ഇന്ത്യയുടെ P-8I - അന്തർവാഹിനികളുടെ അന്തകൻ | India's P-8I Neptune Submarine Killers

  Рет қаралды 135,783

Chanakyan

Chanakyan

Күн бұрын

ഇന്ത്യ തങ്ങളുടെ ആയുധശേഖരത്തിലേക്ക് നിരവധി അന്തർവാഹിനി കില്ലർ P-8I വിമാനങ്ങൾ ചേർക്കുകയാണ്. എന്തുകൊണ്ടാണിത്? ഈ വിമാനത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
India is adding a number of submarine killer P-8I planes to its arsenal. Why? What are its features?
Courtesy :
Boeing
Indian Navy

Пікірлер: 277
@salmanvlog96
@salmanvlog96 2 жыл бұрын
ഇന്ത്യക്ക് സമുധ്രമേഘലയിൽ നല്ല സുരക്ഷ ആവിശ്യമാണ് ...
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ കുറച്ചു പേരക്കിലും കാത്തിരിക്കുന്നുണ്ട് അതു തന്നയെ ആണ് നിങ്ങളുടെ വിജയം ചാണക്യൻ 💛💛💛💛
@Chanakyan
@Chanakyan 2 жыл бұрын
വളരെ നന്ദി 🙏😊
@jermyaiju6030
@jermyaiju6030 2 жыл бұрын
YES
@rajeevkumar.r8430
@rajeevkumar.r8430 2 жыл бұрын
കുറച്ചു പേരൊന്നുമല്ല... നോട്ടിഫിക്കെഷൻ വന്നാൽ ഉടനെ കേറി കാണുന്ന ഏക ചാനൽ ആണ് ഇത്. അങ്ങനെ ഒരുപാട് പേരുണ്ട്
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
@@rajeevkumar.r8430 ഒരുപാട് പേരുണ്ട് എന്ന് പറയാൻ താൻ സർവ്വ വല്ലതും നടത്തിയോ ഇല്ലല്ലോ 😂
@Chanakyan
@Chanakyan 2 жыл бұрын
@@rajeevkumar.r8430 🙏🙏
@s20yearsago...69
@s20yearsago...69 2 жыл бұрын
ചാണക്യൻ വന്നു. കാത്തിരിക്കുവായിരുന്നു ഈ വിഡിയോയ്ക്ക് 💕🇮🇳💕
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@RUENNER180
@RUENNER180 2 жыл бұрын
2 ദിവസം കൂടുമ്പോൾ വീഡിയോ ഇടാൻ പറ്റുമോ
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഇന്ത്യൻ നേവി അടുത്തതായി ചെയ്യേണ്ടത് ഇത്തരം P-8I വിമാനങ്ങളെ വലുപ്പം കുറഞ്ഞ പുതുതലമുറ ബ്രഹ്മോസ് NG ക്രൂസ് മിസൈലുകൾ കൊണ്ട് സജ്ജീകരിക്കുക എന്നതാണ്... ഏതാണ്ട് 30 എണ്ണം P-8I വിമാനങ്ങൾ സ്വന്തം ആവനാഴിയിൽ ഉൾപെടുത്താൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നേവി.. (1) ആർക്കോണം (2)ധബോളിം (3) പാരദ്വീപ് തുടങ്ങിയ നാവിക താവളങ്ങളിൽ നിന്ന് ഇവയെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യട്ടെ... ജയ് ഹിന്ദ്... !
@adilmuhammed2366
@adilmuhammed2366 2 жыл бұрын
😄😄
@lakshmibabuct
@lakshmibabuct 2 жыл бұрын
ബ്രേമേസ് മിസൈലുകൾ യുദ വിമനങ്ങളെ തുരതന്അണ്
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@@lakshmibabuct സഹോദരന്റെ അറിവിനു മുന്നിൽ ഞാൻ തല കുമ്പിടുന്നു.. ബ്രഹ്മോസ് മിസൈൽ.. അതും യുദ്ധ വിമാനങ്ങളെ തുരത്താൻ... 🙏🙏🙏🙏
@lakshmibabuct
@lakshmibabuct 2 жыл бұрын
@@jobyjoseph6419 പിനെ
@vishnupm7940
@vishnupm7940 2 жыл бұрын
@@adilmuhammed2366 entha da pulle ninak oru chiri
@proudbharatheeyan23
@proudbharatheeyan23 2 жыл бұрын
ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം.
