ടാകും എന്നു കരുതുന്നു. ഇന്ത്യൻ ചരിത്രത്തെ മൊത്തം ഒരു ബിന്ദുവിലേക്കു കൊണ്ടു വരാൻ സംഘ പരിവാർ ശക്തികളുടെ തീവ്ര ശ്രെമം നടക്കുന്ന ഈ കാലത്ത് ഇത് പോലെ ഉള്ള ശാസ്ത്രീയമായ ചരിത്ര വിശകലനം അത്യന്താപേക്ഷിതമാണ്. സംഘ പരിവാറിന്റെ ചരിത്രത്തെ ഹിന്ദുത്വ വത്കരണത്തിന് പല രീതിയിലും അറിഞ്ഞോ അറിയാതയോ സഹായിക്കുന്ന നവ സ്വത്രന്ത ചിന്തകർ എന്നു സ്വയം വിശേഷിപ്പിക്കുന്നവരുടെ കയ്യിൽ നിന്നും ബൗധിക മണ്ഡലത്തെ മോചിപ്പിക്കാനും യഥാർത്ഥത്തിൽ നിഷ്പക്ഷ ചരിത്ര ബോധം ഉണ്ടാക്കുന്നതിനു ഈ പ്രഭാഷണം ഉതകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. പല മണ്ടൻ പരിഷ്കാരങ്ങളും വരുത്തിയ ഒരാളായിട്ട് കരുതിയ തുഗ്ലക്കിന്റെ കാലത്താണ് പല സാങ്കേതിക വിദ്യകളുടെയും തുടക്കം എന്നു പറയുന്നു. ഇവയെ കുറിച്ചെല്ലാം കൂടുതൽ അറിയാൻ സഹായിക്കും എന്നു കരുതുന്നു. Dr മാളവികക്കും, ബിജു മോഹനനും വളരെ അധികം നന്ദി.
@shajipara44482 жыл бұрын
👆👍
@mhdsvlog24692 жыл бұрын
അതി തീവ്ര ദേശീയത എന്നുള്ള ത് ഫാസിസത്തിന്റെ സ്വഭാവമാണ് 👍
Just for a comparison: How big was the Maratha Empire at its peak? At its peak, the empire contained roughly 0.386 million square miles (1 million km² or 250 million acres) or one-third of the Indian sub-continent. How big was the Mughal Empire at its peak? At its peak, the empire contained roughly 1.24 million square miles (800 million acres or 3.2 million km²) and about 150 million people (half of Western Europe in size but double its population).
@hawkingdawking45722 жыл бұрын
Their rulers dress up in Mughal costumes and weapons riding on Arabic horses.
@mathewpv6812 жыл бұрын
Very lucid and informative. Makes one sit back and think. Thank you.
@abdulrahiman84972 жыл бұрын
Good
@rajeeshrajeesj79032 жыл бұрын
Great 👍
@ummerkarakunnu63792 жыл бұрын
Super 👍👍👍
@sreekumarvelupillai62662 жыл бұрын
When even 10 % of our country men appriciate this . 🙏
@sukunair94032 жыл бұрын
Great spech
@nazeerpvk67382 жыл бұрын
Great
@nazeertvm12802 жыл бұрын
👌👌❤❤
@akhileshdamodaran89452 жыл бұрын
Super chechi
@abdulrazak72142 жыл бұрын
ഇതെല്ലാം മായ്ച്ചു കളയുന്ന തിരക്കിലാണിപ്പോൾ ഭരണക്കാർ!
@royps85742 жыл бұрын
Yes
@aboobackerpk27102 жыл бұрын
Sistar-parnjd💯Sareeannu Nice.peach👍🌷💚
@fomio1792 Жыл бұрын
Pray deeply sis...God can do all..sure our peaceful India Rahul will bring back....
@Ashrafpary2 жыл бұрын
Excellent presentation, but common people never understand this. They will follow what their religious/political leaders are teaching them.
@kajakajamoideen46152 жыл бұрын
സത്യവും അറിവും പരസ്യമായി വിളിച്ചു പറയല്ലേ പലർക്കും സഹിക്കില്ല 🤔🤔🤔
@anilbn48892 жыл бұрын
കോയാ ഇന്ത്യയില് പറയാ൦ പച്ചേ അന്റ താലിബാനില് ഗാന്ഡാരീന്റ കഥ പറയാനാവ്വോ ?
@kajakajamoideen46152 жыл бұрын
@@anilbn4889 എന്താടാ സത്യം കേൾക്കുമ്പോൾ പൊട്ടി ഒലിക്കുന്നോ 🤭🤭🤭🤭🤭🤭
ചരിത്രം മാറ്റാൻ ശ്രമിക്കുന്ന സംഗികളുടെയും കൃ സങ്കിയുടെയും കരച്ചിൽ കേൾക്കാൻ എന്ത് രസം
@historyfromarchivestolimel86622 жыл бұрын
Muslim invasion of India was the bloodiest phase in world history. They were many great secular muslim rulers but majority were religious fanatics. Akbar the great, Ibrahim II of Bijapur, Alauddin Hussain Shah of Bengal, Hasan Khan Mewati, Alvardi Khan, Zain Ul Abidin are truly secular.we can appreciate and enchant their contributions but at the same time contempt the cruelties of Muslim fanatics like Aurangazeb, Sikander Lodi, Alauddin Khilji, Taimur lame, Mahmud Ghazni, Ghori etc.
@mariyammaliyakkal97192 жыл бұрын
ഔറഗസേബ് അഴിമതി ,ധൂര്‍ത്ത് ,ഇല്ലാതെ ഖലീഫാ മാതൃകയില്‍ ഭരിച്ച ,തൊപ്പിതുന്നി സ്വന്തം ജീവിതം കഴിച്ച് ലളിതമായി ജീവിച്ചയാളാണ്. അദ്ദേഹത്തിന്‍െ ചരിത്രം ബ്രിട്ടീഷുകാരും ഹിന്ദുമഹാസഭയും മാറ്റി എഴുതി...... രാജാക്കന്മാര്‍ ആക്രമിക്കയും പിടിച്ചടക്കലും അശ്വമേധയാഗം നടത്തലും പഴയകാല രീതിയും നാട്ടു നടപ്പും ആണ്. ഇപ്പറഞ്ഞ രാജാക്കന്മാരേക്കാള്‍ ഇന്തൃയെ കൊള്ളയടിച്ചു കൊണ്ടുപോയത് , കൂട്ടക്കൊലകള്‍ നടത്തിയത് ഡച്ച് ഫ്രഞ്ച് പോര്‍ച്ചുഗീസ് ബ്രിട്ടീഷ് ക്രിസ്തൃന്‍ ആണ് എന്ന ചരിത്രം മുസ്ലിം പറയാറില്ല . സാമൂതിരി കാലത്തും ഇന്നും ഇസ്ലാമിക രാജൃങ്ങള്‍ ആണ് നമ്മൂടെ ദാരിദ്രൃം മാറ്റിയത്. പോസ്റ്റുമോര്‍ട്ടവും ചൊറിച്ചിലും നിര്‍ത്തുക. ഇന്തൃയുടെ പ്രശ്നം തൊഴിലില്ലായ്മയും വിലക്കയറ്റവും വിദൃാഭൃാസം ഇല്ലായ്മയും അഴിമതി യും ആണ്. അതെല്ലാം മറച്ചുവെക്കാനാണ് വര്‍ഗീയത കലാപം... ...ജനങ്ങള്‍ മടുത്തു ലക്ഷങ്ങളുടെ കേട്ടും വിമാനമാത്രയും ചാണകവും പാത്രം കൊട്ടലും നിരക്ഷര ഹിറ്റ്ലര്‍മാര്‍ ഇന്തൃ ഭരിക്കുന്നു ....മാവോയിസ്സറ്റുകള്‍ വീണ്ടും വരും...ആ നിലക്കാണ് ഇന്തൃയുടെ പോക്ക്
@hawkingdawking45722 жыл бұрын
There was no secularism back then or now. Secular baiting is a clever Tindu ploy. None of the Indian Muslim ruler was proven to be a fanatic. If they were fanatic, they cannot rule over idolators unless they get eliminated.
