ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം ഇനി വരാനിരിക്കുന്നത് തൊഴിലില്ലാ ദിനങ്ങളെന്ന് ഇലോൺ മസ്ക്

  Рет қаралды 30,340

24 News

24 News

Ай бұрын

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം ഇനി വരാനിരിക്കുന്നത് തൊഴിലില്ലാ ദിനങ്ങളെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്
Billionaire Elon Musk Says Jobless Days Are Coming Due to Artificial Intelligence

Пікірлер: 133
@JohnDoe-zg2py
@JohnDoe-zg2py 28 күн бұрын
തൊഴിൽ ഒരു വിനോദം പോലെ ആയിരിക്കും. പക്ഷേ പട്ടിണി അത്ര രസമുള്ള വിനോദമായിരിക്കില്ല
@athuldominic
@athuldominic 28 күн бұрын
കൃഷി ചെയ്യൂ.. സ്വന്തം ഭക്ഷണം ഉണ്ടാക്കൂ... അതുപോലെ manufacturing sectoril invest ചെയ്യൂ
@shancvn8433
@shancvn8433 28 күн бұрын
സ്ഥലം ഇല്ലാത്തവൻ 🤣🤣🤣മരിക്കാo ല്ലേ 😂
@athuldominic
@athuldominic 28 күн бұрын
@@shancvn8433 സ്ഥലം ഉള്ളിടത് പണിക്ക് പോണം.. എന്നിട്ട് കാശുണ്ടാക്കി സ്ഥലം വാങ്ങണം
@roykalam
@roykalam 22 күн бұрын
​@@shancvn8433കേരളത്തിൽ സ്ഥലം ഇല്ലാത്ത ഞാൻ ഉണ്ടായിരുന്ന ചെറിയ സ്ഥലം വിറ്റു, വില കുറഞ്ഞ കർണാടകയിൽ മേടിച്ചു കൃഷി ചെയ്യുന്നു. MP, UP, odisha, jarkhand എന്നിവിടങ്ങളിൽ പോവണം
@renchurs6450
@renchurs6450 28 күн бұрын
അതെ.. അതെ.. തൊഴിലില്ലെങ്കിൽ.. ആളുകൾ.. ഇവൻ്റെയൊക്കെ സാധനങ്ങൾ എങ്ങനെ..വാങ്ങും... AI വന്നു വാങ്ങുമോ..😊
@Nepolian164
@Nepolian164 17 күн бұрын
😄😄
@subeeshbose2983
@subeeshbose2983 28 күн бұрын
തൊഴിൽ ഇല്ലെങ്കിൽ വരുമാനവും ഉണ്ടാകില്ല. അത് എത്ര വലിയ technology ആണെങ്കിലും.
@maxentertainment6114
@maxentertainment6114 28 күн бұрын
കൃഷി ചെയ്യാൻ പറ്റുവോ സക്കീർ ഭായിക്ക്... Go ബാക്ക് ടു ഗ്രീൻ ❤❤❤
@sakariyakalari
@sakariyakalari 28 күн бұрын
കമ്പ്യൂട്ടർ തുലയട്ടെ. ട്രാക്ടർ തുലയട്ടെ.ജെസിബി തുലയട്ടെ.😂😂എനി അടുത്തത് AI തുലയട്ടെ
@ajays6858
@ajays6858 28 күн бұрын
ഇന്ത്യയിൽ തന്നെ ഈ വർഷം അവധിക്കാലത്തു സർക്കാർ അധ്യാപകർക്കു മുഴുവനായും AI വിദ്യാഭ്യാസം നൽകിയ ഏക സംസ്ഥാനം 😍😍കേരളം 😍😍KERALAM 💖💖 ഇന്ത്യയിലെ ആദ്യ IT PARK ട്രിവാൻഡ്രം TECHNO PARK 😍😍EK നായനാർ LDF 😘 ബോണ്ട് അടിമകൾ പോയി നോക്ക് വടക്കേ ഇന്ത്യയിൽ തൂറാൻ കക്കൂസില്ല പിന്നല്ലേ സ്കൂളും കമ്പ്യൂട്ടറും 😀😀😀
@akhileshappu7484
@akhileshappu7484 28 күн бұрын
​@@ajays6858 2024 puthiya report vanath kando... Kerala an 1st unemployment il 😂
@sakariyakalari
@sakariyakalari 28 күн бұрын
@@ajays6858 കേരളത്തിൽ കക്കൂസ് ഉണ്ടെങ്കിൽ അത് ഒരു നാറിയരാട്രീയക്കാരും കൊണ്ട് വന്നതല്ല. കേരളം ഇന്ന് ഈ നിലയിൽ ആയതിനു കാരണം 90%ശതമാനവും പ്രവാസി പണം കൊണ്ടാണ്.