@praji_sh
@praji_sh 2 жыл бұрын
ഇതിന്റെ പ്രധാന പ്രത്യേകത എന്താണെന്നു വെച്ചാൽ ഇതിൽ ഇന്ത്യ സ്വന്തമായി എന്തൊക്കെ സാങ്കേതിക വിദ്യകൾ കൂട്ടി ചേർത്തിട്ട് ഉണ്ടാകും എന്നതാണ്. എന്തായാലും അമേരിക്ക തന്ന technology കൂടാതെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യ കൂടി ഇതിൽ ഉണ്ടാകും എന്ന് ഉറപ്പല്ലേ.. 💪💪
@Chanakyan
@Chanakyan 2 жыл бұрын
തീർച്ചയായും
@nafihpm3760
@nafihpm3760 2 жыл бұрын
സർ ഇന്ത്യയിലെ വിവിധതരം special forces കുറിച്ച് ഒരു സീരീസ് ചെയ്യാമോ അടിപൊളി ആയിരിക്കും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു 👍🙃🙃🙃
@Chanakyan
@Chanakyan 2 жыл бұрын
theerchayayum. Bhaaviyil cheyyam.
@ratheeshkdu
@ratheeshkdu 2 жыл бұрын
കാത്തിരിക്കുന്നു ഞാനും... ജയ് ഹിന്ദ്
@rijoravi
@rijoravi 2 жыл бұрын
With me❤️
@s20yearsago...69
@s20yearsago...69 2 жыл бұрын
🇮🇳🇮🇳ജയ് ⚔️ഹിന്ദ് 🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@anoopr3931
@anoopr3931 2 жыл бұрын
എണ്ണം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ നാവികസൈന്യം ആണ് ചൈനീസ് നാവികസേന! അതിനാൽ മറ്റ് രാജ്യങ്ങളുടെ താവളങ്ങളിലേക്ക് സൈനിക പ്രവേശനം നേടുന്നതിന് സമുദ്രതീര IOR ലെ നിരവധി രാജ്യങ്ങളും ആയി ഇന്ത്യ കരാറുകൾ ചർച്ച ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യയുടെ തന്ത്രപ്രധാനമായി സ്ഥിതിചെയ്യുന്ന ആഴക്കടൽ സബാംഗ് പോർട്ട് , ഒമാന്റെ ഡുക്ം പോർട്ട്, എന്നിവയുൾപ്പെടെയുള്ള അത്തരം കരാറുകൾ ബീജിംഗിന്റെ "മുത്തുകളുടെ ചരടിനെ" എതിർക്കുന്നതിനാൽ ന്യൂഡൽഹിയിലെ ജിയോപൊളിറ്റിക്കൽ പൊസിഷനിംഗ് മെച്ചപ്പെടുത്തുന്നു.
@archarajrajendran4222
@archarajrajendran4222 2 жыл бұрын
Athe ennam kondu mathram power kondu nammalanu worldila fastest missile aya arkum defend cheyyaan kariyatha brahmos aan namuda warshipukaluda important weapon
@biker5719
@biker5719 2 жыл бұрын
Submarines also have the latest countermeasures to defeat incoming torps. Subs are difficult to hunt oceans are very vast. It is a easy to hide Subs in ocean. That is why American carriers in WW 2 never had armored decks like the British carriers because US can easily hide those big surface ships much bigger than a modern sub near Japanese waters.
@babupappan
@babupappan 2 жыл бұрын
Congrats to our Defence department.