@hawkingdawking45722 жыл бұрын
On the other hand nearly all Hindus were religiously extreme against not just Mlechchas but on their own proto-Hindu cousins. They denied them common well access, won't dine with them, won't even allow the Athishudras to use the roads. Breath or even shadow of these contemptuous groups shouldn't be on a elite Hindu.
@Dheeraj-y4f2 жыл бұрын
yeah implementing jeziya on non muslims,raping rajaput women ,plundering the wealth of hindu temples it is one of the darkest age of hindud in india
@hawkingdawking45722 жыл бұрын
@@Dheeraj-y4f First of all Rajput are the Huns which belong to the central Asia. They are foreigners. Jizya is the poll tax or forced tribute which was the norm in the midieval era. Hendoo kings usually had their conquered kings forced to pay Jizya as tribute.
@homescape74772 жыл бұрын
എന്തിനു വേണ്ടി ഒരു ദേശക്കാരെ രണ്ടായി വിഭജിച്ചു ആർക്ക് എന്ത് നേട്ടത്തിന് വേണ്ടിയാണ് ഇന്ത്യയെ വിഭജിച്ചത് ആ വിഭജനം തന്നെയല്ലേ ഇന്ത്യയുടെ പരാജയം മഹാ ശക്തിയായിരുന്നു ഇന്ത്യയെ വിഭജിച്ചപ്പോൾ ഇന്ത്യയുടെ മേൽ ചൈനയ്ക്ക് ആധിപത്യം ഉണ്ടായി വിഭജിക്കാനാകാത്ത ഇന്ത്യയായിരുന്നു എനിക്കിഷ്ടം
@babuitdo2 жыл бұрын
ഇന്ത്യൻ യൂണിയൻ ആണ് മറക്കണ്ട . ഇന്ത്യ എന്ന ഒറ്റ രൂപത്തിൽ ഒരു ഭരണം ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഹേ... ചെറിയ ചെറിയ നാട്ട് രാജഭരണ പ്രദേശമായിരുന്നു. സ്വാതന്ത്ര്യ സമയത്ത് അന്നത്തെ പ്രധാന നേതാക്കൾ ഒരോ രാജാക്കൻമാരോടും ചർച്ച ചെയ്തും ചിലർക്ക് ചില വാഗ്ദാനങ്ങൾ കൊടുത്തും സമ്മതിക്കാത്തവരെ അല്പം ഭീഷണി സ്വരത്തിൽ സംസാരിച്ചുമാണ് ഇന്ത്യൻ യൂണിയനിൽ ചേർത്തത്. അത് കൊണ്ടാണ് കാശ്മീർ നാഗാലാന്റ് .... തുടങ്ങിയ സംസ്ഥാനങ്ങളിൽ ചില പ്രത്യേക നിയമമൊക്കെ ഉള്ളത്.
@lastpaganstanding2 жыл бұрын
@@babuitdo pakshe sindhu river um aayit oru bandavum illatha nammalum angu Chennal al hind anu. Athu engane ennu alojichitundo ?
@Dheeraj-y4f2 жыл бұрын
divide cheythillayirunegil indian civil war avide thudagiyene
@isacsam93310 ай бұрын
മുഗൾ കാലഘട്ടത്തിലെ സുവർണ്ണ നേട്ടങ്ങൾ എന്തൊക്കെയാണ്....? സാമൂഹ്യ തുല്ല്യത..? മതപരമായ തുല്ല്യത..? കൃഷി പുരോഗതി..? ജലസേചനം..? ശാസ്ത്രീയ പുരോഗതി..? വഴി..? വസ്ത്രധാരണം..? പൊതു സംവിധാന പുരോഗതി..? ഏതെങ്കിലും മേഖലയിൽ എന്തെങ്കിലും പുരോഗതി....? മുഗൾ രാജാക്കന്മാരുടെ സുഖലോലുപതക്കും ഭരണ സൈനിക ആവശ്യങ്ങൾക്കുമായി ബ്രാഹ്മണ ക്ഷത്രിയ സമൂഹത്തിലെ ചില ആളുകളെ അവർ ബലമായി ഉപയോഗിച്ചു എന്നത് ശരിയാണ്.... പക്ഷേ, ചൂഷണം ചെയ്യാനായിരുന്നു എങ്കിലും ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്നത്തെ ഇന്ത്യയുടെ മുഴുവൻ പുരോഗതിക്കും മുഖാന്തിരമായ മുഴുവൻ ഇൻഫ്രാസ്ട്രക്ചറും ഉണ്ടായത്.... പിന്നെ മിഷണറിമാരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുമാണ് ഇന്ത്യയെ ഇന്നത്തെ വളർച്ചയ്ക്കും വികാസത്തിനും വളരെ സ്വാധീനിച്ചതും സഹായിച്ചതും.. ആരെയെങ്കിലും തൃപ്തിപ്പെടുത്താൻ എന്തെങ്കിലും പറഞ്ഞാൽ അത് ചരിത്രം ആകില്ലല്ലോ....?
@MasterCraft-g8lАй бұрын
ഇന്ത്യയുടെ പുരോഗതി മാത്രമായിരുന്നു ബ്രിട്ടീഷ് വെള്ളപ്പട്ടികളുടെ ലക്ഷ്യം . അത് കൊണ്ടാണ് മസ്‌ലിൻപട്ട് നെയ്തിരുന്ന നെയ്ത്ത് കാരുടെ വിരൽതുമ്പുകൾ പോലും മുറിച്ചു കളഞ്ഞത് . കിട്ടാവുന്നിടത്തോളം കട്ടുകൊണ്ട് പോയത് , സിംഹാസനങ്ങൾ കട്ടുകൊണ്ട് പോയത് തേക്ക്മരങ്ങൾ കൊണ്ട് പോകാനായി നിലമ്പൂരിലേക്ക് റയിൽവേ നിർമിച്ചത് , അങ്ങനെ ഈ നാടിന്റെ പുരോഗതിക്ക് വേണ്ടി ഇത്തരം ഒരു പാട് കാര്യങ്ങൾ ചെയ്തത് . സർവോപരി ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നത് കൂടാതെ ലോകാവസാനം വരെ നിലനിൽക്കുന്ന തരത്തിൽ തർക്കങ്ങളും വിദ്വേഷവും സമൂഹത്തിൽ വളർത്തിയത് ഈ പന്നി വർഗ്ഗം തന്നെയല്ലേ ? ഉളുപ്പില്ലേ നിനക്ക് ?