@godfathere003
@godfathere003 28 күн бұрын
​@@ajays6858first park ഉണ്ടാക്കിട്ടു എന്ത് കാര്യം...ബാംഗ്ലൂർ, Hyderabad ഒക്കെ ഇപ്പൊ എവിടെ എത്തി എന്ന് നോക്ക്😂😂😂
@tittozacharia4575
@tittozacharia4575 28 күн бұрын
ആളുകൾ AI-യോട് പ്രതികരിക്കും, എല്ലാം ഈ ലോകത്ത് ജീവിക്കണം, മനുഷ്യൻ അതിനോട് പ്രതികരിക്കണം
@santoshdivakaran634
@santoshdivakaran634 28 күн бұрын
Sir,, SpaceX, Tesla എന്ന കമ്പനികള് കൂടിയുണ്ട്
@ajays6858
@ajays6858 28 күн бұрын
ഇന്ത്യയിൽ തന്നെ ഈ വർഷം അവധിക്കാലത്തു സർക്കാർ അധ്യാപകർക്കു മുഴുവനായും AI വിദ്യാഭ്യാസം നൽകിയ ഏക സംസ്ഥാനം 😍😍കേരളം 😍😍KERALAM 💖💖
@inchrist1000
@inchrist1000 28 күн бұрын
But classinu chennappol Sarkkaar booklet polum illennu paranj class pirichu videndi vannu
@achuooszone8471
@achuooszone8471 28 күн бұрын
അതിൽ ഉപ്പു ഇടാൻ ആണോ? കേരളം മുടിച്ച ചെകുത്താൻ മാർ ആണ് സിപിഎം
@RKV8527
@RKV8527 26 күн бұрын
+2 കഴിഞ്ഞാൽ നല്ല സ്റ്റുഡൻ്റ്സ് ആരും കേരളത്തിൽ പഠിക്കില്ല..അടുത്തുള്ള് സംസ്ഥാനങ്ങൾ / വിദേശം തന്നെ ആശ്രയം. SFI - PFI ക്കാര് AI കേരളത്തിൽ പഠിക്കട്ടെ. വേഗം ബോംബ് ഉണ്ടാക്കാം . ജിഹാദ് ചെയ്യാം. SIDHARTH, ABHIMANYU .....
@TheFazilsha
@TheFazilsha 5 күн бұрын
അയാൾ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കണം, തൊഴിൽ കുറയും, കാരണം 10 മണിക്കൂറും 8 മണിക്കൂറും ആളുകൾ തൊഴിൽ എടുത്തിരുന്നത് ഇന്ന് AI & Automation കാരണം ഇന്ന് വളരെ വേഗത്തിലും ചുരുങ്ങിയ സമയങ്ങളിലും ആളുകൾക്കു ചെയ്യാൻ സാധിക്കുന്നു. ഭാവിയിൽ ആളുകൾ ജോലി ചെയ്തില്ലെങ്കിലും automation & AI എല്ലാം സാധ്യമാക്കും, പഴയ ജോലികൾ ഇനിയുണ്ടാവില്ല. പിന്നെ ലേബർ ജോലികൾ ചെയ്യുന്ന ആളുകൾക്ക് Robot, Automated machines ഒക്കെ വരുമ്പോൾ അവർ പുതിയ മേഖലകൾ തേടേണ്ടി വരും അല്ലെങ്കിൽ അവർക്കു ഒരു യൂണിവേഴ്സൽ base Income കൊടുക്കേണ്ടി വരും.
