ഇന്ത്യയുടെ ഭൂഗർഭ നേവൽ ബേസ് | INS Varsha

  Рет қаралды 386,126

Chanakyan

Chanakyan

3 жыл бұрын

India is building an underground submarine base. Why?
ഇന്ത്യ ഭൂഗർഭ നേവൽ ബേസ് നിർമ്മിക്കുന്നതെന്തിന് ?.
Video courtesy:
Indian Navy

Пікірлер: 398
@jobyjoseph6419
@jobyjoseph6419 3 жыл бұрын
വ്യവസ്ഥാപിതമായിരിക്കുന്ന ഇന്ത്യൻ ആണവ കരുത്തിന്റെ ഒരു പ്രധാന കലവറയായി മാറാൻ പോവുന്ന ഐ.എൻ.എസ് വർഷ അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് തന്നെ നമ്മുടെ മുഖ്യ ശത്രുവിനുള്ള വലിയൊരു മറുപടിയാണ്.. അമൂല്യമായ ധാതു സമ്പത്തുകളുടെ നിക്ഷേപം കൊണ്ട് ഏറെ പ്രാധാന്യം അർഹിക്കുന്ന ഇന്ത്യാ സമുദ്രത്തെ കൈ പിടിയിൽ ഒതുക്കാൻ അവർ നടത്തി കൊണ്ടിരിക്കുന്ന ഏതൊരു ശ്രമത്തേയും നമുക്ക് തകർത്തേ മതിയാവു.. ഇന്ത്യാ സമുദ്രത്തെ എന്ത് വില കൊടുത്തും നിയന്ത്രിക്കണമെന്നത് PRC (പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന)യുടെ പരമോന്നത നേതാവ് ശ്രീ "ഡെങ് സ്യാവോ പിംഗ്" ന്റെ ആഗ്രഹമായിരുന്നു... ഈ ഒരു ഉദ്ദേശത്തോടു കൂടി തന്നെ ചൈന അവരുടെ ഉഭയാക്രമണ വിഭാഗമായ PLAN മറൈനുകളുടെ എണ്ണം നിലവിലെ 20, 000 -ൽ നിന്നും 50, 000 ആക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.. ഒരു സംഘർഷ സാഹചര്യത്തിൽ നിയോഗിക്കപ്പെടുന്ന ഇന്ത്യൻ നേവൽ ടാസ്ക് ഫോഴ്‌സ് "സ്ട്രയിറ്റ് ഓഫ് മലാക്ക"യെ ഉപരോധിക്കാനുള്ള സാധ്യതയെ മുന്നിൽ കണ്ടു കൊണ്ട് തന്നെ അവർ പ്രസ്തുത ചാനലിനു ബദൽ കണ്ടെത്താനുള്ള മാർഗ്ഗവും തുടങ്ങിയിരുന്നു... തെക്കൻ ചൈന കടലിനെ ആൻഡമാൻ കടലുമായി ബന്ധിപ്പിക്കുന്ന "ക്രാ" കനാൽ പദ്ധതിയായിരുന്നു അത്.. എന്നാൽ ഈ പദ്ധതി നടപ്പിലാക്കുന്ന തായ്ലണ്ടിൽ ഉദ്ദേശ പ്രവർത്തികൾക്കെതിരെയുള്ള പ്രക്ഷോഭം ഇതിനെ എന്നന്നേക്കും അനിശ്ചിതത്തിലാക്കിയിരിക്കുന്നു.. അഥവാ ഈ പ്രൊജക്റ്റ്‌ നടപ്പിൽ ആയിരുന്നുവെങ്കിൽ "മലാക്ക" കടലിടുക്ക് ഒഴിവാക്കി "ക്രാ" കനാൽ ഭാഗം കൂടി വരുന്ന PLA നാവികപട സൈനിക പ്രാധാന്യമുള്ള ട്രൈ സർവീസ് കമാൻഡ് ആയ ആൻഡമാൻ ആൻഡ് നിക്കോബാർ ആർച്ചിപെലാഗോയെ ലക്ഷ്യം വെച്ചേനെ.. ഈ രണ്ടു ദ്വീപ്കളെയും തമ്മിൽ വേർതിരിക്കുന്ന 