@netizen..Ай бұрын
സായിപ്പ് യേശുവിനെ കൊന്ന റോമൻ പാരമ്പര്യം ഉള്ള ആൾ ആണ് അച്ചായാ??? Eurpian pagan culture ആണ് അവരുടെ base... അല്ലാതെ ക്രിസ്ത്യൻ അല്ല
@Kamar.chakra2 жыл бұрын
ഇന്ത്യയിൽ ഇന്ന് കാണുന്ന എല്ലാം , പതാക ഉയർത്തുന്ന ചെങ്കോട്ട പോലും .. നഗരങ്ങൾ സ്ഥാപിച്ചത് ( ഹൈദരാബാദ് , ഔറംഗബാദ് , ... അഹമ്മദാബാദ് ..)
@Kamar.chakra2 жыл бұрын
@നരസിംഹം ക്ഷേത്രം കൊള്ളയടിക്കാൻ മാത്രമായി ജമ്മു കശ്മീരിലെ ഹിന്ദു രാജാവിന് പ്രത്യേക സേനയുണ്ടായിരുന്നു . ക്ഷേത്രത്തെ രാജാക്കന്മാർ ആക്രമിച്ചത് ആരാധനാലയം എന്ന നിലക്കല്ല . ഖജനാവ് എന്ന നിലക്കാണ് അവിടെ മതം പരിഗണനയിലില്ലായിരുന്നു . ഹിന്ദു എന്ന പേർഷ്യൻ പദം പോലും പിന്നെയാണ് വന്നത്
@Kamar.chakra2 жыл бұрын
@നരസിംഹം മുഗളന്മാരൊക്കെ ഇവിടെ തന്നെ ജീവിച്ചു മരിച്ചു . അവർ യുദ്ധ മുതലും ഇവിടെ തന്നെ ചെലവഴിച്ചു . ഇവിടെ മരിച്ചു . കൊള്ളയടിച്ചു കൊണ്ടുപോയത് ബ്രിട്ടീഷുകാരാണ് . അവരോട് പക്ഷെ നിങ്ങൾക്ക് വെറുപ്പില്ലല്ലോ . സവർക്കറുടെ മാപ്പപേക്ഷയിലെ ഭാഷ ശ്രദ്ധിച്ചോ
@sainudeenkoya492 жыл бұрын
@നരസിംഹം തകർത്ത ഹർഷ രാജാവ് മരിച്ചു പോയില്ലേ.
@Kamar.chakra2 жыл бұрын
@നരസിംഹം ഇതൊക്കെ സംഘി ശാഖയിൽ പഠിപ്പിക്കുന്നതല്ലേ ... മുഗളന്മാർ വന്നു ഇന്ത്യയെ ഒരുമിപ്പിച്ചതും ഡൽഹിയെ തലസ്ഥാനമാക്കിയതും . പണവും സ്വർണവും ക്ഷേത്രത്തിൽ വെച്ചാൽ ചോളൻ ചേരന്റെ ക്ഷേത്രം ആക്രമിച്ചു . കൊച്ചി രാജാവ് തിരുവന്നൂര് രാജാവിനെ ആക്രമിച്ചു അവരുടെ ക്ഷേത്രം തകർത്തു . ഹിന്ദു എന്ന കാഴ്ചപ്പാട് അന്നില്ലായിരുന്നു . പാതി വെന്ത ശരീരവുമായി സ്‌ത്രീകൾ എഴുന്നേറ്റോടുന്ന സതീ കാലം , മുല മറച്ചാൽ കരം ചുമത്തുന്ന കാലം ..ഇവരൊന്നും വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ സംസ്കാരം ..?
@Kamar.chakra2 жыл бұрын
@നരസിംഹം അല്ല ഭായ് , ഇന്ത്യയിലെ ബുദ്ധ മത ക്ഷേത്രങ്ങളെവിടെ ? ആരാ അത് തകർത്തത് ? ശബരിമല എന്ന ബുദ്ധ കേന്ദ്രത്തിനെന്തിന് എന്ത് സംഭവിച്ചു
@ajimajim26712 жыл бұрын
👍💝
@goga_studio2 жыл бұрын
Bollywood filmmakers revere a reliable formula. Whether it’s the Swiss Alps romance, item numbers, a romantic declaration at an airport - it’s a long list. The latest formula is Hindutva nationalism. So many films have been made in the last few years that its latest exponent, Samrat Prithviraj, elicits not revulsion but tedium
@akutty74472 жыл бұрын
This is the real history of India
@suhailkkd18482 жыл бұрын
Teacher ivide padikunnath
@westeasttrend2902 жыл бұрын
Thallaku pranthanu
@realkondotty49222 жыл бұрын
സത്യം ഏതെങ്കിലും തരത്തിൽ ലോകം മുഴുവൻ പടർന്നു പിടിക്കും.
@aboobackerpk27102 жыл бұрын
Thanks.biju.mohnan
@NAZAR7861002 жыл бұрын
But a true story. ...!
@lekhaajith5882 жыл бұрын
ഇന്ത്യ എന്ന പൊളിറ്റിക്കൽ ഐഡന്റിറ്റിയുടെ സുവർണ്ണ കാലം എന്തുകൊണ്ടും നമ്മുടെ . ഭരണഘടന നിലവിൽ വന്ന കാലവും അതിന്റെ അതിജീവന സമര കാലമാണെന്ന് തോ ന്നുന്നു. സുവർണ്ണകാലത്തിന്റെ അളവ് അടിസ്ഥാനം എന്താണ്? രാജ്യവിസ്തൃതി, കൂട്ടി വെച്ച സമ്പത്ത്, വലിയ വലിയ നിർമിതികൾ (ആരാധനാലയങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയവ) ഇവയാണോ? അതോ ഇക്വാളിറ്റിയുടെ എലമെന്റ് സ് ഏറ്റവും കൂടിയിട്ടുള്ള കാലമാണോ? പഴയൊരു പാട്ട് നമ്മുടെ അബോധ തലങ്ങളിൽ മാനുഷരെല്ലാമൊന്ന് പോലെ എന്ന് ആശിക്കുന്നതിന്റെ പൊരുളെന്താണ്?
@sebastianmm34182 жыл бұрын
Excellent observation 👍👍
@lastpaganstanding2 жыл бұрын
Ayyo athengane sheri avum. Appo kure kure leaders charithrathil ninnu uyarnuu varille. So called socialist leaders mathram alla vereyum aalakrund. Avarude contributions okke parayendi varille ? Ivar undakkiya narratives okke polinjal pinne engane ivarude karyangal nadakkum ? Ippo bjp parayunna charithram paranjalum theernnille. Ee karkota dynasty okke syllabus il vannal bihar muthal Caspian sea vare bharicha aalkaund ennu arinjal Indians evdem invade cheyth poyittilla ennu paranj padippikan pattillallo. Chola nu mughals nu ulla importance koduth syllabus il konduvannalum ivarde narratives povum. Nammale passive aaki nirthan pattillallo. Angane okke karyangal ille.