@sreehariv1263
@sreehariv1263 27 күн бұрын
Me watching as already a Jobless Human from Kerala
@user-hc2ms9ks1n
@user-hc2ms9ks1n 28 күн бұрын
നാളെ SKN സർ ന്റെ പണിയും AI ചെയ്യും 😁😁😁
@BLAcK-TroY
@BLAcK-TroY 28 күн бұрын
ഇന്ത്യക്കാർ പേടിക്കേണ്ട മിനിമം 50 വർഷം പിന്നിൽ ആണല്ലോ ഞമ്മൾ നമുക്ക് ഇപ്പോഴും വർഗീയത, ജയ് ശ്രീറാം ,പശു, ഗോമൂത്രം, കപട രാജ്യ സ്നേഹം ഇതൊക്ക അല്ലെ 😂😂😂
@user-wx4fo1up9e
@user-wx4fo1up9e 28 күн бұрын
And Allahu akbar also 😂
@rohitchandran97
@rohitchandran97 28 күн бұрын
ivide digitisation konduvanavar thanne BJP government aanu. when chindambaram mocked at digitalized india Modi government made it happen nd now we can see everyone using it. Vargiyatha , jai sree ram , Extream nationalism oru vashathu undenkilum e side koodi nokanam. Look at the job opportunities and development Ram temple has made possible. Not a fan of it . wish congress tried to implement same. Pinne CPM bharikuvanenkil pinne parayendalo !
@rome451
@rome451 28 күн бұрын
ഇന്ത്യയിൽ ഉള്ള ഹിന്ദുക്കൾ 50 വർഷം പിറകിൽ ആണ് സമ്മതിച്ചു പക്ഷെ ലോകം മൊത്തം ഉള്ള മേത്തൻ മാർ 150 വർഷം പിറകിൽ ആണ് അവസാനം പുത്തകം വലിച്ചു കീറി തിനേണ്ടി വരും 😂😂
@AlexX-vy3wx
@AlexX-vy3wx 28 күн бұрын
​@@rome451 dubai,Saudi,Qatar okke pinne vere ഏതോ ഗാലക്സിയിൽ ആണല്ലോ 😊
@CosmicCanvas666
@CosmicCanvas666 28 күн бұрын
​@@AlexX-vy3wx They are economically developed with good infrastructure due to oil money and imported skills and knowledge but backward in all other aspects including education, scientific and technological advancement, culture and thought process.
@bijoypillai8696
@bijoypillai8696 28 күн бұрын
AI ന്യായം പറഞ്ഞു ഇനി IT ക്കാരെ പിരിച്ചു വിടും..
@sreeharik6938
@sreeharik6938 28 күн бұрын
Ai is not an enemy, ai is a tool
@infinitegrace506
@infinitegrace506 28 күн бұрын
Either a boon or a bane, we'll find out soon..
@ssh4482
@ssh4482 28 күн бұрын
IT ക്കാരെക്കൽ മറ്റുള്ളവരെ ആകും കൂടുതൽ ബാധിക്കുക. Coding ജോലി അധികം കാണില്ല എന്നാലും AI ഒക്കെ പൂർണതയിൽ എത്തണം എങ്കിൽ IT ക്കാർ തന്നെ വേണം
@sarath6985
@sarath6985 19 күн бұрын
​@@ssh4482എടോ it ഫീൽഡ് ഫുൾ automation ആയി കൊണ്ടിരിക്കുകയാണ് വലിയ താമസം ഇല്ലാതെ തന്നെ coding software testingum ai tool വഴിയാകും ഇൻഫോസിസ്,വിപ്രോ ഇങ്ങനെയുള്ള കമ്പനികൾ ഇപ്പോൾ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നില്ല.
@BIJOSEBASTIAN
@BIJOSEBASTIAN 26 күн бұрын
ശരിയാണ് കാനഡയിൽ Amazon warehouse ൽ റോബോട്ടുകളാണ് ജോലിചെയ്യുന്നത്.
@lobothe13
@lobothe13 28 күн бұрын
വിദേശത്തേക്ക് പോയവരൊക്കെ ഒന്ന് പെട്ട് പോവാൻ ചാൻസ് ഉണ്ട്.അവിടെ ഈ മാറ്റങ്ങൾ പെട്ടെന്ന് വരും..!