10° ചാനൽ ആഴം കൂടുതൽ ഉള്ള സമുദ്ര ഭാഗമായതിനാൽ അസംഖ്യം "മിഡ്ജെറ്റ്" സബ്മറൈനുകൾ സ്വന്തമായുള്ള PLA നേവൽ മറൈനുകൾ ഈ ആർച്ചിപെലാഗോയിൽ ഒരു ഉഭയാക്രമണം പോലും നടത്തിയേക്കാം.. ചുരുക്കത്തിൽ ഒരു അതുല്യ ശക്തിയായ നമ്മുടെ ശത്രുവിനെതിരെ നാം വെക്കുന്ന വലിയ ചുവട്കൾ പോലും പ്രവചനാതീതമായ അവരുടെ തന്ത്രങ്ങൾക്ക് മേൽ കാര്യമായ സ്വാധീനം ചെലുത്താത്ത സാഹചര്യത്തിൽ നമ്മുടെ എല്ലാ സൈനിക തയ്യാറെടുപ്പുകളും കൂടുതൽ ദീർഘ വീക്ഷണത്തോടു കൂടിയുള്ളതാവട്ടെ... ജയ് ഹിന്ദ്.. !
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@hitheshyogi3630
@hitheshyogi3630 3 жыл бұрын
നല്ല വിശകലനം
@parvathypriyanka2303
@parvathypriyanka2303 Жыл бұрын
@@Chanakyan അപ്പോ ഈ video ശത്രുക്കൾ കണ്ടാലോ 🤔🤔🤔🤔
@parvathypriyanka2303
@parvathypriyanka2303 Жыл бұрын
@@Chanakyan ഇതൊക്കെ സത്യം anno ചാണക്യ 🤔🤔🤔🤔🤗🤗🤗🤗
@beingbetter2512
@beingbetter2512 Жыл бұрын
@@parvathypriyanka2303 അവർ ഈ വീഡിയോ കാണാതെ തന്നെ അറിഞ്ഞിട്ടുണ്ടാകും. There are so many other spy sources, ithinekkurich ee videol parayunnathinekkal detailed information avarde kayyil indakum. But there will be some classified info kept unleaked.
@randomguyy5837
@randomguyy5837 3 жыл бұрын
അറിയാത്ത എന്നാല് അറിയാൻ ശ്രമിക്കാത്ത വിവരങ്ങൾ വൃത്തിയിൽ intresting ആയി എത്തിച്ച് തരുന്ന നിങ്ങളെ വീഡിയോകൾ ക്ക് വേണ്ടി കാത്തിരിക്കുക ആണ്. ❤️
@Bluebird-8
@Bluebird-8 3 жыл бұрын
Correct bro. Kidu presentation
@Jkv86.g
@Jkv86.g Жыл бұрын
അടിപൊളി അവതരണം
@zmediabyziyadarampulickal3025
@zmediabyziyadarampulickal3025 3 жыл бұрын
അറിവ് പകർന്നു തരുന്ന പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ. പരമാവധി നമ്മുടെ സൈനിക രഹസ്യങ്ങൾ രാജ്യ സുരക്ഷക്ക് തടസ്സമാകാത്ത രീതിയിൽ മാത്രമേ അവതരിപ്പിക്കാവു
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി. ഈ വിവരങ്ങളെല്ലാം നമ്മുടെ ദേശീയ മാധ്യമങ്ങൾ പറഞ്ഞിട്ടുള്ളതാണ്. ഞങ്ങൾ അതു നന്നായി അവതരിപ്പിച്ചെന്നെ ഉള്ളൂ.