@pradeshc4165
@pradeshc4165 2 жыл бұрын
🙏🙏🙏🙏 ഒന്നും പറയാനില്ല സൂപ്പർ 👍👍♥️♥️♥️♥️
@Chanakyan
@Chanakyan 2 жыл бұрын
Thank you 😊
@joelkj13
@joelkj13 2 жыл бұрын
Indian Navy eniyum munnottu pokatta🇮🇳🔥🔥🔥🥰🥰🥰🥰😘😘😘🥳🥳🥳
@jelsonjoseph2050
@jelsonjoseph2050 2 жыл бұрын
Last ulla BGM.... Kidu
@syamsreedhar714
@syamsreedhar714 2 жыл бұрын
Good video very informative 🇮🇳🇮🇳🇮🇳🇮🇳 Indian army 🔥🔥🔥
@vighneshm.s2381
@vighneshm.s2381 2 жыл бұрын
Jai hind🇮🇳🇮🇳🇮🇳🇮🇳
@sivasankaranpu2526
@sivasankaranpu2526 2 жыл бұрын
Very good congratulations
@Chanakyan
@Chanakyan 2 жыл бұрын
Thank you
@tite8527
@tite8527 2 жыл бұрын
Full suport ഉണ്ട്
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@Monalisa77753
@Monalisa77753 2 жыл бұрын
JAI HIND ❤️ 🇮🇳 ❤️
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@nikhiljose1068
@nikhiljose1068 2 жыл бұрын
Jai Hind
@christyabraham7475
@christyabraham7475 2 жыл бұрын
Anti submarine warfare segmentil ettavum mikacha rand aircrafts aan P8 um MH 60 romeo helicopter um. Ith randum nammukund ennath valare nalla kaaryaman.
@biker5719
@biker5719 2 жыл бұрын
No wise commander will bring his submarine into a closed sea with many islands having airbases but will stay at range and slowly pick up the patrolling destroyers and missile boats using torps or antiship missiles.
@jey2275
@jey2275 2 жыл бұрын
Namukk lider class pole ulla nuclear cruiser venam It increases Blue water capabilities Increases fire power and detterance Effective power projection A huge psychological impact on enemies Indipendent operations Very less logistic nightmare & resupply issues Very strong anti submarine , anti air and anti surface capabilities Cost is an investment in this case ന്യൂക്ലിയർ പവർ ayathinal escorts aveshyam I'lla , anti submarine and anti air capabilities ഉള്ളതുകൊണ്ട് മറ്റൊരു യുദ്ധക്കപ്പലിൽ കൂടി ആവശ്യം വരുന്നില്ല , ഒറ്റയ്ക്ക് പോയി എന്ത് പ്രശ്നവും നേരിടാൻ കഴിയുന്ന cruiser
@vishnupm7940
@vishnupm7940 2 жыл бұрын
Air support illathe oru cruiser long range missionu pokunnath aathmahathyaparam aanu suhruthe.....ethrayokke airdefence undenkilum kaaryam illa..long range missions nu ponamenkil Aircraft carriers(close air support) athyavasyam aanu....
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഒരു ടാസ്ക് ഫോഴ്‌സ് (അത് CBG or DBG) ഒരിക്കലും വ്യോമ പിന്തുണയില്ലാതെയും എസ്‌കോർട്ട് ഇല്ലാതെയും സമുദ്ര പര്യടനത്തിനു പോവില്ല.. അങ്ങനെ പോവാൻ അതിന്റെ സവിശേഷമായ നാവിക സുരക്ഷാ സിദ്ധാന്തം അതിനെ അനുവദിക്കില്ല...
@jey2275
@jey2275 2 жыл бұрын
@@vishnupm7940 njaan carriers inte karyam alla പറഞ്ഞത് , cruisers inte ആണ് . Big destroyer 😎
@jey2275
@jey2275 2 жыл бұрын
@@jobyjoseph6419 carrier group ine Patti alla njaan ഉദ്ദേശിച്ചത് , ഒരു ചൈനീസ് carrier group , Indian Ocean region il വന്നാൽ അതിനെ ഒറ്റക്ക് പോയി നേരിടാൻ കഴിയുന്ന cruiser
@vishnupm7940
@vishnupm7940 2 жыл бұрын
@@jey2275 suhruthe athanu njan paranjath....airsupport illathe long range mission nu cruisers/destroyers povilla.....long range missions nu airsupport kodukkanamenkil aircraft carrier cruiser nte oppam venam...ennale aircraft carrier ilnnu operate cheyyunna aircrafts nu cruiser nu support kodukkan pattu...aircraft carrier koode illathe long range missions nu destroyers/ cruisers povilla...ithanu njan paranjath
@eldhokpaul6572
@eldhokpaul6572 2 жыл бұрын
Wow nice video good presentation nice video quality and explanation thanu 🥰🥰😍🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Thank you
@cnw24x7news9
@cnw24x7news9 2 жыл бұрын
നല്ല അവതരണം
@Akhilkumar0024
@Akhilkumar0024 2 жыл бұрын
We need more long range maritime surveillance drones they are more cost effective I don't know if they can carry MAD but if drones equipped with SAR and deployed in A&N islands we can easily bring India's AOI under near constant surveillance
@Chanakyan
@Chanakyan 2 жыл бұрын
🙏👍
@christyabraham7475
@christyabraham7475 2 жыл бұрын
A deal for 30 MQ9 reaper drones are around the corner. 10 for each services. gov to gov deal i think.