@ajayanomana96582 жыл бұрын
രാജ ഭരണം ഉണ്ടായത് മനുഷ്യൻ ഗോത്രമായി കൂട്ടം ആയി താമസിച്ചു അതിൽ ശക്തിയുള്ള മല്ലൻ രാജാവായി രാജാവ് ജനങ്ങളെ കൊള്ളയടിച്ചു ചൂഷണം തന്നെ ജാതി വ്യവസ്ഥ കൊണ്ടുവന്നു രാജകുടുംബങ്ങൾ അടിച്ചു പൊളിച്ച് ജീവിച്ചു ഒരു വിഭാഗം ജനങ്ങൾ പട്ടിണിയിൽ ഇതാണ് രാജഭരണം ഇത് ഏത് രാജവംശം ആണെങ്കിലും ഒരു മനുഷ്യത്തവും ഇല്ല. ഇതാണോ സുവർണകാലഘട്ടം രാജ ഭരണം ഏത് ആയാലും അത് തള്ളിക്കളയുക .
@AnilAnil-do3gc2 жыл бұрын
👍👍
@mymemories86192 жыл бұрын
വെള്ള പിശാചുകൾ ഇന്ത്യയെ കുട്ടിച്ചോറാക്കി എന്നിട്ട് മാറിനിന്നു ചിരിക്കുന്നു
@optimus928 Жыл бұрын
ഇപ്പം കാവി പിശാചുകളും
@aneesanu92852 жыл бұрын
Manto യേ നവാസദ്ദീൻ സിദ്ധീക്കി വളരെ ബംഗിയായി അവതരിപ്പിച്ചു, മന്റോ ക്കും അവസാനം ഇപ്പോഴത്തെ സാഹിത്യകാരൻമാരുടെ വിധി ആണ് ഉണ്ടായതു.. പാകിസ്ഥാൻ അനാവശ്യമായി ജയിലിൽ അടച്ചു... Ham dekenge..
@RKK2812 жыл бұрын
ചരിത്രം അത് ഒരു ഭയങ്കര സംഭവം തന്നെ👍🏾 😄😄😄 കാരണം അത് പിന്നിലോട്ടാണ്. മുന്നോട്ട് നമുക്ക് ചരിത്രം സൃഷ്ടിക്കാൻ ശ്രമിക്കാം ചിലരുടെ ശ്രമങ്ങളെല്ലാം ചിലപ്പോൾ പാഴായി പോകാം പിന്നെ ചിലർ അവരവരുടെ വംശത്തിന്റെ ജീവിതങ്ങളെ വീര ചരിത്രമാക്കി മാറ്റുകയും ചെയ്യുന്ന പ്രവണത എനിക്ക് തോന്നുന്നു ഇന്ത്യയിലാണ് കൂടുതല്ലെന്നു തോന്നുന്നു. നമ്മൾ പിറകോട്ടു സഞ്ചരിക്കുമ്പോൾ ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ്, മുഗൽ, അറബി, ആര്യ bc3000, ഞാൻ പറഞ്ഞു വന്നത് ഇവിടെ ഇന്ത്യയിൽ ആര് ചരിത്രം പറഞ്ഞാലും ഒരു പ്രത്യേക വിഭാഗം ഇവിടെ ഈ രാജ്യത്ത് എന്തൊക്കെയോ സംഭാവന നൽകിയിട്ടുണ്ട് എന്നാണ് വരുത്തി തീർക്കുന്നത്. മേൽപ്പറഞ്ഞ എല്ലാം കുടിയേറ്റ രാജഭരണവും ഇന്ത്യയെ വികസനത്തിന്റെ പാതയിൽ ലോകരാജ്യങ്ങളിൽ നൂറിനോടടുത്തുനിൽക്കുന്ന അവസ്ഥയിൽ എത്തിച്ചതിന് നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ ഇവിടുത്തെ രാജാഭരണങ്ങളെല്ലാം അവന്റെ സുഖത്തിനും അവനെ കീപ്പ് ചെയ്യുന്നവന്റെ സുഖത്തിനും പൊതുജനത്തിനെ നന്നായി ദ്രോഹിച്ച ചരിത്രമാണ് സത്യം. അല്പമെങ്കിലും മുനുഷ്യനുള്ള ഗുണം കാട്ടിയത് ബ്രിട്ടീഷ് കാരാണ്. 1950ന് മുന്നേ മനുഷ്യനായിട്ട് പോലും പരിഗണിക്കാത്ത ജനസമൂഹം ഇവിടുണ്ടായിരുന്നു ഇന്നും അവർക്ക് മോചനം കിട്ടിയിട്ടില്ല. പിന്നെ എന്ത് സുവർണ്ണകാലഘട്ടം. ഇൻഡസ് വാലി സിവിലൈസേഷൻ ഒന്ന് പഠിച്ചാൽ മതി അതിന്റെ ശേഷിപ്പ് കേരളത്തിൽ 1102-വരെ കേരളത്തിൽ നിലനിന്നിരുന്നു അതും ആര്യന്മാർ തകർത്തു 😭
@sebastianmm34182 жыл бұрын
ചരിത്രം എന്തുമാകട്ടെ, അത് ചരിത്രമായിക്കഴിഞ്ഞു, അതിന്റെ ശരി തെറ്റുകളിലേക്ക് ആഴത്തിൽ ഇറങ്ങി ആരായിരുന്നു ശരി, തെറ്റ് ഇങ്ങിനെയൊക്കെ ചിന്തിച്ച്, ഇന്നത്തെ തലമുറ സമയം പാഴാക്കേണ്ടത്തുണ്ടോ. ആധുനിക ലോകത്ത് എങ്ങിനെ ഉയരങ്ങളിൽ എത്താം എന്നല്ലേ ഇന്നത്തെ തലമുറ കാര്യമായി ചിന്തിക്കേണ്ടത്. ഒരു കാര്യം നിസംശയം പറയാൻ കഴിയും, മതത്തിന്റെയോ, ജാതിയുടേയുടോ പേരിൽ തമ്മിൽ കലഹിക്കുന്ന ഒരു ജന സമൂഹത്തിനും പുരോഗതി നേടാൻ കഴിയില്ല,അങ്ങിനെയുള്ള രാജ്യങ്ങളുടെ സ്ഥിതി, അഫ്ഗാനിസ്ഥാന്റെയോ, സബ് സഹാറൻ രാജ്യങ്ങളുടേത് പോലായിരിക്കും.
@vellarampara9552 Жыл бұрын
ചരിത്രം അറിയാത്ത കുറെ അടിമകൾ ഉള്ളത് കൊണ്ടാണ് നമ്മുടെ രാജ്യം ഇപ്പോഴും മതത്തിലും ജാതിയിലും ഉഴലുന്നത്
@AVyt282 жыл бұрын
Taj Mahal inte history kurich oru video cheyumo?