@thinkstepbystep
@thinkstepbystep 28 күн бұрын
True
@tittozacharia4575
@tittozacharia4575 28 күн бұрын
ആളുകൾ പ്രതികരിക്കും മനുഷ്യൻ, പ്രത്യേകിച്ച് വിദേശികൾ പ്രതികരിക്കും
@user-zd7sl9cq2o
@user-zd7sl9cq2o 21 күн бұрын
ശരിയാണ്, എന്തുകൊണ്ടന്നാൽ, ജോലിചെയ്യുന്നവർ, ആ തൊഴിൽ മുന്നോട്ട് നീക്കും പക്ഷെ പ്രശ്നം പുതുതായി വേറെ ഒന്നിൽ കേന്ദ്രികരിക്കാൻ ഇവർക്ക് കഴിയില്ല. അവർ ഇന്റർനെറ്റിലും മറ്റു സോഷ്യൽ മിഡിയയിൽ ഇരിക്കും, അങ്ങനെ വേറെ വേവലാതികൾ ഇല്ല,
@ST-qz8sj
@ST-qz8sj 28 күн бұрын
Can we get AI technology in politics
@antonyroshan2667
@antonyroshan2667 24 күн бұрын
Yes 😊😊😊
@sanuthomas9280
@sanuthomas9280 22 күн бұрын
😄😀🤣😅
@beyourceo4065
@beyourceo4065 17 күн бұрын
തൊഴിൽ ഇല്ലാത്ത അവസ്ഥ വരില്ല, മറിച്ച്, തൊഴിലിന്റെ സ്വഭാവം മാറും.
@vj.joseph
@vj.joseph 28 күн бұрын
Elon Musk, other AI companies like Microsoft, Bill Gates and Google, Alphabet , Open AI and Sam Altman both and Nvidia and Nvidia CEO should pay to all governments, for every jobs lost in all countries and the CTC for a minimum of 10 years for all these jobs for each person.
@sreeharik6938
@sreeharik6938 28 күн бұрын
😂😂😂 enthoonn???
@zachariaspthomas5641
@zachariaspthomas5641 28 күн бұрын
​@sreeharik6938 what he said is true...no job no tax to government. So whoever takes our job using AI should pay taxes to government...Otherwise governments will go in to deep debt...May not be very soon. But later for sure...
@sreeharik6938
@sreeharik6938 28 күн бұрын
@@zachariaspthomas5641 No no, I don't think so. It's not working like that. First of all, AI is not our enemy, it's just a tool. Ai is an efficient servant, that's it. How do you think this technology could destroy your job? Of course, it will affect the one who is not able to adapt. But adaptability is a necessity. How can we ignore it ( Applicable for every field and everyone not only in the case of Ai)? And these companies will pay the taxes for sure. It's not their responsibility to consider the non-adaptive people.
@saidalimp3206
@saidalimp3206 28 күн бұрын
Thes correct
@tittozacharia4575
@tittozacharia4575 28 күн бұрын
ജോലിയില്ലാതെ നിങ്ങൾ ഈ ലോകത്ത് എങ്ങനെ ജീവിക്കും
@UppalaUppala-qg1zz
@UppalaUppala-qg1zz 28 күн бұрын
👍❤❤👍
@CREATIVE_MIND0007
@CREATIVE_MIND0007 25 күн бұрын
Social media upayokam kurakkanam kurakkanam ennu ud pakshe vere entertainment vende😢
@JoseMV-fw6wf
@JoseMV-fw6wf 28 күн бұрын
വാർത്ത ചാനലുകൾ ഇല്ലാതാകുമായിരിക്കും.
@Hashirali580Ww
@Hashirali580Ww 28 күн бұрын
അമേരിക്കയിലൊക്കെ ഭക്ഷണം തന്നെ ഇല്ലാത്ത ദിനങ്ങൾ ആണിപ്പോൾ
@jimmyjoy1766
@jimmyjoy1766 28 күн бұрын
തൊഴിൽ ചെയ്തിരിക്കാനുള്ള പരിശീലനം ഞാൻ ചെറുപ്പം മുതലേ അഭ്യസിച്ചത് കൊണ്ടു ഞാൻ ഇതിനെ സിമ്പിൾ ആയി നേരിടും.
@creationsofkmmisbahi7679
@creationsofkmmisbahi7679 28 күн бұрын
എന്താ പറഞ്ഞത്... ഒന്നും മനസ്സിലായില്ല 🤔🤔🤔 അവസാനം പറഞ്ഞത് തീരെ മനസ്സിലായില്ല
@ansilcrpf213
@ansilcrpf213 28 күн бұрын
അതൊക്കെ ഇനി വർഷങ്ങൾ എടുക്കില്ല ഇപ്പോഴൊന്നും പേടിക്കേണ്ട
@athuldominic
@athuldominic 28 күн бұрын
Mobile phone നാട് മുഴുവനും വ്യാപിക്കാൻ എത്ര വർഷം എടുത്തു??