@Akhilkumar0024
@Akhilkumar0024 2 жыл бұрын
@@christyabraham7475 yeah 10 for each service but I think the govt is also looking for tot which I don't think US will be keen to provide, I hope Rustom 2 gets somewhere damn thing is stuck for ever and still uses a piston engine but since it's indig we can do anything with it
@christyabraham7475
@christyabraham7475 2 жыл бұрын
@@Akhilkumar0024 mq9 of the shelf purchase aaya kond TOT de aavashayam varillello. pakshe ennalum athum delayed aan. Rustom 2 is very frustrating yes. ippozhum low altitude trials mathravalle kazinjittullu? Indigenous aayakond oru advantage ond.
@Akhilkumar0024
@Akhilkumar0024 2 жыл бұрын
@@christyabraham7475 the deal is delayed coz we are looking for TOT mate
@jyothishkrishnanm745
@jyothishkrishnanm745 2 жыл бұрын
വളരെ കഷ്ടപ്പെട്ട് അമേരിക്ക എഞ്ചിനീയർമാർ scientist കൾ ഒക്കെ ഉണ്ടാക്കുന്ന ആധുനിക പ്രധിരോധ സംവിധാനങ്ങളുടെ കോപ്പിയടി തിരക്കിലാണ് ചൈനീസ് ടീമുകൾ ഈ അടുത്തിടെ അമേരിക്കയുടെ നാവിക ഡ്രോൺ സിസ്റ്റം വരെ നല്ലരീതിയിൽ ചൈനീസ് അധികൃതർ പകർത്തി സൃഷ്ടിച്ചു. ജയ്‌ഹിന്ദ്‌ 👏🏽🙏🏽🇮🇳👌🏽
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@lakshmibabuct
@lakshmibabuct 2 жыл бұрын
J 20
@Achoos5371
@Achoos5371 2 жыл бұрын
You are the best, always a pleasure to watch your videos
@Chanakyan
@Chanakyan 2 жыл бұрын
Thank you! 😃
@Ben-ng4tq
@Ben-ng4tq 2 жыл бұрын
Next video about tanker planes
@ajayajayakhosh
@ajayajayakhosh 2 жыл бұрын
Excellent video bro .. iniyum ithe model videos venam...
@Chanakyan
@Chanakyan 2 жыл бұрын
theerchayayum undaavum
@vipinkr1819
@vipinkr1819 2 жыл бұрын
Jai hind
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@anoopv.c5230
@anoopv.c5230 2 жыл бұрын
Super videos 👍👍👍👍❤
@Chanakyan
@Chanakyan 2 жыл бұрын
Thank you 👍
@captainjacksparrow8419
@captainjacksparrow8419 2 жыл бұрын
India military comparison Vs China military comparison oru video cheyyamo plz
@Monalisa77753
@Monalisa77753 2 жыл бұрын
Cpt. Jack Sparrow, ath veno. Orupaad channelsil anganthe comparison videos kanditund. Different different nationsinte okke. Ee channelil ath kodthal viewersin madupundakum. Nerathe thanne ariyuna kaaryangal veendum kaanumbol boring aakum.
@BinuMNair
@BinuMNair 2 жыл бұрын
Waiting for a video on S400
@Monalisa77753
@Monalisa77753 2 жыл бұрын
S400 facts kjan eppolum youtubeil nokum, but malayalathil kuravan. Decemberil India yil S400 varumbol athinte featuresine pacti(whether any changes for S400 India) video idumayirikum enn pratheekshikam.
@ThorGodofThunder007
@ThorGodofThunder007 2 жыл бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@jj2000100
@jj2000100 2 жыл бұрын
nice video as always.. Excellent explanation provided regarding this maritime petrol aircraft. I kindly request you to do a video on Hypersonic weapons specially focusing on recent Chinese tests and Russian Avangard . I didn't find any the playlist. You can also highlight in the video on ICBM's, MIRV's, FOBS and other related concepts. Thank you.