@Hamsar.H2 жыл бұрын
താങ്കൾ പറയുന്നതു സത്യമാണെങ്കിലും ഇന്നത്തെ അഭിനവ ചരിത്രകാരന്മാരും അധികാരിവർഗവും ഇതൊന്നും അംഗീരിച്ചുതരാൻപോകുന്നില്ല എല്ലാം കണ്ണടച്ചിരുട്ടാകുകയാണ്.
@lastpaganstanding2 жыл бұрын
Ente mone sammathichu ivde indakk onnum illa ellam mugalanmaru thannath. Avar thanne sambavam. Nattukarude sakkath nte paisakk oru bharyakk smarakam panithath okke islamintem indiayudem okke izzath. Angeekarichu. Hail mughals. Pore. Kooduthal thallalle ini. Ellam sammathichu.
@lastpaganstanding2 жыл бұрын
Ee right historians india undaya kalam thotte und. Bharikkunavar undakkunna charithram aanu propagate cheyyappedunnath. Ivar ee parayunna karyangal okke pande parayunna karyam anu nammal Schoolil padich karyam anu. Appo muthal.bahrikkunnavar paranja undakkiya charithram ippo bharanatjil ullavar mattunnu. Pandum ingane innum ingane naleyum ingane. History is written by the winners. Ennalle. Allenkil para karkota dynasty kkum cholas num venda importance school syllabus il undo ? Illa ! Karkota bihar muthal Uzbekistan vare bharicha kashmiri dynasty anu. Cholas Indonesia Philippines vare pidoch adakkiyathanu. Ithokke padichal Pala narratives jm nadakkilla. Indians nu invade cheyth poya charithram illa ennokke paranj passive aakki nirthan kazhiyillallo aalkare. Kashmir nte glorious past padichalum ivarde narratives poliyille??
@shajipara44482 жыл бұрын
👍
@harismohammed39252 жыл бұрын
.....എഴുതി വെച്ച ചരിത്രം ബ്രിട്ടർഷ് കൊളോണിയൽ നിർമ്മിതിയാ ണ്...!!!!!!... അത് കൊണ്ടാണ് ഭാഗി ക ജനാധിപത്യവുമായി വരുന്ന ബ്രിട്ടീഷ് കോളോണിയലിസത്തിന് ഇന്ത്യയിലേക്ക് പ്രവേശനം സുസാ ധ്യമാക്കുന്നതിനായി തൊട്ടുമുമ്പു ള്ള ഭരണാധികാരിയെ (.ഔറംഗ സീബ് ) മത വർഗ്ഗീയ വിഭാഗീയ വാ ദിയാക്കി മോശക്കാരനാക്കി ചിത്രീ കരിക്കേണ്ടി വരുന്നത്...!!!!!!... .....നമ്മുടെ ജനാധിപത്യ തിരഞ്ഞെ ടുപ്പിലും ഈ പ്രവണത തന്നെയാ ണ് സ്വാഭാവികവും പ്രായോഗിക വും ആയി ലളിതവത്ക്കരണമായി മാറുന്നത്...!!!!!!!... മോശക്കാരാക്കി പ്രതിപക്ഷമായി നിന്ന് പരസ്പരം മോശക്കാരാക്കി ചിത്രീകരിച്ചാൽ മാത്രമേ വോട്ട് നേടി പുതിയ സർ ക്കാർ രൂപീകരിക്കാൻ കഴിയുകയു ള്ളൂ എന്ന ലളിതവത്ക്കരണം..!!!!!..
@lastpaganstanding2 жыл бұрын
Appo oru nattile janadhayk abhimanikkan ulla vakayonnum avar undakkiyittilla ellam purath ninnu vannavar thannathanu enna ariyan siddhantham type theories avare adimakal akki self esteem illatha aalakr aayi nirthan ulla British idea ye patti entha abhiprayam?
@mkkunhimuhammedmkkunhimuha3285 Жыл бұрын
മുഗൾ ഭരണ മാന്ന് ഇന്ത്യയുടെ ചരിത്രത്തിൽ ഏററവും നല്ല ഭരണവും ഇന്ത്യ യുടെ വളർച്ചയും അന്ന് അഫ്ഗാനിസ്താൻ ഉൾപെടയുള്ള ഒരു ഇന്ത്യ വിഭാവനം ചെയ്യണം
@skariapothen30662 жыл бұрын
If you live outside India then it is very easy to prove that you are souith asian, or may be even Indian.
@jaleelk13312 жыл бұрын
PC George drops (Thulli marunnu) not effective as contraceptive but delivered with 4 children as he advised. Jai Hind.
@vichoottan2 жыл бұрын
I think you are wrong, The persian invasion eradicated the ancient knowledge base India had which survived through several generations. unfortunately the persian rulers want to replace them with their culture, habits and language which was inferior comparing to the original culuture this land hard. They were very much like the British.
@sainudeenkoya492 жыл бұрын
നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം എന്ന ഗ്രന്ഥം വായിക്കുക. ഒരു പക്ഷേ, താങ്കളുടെ ധാരണകൾ മാറിയേക്കാം.
@vichoottan2 жыл бұрын
@@sainudeenkoya49 vaichittilla… I will try to find sometime and read
@historyfromarchivestolimel86622 жыл бұрын
@@sainudeenkoya49 Nehru was a pseudo secularist but I respect him for his rational thinking
@AkbarAli-sn8dg2 жыл бұрын
@@historyfromarchivestolimel8662 താങ്കൾ ഒരു ശുദ്ധ വർഗീയവാദിയാണെന്ന് തോന്നുന്നു സാർ
@lastpaganstanding2 жыл бұрын
@@sainudeenkoya49 pakistan or partition of india enna ambedkar nte book vayichal islamine patti ulla chila karyangakum ningalkum kittum.
@hawkingdawking45722 жыл бұрын
ഒന്നും പഠിപ്പിച്ചിട്ടില്ലാത്തതിനാൽ 'വിശ്വഗുരു' എന്ന കള്ളപ്പേരിൽ അറിയപ്പെടാൻ അഗ്രഹിക്കുന്നു.