@mathewisac7140
@mathewisac7140 3 жыл бұрын
ഞാൻ,കാണുന്നതിന് മുൻപ് തന്നെ ലൈക്‌ ചെയ്യുന്ന വീഡിയോ ചാണക്യൻ മാത്രമാണ്... പ്രിയ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ... ജോബി സർ കൂടി ചേരുമ്പോൾ ഇരട്ടി മധുരം...ഒരു പാട് ദൂരം മുന്നേറാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്... അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു... ജയ് ഹിന്ദ്...
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@jinithap2158
@jinithap2158 3 жыл бұрын
ഇത് ഒരു പുതിയ അറിവ് ആയിരുന്നു 👍👍.. Thanks ചാണക്യ💝💝💝
@Chanakyan
@Chanakyan 3 жыл бұрын
വിഡിയോയിൽ പ്രതിപാദിച്ചിരുന്ന വിവരങ്ങൾ പുറത്തു വിടരുതായിരുന്നു എന്ന് ചില കമന്റുകൾ കണ്ടതിനാലാണ് ഈ പോസ്റ്റ് ഇടുന്നതു. വിഡിയോയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും Public domain-ൽ ലഭ്യമാണ്. ഇത് വിഡിയോയിൽ പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. എല്ലാവര്ക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചെന്നേയുള്ളൂ. സ്ഥലം ഗൂഗിൾ മാപ്‌സിൽ ആർക്കു വേണമെങ്കിലും കാണാം. അതിനുള്ളിലെ വിവരങ്ങൾ അറിയാനാണ് ശത്രുക്കളുടെ ശ്രമം. അതോ, അതിന്റെ യഥാർത്ഥ വിവരങ്ങളോ ഇട്ടിട്ടില്ല (കയ്യിൽ ഇല്ല താനും). ഉള്ളിലെ ചിത്രങ്ങളെല്ലാം 'representative' ആണെന്ന് വിഡിയോയിൽ എടുത്തു കാണിക്കുന്നുമുണ്ട്.
@abhijithsundareshan4322
@abhijithsundareshan4322 3 жыл бұрын
Itupolulla vere base kal India nirmikkunundo Andaman Nicobar dweeps il nammal puthiya seaport nirmikkunnathayum Chennai il ninnu fibre cables vazhi connect cheyunennu kettu Athine patti oru video cheyamo Athupole thanne India il uyarnnu verunna private space agencies ne kurichum Defence construction field ilulla companies ne pattiyum oru video cheyamo
@sulthantebhootaganam1203
@sulthantebhootaganam1203 3 жыл бұрын
@@abhijithsundareshan4322 sigaporil india ore naval base undakkununde athe ethanenne ariyilla
@sabual6193
@sabual6193 3 жыл бұрын
kzbin.info/www/bejne/nme1lZdprpetgLs
@rajeshnair8848
@rajeshnair8848 3 жыл бұрын
നമസ്കാരം ഓരോ രാജ്യത്തെയും ഓരോ തരത്തിലുള്ള രഹസ്യ സ്വഭാവങ്ങളും ഉണ്ടാവും അത് തന്നെയാണ് ഇന്ത്യയ്ക്ക് വേണ്ടത് ഇന്ത്യയുംജാഗ്രതയും കാണിക്കാൻ കഴിവുള്ള ഒരു ക്യാപ്റ്റനാണ്ഇന്നു നമുക്കുള്ളത് അതുകൊണ്ട് ഇന്ത്യയെന്ന മഹാരാജ്യത്തെ സുരക്ഷിതമാക്കി മാറ്റാൻ അദ്ദേഹത്തിന്
@mohammedsalah3389
@mohammedsalah3389 3 жыл бұрын
😂
@naseemambi4532
@naseemambi4532 2 жыл бұрын
Parry
@Niz311
@Niz311 Жыл бұрын
@@mohammedsalah3389 allah allah allah
@Jkv86.g
@Jkv86.g Жыл бұрын
@@naseemambi4532 കരഞ്ഞുചാകും🤣🤣🤣
@mnpu4499
@mnpu4499 Жыл бұрын
😂😂
@vighneshm.s2381
@vighneshm.s2381 3 жыл бұрын
Jai hind🇮🇳🇮🇳🇮🇳hindustan zindabad
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@anishsukumaran3176
@anishsukumaran3176 3 жыл бұрын
@@Chanakyan Jai Hind
@msblog9456
@msblog9456 3 жыл бұрын
ചാണക്യാ....... സൂപ്പർ വിഡിയോ....❤️❤️❤️❤️👌👌👌👌😍😍😍😍😍🔥🔥🔥🔥🔥
@hitheshyogi3630
@hitheshyogi3630 3 жыл бұрын
ഇതെല്ലാം രഹസ്യമാക്കി വെക്കേണ്ട കാര്യങ്ങളാണ്.