@Chanakyan
@Chanakyan 2 жыл бұрын
Hypersonic weaponsine patti video plan cheythirunnathaanu... Pakshe video odumo ennorthu cheythilla. Kooduthal requests undengil cheyyam
@jj2000100
@jj2000100 2 жыл бұрын
@@Chanakyan lol.. understandable.. i guess most people are more interested in the conventional weapons that they can see like aircrafts, surface ships, land vehicles etc. Many fail to comprehend how advanced and capable are weapons like submarines, ICBM's, Hypersonic weapons etc are. Anyways, i highly doubt if you'd get more requests but i'd certainly like to see a video on these topics.
@sreerag6364
@sreerag6364 2 жыл бұрын
Chanakyn- indiakk enthu kondanu attack helicopters kurav?
@JibinMohan550
@JibinMohan550 2 жыл бұрын
ഇടക്കിടെ പുതിയ വീഡിയോ വന്നോന്ന് നോക്കും
@Chanakyan
@Chanakyan 2 жыл бұрын
❤🙏🙏😊 സിലിഗുരിയെക്കുറിച്ചുള്ള പുതിയ വീഡിയോ കണ്ടല്ലോ, അല്ലേ
@aktimez4724
@aktimez4724 2 жыл бұрын
hello can make a video about close in weapon system of india air defence guns cotenders and comparision please
@abiabinavnp8084
@abiabinavnp8084 2 жыл бұрын
Super video 🔥🔥
@Chanakyan
@Chanakyan 2 жыл бұрын
Thank you 😊
@govindrnair9740
@govindrnair9740 2 жыл бұрын
ജയ് ഹിന്ദ്🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@unni7083
@unni7083 2 жыл бұрын
ചാണക്യൻ 🔥🔥🔥🔥🔥😍😍😍💗💖💖മുത്തേ.. വീണ്ടും. ഇന്ത്യൻ ഡിഫൻസ് 🔥🔥 അഭിമാനം.. 🇮🇳🇮🇳😘💕🥰🥰💞💞.. എപ്പിസോഡ് കാണാൻ... കൂടുതൽ അറിവുകൾ.. കിട്ടുമ്പോ അതും നമ്മുടെ രാജ്യത്തിന്റെ.. Armed force കുറിച്ച് അറിയാൻ സാധിക്കുമ്പോ.... വീണ്ടും അഭിമാന നിമിഷം തോന്നുന്നു 🔥🔥🔥😍😍💗💖💖💖💖ഇന്ത്യ കുറച്ചു പിന്നെ പറയുന്നു എരിയുന്ന കനൽ 🔥🔥🔥🔥കട്ട ആണ് ഇന്ത്യ അമേരിക്ക തന്നെ പറഞ്ഞിട്ടുണ്ട്... ഇന്ത്യൻ ആർമി 🔥😍😍💗💗💖💖എല്ലാ ഫോഴ്സ്.. പറയുമ്പോൾ..... ചൈന പോലും കടത്തി വെട്ടും എന്ന്..100% ഉറപ്പിൽ പറയാം 💗💖💖💖💖💖💖💖.. ഇന്ത്യൻ ആർമി പറയുമ്പോൾ ഒരു ഹരം 🔥🔥🔥തന്നെ ആണ് ഉയിർ പറയാം 💗💗💖.... ഈ ബിഗ് എപ്പിസോഡ് ചാണക്യൻ ബിഗ് thanks 💗💗🔥🔥🔥🔥 jai hind..... ചാണക്യൻ.. Brothers 💗💖💖💖💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳😍😍😍🔥🔥🔥💗💗💖💖💖💖💖💕💕💕💕💕💕💕💕
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@basilsaju4213
@basilsaju4213 2 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു. 😃😃😃
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@albinpeter8721
@albinpeter8721 2 жыл бұрын
ജയ് ഹിന്ദ് 😘
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@aruns4738
@aruns4738 2 жыл бұрын
My Dream in Ind🇮🇳 Defence
@adilmuhammed2366
@adilmuhammed2366 2 жыл бұрын
Hello schoolil ninnnum vannatheyull ippam thanne kand✨✨😄 Content pwoli👍👍 WWI ????
@Chanakyan
@Chanakyan 2 жыл бұрын
hello Adil, kazhinja aazcha cheytha US videoyode WWI series thalkaalkam niruthi. Vere series varunnundu - WWIIile thanne events, mattu yuddhangal okke.