@tserieos85052 жыл бұрын
😁😁😁😇😇😇😇
@thsalim9662 жыл бұрын
സതൃം ഈ കാലഘട്ടത്തിലും വിളിച്ചു പറയാൻ ധൈര്യം കാണിച്ച ചരിത്രകാരിയായ സഹോദരിക്കും ആസതൃം സാമൂഹ്യ മാധൃമത്തിൽ പോസ്റ്റ് ചെയ്ത സഹോദരനും ആയിരമായിരം അഭിവാദ്യങ്ങൾ. സതൃം കൈപ്പുള്ളതായതിനാലാണ് സവർണതംബുരാക്കൻമാർ മുഗൾ കാലഘട്ടം തമസ്കരിക്കുവാനും ആ കാലഘട്ടത്തിലെ നിർമിതികൾ തച്ചുടക്കാനും കള്ളങ്ങളുടെ പെരുംബറയുമായി മുസ്ലിം കളേയും ദളിത് കളേയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇൻഡൃയിലുടനീളം കാണുന്ന ചരിത്ര അവശേഷിപ്പുകൾ ഒന്നുകിൽ മുസ്ലിം രാജാക്കന്മാരുടേയോ അല്ലെങ്കിൽ ദളിത് സമൂഹത്തിൻറേയോ ആണ്. അതിനെതിരെ ഇപ്പോൾ പുതിയ ഭാഷൃം രചിക്കുന്ന തിരക്കിലാണ് സംഘപരിവാർ. മോഹൻജദാരോവിലും ഹാരപ്പയിലും അജൻതയിലും എല്ലോറ യിലും കാണുന്ന തെല്ലാം സവർണൻറേതല്ല. ദളിതൻറേതാണ്. എന്തിനധികം ഇവിടെ രചിക്കപ്പെട്ട ഇതിഹാസങ്ങൾ രാമായണം വാൽമീകി യെന്ന ദളിതൻ എഴുതിയ തും മഹാഭാരതം വൃസനെന്ന പറയിപെറ്റ പൻതിരുകുലത്തിലെ ദളിതൻറേതുമാണ്. ഈ പരമാർത്ഥം തിരിച്ചറിയാൻ ദളിത് കൾക്ക് കഴിയും പോൾ മാത്രമേ അവരുടെ വിമോചനം നടക്കുകയുള്ളു. എന്തിന് ആയുർവേദം പോലും ദളിതൻറേതല്ലേ? ധീരയായ ഡോക്ടർ ക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.
@sapereaudekpkishor46002 жыл бұрын
ഒള്ളത് ഒള്ളത് പോലെ
@RRaja-lq9en2 жыл бұрын
മുഗളന്മാർ വിദേശികളാണ് അവർ എന്തിനാണ് ഇന്ത്യയിൽ വന്നത് ഇവിടെ ഉള്ളവരെ അടക്കിഭരിച്ച കൊന്നും കൊലവിളിച്ചും മതംമാറ്റം നടത്തിയും അതിന്റെ ജാരസന്തതിയാണ് ഇന്നലെ മുസ്ലിങ്ങൾ അവർക്കുവേണ്ടി വായിക്കുന്ന കമ്മ്യൂണിസ്റ്റ് തേവിടിശ്ശി അവർക്ക് ഓശാന പാടുന്ന അവസാന സഖാക്കന്മാരെ യും തെക്കോട്ട് എടുത്ത രാജ്യം രക്ഷപ്പെടും
@truthseeker48132 жыл бұрын
സതൃം വദ: ധർമമം ചര:
@Dheeraj-y4f2 жыл бұрын
we live in a kerala were invaders like mughals are celebrated and indian empires like cholas,mauryas,guptas arent given importance. such as shame
@mkkunhimuhammedmkkunhimuha3285 Жыл бұрын
അലാവുദ്ധിൻ കിൻ ജി യെ പറ്റി സത്യം കേൾക്കുകയാണ്
@babumadhavan44072 жыл бұрын
മൗര്യ ഡൈനാസ്റ്റി സുവർണ്ണകാലഘട്ടമായിരുന്നു എന്ന് വായിച്ചിട്ടുണ്ട് ഏതാണ് ശരി
@HasnaAbubekar2 жыл бұрын
താങ്കൾ അന്തംകമ്മിയാണെങ്കിൽ മുഗൾ കാലഘട്ടമാവും സുവർണ്ണം. 😂😂😂
@historyfromarchivestolimel86622 жыл бұрын
Gupta Era is known as the golden age of India
@lastpaganstanding2 жыл бұрын
Ningal karkota dynasty, Chola dynasty kuruch padikk. Appo thanne india invade cheyth purath poyittund ennu manassilavum. Appo thanne ivar ithuvare paranju padipichath onnum alla ennu pidikittum. Pinne swayam nokkem kandum padikkam.
@നിഷ്പക്ഷൻ2 жыл бұрын
അടിമത്തമുള്ള കാലഘട്ടം സുവർണ്ണ കാലമായിരുന്നന്ന് പറയുന്നത് പോലെയാണ് മുഗൾ ഭരണകാലം
@sainudeenkoya492 жыл бұрын
ഒരു തിരുത്ത്. മസ്ജിദുകൾക്കടിയിൽ ശിവലിംഗമുണ്ടെന്ന് സംഘികൾ പറയുന്നതു പോലെയാണ് .
@നിഷ്പക്ഷൻ2 жыл бұрын
@@sainudeenkoya49 ഇന്നത്തെ അബദ്ധം നാളത്തെ ദുരന്തം
@നിഷ്പക്ഷൻ2 жыл бұрын
@@sainudeenkoya49 ഏതിന്റെ അടിസ്ഥാനത്തിലാണ് സുവർണമെന്നു പറയുന്നത് അക്ബർ ദൈവവചനത്തിനു എതിരെ പ്രവർത്തിച്ചു ഹിന്ദു സ്ത്രീയെ കല്ലിയാണം കഴിച്ചു ആരാണ് ആ സ്ത്രീയെ കല്ലിയാണം കഴിച്ചു കൊടുത്തതു ഒരു കാരണവശാലും ബിഹുദൈവ വിസ്വാസിയെ കല്യാണം കഴിക്കാൻദൈവം അനുവദിക്കുന്നില്ല പിന്നെ ഔരംഗസിബിന്റെ ചരിത്രം ഏവർക്കും അറിയുന്നതാണു സുവർണമെന്നു പറയാൻ ലോകം പരുവപ്പെട്ടതു അന്താരാഷ്ട്ര നിയമം നിലവിൽ വന്നതിന് ശേഷമാണ് അതിൽ പ്രധാനം സ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യം ഏതൊരു പൗരനും തുല്യനിയമം സ്ത്രീ പുരുഷസമത്വം അടിമത്തം കുറ്റമാക്കി യുദ്ധത്തടവ് കാരോട് മാന്യമായി പെരുമാറാൻ അവസരമൊരുക്കി യുദ്ധത്തടവ്കാരെ അടിമയാക്കാൻ പാടില്ലെന്ന് നിയമമുണ്ടാക്കി യുദ്ധ തടവുകാരുടെ ഭാര്യാ മക്കളെ യാതൊരു നിലക്കും ഉപദ്രവിക്കരുത് ഏത് ആശയവും പ്രചരിക്കാനുള്ള അവകാശം തൊഴിലാളിക്ക് അവകാശത്തിനു വേണ്ടി പ്രതികരിക്കാനുള്ള അവകാശം ഇതൊന്നും രാജ ഭരണത്തിൽ സാദ്യമായിരുന്നില്ല മതനിയമമൊന്നുപഠിച്ചു നോക്കുക രാജഭരണ കാലത്തെ അവസ്ഥയും വിലയിരുത്തുക
@HasnaAbubekar2 жыл бұрын
അതേ. അന്തംകമ്മികൾക്ക് അടിമത്തം വിട്ടുള്ള കളിയില്ല.
Gupta era is known as the golden age of India. Study history. Only Akbar and Humayun were tolerant Mughal emperors. Aurangazed and Babar were religious fanatics while jahangir and Shah Jahan were opportunists. Chola era is the golden age of south India
@historyfromarchivestolimel86622 жыл бұрын
Read Books of RC Majumdar instead of reading marxist historians.centerist historians like Ramachandra Guha are also recommendable.