@Nazarethkochi
@Nazarethkochi Жыл бұрын
Parayunnanavar parayatte They are talking about plan 1
@kgvijayanart4359
@kgvijayanart4359 3 жыл бұрын
നല്ല വീഡിയോ .ചിത്രങ്ങൾ സഹിതം നന്നായി അവതരിപ്പിച്ചു. നന്ദി.
@manchu361
@manchu361 3 жыл бұрын
ഈ ചാനെൽ കിട്ടിയത് പിന്നെ defence പറ്റി അറിയാൻ നല്ല ഇന്ട്രെസ്റ് ആണ് ചിലത് കേൾക്കുമ്പോൾ അത്ഭുതവും ചിലപ്പോൾ അഭിമാനവും തോന്നുന്നു ❤❤❤❤❤❤❤❤❤❤❤ jaihind
@Chanakyan
@Chanakyan 3 жыл бұрын
🙏🙏 Jai Hind
@sunojc327
@sunojc327 3 жыл бұрын
Larson and torbo. കമ്പനി ഇത്തരം project നടപ്പാക്കുന്നതിൽ നല്ല പ്രവീണ്യം ഉള്ളവരാണ്......
@bsgamer6133
@bsgamer6133 3 жыл бұрын
Same to same
@Ig_DELtaF8
@Ig_DELtaF8 3 жыл бұрын
Eth DB undakkunna company alle
@ajithsukumaran3241
@ajithsukumaran3241 3 жыл бұрын
@@Ig_DELtaF8 db matram alla bro avar poli aahn
@bilfredfrancis958
@bilfredfrancis958 2 жыл бұрын
Torbo അല്ല toubro
@akshaysuresh2618
@akshaysuresh2618 3 жыл бұрын
200 th viewer INS Varsha 👮👮 Uyir 🔥🔥India uyirae uyirae valarum 🥰🥰🥰
@fxxxvsfxvss2912
@fxxxvsfxvss2912 3 жыл бұрын
👍
@Harikumar_G
@Harikumar_G 3 жыл бұрын
ഹലോ. ഇന്ത്യയുടെ യുദ്ധ രഹസ്യം ചോരുന്നതിനെപ്പറ്റിയും അതിനു പിന്നിലെ പാക്കിസ്ഥാൻറെയും ചൈനയുടെയും കറുത്ത കരങ്ങളെ പറ്റിയും . അത് എങ്ങനെ തടയാം എന്നതിനെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ.
@midhuldas2747
@midhuldas2747 3 жыл бұрын
Hai broo
@sree8191
@sree8191 3 жыл бұрын
China - Data hack, pak- missle try hack..