@adilmuhammed2366
@adilmuhammed2366 2 жыл бұрын
@@Chanakyan 💖💖
@maheshvs_
@maheshvs_ 2 жыл бұрын
Jai hind 💪 👳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@AsifAli-nb7ix
@AsifAli-nb7ix 2 жыл бұрын
Indian helecopterukale kurich oru vedio idumo
@Chanakyan
@Chanakyan 2 жыл бұрын
തീർച്ചയായും ഭാവിയിൽ ഉണ്ടാവും
@dikshithdivakaran4673
@dikshithdivakaran4673 2 жыл бұрын
First❤️
@bhaveshsanjay777
@bhaveshsanjay777 2 жыл бұрын
Jai Hind🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@arunakumartk4943
@arunakumartk4943 Жыл бұрын
P - 81 നെ പോലെ ,ചൈന നിരീക്ഷണത്തിനുപയോഗിക്കുന്ന വിമാനങ്ങളുടെ പേരുവിവരങ്ങൾ വിവരിക്കാമോ?
@Chanakyan
@Chanakyan Жыл бұрын
ചൈനയുടെ നാവിക സേന (PLAN) ടർബോ ഫാൻ എഞ്ചിനുകൾ ഊർജം പകരുന്ന P-8I ക്ക് തുല്യമായ ഒരു സാങ്കേതിക മികവ് ഉള്ള ASW വിമാനങ്ങൾ ഉപയോഗിക്കുന്നില്ല.. അവരുടെ കൈ വശം Y-8Q /KQ-200 എന്നൊരു ടർബോ പ്രൊപ് വിമാനമാണ് ASW ഓപ്പറേഷനുകൾക്ക് വേണ്ടി ഉള്ളത്.. ഇത് NATO രാജ്യങ്ങൾ ഉപയോഗിച്ചിരുന്ന P-3C orion എന്ന അമേരിക്കൻ ASW വിമാനത്തിന്റെ ചൈനീസ് കോപ്പി ആണ്.. 🙏🏿🙏🏿🙏🏿
@aktimez4724
@aktimez4724 2 жыл бұрын
please compare ministry of defense air defence guns especially ciws rfp contenders both foreign and domestic ?
@aktimez4724
@aktimez4724 2 жыл бұрын
close in weapon systems patti oru video edamo
@itstime1696
@itstime1696 2 жыл бұрын
Adipolii
@aktimez4724
@aktimez4724 2 жыл бұрын
FN p90 detailed video edamo the spg weapon protectors gun
@user-xl9rd5ny2c
@user-xl9rd5ny2c 2 жыл бұрын
Jai hind🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@johnyvarghese6908
@johnyvarghese6908 Жыл бұрын
😯
@snenterprises3904
@snenterprises3904 2 жыл бұрын
Jai HIND.
@indian-ws8js
@indian-ws8js 2 жыл бұрын
Super
@akarshunni7269
@akarshunni7269 2 жыл бұрын
Jai hind ❤️
@deepubabu3320
@deepubabu3320 2 жыл бұрын
Good video Jai Hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@sanalsanal3395
@sanalsanal3395 2 жыл бұрын
Good video chanakyan teams
@Chanakyan
@Chanakyan 2 жыл бұрын
Thank you 😊🙏
@mototuner97.2
@mototuner97.2 2 жыл бұрын
Nuclear energy upayogich parakunna vimanagal ondo? 🤔
@feynez
@feynez 2 жыл бұрын
Jai Hind ❤️
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@vsomarajanpillai6261
@vsomarajanpillai6261 2 жыл бұрын
ജയ് ഹിന്ദ് മേരാ ഭാരത് മഹാൻ
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@gouthamdvkr7827
@gouthamdvkr7827 2 жыл бұрын
ye ye vanuuuu😂😍😘tnks😍
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@abhijithar7781
@abhijithar7781 2 жыл бұрын
Sir രണ്ടും ദിവസത്തിൽ ഒരിക്കൽ എങ്കിലും video ചെയ്യാമോ please Big request
@Chanakyan
@Chanakyan 2 жыл бұрын
ശ്രമിക്കാം അഭിജിത്
@sreejithnv9182
@sreejithnv9182 2 жыл бұрын
💪👍
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@-pubgplayer-4510
@-pubgplayer-4510 2 жыл бұрын
GOOD VIDEO BRO
@Chanakyan
@Chanakyan 2 жыл бұрын
Appreciate it
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
വർധിച്ചുവരുന്ന ചൈനീസ് സാന്നിധ്യം കാരണം ജപ്പാൻകാര് അവരുടെ article 9 ൽ ഭേദഗതി വരുത്തുന്നു എന്ന് വായിച്ചിട്ടുണ്ട്....