@indrajithsunilkumar9982 жыл бұрын
history should be read by facts .
@lastpaganstanding2 жыл бұрын
@@indrajithsunilkumar998 you need facts about Shahjahan ? How bad a ruler he was ??
@Dheeraj-y4f2 жыл бұрын
@@indrajithsunilkumar998 it is fact , i think u didnt even read indian history guptas time was golden age of india
@Dheeraj-y4f2 жыл бұрын
golden age of India is gupta period, so sad u didnt even studied Indian history
@arunre1812 жыл бұрын
Do this same theory apply for other places like africa. You are missing or purposefully discarding a point here.
@usefph36962 жыл бұрын
🥰✅️🌹💐🙏🤲
@NAZAR7861002 жыл бұрын
Malavika tells a "valllathoru katha"....!
@nmv2982 жыл бұрын
അതതു കാലഘട്ടങ്ങളിൽ ഭരിച്ചിരുന്ന രാജാക്കൻമാരുടെ ക്രൂരതകൾ ചരിത്രം പരിശോധിയ്ക്കുമ്പോൾ കാണാൻ കഴിയും. മുഗൾ കാലഘട്ടത്തിലെ രാജാക്കൻമാരുടെ ക്രൂരതകൾ മറന്ന് സംസാരിയ്ക്കുന്നതും നീതികേടാണ് . ഇന്ന് ജനാധിപത്യത്തിലും ഭരണകർത്താക്കളുടെ ജനവിരുദ്ധ സമീപനം തന്നെയാണ് വിമർശിക്കപ്പെടുന്നത്. ഭരണം കിട്ടിക്കഴിഞ്ഞാൽ രാജാക്കൻമാരായി വാഴുന്നത് ഇപ്പോഴും നമ്മൾ കണ്ടു കൊണ്ടിരിയ്ക്കുന്ന കാഴ്ചയല്ലേ . ഏതു കാലഘട്ടത്തിലേയും ഭരണത്തെ വിലയിരുത്തിയാൽ കുറേ നല്ലതും ചീത്തയുമായ കാര്യങ്ങൾ പറയാനുണ്ടാവും. മുഗൾ കാലഘട്ടത്തെ മഹത്വവൽക്കരിയ്ക്കുന്നതിലും വലിയ യുക്തി ഉണ്ടെന്ന് തോന്നുന്നില്ല. ചരിത്രം വ്യക്തികളുടെ മനോവികാരങ്ങൾ അനുസരിച്ച് എഴുതപ്പെട്ടതാണ്. അത് പൂർണ്ണമായും സത്യമാവണമെന്നില്ല.
@Dheeraj-y4f2 жыл бұрын
ayinu ivalkku funding varunathu gulfil ninnu alle pinne egane samsarikum
@angrymanwithsillymoustascheАй бұрын
ഈ നല്ലത് ചീത്ത എന്നൊക്കെ പറയുന്നത് ഇന്നത്തെ ധാർമിക മൂല്യങ്ങൾ വെച്ച് നടക്കുന്നതല്ലേ? അന്നത്തെ കാര്യങ്ങൾക്കും അതിന്റേതായ ശരികൾ ഉണ്ടായിരുന്നു
@safarcl2 жыл бұрын
യഥാർത്ഥത്തിൽ "ഇന്ത്യൻ ദേശീയത" എന്നത് മുഗൾ ഭരണത്തിൻ്റെയും തുടർന്നിങ്ങോട്ട് കൊളോണിയൽ വിരുദ്ധ പോരാട്ടത്തിൻ്റെയും അനന്തര ഫലം മാത്രമല്ലേ? നാം 600 ഓളം നാട്ടു രാജ്യങ്ങളും സാമന്ത ഭരണ കൂടങ്ങളും ആയി നിലകൊണ്ട കാലത്ത് നമ്മെ കേവലം രണ്ടു രാഷ്ട്രങ്ങളായി ഏകോപിപ്പിച്ചു എന്നതാണ് 1947 ൻ്റെ പ്രാധാന്യം... നമ്മെ ഹിന്ദുവെന്നും മുസൽമാനെന്നും 'മത മാനസിക ആത്മീയ' വഴിയിൽ വിഭജിക്കുകയും അകറ്റുകയും പോരടിപ്പിക്കുകയും ചെയ്തു എന്നതാണ് സാമ്രാജ്യത്വം നമുക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം☠️ പക്ഷേ geographically പല കണ്ടങ്ങളായി ഭിന്നിച്ചു നിന്ന നമ്മെ രണ്ടു കണ്ടങ്ങളാക്കി കൂട്ടി യോജിപ്പിച്ചു എന്ന ക്രെഡിറ്റ് അവർക്കുള്ളതാണ്. നമ്മുടെ തനി ദേശീയത തേടി ചെന്നാൽ "ഭാരത വർഷത്തിൽ" നിന്നെങ്കിലും തുടങ്ങേടി വരും... അപ്പോൾ അഫ്ഗാനിൻ്റെ തെക്കു തൊട്ട് ഇന്നത്തെ പാകിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ്, മക്മോഹൻ - റാഡ്ക്ലിഫ് വരകളെ കേന്ദ്രീകരിച്ച് ഉദയം ചെയ്ത LAC പ്രദേശങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന ഒരു വിശാല ദേശീയ പൈതൃകത്തിൽ ഊന്നിയ "ഭാരത ദേശീയത" (ചുരുങ്ങിയ പക്ഷം "സൈന്ധവ ദേശീയത" എങ്കിലും) നമ്മെ കൂട്ടിയോജിപ്പിച്ചേക്കാം...🤔
@historyfromarchivestolimel86622 жыл бұрын
What about Maratha Empire which ruled all of India?
@safarcl2 жыл бұрын
@@historyfromarchivestolimel8662 How big was the Maratha Empire at its peak? At its peak, the empire contained roughly 0.386 million square miles (1 million km² or 250 million acres) or one-third of the Indian sub-continent. How big was the Mughal Empire at its peak? At its peak, the empire contained roughly 1.24 million square miles (800 million acres or 3.2 million km²) and about 150 million people (half of Western Europe in size but double its population). Facts are always facts - we can't manipulate & betray the history. Anyway the Marathas are one of the finest & greatest "OBC Empire" which needs to be acknowledged & celebrated as such. Their decline & peril occurred owing to the betrayal and treachery of upper castes.
@lastpaganstanding2 жыл бұрын
@@safarcl tell me what is the year you are referring to about both the empires ? Did you survey Madhurai under sarfoji ? Or did you survey just shivajis empire ?
@lastpaganstanding2 жыл бұрын
@@safarcl obc could become king. Thank you for the info. People were misinformed that only kshethriyas could become kings. You broke the caste fallacy man. Thanks.
@lastpaganstanding2 жыл бұрын
Maldives to tibet. Afghanistan to Singapore. 💪
@sundutt62052 жыл бұрын
രാജ രാജ ചോളനേക്കുറിച്ചും ഇങ്ങന ഒന്ന് പഠിച്ചു പറയാമോ?
@lastpaganstanding2 жыл бұрын
Ayyo athum karkota dynasty um okke paranjal india invade cheyth purath poyitund ennu manassilaville? Ivark nammale passive aayi nirthan pattillallo. Oru kalathu athonnum ivar samsarikkilla.