@randomguyy5837
@randomguyy5837 3 жыл бұрын
ചൈന യുടെ കറുത്ത കരം സമ്മതിക്കാം. പക്ഷേ എന്ത് കണ്ടിട്ടാണ് പാകിസ്ഥാനെ കൊണ്ട് വരുന്നത്. അതിനും മാത്രം ഉള്ള പാങ്ങ് അവർക്ക് ഉണ്ടോ?.ഇനി ചോർത്തുന്ന കുറച്ചാൾക്കർ ഉണ്ടാവും.ഈ അടുത്ത കാലത്ത് അങ്ങനെ കുറെ പോക്കിയിരുന്ന്. അത് പിന്നെ ചിലരൊക്കെ സംഘ് മിത്രങ്ങൾ ആയത് കൊണ്ട് news അങ്ങോട്ട് പൊന്തിയില്ല. തീവ്രവാദികളുടെ കാറിൽ കൂടെ പോയ അമിട്ട് അണ്ണൻ്റെ കൂട്ടാളി അടക്കം കുറേ എണ്ണം.
@creeper9650
@creeper9650 2 жыл бұрын
@@randomguyy5837 don't underestimate pakistan.. Mayirans are spending more money in to arms than feeding the poor.. They are going through one of the biggest financial crisis in their history and still spending a lot on defence
@njanpaavam8345
@njanpaavam8345 Жыл бұрын
​@@creeper9650 bro time travel ചെയ്തിരുന്നോ പറഞ്ഞപോലെ നടന്നല്ലോ 🙄
@afzal0078
@afzal0078 3 жыл бұрын
I love my India...🇮🇳
@josemathew767
@josemathew767 2 жыл бұрын
നിൻ്റെ ചാനെൽ വഴി ഡിഫൻസ് ൻ്റെ എല്ലാ secrets ഉം nee പുറത്ത് വിടുകയാണ്, ഇത് വളരെ അപകടമാണ്,
@kishorkumar-hx9hi
@kishorkumar-hx9hi 3 жыл бұрын
ഒരുപാട്.. ഇഷ്ടംമാണ് നിങ്ങളുടെ വീഡിയോ.. 👌👌👌
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@akarshunni7269
@akarshunni7269 3 жыл бұрын
Interesting contents. Way of presentation is also very good. Keep doing .... Jaihind 🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Thank you so much 😀 Jai Hind
@subeeshac6115
@subeeshac6115 3 жыл бұрын
Good information 👍
@muhammedfaris3249
@muhammedfaris3249 3 жыл бұрын
POwli video muthey , please keep it up
@Chanakyan
@Chanakyan 3 жыл бұрын
🤝
@krishnakumar-yw7fm
@krishnakumar-yw7fm 3 жыл бұрын
അടിപൊളി പദ്ധതി
@_Avaan_
@_Avaan_ 3 жыл бұрын
LOVE MY COUNTRY ❤️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 жыл бұрын
ഗുഡ്...
@ashish6510
@ashish6510 3 жыл бұрын
Very gud
@mithunashok1623
@mithunashok1623 3 жыл бұрын
Yes good information
@Bluebird-8
@Bluebird-8 3 жыл бұрын
Bro hypersonic missiline kurichu video idaamo
@Emmanuel-kf2nd
@Emmanuel-kf2nd 2 жыл бұрын
നമ്മുടെ India 💪👏🏻👏🏻
@sudheeshku4326
@sudheeshku4326 3 жыл бұрын
nice presentation
@rc_world3897
@rc_world3897 Жыл бұрын
Super,super Mera bharath
@melbinnm9299
@melbinnm9299 2 жыл бұрын
Good information
@gokulghoshunni9829
@gokulghoshunni9829 3 жыл бұрын
Good tape👏try to upload relevant vedeo soon by soon....... waiting🖤
@Chanakyan
@Chanakyan 3 жыл бұрын
Sure 😊
@syamalaustine7100
@syamalaustine7100 3 жыл бұрын
Best video
@ajinaji5477
@ajinaji5477 3 жыл бұрын
🔥 sound🔥🔥👍👍👍👍
@shyamnair1379
@shyamnair1379 3 жыл бұрын
Please make a vedio about the history of submarine and also include aircraft carrier submarine used by japan in world war 2
@gempicks
@gempicks Жыл бұрын
ഇതൊക്കെ പരമ രഹസ്യമായി വയ്‌ക്കേണ്ട കാര്യങ്ങൾ ആണ് എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ചുറ്റും ശത്രുക്കൾ ആണ്.