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
ജപ്പാന്ത്യേ ആർട്ടിക്കിൾ 9 എന്താണ്? 🤔
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
@@kaleshksekhar2304 ജപ്പാൻ ദ്വീപുകളുടെ പ്രതിരോധത്തിന് അല്ലാതെ പുറത്തേക്ക് അക്രമത്തിനായി യുദ്ധത്തിന് പോകരുത് എന്ന് ആർട്ടിക്കിൾ 9 ൽ പറയുന്നു
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
@@angrymanwithsillymoustasche താങ്ക്സ് പുതിയ അറിവ് ആണ് 🥰
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
@@kaleshksekhar2304 😁
@Jemin.George
@Jemin.George 2 жыл бұрын
Sukhoi ജെറ്റ് ഇന്ത്യയോ റഷ്യയോ ജപ്പാന് നൽകില്ല. ഒരു സൈനിക അഭ്യാസം മാത്രമാണ് ജപ്പാനുമായി നടത്തുന്നത്. അതിൽ സു 30 mki പങ്കെടുക്കുന്നു എന്നുമാത്രം. അതിൽത്തന്നെ, റഷ്യ ആവശ്യപ്പെട്ടതുപോലെ ചില സാങ്കേതിക വിദ്യകൾ അഭ്യസത്തിനിടയിൽ demonstrate ചെയ്യില്ല.
@navaskellannavaskellan115
@navaskellannavaskellan115 2 жыл бұрын
🔥
@proudatheist9423
@proudatheist9423 2 жыл бұрын
P8i Neptune ❤️
@parthanappu8644
@parthanappu8644 2 жыл бұрын
Njan parja video vannillallo💔
@Chanakyan
@Chanakyan 2 жыл бұрын
🙏
@sebastiantd4809
@sebastiantd4809 2 жыл бұрын
ഏത് videoya പറഞ്ഞത്
@jobyjoseph6419
@jobyjoseph6419 2 жыл бұрын
നീ ഏതാണ് പറഞ്ഞത്...?
@sebastiantd4809
@sebastiantd4809 2 жыл бұрын
@@jobyjoseph6419 അതു തന്നെ അല്ലെ ഞാനും ചോദിച്ചെ
@vinayakdevap3281
@vinayakdevap3281 2 жыл бұрын
നെപ്പോളിയനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@ytheking
@ytheking 2 жыл бұрын
Kargil war explain cheyyamo
@prshaiju
@prshaiju 2 жыл бұрын
China: 2025ഓടെ നമുക്ക് indian ocean adaakki ബരിക്കാം India: chinese andharwahiniye nammal engane thadayum P81 neptune: അതിനല്ലെ ഞാൻ 💪
@Chanakyan
@Chanakyan 2 жыл бұрын
😀🙏👍
@IAm-gl7xh
@IAm-gl7xh 2 жыл бұрын
മുല്ലപെരിയാർ വിശേഷം ഒന്ന് സംസാരിക്കാമോ വസ്തുതകളും യഥാർഥ്യവും മറ്റു ഉൾപ്പെടുത്തി
@torquewrenchescar7240
@torquewrenchescar7240 2 жыл бұрын
❤️
@prshaiju
@prshaiju 2 жыл бұрын
T90ms india ഒരു video idamo
@athulkrishna9529
@athulkrishna9529 2 жыл бұрын
Mullaperiyar dam ine kurich video ido
@Chanakyan
@Chanakyan 2 жыл бұрын
Oru paadu per ithinekkurichu video cheythittundallo.. athu kondaanu cheyyathathu
@mohammedrashad9883
@mohammedrashad9883 2 жыл бұрын
👍👍👍👍👍
@deepaksuresh3569
@deepaksuresh3569 2 жыл бұрын
👍
@captainjacksparrow8419
@captainjacksparrow8419 2 жыл бұрын
Hilo chanakyan india 6economic power and4 military power but y our country is recognized as still developing country halo plz reply
@Chanakyan
@Chanakyan 2 жыл бұрын
Per capita income is the problem. Since we have a large number of folks, the total figure is huge. But, individual income figures are small globally.