@sreeharik6938
@sreeharik6938 28 күн бұрын
Ath thangal purathekk nokkathathkondanu
@arunvijayan7642
@arunvijayan7642 28 күн бұрын
Wake up man... Check your doorsteps
@coldwar3011
@coldwar3011 28 күн бұрын
2022 November chat gpt vannu ...2023 May gpt 4.o vannu onnara varsham kond ...indiayil udane ethum oru 5 varshathinullil eth evide ethum ...Quantum computers verunnu
@Smart-64684
@Smart-64684 28 күн бұрын
Churiku paranjal manushyante budhi samarthyam kurayum ennu saram.
@RKV8527
@RKV8527 26 күн бұрын
ജനസംഖ്യ കുറക്കണം. കാലാവസ്ഥ വ്യതിയാനത്തിൻ്റെ കെടുതി കാരണം, കൃഷി, വെള്ളം നൂഷിക്കുന്നു. .AI റോബോട്ടിക് ടെക്നോളജി കാരണം ജോലി നശിക്കുന്നു. ജനസംഖ്യ കുറക്കണം. ഇല്ലെങ്കിൽ ജനസംഖ്യാ കുറക്കുന്ന ജനങ്ങളും പട്ടിണി, കിടന്നു മരിക്കും.
@rashidrash205
@rashidrash205 27 күн бұрын
എല്ലാ പഞ്ചായത്തിലും ഗവർമെൻ്റ് തന്നെ കഞ്ഞിയും പയറും വെച്ച് വിതരണം ചെയ്യട്ടെ. 😒
@jm-qm8if
@jm-qm8if 28 күн бұрын
ഇപ്പോൾ പിന്നെ എല്ലാവർക്കും തൊഴിലുള്ളതാണല്ലോ, അതുകൊണ്ട് കുഴപ്പമില്ല 🤣🤣..
@joannkuriakose2301
@joannkuriakose2301 28 күн бұрын
Society il socialism varum. Next 5 years nu ullil ai uda development na depend cheythu irikkum
@mohammedsaidlove
@mohammedsaidlove 28 күн бұрын
Avar athu parayum athu nadapaakii munnott pokumm.. computer vannappol upayogicha adhe logic😂😂..
@Theconquerer549
@Theconquerer549 28 күн бұрын
ഇവനെ കൊണ്ട് തോറ്റു
@johnsmedia1757
@johnsmedia1757 28 күн бұрын
ആദ്യം പണി പോകുന്നത് AI കണ്ടുപിടിച്ച or ഡെവലപ്പ് ചെയ്യുന്ന IT ജീവനക്കാർക്ക് ആവും
@tittozacharia4575
@tittozacharia4575 28 күн бұрын
Sathyam
@sreeharik6938
@sreeharik6938 28 күн бұрын
😂 ath ithine patti valiya dharana illathondanu
@johnsmedia1757
@johnsmedia1757 28 күн бұрын
@@sreeharik6938 ഉവ്വാ
@athuldominic
@athuldominic 28 күн бұрын
No ഈ fieldil ഉള്ളവർ safe ആണ്.. അല്ലാത്ത coding professionals ഒക്കെ ആണ് പെടുക
@sarathpr3774
@sarathpr3774 18 күн бұрын
​@@athuldominic coding ondengil alle ai yum ollu
@CP6377
@CP6377 28 күн бұрын
ശരിക്കും അങ്ങേര് അമേരിക്കയിൽ തന്നെ ആണോ....
@JackSparrow-mf4cq
@JackSparrow-mf4cq 28 күн бұрын
Learn stock market
@sanuthomas9280
@sanuthomas9280 22 күн бұрын
Umpan best Ind. Shair mkt☝️
@TKM530
@TKM530 28 күн бұрын
ആഹാ. ഗോ Ai ഗോ.. ഞങ്ങൾ ഇടതുപക്ഷം കേരളത്തിൽ ഉള്ള ഇടത്തോളം ഈ മസ്ക്കനേയും Aiയേയും കേരളത്തിൽ കാലുകുത്താൻ അനുവധിക്കില്ല. മരണം വരെ ഞങ്ങൾ സഖാകൾ സമരം ചെയ്യും. ഗോ Ai ഗേ......
@riyas.c.r5343
@riyas.c.r5343 28 күн бұрын
Puthiya job opportunity varumayirikum. Computer vannu koree perkk job poyii vereee koree job opportunities vannu same....