@sujithjithu4212
@sujithjithu4212 3 жыл бұрын
Good video 👍👍jaihind
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@vishnualappy3033
@vishnualappy3033 3 жыл бұрын
💪ജയ് ഹിന്ദ് 😎
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@vishnualappy3033
@vishnualappy3033 3 жыл бұрын
@@Chanakyan 2020ലെ ഇന്ത്യ വികസിപ്പിച്ചതും + പരിഷ്കരിച്ചതും ആയ വെപോൺസ് ൻറെ ഫുള്ള്🍻😄 ഒരു വീഡിയോ ചെയ്യോ😃 സ്മാർട്ട്‌ ടോർപിടോ, ക്യു ആർ സാം qrsam, ബാരക്ക് ലോൺഞർ, +KL-ICBM, തുടങ്ങിയവ 😍 🙌
@ootymani28
@ootymani28 2 жыл бұрын
Fantastic news to hear
@saneeshsanjuharipad4488
@saneeshsanjuharipad4488 3 жыл бұрын
ഇന്ത്യയുടെ എല്ലാ Naval Command നെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ....
@jerinjacob6
@jerinjacob6 3 жыл бұрын
Please do vedio about Falklands island war UK vs Argentina
@a.g.u_creations1501
@a.g.u_creations1501 3 жыл бұрын
khadhak commanders ne kurich oru video idumo...
@maheshvs_
@maheshvs_ 3 жыл бұрын
Informative 👍☺
@Chanakyan
@Chanakyan 3 жыл бұрын
Thanks 🙂
@Astroboy66
@Astroboy66 3 жыл бұрын
Innu Padivilum naruthe Notification vannanpo nja enguu ponnuu ❤️❤️❤️
@Astroboy66
@Astroboy66 3 жыл бұрын
NXT video chinada j20 kurichu chyuvoooo plzzz
@epictoaster5638
@epictoaster5638 3 жыл бұрын
Iran latest ayitt oru yudha pragyabanam nadathiyallo... Athine patti oru video cheyuoo plzz
@adershkumar59
@adershkumar59 3 жыл бұрын
Super
@asokanettimoodu1719
@asokanettimoodu1719 3 жыл бұрын
Jai Hind 🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@prakashv2312
@prakashv2312 3 жыл бұрын
Good🇮🇳👍👃
@Santhoshkumar-ku1jg
@Santhoshkumar-ku1jg 3 жыл бұрын
മൊത്തത്തിൽ നമ്മൾക്കൊരു ഭയമാണ്. ജനങ്ങളെ ഭയം. അയൽരാജ്യങ്ങളെ ഭയം. സ്വയംകൃതാനർത്ഥങ്ങൾ. തരിമ്പും ജനങ്ങളെ പരിഗണിക്കാത്ത ഭരണാധികാരികൾ ... ..
@India-bharat-hind
@India-bharat-hind Жыл бұрын
ഓഹോ
@travelvlogbyme4735
@travelvlogbyme4735 3 жыл бұрын
ഞാൻ കാത്തിരുന്ന്‌ മടുത്തു
@younus4686
@younus4686 3 жыл бұрын
Hii chanakyan. Good to see you again 😍 Let me watch this 🚶‍♂️🚶‍♂️
@Chanakyan
@Chanakyan 3 жыл бұрын
Thank you so much 🙂
@aswindevasia2465
@aswindevasia2465 3 жыл бұрын
Could you please make a vedio about Kargil war ❤️
@ajithkumarts6164
@ajithkumarts6164 Жыл бұрын
Great ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🔥🔥🔥🔥🔥👍👍👍👍👍👍
@Viishnujithhd
@Viishnujithhd 3 жыл бұрын
Dislike അടിച്ച ഇമ്രാൻ കുഞ്ഞുങ്ങൾ 😡😡😄
@joymonbaby4350
@joymonbaby4350 3 жыл бұрын
😁😁😂👍👍👍
@SomarajanK
@SomarajanK 3 жыл бұрын
Good information 👍👍👍
@Chanakyan
@Chanakyan 3 жыл бұрын
Thanks
@akkatfiresafetyenglish2906
@akkatfiresafetyenglish2906 3 жыл бұрын
Very good information.