@dreamcatcher3395
@dreamcatcher3395 2 жыл бұрын
👌🇮🇳
@prathapwax
@prathapwax 2 жыл бұрын
അമേരിക്കൻ അന്തർ വാഹിനി അജ്ഞത വസ്തുവിൽ ഇടിച്ചതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ . അത് ചൈന പണികൊടുത്തത് ആണോ ?
@Chanakyan
@Chanakyan 2 жыл бұрын
അതിൽ കൂടുതൽ വിവരങ്ങൾ അറിയില്ല. അത് വന്നാൽ ശ്രമിക്കാം.
@legend-vv4lk
@legend-vv4lk 2 жыл бұрын
❣️
@winnygeorgejohn1572
@winnygeorgejohn1572 2 жыл бұрын
താഴേക്ക് ഡിപ്ലോയ് ചെയ്യുന്ന magnetic anomaly detector പിന്നീട് recover ചെയ്യുമോ ?
@Chanakyan
@Chanakyan 2 жыл бұрын
Yes. മിക്കവയും റിക്കവർ ചെയ്യാറുണ്ട്.
@riyasmadridista
@riyasmadridista 2 жыл бұрын
P-81 🔥
@Astroboy66
@Astroboy66 2 жыл бұрын
F-15 Eagle Na kurichu Oru video ittuvoo please/Jai Hind 🇮🇳
@Astroboy66
@Astroboy66 2 жыл бұрын
P8i neptune il Harpoon Anti-ship Missileum unde
@Chanakyan
@Chanakyan 2 жыл бұрын
Yes..Harpoon II ineppatti scriptil cherkkan vittu poyi
@Chanakyan
@Chanakyan 2 жыл бұрын
F15 EX video plan cheythittundu
@Astroboy66
@Astroboy66 2 жыл бұрын
@@Chanakyan thankyou ❤️
@harikrishnandpillai
@harikrishnandpillai 2 жыл бұрын
Pilot
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍👍👌❤
@keralamojo393
@keralamojo393 2 жыл бұрын
😍❤️
@harshiths9976
@harshiths9976 2 жыл бұрын
India swanthamayit maritime surveillance aircraft vikasipikunu undoo??
@Chanakyan
@Chanakyan 2 жыл бұрын
Angane ullathaayi ariyilla
@jey2275
@jey2275 2 жыл бұрын
നമുക്ക് അതുപോലെ ഒരു 20 എങ്കിലും വേണ്ടേ ? എനിക്ക് correct അറിയില്ല എത്ര onnam നമുക്ക് അവശ്യമുണ്ട് ബ്രോ ?
@Chanakyan
@Chanakyan 2 жыл бұрын
22 എണ്ണം സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. അത് മതിയാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മാത്രമല്ല, നിരീക്ഷണത്തിനായി ഇന്ത്യ ഡ്രോണുകളും വാങ്ങുന്നുണ്ട്.
@jey2275
@jey2275 2 жыл бұрын
@@Chanakyan ok thanks
@Monalisa77753
@Monalisa77753 2 жыл бұрын
@@Chanakyan ❤️
@vkk2019
@vkk2019 2 жыл бұрын
🇮🇳🇮🇳👍👍
@lcwhitegaming8874
@lcwhitegaming8874 Жыл бұрын
Arenkilum undoo 2023 il
@____SHREE____
@____SHREE____ 2 жыл бұрын
JAI HIND ❤
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@vaishnav387
@vaishnav387 2 жыл бұрын
Chanakyan poli aanu
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@sebastiantd4809
@sebastiantd4809 2 жыл бұрын
ഇനി കുറച്ച് വേഗം video ഇടാൻ ശ്രമിക്കണെ Next top ten aircraft carriers നെ പറ്റി video ചെയാൻ പറ്റുമോ
@Chanakyan
@Chanakyan 2 жыл бұрын
വീഡിയോ വേഗത്തിൽ ചെയ്യാം. വിക്രാന്തിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുന്നുണ്ട്.
@sebastiantd4809
@sebastiantd4809 2 жыл бұрын
@@Chanakyan Thank you for your reply
@valsakumarr6901
@valsakumarr6901 2 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳JAI HIND🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 13 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 13 МЛН