@Name-or8vk
@Name-or8vk 28 күн бұрын
Ai stop cheye
@mustafaponmala4263
@mustafaponmala4263 28 күн бұрын
😮😮🎉🎉🎉😅
@adarshmohanan1836
@adarshmohanan1836 28 күн бұрын
കുഴപ്പം ഇല്ല musk അണ്ണൻ ആൾക്ക് ഒരു 20000 രൂപ വച്ച് തന്നാൽ ഞങ്ങളും വിനോദം പോലെ കാണാം 😁
@travellover6674
@travellover6674 28 күн бұрын
Don't use twitter
@tittozacharia4575
@tittozacharia4575 28 күн бұрын
Twitter all will change account 😮😮😮😮
@sreehariv1263
@sreehariv1263 27 күн бұрын
Plot Twist: Elon is alredy affected by AI syndrome.
@mahelectronics
@mahelectronics 24 күн бұрын
കമ്പ്യൂട്ടർ വന്നപ്പോൾ സമരം ചൈത വർ ഉണ്ടായിരുന്നു.
@muhammednishadkandathsaith9203
@muhammednishadkandathsaith9203 28 күн бұрын
Aarkum illel prshnamilla 😂😂😂😂
@JM-gf1vf
@JM-gf1vf 28 күн бұрын
Elon Musk inte tweet ഒക്കെ serious ആയി എടുക്കുന്ന news channels🥴
@athuldominic
@athuldominic 28 күн бұрын
ഉവ്വ world trade organizations ഒക്കെ പറഞ്ഞ കാര്യം ആണ്
@tittozacharia4575
@tittozacharia4575 28 күн бұрын
Athe
@Agnion
@Agnion 27 күн бұрын
പിന്നെ ആരത് എടുക്കണം😂😂
@LTBWorld
@LTBWorld 28 күн бұрын
ആദ്യം പോകുന്നത് ന്യൂസ് ചാനലുകൾ ആയിരിക്കും
@jova1167
@jova1167 28 күн бұрын
musk-nu heart attack vannal AI pokum ee parayunna ella ollatharvum pookum..
@Kunjikellu
@Kunjikellu 28 күн бұрын
ഇങ്കുലാബ് സിന്ദാഭാദ്... AI തുലയട്ടെ.... സിപിഐഎം സിന്ദാബാദ്
@anooppc3d
@anooppc3d 28 күн бұрын
Job Poye
@sunu.s.ks.k8405
@sunu.s.ks.k8405 22 күн бұрын
666
@MohammedMuhammad-zs2op
@MohammedMuhammad-zs2op 24 күн бұрын
Communist kaar avasanikkilla 😂
@johnsmthambi8714
@johnsmthambi8714 28 күн бұрын
Ai thozhil ഒരു padu karykshamam ആകുമ് ചുമ്മാ communist കരു പറയുന്നതു പോലെ പറയതയെ😂😂😂😂😂
@e-lifekerala6529
@e-lifekerala6529 21 күн бұрын
അവന് ഭ്രാന്താണ്....... ജോലി ചെയ്തു മനുഷ്യൻ്റെ നട്ടെല്ല് ഒടിയുകയാണ്
@thinker827
@thinker827 28 күн бұрын
ഹലോ ഡെവലപ്പേയ്സ്
@indianindian187
@indianindian187 28 күн бұрын
Sangi bjp ഉള്ളത് കൊണ്ട് ഇന്ത്യയിൽ പേടിക്കേണ്ടതില്ല 😂
@Nepolian164
@Nepolian164 17 күн бұрын
😄😄
@achuooszone8471
@achuooszone8471 28 күн бұрын
Food നു പകരം AI മതിയോ?
@tittozacharia4575
@tittozacharia4575 28 күн бұрын
Food= Food
@arunvijayan7642
@arunvijayan7642 28 күн бұрын
What's the need of food? Body kk venda vitamina, carbo, nutrients oke thanne alle.. Ath bhaviyil capsules akum And already lab l artificial meat oke undakkunna Paripadi nalla reethik pokunnu
@achuooszone8471
@achuooszone8471 28 күн бұрын
@@arunvijayan7642 സത്യം ആണോ?
@nazarnazar4005
@nazarnazar4005 20 күн бұрын
മുസ്‌കേ 🙄😂നീ എല്ലാവരെയും chadhikkumo
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,2 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 43 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 44 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,2 МЛН