@Chanakyan
@Chanakyan 3 жыл бұрын
So nice of you
@jijikottiath9686
@jijikottiath9686 3 жыл бұрын
Jai Hind
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@whitetiger36927
@whitetiger36927 3 жыл бұрын
Jai Hind🇮🇳🇮🇳🇮🇳❤️
@sajibalakrishnan4060
@sajibalakrishnan4060 2 жыл бұрын
Kulimuriyil camaravechitund
@anuradhrn8350
@anuradhrn8350 3 жыл бұрын
Nice
@ajaykj3381
@ajaykj3381 3 жыл бұрын
Make a video about nucler power of India
@shishiram475
@shishiram475 3 жыл бұрын
Jai hind
@gOpA.g
@gOpA.g 3 жыл бұрын
L&T oru vampan companiyanallo.. Avare kuricchulla oru video cheyyamo...
@cobragaming904
@cobragaming904 3 жыл бұрын
Good video ❤️
@Chanakyan
@Chanakyan 3 жыл бұрын
Thank You
@abdulmajeedabdulmajeed4281
@abdulmajeedabdulmajeed4281 9 ай бұрын
Jaihind
@Chanakyan
@Chanakyan 9 ай бұрын
Jai Hind
@sreekumarpk3926
@sreekumarpk3926 Жыл бұрын
👍
@paily_sir
@paily_sir 3 жыл бұрын
👌
@_Thulaseedhalam.Lifestyle
@_Thulaseedhalam.Lifestyle 3 жыл бұрын
👍 Jai Hind 👍
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@ashikmathew2255
@ashikmathew2255 3 жыл бұрын
😍😍👍
@bimalghosh3471
@bimalghosh3471 3 жыл бұрын
@legendarybeast7401
@legendarybeast7401 3 жыл бұрын
👍👍👌
@anandchidambaram5920
@anandchidambaram5920 3 жыл бұрын
♥️🔥
@binoybinoy3082
@binoybinoy3082 11 ай бұрын
❤❤❤❤👌👌👌
@nogodshehin849
@nogodshehin849 3 жыл бұрын
Good video .....
@Chanakyan
@Chanakyan 3 жыл бұрын
Thank you
@krishnanunnic2403
@krishnanunnic2403 3 жыл бұрын
👏👏👏
@abhijithpm5851
@abhijithpm5851 3 жыл бұрын
👍👍👍👌
@Suniajithmangattu
@Suniajithmangattu 3 жыл бұрын
Njan poyitundu ivde
@IndusCreed0123
@IndusCreed0123 3 жыл бұрын
Video was quite good , it should have also said that This East coast base expansion was started due to India's Look East Policy which gained steam since 2014, Vietnam Singapore Malacca straits etc are kept in mind !
@Chanakyan
@Chanakyan 3 жыл бұрын
Thank you, sure
@IndusCreed0123
@IndusCreed0123 3 жыл бұрын
@@Chanakyan Many thanks to your response , Action highly appreciated !!