@Dheeraj-y4f2 жыл бұрын
he was great one of the best kings india has ever seen
@unnikrishnan77452 жыл бұрын
ചരിത്രം കുറെ തൊങ്ങലുകൾ തുന്നി ചേർത്തതാണ്. ഇതും ചരിത്രത്തിന്റെ ഭാഗമാണ്.
ഇത്രയും കാലം മുഗളും സായിപ്പിംഭരിച്ചു പിന്നെ എന്തിനു മതസംവരണം. എന്താ അവാർഡ് കിട്ടും
@tajupilakeel56742 жыл бұрын
സഹോദരി. ദൈര മായി സത്തിയം. തുറ ന് പരനോ
@pbrprasad44305 ай бұрын
സൂക്ഷിച്ചോ സുഫീക്കർ അലി ഭൂട്ടോയുടെ ഗതികേട് വരും
@truthseeker48132 жыл бұрын
വിദേശികളുടെ കാൽക്കീഴിൽ നിന്നവരാണിന്നത്തെ അതിദേശീയതക്കാർ !!! വിധി വൈപരീതൃം !!!
@shashamsu44462 жыл бұрын
Your very correct. She know very deep Indian history. She tells very truth about Indian history. Mugal kigs did very good things in india and united all state and make big country.
Very intelligent and talent historian but all religion is danger, now a days improvement and peace is in Scandinavian nations there is no religion murrathpt
@teamblenderz4662 жыл бұрын
മുഗളൻമാര് എല്ലാം തികഞ്ഞവരാണ് എന്നാണ് പറഞ്ഞുവരുന്നത്. അല്ലേ?
@mmmmmmm22292 жыл бұрын
Team blender ബിജു മോഹൻ ചാനലും പറയുന്നത് താഴ്ന്ന ജാതിക്കാർ എന്ന് വിളിക്കുന്ന വിഭാഗവും ആകുമ്പോൾ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട പക്ഷേ മാളവിക എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്
@HasnaAbubekar2 жыл бұрын
അന്തംകമ്മി അങ്ങനെയേ പറയൂ.
@Reus...2 жыл бұрын
പിന്നെ സവർണ ഹിന്ദുക്കളോ
@abdulshukkoor49162 жыл бұрын
@@mmmmmmm2229 വർഗ്ഗീയ തലയ്ക്ക് പിടിച്ചാൽ ഇതും പറയും ഇതിനപ്പുറവും പറയും
@jazeezhaque78462 жыл бұрын
@@mmmmmmm2229 seena ningalude mathathil pandu savarnar anushticha oru acharamundu streeye bharthavinte chithayil dhahippikkuka shudda anacharam mukalaranu athu adyam ethirthathu savanna hindu alla adyam sathi kkethere ethirthathu mariachi muslim rajavu annu sathi ethra Mosham krooram nirthoo ee verup sathyam ariyoo
@mkkunhimuhammedmkkunhimuha3285 Жыл бұрын
കൃത്യമായതും സത്യങ്ങൾ വിളിച് പറയുന്ന പ്രസംഗം
@sandeepts202 жыл бұрын
നല്ലതാണ് മുകളൻമ്മാരെ വെളുപ്പിക്കൽ എങ്ങനെ കൂലി .അപ്പോൾ പറഞ്ഞു വെയ്ക്കുന്നത് മുകളൻമ്മാർ ആണ് ഇവിടെ നല്ല കാര്യങ്ങൾ മുഴുവൻ കൊണ്ടുവന്നത് അവർ എല്ലാവരും മഹാ മനസ്കർ ആണ് ഇവിടെ ഉണ്ടായിരുന്ന എല്ല പ്രശ്നങ്ങൾക്കും കാരണം ജാതീയത മാത്രം ആണ് ഒരു ആയിരം വർഷം കൂടി കഷിഞ്ഞാൽ ഈ ഗണത്തിൽ പെടുന്നവർ പറഞ്ഞുനടക്കാൻ പോകുന്ന കാര്യങ്ങൾ ചിലത് പറയാം ഇന്ത്യക്ക് മിസ്സൈൽ സാങ്കേതിക വിദ്യ നേടിത്തന്നത് മുകളൻമ്മാർ ആണ് മെട്രോ നഗരങ്ങൾ വിദ്യാഭ്യാസം ജനാധിപത്യം ഇവയെല്ലാം നേടിത്തന്നത് ആ മഹാ സാധുക്കൾ ആയ മുകൾ ചക്രാവർത്തിമാർ ആണ് ആയിക്കോട്ടെ നിങ്ങൾ എന്തുവേണമെങ്കിലും വളച്ചൊടിച്ചു നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം എടുത്തു പറഞ്ഞോ അതൊന്നും ചിലവാക്കില്ല കാരണം നിങ്ങൾക്ക് നേരിടേണ്ടത് കേവലം സർക്കാർ സവിധാനങ്ങളെ മാത്രം അല്ല ഒരു മഹാഭൂരിപക്ഷത്തെക്കൂടിയാണ്
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
മഹാ ഭൂരിപക്ഷം ആരാ സവർണ്ണ തമ്പ്രാനോ അതോ തബ്രാൻ വരുമ്പോ നൂറടി അകലം പാലിച്ചു കിണ്ടിയും വെള്ളവും വെച്ച് കാട്ടിൽ ഒളിച്ച നിന്നെ പോലുളവരോ ആരാണ് ഭൂരിപക്ഷം. നൂറു കൊല്ലം മുന്നേ നീയൊക്കെ ഓടി ഒളിക്കുകയായിരുന്നു പുരോഗമന പ്രസ്ഥാനങ്ങൾ വന്നതിനു ശേഷമാണ് മനുഷ്യർക്ക് ഇടയിലേക്ക് ഇറങ്ങി നടക്കാനും തൊഴിൽ ചെയ്താൽ കൂലി കിട്ടാനും നിനക്കൊകെ കിട്ടി തുടങ്ങിയത് എന്നിട്ട് കൊണക്കാൻ വരുന്നു 👌👌👌
@johnsonkd4132 жыл бұрын
അയിത്തം - മറച്ച് പിടിക്ക്
@imagicworkshop59292 жыл бұрын
Subject അതല്ല
@puthanveettilnandakumar2862 жыл бұрын
The discovery of a 5 kilometer submerged city of sofistication in the gulf of cambay carbon dated to be 32000 years old shows that such a civilized beings lived in this part compared to that harappa.mohanjadaro or dolaiveera were all new happenings. There may not be enough written material but enough proofs are visible. Not forgetting the siddars saints sages siers mystic and Yogi's India or hidustan has produced.
@anzarahammedkoya49702 жыл бұрын
Suparspich
@lastpaganstanding2 жыл бұрын
No no never. We had no civilisation and any kind of moral highground. Just like aryans gave us civilisation these mughals came and gave us glory. So we should be very great full to them and to the present day people who lookup to them.
@Dheeraj-y4f2 жыл бұрын
@@lastpaganstanding 🤣 they were guptas,mauryas cholas idk from where did u get this fake knowledge