@ser6417
@ser6417 3 жыл бұрын
😍🇮🇳🔥
@deepaksuresh3569
@deepaksuresh3569 3 жыл бұрын
💓
@biniltb6562
@biniltb6562 8 ай бұрын
👍👍👍👍🙏🙏🙏🙏
@ThorGodofThunder007
@ThorGodofThunder007 3 жыл бұрын
♥️❣️♥️
@MJ-jl2gu
@MJ-jl2gu 3 жыл бұрын
Jai Hind😍
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@govindn3536
@govindn3536 3 жыл бұрын
Jai hind 🇮🇳
@Chanakyan
@Chanakyan 3 жыл бұрын
ജയ്ഹിന്ദ്
@yadhukrishnar3677
@yadhukrishnar3677 3 жыл бұрын
Soviet union nda video chayyamo
@souravr731
@souravr731 3 жыл бұрын
Mossadine kurich video idamo
@rawmist
@rawmist 3 жыл бұрын
India🇮🇳🇮🇳🇮🇳🇮🇳🇮🇳💖💖💖jai hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@arunnaughts8306
@arunnaughts8306 3 жыл бұрын
എത്തി ട്ടാ 1 ആമത്
@lion666official3
@lion666official3 3 жыл бұрын
അതെ ins viraat video ചെയ്യുമോ
@anikethrajendran9089
@anikethrajendran9089 3 жыл бұрын
Ethrayum vegam nadakkatte
@deepakkrishnadas2003
@deepakkrishnadas2003 3 жыл бұрын
Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@vasudevanembranthiri9350
@vasudevanembranthiri9350 3 жыл бұрын
🙏🇮🇳🙏👌👍
@indiancr7352
@indiancr7352 3 жыл бұрын
⚔️🇮🇳⚔️
@jobinjosejb2121
@jobinjosejb2121 3 жыл бұрын
Good ippo ee video, avarkku karyam paranjukoduth
@Chanakyan
@Chanakyan 3 жыл бұрын
Hello Jobin, ee videoyil paranjittulla kaaryangal ellam public info aanu. Submarine deployment details aanu top secret info.
@sathybinu2316
@sathybinu2316 3 жыл бұрын
🇮🇳Jai hind😘🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@bhaskarannair7957
@bhaskarannair7957 Жыл бұрын
Ok
@deepubabu3320
@deepubabu3320 3 жыл бұрын
Good news jai hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@aneeshani5621
@aneeshani5621 3 жыл бұрын
💪💪💪
@ajayajayakhosh
@ajayajayakhosh 3 жыл бұрын
Very Very Good Video
@Chanakyan
@Chanakyan 3 жыл бұрын
Many many thanks
@jobyjoseph6419
@jobyjoseph6419 3 жыл бұрын
നിങ്ങൾ എവിടെ ആണ് അജയ്... ഒരു വിവരവും ഇല്ലല്ലോ..?
@ajayajayakhosh
@ajayajayakhosh 3 жыл бұрын
@@jobyjoseph6419 Ella youtube channelum videos kaanunnund. chilappol nammal india enna conceptinte nallath vachu comment idu appol nammale aathenkilum politicl partiyude mathathinte chappa kuthan sremikkum.. so coments idumbol valare sookshikkunnund.. Thankale polullavark ente full support.
@user-mi4vg4yl9y
@user-mi4vg4yl9y 3 ай бұрын
ഭാരത് മാതാകി ജയ്
One day with submarine INS Sindhudhvaj  | Manorama News|Manu C Kumar
18:47
Manorama News
Рет қаралды 3,1 МЛН
🤔Какой Орган самый длинный ? #shorts
00:42
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Manorama News Live TV | Rain | News Updates | Live Updates
Manorama News
Рет қаралды 2,8 М.
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 963 М.
Samsung Galaxy 🔥 #shorts  #trending #youtubeshorts  #shortvideo ujjawal4u
0:10
Ujjawal4u. 120k Views . 4 hours ago
Рет қаралды 7 МЛН
Телефон-електрошокер
0:43
RICARDO 2.0
Рет қаралды 197 М.
Зачем ЭТО электрику? #секрет #прибор #энерголикбез
0:56
Александр Мальков
Рет қаралды 407 М.